No video

VELLATHOOVAL STEPHEN 02| Charithram Enniloode 1820 | Safari TV

  Рет қаралды 96,236

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #Vellathooval_Stephen
Vellathooval Stephen 02 | Charithram Enniloode 1820 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 230
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@Exploringtheworldforyou
@Exploringtheworldforyou 3 жыл бұрын
ഒരു സിനിമക്ക് പറ്റിയ കഥ
@nesterkhanpodiyanrawther7012
@nesterkhanpodiyanrawther7012 3 жыл бұрын
Kññkl9
@kannankp1737
@kannankp1737 3 жыл бұрын
വികസനം ആളുകൾക്കിടയിൽ വന്നതോടുകൂടി മത അടിസ്ഥാനത്തിൽ ആളുകൾ വേർതിരിഞ്ഞു..മികച്ച വാക്കുകൾ 👌
@illuminandiworld
@illuminandiworld 3 жыл бұрын
കണ്ണുകാണാതവർ പൊലും ഒരേ പോലെ വെക്കുന്ന മലയാളത്തിലെ ഒരേ ഒരു യൂട്യൂബ് ചാനെൽ സഫാരി ........💥
@jithuveleeparambil8664
@jithuveleeparambil8664 3 жыл бұрын
ഈ മനുഷ്യന്റെ പാതിയടഞ്ഞ കണ്ണുകൾ കണ്ട കാഴ്ചകൾ ഓർത്തു ഞാൻ അത്ഭുതപെടുന്നു
@m.manoharanmanu876
@m.manoharanmanu876 3 жыл бұрын
പണ്ട് അനുഭവിച്ച വേദനയും യാദനയും ഇന്നും ആ കണ്ണുകളിൽ കാണാം. മറക്കില്ല ഒരിക്കലും.
@sujanjacob9272
@sujanjacob9272 3 жыл бұрын
ചരിത്രം എന്നിലൂടെ എന്നത് അന്വർഥമായി.Wonderful narrative style
@paulatreides6218
@paulatreides6218 3 жыл бұрын
'നക്സല്‍ ദിനങ്ങള്‍' എന്ന പുസ്തകം വായിച്ചതു മുതല്‍ ഇദ്ധേഹത്തെ തേടി നടക്കുകയായിരുന്നു. Thanks Safari
@krishnendu2330
@krishnendu2330 3 жыл бұрын
ഇവരെ പോലുള്ളവരെ കേൾക്കാൻ ഏത്രയോ പേർ ,അതിനു സഫാരി ചാനൽ മാത്രം
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Yes യഥാർത്ഥ ഇരട്ട ചങ്കൻ വെള്ളതൂവൽ സ്റ്റീഫൻ 🙏🙏🙏🙏🙏🙏🙏🙏🙏👍👍
@zayanap5376
@zayanap5376 3 жыл бұрын
സഫാരിയിലെ പ്രോഗ്രാമുകൾക്ക് വേണ്ടി ഉറക്കമൊഴിച്ച് കാത്തിരുന്നതൊന്നും വെറുതെയായിട്ടില്ല 😍😍😍😍
@jobk6522
@jobk6522 3 жыл бұрын
ഇന്നത്തെ മുഖ്യധാര രാഷ്ട്രീയ വക്താകളെക്കാളും എത്രയോ പക്വമായ സംസാരവും പരിജ്ജാനവും ഉള്ള വ്യക്തി.
@dangerousdinil
@dangerousdinil 3 жыл бұрын
വല്ലാത്തൊരു കഥ യിൽ ഇദ്ധേഹത്തിന്റെ പേര് പരാമർശിച്ചു കേട്ടത്തിനു ശേഷം നേരെ ഇങ്ങോട്ട്..
@Vishmiracle
@Vishmiracle 3 жыл бұрын
ജോർജ് ജോസഫിന്റെ എപ്പിസോഡിലും പരാമർശിക്കുന്നുണ്ട്
@dangerousdinil
@dangerousdinil 3 жыл бұрын
@@Vishmiracle അദ്ദേഹത്തിന്റെ പരിപാടി മുഴുവൻ കാണാൻ പറ്റിയില്ല..
