വെട്ടു കേക്ക് വളരെ എളുപ്പത്തിൽ വീട്ടിലും ഉണ്ടാക്കാം | Vettu Cake Recipe

  Рет қаралды 89,700

PACHAKAM

PACHAKAM

Күн бұрын

Пікірлер: 65
@JickyWin
@JickyWin Ай бұрын
പറയാതിരിക്കാൻ വയ്യ കേട്ടോ. നിങ്ങളുടെ ഓരോ റെസിപ്പിയും പെർഫെക്റ്റ് അളവുകളാണ്. ഞാൻ നിങ്ങളുടെ ഒരു പൈനാപ്പിൾ കേക്ക് ആണെന്ന് തോന്നുന്നു ഉണ്ടാക്കിയിരുന്നു. ഞാൻ അതിന് മെസ്സേജും ചെയ്തിരുന്നു ഒരു 30 കേക്ക് എങ്കിലും ഞാൻ ഉണ്ടാക്കിയിട്ടുണ്ടെന്ന്. അത്രയ്ക്ക് അടിപൊളിയാണ്. ഞാൻ നിങ്ങളുടെ വെട്ട് കേക്കും ട്രൈ ചെയ്തു . അതും സൂപ്പർ ആണ്. നിങ്ങളുടെ ഓരോ റെസിപ്പിയും പാചകം ഒട്ടും അറിയാത്ത ഒരാൾക്ക് പോലും വളരെ സിമ്പിൾ ആയി പെർഫെക്റ്റ് ആയി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. Thank u❤️
@PACHAKAMCHANNEL
@PACHAKAMCHANNEL Ай бұрын
വളരെ സന്തോഷം. Thank you so much 🥰
@roshnakabeer7340
@roshnakabeer7340 3 ай бұрын
നന്നായി അവതരിപ്പിച്ചു. ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കിയതിന് നന്ദി
@PACHAKAMCHANNEL
@PACHAKAMCHANNEL 3 ай бұрын
🥰🥰👍
@ranjithmenon8625
@ranjithmenon8625 Жыл бұрын
Pazhaya kalathe chaya kadayile cake , now i got know how to prepare it,thankz❤
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
🥰🥰👍
@nivyashibi6097
@nivyashibi6097 7 ай бұрын
ഉണ്ടാക്കി... സൂപ്പർ 👌👌 thank u
@PACHAKAMCHANNEL
@PACHAKAMCHANNEL 7 ай бұрын
Thank you 🥰🤗
@nujunazir7686
@nujunazir7686 4 ай бұрын
Very nice super❤
@PACHAKAMCHANNEL
@PACHAKAMCHANNEL 4 ай бұрын
Thank you 🥰
@shahinashams7366
@shahinashams7366 Жыл бұрын
My fvrt food Ippozhum kazhichu
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
🥰🥰
@iconicgaming0075
@iconicgaming0075 Жыл бұрын
Super ❤
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
Thank you 🥰🙏
@shobhana9551
@shobhana9551 Жыл бұрын
Orupad eshdai
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
Thank you 🥰
@real-4
@real-4 Жыл бұрын
Thanku so much
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
You are most welcome 🤗
@aswathyniya6004
@aswathyniya6004 Жыл бұрын
Chechi 5 in one torte cake cheyumo
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
Try cheyyaatto
@tanmayjampala9178
@tanmayjampala9178 Жыл бұрын
എന്റെ fav❤❤
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
🥰🥰👍
@SubairT-f7b
@SubairT-f7b 6 ай бұрын
👍👍
@PACHAKAMCHANNEL
@PACHAKAMCHANNEL 6 ай бұрын
🥰🥰
@ppathima7979
@ppathima7979 Жыл бұрын
Very very thanks super dish with mashaallah
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
🥰🥰🙏
@renilkjose
@renilkjose Жыл бұрын
super
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
Thank you 🥰🥰
@karthikr7802
@karthikr7802 Жыл бұрын
Yummy, can't wait to try! Chechi, I wanted to try your mysore pak for a longtime. I asked a qn in that recipe, could I get reply? TIA
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
Thank you 🥰. അത് Rolex ൻ്റെ tin ആണ്. ഇപ്പൊൾ unavailable എന്നാണ് കാണിക്കുന്നത്. ഞാൻ ഉപയോഗിച്ചത് 5 ഇഞ്ച് size tin ആണ്.
@karthikr7802
@karthikr7802 Жыл бұрын
@@PACHAKAMCHANNEL thank you for the reply sister
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
🥰
@shylaja-c7p
@shylaja-c7p Жыл бұрын
👍
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
🥰👍
@-._._._.-
@-._._._.- Жыл бұрын
😋👌
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
🥰👍
@babylatisha2240
@babylatisha2240 Жыл бұрын
Kollam
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
Thank you 🥰
@Danajaleel897
@Danajaleel897 Жыл бұрын
Adipoli❤❤❤
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
Thank you 🥰
@Dream_Kitchen.
@Dream_Kitchen. Жыл бұрын
😋😋👌👌👍🏻
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
🥰🥰🙏
@Edivett
@Edivett Жыл бұрын
കടലമാവിൽ ഉണ്ടാക്കാൻ പറ്റുമോ
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
സാധാരണ മൈദ ആണ് ഉപയോഗിക്കാറ്. കടലമാവിൽ ട്രൈ ചെയ്തു നോക്കേണ്ടി വരും.
@Edivett
@Edivett Жыл бұрын
@@PACHAKAMCHANNEL 👍
@girijasdreamworld
@girijasdreamworld Жыл бұрын
Cake adipoli ❤
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
Thank you
@Edivett
@Edivett Жыл бұрын
ഇതിൽ റവ ചേർക്കാമോ
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
ചില സ്ഥലങ്ങളിൽ റവ ചേർക്കാറുണ്ട്. ഇതിൽ 2 tbs വരെ ചേർക്കാം . അതനുസരിച്ച് പാലിൻ്റെ അളവ് കൂട്ടണം.
@simiashik1962
@simiashik1962 6 ай бұрын
Cherkaam
@suriyapmathew6022
@suriyapmathew6022 7 ай бұрын
എത്ര ദിവസം ഇതു ബോട്ടിലിൽ സൂക്ഷിച്ചു വെയ്ക്കാ൦
@PACHAKAMCHANNEL
@PACHAKAMCHANNEL 7 ай бұрын
2-3 days
@1987renjith
@1987renjith Жыл бұрын
പഴയ കാല നാട്ടിൻ പുറത്തെ കാപ്പി ക്ലബ്ബിൽ സാധാരണക്കാർ ആശ്രയിച്ചിരുന്ന നാലു മണി പലഹാരം
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
🥰🥰
@Junujaza
@Junujaza 10 ай бұрын
Rava idulle
@PACHAKAMCHANNEL
@PACHAKAMCHANNEL 10 ай бұрын
റവ ചേർക്കാത്ത vettucake ആണിത്. റവ ചേർത്തും ഉണ്ടാക്കാം
@saheerabeevi8862
@saheerabeevi8862 5 ай бұрын
Vettukekku morrimmorrippu varrunadhu engganne
@Junujaza
@Junujaza 10 ай бұрын
Igne allaluo
@saraswathinm8395
@saraswathinm8395 Жыл бұрын
'പാചക ' ത്തിൽ ഈ റസിപി കാത്തിരിക്കുകയായിരുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും😂😂😂😂
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
🥰🥰
@misterpuli5802
@misterpuli5802 Жыл бұрын
kzbin.info/www/bejne/pJaso4yPnN5mqNU Kajada recipe
@surendranmallissery9757
@surendranmallissery9757 Жыл бұрын
മുട്ട നിർബന്ധമാണോ
@PACHAKAMCHANNEL
@PACHAKAMCHANNEL Жыл бұрын
മുട്ട ചേർത്താണ് ഞാൻ ഉണ്ടാക്കി നോക്കിയിട്ടുള്ളൂ. മുട്ട ചേർക്കാതെ ഇരുന്നാൽ ടെക്സ്ചർ വ്യത്യാസം ഉണ്ടാകുമോ എന്ന് ട്രൈ ചെയ്തു നോക്കിയാലേ പറയാൻ പറ്റൂ.
@surendranmallissery9757
@surendranmallissery9757 Жыл бұрын
Thank you
@Gauri_rasoi_ghar_1
@Gauri_rasoi_ghar_1 6 ай бұрын
Very nice recipe friend please support me 🙏🏻🙏🏻🌹🌹🌹
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН