*പഴയ ഓർമ്മകൾ തിരിച്ചു കിട്ടുന്ന ചിത്ര ചേച്ചിടെ മറ്റൊരു മാജിക് ആണ്...* 🎵❣️🎵
@casablanca93854 жыл бұрын
Yes..... Also SP Venkatesh ൻറെ music ആണ് ഈ പാട്ടിൻറെ ജീവൻ...There is something celestial and nostalgic in this music..... The music is so amazing, it has something that evokes so many mixed feelings... എന്തോ ഒരു deep feel...... SP Venkateshൻറെ magical music.... Late 80s to Mid 90sൻറെ ഓർമ്മകളിലേക്ക് യാത്ര ചെയ്യുന്ന Music feeling.....
@casablanca93854 жыл бұрын
ചിത്ര ചേച്ചി മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് SP Venkatesh സാറിന്റെ Musicൽ ആണ്.... SPV was a king of 90s melodies.... SPV composed most of the early 90s hits and BGMs..... കിലുക്കം, ജോണിവാക്കർ, കൗരവർ, ധ്രുവം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, മിന്നാരം, തുടർക്കഥ, വാൽസല്ല്യം etc.....
@chinnammakm7976 Жыл бұрын
@@casablanca9385qqq
@aromalunnibhagyadevan5658 ай бұрын
ഇത് chithra😄
@sarath53474 жыл бұрын
ചിത്ര ചേച്ചി മലയാളത്തിൽ ഏറ്റവും കൂടുതൽ പാടിയത് SP വെങ്കിട്ഷ് സാറിന് വേണ്ടിയാണ് 😍
@casablanca93854 жыл бұрын
SP Venkatesh ഒരു music magician തന്നെയാണ്..... There is something celestial and nostalgic in this music..... The music is so amazing, it has something that evokes so many mixed feelings... എന്തോ ഒരു deep feel...... SP Venkateshൻറെ magical music.... Late 80s to Mid 90sൻറെ ഓർമ്മകളിലേക്ക് യാത്ര ചെയ്യുന്ന Music feeling.....
@sidheekmayinveetil38334 жыл бұрын
എന്തൊരു ഫീൽ ചിത്ര ചേച്ചിയുടെ ആലാപനം👍💞🌹എസ്.പി വെങ്കിടേഷ് സംഗീത ഇതിഹാസം Super👍💞
@casablanca93854 жыл бұрын
SP Venkatesh ഒരു music magician തന്നെയാണ്..... There is something celestial and nostalgic in this music..... The music is so amazing, it has something that evokes so many mixed feelings... എന്തോ ഒരു deep feel...... SP Venkateshൻറെ magical music.... Late 80s to Mid 90sൻറെ ഓർമ്മകളിലേക്ക് യാത്ര ചെയ്യുന്ന Music feeling.....
@sidheekmayinveetil38334 жыл бұрын
@@casablanca9385 yes really👌🎈💞🌹💐❤️
@casablanca93854 жыл бұрын
@@sidheekmayinveetil3833 👍🙏.... Also ചിത്രചേച്ചിയുടെ voice❤️.... ചിത്ര ചേച്ചി മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് SP Venkatesh സാറിന്റെ Musicൽ ആണ്.... SPV was a king of 90s melodies.... SPV composed most of the early 90s hits and BGMs..... കിലുക്കം, ജോണിവാക്കർ, കൗരവർ, ധ്രുവം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, മിന്നാരം, തുടർക്കഥ, വാൽസല്ല്യം, സോപാനം, പൈതൃകം, കാബൂളിവാല, ഇന്ദ്രജാലം, നാടോടി, ഹിറ്റ്ലർ, മാന്ത്രികം, etc.....
@ladouleurexquise7724 жыл бұрын
ഈ ഇടക്ക് ഈ സിനിമ ടീവിയിൽ ഉണ്ടാരുന്നു... ശെരിക്കും അത്ഭുതം തോന്നി ലാലേട്ടനെ കുറിച്ചോർത്തു.. ശെരിക്കും ഇങ്ങനുള്ള കഥാപാത്രങ്ങളിലൂടെ ആണ് ലാലേട്ടൻ പ്രേക്ഷക മനസ്സിൽ ഇടം നേടിയത് ❤❣️ ലാലേട്ടൻ ❤🥰 രതീഷ് ❤🔥 അംബിക 🔥 ചിത്ര ചേച്ചി 😍💙
@kichuraj76114 жыл бұрын
സുരേഷ് ഗോപി
@jithinm80484 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് എന്താ ഫീൽ കേൾക്കാൻ ചിത്രച്ചേച്ചി പാടിയ പാട്ട് Sp വെങ്കിടേഷ് സർ 👍👍
@kichuraj76114 жыл бұрын
ലാലേട്ടൻ..രതീഷ്.. സുരേഷ് ഗോപി... ഒരു പക്കമാസ് മൂവി... ലാസ്റ്റ് സീൻ 😘😘😘🔥🔥🔥
@jithujiju82334 жыл бұрын
എന്‍റെമ്മോ പൊളിച്ചു..ഒരു രക്ഷയും ഇല്ല..ഇതുപോലുള്ള മൂവി സോങ്സ് ഇനിയും പ്രതീക്ഷിക്കുന്നു..
@angelofheaven40064 жыл бұрын
തമ്പി കണ്ണന്താനം❤️ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു സൂപ്പർ ഫിറ്റ് .👍🏼👍🏼
@sumaammu37008 ай бұрын
yethanu,,movie,,,
@anujithkr56567 ай бұрын
@@sumaammu3700Vazhiyorakazhchakal
@sujithv25214 жыл бұрын
വഴിയോരകാഴ്ച്ചകൾ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍👍
@bavintm68064 жыл бұрын
👍👍😍😍
@sujithv25214 жыл бұрын
@@bavintm6806 👍👍👍
@ക്ലീൻ്റ്ചാൾസ്4 жыл бұрын
@@sujithv2521 Ratheesh - ambika
@sujithv25214 жыл бұрын
@@ക്ലീൻ്റ്ചാൾസ് 👍👍👌
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@sujithv2521 മോഹൻലാൽ, രതീഷ്, അഠബിക
@dijeshkumar57884 жыл бұрын
SPV SIR YOU'RE LEGEND MUSIC director INDIA, ALL YOUR SONGS GOOD AND FABULOUSLY. THANK YOU SIR GOD BLESS YOU.
@angrymanwithsillymoustasche4 жыл бұрын
വഴിയോരക്കഴ്ചകൾ- ഭൂമിയിലെ രാജാക്കന്മാർക്ക് ശേഷം മോഹൻലാൽ-തമ്പി കണ്ണന്താനം-ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ആക്ഷൻ മൂവി 🔥🔥രതീഷ്, അംബിക, സുരേഷ് ഗോപി ഇവരും തകർത്തഭിനയിച്ചു.
@angrymanwithsillymoustasche4 жыл бұрын
@Anjana Anjuzzz 🤪
@archanas28844 жыл бұрын
Lalettante heroine aara ??
@Swathyeditz1334 жыл бұрын
ലാലേട്ടൻ ❣️🤩
@sanc24394 жыл бұрын
@@archanas2884 jayarekha
@sanc24394 жыл бұрын
രാജാവിന്റെ മകന് ശേഷം ഭൂമിയിലെ രാജാക്കന്മാർ, അതു കഴിഞ്ഞ് വഴിയോര കാഴ്ചകൾ
@Aparna_Remesan4 жыл бұрын
ചിത്ര ചേച്ചിയുടെ ശബ്ദം 😆👍😍😍മനസ്സിന് ഒരു കുളിർമ ആണ്.
@arjunraza10604 жыл бұрын
Ratheesh Eattan super acting oppam Ambika chechi super acting
@AtharvSIyer4 жыл бұрын
അംബിക ചേച്ചി പൊളി ലുക്ക്
@nithin22554 жыл бұрын
പാട്ട് കണ്ട് കമന്റ് വായിക്കുന്നവർ ലൈക്കടിക്കീൻ.....
@arjunraza10604 жыл бұрын
Ratheesh Eattan super acting Ratheesh Eattan my favourite actor
My wife sings this song beautifully. I love to hear her sing this song. Whenever she sings this song, tears start flowing down her eyes.
@lenilivingston95715 ай бұрын
ഒരു ഗാനം കൂടിയുണ്ട് ഇതുപോലെ. കേട്ടുനോക്കൂ. ഇഷ്ടപ്പെടും... മഞ്ഞും മധുmarri yum tookum ven മേഖമേ... കേട്ടുനോക്കൂ
@mkcwarrier81134 жыл бұрын
Rip ratheesh Sir
@joshyk16034 жыл бұрын
SP Vankatesh Sir ... Very Genius
@shij81984 жыл бұрын
ഈ സിനിമയിൽ ബാഷ സിനിമയെ പോലും വെല്ലുന്ന transformation ആയിരുന്നു ലാലേട്ടന്റെ കഥാപാത്രം
@deepthyvishakh34133 жыл бұрын
My favorite song ❤ ❤ ❤
@manojm16392 жыл бұрын
Supper song, I like it very much
@sureshtvm9148 Жыл бұрын
Ambhika kanan Enthu Bhagiyanu.
@shaijuthottathilkerala83124 жыл бұрын
S.P.V 🎵🎵🎶🎶🎺🎺🎻🎻🎻🎹🎹🎸🎸🎷🎷📯📯
@bijeeshbalankl5364 жыл бұрын
3:15 എന്താലേ എജാതി വരികൾ കത്തിയവർക് like അടികം ഞാൻ പൊന്ന് 😁
@ashrafkamban4 жыл бұрын
പൂജതീരും മുമ്പ് വാടിയ തുളസിപൊൻകതിര് ..... ചിരിച്ച് ചത്ത് എജ്ജാതി വരികൾ....
@arunrajcj925325 күн бұрын
ഇതിൽ എന്താ ഇത്രക്ക് ചിരിക്കാൻ ഉള്ളത്
@sankarponnu69404 жыл бұрын
ചിത്രം മൂവി song പ്രതീക്ഷിച്ചു 😔😔
@mubarakdsm14044 жыл бұрын
SPV ❤️❤️
@sonusararajan3455 Жыл бұрын
Cheruppathil pattokke kananel ,movie kananel okke aduth ammayide veetil pokanarunnu.surya tv il ee cinema kandath orma vannu.inn mobile you tube ullathkond eppo venelum ee pattum movie okke kanalo.
@manikuttankarikkakom558 Жыл бұрын
❤❤❤❤സൂപ്പർ song ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@YasminAbbas-ji3eq6 ай бұрын
Best songs forever 💫♥️🌹🌹💫🌹🌹💫
@spicystories8099 Жыл бұрын
സൂപ്പർ സോങ്
@user-jt6og8yi3 жыл бұрын
Supper Songgggggg....💝💝💝💝💝💝
@sumarajesh2867 Жыл бұрын
സൂപ്പർ രതീഷ്
@sonustephen24087 ай бұрын
fav song💞
@sureshpr4461Ай бұрын
രതീഷ് അഭിനയിക്കുന്ന ചിത്രങ്ങളിൽ മമ്മൂട്ടി,മോഹൻലാൽ ഉണ്ടെങ്കിലും തിളങ്ങുന്നത് രതീഷ് ആണ്. സത്യത്തിൽ സൗന്ദര്യത്തിലും abhinayathilum രതീഷ് ഇവർക്ക് മേലെ ആയിരുന്നു.