എന്റെ മക്കൾ നേരിടുന്ന എല്ലാം വിഷയങ്ങളിൽനിന്നും അവർക്കു അത് സാധിച്ചു കൊടുക്കണേ അനുഗ്രഹിക്കണേ
@gracy39122 ай бұрын
ആമേൻ 🙏
@sheebabinny7318Ай бұрын
Amen
@anitasunny92637 ай бұрын
പിതാവേ എന്റെ അപേക്ഷ സാധിച്ചുതരണമേ.. 🥹🥹🙏🏻🙏🏻
@minidevasia16652 жыл бұрын
St joseph pray for us ഞാൻ പ്രാർത്ഥിച്ച ആവശ്യങ്ങൾ നടത്തി തരണമേ വിശുദ്ധ യൗസേപ് പിതാവേ.
@lillygeorge87882 жыл бұрын
St, Joseph Pray for Us 🙏 Njangalude Dadyude Aswasthathakaal Gas Trouble Ellam Matti Tharaname Balapeduthaname Amen 🙏🙏🌹
@mercypa2892 жыл бұрын
Amen
@jisharajesh51362 жыл бұрын
വിശുദ്ധ യൗസേപ്പിതാവിനെ പപ്പായുടെ കാലിലെ ഇൻഫെക്ഷൻ മാറ്റി തരേണമേ
@helenjedro92762 жыл бұрын
St. Joseph pray for us.njan prathicha kariyangal oru tadasavum kudathea Nadathi taraname amen.
@robinjoy475911 ай бұрын
വി. യൗസേപ്പിതാവെ എനിക്ക് നല്ല ഒരു ജോലി ലഭികണമെ നാള പോഗുന്ന്ന ഇൻ്റർ്യൂവിനു എൻ്റ കൂടെ ചേർന്ന് നിലക്കണമെ ആമേൻ 🙏🙏🙏
@jacksonb711011 ай бұрын
വിശുദ്ധ യൗസേഫ് പിതാവേ എന്റെ കുടുംബത്തിൽ നിന്നും രോഗം മാറ്റി സമാധാനം തരണമേ 🙏🙏🙏
@ansammabenny88 Жыл бұрын
വിശുദ്ധ ഔസേപ്പിതാവേ ഞങ്ങൾക്ക് സൗഖ്യം തരണമേ
@minibinoy8865 Жыл бұрын
വിശുദ്ധ യൗസേപ്പിതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏🙏
@siljaSibi7 ай бұрын
എന്റെ കുഞ്ഞിന്റെ വിസ പെട്ടന്ന് തന്നെ ലെഭിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏
@ThresiapjThresiapj9 ай бұрын
എന്റെ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി നൽകാൻ കൃപ ചെയ്യണമെ അവന് പൂ ണ്ണമായ മാനസ്സാന്തരം നൽകണമെ മദ്യത്തിൽ നിന്ന് മോചനം നൽകണമെ
@sajeenat2978 Жыл бұрын
ഞാൻ ഒരു muslim lady ആണ്..... എന്റെ മാനസിക വിഷമം മാറാൻ പ്രാർത്ഥിക്കണേ... ആരുടെ മുന്നിലും ഒന്ന് പൊട്ടിക്കരയാൻ പോലും pattadhe എല്ലാം ഉള്ളിൽ സഹിക്കുകയാണ്....... എന്നെങ്കിലും ഒരു നല്ല നാൾ എന്നെ തേടി വരുമെന്ന് പ്രതീക്ഷിക്കുന്നു 😢😢
വിശുദ്ധ ഔസഫ് പിതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കാര്യങ്ങളും നീ നല്ലതുപോലെ നടത്തിത്തരണമേ. ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@BINUSHABRONSON5 ай бұрын
ഞാൻ പ്രാർത്ഥിച്ച എല്ലാ പ്രാത്ഥനകളും എനിക്ക് സാധിച്ചു തരണമേ. ആമേൻ 🙏
@loosyvp52812 жыл бұрын
നീതിമനായ യൗസപ്പിതാവേ എന്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@aradhyanb57248 ай бұрын
വി. യൗസേപ്പിതാവെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണെ സങ്കടങ്ങൾ മാറ്റിത്തരണെ നിയോഗങ്ങളെ സാധിച്ചു തരണേ 🙏🙏🙏 രോഗങ്ങൾ മൂലം വീർപ്പുമുട്ടുന്ന എല്ലാവരേയും അനുഗ്രഹിക്കണെ 🙏
@ShinuJose-i1l Жыл бұрын
വി. യൗസപ്പിതാവേ.. കടബാധ്യത തീർന്നു സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@aleenaalwin600610 ай бұрын
