നിഷ്കളങ്കതയോടെ സത്യം സത്യമായി തന്നെപറയുന്ന സ്റ്റീഫൻബ്രോ... ഒരു പാവം മനുഷ്യൻ തന്നെയാണ്......!👍👍👍👍💚💚💚💚💙💙💙💜💕👍
@Sunita-du2qs9 ай бұрын
He is very innocent
@TheKooliyadan10 ай бұрын
ലോകത്ത് വളരെ കുറച്ചു പേർ സംസാരിക്കുന്ന മലയാളം പഠിച്ച അന്യ ദേശക്കാരൻ സ്റ്റീഫൻ...... അയാളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..... അയാളെ കേരളത്തിൽ കൊണ്ടു വന്ന് ആദരിക്കണം അഷറഫ്.... ♥️♥️♥️♥️♥️
@ashrafexcel10 ай бұрын
സ്റ്റീഫൻ ഇടക്ക് കേരളത്തിൽ വരാറുണ്ട്
@keralagreengarden805910 ай бұрын
Yes❤🎉❤🎉
@keralagreengarden805910 ай бұрын
@@ashrafexcelആദരിക്കണം ( ഫളവേഴ്സ് ചാനലിൽ പറ്റും😊)
@Vinayan.Pambungal10 ай бұрын
തീർച്ചയായും.... 👍
@muhammedshahid5379 ай бұрын
അവിടെ ഒരുപാട് ആളുകൾ തമിഴ് സംസാരിക്കുന്ന ചൈനീസ്, malay ക്കാർ ഉണ്ട് ബ്രോ, പക്ഷെ സ്റ്റീഫൻ ബ്രോ ന്റെ സ്വഭാവം super 💝💝നല്ല മനുഷ്യൻ
@Vinayan.Pambungal10 ай бұрын
സ്റ്റീഫൻ.... നമ്മൾ ഉദ്ദേശിച്ച ആളല്ല.... വേറെ ലെവൽ ആണ്.... 🔥🔥🔥 അഷ്റഫ് ഭായ്... സ്റ്റീഫൻ ഉള്ളതുകൊണ്ട് വീഡിയോസ് വേറെ ലെവൽ ആകുന്നുണ്ട്.... 👍 Keep going... All the best... 🙏🙏🙏
@AnwarAli-qz7wi10 ай бұрын
Stephen പറയാതിരിക്കാൻ കഴിയില്ല. നിഷ്കളങ്കൻ . I love you stephen.
@StephenAbrahamMY10 ай бұрын
❤
@KtfMalappuram3 ай бұрын
ഹായ് @@StephenAbrahamMY
@merlinjose834210 ай бұрын
മറ്റുള്ള വ്ലോഗേഴ്സ് ആരും കാണിക്കാത്ത പുതുമയുള്ള മലേഷ്യൻ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന അഷ്റഫിന് ഒരു പാട് നന്ദി.
@Ardra_mohan10 ай бұрын
എൻ്റെ നാട് .... കടലുണ്ടി ❤ നിങ്ങളുടെ സംസാരത്തിനിടയിൽ അപ്രതീക്ഷിതമായി കടലുണ്ടിയും കടന്ന് വന്നപ്പോൾ സന്തോഷം തോന്നി 🥰
@yasodaraghav641810 ай бұрын
സ്റ്റീഫനും അഷറഫു എന്ത് നല്ല ചേർച്ചയാ നിഷ്കളങ്കർ ❤❤❤❤
@sreeranjinib617610 ай бұрын
❤❤ നല്ല മനുഷ്യർ സ്റ്റീഫൻ നല്ല ഒരു friend and guide
@shibinm507410 ай бұрын
ശ്വസന വേരുകൾ (Respiratory roots)... ചെറിയ ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠിക്കാനുണ്ട്. ശ്വസന വേരുകൾക്ക് ഉദാഹരണമായി പഠിക്കുന്നതും കണ്ടൽ മരങ്ങൾ ആണ്😊❤
@sameerk8 ай бұрын
കുറച്ചു കാലം മാറി നിന്ന്. ഏതായാലും വീണ്ടും കാണൽ തുടങ്ങി. നല്ലൊരു യാത്ര അനുഭവം
@Ashokworld959210 ай бұрын
റോഡിന്റെ ഇരുവശത്തുള്ള പ്രകൃതിമനോഹര കാഴ്ചകൾ കാറിൽ നിന്ന് ഷൂട്ടിംഗ് ചെയ്തത് കാണുവാൻ മനസ്സിനൊരുപാട് കൗതുകമുണർത്തി....!👍👍👍👍💚💚💚💚💙💙💕👍
@suhaibmuthu43509 ай бұрын
ഞാൻ ആറ് വർഷം Malaysia K Lജോലിച്ചെയ്തു എൻ്റെ ബസ്‌റ്റ ഫ്രണ്ട് ആണ് സ്റ്റീഫൻ ഒരുപാടു നന്ദി ഉണ്ട് അദ്ദേഹതിനു ഒരുപാടു സഹായം ചെയ്തു തന്നിട്ടുണ്ട്🎉🎉🎉🎉❤❤❤❤
@StephenAbrahamMY9 ай бұрын
നിങ്ങളെ ധാരാളം മിസ്സിംഗ് ആണ് ബ്രോയ് 🥰
@muhammedthaliyil48289 ай бұрын
@@StephenAbrahamMYBro😍😍😍😍
@deepas54859 ай бұрын
Enteyum Oru samsayam ayirunnu kandalkadinte veru mukalilottu nilkunnathu enthina ennu Eppo clear ayii
@ajeeshjacob69410 ай бұрын
ആരെ കൊണ്ടു മോശം പറയിപ്പിക്കാത്ത ഒരു യൂട്യൂബർ ആണ് 💯
@ashrafexcel10 ай бұрын
❤️
@anju43389 ай бұрын
👍🥰🥰
@tintumk955810 ай бұрын
ലക്ഷങ്ങൾ views കിട്ടേണ്ട ചാനൽ ആണ് ഇത് 👌👌 Let's wait and see....ല്ലേ ....!!🥰🥰 All the best dear Ashraf bro !! Stephen bro, how are you??🥰🥰
@StephenAbrahamMY10 ай бұрын
സുഖമാണ് 🙂
@tintumk955810 ай бұрын
@@StephenAbrahamMY Ok.... best wishes with lots of love ❤️
@emil35516 ай бұрын
Ella chedikalum marangalum carbondioxide aanu suhrutey valichedukaney...oxygen release cheiyuvanu cheiyanathu..
@ummerfarooq915610 ай бұрын
കുറേക്കാലത്തിനുശേഷം അഷ്റഫ് ബ്രോയുടെ റിയൽ ടച്ചുള്ള വീഡിയോസ് വന്നുതുടങ്ങി.. കൃഷിയിടങ്ങൾ അതാണ് നിങ്ങളുടെ ഐകോണിക്ക് ഐറ്റംസ്
@Ashokworld959210 ай бұрын
മലേഷ്യയിലെ എല്ലാ ജനങ്ങളും ഒത്തിരി സ്നേഹമുള്ളവർ അവരുടെ സ്നേഹവും സംസാരവും നല്ല രസമുണ്ട്....!👍👍👍👍💚💚💚💚💚💚💜💜💕👍
@mohdsali510710 ай бұрын
Pakshe avide eppol African, Tamils, and mattu country alkare pidichpary, akramam ethoke und
@Ashokworld959210 ай бұрын
കൊതിയൂറുന്ന എത്രയെത്ര വിഭവങ്ങളാണ് സ്റ്റീഫനും. അഷ്‌റഫ് ബ്രോയും നമുക്കുവേണ്ടി പറഞ്ഞു തരുന്നത്.. എല്ലാം ഗംഭീരമായിട്ടുണ്ട്..... 👍👍👍💚💚💙💙💙❤️❤️❤️💛💕👍
@thouseefedk81638 ай бұрын
എന്റെ പ്രിയപ്പെട്ട ചാനൽ സ്റ്റീഫൻ നല്ല മനുഷ്യൻ ... പിന്നെ അഷ്റഫും ❤️❤️
@rejithabootty945510 ай бұрын
Stephen bro !!! No words, Love from Kannur !
@StephenAbrahamMY9 ай бұрын
❤
@elisabetta44789 ай бұрын
Thank you for the new information about the Mangrove photosynthesis process. Hoow resilient they indeed are.
@Anilkumar_K_B10 ай бұрын
വൃക്ഷങ്ങൾ ഓക്സിജൻ എടുക്കാറില്ല പുറത്തേയ്ക്ക് വിടുകയാണ് ചെയ്യുക. 9:44
@HARIKRISHNANS-o4k10 ай бұрын
വൃക്ഷങ്ങൾ ശ്വസിക്കാൻ ഓക്സിജൻ എടുക്കും...
@peoplesservice...lifemissi266010 ай бұрын
പകല് co2 വലിച്ച് oxygen പുറത്തേക്ക് വിടും. രാത്രി നേരെ തിരിച്ചും..
@tfernz10 ай бұрын
Correct. Why shouldn't we sleep under a tree at night? Final Answer: Sleeping under a tree is not advisable at night, since photosynthesis does not occur, oxygen is not being produced by the trees. In addition to this, the trees continue respiring thereby causing the amount of carbon dioxide to be increased and the amount of oxygen to be reduced.
@factfinder694510 ай бұрын
എടുക്കും, respiration ഉണ്ട് , photosynthesis ഉണ്ട്
@anandu.s942210 ай бұрын
സസ്യങ്ങൾ എല്ലാം ശ്വസിക്കുമ്പോൾ ഓക്സിജൻ എടുത്തു co2 പുറത്തുവിടുകയും photosynthesis time ഇൽ Co2 എടുത്തു ഓക്സിജൻ പുറത്തു വിടുകയും ചെയ്യും
@Beerankutty.KBapputty9 ай бұрын
സൂപ്പർ അഷ്റഫ് & സ്റ്റീഫൻ അഭിനന്ദനങ്ങൾ❤❤❤🎉🎉🎉
@SajnaNaser-jd9xu8 ай бұрын
ഹായ് അഷ്‌റഫ് ബ്രോ ഞാൻ നിങ്ങളുടെ വീഡിയോ അടുത്താണ് കാണാൻ തുടങ്ങിയത്.. മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത മായ അവതരണം.. ❤️❤️❤️
@salamchelembra10 ай бұрын
രണ്ട് തവണ സിങ്കപ്പൂർ ഞാൻ പോയിട്ടുണ്ട് ഇനി അടുത്ത യാത്ര അവിടേക്ക് ആയിക്കോട്ടെ ഞാൻ പോയത് 2005 and 2006 ൽ ആയിരുന്നു 😊😊
@ravindranparakkat392210 ай бұрын
എനിക്കും അതൊരു പുതിയ അറിവായിരുന്നു അഷറഫ് ബായ് 🤝👍🙏👌
@danasanthosh37949 ай бұрын
Malaccaa beautiful ആണ്.. ഞാൻ നാലു വർഷം അവിടെ ഉണ്ടായിരുന്നു..നല്ല ആൾക്കാർ ആണ്.. Nassi goreng ayam, naselemma favourite food annu malaysnu... Enjoy.. Happy to see you their💞💞💞💞💞
@jayamenon127910 ай бұрын
Ethra Nannayittanu STEPHEN Malayalam Parayunnathu 👌 Very Nice Video 💯👌👍🏽
@StephenAbrahamMY10 ай бұрын
❤
@Ashokworld959210 ай бұрын
ഹായ്..... സ്നേഹം നിറഞ്ഞ അഷ്‌റഫ് ബ്രോ. സ്റ്റീഫൻ ബ്രോ... രണ്ടുപേർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു... 🙏💜💙💚🙏💛❤️💜🙏
@Ismailac19828 ай бұрын
Nilai ൽ ഉണ്ട് ബ്രോ Srembante അടുത്ത് ആണ്
@riyasbabukv527910 ай бұрын
ചെമ്പെടക് ചക്കയുടെ ഒരു varient ആണ്. പഴുകുമ്പോൾ നമ്മുടെ പഴം ചക്കപോലെ ആണ് തൊലി ഊരി എടുക്കാൻ പറ്റും നമ്മുടെ നാട്ടിലും ചെമ്പടാക് ഉണ്ട് rare ആണ്
@ashrafexcel10 ай бұрын
👍
@Favaz-zz2 ай бұрын
Stephen and ashraf Love you guyzzz from Abu Dhabi ❤❤❤
@Santhilal-v3r10 ай бұрын
🎉, അഷ്റഫ് വെരി നൈസ് നൈസ് മാൻ , താങ്ക്യൂ ഫോർ യുവർ 29:52
@sudeeshdivakaran621710 ай бұрын
Steffen is an amazing human being ❤❤❤❤
@StephenAbrahamMY10 ай бұрын
Thank you ❤
@MR.i-vee9 ай бұрын
പുതിയൊരു അറിവാണ് 🌳🌿☘️🍀🌲
@jameelachennattu54039 ай бұрын
Super.. Aa painaappilinte oru plant konduporu
@damasmankada969910 ай бұрын
Steephen bro യുടെ സംസാരം കേൾക്കാൻ എന്ത് രസമാണ്. ഞാൻ വളരെ കൗതുകത്തോടെയാണ് മുഴുവൻ കേട്ടതും കണ്ടതും. Ashref bro. ക്ക് steephan ബ്രോ യെ കിട്ടിയത് നല്ല കാര്ര്യമായി. 👍👍👍
@ashrafexcel10 ай бұрын
❤️
@girijamenon92155 ай бұрын
U r excellent Ashraf
@nassertp87579 ай бұрын
ഈ യാത്രയിലെ താരം ....സ്റ്റീഫൻ ..... അദ്ദേഹത്തിന്റെ സാനിദ്ധ്യമാണ് വീഡിയോയുടെ കാതൽ...... സ്‌റ്റീഫൻ ശരിക്കും ഒരു ഡോക്ടർ കൂടിയാണ് ..... പയർ വിശദീകരിക്കുന്നത് കണ്ടോ ........😊😊 അടിപൊളി❤❤❤❤❤❤
@StephenAbrahamMY9 ай бұрын
😁
@elisabetta44789 ай бұрын
I'm mesmerised by Mr Stephen's vocabulary. The Chinese people I am acquainted with are sort of reserved and tend to mingle with themselves rather than with others. But here Mr Stephen is an exception. His multilingual skills is outstanding. Oh my my. He is a great asset to those who encounter him. A very pro-individual. The fact that he has acquired a multilingual ability shows how outgoing and positively curious he is. Assimilation of different languages can confuse your brain but he manages it meticulously. Bravo 👏 Loved Malaysian countryside. Ps: strolling around in a foreign country with locals is always beneficial because locals would easily acknowledge you. Thank you, dear Ashraf.
@StephenAbrahamMY9 ай бұрын
🙂Thank you
@moideen6839 ай бұрын
bro arabiyil ananas eannaa parayuka
@mohdsharafudheen22879 ай бұрын
@ 44.24 മഹിന്ദ്ര Scorpio അല്ലേ 🤔
@BISMI38910 ай бұрын
Ashrafkka kathirikkukayayirunnu.Ramadan Mubarak
@ashrafexcel10 ай бұрын
❤️
@siddeeqali229110 ай бұрын
ലോകത്തിന്റെ ഇതൊക്കെ കോണിൽ നല്ല നല്ല മനുഷ്യർ ഉണ്ട് സ്റ്റീഫൻ നല്ല ഒരു മനുഷ്യൻ അദ്ദേഹത്തെ കാണുമ്പോൾ സന്തോഷം തോന്നുന്നു
@StephenAbrahamMY9 ай бұрын
🥰 നന്ദി
@seethalakshmi3904 ай бұрын
Chambadak also available in Kerala.
@ShiniSuresh-l7g9 ай бұрын
ഹായ് അഷ്റഫ്,, നാട്ടിൻ പുറത്തുകൂടി യുള്ള യാത്ര അടിപൊളി യാ,❤❤❤ ചങ്കൂ ബ്രോ സ്റ്റീഫൻ സുപ്പറ 🥰🥰🥰🥰
@StephenAbrahamMY9 ай бұрын
🥰നന്ദി
@shanpanthayil9 ай бұрын
ഞാൻ ഉണ്ടായിരുന്ന സ്ഥലം നഗരി സമിലാൻ, port dickson. ഉപ്പഉണ്ടായിരുന്ന നാടാണ്.passir pangaang. 👍🏻
@shefyscookingexperiments50649 ай бұрын
Steephen paranjathu correct aanu aa root ne breathing root ennanu parayunnathu 4 th le ente mone padipichapo kittiya arivaanu😊
@abushahas14149 ай бұрын
❤ super njan poyitund green city🎉
@elisabetta44789 ай бұрын
His knowledge about even the most remote places in Kerala and India is prodigious.❤
@Rajan-sd5oe9 ай бұрын
കണ്ടൽകാടുകൾക്ക് മുകളിൽ കൂടി ഇതുപോലെയുള്ള ഒരു സംവിധാനമായിരുന്നു കണ്ണൂർ വളപട്ടണം പുഴക്കു സമീപം വർഷങ്ങൾക്കു മുൻപ്കണ്ണൂരിലെ ഒരു ടൂറിസം ക്ലബ് കൊണ്ടു വരാൻ ഉദ്ദേശിച്ചിരുന്നത്! എന്നാൽ ചിലരുടെ രാഷ്ട്രീയ താല്പര്യം ആ ടൂറിസം ആശയത്തെ മുളയിലെ നുള്ളുകയായിരുന്നു!🤔🤔🤔🤔🤔🤔
@sathishpa614910 ай бұрын
Kandelkaadinde puthiya oru arivu supper👌
@jdsvds13079 ай бұрын
നുമ്മടെ അസറഫ് ഭായ് 👌🏻
@noornew8210 ай бұрын
ആദ്യം കേരളം മുഴുവനും നടന്ന് കണ്ടിരുന്നെങ്കിൽ പൈനാപ്പിൾ കൃഷിയെ കുറിച്ചുള്ള സംശയം കുറച്ചൊക്കെ മാറുമായിരുന്നു. ഏഷ്യയിലെ എറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് കേരളത്തിലാണ് വാഴക്കുളം മുവാറ്റുപുഴ ! പൈനാപ്പിൾ ടെസ്റ്റ്. നമ്മുടെ കേരത്തിലെ തന്നെയാണ് ഞാൻ കഴിച്ചിട്ടുണ്ട് മലേഷ്യൻ പൈനാപ്പിൾ ബെസ്റ് കേരളത്തിലെ തന്നെ !
@shajahanch34129 ай бұрын
Malaysia yil eppozhum mazha peyyaan chancund athinaalaanu cover ittu thanath....
@royJoseph-lx6uq9 ай бұрын
കാറ്റാടി ഞങ്ങൾ കോട്ടയംകാർ ചൂള എന്ന് പറയും. X mas നു star ഇടാൻ ഇതിന്റെ branch ആണ് prefer ചെയ്യുന്നത്.
@WCvloog16 күн бұрын
സ്റ്റീഫൻ അടിപൊളിയാട്ടാ ഞാൻ ചൈനക്കാരൻ എല്ലാം ഞാൻ കഴിക്കും 🤣🤣👌🏻👌🏻👌🏻❤️❤️❤️❤️❤️🤝🏻👍🏻👍🏻
@SajiS-p1w9 ай бұрын
Super video ashraf bro stephan bro super❤❤👍👍👍
@StephenAbrahamMY9 ай бұрын
🥰
@tommats10 ай бұрын
normally plants absorb carbon dioxide and expels oxygen to the air..it can be through the roots in mangrove like stephen said..anyway pl confirm and correct me if wrong
@ashrafexcel10 ай бұрын
You're correct that trees, like mangroves, primarily use their leaves for photosynthesis, a process where they take in carbon dioxide and release oxygen. However, mangroves have adapted to their unique coastal environment by developing specialized roots called pneumatophores, which allow them to absorb oxygen from the air when their roots are exposed during low tide. This adaptation helps mangroves survive in waterlogged, oxygen-poor soils where traditional root respiration might not be sufficient. So while mangroves do participate in photosynthesis like other trees, they also have additional adaptations for oxygen absorption through their roots.
@sadiqkannatungal772010 ай бұрын
Arabiyil pineapple nu ananas ennaanu parayunnath
@happyendinghababdul62229 ай бұрын
മലായ് ഭാഷയിൽ. Pineapple. ന്. Nanas.
@sumanair53055 ай бұрын
Nice video,
@jominjose82449 ай бұрын
ചെമ്പടക്ക് നാട്ടിൽ ഉണ്ട് ബ്രോ
@muhammedshahid5379 ай бұрын
Cempadak ച്മ്പടാ എന്ന് അവർ pronounce ചെയ്യും ഇപ്പോൾ ഈ സാനം നാട്ടിൽ ഉണ്ട്(ചെമ്പടക് ), kaka long ന്നു വെച്ചാൽ Along -മൂത്തത് kaka_താത്ത
@TheCpsaifu10 ай бұрын
ചെറുപ്പം മുതൽ കാണാൻ ആഗ്രഹിച്ചിരുന്നു.... മാലായ..... കാട്ടിതന്നതിൽ ഒരുപാട് നന്ദി അശ്‌റഫ്‌ഭായ് 😍👍🏽
@nishadkunnukara93359 ай бұрын
സ്റ്റീഫൻ ബ്രോ അടിപൊളി👍
@StephenAbrahamMY9 ай бұрын
🥰 നന്ദി
@Ayoobkhan45310 ай бұрын
Kuala lumpur day's... ❤️
@chackobabu640410 ай бұрын
എല്ലാം അടിപൊളി
@MALIMM60610 ай бұрын
❤️❤️❤️❤️അഷ്‌റഫ് ക്കാ
@lathalatha774910 ай бұрын
സ്റ്റീഫൻ സൂപ്പർ
@salaamcochin610210 ай бұрын
ഓക്സിജൻ അല്ലല്ലോ കാർബൺ ഡൈ ഓക്സൈഡ് അല്ലേ
@minha95199 ай бұрын
അശ്രഫ് ബായ് നിങ്ങൾ എയർപോർട്ടിൽ ഉണ്ടായിരുന്നു
@Manumeempara00710 ай бұрын
സ്റ്റീഫൻ bro നിങ്ങൾ പൊളിയാണ് ട്ടോ.. അഷ്റഫ് ഇക്കാ സ്നേഹം ❤
@StephenAbrahamMY10 ай бұрын
❤
@salmanulfarisfaris4079 ай бұрын
Ayal egane malayalam.padichu explain
@StephenAbrahamMY9 ай бұрын
പുസ്തകം വാങ്ങി പഠിച്ചു 🙂
@PeterMDavid10 ай бұрын
സ്റ്റീഫൻ ഒരു ക്ലിയർസോൾ തന്നെ 👍❤️👌 കൈതച്ചക്ക കഴിക്കുന്ന സ്പീഡ് കണ്ടപ്പോൾ മനസ്സിലായി അതിന് നല്ല മധുരം ഉണ്ടെന്ന് 😍👌👍❤️❤️❤️❤️❤️
@ashrafexcel10 ай бұрын
😄
@artist60499 ай бұрын
സ്റ്റീഫൻ bro കൊള്ളാം❤
@StephenAbrahamMY9 ай бұрын
🥰 നന്ദി
@ManafTK98955049389 ай бұрын
Malaysia ❤
@lathasreekumardesiredesire433810 ай бұрын
Stephen is veryvery super guy ❤❤❤
@StephenAbrahamMY10 ай бұрын
❤
@yolkshaji536010 ай бұрын
All plants get Co2 from air and releasin oxygen. Please check. Thank you
@ashrafexcel10 ай бұрын
You're correct that trees, like mangroves, primarily use their leaves for photosynthesis, a process where they take in carbon dioxide and release oxygen. However, mangroves have adapted to their unique coastal environment by developing specialized roots called pneumatophores, which allow them to absorb oxygen from the air when their roots are exposed during low tide. This adaptation helps mangroves survive in waterlogged, oxygen-poor soils where traditional root respiration might not be sufficient. So while mangroves do participate in photosynthesis like other trees, they also have additional adaptations for oxygen absorption through their roots.
@yolkshaji536010 ай бұрын
@@ashrafexcel Thank you very much for your information which is my new knowledge.
@green_curve10 ай бұрын
Oxygen and CO2 both are plants feed.
@athmamadassery198710 ай бұрын
Ithum kalakki ikka 👌👌
@adammohamed723510 ай бұрын
നിങ്ങളും സ്റ്റീഫൻ bro യും കേരളത്തിൽ ഇത് പോലെ കറങ്ങണം...
@manjuviswan339810 ай бұрын
Route records ൻ്റെ Masterpiece videos.. സ്റ്റീഫൻ്റെ കൂടെ ചൈനയിൽ പോയി വീഡിയോ എടുക്കാൻ ശ്രമിക്കണം.. അത് വല്ലാത്തൊരനുഭവമായിരിക്കും❤❤❤
എൻ്റെ പൊന്നു ബ്രോ കൈതചക്ക തിന്ന് കൊതിപ്പിച്ചു..അച്ചുവിൻ്റെ വായിൽ നിന്നും വെള്ളം വന്നു കാണും, പൊളിയാണ്, സ്റ്റീഫൻ ബ്രോക്ക് താങ്ക്സ് പറയണം , അന്യൂഷണവും....