ശരിയാണ് പെണ്ണും ക്യാഷും കണ്ടാൽ അറിയാം സങ്കികളുടെ രാജ്യസ്നേഹം
@DileepKumar-vk3bw2 ай бұрын
പപ്പുമോൻ 😮😮
@jotsnanair44192 ай бұрын
അതേ ഉള്ളു അവരാണ് ഏറ്റവും വലിയ ശത്രു
@harivison72122 ай бұрын
ഹസീന തന്നെ ആ നാട്ടിൽ ഭരണം നടത്തണം അത് നന്മകൾ ഇന്ത്യ അതിനു വേണ്ടി സഹായം ചെയ്യണം
@palodenazeer47822 ай бұрын
❤
@sujithpillai15542 ай бұрын
❤️
@Pradeepkumar-lu2cu2 ай бұрын
@@palodenazeer4782/
@noobstationgaming67332 ай бұрын
@@harivison7212 ഒരു ഏകാതിപതി മറ്റൊരു ഏകാതിപതിയെ സഹായിക്കുന്നു, അത്രയേ ഉള്ളൂ
@RijuSahadevan-i9x2 ай бұрын
ഇന്ത്യ എന്നാൽ ഒന്നേ ഉള്ളു അർത്ഥം അതിഥി ദേവോ ഭവ ❤❤ വാക്കിൽ അല്ല പ്രവർത്തികളിൽ ഞങ്ങൾ തെളിയിക്കും 💪🏿💪🏿💪🏿💪🏿💪🏿
@Asif-Fp9gR1882 ай бұрын
❤
@usamathvalanchery68492 ай бұрын
ഇന്ത്യ എന്നും അന്തസുള്ള നിലപാടാണ് ഉയർത്തിപിടിച്ചിട്ടുള്ളത്, അത് നമ്മുടെ മഹത്തായ സംസ്കാരമാണ് ❤️ജയ് ഹിന്ദ് 🌹🌹🌹
@bharathasnehi2 ай бұрын
ഷെയ്ഖ് ഹസീന വീണ്ടും ബംഗ്ലാദേശ്പ്രധാനമന്ത്രിയായാല്‍ ഭാരതത്തിന്റെ യശസ്സ് വാനോളം ഉയരും .ജയ് മോദിജി !
@divakaranpranavam2 ай бұрын
Good News Sir 🙏🙏🙏
@liffingchannel63632 ай бұрын
നല്ല മുസ്ലീം ഇന്ത്യ യെ വിശ്വസിക്കും....ഹിന്ദുവിനയും....
@arunbalakrishnan292 ай бұрын
ദൗർഭാഗ്യം എന്ന് പറയട്ടെ, നല്ല മുസ്ലിം..അങ്ങനെ ഒന്ന് ഇല്ല, ഒരേ പ്രത്യയശാസ്ത്രം പിൻപറ്റുന്നവർ ആണവർ...
@babup.r52242 ай бұрын
@@arunbalakrishnan29👍👍 പുത്തകം നശിക്കാത്ത കാലത്തോളം ഇവർ ലോകത്തിനു പൊതു ശല്യം ആയി തുടരും 😄😄😄👍
@asokakumar19232 ай бұрын
നല്ല മുസ്ലീങ്ങളും ഒണ്ട് അരുൺ.@@arunbalakrishnan29
@Thomas-pq5uw2 ай бұрын
@@liffingchannel6363 Will believe a Hindu India only not a Muslim India.
@66xx662 ай бұрын
@@arunbalakrishnan29 true ! If there are good ones where are they that 90% whom are thought to be good
@trollscenehuntertsh34972 ай бұрын
അവർ തിരികെ പോണം എന്നിട്ട് ഈ തകർച്ചയിൽ നിന്ന് തൻ്റെ ഉയർച്ച കൈവരിക്കുന്നത് മറ്റ് രാജ്യങ്ങളെ കാണിക്കുകയും ചെയ്യണം
@praveensivaprasad93122 ай бұрын
For wat... ഈ നന്ദിയില്ലാത്ത ജനങ്ങളെ നന്നാക്കിട്ട് എന്തോ ചെയ്യാൻ ആണ്... കൂടിപ്പോയാൽ മരണം വരെ അല്ലേ ഉള്ളു ഇവരുടെ കാലം കഴിഞ്ഞാൽ എന്ത് ചെയ്യും...
@lassp8052 ай бұрын
@@praveensivaprasad9312 Avar thirich varunnathil aan avarudeyum India yudeyum power.. Janangal pala vidhtathil und. Avar pinne engane ippo jayichu? Janangal vote cheythath alle? pinnenthaa. Janangal inn oru bhaagam parayum naale vere parayum. so she has to come back.... It portrays our victory
@smithashaju58862 ай бұрын
❤❤❤❤❤❤
@ajikondedan23762 ай бұрын
Jai hind 🇮🇳
@simileshrajan45942 ай бұрын
അവരെ സഹായിക്കുക ഇന്ത്യ. സമാധാനം കൊണ്ട് വരാൻ സഹായിക്കുക. പകരം ആയി നമ്മടെ ചിക്കൻ നെക്ക് കുറച്ചു വീതി കൂട്ടി എടുക്കാൻ ബംഗ്ലാദേശ് ന്റെ കുറച്ചു ഭാഗം കിട്ടിയാൽ നന്നായിരുന്നു 😍
@sachinkumars90822 ай бұрын
Jai hind 🙏♥️
@rajujohn50232 ай бұрын
ഹസീന വീണ്ടും ബംഗ്ലാദേശ് പ്രധാനമന്ത്രി ആകണം
@bprasad59702 ай бұрын
Jai hind
@AbubakarAbu-b3o2 ай бұрын
ഷൈക്ക് ഹസീന ❤️❤️❤️❤️❤️❤️❤️
@sanilsathyan64352 ай бұрын
ഷെയ്ഖ് ഹസിനയെ വീണ്ടും മോദി അധികാരത്തിൽ ഇരുത്തും ഒരുനാൾ ബംഗ്ലാദേശിൽ.
ആ, രാഹുൽ ഖാനെ ബംഗ്ളാദേശ് പ്രധാനമന്ത്രിയാക്കൂ. അവൻ്റെ ആഗ്രഹം തീരട്ടെ.
@balachandranramakrishnan14212 ай бұрын
Avanu Italiyile chance ullu.😂
@rameshv95122 ай бұрын
നല്ലൊ രൈഡിയ😂
@Bava-h3u2 ай бұрын
Aanno. Kunje
@bijusi94322 ай бұрын
😄👍👍
@rajeshck23672 ай бұрын
😂😂😂😂😂
@pradeepamparapparath52342 ай бұрын
An excellent step by our respected PM.
@regikurian47042 ай бұрын
Well said
@vaxination14522 ай бұрын
നമ്മുടെ രാജ്യസുരക്ഷയെ ഓർത്തു എനിക്ക് അഭിമാനം തോന്നുന്നു. പണ്ട് അമേരിക്കയിൽ വെച്ച് രാഹുലിനെ ബാജ്‌പേയി സാബ് രാഷ്ട്രീയം മറന്നു രക്ഷിച്ചത് പോലെ,.......മിഡിലീസ്റ്റിൽ നിന്ന് 8 പട്ടാളക്കാരെ മോദിസാബ് രക്ഷിച്ച പോലെ...മോദിസാബ് ഉള്ളിടത്തോളം കാലം നമുക്ക് ആ സുരക്ഷയുടെ കുടക്കീഴിൽ ലോകത്തെങ്ങും തല ഉയർത്തിപ്പിടിച്ചു നടക്കാം
@unniammaman44292 ай бұрын
Did you mean 2004 when Vajpayee sent D P Mishra, vajpayee’s PS, to rescue one from young Indian leader who was arrested in Washington airport with something.
@AniyyeriK2 ай бұрын
@@unniammaman4429Not in Washington Boston airport. Because of that reason he is banned in Boston airport
@vaxination14522 ай бұрын
@@unniammaman4429 yes
@kavithaVINCENT2 ай бұрын
With what? Something?@@unniammaman4429
@tskarm33942 ай бұрын
ബംഗ്ലാ ദേശ് പിടിച്ചെടുക്കുക. കുഴപ്പക്കാരെ ബംഗാൾ ഉൾക്കടലിലേയ്ക്കയക്കുക. ഭാരതത്തിൻ്റെ സ്റ്റേറ്റ് ആക്കണം
@sreejithkalarivathukkal11662 ай бұрын
Ayyo venda
@SajeevanMuringode2 ай бұрын
Hello hi sir and madam all the best and Good luck sir jai Jai sheikh hasina madam jai 🙏✨️Jai India 🇮🇳 and Bangladesh 🇧🇩 💖 💙 ❤🙏✨️
@isacmathew92442 ай бұрын
Our great Nation will give full protection and honorable prime minister knows how to deal it and he monitoring situation. Let's pray for our great nation.
@kiranpillai2 ай бұрын
🇮🇳🇮🇳🇮🇳💯💯
@shijivrindh64962 ай бұрын
Great words ❤
@rkramachandramoorthy69662 ай бұрын
ജയ് ഹിന്ദ്
@JyothiBaabu2 ай бұрын
Yess👌
@IrshidasMedFolio2 ай бұрын
അവരുടെ കൂടെ ഇന്ത്യ ഉണ്ട് എന്നതാണ് അവരുടെ ഏറ്റവും വലിയ ശക്തി
@funcyclopedia53152 ай бұрын
Adhidi Devo Bhava❤❤ yes this is India
@kannanasokan30892 ай бұрын
കോൺഗ്രസ് മുൻപ് ഇന്ദിരഗാന്ധി ഇവരെ സഹായിച്ചിരുന്നു ഇപ്പോൾ മോദി സഹായിക്കുന്നു. മുൻപ് ഇന്ദിരഗാന്ധി സഹായിച്ചത് കൊണ്ട് ഇപ്പോൾ പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല 😀
@srajan20132 ай бұрын
If this happens it will be a great victory for Bharath😊
@lakshminarayanan45332 ай бұрын
Jai hind Jai bharat
@mukeshmanikattil16702 ай бұрын
ഷൈഖ് ഹസീനയെ ഭാരതം സംരക്ഷിക്കും
@blackstorm58312 ай бұрын
Good News 👍
@palakizh2 ай бұрын
അങ്ങിനെ തന്നെ സംഭവിക്കട്ടെ
@palodenazeer47822 ай бұрын
👍👍
@SanthoshKumar-tm8xh2 ай бұрын
നമ്മുടെ രാജ്യത്തെ പ്രതിപക്ഷവും പപ്പുമോനും പാർലമെൻ്റിൽ ഒരു പ്രമേയമെങ്കിലും അവതരിപ്പിക്കാൻ തോന്നാത്തതെന്തുകൊണ്ട്? പപ്പു മോൻ്റെ മൂക്കിൽ പല്ലുവന്നാലും ര പ്രധാനമന്ത്രിയാകാൻ കഴിയില്ല.😅😅😅😅😅😅😅😅
@thankammaraju98682 ай бұрын
രാഹുൽ ഗേണ്ടി പാക്കിസ്ഥാൻ സഹായി ആണല്ലോ
@MyKodinhi7122 ай бұрын
എന്തിന് പ്രമേയം,,, ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ആണ് രാഹുൽ, ഇവിടെത്തെ കാര്യങ്ങൾ നോക്കട്ടെ 😊
@radhakrishnan7052 ай бұрын
🎉🎉🎉🎉🎉
@KalubhaiChavda-t4t2 ай бұрын
Jai Hind 🎉
@minigigi23032 ай бұрын
Good❤
@ridhwikdreams2 ай бұрын
ഇനി അജ്ഞാതർ ഇറങ്ങും, പണി തുടങ്ങും 👍🏻
@prasannanmattammal30892 ай бұрын
ഉമയപ്പ - മനസ്സിന് അല്പം സമാധാനം പോലെ തോന്നുന്നു.
@sreejaya21952 ай бұрын
If she continues as the prime minister of Bangladesh, the rapid phase GDP growth rate will be maintained.
@BalasLenz2 ай бұрын
Hmm
@zosomathew64022 ай бұрын
Is it possible???
@skmedia15202 ай бұрын
Jai hindh
@bijusi94322 ай бұрын
ജയ് മോദിജി ജയ് ആർ എസ് എസ് ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏🙏🙏
@alihosen96032 ай бұрын
Im bangladesi. I understand Malayalam language
@sreevarmak2 ай бұрын
ഓഹോ....how many days here...
@alihosen96032 ай бұрын
@@sreevarmak 2 year/malappuram. district
@asokakumar19232 ай бұрын
🌿🌹👍
@sobhaprabhakar53882 ай бұрын
❤❤🎉🙏🏻🙏🏻🙏🏻
@vmnair12 ай бұрын
According to other KZbin channels, she is in Ghaziabad, UP.
@sukanya22412 ай бұрын
RAW👏👏😊
@KrishnaKumar-sf5gy2 ай бұрын
ഹസീന തന്നെ തിരിച്ചു വരും ഇപ്പോൾ പുളച്ചവന്മാരുടെ അവസ്ഥ ഓർക്കുമ്പോൾ 😂😂
@binoybinoy30822 ай бұрын
എന്നിട്ട് അവർ ചെയ്തതെന്താ.. ചൈനക്ക് അവരുടെ തുറമുഖങ്ങൾ നമുക്ക് തരാതെ കൊടുത്തില്ലേ..?
@SoumitranckSmith2 ай бұрын
They give some sea ports to India also.
@s_Kumar7702 ай бұрын
She has done a balancing act between India and China
@samthymuriyilabraham2 ай бұрын
ഇൻഡ്യ് ആർമി പൊയി നിരതണം
@bibinraj53052 ай бұрын
ഹസീന തന്നെ ആ നാട്ടിൽ ഭരണം നടത്തണം അത് നന്മകൾ ഇന്ത്യ അതിനു വേണ്ടി സഹായം ചെയ്യണം...ഇന്ത്യക്ക് അകത്തും ഒറ്റുകാർ ഉണ്ട്.,,,,നല്ല മുസ്ലീം ഇന്ത്യ യെ വിശ്വസിക്കും....ഹിന്ദുവിനയും...
@jyothishgeorge-o4z2 ай бұрын
India urappayum protect cheayyanam. Avr indiayil ulla athrum kalavum. Balgadhesh poyallum nammudea oru kanne avrea protect cheayyanam. 🎉
@Jayakumar-pz7bi2 ай бұрын
ഇന്ത്യ ഇടപെട്ടാല്‍ ഹസീന യെ വീണ്ടും അവരോധി ക്കാന്‍ സാധിക്കും
@Abdulnazzar-k4t2 ай бұрын
😳😳😳😳😂😂😂😂😂
@raveendranathbabu98952 ай бұрын
Modiji an uncombitable ruler of India. 1,2,3,4,5leaders of barath make the contry GREAT
@Crazycaptains-j2n2 ай бұрын
🌹👍🙏👍🙏👍🙏👍🌹
@savadtzr36382 ай бұрын
എന്ന് അമ്മായിയപ്പൻ 😢
@alexvjacobveloopra18982 ай бұрын
🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻
@anzarnjkonam39122 ай бұрын
ഞാൻ ധാരാളം ബംഗാളികളുള്ള ഗൾഫിൽ ആണുള്ളത്. ഹസീന ഒരു ഏകാധിപതിയാണന്നും രാഷ്ട്രീയ എതിരാളികളെ മുഴുവൻ കൊന്നും ജയിലിലടച്ചും, തിരഞ്ഞെടുപ്പ് അട്ടിമറിച്ചും ഭീകരഭരണമാണ് 15 വർഷമായി നടത്തിയതെന്നും അവർ ഒന്നടങ്കം പറയുന്നു.രാജ്യത്തെ 10% ജനതയുടെ പിന്തുണ പോലും ഇപ്പോൾ അവർക്കില്ല.അജിത് ഡോവലിൻ്റെ ഒരു കളിയും തൽക്കാലം അവിടെ നടക്കില്ല. അത്രമാത്രം ബംഗാളികൾ അവരെ വെറുക്കുന്നു. പിതാവ് മുജീബ് രാഷട്രപിതാവായിട്ടും അദ്ദേഹത്തിൻ്റെ പ്രതിമ വരെ ജനങ്ങൾ തകർക്കുന്നു. ഒരു ഭരണകൂടത്തിനെതിരാണ് ജനവികാരമെങ്കിൽ അതാണ് അംഗീകരിക്കേണ്ടത്. നാടുവിട്ടോടുമ്പോൾ അവർ അവസാനമായി നിസ്സഹായരായപട്ടാളത്തോട് പറഞ്ഞത് പോലീസിനെപ്പോലെ ജനത്തിന് നേരെ തോക്കു പയോഗിക്കുവാൻ ആണ്. ചാനലുകാരൻ മഹത്വപ്പെടുത്തുന്ന ഹസീനയുടെ തനി സ്വരൂപം അവരുടെ ക്രൂരത അനുഭവിച്ച ബംഗാളികൾക്കേ അറിയൂ.അവാസ്ഥ വമാണ് ഈ ചാനലിലൂടെ പ്രചരിപ്പിക്കുന്നത്.
@remeshankv33972 ай бұрын
India must carry out all spade works to reinstate Haseena. Unknown may jump into action to contain the anti-Indian elements. India should not stay as mute spectator . In 1971 , India sacrificed thousands of soldiers to liberate Bangladesh from the callous brutality of the Pakistan. Also India cared and fed crores of Bangladeshi refugees at the cost of Indian citizens. So, India has every moral right and locus standi to interfere in the ongoing genocide there.
@GaneshMurthi-ux5ro2 ай бұрын
അമേരിക്കയുടെ കുതന്ത്രം സൂക്ഷിക്കുക എന്നതാണ് അമേരിക്ക കുരിശു ഒരിക്കലും നേരിട്ട് അവർ ഒരിക്കലും ചെയ്യില്ല മറിച്ച് മറ്റ് ശക്തിളെ കൊണ്ട് ഇന്ദിര ഗാന്ധിയെ ചെയ്തു അത് പോലെയാവും കുരിശുകളെ പേടിക്കണം പുറമെ കാണുന്നതല്ല വെള്ള പ്രാവ് , ഭാരതത്തിന്റെ ജനങ്ങളെ മാറ്റണമെങ്കിൽ ബ്രിട്ടീഷ് വിദ്യാഭ്യാസം കൊണ്ട് മാത്രം നടക്കും എന്ന് ബ്രിട്ടീഷ് മെക്കോള വിദ്യാഭ്യാസം സ്ഥാപിച്ചു അത് അവരുടെ നിയന്ത്രണത്തിൽ ജനങ്ങൾ ആവുകയും ചെയ്തു ഭാരതത്തിന്റെ നാശത്തിന്റെ വക്കിലാണ് ഇപ്പോള് എന്നത് ഒരു യഥാർഥ സത്യം
@Thanima-fl1ir2 ай бұрын
ബംഗ്ലാദേശിൽ ഇപ്പോൾ ഏറ്റവും നല്ല വ്യക്തിയാണ് പ്രധാനമന്ത്രിയെന്ന് ബംഗാളികൾ പറയുന്നു. നോബൽ പ്രൈസ് വിന്നർ ആയ dr. യൂനുസ് ഖാൻ ആണ് അവിടെ പ്രധാനമന്ത്രി
@mohammedsarfraz32842 ай бұрын
Han ok k
@MuhammedAlikwt2 ай бұрын
തല്ക്കാലം നമ്മുടെ രാജ്യത്ത് പ്രധാന മന്ത്രി ആക്കുമോ ആവോ അങ്ങിനെയും നമുക്ക് ഒന്ന് പരീക്ഷിക്കാം
@abdussalammundekate74942 ай бұрын
ബംഗാളികൾക്ക് എന്ത് ഡോവൽ😅 ബംഗാളി എന്നും real ബംഗാളി
@gireeshv.k14982 ай бұрын
നമ്മുടെ ദേവഗൗഡ മുൻ പ്രധാന മന്ത്രി(അഭിപ്രായവൃതൃസം പലതും ഉണ്ട് എങ്കിലും)വല്ല കുഴപ്പവും ഉണ്ടോ.
@thiruveesham-pg8bg2 ай бұрын
H.D. Deve Gowda served as the 11th Prime Minister of India from June 1996 to April 1997. While he was generally seen as a leader focused on rural development and agricultural issues, some criticisms of his tenure and political actions exist. 1. **Short Tenure and Limited Impact**: One of the key criticisms was that his tenure as Prime Minister was too short to make a substantial impact on national policy. His government was seen as weak and unstable, largely because it relied on external support from the Congress party, which eventually withdrew its support, leading to the fall of his government. 2. **Allegations of Favoritism and Nepotism**: During his political career, especially when he was the Chief Minister of Karnataka (1994-1996), Deve Gowda faced accusations of favoring certain regions and communities over others. Critics accused him of promoting projects and policies that primarily benefited his home region and political allies, leading to allegations of nepotism and favoritism. 3. **Lack of Economic Reforms**: His government was also criticized for not continuing the pace of economic reforms initiated by the previous Congress government under P.V. Narasimha Rao. Some felt that India missed an opportunity to further liberalize and modernize its economy during his tenure. 4. **Handling of Political Allies**: As Prime Minister, Deve Gowda's reliance on a coalition of regional parties led to difficulties in governance. The inability to manage these alliances effectively led to political instability, which eventually resulted in his government being replaced by another coalition. These points reflect some of the criticisms aimed at Deve Gowda, but it's important to note that many people also recognize his contributions to rural development and his advocacy for farmers' rights. His legacy is mixed, with both positive and negative aspects depending on the perspective from which it is viewed.
@anshupandey4442 ай бұрын
മരിച്ചിട്ട് ഇല്ലാ... രാജ്യസഭ എംപി ആണ് ഇപ്പോളും...
@ramabhadran44332 ай бұрын
അത് ഒരു ഭാരതതീയനാണ്, T&D അല്ല.
@manojck92052 ай бұрын
രാഹുൽ ഗാന്ധി ബംഗ്ലാദേശ് പ്രധാനമന്ത്രി ആകാൻ യോഗ്യൻ...
@som9802 ай бұрын
Recently Bangladesh has tied up with China in terms of strategic co-operation which may be a certain extent against India. It's a lesson for the Bangladesh prime minister as it was aligning with China.
@shqnk20972 ай бұрын
അടുത്ത മൂന്ന് വർഷതേക്ക് നോക്കണ്ട പട്ടാളം ഭരിക്കും
@vilascheruvathur58802 ай бұрын
ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാവില്ല
@rajeevkp92462 ай бұрын
Athanu nareandra baratham
@Yosaref2 ай бұрын
Mm😂😂😂 എന്ന്
@jitheshpm90882 ай бұрын
Indian military help cheythit a rajyam nilanilkunu epozhathe alla history ❤😊
@sharinair7872 ай бұрын
പാടാണ്
@ajayakumar20252 ай бұрын
പക്ഷെ ഹസീനക്ക് ഒരു മണ്ടത്തരം പറ്റി ബഗ്ളാദേശിൽ നിന്നും പാലയനം ചെയ്യു തിന് മുമ്പ് പ്രധാനമന്ത്രി ആയിരിക്കെ പ്രക്ഷോപം പൊട്ടിപുറപെട്ടപ്പോൾ ഇന്ത്യൻ സൈന്യത്തിൻ്റെ സഹായം ആവിശ്യപെട്ടിരുന്നങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നു
@mkpmkp7182 ай бұрын
ഏത് ആയാലും ഈ വർഗത്തെ വിശ്വ സിക്കത്
@nizamnazar64692 ай бұрын
😆
@dhanwanthjay35062 ай бұрын
ഈ വരുന്ന ചിങ്ങത്തിൽ മിക്കവാറും ഉണ്ടാകും 😇
@aswin76962 ай бұрын
India snehichal oru shakthim direct thodilla. Thotta indiaye verukkunnapoleya. India yude pani international agency kku polum chinthichu thudangan polum pattilla anubhavam sakshi. Nallavare india support cheyum💯☝🏻🙏🏻🇮🇳👑
ഭാരതം ബംഗ്ളാദേശ് പിടിച്ചു ഭരണം എറ്റവും സുഗമമായി നടത്താൻ ശ്രമിക്കണം.ഭാരതത്തെ ലോകത്തിന് മാതൃക ആവണം.കുതന്ത്രങ്ങൾ എല്ലാത്തിനേയും തൂക്കാൻ വഴിവെട്ടണം.
@BabuAchuthan-wn5es2 ай бұрын
വല്ലതും നടക്കോ ഈ പറയും പോലെ
@sunilkumar-p5v9d2 ай бұрын
വെൽ പ്ലാൻഡ്.
@suluaniln2 ай бұрын
Not safe for her
@shivanandapai37802 ай бұрын
Her date of birth is 28/9/1947 and age is 76 years 11 months Can she form the Government again in this age?
@midhunm17782 ай бұрын
ബംഗ്ലാദേശിലെ സംഭവ വികാസങ്ങൾ കാണുമ്പോൾ അറിയാൻ കഴുന്നത് സ്വയം കുഴിച്ച കുഴിയിൽ ഒരു ജനത വീണു.. ഇത് പോലൊരു വിപ്ലവം അഫ്ഗാനിസ്ഥാനിൽ നടന്നു അവസാനം അമേരിക്ക ഉപേക്ഷിച്ച രാജ്യം താലിബാൻ ഭരണതിന്റെ കീഴിൽ വരുന്നു. ഒരു ജനത യുടെ എല്ലാ അവകാശങ്ങലും കാറ്റിൽ പറത്തി ഗോത്ര നിയമം നടപ്പിലാക്കി അവസാനം ജീവനും കൊണ്ട് ആളുകൾ സ്വന്തം രാജ്യത്ത് നിന്ന് രക്ഷ പെടാൻ ശ്രമിച്ചു വിമാനത്തിന്റെ ടയറിൽ തൂങ്ങി കിടന്ന ജനത, കപ്പലിലും, ബോട്ടിലും കയറി പക്ഷേ പലരും നിലം പതിച്ചു കടലിൽ.. ബംഗ്ലാദേശിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ലോക രാജ്യങ്ങൾ നിരീക്ഷിക്കുന്നു.. ബംഗ്ലാദേശിനെ സഹായിക്കാൻ ഒരു രാജ്യവും ഉണ്ടാകില്ല അന്താരാഷ്ട്ര തലത്തിൽ ബംഗ്ലാദേശ് ഒറ്റ പെടും.. പട്ടിണി, സാമ്പത്തിക തകർച്ച കാരണം ജനങ്ങൾ പൊറുതി മുട്ടും... നാഥൻ ഇല്ല കളരി ആയി ഒരു രാജ്യം മാറും...
@sebanktym36182 ай бұрын
It is only cover pages for normal entry into US, orher than a political asylum, he want to bring her with him on visit or dependent.. tricky words...
@radhamanikn39932 ай бұрын
ഒരു ചുക്കും നടക്കില്ല. ഉദയപ്പറേറ്റ്' കൂട്ടാം. ചരട് ഭീകരർ + USA
@ShafeequePathutara-zu1bo2 ай бұрын
🤣🤣🤣ഹസീന. ഇനി ഒലക്ക ആണ് ആവുക ഒന്നു പോടെ ഉമായപ്പ 🤣🤣🤣🤣🤣
@krishnendranchandran68652 ай бұрын
ഒര് രാജ്യ നശിച്ച് കാണാൻ എന്താ ആഹ്രം ബംഗാളി സ്വയം കുഴി വെട്ടി അത് ഉടനെ മനസ്സിൽ ആകും മത രാജ്യ aayi അഫ്ഗാൻ പാകിസ്ഥാൻ അവസ്ഥ ആകും
@rahulraj-io9es2 ай бұрын
അവർ പോയാൽ ഒന്നല്ലെങ്കിൽ ജയിൽ അല്ലെങ്കിൽ ആൾകൂട്ട കൊലപാതകം
@jayasreenair12 ай бұрын
She should retire & enjoy her old age with grandchildren. A younger leader should be selected from Awami league & groomed to be her successor. Good Luck !
@abdhlhakeemhakeem25742 ай бұрын
ഷെയ്ഖ് ഹസീനയുടെ ബോഡി പോലും കിട്ടില്ല ഇനി ബംഗ്ലാദേശിൽ പോയാൽ ബംഗാളികൾ അവളെ കാത്തു നികുന്നുണ്ട് 😂😂😂😂