അയർ മിത്രകുമിൾഅല്ലേ?' ഇത് ചാരത്തോട് ചേർത്ത് കൊടുക്കാൻ പറ്റുമോ?
@anoopasvlog11 ай бұрын
പറ്റും
@nikhilprasad66398 ай бұрын
അയർ മിത്ര കുമിൾ അല്ല. രാസ വളം ആണ്
@Mukesh9846727 ай бұрын
Ith evide ne kittum...?
@anoopasvlog7 ай бұрын
Kvk outlet
@കരിയഴക്ആന11 ай бұрын
👍🏻👍🏻
@ranjishv11 ай бұрын
🎉🎉🎉
@anoopasvlog11 ай бұрын
🙏
@sreejithkumar376811 ай бұрын
Congratulations
@anoopasvlog11 ай бұрын
Thanku zr
@RajeshKumark-t3y11 ай бұрын
കോഴിക്കോട് എവിടെ കിട്ടും
@anoopasvlog11 ай бұрын
തവനൂർ കിട്ടും. കോഴിക്കോട് ഔട്ട്ലെറ്റ് ഉണ്ടേൽ കിട്ടും
@habibhabi85911 ай бұрын
Thavanooril ഉണ്ട്
@shameermax993411 ай бұрын
vengeri vpck
@unnimammu90659 ай бұрын
എല്ലാ വിളകൾക്കും ഇട്ടു കൊടുക്കാൻ പറ്റുമോ
@anoopasvlog9 ай бұрын
പറ്റും but അതിനു വേറെ ഉണ്ട്
@sunilkumararickattu184511 ай бұрын
👌രാസവളത്തോടൊപ്പം ചേർക്കാമോ?
@anoopasvlog11 ай бұрын
After 15 days... വീഡിയോ കാണൂ
@CSA36811 ай бұрын
ചാരം കൊടുത്താൽ കായ വിണ്ടു കീറാൻ സാധ്യതയില്ലേ
@anoopasvlog11 ай бұрын
നന്നായി നനക്കണം ചാരം ഡയറക്റ്റ് വാഴ കോൺടാക്ട് വരരുത്
@venugopalanv271010 ай бұрын
🎉
@FaizalKoladi11 ай бұрын
സർക്കാരിൻറെ പ്രോഡക്റ്റ് എങ്ങനെയാണ് വിശ്വാസത്തെ വരുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത് ഇവിടെ സർക്കാരിനെ തന്നെ വിശ്വാസമില്ല അപ്പോഴാണ് സർക്കാറിന്റെ പ്രോഡക്റ്റ്❗️ ഉടായിപ്പ് അതിൻറെ പര്യായപദമാണ് ഇപ്പോൾ പിണറായി സർക്കാർ😂
@anoopasvlog11 ай бұрын
സർക്കാർ എങ്ങനെ ആകട്ടെ ഞാൻ 4 കൃഷി ഉപയോഗിച്ച് ബെറ്റർ റിസൾട്ട്.. Pls watch my ഹാർവെസ്റ്റ് വീഡിയോസ്...
@tcltv-ei2eu11 ай бұрын
kaaangress aannengil katyiittu vaaru, kattu...
@anoopasvlog11 ай бұрын
ഏതു സർക്കാർ വന്നാലും നമ്മുടെ ഹാർഡ് work നമ്മുടെ കുട്യോളുടെ ആഹാരം. നമ്മ job ചെയ്യുന്നു ആരുടേം കുറ്റം ഇല്ലാതെ ജീവിക്കുന്നു...
