No video

Vehicle Insurance Online-GOOD or BAD ??

  Рет қаралды 32,973

TJ's Vehicle Point

TJ's Vehicle Point

Күн бұрын

#VehicleInsuranceOnline #MotorInsuranceOnline
Vehicle Insurance Online good or bad,
Is it safe to take online vehicle insurance,
Is policy bazar approved,
Is policy bazar good,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Facebook- / thankachan.john.35
My web site- www.tjsvehicle.com

Пікірлер: 100
@rahuln10
@rahuln10 2 жыл бұрын
പോളിസി ബസാറിൽ നിന്നും ഇൻഷുറൻസ് എടുത്ത ശേഷം M parivahan appl ഇൻഷുറൻസ് ചെയ്തയി കാണുന്നില്ല എന്ന് കേട്ടു.. അതു കുഴപ്പമുണ്ടോ..
@satheeshsatheesh6654
@satheeshsatheesh6654 2 жыл бұрын
ഈ അറിവ് പറഞ്ഞു തന്നതിന് വളരെ ഉപകാരം സാർ ഒരു സംശയം ചോദിയ്ക്കട്ടേ സർക്കാർ വാഹനങ്ങൾ 15 വർഷം കഴിഞ്ഞാൽ ഉപയോഗിയ്ക്കാൻ അനുവാദമുണ്ടോ
@jagan257
@jagan257 Жыл бұрын
നല്ല അറിവ്... ശബ്ദം റെക്കോര്‍ഡ് ചെയ്തപ്പോ ഭയങ്കര echo അടിക്കുന്നു
@sunu4218
@sunu4218 2 жыл бұрын
ഇങ്ങനത്തെ അറിവ് അറിയച്ചതിന് വളരെ നന്ദി
@salihkavil
@salihkavil Жыл бұрын
informative video Thank you very much
@nishanthcheruvalath3751
@nishanthcheruvalath3751 9 күн бұрын
All options are available, but we need to properly
@shinethekkinethu1176
@shinethekkinethu1176 2 жыл бұрын
താങ്ക്സ് സർ 🥰🌹
@jyothisjacob3704
@jyothisjacob3704 2 жыл бұрын
Everything explained very clearly. Highly useFul.
@V8Lovers
@V8Lovers 2 жыл бұрын
Online insurance is very cheap and customizable.. Usually car dealership denies many claims even we are bumper to bumper. Now im a happy customer of acko. You need to pay according to your needs thats acko! Coming years online will dominate the market
@kailasblayan917
@kailasblayan917 2 жыл бұрын
Acko inspection team keralathil available allallo
@V8Lovers
@V8Lovers 2 жыл бұрын
@@kailasblayan917 i think yes not available. i was able to take acko policy last year. i make claim and they settle with cash in last crash. i need to check renewal option.
@vhstapes4087
@vhstapes4087 Жыл бұрын
Did they come to inspect the bike or should we tale it to them?
@sajincpaul
@sajincpaul 7 ай бұрын
Eppol third party ആണ്,, next edukumbol full cover insurance edukkan pattumo .. undenkil pls suggest that....for my car innova 2016 feb
@omanakuttanpillaij6666
@omanakuttanpillaij6666 2 жыл бұрын
Thankachan sir very informative.
@asifn3922
@asifn3922 2 жыл бұрын
Private insurance company government insurance company eganeyanu .. etaanu nallatu .
@benedicttaevananish8791
@benedicttaevananish8791 2 жыл бұрын
Hlo sir for new car anengil ok ano ?. once online policy eduthal next year agent vazhi renew cheyan pattumo ? enthengilum calm vannal agency cheythutharumo?
