Veedaayaal Vilakku | Chettathi | S Janaki, PB Sreenivas

  Рет қаралды 57,816

Wilson Video Songs

Wilson Video Songs

Күн бұрын

Пікірлер: 37
@jamesdevassia8282
@jamesdevassia8282 2 жыл бұрын
എത്രയെത്ര ormmakaleഉണർത്തു ന്ന മനോഹരഗാനം!
@sajithjith7150
@sajithjith7150 2 жыл бұрын
Excellent film.ambika mam acting especially at climax scences more valuable
@ന്യൂയോർക്
@ന്യൂയോർക് 5 жыл бұрын
Our film-My father produced this Movie 52 years ago.Yesterday I spoke to Ambika Madam for the first time.She is here in IUnited States.
@GeonGeorge
@GeonGeorge 5 жыл бұрын
Just curious. How much did producing a movie cost back then?
@MrSrikanthraja
@MrSrikanthraja 3 жыл бұрын
How is Ambika madam ?
@venkatramans7679
@venkatramans7679 2 жыл бұрын
@@MrSrikanthraja She is the sister of my neighbour. Ambika madam visits them very often. I frequently see her.
@MrSrikanthraja
@MrSrikanthraja 2 жыл бұрын
Nice
@chitraraman7210
@chitraraman7210 2 жыл бұрын
Hit of PB Sreenivas.
@thufailvp8681
@thufailvp8681 3 жыл бұрын
M S Baburaj Vayalar combination
@rajimolpr2117
@rajimolpr2117 2 жыл бұрын
62 years old movie..😊
@MrSrikanthraja
@MrSrikanthraja 3 жыл бұрын
Extremely good. S.Janaki and P.B.Srinivos malayalam duet song
@mathewap3900
@mathewap3900 2 жыл бұрын
Superb
@sumangalanair135
@sumangalanair135 2 жыл бұрын
For ever hit 👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ralarajan1967
@ralarajan1967 8 жыл бұрын
കാർകൂന്തൽ കെട്ടാതെ കുളിച്ചീറൻ മാറാതെ കാലത്തെയുണർത്തുവാൻ തോഴി വേണം കാലത്തെയുണർത്തുവാൻ തോഴി വേണം..വേണം... വീടായാൽ വിളക്കുവേണം ഉം.. ഊം.. വീടായാൽ വിളക്കുവേണം ...
@mohan19621
@mohan19621 5 жыл бұрын
വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം വിളക്കിന്നു തിരിവേണം വിളക്കിന്നു തിരിവേണം വാതിൽക്കൽ കൊളുത്തിവയ്ക്കാൻ വളകിലുങ്ങണ കൈവേണം...വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം ചുറ്റും കുളം വേണം ചെന്താമര വേണം സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം (ചുറ്റും.. ) സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം ...വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം കാർകൂന്തൽ കെട്ടാതെ കുളിച്ചീറൻ മാറാതെ കാലത്തെയുണർത്തുവാൻ തോഴി വേണം കാലത്തെയുണർത്തുവാൻ തോഴി വേണം..വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം മോതിരക്കൈ നീട്ടി മോഹത്തിൻ മധുരങ്ങൾ ചോദിച്ചു മേടിക്കാൻ ആളു വേണം ചോദിച്ചു മേടിക്കാൻ ആളു വേണം...വേണം മുത്തണിയരമണി കിലുകിലെ കിലുങ്ങേണം മുറ്റത്തു കൊച്ചുകാൽ പൂവിടേണം മുറ്റത്തു കൊച്ചുകാൽ പൂവിടേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം വിളക്കിന്നു തിരിവേണം വിളക്കിന്നു തിരിവേണം വാതിൽക്കൽ കൊളുത്തിവയ്ക്കാൻ വളകിലുങ്ങണ കൈവേണം...വേണം വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം Music: എം എസ് ബാബുരാജ് Lyricist: വയലാർ രാമവർമ്മ Singer: പി ബി ശ്രീനിവാസ്, എസ് ജാനകി Film/album: ചേട്ടത്തി 1965
@Johnson-tl1zz
@Johnson-tl1zz 3 жыл бұрын
Enikke Ettavum Ishttapetta Actor Aane Sathyan Mash Negative Rolls um Handle Cheiyumaayirunnu... Njaan Kandathil Vechu Nokkumppol Eettavum Nalla ACTOR...SATHYAN MASTER..
@MohanDas-cr5ru
@MohanDas-cr5ru 2 жыл бұрын
Heart touching song .
@mahanpk9023
@mahanpk9023 3 жыл бұрын
Very melodious
@krishnakumarmp9450
@krishnakumarmp9450 3 жыл бұрын
Evergreen superhit
@JyothiAppu-u7x
@JyothiAppu-u7x 5 ай бұрын
My favourite song
@RaviKumar-vi9tb
@RaviKumar-vi9tb 5 жыл бұрын
ഞാന് ഒറ്റയ്ക് ആദൃ൦ കൺട സിനിമ
@saranyadd6021
@saranyadd6021 7 жыл бұрын
വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം വിളക്കിന്നു തിരിവേണം വാതിൽക്കൽ കൊളുത്തിവയ്ക്കാൻ വളകിലുങ്ങണ കൈവേണം...വേണം (വീടായാൽ) ചുറ്റും കുളം വേണം ചെന്താമര വേണം സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം ...വേണം (വീടായാൽ) കാർകൂന്തൽ കെട്ടാതെ കുളിച്ചീറൻ മാറാതെ കാലത്തെയുണർത്തുവാൻ തോഴി വേണം കാലത്തെയുണർത്തുവാൻ തോഴി വേണം..വേണം (വീടായാൽ) മോതിരക്കൈ നീട്ടി മോഹത്തിൻ മധുരങ്ങൾ ചോദിച്ചു മേടിക്കാൻ ആളു വേണം ചോദിച്ചു മേടിക്കാൻ ആളു വേണം...വേണം മുത്തണിയരമണി കിലുകിലെ കിലുങ്ങേണം മുറ്റത്തു കൊച്ചുകാൽ പൂവിടേണം മുറ്റത്തു കൊച്ചുകാൽ പൂവിടേണം (വീടായാൽ)
@latifyas4734
@latifyas4734 4 жыл бұрын
Athi manoharam
@ajithakumaritk1724
@ajithakumaritk1724 2 жыл бұрын
Aiswarya bhavanam!
@avv4761
@avv4761 2 жыл бұрын
Correct
@johnsondaniel8062
@johnsondaniel8062 7 ай бұрын
Sathiyan master greatest flim star❤❤❤❤
@abhisb9403
@abhisb9403 5 жыл бұрын
🏡🏡🏡🏡🎇🎇🎇
@arjunpsuresh5449
@arjunpsuresh5449 3 жыл бұрын
🎵❣️
@venkateshab5423
@venkateshab5423 3 ай бұрын
2:15, is it "thoyi", or "koyi" ?
@MrSrikanthraja
@MrSrikanthraja 3 жыл бұрын
Who is the heroine for whom S.janaki amma had sung this wonderful song ?
@jyothish2225
@jyothish2225 3 жыл бұрын
Ambika Sukumaran
@sureshkalmadi4107
@sureshkalmadi4107 Жыл бұрын
സുരേഷാ ക: എവിടെയാണങ്കിലും😢 ഒന്ന് പറയുക എനിക്ക് വേണ്ടി ഒരു സന്തോഷത്തിനെ വേണ്ടി.
@sreedevi11
@sreedevi11 6 жыл бұрын
സ്വപ്നം കണ്ട് ഉറങ്ങണം അതിന് നി വേണം
@praveengowreeshanker501
@praveengowreeshanker501 6 жыл бұрын
വീടായാൽ വിളക്കുവേണം വീടായാൽ വിളക്കുവേണം വിളക്കിന്നു തിരിവേണം വാതിൽക്കൽ കൊളുത്തിവയ്ക്കാൻ വളകിലുങ്ങണ കൈവേണം...വേണം (വീടായാൽ) ചുറ്റും കുളം വേണം ചെന്താമര വേണം സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം സ്വപ്നം കണ്ടുറങ്ങുവാൻ കൂട്ടുവേണം ...വേണം (വീടായാൽ) കാർകൂന്തൽ കെട്ടാതെ കുളിച്ചീറൻ മാറാതെ കാലത്തെയുണർത്തുവാൻ തോഴി വേണം കാലത്തെയുണർത്തുവാൻ തോഴി വേണം..വേണം (വീടായാൽ) മോതിരക്കൈ നീട്ടി മോഹത്തിൻ മധുരങ്ങൾ ചോദിച്ചു മേടിക്കാൻ ആളു വേണം ചോദിച്ചു മേടിക്കാൻ ആളു വേണം...വേണം മുത്തണിയരമണി കിലുകിലെ കിലുങ്ങേണം മുറ്റത്തു കൊച്ചുകാൽ പൂവിടേണം മുറ്റത്തു കൊച്ചുകാൽ പൂവിടേണം (വീടായാൽ)
@rahulmadhavan2775
@rahulmadhavan2775 3 жыл бұрын
അതു.ശരിയാന്ന്.ഒരു.പെന്ന്.വന്നാൽആവീട്ടിൽ.അവൾ.വിളക്കാന്ന്
@arjunpsuresh5449
@arjunpsuresh5449 3 жыл бұрын
❤️❤️
Aadiyil Vachanamundaayi | Chettathi | KJ Yesudas
4:17
Wilson Video Songs
Рет қаралды 50 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Top 10 Songs of P.B. Sreenivas | Mayakkamaa Kalakkama | Tamil Retro Songs
40:22
Pathinaaru Vayassukazhinjaal | Chettathi | KJ Yesudas, Prema
3:15
Wilson Video Songs
Рет қаралды 80 М.