@tcltv-ei2eu11 ай бұрын
@@anoopasvlog yes, everyone has equal chance to work in gulf
@girishkumar327411 ай бұрын
നീ വിശ്വസിക്കേണ്ട
@Shibubabu-l9p7 ай бұрын
അയർ ഞാൻ വാങ്ങിച്ചു kg 70 രൂപയാണ്
@anoopasvlog7 ай бұрын
ഇപ്പോൾ 10 രൂപ കൂടിയോ
@AlaviAlavi-l4n10 ай бұрын
മഞ്ചേരിയിൽ കിട്ടുമോ
@anoopasvlog10 ай бұрын
തവനൂർ
@shaharba132211 ай бұрын
Ok
@beenal696011 ай бұрын
Eviday kittum
@anoopasvlog11 ай бұрын
K v k ഔട്ട്ലെറ്റ്
@aboobackerea494110 ай бұрын
കണ്ണൂർ എക്സിബിഷനിൽ വെച്ചാണ് ഞാൻ വാങ്ങിയത്. നല്ല റിസൾട്ട് ആയിരുന്നു പക്ഷേ പിന്നീട് ഒരുപാട് കടകളിൽനിന്ന് അന്വേഷിച്ചു എവിടെയും ഇത് കിട്ടാൻ വഴിയിലായിരുന്നു. ദയവാ എവിടെയാ കിട്ടുന്നത് ആരെങ്കിലും അറിയിച്ചാൽ കൊള്ളാം
@anoopasvlog10 ай бұрын
വിഡിയോയിൽ parayunnund
@madhumalafarm368411 ай бұрын
എവിടെ നിന്ന് കിട്ടും സർ
@anoopasvlog11 ай бұрын
Watch വീഡിയോ
@SudheerBabu-g4d11 ай бұрын
സർക്കാർ വളം എവിടെ കിട്ടും കൃഷിഭവനിൽ പോയാൽ അവിടെ ഇല്ല ?
@bajicps85711 ай бұрын
At VFPCK. CENTRE...
@bajicps85711 ай бұрын
Don't apply with chaaram
@shukoorckd19122 ай бұрын
@@bajicps857id evide
@vishnudevs96948 ай бұрын
അയറും സൂക്ഷ്മ മൂലകവും ഒന്നാണോ
@anoopasvlog8 ай бұрын
അയർ for ബെറ്റർ റിസൾട്ട്
@kumarankutty275511 ай бұрын
അയർ എവിടെയാണ് വാങ്ങാൻ കിട്ടുന്നത്?
@PankuNannuOfficial11 ай бұрын
കൃഷി വിജ്ഞാൻ കേന്ദ്ര
@anoopasvlog11 ай бұрын
K v kyil കിട്ടും
@Thenukutti11 ай бұрын
VFPCK യിൽ കിട്ടും
@kumarankutty275511 ай бұрын
@@Thenukutti What is that? Please expand it.
@Thenukutti11 ай бұрын
@@kumarankutty2755 VFPCK Vegitable and Fruit Promotion Council. ഞാൻ കാക്കനാട് നിന്നാണ് വാങ്ങാറുള്ളത്.
@SoumyavipiSoumya11 ай бұрын
monitization Ayyo ?
@anoopasvlog11 ай бұрын
7 മാസം aayi
@blissantony152511 ай бұрын
കോഴിവളമിട്ടാൽ ചുവട്ടിൽ മണ്ണിടരുതെന്ന് പറയുന്നത് ശരിയാണോ ?
@anoopasvlog11 ай бұрын
കോഴി വളം ഇടേണ്ടത് 1.5 അടി ചുറ്റിനും...
@SubhashPk-t1n11 ай бұрын
കോഴിവളം വളരെ ചൂട് കൂടിയ വളമാണ്. അത് കൊണ്ടാണ് മണ്ണിട്ട് മൂടരുത് എന്ന് പറയുന്നത്.. മൂടുന്നുണ്ടെങ്കിൽ കുറച്ചു ദിവസംനല്ലവണ്ണം വെള്ളം കൊടുക്കണം ഇല്ലെങ്കിൽ വാടി പോകും..
@anoopasvlog11 ай бұрын
അതിനാൽ ഉണങ്ങിപോടിഞ്ഞത് കൊടുക്കുക.. കോഴിവളം ഡയറക്ട വാഴക്കു ചുവട്ടിൽ ജലത്തോടൊപ്പം വരാതിരിക്കാൻ വാഴക്കു നേരെ ചുവട്ടിൽ മണ്ണ് കൂന ആക്കണം. പുറം തടത്തിൽ കോഴിവളം ഇട്ടു നനക്കാം. മണ്ണ് മുടിയാൽ നന്നായി നനക്കണം
@RathiKumari-o1c4 ай бұрын
Ayar എവിടാ കിട്ടും
@Pandalam-nf7ws11 ай бұрын
ഇത് എവിടെ കിട്ടും പ്ലീസ്
@floccinaucinihilipilification011 ай бұрын
3:18 😏😏 വീഡിയോ മൊത്തം കാണാത്തതിന്റെ പ്രശ്നമാണത്
@anoopasvlog11 ай бұрын
എന്നാലും പറയാം k v k outlet
@floccinaucinihilipilification011 ай бұрын
@@anoopasvlog കേരളത്തിലെ എല്ലാ ജില്ലയിലും kvk outlet ഉണ്ടോ 🤔
@anoopasvlog11 ай бұрын
Keralathile mikka jillakalilum
@anandananil22716 ай бұрын
എല്ലാ കാർഷിക വിപണികളിലും ലഭ്യമാണ്
@abrahamv.k537411 ай бұрын
പത്തു പൈസയുടെ പ്രയോജനമില്ലാത്ത വളങ്ങൾ
@anoopasvlog11 ай бұрын
Hard work cheyyunnorkke prayochanam
@rajagopals485811 ай бұрын
v
@bineshplakkattil64503 ай бұрын
വയനാട്ടിൽ എവിടെ കിട്ടും
@anoopasvlog3 ай бұрын
Kvk ഔട്ട്ലെറ്റ്
@prasads17410 ай бұрын
ഈ എയർ എവിടെ കിട്ടും
@anoopasvlog10 ай бұрын
അയർ kvk outlet മാത്രം കിട്ടും.. അവിടെ tvm വെള്ളായണി
@AbdulMajeed-kv6mc11 ай бұрын
Ayar കിട്ടുന്ന സ്ഥലം
@PankuNannuOfficial11 ай бұрын
കൃഷി വിജ്ഞാൻ കേന്ദ്ര ഔട്ലെറ്റിൽ കിട്ടും
@AbdulHameed-wc3nf10 ай бұрын
ഒരു രൂപ പോലും വേണ്ട വാഴ വെക്കാൻ
@anoopasvlog10 ай бұрын
അതെ
@amminibabu246211 ай бұрын
സർക്കാരിൻറെ ആയതുകൊണ്ട് മാത്രം ഒട്ടും വിശ്വസിക്കാൻ ഒക്കത്തില്ല
@anoopasvlog11 ай бұрын
Njan upayogichu nallath
@girishkumar327411 ай бұрын
നീ വിശ്വസിക്കേണ്ട
@Thenukutti10 ай бұрын
ജീവിതത്തിൽ ഒരു വാഴയെങ്കിലും വെച്ചിട്ടുണ്ടോ? അയർ വളരെ നല്ല ഒരു സൂക്ഷ്മ മൂലകമാണ്.
@mohananvenattu10 ай бұрын
നീ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന കക്കൂസ് മാലിന്യ൦ ഉപയോഗിച്ച്ാൽമതി
@paulvarughese499Ай бұрын
😂😂😂😂
@jayachandrankunjan284011 ай бұрын
കോട്ടയം വൈക്കത്ത് എവിടെ കിട്ടും😅😅
@anoopasvlog11 ай бұрын
കോട്ടയത്ത് കൃഷി വിജ്ഞാന കേന്ദ്ര ഉണ്ടാകും അവിടെ കിട്ടും
@nairrs603011 ай бұрын
kottayam kumarakam kvk undu. anweshichu nokkoo
@sakthinair177311 ай бұрын
വെറുതെ ആണ് മോനേ. വളം ചെയ്താൽ കുല കിട്ടും.
@anoopasvlog11 ай бұрын
ആയിക്കോട്ടെ വളത്തോടൊപ്പം കൊടുക്കാന് പറഞ്ഞത് മാജിക്കല്ല
@gayathrim895411 ай бұрын
അറുപതു രൂപ ആണ് വില ആറു രൂപ എന്ന് വെറുതെ തലക്കെട്ട്... എന്തോന്നടെ
@anoopasvlog11 ай бұрын
ഒരു വാഴക്കു 6 രൂപ വീഡിയോ അറ്റ്ലീസ്റ്റ് കണ്ടിട്ട് നെഗറ്റീവ് വിട്
@SudheerBabu-g4d11 ай бұрын
അയർനല്ലവളം തന്നെയാണ്? പക്ഷെ അത് കിട്ടുന്നില്ല? 200 ഗ്രാം മാത്രമാണ് ഒരു വാഴക്ക് ആവിശ്യം രണ്ടാം മാസം 100 g 40 മാസം 100 ഗ്രാം പക്ഷെ കൃഷി ഭവനിൽ ഇല്ല ?
@nairrs603011 ай бұрын
kottayam kumarakam kvk undu. anweshichu nokkoo
@DUKE__GIRL_11 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ 50 രൂപയുള്ളപ്പോൾ വാങ്ങിയതാണ്. ക്യാപ്ഷൻ കണ്ടു വന്നതാണ്.