Veda Mithra - Harimuraleeravam(Violin cover)

  Рет қаралды 157,277

Veda Mithra

Veda Mithra

5 жыл бұрын

Background music was arranged by myself . It was really challenging for me especially programming the tabla parts .... Indeed It was many sleepless nights! Enjoy!

Пікірлер: 535
@radhakrishnanpm5511
@radhakrishnanpm5511 3 жыл бұрын
വയലിൻ എന്ന സംഗീത ഉപകരണത്തിലൂടെ ദൈവത്തിന്റെ കൈയൊപ്പുമായി ആസ്വാദകരുടെ മിന്നും താരം വേദമിത്ര അനുഗ്രഹീത കലാകാരി
@somansanthi5838
@somansanthi5838 Жыл бұрын
🙏🙏🙏🙏🙏🙏👍👌
@sabusk4202
@sabusk4202 4 жыл бұрын
ഒരു flowers ചാനലും കാണില്ല.. മഴവിൽ മനോരമ യും കാണില്ല... നിങ്ങൾ തളരരുത് കാലം വലിയ നേട്ടങ്ങൾ ഉണ്ടാക്കും
@padmakumari8558
@padmakumari8558 2 жыл бұрын
Exactly.👍
@AnilKumar-dz1lh
@AnilKumar-dz1lh Жыл бұрын
Edo mazhavil maathame thaan kandallo. Aaaru vila kodukkunnu athinu ? MMMADE Pengochinallea vila. 🤣🤣🤣🤣🤣🤣 midukki. Njaanum onnu violin vaangichu.
@somarajankodakkat2202
@somarajankodakkat2202 8 ай бұрын
​@@AnilKumar-dz1lhqpqpp⁰3😊😅
@nagappab-kp4cf
@nagappab-kp4cf 3 ай бұрын
😂
@madhukrishna6586
@madhukrishna6586 4 жыл бұрын
ഇതു മനുഷ്യസാധ്യം എന്നു തെളിയിച്ചു....വേറൊന്നും പറയാൻ ഇല്ല...
@vishnukunissery8194
@vishnukunissery8194 3 жыл бұрын
ഇതിലും മനോഹരമായി മാഷെയും ദാസേട്ടനെയും വാഴ്ത്തുക പ്രയാസം ! ❤️❤️❤️
@saneeph5674
@saneeph5674 3 жыл бұрын
Sathyam
@lijingeorge9955
@lijingeorge9955 3 жыл бұрын
വയലിനിൽ തീർത്ത..... മുരളീരവം ..... സംഗീത മഴയായ് പെയ്തിറങ്ങി....അതിമനോഹരം ..
@drbvschandran
@drbvschandran 4 жыл бұрын
Absolutely mesmerizing music.her expression perfectly proves her being seriously absorbed in the depth of music.
@shalinmsshalu8333
@shalinmsshalu8333 Жыл бұрын
Good. Madm👍👍👍qqqqq👍👍👍👍👍👍👌👍👍
@johntitus9522
@johntitus9522 3 жыл бұрын
Love you veda mithra യഥാർത്ഥ സംഗീതത്തെ നമ്മൾ അറിയാതെ പ്രണയിച്ചു പോകും, അതിൽ മനസ്സ് അലിഞ്ഞു പോകും, സംഗീതം ഒരു മഹാ സമുദ്രമാണ്
@Godsownmedia
@Godsownmedia 4 жыл бұрын
ആദ്യമായൊന്നു കണ്ടു മനസ്സ് നിറഞ്ഞു Subscribed💚👍
@d3ssupervlogs982
@d3ssupervlogs982 8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ബാല ഭാസ്കന്റെ പോലെ അല്ലെങ്കിൽ.... കയ്യിൽ നിന്നും ഇട്ടില്ലെങ്കിലും... പാട്ടുകാർ എന്ത് പാടി വെച്ചോ സെയിം ഒരു ആണുകിട മാറ്റമില്ല.. ഒപ്പം ഭാവം, ശ്രുതി ഓഹ്ഹ്ഹ്ഹ്ഹ്ഹ് അതുപോലെ deep മ്യൂസിക് സെൻസ്.... ഒരു മന്ദാസ്മിതം ആകാം കലാകാരി 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ലേഡി ബാലാഭാസ്കർ 🙏🙏🙏🙏🙏🙏🙏🙏👍👍👍
@bhushankshire2854
@bhushankshire2854 3 ай бұрын
Your sleepless nights have indeed crafted wonders. Five years on, and the appreciation continues to pour in. I'm certain its relevance will endure for many more years to come.
