മറീനയുടെ ഫോൺ നമ്പർ 9645006657 മറീനയുടെ ചാനൽ link youtube.com/@ssatoz9129
@shirlyjs1908 сағат бұрын
@@ajusworld-thereallifelab3597 chodichu nokam
@shirlyjs1908 сағат бұрын
@@ajusworld-thereallifelab3597 thank you
@sunithavijayan391017 сағат бұрын
നർമ രസപ്രധാനമായി എങ്ങനെ കേക്ക് നിർമിക്കാം എന്ന് മെറിന കാട്ടി തന്നു. വളരെ അധികം enjoy ചെയ്താണ് ഈ വീഡിയോ കണ്ടത്. Thank you മെറിന.
@ajusworld-thereallifelab35979 сағат бұрын
സന്തോഷം 🥰🥰🥰🥰
@SanojTArjunan18 сағат бұрын
ഋതുക്കൾ മാറിവരുന്ന കേരളത്തിലെ ഏറ്റവും സുന്ദരമായ കാലാവസ്ഥ നമ്മൾക്കെല്ലാം അനുഭവിക്കാൻ പറ്റുന്നത് നവംബർ ഡിസംബർ മാസം അതുകൊണ്ട് എന്നും ക്രിസ്മസ് ന്യൂ ഇയർ വല്ലാത്തൊരു സന്തോഷം തന്നെയാണ്,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab35979 сағат бұрын
സന്തോഷം 🥰🥰🥰🥰
@teslamyhero858119 сағат бұрын
വീണ്ടും മേറീനയുടെ കേക്ക് വിപ്ലവം 👌👌🔥🔥🔥🔥
@ajusworld-thereallifelab35978 сағат бұрын
❤️❤️❤️❤️
@arjunvk938113 сағат бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ രുചികരമായ റെഡ് വെൽവെറ്റ് കേക്ക് തയ്യാറാക്കുന്ന രീതി വിശദമായി തന്നെ ഇന്ന് കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷവും, സ്നേഹവും. കേക്കിന്റെ ഫൈനൽ ലുക്ക് കാണാൻ നല്ല ഭംഗിയുണ്ട്. ഇന്നത്തെ കേക്ക് മേക്കിങ് വീഡിയോ വളരെയേറെ ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@lathamohan770515 сағат бұрын
സൂപ്പർ വീഡിയോ ❤ ട്രൈ cheyyum❤ഒരുപാട് സന്തോഷം താങ്ക്സ്
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️❤️
@sharmilareji8113 сағат бұрын
അടിപൊളി ❤❤❤❤ഒന്ന് പരീക്ഷിക്കാം ല്ലേ...
@ajusworld-thereallifelab35979 сағат бұрын
തീർച്ചയായും ❤️❤️❤️
@Ashoksworld-q3h13 сағат бұрын
ഈ കേക്ക് തയ്യാറാക്കുന്നതോടെ മെറീനയ്ക്ക് അഭിനന്ദനങ്ങൾ ഇനിയുമുണ്ടാകും 👍തയ്യാറാക്കുന്നതോടൊപ്പം നിങ്ങളുടെ സ്നേഹമുള്ള സംസാരവും വീഡിയോയിൽ ഒരു ഭംഗിയാകുന്നു... 😄😄💙💙❤️❤️❤️❤️😄👍
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰🥰🥰
@bijukdominic84487 сағат бұрын
Very good and explained very nicely. I will try this cake...All the best and I am watching your videos daily.
@ajusworld-thereallifelab35976 сағат бұрын
Thank you so much 😀❤️❤️❤️
@Ashoksworld-q3h13 сағат бұрын
കേക്ക് തയ്യാറാക്കുന്നതിനെ കുറിച്ചുള്ള ചെറിയ കാര്യങ്ങൾ പോലും വളരെ വ്യക്തമായി മെറീന പറഞ്ഞു തരുന്നു.... സന്തോഷം.. 😄😄❤️❤️❤️❤️❤️😄👍
നിങ്ങളുടെ ഓരോ തമാശകൾ എത്ര മനോഹരം കൂട്ടുകാരികൾ ഇങ്ങനെവേണം... ഞങ്ങളും കണ്ടു രസിച്ചു.. 😄😄😄❤️❤️❤️❤️❤️😄👍
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰🥰
@Ashoksworld-q3h12 сағат бұрын
ഈ ചുവന്ന ഡിസൈൻ കേക്കിനെ നല്ല ഭംഗിയാക്കി...😄👍റെഡ് ആൻഡ് വൈറ്റ്.. ❤️❤️❤️❤️❤️❤️😄👍
@ajusworld-thereallifelab35979 сағат бұрын
♥️♥️♥️♥️♥️♥️
@Ashoksworld-q3h13 сағат бұрын
ഒട്ടും തന്നെ ഭയമില്ലാതെ സരിതചേച്ചിയോടൊപ്പം ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചു സംസാരിച്ച് കേക്ക് തയ്യാറാക്കുന്ന.. മെറീന.... 😄😄❤️❤️❤️❤️💚👍
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️❤️
@AdarshPanikkar-g1u11 сағат бұрын
♥️👌 കൊള്ളാംl സൂപ്പർ സരിതയുടെ ഉടുപ്പ് പോലെ തന്നെ അതിമനോഹരമായ കേക്ക് h ആർക്കും പെട്ടെന്ന് ഉണ്ടാക്കാവുന്ന തരത്തിൽjh അതിമനോഹരമായ വിവരിച്ച് മെറീനk അതിമനോഹരമായ എന്നാൽ വളരെ ലളിതമായി വിവരിച്ച് മെറീന സൂപ്പർ ആക്കി ക്കി രണ്ടുപേർക്കും അഭിനന്ദനങ്ങൾ J രണ്ടുമൂന്നു ദിവസം കുറച്ചു തിരക്കിൽ ആയിരുന്നു മൂന്ന് ദിവസം വീട്ടിൽ അഷ്ടമംഗല ദേവപ്രശ്നം അതിന്റെl അതിന്റെ തിരക്കിൽ ആയിരുന്നു വീഡിയോകൾ കണ്ടിട്ടുണ്ട് പക്ഷേ പലതിനും ലൈക്ക് മാത്രം നൽകി കൊണ്ടിരിക്കുകയായിരുന്നു . ക വീഡിയോയുടെ പിക്ചർ ക്ലാരിറ്റി L ഗംഭീരം happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ ♥️♥️♥️♥️♥️♥️💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕❤️💕💕💕🎉.
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️സന്തോഷം 🙏🙏😂
@AdarshPanikkar-g1u7 сағат бұрын
@@ajusworld-thereallifelab3597 ♥️
@Annz-g2f17 сағат бұрын
Merina's Welvet cake preparation kandu Thanks to Merina for sharing the cake recipe Happy Christmas 🌹🌹🌹🌹
@ajusworld-thereallifelab35979 сағат бұрын
Thank you too🥰🥰🥰🥰
@GladiatorLife_17 сағат бұрын
Looks good and I am sure it taste good as well . But the real red velvet is very different .. we don’t get that in Kerala ..the icing itself is with cream cheese and batter will be made with yogurt ..
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰🥰🥰
@Ashoksworld-q3h12 сағат бұрын
സരിതചേച്ചി..മെറീന.. കരിക്ക് കേക്ക് വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു..... 😄💙💚💚💚👍
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰
@Helwin-uf5yw18 сағат бұрын
ക്രിസ്മസ് അടുത്തു എന്ന് ഓർമിപ്പിക്കാൻ ചേച്ചിയുടെ ഒരു സൂപ്പർ കേക്ക് വീഡിയോ. തെറ്റുകുറ്റങ്ങൾ പറ്റാത്ത മനുഷ്യരുണ്ടോ എന്തായാലും കേക്ക് കണ്ടപ്പോൾ വല്ലാത്ത കൊതി തോന്നി മെറീന ചേച്ചിക്ക് ക്യാമറ കണ്ടപ്പോൾ ഉള്ള ടെൻഷനാണ് ഞങ്ങൾക്ക് മനസ്സിലാവും.ഇന്ന് അജുവേട്ടനെ അധികം കണ്ടില്ല😊😊❤❤❤❤.
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰🥰🥰
@Ashoksworld-q3h11 сағат бұрын
റെഡ് വെൽവെറ്റ് കേക്ക്.. സൂപ്പർ 😄❤️❤️❤️❤️😄👍
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️
@cheerbai4413 сағат бұрын
നമസ്ക്കാരം🙏🏻 ❤️ Happy Xmas
@ajusworld-thereallifelab35979 сағат бұрын
നമസ്കാരം ❤️❤️❤️
@ambilirajesh535219 сағат бұрын
KZbin channel enganeya thudangan sadikuka oru vedio cheyamo 😊
@ajusworld-thereallifelab35978 сағат бұрын
🥰🥰🥰🥰🥰
@jobydask.v390013 сағат бұрын
❤❤❤❤ super merinae Annallum nee cake balls marannillae
Good morning aju Sarita and jaggu ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab35978 сағат бұрын
🥰🥰🥰🥰
@SS-cm5fc17 сағат бұрын
മേറീനയുടെ ചാനലിൽ മെറീന ഇത്രയും സന്തോഷത്തോടെയും സ്മാർട്ട് ആയിട്ടും പറഞ്ഞു തരണം കേട്ടോ, മെറീന ഈ ചാനലിൽ വരുമ്പോൾ വളരെ സന്തോഷത്തോടെയും , നന്നായിട്ടും പറഞ്ഞു തരുന്നു അതുകൊണ്ട് പറഞ്ഞതാണ്.
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️🥰🥰🥰🥰
@tibinjoseph44547 сағат бұрын
❤😊😊🎉🎉
@ajusworld-thereallifelab35976 сағат бұрын
❤️❤️❤️❤️
@Vichoos-t3h19 сағат бұрын
ഹായ് അജു ഏട്ടാ ചേച്ചി 💕💕💕💕💕💕💕💕
@ajusworld-thereallifelab35978 сағат бұрын
Haaaiii🥰🥰🥰
@SuhraACS14 сағат бұрын
Njanoru redvelvet engane undakkamenne alochicha thayirunnu inne aa veediyo nalla rasakaramayi kanicha mereenaykum ajus worldinum orayiram nanni
@ajusworld-thereallifelab35979 сағат бұрын
ആണോ 🥰🥰🥰🥰സന്തോഷം 🙏🙏
@minilekhasanthoshkumar806319 сағат бұрын
❤️👌
@ajusworld-thereallifelab35978 сағат бұрын
♥️♥️♥️♥️
@ipriyabpillaiСағат бұрын
Food coloring-ill ettavum mosham blue , red and yellow aanu. Sarithechi athu avoid cheyunnathill thettilla. 👏🏼 marina chechi eppo vannalum late night akarundallo. Ini pakal varu 😂❤
@bindudhanajan892314 сағат бұрын
❤🥰😋❤
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️❤️❤️
@prabhaty9735 сағат бұрын
ഞാനുംഉട്ടോ ിൽ നോക്കിപച്ചതിനെ ഈ മുറിച്ചുമാറ്റിയ ഭാഗം ക്രീമിൻ്റ്മുകൾമിക്സിൽ പൊടിച്ച് അളവരിക്കംം
@SobhaKr-u4v15 сағат бұрын
❤❤❤❤❤❤
@ajusworld-thereallifelab35978 сағат бұрын
♥️♥️♥️♥️♥️♥️
@ranjithmenon862511 сағат бұрын
Hii അജൂ നമസ്കാരം, ❤❤❤
@ajusworld-thereallifelab35979 сағат бұрын
നമസ്കാരം ❤️
@thankav680815 сағат бұрын
Avataranam nannayettunde
@ajusworld-thereallifelab35979 сағат бұрын
Thanks ❤️❤️❤️
@Ashoksworld-q3h12 сағат бұрын
🙏❤️😄❤️ഹാപ്പി ക്രിസ്തുമസ്❤️😄❤️🙏
@ajusworld-thereallifelab35979 сағат бұрын
♥️♥️♥️♥️♥️
@VinodiniKp-i7d15 сағат бұрын
മറീന വിശദമായി പറയുന്നുണ്ട്.❤❤ അതുകൊണ്ട് നല്ലവണ്ണം മനസ്സിലാകുന്നുണ്ട്.പിന്നെ മറവി ഇപ്പോൾ അധികം ആളുകൾക്കും ഉള്ള ഒരു അസുഖമാണ് 😂😂❤❤ അജുവിനെ കാണാത്തത് കൊണ്ടു പൂർണ്ണമാവാത്തത് പോലെ ❤❤❤❤
അടിപൊളി കേക്ക്... ഞാനും ഓർത്ത് മുകളിൽ നിന്ന് കട്ട് ചെയ്തത് പൊടിച്ച് ഇടാരുന്നല്ലോ പിന്നെ എന്താ അത് കഴിച്ചതെന്ന്.. ഞാൻ കേക്ക് ഉണ്ടാകുന്ന ആൾ അല്ല വീഡിയോയിൽ കണ്ടിട്ടുണ്ട്... മെറീനയുടെ ചാനൽ നോക്കാം 👍🏻സത്യം ആണ് സരിത സത്യസന്ധമായ കാര്യം മാത്രം പറയുന്നതായിട്ട് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...
@ajusworld-thereallifelab35976 сағат бұрын
🥰🥰🥰🥰🥰🥰🥰
@Lilly-ec2fk19 сағат бұрын
Super❤️❤🎉🎉
@ajusworld-thereallifelab35978 сағат бұрын
❤️❤️❤️❤️
@ambilirajesh535219 сағат бұрын
❤❤❤
@ajusworld-thereallifelab35978 сағат бұрын
❤️❤️❤️❤️
@ajwadfarhan292519 сағат бұрын
❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab35978 сағат бұрын
🥰🥰🥰🥰🥰
@shefidoll514810 сағат бұрын
Jan vjarichirunnu ade aavashyam uddavum enne cutte cheyda pice mukalil spread cheyyal 😂
@ajusworld-thereallifelab35979 сағат бұрын
😂😂😂🥰🥰🥰
@nimoboy7026 сағат бұрын
Happy X Mas
@gift886712 сағат бұрын
Hilite mall kaanan ponille aju chetta
@ajusworld-thereallifelab35979 сағат бұрын
പിന്നില്ലാതെ ❤️❤️
@gift88678 сағат бұрын
@@ajusworld-thereallifelab3597 setu👍
@vijayakumaro978619 сағат бұрын
❤❤❤Good morning❤❤❤
@ajusworld-thereallifelab35978 сағат бұрын
❤️❤️❤️❤️
@jayanthikarthikeyan197518 сағат бұрын
❤❤❤❤❤❤❤
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️
@deepakdeepu275319 сағат бұрын
❤
@ajusworld-thereallifelab35978 сағат бұрын
❤️❤️❤️
@ushaayyappan544618 сағат бұрын
എല്ലാകാര്യങ്ങളും എന്തു കൃത്യ മായിട്ടാണ് മറീന പറയുന്നത്. ഏതു കൊച്ചുകുട്ടികൾക്ക് പോലും ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab35978 сағат бұрын
അതെ ❤️❤️❤️❤️
@terryjoseph8915 сағат бұрын
തെറ്റൊന്നും നമുക്ക് പ്രശ്നമില്ല, ചീള് കേസ്....മറീനയുടെ നിഷ്കളങ്കതയാണ് അതിൽ നിന്ന് വെളിവാകുന്നത്, അത് സമ്മതിക്കാനുള്ള ernestness അതാണ് ഇന്ന് പലർക്കും ഇല്ലാത്തതും, അതിനൊരു big applause
@ajusworld-thereallifelab35979 сағат бұрын
അതെ ❤️❤️❤️❤️
@kingnaattalan694110 сағат бұрын
💖💖💖💖💖💖💚💚💚💚💚💚💙💙💙💙💙❤️❤️❤️❤️❤️❤️💜💜💜💜💜💜♥️♥️♥️♥️♥️💛💛💛💛💛💛🧡🧡🧡🧡കേക്ക്... ണ്ട്... ലെ
@ajusworld-thereallifelab35979 сағат бұрын
ആ ഇണ്ട് 🥰🥰🥰
@bijuvareed157514 сағат бұрын
🎉🎉🎉🎉🎉
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰
@vasanthyprasobh13 сағат бұрын
"...മറീനക്ക് മറവി മാത്രം 😂...അല്ല...മൊത്തം അബദ്ധങ്ങൾ😅...പിന്നെ അത്😊 വീണോടത്ത്... കിടന്നുരുണ്ട്...ചിരിച്ചു...ഞാൻ ചെയ്തത് തന്നെ വല്ല്യേ കാര്യം...എന്ന മട്ടിൽ...❤... ശരിക്കും സരിതെച്ചിടെ ക്ഷമകെട്ടു😢...🤩
@ajusworld-thereallifelab35979 сағат бұрын
😂😂😂😂😂😂
@santookundukulam21914 сағат бұрын
ഡെക്കറേഷനുവേണ്ടി കേക്ക് crumps പീസ് വേണ്ട എന്നു പറഞ്ഞതു വല്ലാത്ത മറവിയായി പോയി 😢 എങ്കിലും പുതിയ ഡെക്കറേഷൻ കൊള്ളാം ❤🙏🏻
@ajusworld-thereallifelab35979 сағат бұрын
😂😂🥰🥰🥰🥰
@suhrasalman55519 сағат бұрын
❤❤❤❤
@ajusworld-thereallifelab359719 сағат бұрын
🥰🥰🥰
@sangeethat.v78128 сағат бұрын
Hii.. പ്രിയപ്പെട്ട അജു, സരിത, ജഗ്ഗു..വർഷങ്ങളായി തിരുവനന്തപുരത്തു താമസിക്കുന്ന തൃശൂർക്കാരിയാണ് ഞാൻ.. നാട്ടിലേക്ക് വരാതിരിക്കുന്നതിന്റെ വിഷമം അറിയാത്തത് നിങ്ങളുടെ വീഡിയോകളിലൂടെയാണ്.. നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്... Subscriber's meet സംഘടിപ്പിക്കാൻ പറ്റുമോ.. തിരുവനന്തപുരത്തേക്ക് വരുമ്പോൾ അറിയിക്കുമോ my dears... 💞
@ajusworld-thereallifelab35976 сағат бұрын
🥰🥰🥰🥰🥰🥰🥰🥰
@Ajeeshvc19 сағат бұрын
നമസ്കാരം.... 😃👍 ക്രിസ്മസിന് ഏതൊക്കെ കേക്ക് വന്നാലും പ്ലംകേക്ക് ആയിരിക്കും മുൻപന്തിയിൽ നിക്കാ....
