ഞാൻ കുറച്ചു നാൾ മുൻപ് പോയി എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് മാറ്റം ഉണ്ടായി ഒരു ജോലിക്ക് വേണ്ടി ഞാൻ മുട്ടത്ത വാതിലുകൾ ഇല്ലായിരുന്നു ഇപ്പോൾ എല്ലാം ശരിയായി വരുന്നു മുൻപ് വീട്ടിലും സമൂഹത്തിലും ഞാൻ ആരോടേക്കിലും ഇടപെട്ട്ടാൽ അത് വഴക്കിൽ കലാശിമായിരുന്നു ഇപ്പോൾ കാര്യങ്ങൾ അനുകൂലം ആകുന്നുണ്ട് എന്റെ അച്ഛന്റെ പെങ്ങൾ സ്നേഹം അഭിനയിച്ചു കൈവിഷം തന്നതാണ് ഞാൻ ഇപ്പോൾ മോചിതനായി, എനിക്ക് ക്ഷേത്രത്തിൽ പോയി ശർദ്ദിച്ചപ്പോൾ കൈവിഷം ഒന്നും പുറത്തു വന്നതായി കണ്ടില്ല പക്ഷേ അവിടെ ക്ഷേത്രദർശനത്തിന് വന്ന പല ഭക്തരും കോള മദ്യം ചെറു മാംസ തരികൾ പഴകിയ മറ്റു ഭക്ഷ്യ പദാർത്ഥങ്ങൾ എന്നിവ ഛർദ്ദിക്കുന്നത് കണ്ടു അത്ഭുതം തോന്നി ഞാനടക്കം കുറച്ചുപേർ മാത്രം എത്ര ശർദിച്ചിട്ടും ഒന്നും വന്നില്ല പക്ഷേ അവിടെ നിന്നു വാങ്ങിയ നെയ് 41 ദിവസം വൃദ്ധശുദ്ധിയോടെ കഴിച്ചതോടെ എന്റെ പ്രശ്നങ്ങളെല്ലാം മാറി എന്നും ഒരുപാട് നന്ദിയോടെ സ്മരിക്കുന്നു ഓം നമശിവായ പ്രപഞ്ചം ശിവ ഭഗവാനെ നമിക്കുന്നു ഞാൻ ഭഗവാനെ നമിക്കുന്നു🙏
@shilmprakash6094Ай бұрын
ഇതേ cmnt താൻ വേറെ വീഡിയോയുടെ താഴെയും ittittundallo
@linu_mkrishnaАй бұрын
Nidimohan @എനിക്കും അവിടെ പോകാൻ പറഞ്ഞിട്ടുണ്ട്. എങ്ങനെ ആടോ കാര്യങ്ങളൊക്കെ
@mithrakt9218Ай бұрын
Ee marunu ennath ndhanuu.. Vellatil koodibkodukn pato
@VishnuVishnu-sq9lm13 күн бұрын
ഞാൻ ഇന്ന് പോയി
@Sharika7932 күн бұрын
@@VishnuVishnu-sq9lmരാത്രി നമുക്ക് തരുന്ന പ്രസാദം കഴിചാൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ വയറ്റിൽ. വെപ്രാളമോ പരവേശമോ മറ്റോ ഉണ്ടാകുമോ. പ്ലീസ് റിപ്ലൈ..
@prathibhagnair41092 жыл бұрын
വിശ്വസിച്ചു മനസറിഞ്ഞു വിളിച്ചാൽ മഹാദേവൻ കൈ പിടിച്ചു നടത്തുന്നത് ഫീൽ ചെയ്യാൻ പറ്റും... അത്രയക് സത്യമുള്ള കാര്യം ആണ്... പ്രശ്നം മാറി പുതിയ ജീവിതം തരും.... ഓം നമഃ ശിവായ ❤
ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട് ഇരുപത് വർഷം ആയി ഒന്നാമത്... പിന്നെ പത്തു വർഷത്തിന് മുൻപ് ഒന്ന്കൂടെ പോയി.... ആദ്യം പോയപ്പോൾ 20..... 25... പേർ മാത്രം ഉണ്ടായിരുന്നുള്ളൂ.. രണ്ടാമത്തെ പ്രാവശ്യം പോയപ്പോൾ ഇരുനൂറിനടുത്തു മരുന്നു സേവിക്കാൻ ആൾക്കാർ ഉണ്ടായിരുന്നു... നല്ല അനുഭവം ആയിരുന്നു.... ഒരു ദിവസം അവിടെ താമസിച്ചു വേണം ഔഷധ സേവ നടത്താൻ..... Room റെന്റിനു അവിടെ തന്നെയുണ്ട്.....
@neethuneethu97472 жыл бұрын
Ith mattarkekilum koduthal ath enganeya edukuka
@sudheeshmukundan94202 жыл бұрын
Neethu എന്താ ഉദ്ദേശിച്ചത്
@arungk66 Жыл бұрын
Room rate ethra ആണ് ഒരു ദിവസം
@deepu7694 Жыл бұрын
@@arungk66 ഇപ്പോൾ എത്ര ആണെന്ന് അറിയില്ല
@ArchanaChandran-wz1mw10 ай бұрын
I also went .. now i am in fasting they gave ghee 🙏🔱
@jinupjaimon48757 ай бұрын
Rum rent എത്ര ആണ്
@SHAILASANTU11 ай бұрын
സനുപുണർതം പ്രാറ്റചിക്കണേ
@LeviAk-M3 жыл бұрын
💯 sathyam aanu...
@aryatk22712 жыл бұрын
Avidthe detail onn prnjroo
@sarithagopan14477 ай бұрын
Njn nale pokunud.ohm nama shivaya🙏
@kavithamenon4 жыл бұрын
Its true not fake I went there
@KaloorBijju9 ай бұрын
Om nama sivaya
@Ss-of7uf4 жыл бұрын
Ithu sathyamaya karyam annuu👍👍👍
@sarithahareesh46834 жыл бұрын
Contact number
@lijomon51644 жыл бұрын
Calme plz 8281848627
@rajesha13043 жыл бұрын
@@sarithahareesh4683 I’ll
@aninichu16523 жыл бұрын
@@lijomon5164 ethano avduthea number
@binubindumon2 жыл бұрын
ഓം നമഃ ശിവായ
@bhb6613 жыл бұрын
Om Namah Shivaya 🙏🙏🙏❤
@ammushiva3435 Жыл бұрын
ഇത് സത്യം ആണ്
@jinupjaimon48757 ай бұрын
Rum rent എത്ര ആണ്
@BalaKumar-nu1mn2 жыл бұрын
It is true . I experienced
@kishorekishore78295 ай бұрын
Does people recover from mental disorders.....
@SindhuVinu-x4x4 ай бұрын
Sathyam..
@soumya-fi5ey10 ай бұрын
Thirumeni, ente bharthavinu bharthavinte amma kaivisham koduthu, bharthavu athu vishwasikkunnumilla, ennodu bhayankara deshyam anu, njan enthu cheyyanam thirumeni
@saneshthaniyath464110 ай бұрын
തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ ചെല്ലൂ എല്ലാം മാറ്റിത്തരും 3 ദിവസം വ്രതം എടുത്ത ശേഷം ഉച്ചക്ക് 3 മണിക്ക് ശേഷം അവിടെ എത്തണം താമസിക്കാൻ റൂം ഒക്കെയുണ്ട് ചെറിയ പൈസ ഉള്ളൂ ഒരു ദിവസം നിൽക്കേണ്ടിവരും
@soumya-fi5ey10 ай бұрын
@@saneshthaniyath4641 illa husband chellanam, pakshe, husband ambala viswasi alla ambalathil povarilla, athu ammayi Amma sharikkum muthalaki
@@saravanans-sw5fv Bro not able to find out what exactly because early morning may be around 8.30 from temple priest end give milk mixed with some type of Aurvedic medicine after doing pooja infront of Mahadeva Lord Shiva ,After drinking milk we have to walk round the temple premises 3 or 4 round ,than they provide warm water, So as soon as drinking water whatever poisonous substance vomited through the liquid
@saravanans-sw5fv2 жыл бұрын
@@radhakrishnakrishna7171 why 2 times?? How do you feel after vomiting.. Do you feel the difference of poisin or black magic Removed from body..
@aryatk22712 жыл бұрын
@@radhakrishnakrishna7171 plz give detail of this temple plzzz
@radhakrishnakrishna71712 жыл бұрын
Hey ,,,yaah About this temple ,if u want to remove any kind of food poison you should go with your friend or any relation ,alone if u visit they will not provide medicine , 2) If Ur planing to go temple visit one day before by evening reach the temple fill the application form formalities and book room which is available under temple trust depending on Ur opinion rooms like Ac rooms or non AC rooms or normal price also available with low cost ,Reach the temple one day before as possible by evening , At night temple end provide night prasadam food after Pooja ,Next Day morning temple priest give milk mixed with Aurvedic medicine at around 8.30 am ,So drink the milk empty stomach through vomiting food poison is removed. Note: Before taking medicine should stop eating non veg , Alcohol Similarly after removing food poison should not eat non veg at atleast for 7 days follow the condition, Because if eat non veg again the poison which removed develop in side stomach So after removing food poison you should be like fasting for 7 days.
@ThilaKVasavan12 күн бұрын
രണ്ട് പേർ വന്നാൽ (ഒരാളിന് ഒരാൾ കൂട്ട് ) രണ്ട് പേർക്കും മരുന്ന് കൊടുക്കുമോ?
@geethusreejesh32636 күн бұрын
Yes
@ThilaKVasavan6 күн бұрын
@@geethusreejesh3263 താങ്ക്സ്
@sajinms2922 жыл бұрын
100% സത്യമാണ് ഞാൻ ഇന്നലെ പോയി, ഛർദിച്ചു. എല്ലാം ok ആയി.
@amalmohandas87142 жыл бұрын
Token valathum undo?
@sajinms2922 жыл бұрын
@@amalmohandas8714 ഇല്ല, ക്ഷേത്രത്തിൽ വിളിച്ചിട്ട് മൂന്ന് ദിവസത്തെ വ്രതം എടുത്ത് പോയ മതി.
@@aryatk2271 വേണ്ട first dose എടുത്തവർക്കും പോകാം, പിന്നെ first dose മാത്രമേ എടുത്തുള്ളൂ എന്ന് എടുത്ത് പറയാൻ നിൽക്കണ്ട, first dose ന്റെ crtfct അങ്ങ് കൊടുത്താൽ മതി.
@archanavn7183 жыл бұрын
🙏🙏🙏🙏
@wonderboy99893 жыл бұрын
Ivade ippol open ano... Contact Cheyyan entha vashi. Pls help me 🙏
@sreedhanyasreekumar82443 жыл бұрын
Open anu
@molivarghesemolivarghese87903 жыл бұрын
Vàഴി അകലെന്നു വരുന്നവർക്കു താമസിക്കാൻ സ്ഥലം ഉണ്ടോ ❤❤️ എത്ര രൂപയാകും ചിലവ് എന്തു varum❤️❤️❤️❤️
@sajithasajitha95322 жыл бұрын
ഒണ്ടല്ലോ റു വാടക 400 മരുന്നിന് 500 പിന്നെ അമ്പലത്തിൽ വഴിപാട് നിങ്ങളുടെ ചിലവ് അത്രയു മതി തലേ ദിവസം പോകുവാ 3 മണിക്ക് അവിടെ ചെല്ലണം റു എടുക്കണം പിറ്റേ ദിവസം മരുന്ന് കഴിച്ചു 11 30 ന് പൂജ കഴിഞ്ഞു പ്രസാദം കഴിച്ചു തിരികെ വീട്ടിലേക്കു മടങ്ങാ 👍
@shakeerkp52042 жыл бұрын
കൈവശം പരിപൂർണമായി അവിടുന്ന് പോകുമോ മുസ്ലീങ്ങൾക്ക് പോകാൻ കഴിയുമോ
@sruthimolkd85122 жыл бұрын
@@shakeerkp5204 yes..
@അഭി-ഭ7ഗ5 ай бұрын
Anniya mathasthark patto
@CirinCirin-s8w8 ай бұрын
Ethra chilavu varum?
@balu233914 күн бұрын
900 total including room
@ashishmenon8965 Жыл бұрын
Njn ippol veetil tirike ethi,innu ravle marunnu sevichu,pinne vomit cheytu.Entho nalla freshness thonunid.Kai visham purath kalayan ithilum nalla pariharam ind ennu enik thonunilla. Om Nama Shivaya
ആലപ്പുഴ എവിടെ യാണ് ഈ അമ്പലം ദൂരെ ninnullavarkku താമസിക്കാൻ സ്ഥലം ഉണ്ടോ രണ്ടു ദിവസത്തിനു മുന്നേ ethano pls replay
@sarathchandran28153 жыл бұрын
Cherthala pokunna vazhi aanu. alappuzha il ninnum oru 21 km kanum.
@sarathchandran28153 жыл бұрын
tamasikan sthalam und. nerathe ethanam enu tonunu
@sajithasajitha95322 жыл бұрын
തലേ ദിവസം എത്തിയാൽ മതി 3 മണിക്ക് എത്തിയാൽ മതി പിറ്റേ ദിവസം മരുന്ന് കഴിച്ചു വീട്ടിൽ പോകാം
@sreekumar1647 Жыл бұрын
അവിടുത്തെ ബന്ധപ്പെടാനുള്ള നമ്പർ ഉണ്ടെങ്കിൽ തന്നാൽ ഉപകാരമായി
@firozangaden51337 ай бұрын
നമ്പർ ഉണ്ടോ
@roseaymary50072 ай бұрын
ഒരാഴ്ച വൃതം എടുക്കുന്നതിനിടയിൽ സ്ത്രീകൾ ക്കു ആർത്തവം വന്നാൽ എന്ത് ചെയ്യും pls reply
@VinuKrishna-h7v2 ай бұрын
3 ദിവസം മതി വൃതം. ഞാൻ നാളെ പോകുന്നുണ്ട്..
@rajeshr9092Ай бұрын
@@VinuKrishna-h7vക്ഷേത്രത്തിൽ പോയോ എങ്ങനെ ഉണ്ട് അനുഭവം 🙏🙏
@VinuKrishna-h7vАй бұрын
@@rajeshr9092 പോയി. September 26 നു. കുഴപ്പം ഒന്നും ഇല്ല. രാവിലെ മരുന്ന് കഴിച്ചിട്ട് അമ്പലത്തിനു ചുറ്റും നടക്കണം. ഞാൻ ആദ്യം ഛർദിച്ചില്ല പിന്നെ ചെറിയ ചെമ്പ് കുടത്തിൽ കുറേ വെള്ളം കുടിച്ചിട്ടാണ് ഛർദിച്ചത്.. വെള്ളയ്ക്ക അരച്ചത് പോലെ ഉള്ള എന്തൊക്കെയോ പുറത്തു പോയി.. പിന്നെ പഞ്ചഗവ്യ ഘൃതം അവിടെ നിന്നും തന്നെ വാങ്ങി.അത് തീർന്നു.
@rinur1125Ай бұрын
@@VinuKrishna-h7v പോയോ
@VinuKrishna-h7vАй бұрын
@@rinur1125 പോയി..
@velayudhanc6160 Жыл бұрын
Nambar venam
@missiontosuccess80172 жыл бұрын
Asthma rogikalkk kazhikkamo
@ArathiRaveendran7 ай бұрын
അസ്തമ rogikalk ചെയ്യാമോ
@athirabipinbubblu335410 ай бұрын
Kai visham nalkiyittundoo ennu nammal swayam enganey ariyumm
@abhiraj77906 ай бұрын
ചിലതൊക്കെ വിശ്വസിക്കണം അല്ലാതെ ഇതൊന്നും സത്യം അല്ല എന്ന് വാദിക്കുന്നത് തെറ്റാണ്
@sabinapk77205 ай бұрын
Kaivisham kitiyal ath nalloru jyothishane kandal paranju tharum
ഞാൻ ഇവിടെ പോയിട്ടുണ്ട് ഇതില് തട്ടിപ്പ് എന്ന് ഞാൻ പറയുന്നില്ല പക്ഷെ ഇവർ കുടിക്കാൻ തരുന്ന പാലിൽ എന്താണ് കലക്കുന്നത് എന്ന് അറിയില്ല ഒടുക്കത്തെ കയിപ്പാണ് അതിലാണ് നമ്മൾ vomit ചെയ്യാനുള്ള item ഉള്ളത് പിന്നെ രാവിലെ വെറും വയറ്റിൽ ഇത് കുടിച്ചിട്ടു അമ്പലത്തിനു ചുറ്റും വേഗം നടക്കാൻ പറയും ഒരു 4 round കഴിയുമ്പോ വാട്ടവെള്ളം കുടിക്കാൻ തരും..ഇത് കുടിക്കുമ്പോ ഏത് vomit ചെയ്യാത്തവനും ചെയ്യും പക്ഷെ പുറത്തേയ്ക്കു പോവുന്നത് ഈ വെള്ളം തന്നെയാണ് അതിൽ വളരെ കൊറച്ചു ഫുഡ് വേസ്റ്റ് ഉം കാണാം ഇതാണ് കൈവിഷം ശര്ദിക്കൽ എന്ന് പറയുന്നത്..അന്ന് ഞാൻ ഇത് കണ്ണുമടച്ചു വിശ്വസിച്ചു(പ്രായവും കുറവ് ) പക്ഷെ ഇപ്പോ ആലോചിക്കുമ്പോ ഇതില് ഒരുപാടു scientific വശം ഉണ്ട്
@vishnudas75032 жыл бұрын
Ith thatipu anenn ano parayunnaj
@jenisarath12552 жыл бұрын
എനിക്ക് തോന്നുന്നില്ല തട്ടിപ്പ് aanenu അനുഭവം ഉണ്ട്
@truthteller47172 жыл бұрын
തട്ടിപ്പ് ആണെങ്കിൽ എങ്ങനെ ആണ് പല മനുഷ്യരും പല സാധനങ്ങൾ ഛർദ്ദിക്കുന്നത് ? എല്ലാവർക്കും തലേ ദിവസം രാത്രി കഴിക്കാൻ ക്ഷേത്രം കൊടുക്കുന്നത് കഞ്ഞി ആണ്... previous day night from the temple giving food to all is KANJI PAYAR and the next day morning people vomits some BANANA, some CHICKEN, some PAYASAM, some CHOCOLATE , some other things ... Allopathic medical science says after lots of studies that food remains in human stomach for 5--6 hours only ...then it turns to waste .... അപ്പോ അതേപടി പഴം, ചിക്കൻ, മിഠായി, ചോറ് ഒക്കെ എങ്ങനെ ആണ് പലരും പല ആഹാരസാധനങ്ങൾ ഛർദ്ദിച്ച് ഇടുന്നത് ? വന്നു നേരിട്ട് കണ്ട് നോക്കൂ....ഒരേ കഞ്ഞി കുടിച്ച എല്ലാവരും പലത് ഛർദ്ദിച്ചു ഇടുന്നത്? കണ്ടിട്ട് ഉത്തരം പറയു...
@harivlogs88072 жыл бұрын
വെള്ള ശങ്കു പുഷ്പത്തിന്റെ വേര് പശുവിൻ പാലിൽ ചേർത്താണ് കുടിക്കാൻ തരുന്നത്. അത് ക യിപ്പാണ്. അത് കുടിച്ചു കുറച്ചു കഴിഞ്ഞാൽ ശര്ദിക്കും. കറുത്ത നിറത്തിൽ കൈവിഷം പുറത്തു പോകുന്നത് കാണാം 👍🏼
@sudheeshmukundan94202 жыл бұрын
@@harivlogs8807 അപ്പോൾ അതായിരുന്നു അല്ലെ അതിന്റെ കൂട്ട്
@parvathyokrishnan87193 жыл бұрын
Ippo corona ayitt marunn seva undo avide. Please replay
@gingu73903 жыл бұрын
Undu...0478-2864836
@remyaanil45543 жыл бұрын
Contact cheyan enth cheyanam
@viswankudikkod3484 Жыл бұрын
ഞാൻ രണ്ട് പ്രാവശ്യം പോയിട്ടുണ്ട് ഇതിനായി പിന്നെ ആരേലും ഒരാള് കൂടെ വേണം പിന്നെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം. ആരോ ഒരാള് മരിച്ചു അത് കോടതിയിൽ കേറി
@sajansuresh47253 жыл бұрын
Njan 2 thavana poy
@kabir007km83 жыл бұрын
Nothing is impposible
@SRLWorld73 жыл бұрын
Ethevida salam
@Devilcarlos-e8p3 жыл бұрын
Alappuzha district
@sasikumarv77349 ай бұрын
ചേർത്തല, തിരുവിഴ റെയിൽവേസ്റ്റേഷന് അടുത്ത്
@sathivinodh5931 Жыл бұрын
നമ്പർ കിട്ടുമോ
@puliyambillynambooriyachan61502 жыл бұрын
കൈവിഷം വളരെ സത്യമായ വിഷയമാണ് പരിഹാരം അത്ര എളുപ്പമല്ല അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവ്
@sreekumareu9212 жыл бұрын
No
@sreekumareu9212 жыл бұрын
Thante no thadao
@shakeer789 Жыл бұрын
ഇവിടെയുണ്ടോ ചികിത്സ
@DISSTER-o8c3 жыл бұрын
Eee temple ippol open cheyyunnundo?
@gingu73903 жыл бұрын
Undu
@a_mb_a_dy___60863 жыл бұрын
Yss
@praseethamp233 жыл бұрын
Njan poyittund evede sharthikan
@akhils56053 жыл бұрын
ഫലം കിട്ടിയോ?
@praseethamp233 жыл бұрын
@@akhils5605 yes🌸
@akhils56053 жыл бұрын
Okey...njan April 25 nu book chythu..avduthe reethikal engannu parayumo?
@praseethamp233 жыл бұрын
@@akhils5605 avide oru day nikanam
@akhils56053 жыл бұрын
@@praseethamp23 madhyapanam nirthumo?
@Shaju.p.p9 күн бұрын
നമ്പർ തരുമോ
@sathasivansatheendran747610 ай бұрын
തിരുവനതപുരം നിന്നും വരാൻ ഉള്ള വഴി പറയുമോ. ഇവിടെ പോയവർ ഈ കമന്റ് നു മറുപടി തരുമെന്ന് പ്രധീക്ഷിക്കുന്നു
@sunithabs48307 ай бұрын
ഞാൻ 15 വർഷത്തിന് മുമ്പു പോയിട്ടുണ്ട് അന്ന് കാറിൽ ആണ് പോയത്. അടുത്ത മാസം ഞാൻ tvm ൽ നിന്നും ട്രെയിനിൽ പോകാൻ ഇരിക്കുകകയാണ്. ചേർത്തല ഇറങ്ങിയാൽ തിരുവിഴ ക്ഷേത്രത്തിൽ പോകാനുള്ള ബസ് ഉണ്ട്. അല്ലെങ്കിൽ ഓട്ടോ പിടിച്ചാൽ മതി
@ashakumarir197126 күн бұрын
Cherthala to thiruvizha auto min 200 engilum akum enthinanu veruthe...
@ashakumarir197126 күн бұрын
Athayath, sprfast bus nirthumo ennariyilla... Allengil mararikkulam irangy vadakkottulla ethelum busil kayari thiruvizha stop und... Avdennu auto to temple around 2km... Ok... Or if train, to cherthla and thekkottulla eth ksrtc busil keriyalum mathy except sprfast...
@vidhyasagar.s62755 жыл бұрын
Good news
@indiayathraonline5 жыл бұрын
thank you sir
@zar11282 жыл бұрын
@indiayathraonline are you tourist guide?
@deepaharidas61034 жыл бұрын
Corona ayathinal epol evide aa marunn kodukunnundo
@indiayathraonline4 жыл бұрын
0478 286 4836 Thiruvizha Mahadeva Temple, Phone please contact to the temple
@sajicherthala75444 жыл бұрын
ഇല്ല
@sothusmedia95983 жыл бұрын
Evideya sthalam
@ItsYourPodcasts5 ай бұрын
Cherthala Alappuzha Kerala India
@riyaspaashapkd84253 жыл бұрын
ഇതിന് നല്ല ആരോഗ്യം വേണോ ഛർദിക്കാൻ.... Plss rply.... ന്നോട് പറഞ്ഞു നിനക്ക് അതിനുള്ള ആരോഗ്യം ഇല്ല എന്ന് ശരിയാണോ ഇതു
@ajoandchinchu71443 жыл бұрын
😀
@rahulr32172 жыл бұрын
Chetta dialisis patient treatment undo
@abuvenkitangumm56352 жыл бұрын
നമസ്കാരം ഇവിടുത്തെ നമ്പർ കിട്ടുമോ
@a27680 Жыл бұрын
അമ്പലത്തിന്റെ പേരു . Google ചെയ്താൽ അതിൽ ഉണ്ട്.
@Sharon-xu1xb2 жыл бұрын
Exercise cheyth fit ayitulla alk ithonnum elkillallo
@truthteller47172 жыл бұрын
വെറും തോന്നൽ മാത്രം..... കൈവിഷം ആർക്കും ഏൽക്കും.....it's a മാന്ത്രിക വിദ്യ...
@Sharon-xu1xb2 жыл бұрын
@@truthteller4717 enik thonnunnilla
@sreeharisunil1sreeharisuni5502 жыл бұрын
Anubhavam guru ollavark ariyaam vomit cheyth sheshsham ellam ok
@truthteller47172 жыл бұрын
Vomit cheythaalum kaivisham mathre pokunnullu..... Athiloode nammude body yil aavaahich kayatti vitta durdevatha baadha erangi pokunnilla.... Athine thirichirakkanamenkil athinte thanne upasakan vicharikanam.... Athine uoaasikunna thaanthrikan.... Example.... Kuttichaathan baadha anenkil kuttichaathante ഉപാസകൻ thanne vilichaale ath aa body vitt erangu.... Ennitt kure medicine kazhich body clean cheyanam..... Example panchagavyam neyy..... Apozhokeye e dosham maaru.....
@truthteller47172 жыл бұрын
@@Sharon-xu1xb epo vitta comment koodi vayikane brother
@poojamolms1573 жыл бұрын
Avidathey number undo
@truthteller47172 жыл бұрын
Google search cheyy... Thiruvizha mahadeva temple
@fathimakp7161 Жыл бұрын
കൈവശമുണ്ടായാൽ ബുദ്ധി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുമോ
@leocharle748 Жыл бұрын
Yes chechi mannappu polea unddakum
@fathimakp7161 Жыл бұрын
@@leocharle748 എന്താന്നറിയില്ല എനിക്കിപ്പോൾ ഒരു മന്ദപ് ബുദ്ധിയില്ലാത്ത ആളുകളെ പോലെയുള്ള അവസ്ഥ ആരോടും സംസാരിക്കാനും കഴിയുന്നില്ല ഒന്നിനും ഒരു താല്പര്യമില്ല ജോലിക്ക് പോകാൻ കഴിയുന്നില്ല ആളുകൾ കൂടുന്ന ഭാഗങ്ങളിൽ പോകാൻ കഴിയുന്നില്ല
@fathimakp7161 Жыл бұрын
@@leocharle748 എനിക്കൊരു മന്ദപ് പോലെ ഒന്നിനും ഒരു താല്പര്യമില്ല ജോലിക്ക് പോകാൻ കഴിയുന്നില്ല വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല ആരോടും സംസാരിക്കാൻ കഴിയുന്നില്ല
@fathimakp7161 Жыл бұрын
@@leocharle748 എന്താണ് ചെയ്യേണ്ടത്
@rajeshr9092Ай бұрын
@@fathimakp7161ക്ഷേത്രത്തിൽ പോയോ
@Anilkumar-ot3gb Жыл бұрын
ഇതിന് മൊത്തം എത്ര ചിലവ് വരും പോയിട്ടുള്ളവർ ദയവായി പറഞ്ഞ് തരിക..🙏
@midhunmarar8609 Жыл бұрын
750 marunnu sevakk room attached 500 attached alla enkil 250 attached alla enkil room innu toilet il pokkan ithiri dustance und uchakk 2 manik avide ethanam avidennu reseeth edukkanam athum kond thottaduthulla marunnu seva office il pokanam avidennu bill kittum room kittum vaikeett 6 manik deeparadhana kananam bhagavane thozhanam pinne 8 manik guruthi thozhanam guruthi chandanavum pazham nedichathum tharum chandanam nettiyil thodanam bakki ulla guruthi chandanavum pazhavum kootti kuzhachu kazhikkanam pittennu ravile 5 manik nirmalyam thozhanam athinu shesham 8 manik paalil chertha marunnu tharum athum kazhichu prasadavum thott 1 manikkoor pradakshinam vekkanam..boady heat aayaal apo thanne vomitt cheyyum...1 manikkoor kazhinjaal oru kalasha pathrathil kudikkan vellam tharum athum kudichu oru pradakshinam koodi aakumbol stomach full clean aakum madhyam kazhichitt dehikkatha malsyam or any nonveg items ellam purathekk pokum pinne 12 manik thirumeni athe kalasha kudathil ellavarkkum paalpayasam choodode tharum athum kazhikkanam..... Apoo kittunna oru manassukham... Shareerathinum ath kandariyanam allenkil anubhavichariyanam...
@@rajis8177anubhavam ulor alle sakshyam parayunne. Enthonnadeiii
@trapedway8503 ай бұрын
Njn oru muslim annu. Ethu sheriyannu enik ethu pola kayivehsm. Kitty thirumani pareaju evida vanna annu medicin kazichittu mariyathana egna annu enu enik areayila @@A4a090
@trapedway8503 ай бұрын
Enik ethu nala. Result kitty und.
@chichuzzzzvlogs54103 жыл бұрын
njn poyittund
@dEcoRgOld3 жыл бұрын
Enthinu
@chichuzzzzvlogs54103 жыл бұрын
@@dEcoRgOld tozhuvan.
@anuroopapanthayil96783 жыл бұрын
അവിടുത്തെ നമ്പർ തരാമോ'അവിടേക്ക് വരാൻ വേണ്ടി ചോദിക്കാനാ
@@jayaremesh3773 avide poyaal kaivisham erakki tharum ...3 days vratham venam...uchayk 3 maniyk avide ethanam....vaikitt poojakal koodi rathri kanjiyum kazhich next day morning Medicine tharum
@damodaranchoyikandiyil69442 жыл бұрын
നിങ്ങളുടെ നമ്പർ തരുമോ ഒന്ന് അറിയാൻ അണൂ
@sabeenan77083 жыл бұрын
Ippo open aano? Muslims nu varaan pattuo? Pls reply immediately
@സന്തോഷംസമാധാനം3 жыл бұрын
Islamil thanne nalla chikilsa und
@shyjukrishnashyju822 жыл бұрын
എവിടെ vidu
@sreeharisunil1sreeharisuni5502 жыл бұрын
Pattum muslims and Christians vararunnf
@sarithahareesh46834 жыл бұрын
Ippozhum undo
@indiayathraonline4 жыл бұрын
please contact the temple
@sumisathyan99514 жыл бұрын
@@indiayathraonlineplzz phone number
@meghamanoj12593 жыл бұрын
Im
@saleemmp709710 ай бұрын
തമിഴ് നാട്ടിൽ കൈ വിഷം ഛർദിപ്പിക്കുന്ന സ്ഥലം ഉണ്ടോ.
@deepaharidas61034 жыл бұрын
Plz rply
@jenijesmi54263 жыл бұрын
Yes...paranjolu
@shamsumonu3504 Жыл бұрын
അന്ന്യ മതത്തിൽ പെട്ടവർക്ക് പോകാൻ പറ്റുമോ
@SreelakshmiSree-jb2cd Жыл бұрын
Ningalk kshetrathinde ullil preveshanm illa .....bt purathinn iee chadang cheyyam
@rahmathrahmath56317 күн бұрын
Ok
@matsyafedchanganacherry339 Жыл бұрын
ശർദ്ദിച്ചു കഴിഞ്ഞാൽ മദ്യമിക്കാമോ അഥവാ മദ്യപിച്ചാൽ എന്താരിക്കും പ്രശനഫലം
@SreelakshmiSree-jb2cd Жыл бұрын
Marich povm......chardhich thanne
@ArchanaE-pk2hk3 ай бұрын
Rs 750
@dhoni59093 жыл бұрын
Marunnanu kodukunnathenkil medical practitioner licence venam ivane onnu police sitile tag cheyoo
@RajeshR-cl3np Жыл бұрын
എന്നിട്ട് എന്ത് ഒലത്താൻ
@bksureshr63945 жыл бұрын
How much this vazhipad
@bksureshr63945 жыл бұрын
Room rent
@RohitMenon585 жыл бұрын
@@bksureshr6394 Room rent starts from 600rs to 1300
@@indiayathraonline ഈ നമ്ബറിൽ വിളിക്കുമ്പോൾ നമ്ബർ നിലവിലില്ല എന്നാണല്ലോ പറയുന്നത്
@prajeeshp91443 жыл бұрын
@@yaallahmyfmly1347 bro നേരെ cherthala വരിക അവിടുന്ന് adth ആണ് high way sidil നിന്ന് 2km ഉള്ളില്‍ പോയ മതി
@dhanyas45163 жыл бұрын
@@prajeeshp9144 vykunneram oru 5 pm akumpol ethanam alapuzha ninum cherthala bus kayariyal mathi thiruvizha irangam. 3 days vratham indavanam avide chennal oru form tarum ath fill cheyth kodukanam
@balachandrann4328 Жыл бұрын
ഞാനും ഛദിച്ചു കൈവിഷം മാറി ഇനി വന്നാൽ വീണ്ടും അവിടെ അവിടെ പോയി മരുന്ന് കഴിച്ച് ഛർദ്ദിക്കും.