നടുവേദനക്കും ശരീരബലം കൂട്ടാനും പ്രതിരോധശേഷിക്കും അത്യുത്തമം - Karkkidaka Marunnunda /മരുന്നുണ്ട

  Рет қаралды 83,209

Veena's Curryworld

Veena's Curryworld

Күн бұрын

Authentic Kerala Dishes With My Personal Touch 😍
Ingredients
Rice - 1 cup
Ashali 1/4 cup
Sesame seeds / Ellu -1/2cup
Ayamodakam/ Ajwain -1 tbsp
Chatha kuppa -2 tbsp
Uluva -1 tbsp
Jeerakam -2 tbsp
Dats -1/2 kg or Jaggery
Ghee - opt
Dry Ginger -2 p
Cardamom -4
Kakkumkaya -
ഞവര / നവര - Navara or Njavara Rice 👇
ഭക്ഷണാവശ്യത്തിന് പുറമേ ഒട്ടേറെ ഔഷധ കൂട്ടുകളിലും നവര അരി പ്രയോഗിക്കുന്നു നവര അരിയുടെ ചില ഔഷധ പ്രയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .നവര നെല്ല് വാതത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് .വാതത്തിനു ഉത്തമം .പ്രസവ രക്ഷ മുതൽ എല്ലാതരം ലേഹ്യങ്ങളുടെ നിർമ്മാണത്തിനും നവര അരി ഉപയോഗിക്കുന്നു. കർക്കിടക മാസ ഔഷധ കഞ്ഞിയിലെ പ്രധാന ചേരുവയാണ് നരവ അരി .നവര അരി യൗവനം നിലനിർത്താൻ സഹായിക്കുന്നതാണെന്ന് നമ്മുടെ പുരാണങ്ങളിൽ പറയുന്നുണ്ട് .നവര ,ന മര ,നകര , ഞവര ,നകരപുഞ്ച എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു .നാട്ടു വൈദ്യത്തിൽ പ്രായഭേദ മ ന്യ നവര അരി ഉത്തമമാണ് .ക്ഷീണം ബലക്ഷയം ഉദരരോഗം പനി എന്നിവയ്ക്ക് പ്രതിവിധിയാണ് നവര
malayalam.kris...
ആശാളി - Ashali, Garden cress or Halim seeds 👇
ചെറിയ രീതിയിലുള്ള പരിക്കുകൾക്ക് ആശാളിച്ചെടി പാലിൽ അരച്ച് കുടിക്കുന്നത് നല്ലതാണ്‌. കൂടാതെ ത്വക്ക് രോഗങ്ങൾ, വാതം, നേത്ര രോഗങ്ങൾ എന്നിവയ്ക്കു മരുന്നായും, മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും ആശാളി മരുന്നായി ഉപയോഗിക്കുന്നു[
പ്രമേഹം: ഗാർഡൻ ക്രെസ് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
ml.wikipedia.o...
ചത കുപ്പ /ചതോപ്പ - Chathakuppa - Dil 👇
ദഹനപ്രക്രിയയ്ക്കും, നാഡീവ്യൂഹത്തിനും മികച്ച സഹായകമാണിത്
malayalam.bold...
Omam - Ajwain - അയമോദകം / ഓമം 👇
ദഹനക്കേടിനും ഗ്യാസ്ട്രബിളിനും മരുന്നായി ഉപയോഗിക്കുന്നു. ഇവ ശ്വാസനാളത്തിന്റെ വികാസത്തിനായി ഉപയോഗിക്കുന്നു. സാധാരണ ഗതിയിൽ മസാലയായി ഇത് വിവക്ഷിക്കപ്പെടുന്നു. വാത-കഫ രോഗങ്ങൾക്കും അഗ്നിമാദ്യം, ഉദരകൃമി, പ്ലീഹാവൃദ്ധി എന്നീ രോഗങ്ങൾക്കു് ചികിത്സയ്ക്കും മുലപ്പാൽ വർദ്ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു.
ml.wikipedia.o...
Cumin seeds /Jeera - ജീരകം 👇
ജീരകം ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ശരീരത്തിന് ഏറെ ഗുണം ചെയ്യും. ഇത് ഇരുമ്പിൻ്റെ സമ്പന്നമായ സ്രോതസ്സാണ്, അതിനാൽ വിളർച്ചയുള്ളവർക്കും മറ്റുള്ളവരെ അപേക്ഷിച്ച് ഇരുമ്പ് ആവശ്യമായി വരുന്ന മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും ഇത് വളരെ പ്രയോജനകരമാണ്. - ഇത് ദഹനത്തിന് ഒരു മികച്ച സഹായിയാണ് , ദഹനക്കേട്, വായുവിൻറെ, വയറിളക്കം, ഓക്കാനം, പ്രഭാത രോഗം എന്നിവ തടയുന്നു.
Uluva /Methi / Fenugreek Seeds - ഉലുവ ,മേത്തി 👇
ഉലുവയില്‍ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി തുടങ്ങിയവയും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഉലുവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടുവാന്‍ ഗുണം ചെയ്യും...
ഉലുവയിലും ഉലുവയുടെ ഇലയിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
Sesame Seeds /Ellu -എള്ള് 👇
എള്ളിൽ ആരോഗ്യകരമായ കൊഴുപ്പുകളായ പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും (41%), മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും (39%) അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. അവയ്ക്ക് മറ്റ് ധാതുക്കളും പോഷകങ്ങളും ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ഉണ്ട്. ഇത് വീക്കം തടയുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രക്തകോശ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു.
കക്കുംകായ്, ആറ്റുവട്ട്, മലമഞ്ചാടി ,പരണ്ടവള്ളി, മക്കുംകായ്, കാലന്‍വള്ളി-
Kakkumkaya | Matchbox bean| Entada rheedii 👇
അസ്ഥി തേയ്മാനത്തിനും നടുവേദനയ്ക്കും അത്യത്തമം
• അസ്ഥി തേയ്മാനത്തിനും ന...
Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
Please like and subscribe us:
/ veenascurryworld
------------------------------------------------------------------------------------------------------------
Please Join our Whatsapp Channel for not missing any of my videos 👇
www.whatsapp.c...
------------------------------------------------------------------------------------------------------------------
Follow us on Insta :
/ veenascurryworld
----------------------------------------------------------------------------
Follow us on Facebook:
/ veenascurryworld
----------------------------------------------------------------------------
Follow us on Twitter:
/ veenajan
------------------------------------------------
Website URL:
curryworld.me
-------------------------------------
U Can Mail me :
veeenajan@gmail.com

Пікірлер: 239
@athirarajesh.4130
@athirarajesh.4130 2 ай бұрын
Karym kazhijal pinna mind aakatha aalukal undu..Beginnersinu vendi oro oro step by step paraju vivarichu kodutha chechi edutha effort I can understand...but epol aa edutha effort polum oru kuttamayi parayunna aalkar onnu marannu ...aarum ellathapol undayathu chechi mathramanu avrkke ella karymgalum paraju koduthathum padippichathum avr paidchathum chechiye kondanennu...But ppl lyk meeh olwayz Remember u with utmost gratitude....I will.never forget u in ma lyf...Coz u inspired meeh a lot in many wayz...luv u ...
@VeenasCurryworld
@VeenasCurryworld 2 ай бұрын
Thank u so much my dear for these sweet words 🥰🥰🧿🙏
@Anusree1572
@Anusree1572 2 ай бұрын
Eandhealum manasin vishamam thonumbo oodi varum veeneachindea video onnu kanan. Appo oru relax aannu. Luvuuu veenamma
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰🥰🤗🤗❤️
@ShabidaE
@ShabidaE 2 ай бұрын
Orupad isttam veenajnveenayuda rasippi nokkiyanu njan ella food um undakkunnatu innu nadankadala curri undakki pinna koon masalYum supper ayittundu thanku veena
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰🥰🙏
@rekhashibu7920
@rekhashibu7920 2 ай бұрын
Airfryer recipies cheyditundo chechy ?