@reniltr9746
@reniltr9746 3 жыл бұрын
Athetha kadha....
@Abrar....176
@Abrar....176 3 жыл бұрын
Njanum
@lijonj3537
@lijonj3537 3 жыл бұрын
ഞാനും 😂🤚
@Achayanrapper
@Achayanrapper 3 жыл бұрын
velathoor sirinte adyathe episode thane fan ayavar undo???
@MultiSudhy
@MultiSudhy 3 жыл бұрын
ഇയ്യോബിന്റെ പുസ്തകം സിനിമ കാണുന്നതുപോലെ ഉണ്ട്
@sandeepsudhakar5584
@sandeepsudhakar5584 3 жыл бұрын
ഇയോബിന്റ പുസ്‌തകം ഒക്കെ സിനിമ അല്ലെ..... ഇതു ജീവിതമാണ്... പച്ചയായ ജീവിതം 🙏
@sabukarimbil2576
@sabukarimbil2576 2 жыл бұрын
ഇതൊക്കെയാണ് സഫാരി ടി വിയുടെ വിലപിടിച്ച രത്ന ശേഖരം!
@Junais_Kaniyath
@Junais_Kaniyath 2 жыл бұрын
അപരനു വേണ്ടി കഷ്ടപ്പെട്ട മനുഷ്യസ്നേഹി ❤️
@naseerma3469
@naseerma3469 3 жыл бұрын
പോരട്ടെ സഖാവെ നിങ്ങളുടെ അനുഭവങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു ലാൽ സലാം
@joyal876
@joyal876 3 жыл бұрын
പകൽ കമ്മി, രാത്രി സുടു. ലാൽ സലാം
@anilvkamal8206
@anilvkamal8206 3 жыл бұрын
We need marathone....no hurry bury 65-75 episode needed from you. Detail story from the bottom of your heart ❤
@akhilbenny1114
@akhilbenny1114 3 жыл бұрын
ജോർജ് ജോസഫ് സർന്റെ ഗുരുവായ "MB Balakrishnan"സാറും police inspector "ജോസഫ്" സാറും അന്ന് ഗവണ്മെന്റ് തലയ്ക്കു reward പ്രഖ്യപിച്ട്ടും വെടി വെക്കാതെ അറസ്റ്റ് ചെയ്തത് കൊണ്ടാണ് ഇന്ന് ഇവിടെ സഫാരി ടിവിക്കു മുൻപിൽ "vellathooval Stephen" ഇരിക്കുന്നത്. Great salute 👮‍♂️ to you "MB Balakrishnan" & Inspector "Joseph" sir for your Bravery 💯💯💥💥💥.
@pentershayden936
@pentershayden936 3 жыл бұрын
Bro...Please read Stephen sir's book 'Naxalbariyil ninnum Calvariyilekku'.You will see how scared the Police officer was upon seeing Stephen sir.
@anivaava
@anivaava 3 жыл бұрын
George josepp, made money in manjooran case..he dont have any credibility..
@harijoshihaircutting8775
@harijoshihaircutting8775 3 жыл бұрын
Salute stephen sir... He is grt human
@danielmathai7242
@danielmathai7242 3 жыл бұрын
കനൽ നിറഞ്ഞ ജീവിത കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു...
@bijupaul3895
@bijupaul3895 3 жыл бұрын
എന്തു മാത്രം പോലീസ് മർദ്ദനം ഏറ്റ വ്യക്തിയാണ്. ഓർക്കുമ്പോളേ പേടി തോന്നുന്നു.
@pentershayden936
@pentershayden936 3 жыл бұрын
According to his book,only Laxmana beat him.
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
കമ്മ്യൂണിസം ..... അത് ഇന്നും എന്നും എന്റെ നിഴൽ പോലെ കൂടെയുണ്ടാകും .... മരണം വരെ
@sunwitness7270
@sunwitness7270 3 жыл бұрын
സ്റ്റീഫൻ വെള്ളത്തൂവൽ ചേട്ടൻ ഒരുപാട് ഇഷ്ടം ആയി 💙💙💙💙💙
@babujob6327
@babujob6327 Жыл бұрын
Today's political leaders must hear these testimony. Stephen Sir is a great person. I really salute this Struggler.
@bijuks3439
@bijuks3439 3 жыл бұрын
💪👍തീപ്പൊരി കഥകൾ പോരട്ടെ... അദ്ദേഹത്തിന്റെ കണ്ണിലെ മേൽ പുരികം ബോംബ് ഏറിൽ കരിഞ്ഞു പോയതാണെന്ന് തോന്നുന്നു.... എന്തായാലും നല്ല ഒരു സ്റ്റോറി ഉണ്ടാവും എന്നുറപ്പ് 👍
@sarasumedia3987
@sarasumedia3987 3 жыл бұрын
റിയൽ ഹീറോ.. ❤️❤️❤️💪💪💪
@rajankn932
@rajankn932 3 жыл бұрын
ഇപ്പോഴത്തേ കമ്യുണിസം💊💊💊⚔️⚔️⚔️🐛🐛🐛🇨🇳🇨🇳🇨🇳💣💣😂😂😂🛑
@ashishmanohar8369
@ashishmanohar8369 3 жыл бұрын
ഇവരൊക്കെയാണ് രാഷ്ട്രീയത്തിലോട്ട് വരേണ്ടത്.
@abrahamlincoln9128
@abrahamlincoln9128 3 жыл бұрын
Adiyorude perumaal.... saghavu vargiese...💪🚩
@Angel-2023
@Angel-2023 3 жыл бұрын
Peru kidu and experience Al Kidu ... respect you ❤️
@happy-sn1ko
@happy-sn1ko 3 жыл бұрын
ആസ്വദിച്ചു കേട്ടു കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ പരസ്യം വരുന്നത് എന്ത് കഷ്ടമാണ് 😪😪😪😪
@pLn2905
@pLn2905 3 жыл бұрын
Parasyam venam.. safari kk cash kittande.. enkilalle inganathe episodes indaku..
@happy-sn1ko
@happy-sn1ko 3 жыл бұрын
അഹ്.. അതും ശെരിയാണ്..
@athirababu1418
@athirababu1418 2 жыл бұрын
@@pLn2905 പരസ്യം വരുമ്പോൾ ദേഷ്യം തോന്നാത്ത ഏക ചാനൽ സഫാരിയാണ് എനിക്കി❤️
@geo9664
@geo9664 3 жыл бұрын
കണ്ണുനിറഞ്ഞാ കാണുന്നത്😔
@keralavillagetrails.6892
@keralavillagetrails.6892 3 жыл бұрын
Such a knowledgeable and experienced persn.. respect
@shamsukeyvee
@shamsukeyvee 3 жыл бұрын
അനുഭവ തീച്ചുളയിൽ പയറ്റി തെളിഞ്ഞവർ ...
@Harikrishnan-Vellarikundu
@Harikrishnan-Vellarikundu 3 жыл бұрын
സഖാവ് വെള്ളതൂവൽ സ്റ്റീഫൻ "മാസ്സ് അല്ല മരണമാസ്സ് "
@jackyachuvihar
@jackyachuvihar 3 жыл бұрын
ജോർജ് ജോസഫ് സാർ പറഞ്ഞ സഖാവ് . വെള്ളത്തൂവൽ സ്റ്റീഫൻ
@ashith4161
@ashith4161 3 жыл бұрын
Valiya teevravadhi ayi anu paranjath.
@akhilbenny1114
@akhilbenny1114 3 жыл бұрын
ജോർജ് ജോസഫ് സർന്റെ ഗുരുവായ "MB Balakrishnan"സാറും police inspector "ജോസഫ്" സാറും അന്ന് ഗവണ്മെന്റ് തലയ്ക്കു reward പ്രഖ്യപിച്ട്ടും വെടി വെക്കാതെ അറസ്റ്റ് ചെയ്തത് കൊണ്ടാണ് ഇന്ന് ഇവിടെ സഫാരി ടിവിക്കു മുൻപിൽ "vellathooval Stephen" ഇരിക്കുന്നത്.
@vahabpk9012
@vahabpk9012 3 жыл бұрын
@@akhilbenny1114 Jorge Josephinte thallu kette chelakkalle
@sajith924
@sajith924 3 жыл бұрын
@@vahabpk9012 സത്യം 😂
@noahnishanth9766
@noahnishanth9766 3 жыл бұрын
അങ്ങേരു ചുമ്മാ തള്ളിയതാ... വഴിയെ അറിയാം
@shoukath.2059
@shoukath.2059 3 жыл бұрын
സംസാരത്തിൽ നന്മ കാണുന്നു. തുടരുക!.
@georgethomas6127
@georgethomas6127 3 жыл бұрын
ചെറുപ്പത്തിൽ ഏറ്റവും പേടിയോടെ ആളുകൾ കേട്ട പേര്.മുതലാളിമാരുടെ പേടിസ്വപ്നമായിരുന്നു.
@elizabethgeorge2186
@elizabethgeorge2186 3 жыл бұрын
അക്കാലത്ത് ഒരു വീട്ടിലും കുട്ടികളുടെ പഠിത്തത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കാറില്ലായിരുന്നു
@rizvanameer
@rizvanameer 3 жыл бұрын
ആ ചുമയിൽ ബൂട്ടിന്റെ അടയാളം കാണാം.
@mithunraj8446
@mithunraj8446 3 жыл бұрын
High range-il kallukal mulachu thudangi..... epic 👏🏻👏🏻👏🏻
@since93travel56
@since93travel56 3 жыл бұрын
I've searched for your interviews allover KZbin. Thanks Safari. Inspired from George Joseph's story.
@sunwitness7270
@sunwitness7270 3 жыл бұрын
"വല്ലാത്ത കഥ " കണ്ട് വന്നതാണ് 😍😍😍😍😍
@Erumelikkaran
@Erumelikkaran Жыл бұрын
വെള്ളതൂവൽ സ്റ്റീഫൻ സിനിമ ആയാൽ ടൈറ്റിൽ ക്യാരക്റ്റർ സൗബിൻ തന്നെ. എന്തൊരു സാമ്യത 👌
@divakarank8933
@divakarank8933 3 жыл бұрын
സർ, മതം പേറുന്ന മനുഷ്യർ ( ഞാനുൾപ്പടെ)ഹൃദയങ്ങളെ അകറ്റുന്നു. അങ്ങയിൽ സ്നേഹവും കനിവും ഉള്ള അനേകം മനുഷ്യരെ കാണുന്നു, ആദരവ്.
@adarsha6489
@adarsha6489 3 жыл бұрын
ഈ മനുഷ്യനെ ഒരുപാട് ഇഷ്ട്ടമായി 👏💯🌺
@cheriancgeorge1807
@cheriancgeorge1807 3 жыл бұрын
കമ്മ്യൂണിസം എന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും കേരളത്തിൽ മനുക്ഷനെ മനുഷനെ കാണാൻ പഠിപ്പിച്ചു. അങ്ങനെ വിദ്യാഭാസം എല്ലാവരിലിലും എത്തി. കേരളത്തിൽ പട്ടിണി മാറി
@knightofgodserventofholymo7500
@knightofgodserventofholymo7500 3 жыл бұрын
വിദ്യാഭ്യാസം കൊണ്ടു വന്നത് സഭയുടെ പള്ളിക്കൂടങ്ങളാണ്.. അതൊക്കെ കഴിഞ്ഞാണ് കൊള്ളാവുന്ന നിലവാരത്തിലേക്ക് പൊതു വിദ്യാലയങ്ങൾ വന്നത്.....ഇടതു പക്ഷം നൽകിയ സംഭാവന ഭൂപരിഷ്കരണം മാത്രമാണ്...വിദ്യാലയങ്ങളും ആശുപത്രികളും ബ്രിട്ടീഷുകാർ പാകിയ നവോത്ഥാന സംസ്ക്കാരത്തിന്റെ ഭാഗമായി വന്നതാണ്...തമിഴ്നാടു തൊട്ട് തൃശൂർ വരെയുള്ള തിരുവതാംകൂർ രാജ്യത്തെ കാര്യമാണ് പറയുന്നത്...മലബാറിനും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും നൽകിയതും സഭയാണ്....
@rexalex5432
@rexalex5432 3 жыл бұрын
Aennittu aentha keralathinu appurathu communism clutch pacha pidikathathu? Soviet union ellathae aayi...??
@rexalex5432
@rexalex5432 3 жыл бұрын
@@chootubhai5684 née 1st malayalam type cheyyan padikku aenikku oru thengayum manasil aakunnilla.... Aetha nintae Raajyaam😀😀☺️
@noahnishanth9766
@noahnishanth9766 3 жыл бұрын
@@chootubhai5684 അതെന്നാ മറ്റു സംസ്ഥാനങ്ങളിൽ ഒന്നും ആർക്കും പാസ്പോർട്ട്‌ ഇല്ലാരുന്നോ? ജീവിത നിലവാരം ഉയരണം എന്ന മലയാളിയുടെ ചിന്തയാണു എത്ര കഷ്ടം സഹിച്ചാലും ഗൾഫ്‌ മണിക്കുവേണ്ടി പണിയെടുത്തത്‌. ആ ചിന്ത ഉണ്ടായത്‌ വിദ്യാഭ്യാസവും നവോത്ഥാനവും കൊണ്ടാണു.
@muhyu9022
@muhyu9022 3 жыл бұрын
ഒന്ന് പോടാ ഊളെ സിപിഎം കാരണം മണ് കേരളം പുരോഗമികക്കാൻ ഇത്രയും സമയം എടുത്തത്
@sebinsebastian9404
@sebinsebastian9404 3 жыл бұрын
KZbin algorithm sherikkum ippol help cheiyunondu ippol thanne jeorge Joseph inte interview um asianet inte pazhaya interview um (same subject) recommended ayi kitty
@shanuarun6210
@shanuarun6210 3 жыл бұрын
കനൽ വഴി കഥകൾ ♥️
@midhunkr0565
@midhunkr0565 3 жыл бұрын
Vellathoval "STEEPHAN" ithu vallathoru kadha ❤❤❤
@kumardmm1237
@kumardmm1237 3 жыл бұрын
ലാൽ സലാം സഖാവേ...💪💪💪💪💪💪💪💪💪💪💪💪
@nanthakumarsukumaran1379
@nanthakumarsukumaran1379 3 жыл бұрын
Enthinu?
@predatorfromhell1
@predatorfromhell1 3 жыл бұрын
@@nanthakumarsukumaran1379 ha ha ha... correct... 🤣🤣🤣
@pentershayden936
@pentershayden936 3 жыл бұрын
He left communism long back.
@predatorfromhell1
@predatorfromhell1 3 жыл бұрын
@@pentershayden936 Most of the current politicians left communism long back. There are only criminals and extortionists now.
@joyal876
@joyal876 3 жыл бұрын
@@nanthakumarsukumaran1379 ഒരു ക്യൂബ മുകുന്ദൻ ആണെന്ന് തോന്നുന്നു. ആവേശം കേറിയപ്പോൾ ഒന്ന് വിളിച്ചതാണ്. ഇങ്ങള് ബല്യ ഇശ്യൂ ആക്കണ്ട.
@rajeevmuraleedharan6467
@rajeevmuraleedharan6467 3 жыл бұрын
I was waiting
@tomcheeran6634
@tomcheeran6634 3 жыл бұрын
നിങ്ങൾ എന്നെ വീണ്ടും കമ്മ്യൂണിസ്റ് ആക്കി...
@vijayjoseph5161
@vijayjoseph5161 3 жыл бұрын
You are a very sympathetic Person sir..
@KrishnaKumar-qf9nl
@KrishnaKumar-qf9nl 3 жыл бұрын
great... people like him should be elevated to mainstream politics..
@rahul-qo3fi
@rahul-qo3fi 3 жыл бұрын
Thank you so much safari!!!!
@Aby3990
@Aby3990 3 жыл бұрын
THAKS SGK AND TEAM...............
@nidhishirinjalakuda144
@nidhishirinjalakuda144 3 ай бұрын
ഒരു കാലഘട്ടം എത്ര തീക്ഷ്‌ണം ആയിരുന്നു എന്ന് അനുഭവിച്ചറിയുന്നത് പോലെ ഉണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ
@anishkumarkk4667
@anishkumarkk4667 3 жыл бұрын
വേറിട്ടൊരു പാർട്ടി ആകേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടി വേറൊരു പാർട്ടി മാത്രമായപ്പോൾ അതിൽ നിന്നും ഒരു തീപ്പൊരി പാറി കാട്ടുതീയായി- വെള്ളത്തൂവൽ സ്റ്റീഫൻ 🔥
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 3 жыл бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു.. മനുഷ്യനും, മതങ്ങളും, ദൈവങ്ങളും ചേർന്ന് മണ്ണ് പങ്ക് വെച്ചു...
@glancyko3561
@glancyko3561 Жыл бұрын
അതിന്?
@ShihabPkmotivation
@ShihabPkmotivation 8 күн бұрын
​@@glancyko3561yes. മതം ഒരു ബിസിനസ്സ് മാത്രം
@vishnuvk93
@vishnuvk93 3 жыл бұрын
Red salute ❤️
@noufalrasak2022
@noufalrasak2022 3 жыл бұрын
Oru kaalath kerala pediyode kandirunna manushyan
@anasshajahan2902
@anasshajahan2902 3 жыл бұрын
Hiii👍👍👍👍
@santhoshs6032
@santhoshs6032 3 ай бұрын
മാർഗത്തെ കുറിച്ച് ഭിന്നതയുണ്ടാകാം . ഒരു കാര്യം വ്യക്തമാണ് അങ്ങ് മനുഷ്യ സ്നേഹിയാണ്. മനുഷ്യ ദുരിതം കണ്ടറിഞ്ഞതിനേക്കാൾ അനുഭവിച്ചറിഞ്ഞു
@underdogs703
@underdogs703 3 жыл бұрын
വെള്ളതൂവൽ സ്റ്റീഫൻ എന്നൊക്കെ പറയുമ്പോ ആ മുണ്ടൂർ മാടൻ ബിജിഎം ഇട്ടാൽ കിടു ആയിരിക്കും.
@ThePonyboy5
@ThePonyboy5 3 жыл бұрын
Fire brand man
@vimalkv4209
@vimalkv4209 Жыл бұрын
മനസ്സിന്റെ നൻമയാണ് ഇദ്ദേഹത്തെ പോലുളളവരെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്
@sibimuthukulam
@sibimuthukulam 3 жыл бұрын
ഇപ്പൊ ഉള്ള കമ്മ്യൂണിസ്റ് കാര് കേട്ട് പടിക്കട്ടെ എന്താണ് കമ്മ്യൂണിസം എന്ന് പണ്ട് നല്ല അടി കിട്ടിയത് ആണെന്ന് തോനുന്നു ഇരിക്കാൻ ബുദ്ധിമുട്ടു ഉള്ള പോലെ
@sekharansekharan1291
@sekharansekharan1291 3 жыл бұрын
പല്ല് കൾക്ക് "മുത്തകൾ".. പോലെ.. തിളക്കമുണ്ട്... ഇതിന്റെ.. ." രഹസ്യം" മറ്റൊന്നുമല്ല...അന്ന് ഒളിവിൽ കഴിഞ്ഞപ്പോൾ. "Toothpaste" ..തീർച്ചയായും കിട്ടിക്കാണില്ല.... "ഉമിക്കരി."...ആണ് ഉപയോഗിച്ചത്.. എന്ന് .100 ശതമാനം ഉറപ്പ്.
@joyal876
@joyal876 3 жыл бұрын
ഇപ്പോഴത്തെ കമ്മ്യൂണിസം = നോക്കു കൂലി, പാർട്ടി വിട്ടവനെ 51 വെട്ട്.
@sreejithgopi9891
@sreejithgopi9891 3 жыл бұрын
Waiting for next episode
@jipsonjoy
@jipsonjoy 3 жыл бұрын
Superb narration and a wonderful man
@RAKESH45966
@RAKESH45966 3 жыл бұрын
Sgk u are a wonderful man
@drr9540
@drr9540 3 жыл бұрын
Safari is Awesome
@marvani4693
@marvani4693 3 жыл бұрын
Adipoli
@saraelizabethsaji6928
@saraelizabethsaji6928 3 жыл бұрын
very good presentation
@appuvishnu5242
@appuvishnu5242 Жыл бұрын
ആ കാലഘട്ടത്തിൽ KSF ലേ ഉണ്ടായിന്നത് SFI രൂപികൃതമായിട്ടില്ലല്ലോ..?
@fungate52
@fungate52 3 жыл бұрын
Great man..
@robinjoy1614
@robinjoy1614 3 жыл бұрын
You are great
@zayanap5376
@zayanap5376 3 жыл бұрын
Waiting next episode 😁.
@deebee80
@deebee80 3 жыл бұрын
My god . This is best of best after Dennis Joseph
@francisp.s283
@francisp.s283 3 жыл бұрын
V - good
@thomaskiran4589
@thomaskiran4589 3 жыл бұрын
nice narration ,santhosheta please bring 20-20 sabu if possible
@abdulsalamabdul7021
@abdulsalamabdul7021 3 жыл бұрын
Thanks
@manojkumbalayil3008
@manojkumbalayil3008 10 ай бұрын
👍🏾👍🏾🥰
@akpakp369
@akpakp369 3 жыл бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവച്ചൂ മനസ്സു പങ്കു വച്ചൂ
@ravindranath656
@ravindranath656 3 жыл бұрын
The evolution of Communism in High Range is really exciting. More Episodes on Vellathooval Stephen is welcome. Regards
@saraelizabethsaji6928
@saraelizabethsaji6928 3 жыл бұрын
very informative
@cmntkxp
@cmntkxp 3 жыл бұрын
ജോർജ് ജോസഫ് വെള്ളത്തൂവൽ സ്റ്റീഫൻ back to back
@johnmathew8053
@johnmathew8053 3 жыл бұрын
Now, reverse migration... Pythons, pigs, wild boar etc.. are frequenting in the vallies of the middle portions...
@shashidharanlpal2529
@shashidharanlpal2529 3 жыл бұрын
നമസ്തേ സഖാവേ
@user-jn7no9dr6d
@user-jn7no9dr6d Жыл бұрын
❤❤❤
@sudeeppm7053
@sudeeppm7053 3 жыл бұрын
Good one
@philipmathew3016
@philipmathew3016 3 жыл бұрын
നല്ലത് .ഇവരെ നേരത്തെ പരിചയറ പ്പടുത്തേണ്ടതായിരുന്നു. ജീവിത യാഥാർത്ഥ്യത്തെപ്പറ്റി മനസ്സിലാക്കാൻ സാധികമായിരുന്നു.
@geo9664
@geo9664 3 жыл бұрын
നിറച്ചും അറിവുകൾ
@fasihurahmankv2504
@fasihurahmankv2504 3 жыл бұрын
Hello
@rajeevanm4033
@rajeevanm4033 2 жыл бұрын
കമ്മ്യൂണിസം ചൂഷണ ഉപാധിയായി മാറി.യിരിക്കുന്നു
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️
@sabirkk8604
@sabirkk8604 3 жыл бұрын
Waiting for fights
@clintoncletus4063
@clintoncletus4063 3 жыл бұрын
👍
@antonychacko7664
@antonychacko7664 3 жыл бұрын
Vellathooval school ൽ പഠിക്കാൻ അവസരം കിട്ടിയവരുണ്ടോ
@hrsh3329
@hrsh3329 Жыл бұрын
@followmycompass1975
@followmycompass1975 3 жыл бұрын
Njan neril kandu samsarichu...🔥🔥🔥🔥
@ajmalrafi
@ajmalrafi 3 жыл бұрын
💗💗
@fabinraj1331
@fabinraj1331 3 жыл бұрын
First view 👍👍
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Кадр сыртындағы қызықтар | Келінжан
00:16
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
GAYATHRI ASHOK 25 | Charithram Enniloode 1595 | SafariTV
26:46
Annorikkal | Memories of Ajitha | Manorama News
28:19
Manorama News
Рет қаралды 149 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН