1975 ൽ എന്റെ നാട്ടിൽ ഓണവും പെരുന്നാളും ഒന്നിച്ചു വന്ന കാലത്ത് ബാബുക്കയും സംഘവും നടത്തിയ ഗാനമേള എന്റെ ജീവിതത്തിൽ കേട്ട ഏറ്റവും മികച്ച ഗാനമേള ആയിരുന്നു. അന്ന് ബാബുക്കയും പാടിയിരുന്നു. ഓർക്കസ്ട്രാ സൂപ്പർ ആയിരുന്നു. അന്നത്തെ ഗാനമേള കഴിഞ്ഞു മൂന്നു വർഷത്തിന് ശേഷം ബാബുക്ക അകാലത്തിൽ മരണപ്പെട്ടു.
@umesh544 Жыл бұрын
❤
@Ammus1659 ай бұрын
Varshangalponnptupoyi
@suvarnavarshamGHSSAkanad Жыл бұрын
"കദനഗാനമായാൽ നിന്റെ ഹൃദയത്തിൽ മുറിവേറ്റാലോ"!❤ ഭാസ്ക്കരൻ മാസ്റ്റർ- ബാബുരാജ് സർ- ജാനകിയമ്മ.....❤❤❤
@anuraj42 Жыл бұрын
ചിത്രച്ചേച്ചി പറഞ്ഞതു പോലെ ജാനകിയമ്മയുടെ ശബ്ദത്തിൽ dynamics inbuilt ആയിട്ടുണ്ട്. എത്ര ഭംഗിയായിട്ടാണ് ഒരു പ്രണയഗാനത്തിൽ ബാബുക്കാ സംഗതികൾ കോർത്തിണക്കിയിട്ടുള്ളത്, സംഗതികൾ ഉണ്ടെന്നു പോലും തോന്നിക്കാത്ത രീതിയിൽ അമ്മ അത് പാടി വെച്ചിരിക്കുന്നു 🙏
@vijayakumarkavungal65512 жыл бұрын
ജാനകി അമ്മയുടെ dynamics ഇന്ന് വരെ ആർക്കും കിട്ടിയിട്ടില്ല. ഈ ഗാനം പുതുതലമുറയിൽ പലരും പാടി കേട്ടു. എന്നാൽ ഒരു 90% പൂർണതയോടെ ആരും പാടിയിട്ടില്ല.. അത്രക്കും feel ആണ് അമ്മയുടെ ഈ ഗാനം.. അമ്മക്ക് ആയുരാരോഗ്യസൗഖ്യം ദൈവം കൊടുക്കട്ടെ. 🙏🙏🙏
@chandrasekharankv75772 жыл бұрын
Correct
@arunvijayan60832 жыл бұрын
Flowers Top singer il പടിയിട്ടുണ്ട്
@althafyoosuf79452 жыл бұрын
Correct ❣️
@shinyka92482 жыл бұрын
👍🏻👍🏻👍🏻
@sudhiskumar61362 жыл бұрын
@@arunvijayan6083 amruthavarshini. Kunj koch paadiyathalle. Ath kettitta njn ith youtube serch cheythe. Ee song ezhuthiya year nokiapo serikum njetti poi. Enth rasava le
@sai81606 ай бұрын
എന്തൊരു മനോഹരമായ ഗാനം!!ബാബുക്ക, ജാനകിഅമ്മ ഭാസ്കരൻ മാഷ്..... എത്ര നല്ല കാലമായിരുന്നു അത്... അനുരാഗ ഗാനമായാൽ അവിവേകി പെണ്ണായാലോ, കദന ഗാനമായാൽ നിന്റെ ഹൃദയത്തിന് മുറിവേറ്റാലോ... എത്ര പ്രണയാതുരം.... ഏതു കാമുകൻ ആയാലും വീണു പോകും..... 🥰🥰🥰ഇവരൊക്കെ നമ്മുടെ ഒരു നല്ല കാലത്തെ അടയാളപ്പെടുത്തുന്നു.....❤❤
@venugopalb59142 жыл бұрын
ബാബുക്ക എന്ന സംഗീതജ്ഞൻ മടങ്ങിയത് ഒരു പാട് നേരത്തെയായിപ്പോയി എന്ന് ഓർമ്മപ്പെടുത്തുന്ന ഗാനം. ഭാസ്കരൻ മാസ്റ്ററുടെ രചനയും ജാനകിയമ്മയുടെ ആലാപനവും ഗംഭീരം.🙏🙏🙏🙏
@rajan3338 Жыл бұрын
1978 le poyille.....🙏😭😭😭😭😭
@jayanpadmanabhan9766 Жыл бұрын
ബാബു രാജ് വേദനിക്കുന്ന ഓർമ. ജീവിതം മുഴുവൻ കഷ്ടപാടായിരുന്നു
@praji9260 Жыл бұрын
പഹാഡി രാഗത്തെ ഇത്രമേൽ സുന്ദരമാക്കിയ എന്റെ ബാബുക്ക 😘😘😘
@kamalprem511 Жыл бұрын
Mm
@harinair4048 Жыл бұрын
Fully agree with u
@BertRussie Жыл бұрын
ജാനകി അമ്മയുടെ സുന്ദര ശബ്ദം. ശാരദാമ്മയുടെ സുന്ദര മുഖം.
@GeethaAk-ti4cq Жыл бұрын
ആഹാ എന്താ പാട്ട് ജാനകിയമ്മയ്ക്ക് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ ❤❤❤❤🙏🙏🙏👍👍👍🤝🤝
@sobhaprabhakar538810 ай бұрын
Janaki Amma....So divine...Sarada so sweet....P.Bhaskaran Master so adorable....Babukka So...Super....Premnazeer so...talented the song song..... heavenly ❤❤❤❤❤
@sasidharantp7297 Жыл бұрын
No one can sing this song With this passion In any age I cry hearing this
@sureshmj84512 жыл бұрын
ജാനകി'അമ്മ ശാരദ അമ്മ സൂപ്പർ
@balakrishnankalliyil77722 жыл бұрын
മനസിൽ താലോലിക്കുന്ന ഗാനങ്ങളിൽ ഒന്ന് ...
@bijumonbalan476 Жыл бұрын
ആത്മാവിഷ്കാരം...അതിന്റെ അതിസൂക്ഷ്മതലങ്ങളെ ഇത്രയും ഭാവതീവ്രതയോടെ... സ്പന്ദനങ്ങളോടെ ഒരു അന്യഭാഷാ ഗായികയ്ക്ക് എങ്ങനെ കഴിയുന്നു എന്നത് അദ്ഭുതം തന്നെ...ഗാനശില്പികളുടെ , ബാബുക്ക, ഭാസ്കരൻ മാസ്റ്റർ എന്നിവരുടെ അത്രയും സമർപ്പണം, അത് പരിപൂർണ്ണതയുടെ നിറവിൽ ജാനകിയമ്മ ആലപിച്ചത്... എല്ലാം സ്വപ്നതുല്യം....ഇന്ന് പലരും ഈ ഗാനം ആലപിക്കുന്നു... ചിലർ ഈ ഗാനത്തിന്റെ കുറവുകൾ നികത്താൻ പരിശ്രമിക്കുന്നു... ചിലർ മാർക്കിടുന്നു.... എല്ലാം ആ ഗാനം കേട്ടു പഠിക്കാൻ കഴിഞ്ഞു എന്ന തലത്തിൽ നിന്നുകൊണ്ട് മാത്രം... പക്ഷേ വിഫലം... സംഗീതലോകത്ത് സാങ്കേതികമായി നാം ഏറെ പുരോഗമിച്ചു... പക്ഷേ ഏതെല്ലാം അകമ്പടിയുണ്ടായാലും ആ പൂർണ്ണത നേടാനാകുന്നില്ലല്ലോ...
@subeeshsukumaran60018 ай бұрын
വളരെ ശരിയാണ്
@tomithomas21512 жыл бұрын
ഒരു പക്ഷെ ജാനകി അമ്മ യുടെ ഏറ്റവും മനോഹരമായ ഗാനം. ഹ്റുദയത്തിൻറ്റെ അഗാധതലങ്ങളിലേക്ക് ഇ റങ്ങിചെല്ലുന്ന അനുപമസുന്ദരമായ ഗാനം.
@Rahulram2142 жыл бұрын
ജാനകിയമ്മ പാടിയ എല്ലാം മനോഹര ഗാനം
@nikhilbabu3730 Жыл бұрын
Gaanangalil onnu
@sindhuganesh753 Жыл бұрын
❤
@kunj00812 жыл бұрын
പരീക്ഷയിലെ എല്ലാ ഗാനങ്ങളും സൂപ്പർ ❤️ ഒരു പുഷ്പം മാത്രം ❤️🙏🙏🙏🙏🌹
@chandranpillai2940 Жыл бұрын
മധുരവും മനോഹരവുമായ വരികളും ആലാപന ഭംഗിയും ....
@aparavindakshan16954 ай бұрын
എത്ര അനായാസമായാണ് തെലുങ്കു നാട്ടുകാരി ഈ ഗാനം ആലപിച്ചിരിക്കുന്നത്. Really a gifted singer
@sarathm.c9957 Жыл бұрын
പൂർവികർ നമുക്ക് നൽകിയ ഏറ്റവും വലിയ നിധി ❤❤❤❤❤❤
@radhakrishnannair88953 ай бұрын
മരണമില്ലാത്ത മാന്ത്രിക സംഗീതജ്ഞൻ എത്ര എത്ര മധുരതരമായ ഈണങ്ങൾ ഈ അതുല്ല്യ പ്രതിഭ മലയാളത്തിന് സമ്മാനിച്ചു. ഗ്യഹാത്വരത്വം ഉണർത്തുന്ന ഗാനങ്ങളാണെന്നുമെന്നും
ശാലീന സുന്ദരി saradamma.... 💖👌👌👌💖💖💖janaky അമ്മ super ♥️❤💖
@girijaeeya31782 жыл бұрын
ജാനകി അമ്മ സൂപ്പർ 🙏🙏🙏👍👍👍🌹🌹
@shylasuresh3679 Жыл бұрын
എത്രാ സുന്ദരമായ വരികൾ
@sureshkoodaram459 Жыл бұрын
എന്റെ പൊന്നോമന മുത്തേ ജാനകി അമ്മേ ആ പാദങ്ങളിൽ ഒന്ന് തൊട്ടോട്ടെ 🙏
@ajithakumaritk17242 жыл бұрын
ഈ സുന്ദര ഗാനം കേൾക്കാൻ ചെവിയോർത്തിട്ട് അവിടുന്ന്....!
@elsyparakkal3539 Жыл бұрын
What An Amazing sound 👌🏼👌🏼👌🏼👍👍👍👏👏👏🥰🥰
@subabsnl3060 Жыл бұрын
Only when we listen to such songs that we realise that poets create magic with simple words that will prompt us to listen to it time and again. Poets are so rare..
@ummerkoyasurumisurumi15932 ай бұрын
ഒരുപാട് തവണ കേട്ടു. എന്ന് ഓർമയില്ല. ഈ കുട്ടിയുടെ പാട്ട് എത്ര മനോഹരമായി പാടി
@antonykc3031 Жыл бұрын
ടോപ് സിംഗറിൽ അമൃത വർഷണി പൂർണമായി ഫീൽ ഉൾക്കൊണ്ട് പാടിയ പാട്ടു
@yohannanchandy2 күн бұрын
👌
@shamsudheenk8381 Жыл бұрын
ഹഹാ അറിയാതെ ഉറങ്ങിപ്പോയി ഗാനംകെട്ടു എത്ര സുന്ദരം,💐💐💐
@surendranath91822 жыл бұрын
എത്ര മധുരമായ ഗാനം
@suresht11922 жыл бұрын
Janaki Amma at her best
@hs12962 жыл бұрын
Janakiamma ♥️♥️ ethra kettalum mathiyavilla…!!
@fathimabeeviabdulsalim60703 жыл бұрын
Beautiful, lyrics, good music and excellent singing 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@mythoughtsaswords Жыл бұрын
പോയ്പ്പോയ കാലങ്ങളിലേക്ക് നമ്മേ കൂട്ടിക്കൊണ്ടു പോവുന്ന ഒരു മധുര ഗാനം
@shamjithprakash8046 ай бұрын
2024 June 24 ന് ആരേലും കാണുന്നുണ്ടോ?😊
@mrshankara5 ай бұрын
July 6, 2024!😊 I have listened to it dozens and dozens of times!
@Anuradha.85 ай бұрын
25 nu morning
@-.-Sunshine-.-4 ай бұрын
August 17
@seenababu93912 ай бұрын
Yes da evide
@abhimanyuashok27152 жыл бұрын
55 varsham munpu piraviyedutha madhura ganam💚
@venugopalk52292 жыл бұрын
What a great composition of Bhaskaran Master and Baburaj ...
@radhakrishnanpty77972 жыл бұрын
മനോഹര ഗാനം..
@aparavindakshan16954 ай бұрын
What a wonderful combination
@indian63462 жыл бұрын
മനോഹരം
@st.theresahostel59212 жыл бұрын
A song I will never get tired of listening to a million times ❤
@manoharank44122 жыл бұрын
Literally divine.
@ravindranathvasupilla23 Жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ട ഗാനം
@jayasree62842 ай бұрын
കദന ഗാനംആയാലോ നിൻ ഹൃദയത്തിൽ മുറിവ് ഏറ്റലോ
@user-jt6og8yi3 жыл бұрын
Varikal Ishtamanu.....🙏🙏💛💛
@rajan33384 ай бұрын
THANKS M.S BABURAJ!❤❤❤❤🎉🎉🎉🎉🙏🙏🙏🙏🙏
@b971sudnan4 ай бұрын
inganeyulla classics ini undavukayilla
@PRIYANKA-gi3vc Жыл бұрын
Sarada Amma super Excellent Actress ❤️❤️❤️
@rajeshkt6375 Жыл бұрын
ഈ ചിത്രത്തിലെ ഓരോ പാട്ടും മികച്ചത്
@Shivamithra193 Жыл бұрын
ലക്ഷങ്ങളിൽ ഒരാൾക്കു കിട്ടുന്ന പ്രേം നസീറിന്റെ സുന്ദര മുഖം
@ajaimohan3893 Жыл бұрын
Music, lyrics and singing perfectly matched
@ganganair52632 ай бұрын
Beautiful song!!
@bettydasdas56757 ай бұрын
ജാനകി അമ്മയുടെ സ്വരം എന്തൊരു രസമാണ്
@saralagovind1699 Жыл бұрын
Janaki amma and sharadamma perfect match. Cogratulations to all bhaskaran mash, baburaj, and nazeer sir❤❤❤❤❤❤❤❤
@pradeepkumar-is7yw10 ай бұрын
എത്ര മനോഹരമായ വരിക്കൽ
@praseedkumar24849 ай бұрын
എല്ലാ ഷൂട്ടും കഴിഞ്ഞു., ഫ്ലോർ ഒഴിഞ്ഞു. ഇനി ഒരു മലയാളം പാട്ട് ഷൂട്ട് ചെയ്യാം. നന്ദി ബാബുക്ക..
@DaviesMA-w8z6 ай бұрын
സൂപ്പർ സോങ് 👍👌❤
@ushakumari-j4j4k21 күн бұрын
Ente manass❤
@raghavanchaithanya9542 Жыл бұрын
Valaremanoharam
@limvasavan27752 жыл бұрын
One of the best malayalam movie songs
@jayasree6284 Жыл бұрын
ഏതുകവിതപാടണംനിൻചേതനയിൽമധുരംപകരാൻ
@jayasree6284 Жыл бұрын
എത്റകേട്ടാലുംമതിവരാത്തഗാനം
@jayasree628410 ай бұрын
ഏത് കവിതപാടണംനിൻചേതനയിൽമധുരംപകരാൻ
@mohan196214 ай бұрын
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരുകിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ ? വെളിയില്‍ വരാനെന്തൊരു നാണം (2) (അവിടുന്നെന്‍) ഏതു കവിത പാടണം നിന്‍ ചേതനയില്‍ മധുരം പകരാന്‍ എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍ സങ്കല്‍പം പീലി വിടര്‍ത്താന്‍ (അവിടുന്നെന്‍..) അനുരാഗ ഗാനമായാല്‍ അവിവേകി പെണ്ണാകും ഞാന്‍ കദന ഗാനമായാല്‍ നിന്റെ ഹൃദയത്തില്‍ മുറിവേറ്റാലോ? അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ (അവിടുന്നെന്‍..) വിരുന്നുകാര്‍ പോകും മുന്‍പേ വിരഹ ഗാനമെങ്ങിനെ പാടും കളി ചിരിയുടെ പാട്ടായാലോ? കളിമാറാപ്പെണ്ണാകും ഞാന്‍ (അവിടുന്നെന്‍..) ചിത്രം പരീക്ഷ (1967) ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ ഗാനരചന പി ഭാസ്കരൻ സംഗീതം എംഎസ് ബാബുരാജ് ആലാപനം എസ് ജാനകി
@jayasree62848 ай бұрын
ഗുഡ്‌സൊങ് സൂപ്പർ
@rahiyanath83612 жыл бұрын
Super
@jayasree62846 ай бұрын
കദന ഗാനം ayal നിൻ ഹൃദയത്തിൽ മുറിവേറ്റലോ
@jayasree62846 ай бұрын
ഏതു കവിത പാടണം ഞാൻ നിൻ ചേതനയിൽ മധുരം പകരാൻ
@benchaminchandran2923 ай бұрын
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം വെളിയില്‍ വരാനെന്തൊരു നാണം അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ഏതു കവിത പാടണം നിന്‍ ചേതനയില്‍ മധുരം പകരാന്‍ എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍ സങ്കല്‍പം പീലി വിടര്‍ത്താന്‍ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ അനുരാഗ ഗാനമായാല്‍ അവിവേകി പെണ്ണാകും ഞാന്‍ കദന ഗാനമായാല്‍ നിന്റെ ഹൃദയത്തില്‍ മുറിവേറ്റാലോ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ വിരുന്നുകാര്‍ പോകും മുന്‍പേ വിരഹ ഗാനമെങ്ങിനെ പാടും കളിചിരിയുടെ പാട്ടായാലോ കളിമാറാപ്പെണ്ണാകും ഞാന്‍ അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം വെളിയില്‍ വരാനെന്തൊരു നാണം
@AjiThomas-pu7reАй бұрын
ജാനകിയമ്മ 🙏🙏🙏🙏🙏🙏🙏
@aparavindakshan16959 ай бұрын
Mesmerising voice with utmost clarity indeed.That too a song not in her mother tongue .
@vrtpillai281 Жыл бұрын
Beautiful song and like to hear again and again.
@jayasree6284 Жыл бұрын
ഏതുകവിതപാടണംഞാൻ നിൻചേതനയിൽമധുരംപകരാൻ
@amruthar9815 Жыл бұрын
Sharada and naseer so beautiful ❤
@rajan3338 Жыл бұрын
SUPPERRRRBB BB!..nanni BABURAJ..🙏😭😭😭😭😭😭😭
@rajan3338 Жыл бұрын
Thanks CENTRAL TALKIES
@josephjohn58648 ай бұрын
One of the melodious song which takes you to your favorite place……🙏🏼
@pokuttappan5748 ай бұрын
My favorite song.... Because the legend nazeer sir and saradha the beautiful actresses and the singer👩🎤👩🎤👩🎤👩🎤 janaki amma
@jayasree6284 Жыл бұрын
ഏതൂകവിതപാടണംനിൻചേതനയിൽമധുരംപകരാൻ
@jayasree62848 ай бұрын
ഏതു കവിത പാടണം നിൻ chathanayil
@ganghadharanganghadharan35717 ай бұрын
കിന്നരഗാനം
@jayasree62848 ай бұрын
ഏത് കവിത പാടണം നിൻ ചേതന യിൽ മധുരം പകരാൻ
@jayasree62846 ай бұрын
കദന ഗാനം ആയാലും നിന്റെ ഹൃദയത്തിൽ മുറിവേറ്റ അലോ
@shibukalpana7104 Жыл бұрын
ഭാസ്കരഗീതം ❤❤❤❤
@jayasree628411 ай бұрын
ഏതുകവിതപാടണംനിൻചേതനയിൽമധുരം
@jayasree62848 ай бұрын
കദന ഗാനം ആയാലോ നിന്റെ ഹൃദത്തിൽ മുറിവേറ്റ
@jameelatc77124 ай бұрын
2024 Aug 18 ലും കേൾക്കുന്നു പാടുന്നു.
@jayasree62847 ай бұрын
ഏതുകവിതപാടണം
@balankaimal9106 Жыл бұрын
Bhaskaran mash super 🎉
@balankaimal9106 Жыл бұрын
😺
@jayasree62846 ай бұрын
ഏതു കവിത പാടണം ഞാൻ നിൻ chethanyil മധുരം പകരാൻ
@hahahahahaha11ha2 жыл бұрын
Pppoliyattoo song nice 👌 👍 namaste 👌 🙏 ♥️
@jayasree62848 ай бұрын
ഏതു കവിത padanam👌
@premankb86272 жыл бұрын
Sweet song 🚩🚩🚩🎄🎄🎄🎉🎉
@jayasree6284 Жыл бұрын
എങ്ങനെഞാൻതുടങ്ങണം
@sruthisivankutty10 ай бұрын
Old is gold❤
@jayasree62845 ай бұрын
ഏത്കവിത പാടണംഞാന്
@NiasIqbal-yg8mc5 ай бұрын
Sagadam varimbol ee song kelkkum 😢😢😢
@jalajamanyks59225 ай бұрын
Wah.super
@jayasree6284 Жыл бұрын
ചേതനയിൽമധുരംപകരാൻ
@msunnikrishnan3128Ай бұрын
കാലം thottupoyaythu സംഗീതത്തോട് മാത്രം.,.
@yohannanchandy2 күн бұрын
സത്യം
@johnmathew69068 ай бұрын
Original video of songs must be preserved as much as Utube can. Not only malayalam all languages without cut in films.