@learnwithjaziel2275
@learnwithjaziel2275 Жыл бұрын
10 വർഷം കഴിഞ്ഞ കാർ, ബൈക്ക് തേഡ് പാർട്ടി ഇൻഷ്വറൻസ് ആണോ നല്ലത് അതോ ഫുൾ കവറാണോ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Full cover
@marianfrancis7199
@marianfrancis7199 2 жыл бұрын
Sir, very good information, thank you so much
@noushadussan2901
@noushadussan2901 2 жыл бұрын
Thanks information sir 🌷🌷🌷
@anathabiju
@anathabiju 2 жыл бұрын
താങ്കളീ പറയുന്നത് ഓൺലൈൻ ഇൻഷ്യുറൻസിലാണ് Policybazar നൊക്കെ ഒരുപാട് retailerട ഉണ്ട്
@SachinSuresh
@SachinSuresh 2 жыл бұрын
Thank You So much Sir
@bindusundaran4592
@bindusundaran4592 2 жыл бұрын
Informative👍👍
@kadavathpremnath
@kadavathpremnath 2 жыл бұрын
Informative 🤩
@motospeed552
@motospeed552 Жыл бұрын
Phone pay bike insurance addichou but not updated 😏
@Davidjames20004
@Davidjames20004 Жыл бұрын
Ethara divashathinu ullil parivahanil kanum?
@Manikandan-oc9pq
@Manikandan-oc9pq Жыл бұрын
Sir ഞാൻ ഒരു സെക്കന്റ്‌ ഹാൻഡ് ബൈക്ക് എടുത്തു rc book ഇൽ പേര് മാറി, പക്ഷെ ഇൻഷുറൻസിൽ പേര് മാറ്റിയിട്ടില്ല.. ഇൻഷുറൻസ് ഈ മാസം കഴിയും, ഇനി ഇൻഷുറൻസ് പേര് മാറി ശേഷം അത് renew ചെയണോ അല്ലാതെ എന്റെ പേരിൽ പുതിയൊരു ഇൻഷുറൻസ് എടുക്കാൻ പറ്റില്ലേ? അങ്ങനെ ചെയുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഒണ്ടോ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
kzbin.info/www/bejne/Znmsk5J3hZZ-q7M Follow my channel
@adh-techie
@adh-techie 2 жыл бұрын
saudiyil okke full online insurance aan alukal purchase cheyyunnad
@rajivmenon100
@rajivmenon100 2 жыл бұрын
Very true,
@blueskymedia9046
@blueskymedia9046 Жыл бұрын
ബൈക്ക് aarude1പേരിൽ ആണ് രജിസ്റ്റർ ആയത് അവർക്ക് മാത്രം ആണോ ക്ലെയിം കിട്ടുക
@parthanks8402
@parthanks8402 6 ай бұрын
Sir heavy vehicles test and driving licence patti video iddamo
@habitxsafu376
@habitxsafu376 4 ай бұрын
Thanks ❤
@georgekoshyvaliyaveettil8796
@georgekoshyvaliyaveettil8796 2 жыл бұрын
Very informative
@sayidmathath4533
@sayidmathath4533 Жыл бұрын
Good infirmation
@vikasobroy
@vikasobroy 2 жыл бұрын
Good information......👍
@manojkjmanojkj5321
@manojkjmanojkj5321 Жыл бұрын
👍
@pubgpubg6341
@pubgpubg6341 Жыл бұрын
👍👍
@Sajithmon-iz5sn
@Sajithmon-iz5sn Жыл бұрын
ഹായ് സർ സർ നമ്മൾ ഡയറക്റ്റ് ആയി ഇൻഷുറൻസ് എടുത്ത് കഴിഞ്ഞ കാർ ആക്സിഡന്റ് അയാൾ ക്ലെയിം ചെയ്യാൻ സർവീസ് സെന്റർ കൊണ്ട് പോയാൽ ക്ലെയിം ചെയ്യണ്ടേ കാര്യങ്ങൾ നമ്മൾ തന്നെ എല്ലാം ചെയണോ ? അതോ സർവീസ് സെന്റർ ഉള്ളവർ ക്ലെയിം procedure ചെയ്യുമോ ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
The service centre will help you to proceed with the claim
@Sajithmon-iz5sn
@Sajithmon-iz5sn Жыл бұрын