@user-qm6sc8ku1t
@user-qm6sc8ku1t 6 ай бұрын
ياختي اكثر من فنانين يتابعو هذي القنان الرائعه من دوله الامارات العربيه المتحده ❤،يمكن يصطديفو في دولتهم
@blackmusiccover1929
@blackmusiccover1929 5 жыл бұрын
Amazing one..... Excellent.... Super katta feel❤️❤️❤️ സംഗീതത്തെ നന്നായി അറിഞ്ഞവൾ......... Lovly..... രവീന്ദ്രൻ മാഷിന് പ്രണാമം....
@muvar99
@muvar99 3 жыл бұрын
Lovely Sister...heart touching performance
@sankarviswan6299
@sankarviswan6299 7 ай бұрын
most dedicated singing no one ever attempted with this flow without mistake in musics involved in this violin compared with vocal version
@jithinmv6516
@jithinmv6516 4 жыл бұрын
Madhu mozhi radhee ninne thedi..... aa portion aadyayittaa vaayikkunnath kekkunnath.. ❤️❤️❤️❤️👌👌👌👌
@pavithranpavithranpavi7800
@pavithranpavithranpavi7800 8 ай бұрын
അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയപ്പെട്ട ബാലഭാസ്കറിന് ഈ വയലിൻ കച്ചേരി മനസ്സാലെ സമർപ്പിക്കുന്നു
@amaldatta174
@amaldatta174 3 ай бұрын
Veda Mithra ❤❤❤❤❤❤ সুরে সুরে নও তো আর দূরে You are in the morning in the evening and at every step of my living ,o my daughter like artist , violinist ❤❤❤❤❤
@yathidas4087
@yathidas4087 4 жыл бұрын
എവിടെ ആയിരുന്നു ഇത്രയുംനാൾ ... ഉയരങ്ങൾ കീഴടക്കട്ടെ
@anilpillai376
@anilpillai376 2 жыл бұрын
Seldom we se such controlled bowing... 👍👍👍👍👍
@chandrababu.n6716
@chandrababu.n6716 4 жыл бұрын
No words....Veda... വർണ്ണനകൾക്കതീതമായിരുന്നു....
@satheesh3846
@satheesh3846 2 жыл бұрын
🙏🏻🙏🏻🙏🏻 supetb Veda 🙏🏻🙏🏻🙏🏻
@krishnanks3648
@krishnanks3648 2 жыл бұрын
വേദമിത്ര തികച്ചു० സരസ്വതി ദേവിയുടെ അനുഗ്രഹം സിദ്ധിച്ചിട്ടുള്ള മോളാണ്. സർവേശ്വരൻ അനുഗ്രഹിക്കട്ടേ
@geoekmgmail
@geoekmgmail 2 жыл бұрын
No words Veda Mithra is really a STORM
@lijeeshcv8347
@lijeeshcv8347 4 жыл бұрын
Mole...thakarthu😍😍😍😍😘😘😘😘😘
@priyajacob5386
@priyajacob5386 9 ай бұрын
ആ .......................................................................... ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം (2) ഹരിമുരളീരവം ............. (4) ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ മധുമൊഴി രാധേ നിന്നേ തേടി ................................................. ആ............................................................................. മധുമൊഴി രാധേ നിന്നേ തേടി അലയുകയാണൊരു മാധവ ജന്മം അറിയുകയായി അവന്‍ ഈ ഹൃദയം അരുണ സിന്ദൂരമായ് കുതിരും മൗനം നിന്‍ സ്വരമണ്ഢപ നടയില്‍ ഉണര്‍ന്നൊരു പൊന്‍ തിരിയായ് അവന്‍ എരിയുകയല്ലോ നിന്‍ പ്രിയ നര്‍ത്തന വനിയില്‍ ഉണര്‍ന്നൊരു മണ്‍തരി ആയ് സ്വയം ഉരുകുകയല്ലോ സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി മഗരിസനിസരിഗസ (2) മഗരിസനിസരിഗ // ഹരിമുരളീ ......................// ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ കള യമുനേ നീ കവിളില്‍ ചാര്‍ത്തും മാപഗാരീ സനീധ പാധനിരീനീധാപാ.... മാപധനിസരിഗാ മാപധനിസരിഗാ മാഗരിനി സാനിരീ.......സ.. (വായ് ത്താരി ..........) കള യമുനേ നീ കവിളില്‍ ചാര്‍ത്തും കളഭ നിലാപ്പൂ പൊഴിയുവത് എന്തേ തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ തരളവിഷാദം പടരുവത് എന്തേ പാടി നടന്നു മറഞ്ഞൊരു വഴികളില്‍ ഈറന്‍ അണിഞ്ഞ കരാഞ്ചലി ആയ് നിന്‍ പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപവധൂജന വല്ലഭന്‍ ഇന്നും സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി മഗരിസനിസരിഗസ (2) മഗരിസനിസരിഗ ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം ഹരിമുരളീരവം ............. ആ .. മുരളീ...........രവം..... ഹരിമുരളീരവം ............. (3) രവം.......(2) Thank you so much❤️🎼🎻🙏
@pradeeps1050
@pradeeps1050 2 жыл бұрын
Veda, your signature is that the lyrics of the song can be traced from violin...the style followed by legendary T.N. Krishnan sir. Keep enthralling the people with your music..God bless dear
@Swah254
@Swah254 4 жыл бұрын
Pls play "Nee En Sarga Soundaryame". Waiting for it
@kishorsathya7525
@kishorsathya7525 8 ай бұрын
Dear Veda Mitra Absolutely fantastic performance. My sincere prayers to climb your stairs fast no doubt your name will hang in the famous Violin Performer list of World. Try to keep this tempo up . My prayers for your Good Health and Prosperity my dear daughter 🙏
@venkatesh.n7196
@venkatesh.n7196 3 ай бұрын
ಇವರು vailin ನಲ್ಲಿ ಹಾಡುಗಳನ್ನು ನುಡಿಸುವುದು ನನಗೆ ತುಂಬಾ ಇಷ್ಟವಾಯಿತು ಆದ್ದರಿಂದ ನಾನು ಈ ದಿನ ಸಬ್ಸ್ಕ್ರೈಬ್ ಮಾಡಿದ್ದೇನೆ I love playing songs on his vailin so I subscribed today From. Karnataka Bangalore
@thomson5492
@thomson5492 3 жыл бұрын
👌👌👌👌👍👍👍❤❤❤❤ഒന്നും പറയാനില്ല.... ഗംഭീരം...... അതിഗംഭീരം......
@attitude6277
@attitude6277 28 күн бұрын
പറയാൻ വാക്കുകൾ ഇല്ല മോളേ അതി മനോഹരം❤❤❤🎉🎉
@SkK-yf9rd
@SkK-yf9rd 5 жыл бұрын
Playing each and every minute notes and getting that soul of the song❤🔥you made it!!!
@shinijayan9906
@shinijayan9906 3 жыл бұрын
Veda.... :* Molu daivathinte varadhanam aanu... :* :* :* :) :) :) Love u lots...
@bibinthomas7316
@bibinthomas7316 4 жыл бұрын
super..adipoli...
@nagu7adv
@nagu7adv 6 ай бұрын
Awesome, mesmerising, the other worldly ❤❤ Effortless flow of music at its best.
@santhoshkumars.s3329
@santhoshkumars.s3329 2 жыл бұрын
What a feel excellent
@neelakantansathyadasan9070
@neelakantansathyadasan9070 4 жыл бұрын
Awesome what a nostalgic feel. ലാലേട്ടനെ ഓർമ്മ വന്നു ആറാം തമ്പുരാൻ. You are very talented maybe the next generation ബാലഭാസ്കർ 😀👌👏👏👏🎻🎸
@Akfitness94
@Akfitness94 3 жыл бұрын
നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടോ... 🙏🙏💪💪💪💪👌👌👌😊
@kottayamachayan.8813
@kottayamachayan.8813 3 жыл бұрын
വയലിന് എന്ന ഇൻസ്ട്രുമെന്റ് നോട് ആദ്യമായി ഇഷ്ടം തോന്നിയത് ബാലു ചേട്ടൻ വായിക്കുന്നത് കണ്ടിട്ടാണ് ...ബാലു ചേട്ടനെ ഈ നിമിഷത്തിൽ ഓർക്കുന്നു ഇനിയും ഒരുപാട് വിസ്മയങ്ങൾ ആ വിരലുകളിൽ നിന്നും ഉണ്ടാകുമായിരുന്നു പക്ഷേ ദൈവം ആയസു അത്രേ കൊടുത്തുള്ളു...അതിനു ശേഷം ശ്രുതി ബാല മുരളി ,രൂപശ്രീ ,ഇപ്പോൾ വേദ...പറയാൻ വാക്കുകൾ ഇല്ല ....ഇനിയും നല്ല നല്ല സോങ് ചെയ്യുക
@hariprasad-vl4uy
@hariprasad-vl4uy 4 жыл бұрын
I keep listening to it over and over again. They really are the most beutiful songs . My thanks to you,
@sundareshkumar8838
@sundareshkumar8838 4 жыл бұрын
Along with this superb violin performance, remembering immortal Music Director Ravindran Master.
@arunvarghese6469
@arunvarghese6469 3 жыл бұрын
പൊളിച്ചു പൊളിച്ചു പൊളിച്ചു 💖❤💖❤💖
@vishnukunissery8194
@vishnukunissery8194 3 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ! അതി മനോഹരം ! ❤️❤️
@chandrababubabu5467
@chandrababubabu5467 3 жыл бұрын
Vedha Mithra Commendable playing ! Perfect and flawless !
@amaldatta174
@amaldatta174 3 ай бұрын
Healig touch on hearts 💕 of humans with soothing presentation as if divine gift from my daughter ❤❤
@amaldatta174
@amaldatta174 3 ай бұрын
Welcome !
@monsobyck
@monsobyck 2 жыл бұрын
Yaa mone... Oru rekshayumilla👍🏻👍🏻👍🏻
@sayantanchakraborty7334
@sayantanchakraborty7334 4 жыл бұрын
I am from West Bengal ... Mesmeric, not only your violin presentation but the flawless editing of audio and video .... highly appreciate your talent in music and editing ... best wishes
@abhiramv9022
@abhiramv9022 4 жыл бұрын
Absolutely wonderful!
@vijoy-varghese
@vijoy-varghese 4 жыл бұрын
Oh, Amazing. Thank a lot Left hand full cover aayilla llo,video il
@madhavanunnikrishna9451
@madhavanunnikrishna9451 8 ай бұрын
ഇന്നാണ് ഇങ്ങനെ ഒരു പ്രോഗ്രാം കാണുന്നത്......❤.... എന്തൊരു മാസ്മരിക പെർഫോമൻസ്.... ശരിക്കും ഇത്.... ജീവിതത്തിൽ ഒന്ന് കേട്ടാൽ മതി.... പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ലാ അഭിനന്ദനങ്ങൾ..... ഒരുപാട് വളരട്ടെ
@udayakumarma6087
@udayakumarma6087 2 жыл бұрын
നീയൊരു വ്യത്യസ്ഥയായ പ്രതിഭ
@dhruvviolin4243
@dhruvviolin4243 3 жыл бұрын
My favorite violinist what a feeling 🎼🎻💗veda Mithra ji💗💗
@mohandasvv2440
@mohandasvv2440 10 ай бұрын
സൂപ്പർ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു ഒരായിരം 🙏🙏🙏
@manjutd6176
@manjutd6176 4 жыл бұрын
I'm Manju..teacher( music and Art).... congratulations dear...fantastic playing..... challenging songs...suuuupr.. keep it up.
@kgmmaranganapathy4100
@kgmmaranganapathy4100 2 жыл бұрын
Where are you mam
@deepakprabhakar1908
@deepakprabhakar1908 4 жыл бұрын
U r upcoming balabhaskar...😍
@musiclife5868
@musiclife5868 3 жыл бұрын
ഈ ചാനലിന് ഇത്ര subscribers പോരാ........ Amazing talent
@cypher004
@cypher004 4 жыл бұрын
This is amazing, great knowledge...
@rajeshd.s.2439
@rajeshd.s.2439 4 жыл бұрын
no words... just amazing... god bless you.
@akhianu3604
@akhianu3604 4 жыл бұрын
Supper vedha mithra😍😍😍 njan new subscriber aaanu
@bhupinderchhabra8411
@bhupinderchhabra8411 4 ай бұрын
Brilliant Artist of modern time
@somannair7277
@somannair7277 Жыл бұрын
Once again Wish u Good ngt. N Sweet Sweet Dreams 💕💕💕💕👋👋👋👋
@aneeshraj7627
@aneeshraj7627 4 жыл бұрын
Amazing.. pure Bliss... Nothing to say.... May the Goddess Saraswati bless You always... Keep going
@anilpillai376
@anilpillai376 2 жыл бұрын
No words to express....'gayaki' is very strong in your rendition..... Please try Hindustani classical....
@vmmithrasinger4588
@vmmithrasinger4588 3 жыл бұрын
🙏🙏🙏🙏 oru rekhayumilla kidu ❤️❤️👍👍👌👌👌👌
@johnantony1
@johnantony1 Жыл бұрын
I’m so happy to witness the excellent performance of this young extra talented performer. I wish I could see her live performance soon. May God bless her abundantly 🎉
@dfgdeesddrgg2600
@dfgdeesddrgg2600 8 ай бұрын
❤🌷🎻.. Beautiful
@vsakh665
@vsakh665 4 жыл бұрын
Am so sad to realize that I can puts only one like here for this great work.... 😯 I just dissolved 💙💙💙💙
@nagrajacharyamarpalli7156
@nagrajacharyamarpalli7156 3 жыл бұрын
What a performance !!! Wonderful !!! 👌👍👍👏
@hareeshbalagangadharan4113
@hareeshbalagangadharan4113 4 жыл бұрын
♥️♥️♥️♥️♥️ absolutely brilliant
@dhananjayapoojari5112
@dhananjayapoojari5112 7 ай бұрын
Really very good music with good performance
@Ente_yaathra
@Ente_yaathra 2 жыл бұрын
God gifted talent!!! God Bless You!!
@jithinak7311
@jithinak7311 4 жыл бұрын
Beatiful....you got me tears in my eyes...
@ashwithakalyangad4019
@ashwithakalyangad4019 3 жыл бұрын
Outstanding... Superb feeling... ❤❤❤💞💞💞💞👌👌👌👌👌
@chithranair890
@chithranair890 4 жыл бұрын
Blessed soul....you will reach great heights...addicted to ur songs🥰😍🥰
@somannair7277
@somannair7277 Жыл бұрын
Absolutely Superb performance.May the Almighty Bless u Dear🙏♥️♥️♥️♥️♥️♥️👋👋
@keerthanakeerthanats1106
@keerthanakeerthanats1106 2 жыл бұрын
🙏👏👏kollam super, super
@gopakumarnair5636
@gopakumarnair5636 4 жыл бұрын
You are blessed by God with the gift of Music.... Super ...
@menon7475
@menon7475 3 жыл бұрын
Enjoyed forgetting everything.. Miduki..God Bless You.
@ullas_ponnadi
@ullas_ponnadi 5 жыл бұрын
Superbly played. Wishing an exhilarating musical journey ahead!
@SkK-yf9rd
@SkK-yf9rd 5 жыл бұрын
Ufff hats off really magical feel❤
@anoopap4960
@anoopap4960 4 жыл бұрын
Simply superb and magical
@somannair7277
@somannair7277 Жыл бұрын
U r so grate.God blessed voilinist. Wish u all the very best in life n congrats a lot♥️♥️♥️♥️♥️♥️Gd.ngt,sweet Dreams👋👋 .
@rajeshparuthappara4055
@rajeshparuthappara4055 4 жыл бұрын
Wow ......wonderful ...അതിമനോഹരം ...ഞാൻ ആദ്യം ആണ് ഹരിമുരളീരവം വയലിൻ ൽ കേൾക്കുന്നത് ....സൂപ്പർ ...
@feelthemusicfeelthebeats9139
@feelthemusicfeelthebeats9139 3 жыл бұрын
Njanum 🌹🌹🌹
@Hari9Krish
@Hari9Krish 4 жыл бұрын
Seamless and beautiful .God bless.
@sajisamuel6046
@sajisamuel6046 4 жыл бұрын
Amazing ,wonderful 🌷🌷
@anand_pg
@anand_pg 3 жыл бұрын
Amazing! Very expressive playing.👏👏👏👏👏
@sajipk2222
@sajipk2222 3 жыл бұрын
Astounding 👏👏
@jayankalathil
@jayankalathil 2 жыл бұрын
No words...my daughter....great
@SunilKumar-gd1qy
@SunilKumar-gd1qy 5 жыл бұрын
Beyond words.
@letuslive1912
@letuslive1912 3 жыл бұрын
Great Veda Mitra Great👍 Awsome performance 🙏
@vishnusandhan9854
@vishnusandhan9854 3 жыл бұрын
❤️ fentastic
@deepakupadhyay1316
@deepakupadhyay1316 Жыл бұрын
Vaah Veda extra ordinary
@sudheeshkoshy5891
@sudheeshkoshy5891 4 жыл бұрын
Backing Tracks cheyyan sharikkum menakkettu alle. But very good work. It is far far better than Local karoake tracks available for free. All the best Veda mithra.
@padmakumari8558
@padmakumari8558 3 жыл бұрын
Great! God bless ❤️
@user-if8rm2pb3v
@user-if8rm2pb3v 4 жыл бұрын
Wow amazing God bless you
@raveendranravi1213
@raveendranravi1213 2 жыл бұрын
Outstanding 👌💐💐💐
@jollyvivi
@jollyvivi 2 жыл бұрын
wow.. wonderfully rendered ! we have a star in the making here ! keep going Veda !
@rejipaulose2496
@rejipaulose2496 3 жыл бұрын
just wow ....such a wonderful performance with a mind blowing piece of art .. .! Great elegance and such a grace on your expressions...May God bless you...
@sudhaananthakrishnan9322
@sudhaananthakrishnan9322 Жыл бұрын
So beautiful!! God bless!
@vaishnavam2023
@vaishnavam2023 3 жыл бұрын
Amazing...... Commentless...... Gifted Artist......
@Benpee1962
@Benpee1962 3 жыл бұрын
Absolutely fantabulous 🥰❤️😘😍👍👏🙏
@sreelal_ks
@sreelal_ks 3 жыл бұрын
Amazing Amazing Amazing 👏
Devasabhathalam - Violin cover
8:13
Veda Mithra
Рет қаралды 162 М.
Maruthamalai Mamaniye - Violin Cover
6:14
Veda Mithra
Рет қаралды 180 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 51 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
Know Your Ragas | Episode 02 | Nalinakanthi
6:01
IndoSoul Academy of Music
Рет қаралды 2,9 М.
Ilaiyaraaja live composing - Classical Pianist Reaction
8:35
Lidia Kotlova - Music of India
Рет қаралды 399 М.
Thulasikathir nulliyeduthu kannanoru malakkayi..
7:55
Haindavam
Рет қаралды 9 МЛН
Morning Raga Bhairav by Nirali Kartik | Navyaa
14:30
Nirali Kartik
Рет қаралды 307 М.
NAKSHATHRA DEEPANGAL VIOLIN COVER BY APARNA BABU
6:10
APARNA BABU
Рет қаралды 408 М.
Best Guitar player Amin Toofani at Harvard University
8:37
DireTube
Рет қаралды 31 МЛН
Nadaroopini Violin Cover
4:08
Veda Mithra
Рет қаралды 84 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 1,9 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 422 М.
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 325 М.
Janona
4:09
Release - Topic
Рет қаралды 2,1 МЛН