Ente bharthavinu oru joliyum tharrvaunum ente joli സ്ഥലത്തെ പ്രശ്നനങ്ങൾ എടുത്തു മാറ്റുവാനും എന്റെ എന്റെ അനിയന്റെ എന്റെ അമ്മായിയമ്മ യുടെ അസുഖഎടുത്ത് മാറ്റുവാൻ അപേക്ഷിക്കുന്നു st Joseph🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aleeshababu0411 ай бұрын
ഞാൻ ഇപ്പൊ അനുഭവിച്ചോടിരിക്കുന്ന എന്റെ എല്ലാം പ്രശ്നങ്ങളും മാറ്റിത്തരാണമേ എന്റെ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ എല്ലാം നടത്തിത്തരണമേ...... ആമ്മേൻ 🙏
@ebisanantony698911 ай бұрын
വിശുദ്ധ യൗസേപ്പിതാവേ എന്റെ മക്കൾ നല്ല കുട്ടികളായി വളരുന്നതിനും പഠിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നതിനും ജോലി സംബന്ധമായ എല്ലാ പ്രശ്നങ്ങൾ മാറുന്നതിനും എല്ലാവർക്കും വിശ്വാസം വർദ്ധിക്കുന്നതിനും ഈശോയോട് അപേക്ഷിക്കണമേ
@sicilyroy49945 ай бұрын
Praise the Lord, hallelujah, Amen🙏🏻🙏🏻🙏🏻❤️
@siljaSibi8 ай бұрын
എന്റെ യോസേഫ് പിതാവേ ഇ നിയോഗം സാധിച്ചു തന്ന് എന്റെ സങ്കടം മാറ്റിത്തന്നേ അനുഗ്രഹിക്കേണമേ എന്ന് യാചിക്കുന്നു 🙏🙏🙏🙏🙏😢
@janvijohn1452 жыл бұрын
വിശുദ്ധ യൗസേപ്പിതാവേ എൻറെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ
@sisteraaup95462 жыл бұрын
St Joseph pray for Deepa and mutu, monu Baby full fill their heart desires bless our family members
@ushavk43672 жыл бұрын
Ente molude Nale nadkkunna exam eluppamakkane nalla mark nalki anugrahikkane
@ushagiridharan27662 жыл бұрын
Ente prayasagal ellam ariyunna visudha yavsev pithave ente manasinte vedhana ariyunnavanalle pithave ente kuttikal thammillulla vazakke thirkkaname avar parasparam santhoshathode kaziyane ente aniyante kudumbham eppo pirija poleya Avante kadangal ellam theerthe Avante koodumbham orummikkam anugrahikkane pithave ente manasinte vedhana gal theerthe tharane pithave
@sonujithin50802 жыл бұрын
Enteyum 🙏🙏🙏🙏
@ushaanto97372 жыл бұрын
Please pray for my son his stayback visa problem
@sukanyachandran8597 Жыл бұрын
പിതാവേ ഞങ്ങളുടെ എല്ലാ കടങ്ങളും വീട്ടുവാനും കടങ്ങൾ മാറി സമാദാനം സന്തോഷവും ഉള്ള ഒരു ജീവിതം ഉണ്ടാകണമെ
@blessy-m4x4 ай бұрын
എന്റെ യൗസേപ്പ് പിതാവേ 28ന് നടക്കുന്ന B2 Goethe German പരീക്ഷക്ക് നല്ല മാർക്കോട് കൂടി രണ്ട് modulesം പാസാക്കി തരേണമേ 🥺🙏🛐🛐🙏🛐🙏🛐🙏🥺😭 ഉപേക്ഷിക്കല്ലേ എന്റെ നാഥാ 🙏🙏🙏🙏
@indiranair50378 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും സ്നേഹവും ആദരവും അംഗീകാരവും കിട്ടാൻ അവിടുന്ന് ഔസേപ്പ് pithavinode apekshikaname ആമേൻ എൻ്റെ മോൻ സുദീപിൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്താനായി അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന അവിടുന്ന് സ്വീകരിച്ച് അനുഗ്രഹം തരണേ മാതാവേ
@omanaviswanath418811 ай бұрын
കർത്താവെ എന്റെ കുടുംബത്തിൽ എന്റെ മക്കളുടെ മേലുള്ള ദുഷ്ടശക്തികളുടെ ആക്രമണം മാറ്റിത്തരേണമേ ആമേൻ
@anithamathew54372 жыл бұрын
വിശുദ്ധ ഔസഫ് പിതാവേ, ഞങ്ങൾക്ക് വേണ്ടിയും ആവശ്യങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ ആമേൻ