@minivs5987
@minivs5987 2 ай бұрын
Hai veena 🥰super,, enta amma marunnu kanji undakkumpol kakkum kaya idarund,, pinne marunnundayum ithupole thanne,, thenga, sharkkara cherkkum👍
@geethakb79
@geethakb79 2 ай бұрын
ഞാനും കക്കും കായ കണ്ടിട്ടില്ല
@DrXavier
@DrXavier 2 ай бұрын
Wow❤ good video 🌹👍
@syamalanarayanan1259
@syamalanarayanan1259 2 ай бұрын
Good video.uddakki nokkanam
@Ann-vp8gh
@Ann-vp8gh 2 ай бұрын
Chechi ponkathir puttu podi avideya kitta dubayil. Pls reply
@HamzaTM-x2q
@HamzaTM-x2q 2 ай бұрын
Chechide veed perinjanam Rmvhss lekk pokunna roott alle... Njn daily pokaarind... Njanum ente friendsum epozhum nokkum chechine kaanan pattonnn🥰
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰🥰🥰
@FRQ.lovebeal
@FRQ.lovebeal 2 ай бұрын
*happy നേരം വെളുക്കൽ ആശംസകൾ 😌❤😌😌😌😌*
@syamalanarayanan1259
@syamalanarayanan1259 2 ай бұрын
Good video.uffakki nokkanam
@sikhavijith8893
@sikhavijith8893 2 ай бұрын
വീണ ചേച്ചി കാട fry recipe ഇടുമോ
@kgmkomban5786
@kgmkomban5786 2 ай бұрын
Veena, I am jayasree from Amballur, Thrissur.veenayude surgery vlog njan eppol kandu,valiya vishamum thonni,god bless your family
@VeenasCurryworld
@VeenasCurryworld 2 ай бұрын
Eppol ok aayi dear 🥰🥰🤗
@kgmkomban5786
@kgmkomban5786 2 ай бұрын
Take care ❤️
@sumeeraabdurahiman6442
@sumeeraabdurahiman6442 2 ай бұрын
Ithilulla sadanangalellam uae kittumo?..navara chakuppa
@roshinisatheesan562
@roshinisatheesan562 2 ай бұрын
വട്ടു കായ എന്നാ കൊച്ചിക്കാർ പറയുന്നത് .പണ്ട് തറവാട്ടിൽ ഉണ്ടാക്കിയിരുന്നു അന്ന് മിക്കതും പറമ്പിൽ നിന്നു കിട്ടുന്ന മരുന്നിലകളും ചേർക്കും. വീട്ടിൽ സർപ്പക്കാറവിൽ വട്ടു കായ പടർന്നു കിടന്നിരുന്നു❤ എല്ലാം നല്ല ഓർമ്മകൾ❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰🥰🥰
@geethabais7343
@geethabais7343 2 ай бұрын
Diabetic patients ന് ശർക്കര യാണോ dates ആണോ കൂടുതൽ നല്ലത്
@nichu5619
@nichu5619 2 ай бұрын
Divasam 2 ennam kazhikkamo
@devikad4433
@devikad4433 2 ай бұрын
Chechi rambootan vach enthelum recipe undakkamoo Kadayil istampoolee kaanunuu😊
@ashalathaka3858
@ashalathaka3858 2 ай бұрын
Thankyou.very useful 🙏
@shahidashajahan8288
@shahidashajahan8288 2 ай бұрын
Very useful recipe,ആ കായ ഫസ്റ്റ് ടൈം കാണുന്നത്❤❤❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@siniwilly6770
@siniwilly6770 2 ай бұрын
Have you dear try nutribars?