Mereena ഒത്തിരി പുരോഗമിച്ചുട്ടോ. റെഡ് velvet ന്റെ ഇഷ്ടംപോലെ recipe യൂട്യൂബിൽ ഉണ്ട്. ഇങ്ങനെ എന്തെങ്കിലും മറന്നുപോയൽ എന്ത് ചെയ്യും എന്നാ അവസ്ഥ വരാറുണ്ട്. അത് ഇങ്ങനെ ചെയ്താലും കുഴപ്പമില്ലെന്ന് ഇപ്പോൾ മനസ്സിലായി . സാധാരണ അനുവിന് ഓരോ അബന്ധം വരാറുണ്ട് പക്ഷെ അത് അവസാനം ഫ്ലോപ്പ് ആവും എന്നിട്ട് "ഇങ്ങനെ ചെയ്യരുത് " എന്ന് ഗുണപാഠംവും പറയും😆. പക്ഷെ സുജിത അത് വൃത്തിയായി handle ചെയ്തു. മിടുക്കി👏👏👏. കരിക്ക് കേക്ക് ഇത് വരെ കണ്ടിട്ടില്ല. Recipe പ്രതീക്ഷിക്കുന്നു...... ആ oven ഇടയ്ക്കൊക്കെ ഉപയോഗിക്കു സരിതെ. കുറെ സവാള വഴറ്റനുണ്ടെങ്കിൽ ( ബിരിയാണി ) അതൊന്നു oven ൽ കുറച്ചു സമയം വേവിച്ചാൽ അധികം എണ്ണ ഉപയോഗിക്കേണ്ടി വരില്ല. തോരൻ മൂടി വച്ചു വേവിക്കുന്നതിനു പകരം എല്ലാം കുടി എണ്ണയിൽ ഒന്ന് വാഴട്ടിയതിനു ശേഷം 5 മിനിറ്റ് low temperature ൽ oven ൽ വച്ചാൽ മതി.... Etc...
@ajusworld-thereallifelab35979 сағат бұрын
ആണല്ലേ ❤️❤️❤️ അപ്പ ശരിക്കും കുറെ ഉപകാരം ഉണ്ടല്ലേ ഓവൻ കൊണ്ട് 🤔🤔❤️
സമയം ഒക്കുമ്പോള്‍ ഉണ്ടാക്കി നോക്കണം, ഈ കേക്ക് സൂക്ഷിച്ച് വച്ചിട്ടുണ്ട്.
@ajusworld-thereallifelab35978 сағат бұрын
🥰🥰🥰🥰🥰
@sumamsumam32019 сағат бұрын
🥰
@ajusworld-thereallifelab359719 сағат бұрын
❤️❤️❤️🥰🥰🥰
@ragirejimon118018 сағат бұрын
💞💞💞💞💞💞
@ajusworld-thereallifelab35978 сағат бұрын
♥️♥️♥️♥️
@hannadavis617518 сағат бұрын
Enta magal pastry chef anu
@ajusworld-thereallifelab35978 сағат бұрын
♥️♥️♥️♥️
@sathydevi728215 сағат бұрын
ഹായ് അജു, സരിത, Jaggu....christmas അടുത്തതിൻ്റ സൂചനയാണ് മെറീനയുടെ കേക്ക് preparation.നന്നായി. മെറീന ആദ്യം ഒക്കെ വന്നപ്പോൾ കുറച്ചു camera നാണം ഉണ്ടായിരുന്നു.ഇപ്പൊൾ അതെല്ലാം പോയി.കേക്ക് ആയത്കാരണം അജുവിന് വലിയ interest ഇല്ല.കേക്ക് നന്നായി.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab35979 сағат бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@premamalayath759013 сағат бұрын
😂❤
@ajusworld-thereallifelab35979 сағат бұрын
❤️❤️❤️
@shafeeqhuzzain58511 сағат бұрын
Namaskaram 😍🙏👍 Innathe video kure tym eduthanu kandath oro thirakil pettitt …athupole thanneyayi ningalum aake thikkum thirakum pidich poyi…ennalum avasanam ellam angu set aaki👍ini kazich nokitt parayy👍