@gracyjoseph35032 жыл бұрын
Ente makkelkuvendy prarthekename
@ambilis61132 жыл бұрын
വിശുദ്ധ ഔസഫ് എല്ലാ മക്കളെ പ്രാർത്ഥിക്കണം 🙏🙏🙏🙏🌹🌹🌹😭😭😭😭❤❤❤❤
@tintaphilipose36332 жыл бұрын
വിശുദ്ധ പിതാവേ എന്റെ എല്ലാം ആവശ്യങ്ങളും ഞങ്ങൾക്ക് സാധിച്ചു തരണേ
@srrosemaryjoseph92362 жыл бұрын
മരണാസന്നയായ സെലിൻ എന്ന അമ്മയ്ക്ക് വേണ്ടി മാദ്ധ്യo വഹിക്കേണമേ
@srrosemaryjoseph92362 жыл бұрын
എന്റെ ജീവിത പങ്കാളിയെ ഒരു നല്ല കുടുംബ സ്ഥനാക്കി മാറ്റേണമേ
@srrosemaryjoseph92362 жыл бұрын
എനിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ
@ShyniJoseph-fl9ouАй бұрын
വിശുദ്ധ യൗസഫ് പിതാവേ കടബാധ്യത തീർക്കാനായി സ്ഥലം വിൽക്കാനാഗ്രഹിക്കുന്നു അത് നല്ല വിലക്ക് വിൽക്കാൻ എത്രയും വേഗം സാധിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@indirabiju82422 жыл бұрын
🙏🏻 പിതാവേ ദൈവമേ കട ഭാരത്താൽ ദുഃഖ അനുഭവിക്കുന്ന എല്ലാവരുടെയും കട ഭാരം മാറി പോകട്ടെ ആമേൻ 🙏🏻
@tonivarghese64382 жыл бұрын
Amen
@annammasebastian475 Жыл бұрын
Please pray for Anish and Sunish Sunish and Jiji kungual undavan
@BinaC-y5t Жыл бұрын
അമ്മോൻ ദൈവമേ എന്റെ മകൾക്ക് ഒരു ജോലി വേണ്ടി പ്രാർത്ഥിക്കുന്നു
@rejisavio5596 Жыл бұрын
ഞങ്ങളുടെ കടഭാരം പൂർണമായും മാറുന്നതിനും കുടുംബജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതകേണമേ 🙏🏻🙏🏻🙏🏻
എന്റെ വിശുദ്ധ യൗസ്‌പിതാവേ തൊഴിലാളികളുടെ മാത്യസ്ത നീ ജംങ്ങൾക്കുവേണ്ടി
@_taenandhuoffical_50439 ай бұрын
യോസഫ് പിതാവേ എന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ ഒരു വഴി കാട്ടിത്തരേണമേ 🙏
@susanjose.josesusan.4449 Жыл бұрын
പരി.പിതാവേ ഞങ്ങൾക്ക് സമാധാനവും സന്തോഷവും നൽകണമേ❤❤❤
@marygeorge55732 жыл бұрын
വിശുദ്ധനായ യൗസേപ്പിതാവേ രോഗികളും പാപികളുമായ ഞങ്ങളിൽ കനിയേണമേ ഞങ്ങളുടെ രോഗങ്ങൾ സുഖപ്പെടുത്തേണമേ ആമ്മേൻ 🙏❤️👏🌹🙏❤️👏🌹🙏
@kishonsharon37312 жыл бұрын
വിശുദ്ധ യൗസെപ്പിതാവേ എന്റെ പങ്കാളി സത്യം മനസിലാക്കി മനസ്ഥാപിക്കുവാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏ആമേൻ
@daisythomas21832 жыл бұрын
Etna kudubatha anugrahikkanama
@judejude46616 күн бұрын
എൻ്റെ യൗസേപിതാവേ തിരുകുടുംബത്തിൻ്റെ നാഥനും തൊഴിലാളി മധ്യസ്ഥനുമായ പിതാവേ എൻ്റെ മകന് അടുത്ത മാസം പരീക്ഷമാണ് അവനു നല്ല വണ്ണം പഠിക്കാനും പഠിച്ചൊതൊക്കെ ഓർത്ത് എഴുതാനും അവനെ അനുഗ്രഹിക്കണമെനല്ലൊരു ജോലി അവന് യോജിച്ച ജോലി തന്നെ കിട്ടാനും പിതാവേ അങ്ങ് അനുഗഹിക്കണമെ♥️♥️♥️♥️🙏🙏🙏🙏🙏
@sherlysuresh20302 жыл бұрын
ഞങ്ങളുടെ കടബാധ്യതകൾ തീരാൻ വേണ്ടി പ്രാത്ഥിക്കണമേ 🙏🙏
@ionabalantyne5892 Жыл бұрын
O St Joseph pray for the stable financial sources for my children ❤
@cinititus13412 жыл бұрын
വിശുദ്ധ യൗസേപ്പിതാവേ അതുലിന്റെ മാനസിക ബുദ്ധിമുട്ട് പരിശുദ്ധ ആത്മാവാൽ നിറയ്ക്കണമേ.മനസ്സിന് ശാന്തതയും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ.
@valsammajose91042 жыл бұрын
St.Joseh please pray for our son& daughter in-law to have a good faith in God and lead a spiritual life.Also pray for our younger son to pass B2exam and do his further studies, help us to complete the construction of our house before 20th of this month.
@tessyjames2532 жыл бұрын
വി.യൗസേപ്പ് പിതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏
@githathomas22502 жыл бұрын
അനൂപ് നല്ല ജോലി ലഭിക്കാൻ prathikanam
@valsajojo523011 ай бұрын
എന്റെ യൗസേപിതാവേ എന്റെ എല്ലാ കാര്യങ്ങളും സാധിചു സാതിച്ച് തരണമേ
@mercyjoy28942 жыл бұрын
എന്റെ ഉദ്ദേശ്യങ്ങൾ ഓരോന്നും തടസ്സം കൂടാതെ ദൈവഹിതത്തിനു അനുസൃതമായി നടത്തി തരേണമേ 🙏🙏🙏
@anniechirayath73532 жыл бұрын
വിശുദ്ധ യൗ സേ പിതാവേ മറിയാമ്മ യുടെ വീട് വിൽക്കാൻ ഈ ശോ യോട് പ്രാർത്ഥിക്കണേ. ഈ ആഴ്ച അത്ഭുതം സംഭവിക്കട്ടെ
@anninevarghese55442 жыл бұрын
St.Joseph please pray for my son. and my family,🙏🏻🙏🏻🙏🏻
@shinythomas10032 жыл бұрын
Amen 🙏🙏🙏
@kunjumolexavier8036 Жыл бұрын
St Joseph please pray for my family🙏🙏🙏🙏 🙏
@jessysabu14202 жыл бұрын
കടബാധ്യതകൽമാറുന്നതിനും സ്ഥലംവിൽക്കുന്നതിനുള്ള തടസ്സം മസ്റുന്നതിനും വിവാകതടസംമാറുന്നതിനും വിശുദ്ദ യൗസ്‌പിതാവേ അനുഗ്രഖിക്കണം
@പ്രദീപ്സുരേഷ്സുരേഷ്2 жыл бұрын
തേഴിലളികളുടെ മദ്യാസ്ഥനായ വിശുദ്ധ യൗസേപ്പിതാവേ ഞങ്ങളുടെ സാബത്യമേഖലയെ അനുഗ്രഹിച്ചു കടബാധ്യതയിന്ന് കരകയറ്റണമേ.
@game___b_l_o_g83792 жыл бұрын
Good job koduthu makkale bless chayyane awseppithave
@elizabethrajeev44522 жыл бұрын
Pls pray for our special iñtention
@philomineyohannan72292 жыл бұрын
യൗസഫ് പിതാവേ രോഗം മാറ്റിതരണമേ 🙏🙏
@beenageorge72302 жыл бұрын
St, Joseph please pray for whole world suffers especially for the Ukrainian and for us to get the holy spirit thank you 👍🙏💗
@Alexpaul7072 жыл бұрын
🙏
@TessyJose-sq8ym3 ай бұрын
എന്റെ മോൾക്ക് ഒരു പൈതലിനെ നൽകി സന്താന ഭാഗ്യം കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏
@reethammaashokan53852 жыл бұрын
വിശുദ്ധ യൗസേപ്പ് പിതാവേ എന്റെയും എന്റെ ഭർത്താവിന്റെയും മക്കളുടെയും എല്ലാവിധ രോഗാവസ്ഥകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും സൗഖ്യം നൽകി അനുഗ്രഹിക്കണമേ.
@sinidevasia43352 жыл бұрын
ame
@sinidevasia43352 жыл бұрын
oru job kittan prathikkane
@jalajasindhu6509 Жыл бұрын
എന്റെ മകൻ മണിശങ്കർ. മോൻ അനാഥാലയത്തിൽ ആണ് വളരുന്നത്. അവിടെ ഉള്ള കുട്ടികളുടെ കൂടെ സ്നേഹത്തോടെ കഴിയുവാനും. നന്നായി പഠിക്കുവാനും പ്രാർത്ഥിക്കണമേ യൗസെപ്പ് പിതാവേ
വിശുദ്ധ യൗസെപ്പിതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. 🙏🙏
@officialvlogz1166 Жыл бұрын
എന്റെ നെയിം അൽഫോൻസാ ഞാൻ കുവൈറ്റിൽ ജോലി നോക്കുന്നു എനിക്ക് മുന്ന് കുട്ടികൾ Annu ഉള്ളത് അവർക്കു വേണ്ടി ഒന്നു പ്രാർത്ഥിക്കണം ആമേൻ
@officialvlogz1166 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹
@ligibiju96738 ай бұрын
Ente kada badyathykku വേണ്ടിയും എനിക്ക് കിട്ടാനുള്ള നല്ല ഒരു തുക ഇത്രയും പെട്ടന്ന് കിട്ടിവനുള്ള അവസരം നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു. എൻ്റെ മകളുടെ കടയുടെ നില നിൽപിനിന് വേണ്ടിയും പ്രാർത്ഥിക്കുന്നു❤
@jessyjames96362 жыл бұрын
മോന് എത്രയും പെട്ടന്ന് വിസ വരുവാനും യാതൊരു തടസവും കൂടാതെ വിദേശത്തേക്ക് പോകുവാനും വിശുദ്ധനെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@sonyiv49602 жыл бұрын
50 വർഷമായി സ്വന്തമായി സ്ഥലവും വീടും ഇല്ല വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ എന്റെ അപ്പന്റെ വർഷങ്ങളായുള്ള കാല് വേദന മാറ്റിത്തരണം അമ്മയ്ക്ക് നെഞ്ചിൽ ഉണ്ടാകും എന്നോ വിഷമം കൊളസ്ട്രോളിനെ വിഷമങ്ങളും മാറ്റി തരണേ
@juliecleetus16902 жыл бұрын
Athirim vivham visas kittenma easia
@Aleykuttyjose942 жыл бұрын
Enta Jisme OET Result varumpol pass aye annu kalkkuvan anugragykkanama St.Joseph.
@sarammasebastian58822 жыл бұрын
Ki ndly pray for my family
@rejithomas84822 жыл бұрын
Ente st Joseph pls sale ourflat with goodprice
@daisypaul3372 жыл бұрын
വിശുദ്ധ യൗസേപ്പിതാവേ സമാധാനം ഇല്ലാത്ത കുടുംബങ്ങളിൽ സമാധാനം കൊടുത്ത് അനുഗ്രഹിക്കണമേ എന്ന അപേക്ഷിക്കുന്നു
@praveenaveena18002 жыл бұрын
വിശുദ്ധ യൗസേപ്പ് പിതാവേ ഞങ്ങൾക്ക് നല്ലത് വരുത്തേണമേ🙏🙏🙏
@lonelyme..10 ай бұрын
വിശുദ്ധ ഔസപ്പ് പിതാവേ ഞങ്ങളുടെ നിയോഗം സാധിച്ചു തരേണമേ ഞങ്ങളുടെ രോഗങ്ങൾ മാറ്റിത്തരേണമേ ഞങ്ങളെ വഴി നടത്യതിന് ഒത്തിരി നന്ദി ആമേൻ
എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ നല്ല ഒരു വീട് ജോലി സെറ്റവൻ
@maneeshamanu4218 Жыл бұрын
@@darktech2288 amen
@mercygeorge3176 Жыл бұрын
Ammachiyude nalla maranathinay
@madhurim390711 ай бұрын
🎉
@elsammajoseph36109 ай бұрын
ആമ്മേൻ
@JijilyJijily4 ай бұрын
Ktet പരീക്ഷ വിജയിപ്പിക്കണമേ. അച്ചുവിനെ എനിക്ക് തിരിച്ച് തരണമേ PSC പരീക്ഷ ജയിപ്പിക്കണമേ ജോലി അച്ചു നൽകണമേ
@marygeorge55732 жыл бұрын
വിശുദ്ധ യൗസേപ്പിതാവേ രോഗികളായ ഞങ്ങൾക്കു് സൗഖ്യം തരേണമേ ആമ്മേൻ 🙏❤️👏🌹🙏❤️👏
@minivarghese6815 Жыл бұрын
വിശുദ്ധ യസേപ്പിതാവേ എന്റെ കുടുംബത്തെ നിന്റെ കൈയിൽ ഭരമേല്പിക്കുന്നു. എല്ലാ പൈശാചിക തന്ത്രത്തിൽ നിന്നും വിടുതൽ തരണേ 🙏🙏🙏😭😭😭
@kripaindu17877 ай бұрын
Pithave, samadhanamulla jeevitham tharaname.
@rosammavarghese8719 Жыл бұрын
Thank you our father St.Joseph for your prayers to your son and our saviour Jesus Christ. Amen 🙏🙏
@mathaniketankreupa43882 жыл бұрын
🙏🙏🙏❤️❤️❤️❤️❤️❤️എന്റെ കടബാധ്യതകൾ തീർത്തു തരേണമേ
@joymathew76462 жыл бұрын
എ
@joymathew76462 жыл бұрын
വിശുദ്ധ ഔസേപ്പ് പ്പിതാവ്ഞങ്ങൾക്ക്വേണ്ടിഅ പേക്ഷിക്കണമെഎൻ്റെകെച്ചുമക്കൾഷാൻ5വയസ്ഓഡിസംമാറ്റിസംസാരിക്കാൻകൃപതരണമെഅവൻ്റെഇളയവൻ2വയസ്ബെളഡ്കൃൻസർമാറ്റിസുഖപ്പെടുത്തണമെഇവരെചികൽസിക്കാൻസാന്പത്തികബുദ്ധിമുട്ട്മാറ്റിഒരുവഴികാണിച്ചുതരണമെആആമേൻ
@Vavachiii86410 ай бұрын
Othiri വിഷമിച്ച ഇരുന്ന oru day ee video kandu njn. Ithe pole njn prathichu. Next day njn nthina വിഷമിച്ചേ athile oru karayathin സന്ദോഷം kitty 😢❤️❤️❤️ith sathyam aaa njn parayunth.. Tnx god😢😢😢😢ennum ente koode ithpole venam enikkk❤️❤️❤️😍😍😍
@sushamabalu79762 жыл бұрын
Thanks sister blessing to you🙏🙏🙏 and I am family👪🙏🙏🙏 Thanks. So much more Amen, Thanks God, Jehovah's And jesus Christ 👍👍💐
@reethammaashokan53852 жыл бұрын
വിശുദ്ധ യൗസേപ്പ് പിതാവേ എന്റെ സഹോദരങ്ങളുടെ എല്ലാ കടബാദ്ധ്യതകൾ നീക്കി എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിച്ചു ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ.
@mariyamaboban66762 жыл бұрын
എന്റെ മോൾക്ക് ജോലി ക് വേണ്ടി ടീച്ചർ ജോലി ക്
@anueldhoakkinadan15552 жыл бұрын
എന്റെ മോന് എത്രെയും വേഗം വിസ റെഡി ആയി ദുബായികി പോകുവാനും നല്ല കമ്പനിയിൽ ജോലി കിട്ടുവാനും പ്രാർത്ഥിക്കണമേ
@linorajacob87112 жыл бұрын
കുടുംബങ്ങളുടെ മധൃസഥനായ വിശുദ്ധ യൗസേപിതാവേ ഞങ്ങളുടെ കുടുംബങ്ങൾ ക്ക് വേണ്ടി മദ്ധ്യസ്ഥം വഹികകണമേ🙏🙏
@minijacob83062 жыл бұрын
Mariyatude pokku shariyakki tharane. Manuval plus two full a plus nalkane. Planvelippeduthi tharane. Ente anxiety fear mattane hungryum kuttam parayand mattane. Pappayude pidivassi mattane a nalla maranam kodukkane
പിതാവേ രക്ഷിക്കേണമേ 🙏🙏🙏 എന്റെ ഇനിയുള്ള ജീവിതത്തിൽ എനിക്ക് സമാധാനം തരണമേ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകൾ പൊറുക്കേണമേ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി 🙏❤️❤️
😭🙏🏿 എൻറെ ഈശോയെ ഞങ്ങളുടെ എല്ലാ കടങ്ങളും എന്റെ മകൾക്ക് വിട്കിട്ട ൻപർത്തികുന്നു എന്റെ മകളുടെ ഭർത്താവിൻറെ മൂത്രത്തിൽ കല്ല് മാറ്റി തന്നെ ഈശോയേ കുടുംബ സമാധാനം തന്നെ ഈശോയെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ എല്ലാ മേഖലയും ദൈവാനുഗ്രഹത്താൽ നിറയട്ടെ ആമേൻ
@samuelajithasamuelajitha32122 жыл бұрын
@@jainaugustine683 എന്റെ കടങ്ങൾ തീരാൻ സഹായിക്കണമേ എന്റെ കട മാറ്റി സ്ഥാപിക്കാൻ സാധനം എടുത്തു വ്യക്കാനും പണം ഇല്ല ഇതുവരെ കിട്ടിയില്ല വീട്ടിൽ സമാധാനം ഇല്ല തൊഴിൽ തകർച്ചയിൽ ആണ് പലിശ കടം കുടി കൊണ്ടിരിക്കുന്നു 7വർഷം ആയി ജോലിക്ക് പോയ മകനെ കുറിച്ച് ഒരു അറിവും ഇല്ല
@susammavarghese21082 жыл бұрын
🙏🙏🙏
@swissmolsomy66542 жыл бұрын
എന്റെ വിശുദ്ധ യൗസേഫ് പിതാവേ , ഞങ്ങൾക്ക് വേണ്ടി ഈശോയോട് കരുണ ചോദിക്കണേ 🙏Ave Maria🙏
@kishonsharon37312 жыл бұрын
എന്റെ കുടുംബത്തിന് വേണ്ടി എത്രയും പെട്ടെന്ന് ആത്‍ത്ഭുതം പ്രവർത്തിക്കണം എന്ന് പ്രാർത്ഥിക്കുന്നു... Amen🙏🙏🙏
പിതാവേ എൻ്റെ മോൻ വിദേശത്ത് അണ് അവന് ഒരു ജോലി നൽകി യം ജോലി ചെയ്ത ശമ്പളം കിട്ടാനും കൃത്യമായ ശമ്പളം കിട്ടുന്ന ഒരു ജോലി നൽകി തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@minibenny27122 жыл бұрын
വിശുദ്ധ യൗ സേപ്പ് പിതാവേ , ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@philominajoseph77152 жыл бұрын
Sr. Joseph Our children's ticket s please see Let them go
@josev.k98392 жыл бұрын
വിശുദ്ധ യൗസേപ്പിതാവേ ഞങ്ങളുടെ കടബാധ്യത കൊടുത്ത് തീർക്കുവാൻ ഞങ്ങളെ സഹായിക്കണമേ എന്റെ മകൻ അനുപീന് ഈ മെയ് മാസത്തിൽ തന്നെ വർക്കിങ് വിസ കിട്ടി എന്ന സന്തോഷവാർത്ത എൻറെ മകൻ അനുപ് എന്നെ അറിയിക്കുവാൻ സഹായിക്കണമേ യൗസേപ്പിതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ മാതാവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സാധീചു തന്ന് അനുഗ്രഹിക്കണമേ ഞങ്ങളുടെ ഉണ്ണി ഈശോയെ ഞങ്ങളെ സഹായിക്കണമേ കൃപ നൽകി അനുഗ്രഹിക്കണമേ
St Joseph ante makkalk vivegham kodukkaname amendments
@rejoygeorge21292 жыл бұрын
Ente makkalk vivegam kodukkaname
@jessy.p Жыл бұрын
Thank you st Joseph for answering my prayers healing my son and me, and restart my job.praise the Lord 🙏
@sujathomas68449 ай бұрын
എന്റെ സ്ഥല വിൽപ്പന നടത്തി തരണമേ. ഒരു വർഷമായി നാഥ ഞാൻ എന്റെ ആവശ്യങ്ങൾ അങ്ങയോട് യാചിച്ചിട്ട് വേഗം വിൽപ്പന നടത്തി തരണമേ.
@minidevasia16652 жыл бұрын
വിശുദ്ധ യൗസേപ്പേ ഞങ്ങൾക്ക് വേണ്ടി പ് പ്രാർത്ഥിക്കേണമേ.
@rosammajoseph39072 жыл бұрын
Oh, st. Joseph please bless snd pray for my daughter sangeetha to get a good result in the civil service exam conducted on June 5th . Thank you Jesus Joseph and mother Mary.
@dollythomas50452 жыл бұрын
St Joseph, bless my children with divine and blessings.
@josephpv79242 жыл бұрын
എന്റെ യൗസപ്പിധാവേ ഞങ്ങളുടെ കഥബാദ്ധതകൾ തീർക്കുവാൻ ഞങ്ങക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@paulinejoy52482 жыл бұрын
St Joseph pray for our family problems especially for our partition and for getting a new house for my son.🙏🙏
@annielukose15092 жыл бұрын
Ppppppppppppp
@shailajose73092 жыл бұрын
Malyalam
@shailajose73092 жыл бұрын
💄💄
@gracymathew804711 ай бұрын
വി. യൗസേപ്പിതാവേ, മരിച്ചു പോയ എന്റെ മകന്റെ കടബാത്യതകൾ തീർക്കണം, ആത്മാവിനു ശാന്തി ലഭിക്കുവാനും, ഭർത്താവിന് രോഗശാന്തി ലഭിക്കുന്നതിനും, ഞങ്ങളുടെ സ്ഥലം നല്ല ഒരു വിലക്ക് വിറ്റു, നല്ല ഒരു വീട് വാങ്ങുവാൻ ഉള്ള അനുഗ്രഹം വാങ്ങിതരണമേ
@emilsmitha44032 жыл бұрын
Bless mr.papachen with good health and heal his asthma.i trust in the powerful intercession of St. Joseph.Amen
@anniemichael82322 жыл бұрын
St Joseph, pray for us to have peace faith love and togetherness in our family members 🙏 ❤ ♥
@ramanio35172 жыл бұрын
St joseph ennikku oru kuttiye thannu anugrahikkeneme🙏🙏🙏
St. Joseph help us to overcome this difficult situation with strong belief in ur beloved son Jesus christ 🙏🙏🙏
@santisibichan4032 жыл бұрын
st.joasph pray for us please do miracle today
@elizabethgeevarghese62892 жыл бұрын
St Joseph please pray for us . Pray for my children who are appearing for the competitive exams .Kindly bless us with a house to live in and solve our financial problems . Bless my children with a good life partner . Thank you for all your blessings and give us the strength to overcome all sorts of hurdles and hardships . Amen 🙏
@sandraks37142 жыл бұрын
വിശുദ്ധ യാവുസെപ് പിതാവേ എന്റെ അനിയൻ അലക്സ് ന്റെ എല്ലാം രോഗം മാറ്റി കൊടുക്കണമേ
@valsasebastian79469 ай бұрын
എന്റെ മോന് വിദേശത്ത് നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏
@jessyjohn74262 жыл бұрын
For the healing of skin diseases of mine and my Mom and for the good result of my Niece in the SSLC exam. Thank you St. Joseph.
@jessyjohn74262 жыл бұрын
Dear St. Joseph, I beg you to remove all obstacles which causes to delay my Visa. Thanks
@marygeorge55732 жыл бұрын
വിശുദ്ധ യൗസേപ്പിതാവേ രോഗിയായ എന്നിൽ കനിയേണമേ .എനിക്ക് സൗഖ്യവും സമാധാനവും അങ്ങയുടെ സംരക്ഷണവും നൽകേണമേ ആമ്മേൻ 🙏❤️👏🌹💐
@ancydhall15152 жыл бұрын
St Joseph please pray for my family and my son to get a good company for internship and bless my children to study well and get good marks in the exams and please pray for my disability pension and save us from corona and all deadly diseases and difficulties and bless my daughter to do the practical exam happening now
@prosayipyt18032 жыл бұрын
Anteamolkeanursing easevet
@sijiphilip33062 жыл бұрын
St.Joseph please prayer for my family and my son S.S.L.C exam and my husband company problems yellam maty tharename caractayi pemant kituvan anugrahikaname Amen 🙏🙏🙏🙏🙏
@lissythomas493210 ай бұрын
Ousep, പിതാവേ എനിക്ക് പണം തരാനുള്ള ജയശ്രീ സോമു സുധ ഇവരെ സമർപ്പിക്കുന്നു ഇവരിൽനിന്നും സമ്മതികവിടുതൽ നൽകി എത്രയും പെട്ടെന്ന് നല്കണമേ അനുഗ്രഹിക്കണമേ
@rosammavarghese8719 Жыл бұрын
Our father St.Joseph please pray for us. 🙏🙏
@jisharajesh48932 жыл бұрын
ഞങ്ങളുടെ കടങ്ങൾ എത്രയും വേഗം വീട്ടാൻ കഴിയണേ.
@silvyv69475 ай бұрын
വി. Ouseph പിതാവേ എന്റെ മകൾ നവ്യക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കുന്നതിനുവേണ്ടി പിതാവായ ദൈവത്തോട് പ്രാർത്ഥിക്കണമേ
@thara19072 жыл бұрын
ഔസപ്പ് പിതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്റ്റം വഹിക്കണമേ 🙏🙏