Thanks for the reply sir സർ കുറച്ച doubts കൂടി ഉണ്ടായിരുന്ന Claim ചെയുന്ന ടൈമിൽ നമ്മൾ ഓൺലൈൻ വഴി എടുത്ത് ആണ് എങ്കിൽ SALVAGE DEDUCTION FORM FILLING, INSCEPTION CHARGES ഇതൊക്കെ എല്ലാ നമ്മൾ ആണോ PAY ചെയ്യണ്ടത് ? showroom വഴി ആണ് ഇൻഷുറൻസ് എടുക്കുന്നത് എങ്കിൽ ഇത്രയും വരുന്ന charges കൊടുക്കണോ ? Please reply
@sreejithmohanan910
@sreejithmohanan910 2 жыл бұрын
Very good video 🤩
@satheeshkumark9249
@satheeshkumark9249 Жыл бұрын
ത്രീ വീലറിന് എടുക്കാൻ പറ്റിയ ഫുൾ കവർ ഇൻഷുറൻസ് ഏറ്റവും നല്ലത് ഏതാണ്
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch video
@kamarmaliyakkal631
@kamarmaliyakkal631 8 ай бұрын
Policy bazar il അടിച്ച ഇൻഷുറൻസ് ഇൽ വെഹിക്കിൾ നമ്പർ തെറ്റിപ്പോയി തിരുത്താൻ സാധിക്കുമോ
@ValarMorghulis_97
@ValarMorghulis_97 3 ай бұрын
Nannai
@jeweljacob
@jeweljacob 2 жыл бұрын
Well explained
@Windscreens
@Windscreens 2 жыл бұрын
Informative
@sabirabasheer
@sabirabasheer 2 жыл бұрын
Thanks
@smsangelvlog2970
@smsangelvlog2970 2 жыл бұрын
മറ്റൊരാളുടെ പേരിലേക്ക് ആർസി ചേഞ്ച് ചെയ്യുമ്പോൾ ഇൻഷുറൻസ് എങ്ങനെ ചേഞ്ച് ചെയ്യാൻ പറ്റും. അതിനുവേണ്ട നടപടികൾ എന്തൊക്കെയാണ്
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
kzbin.info/www/bejne/Znmsk5J3hZZ-q7M
@vijimathews2026
@vijimathews2026 2 жыл бұрын
Good information
@minovt1
@minovt1 2 жыл бұрын
Nice information
@jkvlogs9980
@jkvlogs9980 Жыл бұрын
Sir njan Phonepay vazhi insurance adachu. But address vere Banglore aanu vannath ath prashnamano enganaya solve cheyyuka?
@sibilslife
@sibilslife Жыл бұрын
Same enikkum anganeya vanne, athu kuzhappam aano
@premiercinnemass4624
@premiercinnemass4624 Жыл бұрын
Scne illada
@laijugeorgh6348
@laijugeorgh6348 2 жыл бұрын
Sir April മുതൽ ബൈക്കിന്റെ re-രെജിസ്ട്രേഷൻ amount ഏകദേശം എത്ര ആകുമെന്ന് പറയാമോ, ഏകദേശം മതി
@binjithta5540
@binjithta5540 2 жыл бұрын
3000+1000
@shadowyt8563
@shadowyt8563 2 жыл бұрын
Bike nta mirror fold chaithu vechathinu fine vengikunnath shariyano??
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
ശരിയാണ്
@shadowyt8563
@shadowyt8563 2 жыл бұрын
@@TJsVehiclePoint2434 thank you and eathu rule prakaram anu ??
@user-lb5xc6ux8c
@user-lb5xc6ux8c Жыл бұрын
2nd car എടുക്കുമ്പോൾ rc book and insurance rt ഓഫീസിൽ നിന്നും post വഴി കിട്ടുമോ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Transfer of ownership ചെയ്താൽ RC post വഴി കിട്ടും
@anoopmelot
@anoopmelot 2 жыл бұрын
Sir, My DL is showing not found in parivahan app, is there any issu with app or it’s my DL problem
@anoopmc8054
@anoopmc8054 2 жыл бұрын
ബ്രോ, ബുക്ക്‌ ലൈസൻസ് ആണോ, കാർഡ് ലൈസൻസ് ആണോ ബുക്ക്‌ ആണെങ്കിൽ സൈറ്റ് ഇൽ കാണാൻ വഴിയില്ല
@abdulrahiman8818
@abdulrahiman8818 2 жыл бұрын
Anoop RTO ഓഫീസുമായി ബന്ധപ്പെട്ടാൽ update ചെയ്യാൻ പറ്റും .
@rajeshak4448
@rajeshak4448 2 жыл бұрын
Very Very Informative
@anuarjun8216
@anuarjun8216 2 жыл бұрын
Personal accident insurance,... ഒരു വണ്ടിക്കു എടുത്തു,... അയാൾ അയാളുടെ തന്നെ വേറെ വണ്ടി ഓടിക്കുമ്പോൾ അപകടത്തിൽ മരണം സംഭവിച്ചു, പക്ഷെ ആ വണ്ടിയുടെ ഇൻഷുറൻസിൽ pa കവർ ഉണ്ടായിരുന്നില്ല,.. ഈ കേസിൽ pa cover ലഭിക്കുമോ?
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
ലഭിക്കില്ല
@anuarjun8216
@anuarjun8216 2 жыл бұрын
@@TJsVehiclePoint2434 അപ്പോൾ ഒരാളുടെ പേരിൽ ഉള്ള വ്യത്യസ്ത വാഹനങ്ങൾക്ക് വേറെ വേറെ pa എടുക്കുന്നത് നിർബന്ധം ആണ്, നന്ദി
@abdulrahiman8818
@abdulrahiman8818 2 жыл бұрын
@@anuarjun8216 ! ഒരാളുടെ പേരിൽ 10 വാഹനങ്ങൾ ഉണ്ടെന്ന് സങ്കൽപ്പിക്കുക . മുഴുവൻ വാഹനങ്ങളുടെയും RC കോപ്പിയും DL കോപ്പിയുമായി ഇൻഷുറൻസ് ഏജൻ്റിനെ സമീപിച്ചാൽ ഒരൊറ്റ CPA കവറിലൂടെ മുഴുവൻ വാഹനങ്ങളും ഓടിക്കാം . ഇവയിൽ ഏതെങ്കിലുമൊരു വാഹനം ഓടിക്കവെ അപകടം സംഭവിച്ചു RC ഓണർക്ക് മരണം സംഭവിച്ചാൽ അദ്ദേഹത്തിൻ്റ ആശ്രിതർക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടും . മനസ്സിലായിക്കാണുമെന്ന് കരുതുന്നു .
@sabi01313
@sabi01313 2 жыл бұрын
@@TJsVehiclePoint2434 hi
@covarghese4337
@covarghese4337 2 жыл бұрын
@@abdulrahiman8818 provided he is having valid DL to drive that class of vehicle.
@MamshadUP-ev1ex
@MamshadUP-ev1ex 2 жыл бұрын
Good information 👍
@FERDINENT_JOHN_TOMY
@FERDINENT_JOHN_TOMY Жыл бұрын
Sir online il edutha insurance mparivahan il vanilla angane ahnel police pidikumbo fine kittumo
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Keep original
@FERDINENT_JOHN_TOMY
@FERDINENT_JOHN_TOMY Жыл бұрын
@@TJsVehiclePoint2434 acko il ninna insurance eduthe orginal copy eduth vechal mathioo
@FERDINENT_JOHN_TOMY
@FERDINENT_JOHN_TOMY Жыл бұрын
@@TJsVehiclePoint2434 pdf ayitt ond ath kanichalum mathioo
@rajendranp2038
@rajendranp2038 2 жыл бұрын
സർ, പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളും ഓൺലൈൻ പോളിസി നൽകുന്നുണ്ടല്ലോ.
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
If you are fully aware of all the add on settings, go ahead
@muhammedaslampn
@muhammedaslampn 2 жыл бұрын
Good
@The_G.Ju.
@The_G.Ju. 2 жыл бұрын
Sir I have applied for noc for a bike in uttar Pradesh, its been 23+ days but still its status shows "pending for verification". Why its taking this much time?, Or is there any other issues?
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Contact RT office
@The_G.Ju.
@The_G.Ju. 2 жыл бұрын
@@TJsVehiclePoint2434 there number not available i have mailed about this but no response
@The_G.Ju.
@The_G.Ju. 2 жыл бұрын
@@TJsVehiclePoint2434 how long will it usually take for noc?
@kannansmiju1003
@kannansmiju1003 Жыл бұрын
Third party insurance il personal accident cover eduthal mathiyo.accident patiyal 15 laksh kitile appo
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Yes
@sageersagu4367
@sageersagu4367 2 жыл бұрын
support
@gireeshkumarr2187
@gireeshkumarr2187 2 жыл бұрын
Good msg sir
@jacobtalias813
@jacobtalias813 Жыл бұрын
സാർ എനിക്ക് പണി കിട്ടി.online ആയീ കടുക്കുമ്പോ നമ്മുടെ mobile number ചോദിക്കും പിന്നെ agent കാർ വിളിച്ചു,ഇവർ വളരെ കുറച്ചു കോറ്റേഷൻ അയക്കും ..പക്ഷെ നമ്മുള്ള pay ചെയ്തു കഴിയുമ്പോള ആണ് അറിയുക അവര് പഴയാ police തെറ്റായെ അയക്കും. വീണ്ടും pasi അടക്കേണ്ട വന്നു . എല്ലായെങ്കിൽ clame കിട്ടില്ല എന്നു പറഞ്ഞു. Hdfc ergo ആണ് പണി തനതു. എനിക്ക് ഒരു clame വന്നപ്പോളൻ ചതി അറിയുന്നത്. So please be carefull.
@abdulrahiman8818
@abdulrahiman8818 2 жыл бұрын
Yes sir ✔️✔️✔️ താങ്കൾ പറഞ്ഞതാണ് ശരി . അജ്ഞത മൂലം പലർക്കും ഓൺലൈൻ പോളിസി ലാഭകരമായി തോന്നുന്നു . IRDA നിശ്ചയിച്ച തുകയിൽ നിന്ന് ഒരു രൂപ പോലും കുറച്ച് പോളിസിയടിക്കാൻ ഒരാൾക്കും കഴിയില്ല എന്ന സത്യം പലരും മനസ്സിലാക്കുന്നില്ല . നിർബന്ധമായും ചേർക്കേണ്ട AD ON കവറേജുകൾ വെട്ടിക്കുറച്ചു പലരും പോളിസി ഓൺലൈനിൽ അടിക്കുന്നു . അത് കൊണ്ട് അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ എത്രയാണെന്ന് അവർക്കറിയില്ല . ഓൺലൈനിൽ നിന്നെടുത്ത പോളിസി മറ്റൊരാളുടെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ബുദ്ധിമുട്ടാണ് . ഇൻഷ്വറൻസ് ഏജൻ്റുമാർ ഭീമമായ കമ്മീഷൻ എടുക്കുന്നു എന്ന മിഥ്യാ ധാരണയാണ് പലരെയും ഓൺലൈൻ പോളിസി എടുക്കാൻ നിർബന്ധിതരാക്കുന്നത് . ഏജൻ്റിൻ്റെ കമ്മീഷൻ കമ്പനികളാണ് കൊടുക്കുന്നതെന്ന് പലർക്കും അറിയാത്ത കാര്യമാണ് . ഓൺലൈനിൽ പോളിസി എടുത്ത് ലാഭം കിട്ടി എന്നും പറഞ്ഞ് ചിലർ യുട്യൂബിൽ വീഡിയോ ഇടുന്നത് കാണാം . എന്ത് കൊണ്ടാണ് കുറഞ്ഞ റേറ്റിൽ പോളിസി കിട്ടിയത് എന്ന് അവർക്കുമറിയില്ല .
@sajiwb
@sajiwb Жыл бұрын
Sir as you all this which you prefer now... Online with some 1k lesser than offline insurance with all same clauses
@jinishc8479
@jinishc8479 10 ай бұрын
@shihabm28
@shihabm28 2 жыл бұрын
RC കിട്ടിയപ്പോൾ ജില്ലാ മാറി പ്രിറ്റായി വന്നു ഇനീ എന്താ ചെയ്യുക
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Approach RT Office
@roublepius9746
@roublepius9746 Жыл бұрын
Good information 👍
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 42 МЛН
Vehicle Insurance A to Z - Malayalam
31:35
Sanoob Sidiq
Рет қаралды 30 М.
After an ACCIDENT, Better Don't do these two things!!
8:09
TJ's Vehicle Point
Рет қаралды 209 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН