VELORVATTOM SREE MAHADEVAR TEMPLE CHERTHALA! DASHALAKSHARCHANA2022!Vloger- jeeveshk b!Matrix channel

  Рет қаралды 5,680

Matrix channel

Matrix channel

Күн бұрын

#velorvattommahadevartemple #dashalaksharchana2022 #matrixchannel #jeeveshkb #cherthala #god #shiva #thekkanappan

Пікірлер: 340
@bhavanaradhakrishnan4311
@bhavanaradhakrishnan4311 Жыл бұрын
ജിതേന്ദ് രാജ് സൂപ്പർ ഗായകനാണ് അദ്യേഹത്തിന്റെ ദശലക്ഷാർച്ചനയുടെ ഗാനം ഗാനത്തിനായി കാത്തിരിക്കുന്നു 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Athe thekkanappante ganam paadan pattuka ennath munjanmapunyam🙏🙏
@bhavanaradhakrishnan4311
@bhavanaradhakrishnan4311 Жыл бұрын
ശക്തിവിനായകന്റെ ഗാനം ഭക്തി സാന്ദ്രമായിരുന്നു ഇത് അതിനേക്കാൾ മനോഹരമായിരിക്കട്ടെ 👍👍🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks for the support ❤❤🙏
@funfootball1489
@funfootball1489 Жыл бұрын
നല്ല സൂപ്പറായി വീഡിയോയും ഓഡിയോയും ചെയ്തിട്ടുണ്ട് വിഷ്വൽ Supperb 👌👌👌👌
@KannanbijuBiju
@KannanbijuBiju Жыл бұрын
മഹാദേവരുടെ കൃപയാൽ വളരെ നന്നായി ഈ അത്യപൂർവ്വ ദേവതാർച്ചനയുടെ വീഡിയോയിൽ , പങ്കെടുത്ത് സംസാരിച്ച ഏറെ പ്രിയങ്കരരും ബഹുമാനിതരുമായ എല്ലാവരോടും മഹാദേവരുടെ നാമത്തിൽ നന്ദി അറിയിക്കുന്നു. ക്ഷേത്രാങ്കണത്തിൽ നടത്തപ്പെടുന്ന ദിവ്യവും പരിപാവനുമായ ദേവതാ ർച്ചനയിൽ ആദ്യന്തം പങ്കു കൊണ്ട് ഭഗവൽ സായൂജ്യം നേടുവാൻ ഏവർക്കും ഭാഗ്യമുണ്ടാവട്ടെ ! 🙏 ഓം നമശ്ശിവായ 🙏 തെക്കനപ്പൻ സഹായം 🙏 വടക്കനപ്പൻ സഹായം🙏 .
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏❤
@bhavanaradhakrishnan4311
@bhavanaradhakrishnan4311 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@bhavanaradhakrishnan4311
@bhavanaradhakrishnan4311 Жыл бұрын
മഹാദേവന്റെ ഗാനം കേൾക്കാൻ കൊതിക്കുന്നു 🙏
@shajisivaraman6329
@shajisivaraman6329 Жыл бұрын
എല്ലാവരുടെയും അഭിമുഖം നന്നായിട്ടുണ്ട് 👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
വളരെ നന്ദി. ഇത് എല്ലാവരിലേക്കും ഷെയർ ചെയ്യണേ
@funfootball1489
@funfootball1489 Жыл бұрын
ജിതേന്ദ് ചേട്ടൻ തകർത്തു പാട്ടും ഇതേപോലെ സുപ്പറാക്കണെ 👍👍👍👍👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
❤❤🙏🙏🙏
@gayathrireghu5448
@gayathrireghu5448 Жыл бұрын
സൂപ്പറായിട്ടുണ്ട് ജീവേഷ്‌ 👌👌👌സൂപ്പർ വീഡിയൊ
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks for the support ❤❤🙏
@user-ni5px3ix3b
@user-ni5px3ix3b Жыл бұрын
എല്ലാവരുടെയും സ്പീച്ച് നന്നായിട്ടുണ്ട് .നല്ല ക്വാളിറ്റിയുണ്ട് Supperb 👌👌👌👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks for the support ഓം നമഃ ശിവായ 🙏🙏
@vyshnavinamboothiri5118
@vyshnavinamboothiri5118 Жыл бұрын
ജിതേന്ദ് രാജിന്റെ ഗാനങ്ങൾ ഭഗവാൻ ഇരുകയ്യും നീട്ടി സ്വീകരിക്കും അതി ഗംഭീര ആലാപന മികവുള്ള ഗായകന്റെ ദശലക്ഷാർച്ചനാ ഗീതം കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു 🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഈ നാടും കാത്തിരിക്കുന്നു ❤❤🙏
@dhiranbaby
@dhiranbaby Жыл бұрын
മനസ്സറിഞ്ഞ് വിളിയ്ക്കുന്നവർക്ക് അഭയദായകരായി കുടികൊള്ളുന്ന വടക്കനപ്പൻ്റെയും തെക്കനപ്പൻ്റെയും തിരുനടയിൽ നടക്കുവാൻ പോകുന്ന അത്യപൂർവ്വ താന്ത്രിക ചടങ്ങിൽ പങ്കുകൊള്ളാൻ മനസ്സും ശരീരവും കൊതിയ്ക്കുന്നു ശംഭോ മഹാദേവ
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks dhira ❤❤🙏
@shajisivaraman6329
@shajisivaraman6329 Жыл бұрын
matrix യൂട്യൂബ് ചാനലിന് എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു നല്ല ഓഡിയോ വീഡിയോ ക്വാളിറ്റി ഉണ്ട് 👍👍👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks for the support 🙏🙏❤
@kalakudumbam6149
@kalakudumbam6149 Жыл бұрын
എല്ലാ അംഗങ്ങളും മനോഹരമായി സംസാരിച്ചു 👌👌👌👌👌👌👌👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഓം നമഃ ശിവായ 🙏🙏❤
@vyshnavinamboothiri5118
@vyshnavinamboothiri5118 Жыл бұрын
അത്യപൂർവമായി നടക്കുന്നഈ ദശലക്ഷാർച്ചനാ യജ്ഞം കാണാൻ ഭാഗ്യമുണ്ടാകട്ടെ എല്ലാ ഭക്തജനങ്ങൾക്കും 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഓം നമഃ ശിവായ 🙏🙏
@vyshnavinamboothiri5118
@vyshnavinamboothiri5118 Жыл бұрын
🙏
@vyshnavinamboothiri5118
@vyshnavinamboothiri5118 Жыл бұрын
ഇത് ശ്രദ്ധയോടെ മികച്ചരീതിയിൽ ഭക്ത്യാദരപൂർവ്വം നമ്മുടെ മുന്നിലെത്തിച്ച യൂട്യൂബ് ചാനലിനും എന്റെ അഭിനന്ദനങ്ങൾ
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks for the support ❤❤🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks for the support ❤❤🙏
@jithenthraj.singer8830
@jithenthraj.singer8830 Жыл бұрын
ദശലക്ഷാർച്ചന 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏❤❤
@jayanmadathil3509
@jayanmadathil3509 Жыл бұрын
മനോഹരമായി
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks ❤❤🙏
@user-ni5px3ix3b
@user-ni5px3ix3b Жыл бұрын
ഇനിയും വളരെ നല്ല വീഡിയൊ ദശലക്ഷാർച്ചനയുടെ ഭാഗമായി ഈ ചാനൽ നൽകുവാൻ തയ്യാറാകണം 👍🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഉറപ്പായും തെക്കനപ്പന്റെ അനുഗ്രഹം കൂടി ഉണ്ടെങ്കിൽ 🙏🙏
@kalakudumbam6149
@kalakudumbam6149 Жыл бұрын
ജിതേന്ദ് രാജ് ,ഓമനക്കുട്ടൻ എന്നിവർ ചേർന്നിട്ടുള്ള ഗാനം സൂപ്പറാകട്ടെ 👌👍👍👍👍🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
അതേ 🙏🙏
@Ravivarma-ec2xd
@Ravivarma-ec2xd Жыл бұрын
ചാനലിന് നല്ല ക്വാളിറ്റിയുണ്ട് അടിപൊളി 👌👌👌👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks ❤❤🙏
@user-ni5px3ix3b
@user-ni5px3ix3b Жыл бұрын
Superb 👌👌👌🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks❤❤
@gayathrireghu5448
@gayathrireghu5448 Жыл бұрын
ദശലക്ഷാർച്ചനയുടെ പാട്ടിനായി കാത്തിരിക്കുന്നു 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks for the support❤❤🙏
@pavanbnair9278
@pavanbnair9278 Жыл бұрын
Super video✨
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks 🙏🙏
@funfootball1489
@funfootball1489 Жыл бұрын
നല്ല വിവരണം അജിത് സൂപ്പർ 👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏❤❤
@shajisivaraman6329
@shajisivaraman6329 Жыл бұрын
ജിതേന്ദ് രാജ് പാടിയ ഭഗവാന്റെ ഗാനത്തിന് കാതോർത്തിരുന്നു 🙏🙏🙏👍👍👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
അതെ ഞങ്ങളും 🙏🙏
@Ravivarma-ec2xd
@Ravivarma-ec2xd Жыл бұрын
Superb 👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏❤
@Ravivarma-ec2xd
@Ravivarma-ec2xd Жыл бұрын
തെക്കനപ്പാ ശരണം 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks for the support ❤❤🙏
@user-ni5px3ix3b
@user-ni5px3ix3b Жыл бұрын
ഈ നടക്കാൻ പോകുന്ന ദശലക്ഷാർച്ചന വൻ വിജയമാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏
@sujathasujatha8188
@sujathasujatha8188 Жыл бұрын
All the best 👍👍👍👍👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks 🙏🙏
@sujaprasanth57
@sujaprasanth57 Жыл бұрын
Super👍👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks ellavarilekkum share cheyyuka🙏🙏
@shajisivaraman6329
@shajisivaraman6329 Жыл бұрын
തെക്കനപ്പന്റെ മണ്ണിൽ നടക്കുന്ന ദശലക്ഷാർച്ചനക്കായ് മനസ്സും ശരീരവും അർപ്പിക്കുവാൻ ഇപ്പഴേ തയ്യാറായി കഴിഞ്ഞു 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഓം നമഃ ശിവായ 🙏🙏
@vishnu2938
@vishnu2938 Жыл бұрын
ദശലക്ഷാർച്ചനക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന എല്ലാ കമ്മറ്റിയംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏
@bhavanaradhakrishnan4311
@bhavanaradhakrishnan4311 Жыл бұрын
🙏🙏🙏🙏🙏
@renjinir4306
@renjinir4306 Жыл бұрын
ഈ വീഡിയോ ഇട്ട യൂട്യൂബ് ചാനലിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Matrix channel🙏🙏
@abhinandjjithenth2487
@abhinandjjithenth2487 Жыл бұрын
👌👌👌👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks 🙏🙏
@mlhsaudit7812
@mlhsaudit7812 Жыл бұрын
Good Video Team Matrix Good Effort
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks 🙏🙏
@sujathasujatha8188
@sujathasujatha8188 Жыл бұрын
OM NAMA SHIVAYA 🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏❤
@Ravivarma-ec2xd
@Ravivarma-ec2xd Жыл бұрын
എല്ലാവരുടെയും സ്പീച്ച് നന്നായിട്ടുണ്ട് 👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
എല്ലാം തെക്കനപ്പന്റെ അനുഗ്രഹം 🙏🙏❤
@renjinir4306
@renjinir4306 Жыл бұрын
കരനാഥന്റെ മണ്ണിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏❤
@snehardramcharitabletrust324
@snehardramcharitabletrust324 Жыл бұрын
ഓം നമ:ശിവായ ക്ഷിപ്രപ്രസാദിയായ ഞങ്ങളുടെ മൂല കുടുംബനാഥൻ്റയരികിൽ എത്താൻ മനസ്സ് കൊതിക്ക്ക്കുന്നു ഡേറ്റ് നേരത്തെയറിയിച്ച മെട്രിക്സ് ചാനലിന് നന്ദി ഇതിനനുസരിച്ച് ലീവ് സെറ്റാക്കി നാട്ടിലേക്കെത്തും ഉറപ്പ് ഓം നമ:ശിവായ
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks ❤❤🙏 ഓം നമഃ ശിവായ
@VinodKumar-hn1zo
@VinodKumar-hn1zo Жыл бұрын
ജിതേന്ദ് ചേട്ടാ സൂപ്പർ പാട്ടിനായി കാത്തിരിക്കുന്നു 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏❤❤
@sujathasujatha8188
@sujathasujatha8188 Жыл бұрын
Superb Audio & Video 👌👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks for the support ❤🙏
@omanakuttanm.k.5575
@omanakuttanm.k.5575 Жыл бұрын
ഷിപ്രപ്രസാദിയായ ദേശനാഥൻ ശ്രീ മഹാദേവന്റെ നാമ മന്ത്രങ്ങളുടെ പുണ്യ സംഗമമായ ദശ ലക്ഷാർച്ചന മഹാ യജ്ജത്തിന് പങ്കെടുക്കുക എന്നത് ഭക്തർക്ക് കിട്ടുന്ന മഹാ ഭാഗ്യമാണ് ജീവിത വിഷമങ്ങളിൽ . പെട്ടുഴലുന്നവർക്ക് ആശ്രയമായ ഭഗവാന്റെ ദശ ലക്ഷാർച്ചനയിൽ പങ്കെടുക്കാൻ ഏവരെയും ഭഗവൽ നാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഓം നമഃ ശിവായ 🙏🙏
@dhiranbaby
@dhiranbaby Жыл бұрын
ഓം നമ:ശിവായ ലോകമെമ്പാടുമുള്ള വേളോർവ്വട്ടം ശ്രീ മഹാദേവരുടെ ഭക്തർ എല്ലാവരും സഹകരിയ്ക്കുന്ന ദശലക്ഷാർച്ചന ചരിത്ര സംഭവമാകുമ്പോൾ എല്ലാവർക്കും വടക്കനപ്പൻ്റെയും തെക്കനപ്പൻ്റെയും അനുഗ്രഹവും ലഭിക്കുമാറാകട്ടെ ഓം നമ:ശിവായ
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഓം നമഃ ശിവായ 🙏🙏❤
@renjinir4306
@renjinir4306 Жыл бұрын
ഈ വീഡിയൊ എല്ലാവരിലേക്കും നമ്മള്‍ ഷെയർ ചെയ്യുക അത്‌ നമ്മുടെ ദശലക്ഷാർച്ചനക്ക് എത്തുന്നവർക്ക് പ്രയോജനമാണ് pls share all 🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
അതേ വളരെ ശരിയാണ് ഓം നമഃ ശിവായ 🙏🙏
@VinodKumar-hn1zo
@VinodKumar-hn1zo Жыл бұрын
എല്ലാവരെയും എടുത്തു പറയുന്നില്ല എല്ലാവരുടെയും സ്പീച്ച് നന്നായിട്ടുണ്ട് 👌👌👌👌👌👌👌👍👍👍👍👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഓം നമഃ ശിവായ 🙏🙏
@Krishnakumar-kc1nw
@Krishnakumar-kc1nw Жыл бұрын
ദിരൻ ചേട്ടൻ എന്ത് കാര്യം നമ്മള്‍ ഏല്പിച്ചാലും ലാഭേച്ചയില്ലാതെ നടത്തി വിജയിപ്പിക്കുന്ന ആളായതിനാൽ ഭഗവാന്റെ ഈ ദശലക്ഷാർച്ചന വൻ വിജയമാക്കുമെന്നു പ്രതീക്ഷിക്കുന്നു .👌👌👌👌👌👍👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Nammude kshethrathinu vendiyalle🙏🙏
@funfootball1489
@funfootball1489 Жыл бұрын
ധിരൻ പൊളിച്ചു അടിപൊളി മുത്തേ 👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Athee🙏🙏👌🏻
@kalakudumbam6149
@kalakudumbam6149 Жыл бұрын
ഈ മഹാ ദൗത്യം വൻ വിജയമാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏❤
@renjinir4306
@renjinir4306 Жыл бұрын
അടിപൊളി വീഡിയൊ സൂപ്പർ 👍👍👍👍👍👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
താങ്ക്സ് 🙏🙏
@rjeande123
@rjeande123 Жыл бұрын
all the best dasalaksharchana team👍👍👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഓം നമഃ ശിവായ 🙏🙏
@VinodKumar-hn1zo
@VinodKumar-hn1zo Жыл бұрын
ഓം നമഃ ശിവായ വടക്കനപ്പൻ ശരണം തെക്കനപ്പൻ ശരണം 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks for the support ❤❤🙏
@jayakumark6119
@jayakumark6119 Жыл бұрын
നല്ല ഒതുക്കത്തോടെ ഭക്തിയോടെ കാര്യമാത്ര പ്രസക്തിയോടെ എല്ലാവരും പ്രത്യേകിച്ച് രാംദാസ് ചേട്ടൻ ,അജിത് ,സുരേഷ് ബാബു ചേട്ടൻ, റെജി ,ജയൻ മഠത്തിൽ,ദിരൻ ,ജിതേന്ദ് രാജ് തുടങ്ങി എല്ലാവരും നന്നായി സംസാരിച്ചു 👍👍👍👍👍🙏🙏🙏🙏👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
അതേ വളരെ നന്നായി 🙏🙏
@deepa8134
@deepa8134 Жыл бұрын
മനോഹരമായ അവതരണം Superb 👌👌👌👌👍👍👍👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks 🙏🙏
@gopeenathan8825
@gopeenathan8825 Жыл бұрын
🙏ഓ०നമശിവായ💥
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏❤❤
@girishkumaran4822
@girishkumaran4822 Жыл бұрын
എല്ലാവരുടെയും വിവരണം അതി ഗംഭീരമായിട്ടുണ്ട് 🙏👍👍👍👍👍👍👍👍👍👍👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
അതെ 🙏🙏
@praveenp2192
@praveenp2192 Жыл бұрын
Ohm namasivay
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏 thanks❤❤
@deepa8134
@deepa8134 Жыл бұрын
ദശലക്ഷാർച്ചനക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏
@sujathasujatha8188
@sujathasujatha8188 Жыл бұрын
വടക്കനപ്പൻ ശരണം 🙏തെക്കനപ്പൻ ശരണം 🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഓം നമഃ ശിവായ 🙏🙏
@VinodKumar-hn1zo
@VinodKumar-hn1zo Жыл бұрын
നല്ല ക്യാമറ വർക്ക് 👌👌👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks 🙏🙏
@Krishnakumar-kc1nw
@Krishnakumar-kc1nw Жыл бұрын
അതേപോലെ രാംദാസ് ചേട്ടൻ പറഞ്ഞാൽ പറഞ്ഞത് പോലെ കാര്യം നടത്തിത്തരുന്ന ആളാണ് .ദശലക്ഷാർച്ചനയുടെ മുഴുവൻ ചുമതലയും ഏറ്റെടുത്തു നടത്താൻ കഴിയുന്ന ഒരേ ഒരാൾ 👌👌👌🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Ellavarudeyum support undakanam🙏🙏
@gayathrireghu5448
@gayathrireghu5448 Жыл бұрын
ഇനിയും ദശലക്ഷാർച്ചനയുടെ വീഡിയൊ ഉണ്ടാകുമല്ലോ 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
തീർച്ചയായും തെക്കനപ്പന്റ അനുഗ്രഹത്തോടു കൂടി 🙏🙏
@venugopalns1490
@venugopalns1490 Жыл бұрын
അഭിനന്ദനങ്ങൾ 👏❤🙏🎹👍🏻🌹🌻
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks ❤❤🙏
@fishingrocksrocks8323
@fishingrocksrocks8323 Жыл бұрын
❤️❤️
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks ❤❤
@Krishnakumar-kc1nw
@Krishnakumar-kc1nw Жыл бұрын
അടിപൊളി പ്രസന്റേഷൻ 👍👍👍🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks 🙏🙏 pls share maximum
@viradviswakarma9669
@viradviswakarma9669 Жыл бұрын
ജിതേന്ദ് രാജ് എന്ന ഗായകന്റെ ദശലക്ഷാർച്ചനക്കായി പാടിയ ഗാനത്തിനായി കാത്തിരിക്കുന്നു All the best 🙏🙏🙏🙏🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Athe🙏🙏🙏
@vishnu2938
@vishnu2938 Жыл бұрын
All the best 🙏🙏🙏👍👍👍👍👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
❤🙏
@vishnu2938
@vishnu2938 Жыл бұрын
അജിത്തിന്റെ സ്പീച്ച് മനോഹരം 👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Athe ഐതീഹ്യങ്ങളിലെ കാര്യങ്ങൾ പറഞ്ഞു 🙏🙏
@gayathrireghu5448
@gayathrireghu5448 Жыл бұрын
നല്ല ക്ലാരിറ്റി ഓഡിയോ very good ജിതേന്ദ് രാജ് പാടിയത് സ്റ്റുഡിയോ റെക്കോർഡിങ് ആണോ ?
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Live aan sync sound aan studio recording alla
@vishnu2938
@vishnu2938 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jinan39
@jinan39 Жыл бұрын
🙏🙏🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
❤❤🙏
@swarasagaram6902
@swarasagaram6902 Жыл бұрын
ജിതേന്ദ് രാജ് പാടുന്ന ഗാനം ഗംഭീരമാകട്ടെ എന്ന് പ്രാർഥിക്കുന്നു ഓം നമഃ ശിവായ 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഓം നമഃ ശിവായ 🙏🙏
@Ravivarma-ec2xd
@Ravivarma-ec2xd Жыл бұрын
4മുതൽ 11വരെ ഞാൻ ഭഗവാന്റെ മണ്ണിൽ ഉണ്ടാകും 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏❤
@viradviswakarma9669
@viradviswakarma9669 Жыл бұрын
ക്യാമറ നല്ല സൂപ്പർ 👌👌👌👌👌👌👍👍👍👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks 🙏🙏
@peethambarankm7663
@peethambarankm7663 Жыл бұрын
ദശലക്ഷാർച്ചനക്ക്‌ എന്റെ ആശംസകൾ 🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
👍❤️❤️
@ragatharangini528
@ragatharangini528 Жыл бұрын
ദശലക്ഷാർച്ചനയജ്ഞം ആശംസകൾ 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏
@sureshbabutk7218
@sureshbabutk7218 Жыл бұрын
ഭക്തി നിർഭരം 🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks 🙏🙏
@keerthanaraghavendrarao4376
@keerthanaraghavendrarao4376 Жыл бұрын
ക്ഷേത്ര ഭരണസമിതിക്ക് എന്റെ അഭിനന്ദനം 🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks🙏🙏
@kirankrishna4035
@kirankrishna4035 Жыл бұрын
OM NAMA SIVAYA🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏❤
@Venugopal.33
@Venugopal.33 Жыл бұрын
ചേർത്തല തെക്കൻപ്പൻ വടക്കനപ്പൻ കേരളം മൊത്തം പുകൽപ്പറ്റ സർപ്പയക്ഷിയമ്മ ..അനുഗ്രഹം എല്ലാവർക്കുമ് ഉണ്ടകട്ടേ ലക്ഷാ അർച്ചനാ മാഹ വൈഭവത് ഓടേ നടക്ക്ട്ടെ ...എല്ലാവരും പങ്കെടുക്കുക.. ചാനെൽ പാർട്ടണർ ജീവേഷ്‌ ന്നും നന്ദി..,,,🥰
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ദശലക്ഷാർച്ചന ആണ് 🙏🙏ഓം നമഃ ശിവായ
@rajeswarim6220
@rajeswarim6220 Жыл бұрын
അജിത് നല്ല പ്രസന്റേഷൻ ആയിരുന്നു കൂടാതെ ജിതേന്ദ് രാജ് നന്നായി 👌👌👌👍👍👍👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
അതേ 🙏🙏
@vishnu2938
@vishnu2938 Жыл бұрын
വടക്കനപ്പൻ ശരണം തെക്കനപ്പൻ ശരണം 🙏🙏🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഓം നമഃ ശിവായ 🙏🙏
@rajeswarim6220
@rajeswarim6220 Жыл бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks 🙏🙏
@ambikadevi4531
@ambikadevi4531 Жыл бұрын
🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
❤❤🙏
@jayakumark6119
@jayakumark6119 Жыл бұрын
ജിതേന്ദ് രാജ് പാടിയ ഭഗവാന്റെ ആൽബത്തിനായി കട്ട വെയ്റ്റിംഗ് 👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഈ നാടും 🙏🙏
@arcreationmammood8499
@arcreationmammood8499 Жыл бұрын
❤🙏🙏🙏❤
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks for the support ❤❤🙏🙏😊
@tharanginimusicalvideos4421
@tharanginimusicalvideos4421 Жыл бұрын
നല്ല എഡിറ്റിങ് ,ക്യാമറ നന്നായിട്ടുണ്ട് 🙏🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks ❤❤
@anakhar9794
@anakhar9794 Жыл бұрын
Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om namoh Shivaya Om Namoh Shivaya
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഓം നമഃ ശിവായ 🙏🙏
@girishkumaran4822
@girishkumaran4822 Жыл бұрын
ക്യാമറ എഡിറ്റിങ് Superb👌👌👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks🙏🙏
@dasettanfans1651
@dasettanfans1651 Жыл бұрын
ജിതേന്ദ് രാജ് സൂപ്പർ വോയ്‌സ് 👌👌👌👌🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Athee🙏🙏
@dasettanfans1651
@dasettanfans1651 Жыл бұрын
ശംഭോ മഹാദേവ 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
ഓം നമഃ ശിവായ 🙏🙏
@user-ni5px3ix3b
@user-ni5px3ix3b Жыл бұрын
ദശലക്ഷാർച്ചനക്ക് വേണ്ടി തയ്യാറാക്കിയ ഗാനങ്ങൾ ഈ ചാനലിൽ ആണോ റിലീസ് ചെയ്യുന്നത് ?
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Alla ithilum undakum🙏🙏
@swarasagaram6902
@swarasagaram6902 Жыл бұрын
All the best 👌👍
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks🙏🙏
@Krishnakumar-kc1nw
@Krishnakumar-kc1nw Жыл бұрын
ആഹാ Superb 👌👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏
@lakshmipillai7986
@lakshmipillai7986 Жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks🙏🙏
@rajeswarim6220
@rajeswarim6220 Жыл бұрын
ദശലക്ഷർച്ചനാ ആശംസകൾ 🎉🎊🎉🎊🎉🎊
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏
@lakshmipillai7986
@lakshmipillai7986 Жыл бұрын
ALL THE BEST 🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏
@rajeswarim6220
@rajeswarim6220 Жыл бұрын
മനോഹരമായ വിവരണം 👌👌👌👌👌👌
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
Thanks🙏🙏
@kirankrishna4035
@kirankrishna4035 Жыл бұрын
ഓം ഓം ഓം ഓം ഓം ഓം ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏
@matrixchanneljeevesh
@matrixchanneljeevesh Жыл бұрын
🙏🙏❤❤
VELORVATTOM MAHADEVAR TEMPLE DOCUMENTARY
22:47
Velorvattom Mahadevar Temple
Рет қаралды 3,4 М.
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 17 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 34 МЛН
DAILY BLESSING 2024 SEPT - 08/FR.MATHEW VAYALAMANNIL CST
13:24
Sanoop Kanjamala
Рет қаралды 199 М.
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 17 МЛН