@naicydenny9660
@naicydenny9660 2 ай бұрын
Chechi marunnu unda gulf undaki kazikkan patto evide choodu alle
@LamiaFathima-w8z
@LamiaFathima-w8z 2 ай бұрын
Chechee njan സൗദി യില്‍ ആണ്‌ ഇവിടേ shopping ന് പോകുമ്പോൾ പലതരം ഇല വര്‍ഗ്ഗങ്ങള്‍ കാണും .വാങ്ങാന്‍ തോന്നും പക്ഷേ അത് പാചകം ചെയ്യാൻ അറിയില്ല അതുപോലെയല്ല video ഇടാമോ
@VeenasCurryworld
@VeenasCurryworld 2 ай бұрын
K dear
@deepaajai1539
@deepaajai1539 2 ай бұрын
Adyamayi kelkkunnu ith.. Upakarapradamaya video chechi 💖💖💖
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰🙏
@snehabalu8499
@snehabalu8499 2 ай бұрын
Hi mam Pista icecream recipe share chyo😊
@AnoopPuthussery
@AnoopPuthussery 2 ай бұрын
Dear mam. Its a request can u do a video for Mullaperiyar dam online petition sign in. Please learn about it and do a video. That's best u can do in ur life with out any politics. Aware most. ❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
Insta and whatsp il Njan post cheythirunnu
@AnoopPuthussery
@AnoopPuthussery 2 ай бұрын
@@VeenasCurryworld thanks
@aestheticvibes777
@aestheticvibes777 2 ай бұрын
Chechi basque cheese cake undakkuo plsss
@raseenausman7660
@raseenausman7660 2 ай бұрын
Very useful thanks veenaa
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰🙏
@reshmavr5167
@reshmavr5167 2 ай бұрын
Thank you chechi.....i felt so happy watching this thankyou so much 🙏❤️
@VeenasCurryworld
@VeenasCurryworld 2 ай бұрын
Welcome dear 🥰🥰
@parusdreamworld2442
@parusdreamworld2442 2 ай бұрын
Fatty liver ഉള്ളവർക്കു കഴിക്കാമോ??
@amrutharag48
@amrutharag48 2 ай бұрын
Pls rply.same measurments yatra unda kittum...
@VeenasCurryworld
@VeenasCurryworld 2 ай бұрын
30 plus
@raniazeeb8843
@raniazeeb8843 2 ай бұрын
Malavellathil ozhugi varum pand ee kaaya.. Vattumkaaya ennu nammal parayum.... Nala oushadam aanu
@VeenasCurryworld
@VeenasCurryworld 2 ай бұрын
Athu sariya
@sajimundur6210
@sajimundur6210 2 ай бұрын
നന്നായ്..ഈ കർക്കിടകത്തിൽ ഇങ്ങനെ ഒരു വിഭവം ഉണ്ടാക്കിയത്
@VeenasCurryworld
@VeenasCurryworld 2 ай бұрын
☺️🙏
@NIHALnichooose
@NIHALnichooose 2 ай бұрын
Hi flaxseed ithil ulpeduthaan patumo
@VeenasCurryworld
@VeenasCurryworld 2 ай бұрын
Ethil flaxseed vend a
@remagirish9108
@remagirish9108 2 ай бұрын
Njan Guruvayur vechu kandirunnu veena chechi.samsarikkan pattiyilla
@VeenasCurryworld
@VeenasCurryworld 2 ай бұрын
Atheyo 🥰
@remagirish9108
@remagirish9108 2 ай бұрын
@@VeenasCurryworld njan chirichu.nalampalathinte ullil ninna kandathu
@jazajaza3088
@jazajaza3088 2 ай бұрын
Chechi chechide asugam oke mariyo.mariyangil pazhaya pole daily recipes iduoo.aadyam oke daily chechide vedio vannu nokumayirunu.ippo vallapozhum idunnadh kond thanne endekilum recipe venamekil matrame nokollu.allade daily kanarulladoke maranu poti chechi😢
@sreemuthirakkal1799
@sreemuthirakkal1799 2 ай бұрын
Kandal ariyam super annennu
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰🥰
@sasikala5851
@sasikala5851 2 ай бұрын
അമ്മമ്മ ഉണ്ടായിരുന്നപ്പോൾ ഉണ്ടാക്കി തന്നിരുന്നു ഈ മരുന്നുണ്ട അമ്മമ്മ യെ യും അമ്മയെയും ശരിക്കും മിസ്സ്‌ ചെയ്യുന്നു ഈ വീഡിയോ കണ്ടപ്പോൾ....😢😢😢😢😢
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥲
@raniazeeb8843
@raniazeeb8843 2 ай бұрын
Satyam😢😢
@sindhu3809
@sindhu3809 2 ай бұрын
Thank you Veena ❤❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@salinim3222
@salinim3222 2 ай бұрын
Very good Veena marunnu kazhichu healthy avoo🥰
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@sanathanam11
@sanathanam11 2 ай бұрын
എല്ലാവർക്കും ആഴ്ചയിൽ 4വട്ടം കഴിക്കാവുന്ന "gopi majoory "റെസ്റ്റോറന്റനും പറ്റിയ കൂട്ട് ഇട്ടുവാൻ താല്പര്യം 👍🏻🌹
@krishnavenialphonse1462
@krishnavenialphonse1462 2 ай бұрын
Really ...a medicine thats tasty looking 👍👍❤️❤️❤️❤️
@VeenasCurryworld
@VeenasCurryworld 2 ай бұрын
Thanks a lot
@happylifestylebysree
@happylifestylebysree 2 ай бұрын
Very useful ❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
Glad to hear that
@hairunnissabegum7517
@hairunnissabegum7517 2 ай бұрын
ഞാൻ ഉണ്ടാക്കും വീണ ചേച്ചി
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰🥰
@sunitajayaraj8218
@sunitajayaraj8218 2 ай бұрын
മരുന്നുണ്ട അടിപൊളി❣️നാട്ടിൽ അടിച്ചുപൊളിക്ക് വീണമോളെ 🌹
@VeenasCurryworld
@VeenasCurryworld 2 ай бұрын
😃🥰🙏
@Priyatoncy2013
@Priyatoncy2013 2 ай бұрын
Thank you chechi for sharing the recipe❤❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
Welcome dear 🥰
@parakatelza2586
@parakatelza2586 2 ай бұрын
First time heard about kakkumkaya.
@VeenasCurryworld
@VeenasCurryworld 2 ай бұрын
Atheyo
@seethakanthraj4553
@seethakanthraj4553 2 ай бұрын
Very detailed explanation. ❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
Glad it was helpful!
@sumeeraabdurahiman6442
@sumeeraabdurahiman6442 2 ай бұрын
Kakkum kai first time anu kanunnath
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@ajithamani3156
@ajithamani3156 2 ай бұрын
ഈ കായ കണ്ടിട്ടുണ്ട്. എന്തിനു ഉപയോഗിക്കുന്നു എന്ന് അറിയില്ലായിരുന്നു വീണ
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰🥰
@seemat1592
@seemat1592 2 ай бұрын
👍👍👍 Ghee koody add chyanam veena ...ennale digestion sukamaye nadakku ennu kettittundu Njan add chyum. Kakku kaya first time kelkuva😅
@VeenasCurryworld
@VeenasCurryworld 2 ай бұрын
U can add dear , Njan paranjirunnu. Enikku entha aa smell ottum istam Alla
@yamunaparameswaran7277
@yamunaparameswaran7277 2 ай бұрын
E kai njan andaman kadal theerangalil kandittund athano Ith enn ariyilla athupole thanne und
@VeenasCurryworld
@VeenasCurryworld 2 ай бұрын
Atheyo
@juliejose8040
@juliejose8040 2 ай бұрын
എന്റെ അമ്മമ്മ ഉണ്ടാക്കി തരാറുണ്ട്. അമ്മയും ഉണ്ടാക്കി തന്നിട്ടുണ്ട്. കക്കം കായ ഞാൻ കണ്ടിട്ടുണ്ട്. ഇത് മാത്രം അമ്മമ്മ എന്തോ മരുന്നുണ്ടാക്കി കഴിക്കാറുണ്ടല്ലൊ. ഏതാണാവോ അറിയോ
@latharamdas4080
@latharamdas4080 2 ай бұрын
Edu divasam ethrannam veedam eppozhanu kazhikkendadu
@VeenasCurryworld
@VeenasCurryworld 2 ай бұрын
Onnu veetham Randu Neram
@ShaheeraJabir
@ShaheeraJabir 2 ай бұрын
Veenajaan sundariyayirikkunnu ...more beautiful
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰🙏
@abckiran
@abckiran 2 ай бұрын
😍fridgil vekkano?
@VeenasCurryworld
@VeenasCurryworld 2 ай бұрын
Thenga cherkkatha karanam kedakan chance illa but vakkunnatha nallathu
@MrSuresh1541
@MrSuresh1541 2 ай бұрын
You could've added little salt. It's better to crush dates along with the seeds.
@VeenasCurryworld
@VeenasCurryworld 2 ай бұрын
When I made first time I added salt but I didn’t like the taste so this time I didn’t, u can add dates ur own way , when we add this way we can make balls . But like as I said , I can make ur own changes 👍🥰
@ShahidaAli-p3u
@ShahidaAli-p3u 2 ай бұрын
Kekkukaya nemmel cheruthil kelichirunna kaya ano
@VeenasCurryworld
@VeenasCurryworld 2 ай бұрын
Athe
@rajichandran6196
@rajichandran6196 2 ай бұрын
Healthy and Supper 👍👍❤️😍😋🥰
@VeenasCurryworld
@VeenasCurryworld 2 ай бұрын
🙏🥰
@shymacp4298
@shymacp4298 2 ай бұрын
Delivery kazhiyathavarku kazhikavo
@VeenasCurryworld
@VeenasCurryworld 2 ай бұрын
kazhikkam
@prameelaak960
@prameelaak960 2 ай бұрын
Kanan nalla super❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
Kazhikkanum Tasty aa dear
@vineethagopakumar3816
@vineethagopakumar3816 2 ай бұрын
😍😍❤️❤️
@Laila.DLaila.D
@Laila.DLaila.D 2 ай бұрын
Nammal Ethina Paradaka Anuparaym
@VeenasCurryworld
@VeenasCurryworld 2 ай бұрын
Oh
@archananair105
@archananair105 2 ай бұрын
Kakkumkaya kadayil kittumo
@VeenasCurryworld
@VeenasCurryworld 2 ай бұрын
Marunnu kadayil kittum
@archananair105
@archananair105 2 ай бұрын
Thank you dear nice presentation 🥰❤️
@rajisureshbabu5104
@rajisureshbabu5104 2 ай бұрын
Very useful😍😍 thank u veenakutty🥰❤️
@VeenasCurryworld
@VeenasCurryworld 2 ай бұрын
🙏🥰🥰
@PrasannaRavi-j4x
@PrasannaRavi-j4x 2 ай бұрын
കക്കും കായക്ക് 'എറണാകുളം ഭാഗത്ത് പറയുന്നത് വട്ട് എന്നാണ് '
@VeenasCurryworld
@VeenasCurryworld 2 ай бұрын
Oh Atheyo 🥰👍
@sindhusuresh8350
@sindhusuresh8350 2 ай бұрын
കണ്ടിട്ട് ഉണ്ട് but use അറിയില്ലാരുന്നു ❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@jansichandran3001
@jansichandran3001 2 ай бұрын
Super ❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
Thanks 🔥
@lekhasaju7264
@lekhasaju7264 2 ай бұрын
സൂപ്പർ 👍മരുന്നുണ്ട
@VeenasCurryworld
@VeenasCurryworld 2 ай бұрын
Thank u dear
@GirijaAjayan123
@GirijaAjayan123 2 ай бұрын
എന്റെ അമ്മ കക്കൂങ്കായ കഞ്ഞി കുടിക്കാറുണ്ട്❤️
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@preethasumedhan9339
@preethasumedhan9339 2 ай бұрын
❤❤❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@shailajavelayudhan8543
@shailajavelayudhan8543 2 ай бұрын
Marununda super 🎉🎉
@VeenasCurryworld
@VeenasCurryworld 2 ай бұрын
Thank u dear
@smithaPraveen123-z4s
@smithaPraveen123-z4s 2 ай бұрын
Super
@VeenasCurryworld
@VeenasCurryworld 2 ай бұрын
Thanks
@sindhukc1002
@sindhukc1002 2 ай бұрын
Hai veena sugamano❤️❤️
@VeenasCurryworld
@VeenasCurryworld 2 ай бұрын
Sugham dear
@shereenjithesh9290
@shereenjithesh9290 2 ай бұрын
😂😂😂..gothambunda.... Jan chettanu nalla comedy timing...🎉
@VeenasCurryworld
@VeenasCurryworld 2 ай бұрын
😃🥰
@shynicv8977
@shynicv8977 2 ай бұрын
അടിപൊളി 👍👍👍
@VeenasCurryworld
@VeenasCurryworld 2 ай бұрын
🙏
@Senthilv.j-hq6et
@Senthilv.j-hq6et 2 ай бұрын
Videos idu chechi ❤
@SimiDileep-m5c
@SimiDileep-m5c 2 ай бұрын
സൂപ്പർ 👍🏻🥰💞😘❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@shinybritto3133
@shinybritto3133 2 ай бұрын
കണ്ടിട്ടുമുണ്ട് യൂസ് ചെയ്തിട്ടുമുണ്ട്
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@rashmibabu9142
@rashmibabu9142 2 ай бұрын
Thank you checheeee❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
Welcome 😊
@lovethok
@lovethok 2 ай бұрын
Nice sharing 👍
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@manjulaav7649
@manjulaav7649 2 ай бұрын
Veena super, thank u Dear❤️
@VeenasCurryworld
@VeenasCurryworld 2 ай бұрын
Welcome 😊
@suriyathkhalid4624
@suriyathkhalid4624 2 ай бұрын
❤❤👍👍
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@RahiyanaAbir
@RahiyanaAbir 2 ай бұрын
അടിപൊളി ❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰🙏
@smithams7675
@smithams7675 2 ай бұрын
മരുന്ന് കഞ്ഞിയിൽ അരച്ചുചേർക്കാറുണ്ട് കക്കും കായ
@VeenasCurryworld
@VeenasCurryworld 2 ай бұрын
Yes
@kirankjkattungal8859
@kirankjkattungal8859 2 ай бұрын
😋
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@SNpoultry1571
@SNpoultry1571 2 ай бұрын
Super🥰🥰
@VeenasCurryworld
@VeenasCurryworld 2 ай бұрын
Thank you 🤗
@manjujayakumar6249
@manjujayakumar6249 2 ай бұрын
👍♥️🥰
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@santhakumari1677
@santhakumari1677 2 ай бұрын
Nice video Veena
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰🥰
@poulinvarghese8781
@poulinvarghese8781 2 ай бұрын
❤❤❤
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@athirapresanth
@athirapresanth 2 ай бұрын
Super chechiiii.... ❤👌
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@athirapresanth
@athirapresanth 2 ай бұрын
@@VeenasCurryworld 🫶⭐
@Bindhuqueen
@Bindhuqueen 2 ай бұрын
Suprrr ❤️❤️❤️❤️
@VeenasCurryworld
@VeenasCurryworld 2 ай бұрын
Thank you 🤩
@bindhumanoj8039
@bindhumanoj8039 2 ай бұрын
👌👌👍
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰🥰
@maryanthony8387
@maryanthony8387 2 ай бұрын
First time
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@MolyGeorge-s9l
@MolyGeorge-s9l 2 ай бұрын
എന്റെ വീട് കൊറ്റം കുളത്താണ് - പെരിഞ്ഞനം
@VeenasCurryworld
@VeenasCurryworld 2 ай бұрын
😃👍
@sudanisudevan8433
@sudanisudevan8433 2 ай бұрын
Hiiii veenaaakuttyyy 💕💕💕
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@linshalinu5324
@linshalinu5324 2 ай бұрын
😍
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰
@raniazeeb8843
@raniazeeb8843 2 ай бұрын
Irhu vechu aapam undakumm vellathil itt kattu kalanju pani aanuu😅
@VeenasCurryworld
@VeenasCurryworld 2 ай бұрын
😃
@FRQ.lovebeal
@FRQ.lovebeal 2 ай бұрын
*ഇത് sale ചെയ്യുന്നുണ്ടോ🤒*
@VeenasCurryworld
@VeenasCurryworld 2 ай бұрын
Illa
@Ruhansha073
@Ruhansha073 2 ай бұрын
നിനക്ക് എന്നും പനിയാ ബ്ലഡ് ടെക്സ്റ്റ്‌ ചെയ്യൂ 😂😂
@nandinihiveenaiamfromhyder6531
@nandinihiveenaiamfromhyder6531 2 ай бұрын
😂❤❤😂😂veena now isreal iran war coming is there is any danger to gulf countries, iran, oman, ukraine Russia yudh does world War happen In Kerala dam become old news telling u want, how is ur papa reply veena
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Meal Wrapped In Banana Leaf - Pothichoru | Tasty & Easy Kerala Pothichoru
15:39
Village Cooking - Kerala
Рет қаралды 2 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН