വെറുതേ കളയുന്ന കഞ്ഞിവെള്ളംകൊണ്ട് ഇടിവെട്ട് സൂത്രങ്ങൾ കണ്ടോളൂ | Kitchen tips | Cleaning tips

  Рет қаралды 71,026

Resmees Curry World

Resmees Curry World

Күн бұрын

Пікірлер: 31
@AminaGopalakrishnan
@AminaGopalakrishnan 2 ай бұрын
ഒരു കാര്യം കൂടി. കഞ്ഞിവെള്ളം ഒരു ബക്കറ്റിൽ ഒഴിച്ച് വച്ച് കുറച്ചു വെള്ളവും ചേർത്തിട്ട് വിളക്കുകളും, കിണ്ടിയും മറ്റും ഇതിൽ മുക്കി വച്ചിട്ട് ആരാ മണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞ് vim പൌഡറോ അതുപോലെയുള്ള മറ്റേതെങ്കിലും dishwash പൌഡറോ ഉപയോഗിച്ച് കഴുകി എടുത്താൽ നല്ല തിളക്കം ആയിരിക്കും. വീട്ടിൽ ഉണ്ടാകുന്ന പളി പഴുത്തു വീഴുന്നത് ഒന്ന് പ്രെസ്സ് ചെയ്ത് ഈ വെള്ളത്തിലേക്കിട്ടാൽ കുറച്ചുകൂടി നല്ലത്.
@ResmeesCurryWorld
@ResmeesCurryWorld 2 ай бұрын
thanks for info
@jenisthomas6376
@jenisthomas6376 2 ай бұрын
നല്ലൊരു ഉപകാരമുള്ള വീഡിയോ ആയിരുന്നു കഞ്ഞി വെള്ളം കൊണ്ട് ഇതുവരെ കാണാത്ത ടിപ്സ് ആയിരുന്നു
@adhishbiju2563
@adhishbiju2563 2 ай бұрын
Kanji vellam kond ethrayadhikam upayogagal undennu eppol aannu ariunnath sadharana kanji vellam kalayaranu pathiv eni kalayilla theerchayaum ethupole okke upayogikkum great sharing
@sukumariamma8438
@sukumariamma8438 2 ай бұрын
Kanjivellam kondulla orupad upayogangal kanichu thannu ith yellavarkum upyogapredamaya adipoli tips ayirunnu thank u for sharing ❤
@sheemak8418
@sheemak8418 2 ай бұрын
valare nalla useful um helpful um aaya tips aanutto... nannayi avatharippikkukayum cheythittund.... thank you for sharing
@jasminegeorge2396
@jasminegeorge2396 2 ай бұрын
Nammal veruthe kalayunna kanjivellam kondu etrayum uses undallo..Nalla tips aanu...Good share
@livedreams333
@livedreams333 2 ай бұрын
കഞ്ഞി വെള്ളം കൊണ്ട് ഇതുവരെ കാണാത്ത ടിപ്സ് ആയിരുന്നു എല്ലാം.വീട്ടമ്മമാർക്ക് useful ആണ് എല്ലാം.ഞാനും ഇടക്ക് കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കാറുണ്ട്
@gigglest8701
@gigglest8701 2 ай бұрын
Super ... veruthe kalayunna kanjvellam kondu ithrem nalla tips orikkalum chintichilla ithonnum... very useful video ..ellam try cheythu nokkum thanks for the great share
@shahinasathar270
@shahinasathar270 2 ай бұрын
👍 ഞാൻ കുടിക്കാറുണ്ട് 🥰
@bbvv7951
@bbvv7951 2 ай бұрын
Kanjivellam kondullal tip kollato nallathupole clean ayallo glass try cheyato thanks share it
@najiaslam6132
@najiaslam6132 2 ай бұрын
kanji vellam kondu super tips anallo thanks share
@MeenakumariSS
@MeenakumariSS 3 күн бұрын
Virakinte kary maran njan upayogikkum
@rijysmitheshwe2210
@rijysmitheshwe2210 2 ай бұрын
Kanji vellam kondu itrayum uses undayirunnale, ellarkkum valare useful aayitulla kure tips aanu kaanichu thannathu, ithu nthayalum try cheiythu nokkundu
@nusaibanusi9686
@nusaibanusi9686 2 ай бұрын
കഞ്ഞിവെള്ളം ചെറു ചൂടിൽ ഉപ്പോടെ ടേസ്റ്റി ആണ്, ഞാനും കുടിക്കാറുണ്ട്
@sulthanahakeem9609
@sulthanahakeem9609 2 ай бұрын
Nammal veruthe kalayunna kanji vellam kond ingeyllam valare upakarappedunna karyangal cheyyan pattumennu ariyillayirunnu ellavarkum valare upakarappedunna nalloru video
@Vijay-ls9eq
@Vijay-ls9eq 2 ай бұрын
Veruthe kalayunna kanjivellam kondu kure ideas kanichu ethrayum upayogagal undarunnalle try cheyato
@Gopalakrishnan.P-w7c
@Gopalakrishnan.P-w7c 2 ай бұрын
Ok mam try cheyyam
@sabeenac.i4077
@sabeenac.i4077 2 ай бұрын
ശരിക്കും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കഞ്ഞിവെള്ളം കൊണ്ടുള്ള ഉപയോഗങ്ങളാണ് കാണിച്ചത്.. എന്തായാലും എല്ലാവർക്കും ഉപകാരമുള്ള നല്ലൊരു വീഡിയോ ആയിരുന്നു
@lifeismykitchen4399
@lifeismykitchen4399 2 ай бұрын
Kanjivellam paste um nalla solution anallooo undakiyath.. Ini Kanjivellam kalayenda alle
@sankarij3386
@sankarij3386 2 ай бұрын
Kanjivellam pasteum koodi cherthulla solution kollallo, ithu oru puthiya arivanu.. Nalla adipoli tips👌
@ayishasidheek9922
@ayishasidheek9922 2 ай бұрын
Veruthe kalayunna kanjivellam kond ithrayum upayogangalo. Sherikkum njettichu. Try cheythu nokkanam.
@Sharmiszedsvlog
@Sharmiszedsvlog 2 ай бұрын
Verurhey kalayunna kanji vellam kond ithrayum easy ayitt ulla tip anallo kanichath ettavum ishtayath skin use cheyyunnaths
@mydreamz1751
@mydreamz1751 2 ай бұрын
കഞ്ഞിവെള്ളം പേസ്റ്റ് ഇത് രണ്ടും കൊണ്ട് നല്ലൊരു cleaning solution ആണ് കാണിച്ചത്. കഞ്ഞി വെള്ളം തന്നെ ഉപയോഗിച്ചാൽ മുടി വളരാനും മുഖ സൗന്ദര്യത്തിനും നല്ലതാണ്. ചില ടിപ്സ് new ആയിരുന്നു. അതൊക്കെ ട്രൈ ചെയ്തു നോക്കട്ടെ
@salhamilu3009
@salhamilu3009 2 ай бұрын
Etrayo thavana kanjivellam kalanju ini pastum koodi cherthu ithupolonnu cleaningtips okke cheythu nokkanamallo
@SheebaRajeev-jl5hz
@SheebaRajeev-jl5hz 2 ай бұрын
👌👌👌👌👌👌👌
@minnurs4373
@minnurs4373 2 ай бұрын
വെറുതെ കളയുന്ന കഞ്ഞിവെള്ളം കൊണ്ട് ഇത്രയും ഉപയോഗങ്ങൾ ഉണ്ടായിരുന്നു
@renimol9412
@renimol9412 2 ай бұрын
കഞ്ഞിവെള്ളം കൊണ്ട് ഇതുവരെ കാണാത്ത ടിപ്സുകൾ ആയിരുന്നു എല്ലാം
@aryathomas5891
@aryathomas5891 2 ай бұрын
7
@beenakbbeena4529
@beenakbbeena4529 2 ай бұрын
❤👌👌👌👌👌
@sarakc5104
@sarakc5104 2 ай бұрын
ഗ്ലാസ് കഴുകാനും ടാപ്പ് കഴുകാനും ഒരു കഞ്ഞിവെള്ളം വേണ്ട എന്നും കഴുകണ ക്ലാസിലും തമ്മിൽ കഴുകാൻ അറിയില്ലാ അതുകൊണ്ടാണ്
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 152 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН