Vellayani temple /അജണ്ട പൊളിച്ചടുക്കി അവർ

  Рет қаралды 55,131

Malayalivartha Focus

Malayalivartha Focus

Жыл бұрын

‪@malayalivarthafocus2643‬
"വെള്ളായണി ദേവീക്ഷേത്രത്തിലെ
ഉത്സവം നടത്തിക്കില്ല..!
ഉറഞ്ഞ് തുള്ളി CPM?
#kerala
#vellayani_devi_temple
#kaliyootemaholsavam
#vellayani lake
#cpim

Пікірлер: 348
@sunilklbm7482
@sunilklbm7482 Жыл бұрын
സിംപിംഎം ന് വോട്ട് ചെയ്യുന്ന വിശ്വാസികളായ ഹിന്ദുക്കൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു .
@suryachandra8300
@suryachandra8300 Жыл бұрын
വിശ്വാസി ഹിന്ദുക്കളുടെ വോട്ട് ആണ് ബിജെപി വോട്ട് കഞ്ചാവ്, ലഹരി, വ്യഭിചാരം ചെയ്യുന്ന ഹിന്ദു നാമധാരികളുടെ വോട്ട് സിപിഎമ്മിന് ( ഇവർ ഭാവിയിൽ ഇസ്ലാം മതം സ്വീകരിക്കും) ആധുനിക വാരിയം കുന്നമാരുടെ ചതിയിൽ വീഴാൻ പോകുന്ന അമിത മതേതര വിനയ കുനയ ഹിന്ദുക്കളുടെ വോട്ട് കോൺഗ്രസിന് (സമ്പത്ത്, പെൺമക്കൾ എല്ലാം നഷ്ടപ്പെട്ട് കുറെ പേർ ആത്മഹത്യ ചെയ്ത് ബാക്കി വരുന്നവർ ആർഎസ്എസിൽ ചേരും , ക്രൈസ്തവരും ഈ രീതിയിൽ ആണ് ബിജെപിയിൽ വരുന്നത്)
@tippanachandu9928
@tippanachandu9928 Жыл бұрын
No safety for Hindus in Kerala...in future Kerala become like a kasmir
@PradPramadeni
@PradPramadeni Жыл бұрын
ഒലക്ക
@sajeevkattakada5050
@sajeevkattakada5050 Жыл бұрын
ജാതി കളിച്ചു ഹിന്ദു മതം നശിപ്പിക്കാൻ മുന്നിൽ നിൽക്കുന്ന ജന്തുക്കൾ ഒന്നും മനസ്സിലാക്കില്ല
@deepurajdivakaran5839
@deepurajdivakaran5839 Жыл бұрын
Koppe ondakum...
@jayapalg8152
@jayapalg8152 Жыл бұрын
കാവി കാണുമ്പം ഇവനൊക്കെ എന്താ ഇത്ര കടി. ഇവരുടെ പുറകെ നടക്കുന്ന വിവേകമില്ലാത്ത ഹിന്ദുവിന് ചിന്തിക്കാനുള്ള അവസരമാണിത്.
@anilkumarmalayath7741
@anilkumarmalayath7741 Жыл бұрын
ഹൈ കോർട് ഓഡർ വന്നുവല്ലോ പോലീസ് ക്ഷേത്രകാര്യങ്ങളിൻ ഇടപെടണ്ടായെന്ന്. ഇത് ഹിന്ദുവിന്റെ വിജയം 🙏🙏
@balakrishnannair5090
@balakrishnannair5090 Жыл бұрын
നല്ലവരായ നാട്ടുകാര്‍ക്ക് അഭിവാദ്യം. കമ്യൂണിസം തുലയട്ടെ
@VINODRAM-ym6nl
@VINODRAM-ym6nl Жыл бұрын
അത് അധികം താമസമില്ല. ഏറെ കുറെ ഈയൊരു ഭരണത്തോടെ തീർന്ന മട്ടിലാണ് കേരളത്തിൽ. അത്രേയധികം വെറുത്തു ജനങ്ങൾ
@anoopnair8450
@anoopnair8450 Жыл бұрын
Good
@kpw7777
@kpw7777 Жыл бұрын
അമ്പലം നോക്കാൻ ഹിന്ദുക്കൾക്കു അറിയാം. അവിടെ നിന്നും പോലീസ് ഒഴിഞ്ഞ് പോകുക.
@rajaneeshraj8683
@rajaneeshraj8683 Жыл бұрын
കാളീയോടാണ് കളീക്കുന്നത് 😡 സർവ നാശം ഉറപ്പ്... 😡😡😡 ഹിന്ദുക്കൾ ഇങ്ങ നെ ആയി പോയല്ലോ 😡
@chvl5631
@chvl5631 Жыл бұрын
ഒരു രൂപ ദേവസ്വം പെട്ടിയിൽ ഇടരുത്
@user-lj4nr8nw3g
@user-lj4nr8nw3g Жыл бұрын
തക്ക സമയത്ത് പ്രതികരിച്ചവർക് അഭിവാദ്യങ്ങൾ 👏👏👏👏
@AnilKumar-ds8th
@AnilKumar-ds8th Жыл бұрын
അങ്ങിനെ ശബരിമല പോലെ ഹിന്ദിവിന്റ ഉത്സവം കലക്കാൻ വീണ്ടും സിപിഎം
@mayansbudha4317
@mayansbudha4317 Жыл бұрын
നല്ലൊരു കമ്മ്യൂണിസ്റ്റ് ആയിരുന്ന എന്നെ ഹിന്ദു വിശ്വാസിയും സംഘിയും ആക്കി
@balan8640
@balan8640 Жыл бұрын
Super
@mrk6564
@mrk6564 Жыл бұрын
ഞാനും അതേ പാതയിൽ 👍
@PradPramadeni
@PradPramadeni Жыл бұрын
എത്ര ദിവസത്തേക്കാ ?
@Rajaram-Seetha
@Rajaram-Seetha Жыл бұрын
@@PradPramadeni തങ്ങളുടെ ഏക ജനാധിപത്യ കമ്യൂണിസ്റ്റ് ഭരണകൂടം എത്ര ദിവസത്തെക്കാ 😂😂..
@rijeshrajraj9236
@rijeshrajraj9236 Жыл бұрын
ഞാനും അങ്ങനെതന്നെ
@manikandanmoothedath8038
@manikandanmoothedath8038 Жыл бұрын
ഇതൊക്കെ ദേശീയ തലത്തിൽ വാർത്തയാക്കണം. വേണ്ടി വന്നാൽ കേന്ദ്ര സർക്കാരിൻ്റെ സേനയുടെ നേരിട്ടുള്ള സഹായവും അഭ്യർത്ഥിക്കണം
@kssajeev3985
@kssajeev3985 Жыл бұрын
രാഷ്ട്ര പതി ഭരണം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@PradPramadeni
@PradPramadeni Жыл бұрын
പള്ളിൽ പറഞ്ഞാ മതി. നിങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ്.
@uservyds
@uservyds Жыл бұрын
@@PradPramadeni സുപ്രീം കോടതിയുടെ ഇന്നത്തെ വിധി കേട്ടോ നീ??
@venugopalkv3467
@venugopalkv3467 Жыл бұрын
പച്ച കൊടിയും നച്ഛത്രോം പച്ച വെളിചോം ചോപ് ബളിചോം മതി ബാക്കി എല്ലാം നിരോധിക്കണം....ഒരു തലതിരിഞ്ഞ ഉദ്യോഗസ്ഥന്റെ നിലപാട് ആണ് ഒരു നാടിന്റെ സമാധാനം കളയുന്നത് എന്നോർക്കണം...
@rajeevanm4033
@rajeevanm4033 Жыл бұрын
ഉത്സവം കലക്കാനുള്ള യുക്തിവാദി പ്രസ്ഥാനക്കാരെ പരിസരത്ത് നിന്നും അകറ്റുക
@dhanyadhanya9574
@dhanyadhanya9574 Жыл бұрын
Cpm നീയൊന്നും ഹിന്ദുക്കളോട് കളിക്കാൻ വരേണ്ട അടുത്ത ഒറ്റ ഓട്ട് പോലും ഇവന്മാർക്ക് നമ്മൾ ചെയ്യരുത് അവമാർക്ക് ഇരിക്കാൻ അവിടെ ഒരു സ്ഥലം പോലും കൊടുക്കരുത് അല്ലെങ്കിൽ ഇരിക്കാൻ കെട്ടിക്കൊടുത്ത സ്ഥലത്തു ഇരിക്കുക കോടതി പറഞ്ഞിട്ടും അവന്മാർ ഇത്രക്ക് അഹംകാരം അത് വെച്ച് പൊറുപ്പിക്കരുത് ഇനി കൊടി തന്നെ കെട്ടണം
@joejim8931
@joejim8931 Жыл бұрын
പോലീസ് ഒഴിഞ്ഞു പോകണം... പോലീസ് എകെജി സെന്റർ ഇൽ പോകട്ടെ. .. ചുവന്ന കൊടികൾ അഴിക്കട്ടെ
@Dhakshina777
@Dhakshina777 Жыл бұрын
കേന്ദ്ര ഭരണം വരട്ടെ ഇനിയും ഇതൊന്നും വിടാൻ പാടില്ല
@adv.prakashvydiar5521
@adv.prakashvydiar5521 Жыл бұрын
കേരളത്തിൽ കേന്ദ്ര ഭരണം കൊണ്ട് വരാൻ.. അ ##ഒറപ്പ് ഉള്ള കേന്ദ്ര ൻ മാർ ഇന്ന് ഇല്ല.. അത് ഉള്ളവൻ ഇനി ജനിച്ചിട്ട് വേണം 🤔🤔🤔
@PradPramadeni
@PradPramadeni Жыл бұрын
വേണേൽ ജനം കൈകാര്യം ചെയ്തോണം.
@sunilkumars6291
@sunilkumars6291 Жыл бұрын
@@adv.prakashvydiar5521 നീ കിണറ്റിൽ കിടക്കുന്നത്താവളയാടാ പാണ്ടിലോറിക്ക് മുൻപിൽ പെരുക്കിനിൽക്കരുതേ അണ്ഡം പൊട്ടിപ്പോകും
@Dhakshina777
@Dhakshina777 Жыл бұрын
@@adv.prakashvydiar5521 pollaan പറഞ്ഞതല്ല പാർട്ടി മാറ്റി വച്ച് വൈദ്യര് ഒന്ന് ചിന്തിച്ചു നോക്കൂ
@joe-hv5nn
@joe-hv5nn Жыл бұрын
@@adv.prakashvydiar5521 പരട്ടചങ്കൻ 40 കാറും , 56 പോലീസും അകമ്പടിയില്ലാതെ കേരളത്തിൽ ഒന്ന് നടന്നു കാണിക്കട്ടെ. അത് കഴിഞ്ഞു കേന്ദ്രത്തിന്റെ ധൈര്യം അളക്കാം. അന്തംകമ്മി ഉടുമുണ്ടിൽ അപ്പിയിടും.
@kumaraswamy0012
@kumaraswamy0012 Жыл бұрын
ഹിന്ദു സംഘടിച്ചാൽ തീരാവുന്ന പ്രശ്നം ങ്ങളെ ഉള്ള്
@chvl5631
@chvl5631 Жыл бұрын
ബ്രിട്ടീഷ് ദേവസ്വം ബോർഡ്‌ പിരിച്ചു വിടുക... ഒരു രൂപ ഇടരുത് ദേവസ്വം ക്ഷേത്രങ്ങളിൽ.. 🙏🏻🙏🏻 അമ്പലങ്ങൾ സർക്കാർ ഭരിക്കേണ്ട 🙏🏻🙏🏻🙏🏻
@madhuunnithan6336
@madhuunnithan6336 Жыл бұрын
തോന്നിയവാസം ആണല്ലോ ഇവന്മാർ കാണിക്കുന്നത്.... 🙏.
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
വിശ്വാസം ഇല്ലെങ്കി അങ്ങോട്ട്‌ പോകാതിരിക്കുക.... ഇത് എന്തിനാണ് 🤔
@shanayyan93
@shanayyan93 Жыл бұрын
ആരു എന്തു പ്രകോപനത്തിന് ശ്രമിച്ചാലും, കഴിവതും ക്ഷമയോട് ഉത്സവനടത്തിപ്പനുഏവരും ഒരുമയോടെ നിന്നാൽ, അതൊരുഹൈന്ദവ ചരിത്രം തന്നെയായിരിക്കും.
@PradPramadeni
@PradPramadeni Жыл бұрын
തേങ്ങാക്കൊല
@Rajaram-Seetha
@Rajaram-Seetha Жыл бұрын
ശമ്മിക്കുക ചോദര..😂😂😂
@girishvv
@girishvv Жыл бұрын
ഇതിൽ ഏതൊക്കെ പോലീസ് അലങ്കോല പെടുത്താൻ ശ്രെമിച്ചോ. ഈ അമ്മേടെ ഉത്സവം കഴിഞ്ഞാലുടൻ നിങ്ങൾക്കൊക്കെ പോലീസുകാർക്ക്. ദേശത്തിന്റെ ഓരോ പട്ടു പുതപ്പിക്കാൻ തയാറായിക്കോളൂ. അമ്മേടെ ശക്തി നിങ്ങളുടെ വീട്ടുകാര് അറിയണം 🕉️🙏🏻
@sreekumarv1589
@sreekumarv1589 Жыл бұрын
അമ്മേ മഹമായേ 🙏🙏🙏🙏🙏
@chvl5631
@chvl5631 Жыл бұрын
ഞാൻ ഹിന്ദു ആണ്.. കാവി വസ്ത്രം ധരിച്ചു വെള്ളായണിയിൽ ആദ്യമായി ഞാൻ എത്തും... ക്ഷേത്രദർശനം നടത്തും.. 🚩🚩🚩🚩🚩
@mohananr1445
@mohananr1445 Жыл бұрын
സ്വയം നാറുന്നത് സ്ഥിരം പരിപാടിയാണ് ല്ലെ
@varghesecheruvathoore9310
@varghesecheruvathoore9310 Жыл бұрын
Power is in criminal hands.
@ngopa2009
@ngopa2009 Жыл бұрын
What power The most power is strength
@sunilklbm7482
@sunilklbm7482 Жыл бұрын
Yes CPM slaves are always behaves like criminals
@sathiravi
@sathiravi Жыл бұрын
Ivane okke kalka vote cheythu jayippichavare paranjal mathi
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
ഹിന്ദുമത വിശ്വാസത്തിനു നേരെയുള്ള കടന്നു കയറ്റം ശുദ്ധ പോക്രിത്തരം
@girishvv
@girishvv Жыл бұрын
ശബരിമല ഞങ്ങളുടെ അയ്യപ്പാസ്വാമി തന്നെ നിങ്ങളെ നരഗിപ്പിക്കും. നോക്കിക്കോളൂ. സ്വാമിയേ ശരണം അയ്യപ്പ 🕉️w
@ibdevesan9767
@ibdevesan9767 Жыл бұрын
This news of hurting Hindu sentiments is shocking indeed . The Centre should intervene in this matter.
@tippanachandu9928
@tippanachandu9928 Жыл бұрын
Especially Kerala Hindu people always supports to communist party but now you people begging helping from centre....Hindus are day by day converted by pinarayi government...but no Hindus are raising their voice for forced convertion ..wakeup Hindu wakeup in kerala
@PradPramadeni
@PradPramadeni Жыл бұрын
Why? Let people handle the situation. Temples and festivals are state matter.
@tippanachandu9928
@tippanachandu9928 Жыл бұрын
@@PradPramadeni why not churches and masjid are not under government of state... Why that have independent organisations like a misdinories and wakft board?
@abhilashpk1738
@abhilashpk1738 Жыл бұрын
പോലീസിനെ എല്ലാത്തിനെയും അടിച്ചു ഓടിക്കണം.... ഒരെണ്ണത്തിനെ കയറ്റരുത് ആ ഏരിയയിൽ...... ചർച്ച ഒന്നും വേണ്ട... നല്ല ആൺപിള്ളേര് ഇറങ്ങണം.... എല്ലാ വിശ്വസികളും ഇറങ്ങണം..... ടെൻഡ് പോയിട്ട് ഒരു വടി കുത്താൻ സമ്മതിക്കരുത്....... പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു..... അമ്മേ മഹാ മായേ...... 🙏
@manuthann
@manuthann Жыл бұрын
കേരള പോലീസ് മലയാളിക്ക് അപമാനം .....
@lylabalakrishnan1543
@lylabalakrishnan1543 Жыл бұрын
Swami അയ്യപ്പനോട് പൊരുതി കുറെ മേടിച്ചു കൂട്ടി. എന്നിട്ട് ഇരട്ട ചങ്കുള്ള രാജാവ് റോഡിൽ ഇറങ്ങിയാൽ പേടിച് ഓടുന്നു. ഇതൊന്നും തിരിച്ചറിയാൻ കഴിവില്ലാത്ത അണികൾ തല്ലു കൊള്ളാൻ റോഡിൽ. കഷ്ടം അണികളുടെ ധൈര്യം പോലും അവരുടെ രാജാവിന്നില്ല
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
ഭക്തർ ഒന്നിക്കണം
@SureshKumar-or8sq
@SureshKumar-or8sq Жыл бұрын
അമ്പലത്തിൻ്റെ വരുമാനം വാങ്ങി ഭക്തരെ ദ്രോഹിക്കുന്ന നല്ല വിവേകമുള്ള പാർട്ടിയും സർക്കാരും..
@Manojkumar-pt7xm
@Manojkumar-pt7xm Жыл бұрын
ഇത് പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഉള്ള മുഖ്യന്റെ തന്ത്രമാണ്
@adv.prakashvydiar5521
@adv.prakashvydiar5521 Жыл бұрын
അവനു പ്രശ്നം ഒഴിഞ്ഞ.. ദിവസം ഉണ്ടായിട്ട് ഉണ്ടോ.. പന്നി ജന്മം തന്നെ 😆😆😆
@somarajanneelakantan4338
@somarajanneelakantan4338 Жыл бұрын
നിങ്ങൾ ഉടനെ കോടതിയിൽ പോകണം
@dhanyadhanya9574
@dhanyadhanya9574 Жыл бұрын
സ്വപ്ന കേസിൽ നിന്ന് രക്ഷ പെടാൻ ആയിരിക്കും
@somarajanneelakantan4338
@somarajanneelakantan4338 Жыл бұрын
ഇവന്മാർക്ക് ഇത് എന്തിന്റെ അസുഖം ആണ്
@dhanyadhanya9574
@dhanyadhanya9574 Жыл бұрын
@@somarajanneelakantan4338 തിന്ന് കൊഴുപ്പ് അടിഞ്ഞിട്ട്
@bijud.s5916
@bijud.s5916 Жыл бұрын
കേരളപൊലീസ് സൂര്യനോട് നാളെ മുതൽ വരുമ്പോഴും പോകുമ്പോഴും കാവി കളറിൽ പാടില്ല കളർ മാറ്റണം ഇല്ലെങ്കിൽ അറെസ്റ്റ്‌ ചെയ്തു അകത്താക്കും അപ്പൊ സൂര്യൻ എന്നാപ്പിന്നെ അതൊന്നു കാണാമല്ലോ
@retnakumartk2751
@retnakumartk2751 Жыл бұрын
കമ്മിയും കൊങ്ങിയും എന്താണ് എന്നു മനസിലാക്കുക
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
ഗവണ്മെന്റ് ഉം പോലീസും ചേർന്നു വർഗീയ ലഹളയുണ്ടാക്കി അതിൽ നിന്നു മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നു
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Жыл бұрын
അന്ത്യകാലമടുത്തിടുമ്പോളൊരന്തകൻ വരവുണ്ടഹോ...!!!!കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അന്ത്യസമയം അടുത്തിരിക്കുന്നു.!!!!
@babuperinchery8160
@babuperinchery8160 Жыл бұрын
High court has asked the police not to interfere in temple matters...no ban on kavi colour..
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
Me also using KAVI kaily LONG time
@sreyasn6507
@sreyasn6507 Жыл бұрын
സിറിയ..ആക്കാനാ..അഫ്ഗാനാവും..ഈ..പോക്ക്..പോയാൽ.. vote bank politics..പച്ച..പ്രീണനം..
@greenpeppermalayalam
@greenpeppermalayalam Жыл бұрын
അമ്മേ ദേവീ 🙏🏼🕉️
@lakshmeeshaparivar
@lakshmeeshaparivar Жыл бұрын
🙏🚩Sathya Meva Jayathe🚩🙏
@rajasekharannair3798
@rajasekharannair3798 Жыл бұрын
This is high time to think about the situation and about the future by people of Kerala. Enough is enough please don't waste more time.
@sujamindgym1416
@sujamindgym1416 Жыл бұрын
കാളിയെ തൊട്ട് കളിക്കരുത്. കുലം മുടിയും മുച്ചൂടും... 🙏🙏🙏
@vijayanp.k5405
@vijayanp.k5405 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@karanmal6348
@karanmal6348 Жыл бұрын
Kalaki Ushirulla bakthar👍
@sreedharanp9181
@sreedharanp9181 Жыл бұрын
Super report.
@AnilKumar-ds8th
@AnilKumar-ds8th Жыл бұрын
ഉത്സവം കലക്കാൻ വന്ന sho ക്ക് എതിരെ കോടതിയെ സമീപിക്കുക അവൻ ഇനി യൂണിഫോമിൽ ഇരിക്കരുത്, sp ഓഫീസിൽ , പോലിസ് ക്യാമ്പ് ഓഫീസിൽ ഒരുപാട് ഓഫീസ് ജോലികൾ ഉണ്ട് അത് പോയി ചെയ്യട്ടെ
@sujamindgym1416
@sujamindgym1416 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷമീ നാരായണ ഭദ്രേ നാരായണ.. അമ്മ വേണ്ടത് ചെയ്തുകൊള്ളും 🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
@agniveshsb
@agniveshsb Жыл бұрын
😂
@viswanathanpillai1949
@viswanathanpillai1949 Жыл бұрын
കേരളം പ്രത്യേകിച്ചു ഹിന്ദുക്കൾ എന്ത് വിലകൊടുത്തും ആചാരം നിലനിർത്തണം
@manicpcpmani8974
@manicpcpmani8974 Жыл бұрын
കേരളത്തിൽ ഹിന്ദു സമൂഹത്തിന് നേരം വെളുക്കണമെങ്കിൽ ഇങ്ങനെ ചിലത്......
@ammanimathew9667
@ammanimathew9667 Жыл бұрын
ദൈവം ഇല്ലാത്ത സി പിഎം ന് അമ്പലത്തിൽ എന്താ കാര്യം
@sivadasansiva4351
@sivadasansiva4351 Жыл бұрын
ഇവിടെത്തെ മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ
@dhanyadhanya9574
@dhanyadhanya9574 Жыл бұрын
അവനാകും ഇതിന്റെ സൂത്രധരൻ
@ajithkumarmn1336
@ajithkumarmn1336 Жыл бұрын
ലൈഫ് മിഷൻ അഴിമതി കേസിൽ മാൻഡ്രേക്ക് ഭൂതം ചോദ്യം ചെയ്യപ്പെടുമെന്നായപ്പോൾ പൊതുജന ശ്രദ്ധ തിരിച്ചു വിടാൻ ബിജ്യൻ കളിക്കുന്ന കളിയാണ് ഇത്. താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താനനുഭവിച്ചീടുകെന്നേ വരു.
@viswasstudiopoomala.thriss9983
@viswasstudiopoomala.thriss9983 Жыл бұрын
കെടാൻ പോകുന്ന തീ ആളികത്തും 😄😄😄
@bharathibharathi4486
@bharathibharathi4486 Жыл бұрын
കമ്മ്യൂണിസം പോയി ഇല്ലാതായി വരുന്നു. ജിഹാദി സംതല പൊക്കാൻ തുടങ്ങുന്നു.' കേരളം ഇസ്ലാമിക വൽക്കരിക്കാനുള്ള അജണ്ട തന്നെ, പച്ചവെളിച്ചം ഗ്രൂപ്പ് ഉണ്ടല്ലോ, ഇവൻന്മാരെ ഒരോരുത്തൻമാരെയും മനസ്സിലാക്കി NIA ക്ക് റിപ്പോട്ട് കൊടുക്കണം. സഖാക്കളുടെ ജിഹാദി വൽക്കരണത്തിന് ശക്തമായ മറുപടി കൊടുത്ത ഭക്തജനങ്ങൾക്ക് അഭിനന്ദനങ്ങൾ, നിങ്ങൾ ഉണർന്നു.പ്രവർത്തിച്ചു.ഇത് കേരളത്തിലെ വിശ്വസി ഹിന്ദു സമൂഹത്തിന് ഒരു പാഠമാണ്
@santhoshkumarml
@santhoshkumarml Жыл бұрын
ഇതുവരെ ഇല്ലാത്ത റെസ്റ്റ് റൂമ് അതും പൊങ്കാലക്ക് അടുപ്പ് കൂട്ടുന്ന സ്ഥലത്ത്
@pramodtp4500
@pramodtp4500 Жыл бұрын
ഈ കളികൾ വെറേതെങ്കിലും വിഭാഗത്തിൻ്റെ ആഘോഷത്തിൽ നടക്കോ.ഒരു ക്ഷേത്രത്തിലെ ആഘോഷം നടത്താൽ എത്ര ആളുകളുടെ പരിശ്രമം ഉണ്ട് ..
@RaviKumar-ew2po
@RaviKumar-ew2po Жыл бұрын
ഹിന്ദു ക്കളുടെ ഒരുമയില്ലായ് യാണ്
@adithiasankar9371
@adithiasankar9371 Жыл бұрын
Amme devi saranam
@subashb418
@subashb418 Жыл бұрын
പോലീസിന്റെ ധാർഷ്ട്യം അനുവദിക്കരുത്. കൂടോടെ ഇളകണം.
@shrilajam
@shrilajam Жыл бұрын
പോലീസുകാർക്ക് അമ്പലത്തിൽ എന്താ കാര്യം.
@geethagopinathan2247
@geethagopinathan2247 Жыл бұрын
പിണറായിയുടെ കുഴി സ്വയം തൊണ്ടുകയാണ് തൊണ്ടട്ടെ, ഇത്തരം പ്രവർത്തികളെ കൊണ്ട് എങ്കിലും ഇവിടുത്തെ ഹിന്ദുവിനെ സംഘടിപ്പിച്ചു നിർത്താൻ അവർ സഹായിക്കുന്നതിൽ സത്യത്തിൽ ഈശ്വരന് നന്ദി പറയുക
@chandramohanannv8685
@chandramohanannv8685 Жыл бұрын
🤣🤣🤣ഇതാണ് മക്കളേ കോരളം...
@Name-px6mv
@Name-px6mv Жыл бұрын
പോലീസിന് അവിടെ ഒരു കാര്യവുമില്ല, കാലകാലംങ്ങളായി അവിടെ നടക്കുന്ന ആചാരങ്ങൾ അങ്ങനെ നടക്കട്ടെ
@sudheeshnp1179
@sudheeshnp1179 Жыл бұрын
ക്ഷേത്രത്തിലെ വരാൻ പറ്റാത്ത ആളുകൾ പുറത്തുനിന്നും പ്രാർത്ഥിക്കുന്നുണ്ട് അതൊരു ഹിന്ദുസ് ഉണ്ട് മുസ്ലിംസ് ഉണ്ട് ക്രിസ്ത്യൻ ഓരോരോ നിയമങ്ങൾ കൊണ്ടുവരേണ്ട ആവശ്യമില്ല
@sivadasansiva4351
@sivadasansiva4351 Жыл бұрын
പോലീസ് കവിയുടെ കാര്യത്തിൽ ഇടപെടാൻ പാടില്ല
@viswanathannairpkpk
@viswanathannairpkpk Жыл бұрын
🧡🙏🧡
@rajeevankp952
@rajeevankp952 Жыл бұрын
Great 👍
@sajeevkumar2315
@sajeevkumar2315 Жыл бұрын
ഹിന്ദു വിന്റെ നെഞ്ചത്തോട്ടു കേറാൻ പോലീസ് ൻറെ ഒരു ഉത്സാഹം,🙏 പിണു പോലീസ്, അജണ്ട വ്യക്തം 🌹🌹🌹
@vv_vlogs695
@vv_vlogs695 Жыл бұрын
വിവരം ഇല്ലാത്ത മുഖ്യമന്ത്രി
@sonofnanu.6244
@sonofnanu.6244 Жыл бұрын
മരുമകന്റെ സുഗമമായ യാത്രയ്ക്കുള്ള പാതയൊരുക്കൽ മാത്രമാണിതെന്ന് മനസ്സിലാക്കിയാൽ മതി..........
@raveendrantk3232
@raveendrantk3232 Жыл бұрын
Amme thuna🙏
@udaybhanu1564
@udaybhanu1564 Жыл бұрын
ഇനിയെങ്കിലും LDF നോടുള്ള ഭക്തി കുറച്ചു പ്രവർത്തിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ഇതിലും വലിയ സംഭവങ്ങൾ പ്രതീക്ഷിക്കാം.
@meenarajan2783
@meenarajan2783 Жыл бұрын
കമ്മ്യൂണസത്തിന്റെ അവസാനമാകണം ഇതു്.
@sadasivanlal1971
@sadasivanlal1971 Жыл бұрын
STATION SHO AVARATHY MONA
@bennyjoseph3352
@bennyjoseph3352 Жыл бұрын
സുഹൃത്തേ ദേവാസ്വത്തിനെയും ഒഴിവാക്കി അമ്പലം ഭക്തരുടേതാക്കണം അതിനു ഹിന്ദുക്കൾ ഒന്നിക്കണം. സുപ്രീം കോടതി വിധി കേരളത്തിൽ ഒരു മാധ്യമവും പറഞ്ഞില്ല. Dr. സുബ്രമണ്യം സ്വാമി m p യുമായി ഒന്ന് സംസാരിക്കു
@syamlalsb4639
@syamlalsb4639 Жыл бұрын
ഇനിയെങ്കിലും പൊതുജനങ്ങൾ മനസ്സിലാക്കണം ആരുടെ ഭാഗത്താണ് തെറ്റ് ആരുടെ ഭാഗത്ത് ആണ് ശരി ഇതുപോലുള്ള ഭരണമാണ് വീണ്ടും നമ്മൾ തലയിലെടുത്ത് വയ്ക്കണമെങ്കിൽ പൊതുജനങ്ങൾ വീണ്ടും വിഡ്ഢികളാവും
@Game-Taker-Garena
@Game-Taker-Garena Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jenumohan8351
@jenumohan8351 Жыл бұрын
👍👍👍
@gangadharanpillai1709
@gangadharanpillai1709 Жыл бұрын
Nàzecha oru partyyum policeum .No1 Keralam.
@radhikakunjatta7330
@radhikakunjatta7330 Жыл бұрын
Shethra bharanam government in kodukkaruth.amme mahamaye ethinu thirichadi kodukkane.
@sumank4167
@sumank4167 Жыл бұрын
Amma kathukollanama bhagthara🙏🙏🙏🙏
@amminichankaramchath5306
@amminichankaramchath5306 Жыл бұрын
ഈശ്വര വിശ്വാസം ഇല്ലാത്തവർക്ക് അമ്പലത്തിൽ കാര്യം എന്താ
@beenavenu1740
@beenavenu1740 Жыл бұрын
TRUTH ....!!!
@newthinker2022
@newthinker2022 Жыл бұрын
Brave boys
@mohandastc4654
@mohandastc4654 Жыл бұрын
പിണറായിയെ ജയിപ്പിച്ചത് നിങ്ങളല്ലെ .
@sheelasanthosh8723
@sheelasanthosh8723 Жыл бұрын
Kitilvnu
@somarajanneelakantan4338
@somarajanneelakantan4338 Жыл бұрын
ഇവന്മാർക്ക് വോട്ട് കൊടുത്ത മണ്ടൻ മലയാളി അനുഭവിക്കണം ഹിന്ദുവിന്റെ അവസ്ഥ കഷ്ടം
@sukumarikrishnakripa5210
@sukumarikrishnakripa5210 Жыл бұрын
ചങ്ങലയ്ക്കു ഭ്രാന്ത്. പോലീസിനും ഭ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യും
@rajeshasha8502
@rajeshasha8502 Жыл бұрын
കാവി നിറത്തിൻ്റെ ഡ്രസ്സ് ധരിച്ചു കൊണ്ട് ലോകം മുഴുവനും മനുഷ്യന് യാത്ര ചെയ്യുവാൻ സാധിക്കും👍👌💪💪💪✌️🙋🫡
@cvkumaran1775
@cvkumaran1775 Жыл бұрын
ഇക്കാര്യത്തിൽ മാർക്സിസ്റ്റ് കാർ ഒഴികെ മറ്റു പാർട്ടിക്കാരുടെ പ്രതികരണം എന്താണ് ?
@RKPR2012
@RKPR2012 Жыл бұрын
Pinaraayi mudiyatte.
@pappankoothali7586
@pappankoothali7586 Жыл бұрын
ഇതൊക്കെയാണ് അവസാനത്തെ കളി.
@shiv5341
@shiv5341 Жыл бұрын
കിഴങ്ങന്മാരായ വിശ്വാസികൾ കാണുന്നുണ്ടോ
@amal-vr4xe
@amal-vr4xe Жыл бұрын
മേതമാരെ കൂടെ നിർത്താൻ ചെയ്യുന്ന കൊറേ മറ്റേടത്തെ പരിപാടികൾ 🤣
@ravindranmc6280
@ravindranmc6280 Жыл бұрын
ഇതാണ് കമ്മൂണിസം
@pradeepkk8373
@pradeepkk8373 Жыл бұрын
അനുഭവിച്ചോ
@padminisurendran6449
@padminisurendran6449 Жыл бұрын
Amme
@jayasreejayan6018
@jayasreejayan6018 Жыл бұрын
Policekarude kudumbam thulakkanane ee GOVT sramikkunnth ahankarikal
@rajmohan4546
@rajmohan4546 Жыл бұрын
Who is the Chief Minister of Kerala? Who is the DGP of Kerala? Who is the chairman of Devasom Board ?
@krishnankuttykrishnankutty9143
@krishnankuttykrishnankutty9143 Жыл бұрын
പോലീസിന്റെ സഹായം ഇല്ലാതെ ഉത്സവം നടക്കില്ലേ? ഉത്സവത്തിന് എന്തിനാ പോലീസ്? ഇവരെ ക്ഷണിക്കരുത്
@babusahadevan6667
@babusahadevan6667 Жыл бұрын
ഒരു മുസൽമാൻ റെ പരിപാടി സ്ഥലത്തായിരുന്നു എങ്കിൽ ഇവർ പൊളിച്ചു നീക്കാൻ തയ്യാറാകുമാ. ഒരു ക്രിസ്ത്യാനിയുടെ പരിപാടി ആയിരുന്നു എങ്കിൽ അതിന് തയ്യാറാകും. ഇല്ല. ഇതൊക്കെ കാണുമ്പോൾ എനിക്ക് തോന്നി പോകുന്നത് ഈ സിപിഎം എന്ന് പറയുന്ന കുറെ അണികൾ ഹിന്ദുവിന് അനുകൂലമായി ആണ് പെരുമാറുന്നത്. സംഘടിതം അല്ലാതിരുന്ന ഹിന്ദുക്കൾ മുഴുവൻ സംഘടിതം ആകണം. അതിനുവേണ്ടി യുവർ തന്നെ ഹിന്ദു എന്ന് പറയുന്ന മതത്തെ ഇളക്കി വിടുകയാണ്. എല്ലാ ഭാഗങ്ങളും ചിന്തിച്ചു മനസ്സിലാക്കുക എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
@bijutg4331
@bijutg4331 Жыл бұрын
തിരുവന്തോരം കാർക്ക് ബുദ്ധിയും തിരിച്ചറിവും ഉണ്ടായതിൽ സന്തോഷം, ചുവപ്പ്,പച്ച, കറുപ്പ് കൊടികൾ തുലയട്ടെ
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 57 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 32 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 4,6 МЛН
Sree Chithira Thirunal Documentary | Developments by HH|Life|
23:16
Oru Nagarathinte Kadha
Рет қаралды 183 М.
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 57 МЛН