ഏത് ഷോപ്പിൽ പോയാലും പറയും ഇവിടെ ആക്സിഡൻറ് വണ്ടി ഇല്ല ഫ്ലഡ് എഫക്ട് വണ്ടി ഇല്ല പക്ഷേ മുഹമ്മദ് പറയൂ ഉള്ള കാര്യം തുറന്നു പറയാം അതാണ് മുഹമ്മദ് ഇക്കയുടെ വിജയം
@fishinghobbypa96344 жыл бұрын
Evideya
@Nymphaea54 жыл бұрын
അങ്ങനെ ഇല്ലാത്തത് കൊണ്ടായിരിക്കില്ലേ ഇല്ല എന്ന് പറയുന്നത്? ചിലപ്പോ അങ്ങനെ ഉള്ള വണ്ടികൾ അവർ എടുക്കാത്തതായിക്കൂടെ
@AnnuZainuZaibu34 жыл бұрын
@@Nymphaea5. തീർച്ചയായും👍. സത്യസന്ധമായി കച്ചവടം ചെയ്യുന്നവരുണ്ട്. അവരും ചിലപ്പോൾ കബളിപ്പിക്കപ്പെട്ടേക്കാം. പക്ഷേ പിന്നീടത് തിരിച്ചറിഞ്ഞാൽ ഓണേഴ്സ് തിരിച്ചെടുക്കുകയും അല്ലെങ്കിൽ അതിന് വേണ്ട നടപടി ഉടൻ ചെയ്ത് കൊടുക്കുകയും വേണം. അല്ലാതെ വിറ്റു ഇനി ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല എന്ന് പറഞ്ഞാൽ അത് അനീതിയാണ്. സത്യത്തിന് എതിരാണ്.👌
@abdulnizar18104 жыл бұрын
Very currect
@rasheedrashi38154 жыл бұрын
@@Nymphaea5 kb
@lifeisspecial76644 жыл бұрын
3:18 മതിൽൻറെ പുറത്തുനിന്ന് ആരാ തലയിട്ടു നോക്കുന്നത് എന്നാണ് ആദ്യം കരുതിയത്.
@shereeferole31544 жыл бұрын
ഞാനും 😂
@SadikAli-ke9te4 жыл бұрын
ഞാനും
@ashrafparavanna64394 жыл бұрын
🤣🤣🤣🤣🤣
@faisalvp12174 жыл бұрын
😂
@muhammedali73964 жыл бұрын
👍
@nasarkunasarku55654 жыл бұрын
വണ്ടികളുടെ ന്യൂനതകൾ തുറന്നു പറഞ്ഞു സത്യസന്ധനായ മുഹമ്മദ് ഇക്കാക്ക് ഇരിക്കട്ടെ Like ക്കുകൾ👉👍👍👍
@suhailmanazir20074 жыл бұрын
മുഹമ്മദ്ക്ക വിലയും ലാഭവും കുറച്ചു കുറേ വണ്ടികൾ വിൽക്കുന്നു. മറ്റുള്ളവർ ഭയങ്കര വിലയുമിട്ട് കത്തി വിലക്ക് വിൽക്കും. അതാണ് മാറ്റം. വണ്ടി എടുക്കുന്ന നമ്മൾക്ക് ഇങ്ങനത്തെ shop ആണ് better👍
@faisalpm40324 жыл бұрын
വന്ന വഴി മറക്കാത്ത ആളാണ് മുഹമ്മദ്ക്ക ആരെയും പറ്റിക്കില്ല തുറന്ന് പറയും. അതാണ് മുഹമ്മദ്ക്ക👍
@fishinghook4524 жыл бұрын
തീർച്ചയായും കൊള്ളലാഭം എടുക്കാതെ വളരെ സത്യസന്ധമായ ബിസിനസ്സ് 👌 അതുപോലെ തന്നെ നല്ല അവതരണം Super episode
@tomperumpally67504 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നത്, മനസ്സിൽ നന്മയുള്ള രണ്ടു പേരെ കാണാൻ കഴിയുന്നത് കൊണ്ടാണ്.. ആശംസകൾ
@vysakhvaisakh4 жыл бұрын
Oru vandi varumbol athienta engine Reregister cheythu ethara year use cheyyam ....km meteryil ethara odi Eva okey nokku ennittu avam vila
@vishnu33744 жыл бұрын
വന്ന വഴികൾ ഓർക്കുന്നത് വളരെ നല്ല ഒരു കാര്യം ആണ് 👍
@ndhishu76114 жыл бұрын
മുഹമ്മദ് ക്ക Saalu ഇത് കലക്കി ♥️👏👏 കഴിഞ്ഞ വീഡിയോ യുടെ ക്ഷീണം മാറി കിട്ടി 😍
@sameerkdr1924 жыл бұрын
മുഹമ്മദ്‌ക്ക ഫാൻസ് അടി ലൈക്.. 👍
@shiju63964 жыл бұрын
I'm
@AnnuZainuZaibu34 жыл бұрын
ഫാൻസ് എന്ന് പറയാൻ പാടില്ല. കാരണം ആരധനയ്ക്ക് അർഹൻ അത് പടച്ച റബ്ബ് മാത്രമാണ്. "മുഹമ്മദ്ക്കയേ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യൂ..." എന്നൊക്കെ അവരവരുടെ ഒരു ആത്മ സുഖത്തിന് വേണ്ടി ആവാം.
@mallusmedia79054 жыл бұрын
Full details therumo, wp no or insta
@misharponnani96954 жыл бұрын
👍👍👍👍
@misharponnani96954 жыл бұрын
ABU MUHAMMAD ADNAN No pls
@anandhukallada91334 жыл бұрын
Ikka ude videos njan eppozhane Kandu thudangiyath.pala videos um kandittund annal ikkaude video veraity video ane..ikka Kollam TVM fagath video cheyithittundo..???
@DreamTravelsRv4 жыл бұрын
No eni cheyyanam
@satheeshms67784 жыл бұрын
മുഹമ്മദ് ഇക്കാടെ ഷോപ്പിൽ വിഡിയോ കാണാനാ ഞങ്ങൾക്കും താല്പര്യം ഇടക്ക് പുതിയ വണ്ടി വരുമ്പോൾ ഇവിടെ വരണം
@sirajudheensiraj13304 жыл бұрын
സത്യം തുറന്നു പറയുന്ന മുഹമ്മദ് ഇക്ക ഇത് പോലെയുള്ളവരെ എല്ലാ കച്ചവടക്കാരും കണ്ടുപഠിക്കണം
@sidheekhavm79624 жыл бұрын
മുഹമ്മദ്‌ക്ക പോളിയല്ലേ ആരെയും പറ്റിക്കില്ല ഉറപ്പാണ് ഞാൻ ഇപ്പോൾ പുറത്താണ് ഞാൻ നാട്ടിൽ വന്നാൽ മുഹമ്മദ് ക്കയുടെ അടുത്ത് പോകണം
@dhasanvkm98874 жыл бұрын
Ok
@mahaan62334 жыл бұрын
Njaanum naattil ella bro poyaal muhammad kaade shoppil ninn vandi aedukkanam😍😍💪
@ckcks57784 жыл бұрын
ഞാനും
@abdullacherichiyil94334 жыл бұрын
Sathyam ,njanum plan cheithirikka 👍
@sukeshkumaradakkandy87514 жыл бұрын
ഞാനും 🥰
@sajidcalicut50464 жыл бұрын
അടിപൊളി..... സാലു.... മുഹമ്മദ് ക്കാ.. ഇഷ്ട്ടം... ഇതിലും വിലകുറവ് സ്വപ്നങ്ങളിൽ മാത്രം.... all the best.
@ameersha0004 жыл бұрын
മുഹമ്മദ് ക ന്നു കേട്ടപ്പോ ഞാൻ വിചാരിച്ചു ഒരു 50 + ആയിരിക്കും ന്നു ഇത് youngster മുഹമ്മദ് ക ❤️
@ilyas7384 жыл бұрын
😂
@basithmlpm49564 жыл бұрын
നീ ആദ്യമായിട്ട് വീഡിയോ കാണാണെന്ന് തോനുന്നു
@ameersha0004 жыл бұрын
@@basithmlpm4956 s
@makhsoodlambeth4 жыл бұрын
Genuine boss Mammu.Cheap rate vehicles.
@bbjp50504 жыл бұрын
mob : No
@bipoojacob63454 жыл бұрын
Okay sari vandede engine koode onunu nokukane, if you buy bs4 you cannot register it again
@muhammeduvais96514 жыл бұрын
Insha allah മുഹമ്മദ്ക്കാന്റെ അടുത്ത് നിന്ന് ഒരു car വാങ്ങണം... 😍😍
@ansarpamangadan11964 жыл бұрын
അല്ലാഹു നിങ്ങൾക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ
@arunmadampukattu89354 жыл бұрын
ഇങ്ങള് മുത്താണ് മുഹമ്മദിക്ക
@muhammeduvais96514 жыл бұрын
@@ansarpamangadan1196 ആമീൻ
@shareefterweej49514 жыл бұрын
Numpur kitto
@sureshmeghna29384 жыл бұрын
മുഹമ്മദ് ഇക്കാ... സൂപ്പർ പുള്ളി വല്ലാത്തൊരു +ve ഫീൽ ആണ്...,,, സാലു ഭായ് ഗുഡ് വീഡിയോ... keep going...
@sayyidshihab2024 жыл бұрын
സെക്കൻഹാന്റ് വാഹനം വാങ്ങുന്നവരുടെ ഫസ്റ്റ് ചോയ്സാണ് ഈ സെക്കൻ ചോയ്സ്
@prashanthu.k25644 жыл бұрын
Automatic gear undo toyota or swift dzaire.
@sidikhkwt35724 жыл бұрын
ഞാൻ കാറ് വാങ്ങുകയാണൻകിൽ മുഹമ്മദ്ക്കാൻറ അടുത്ത്നിന്ന് തന്നെ വാങ്ങും Insha allah 👍👍
@rupeshkv85474 жыл бұрын
Ok salu we are happy to agree your commitment
@ajmalshuhaib69804 жыл бұрын
വീഡിയോസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ❤️☺️
@crafttechvloggers59604 жыл бұрын
Sathyam
@anandun92624 жыл бұрын
Sir enthu job anu cheyyunnathu
@beardgaming48544 жыл бұрын
indica klmtr .engine .a/c ethinekurich parayamo
@AnnuZainuZaibu34 жыл бұрын
മുഹമ്മദ്ക്കാ എന്ന് ഞാൻ വിളിക്കേണ്ടതില്ല എന്ന് തോന്നുന്നു പ്രായം കൊണ്ട്. എങ്കിലും ആ പേരിനോടുമുള്ള ബഹുമാനം എന്നോണം അങ്ങനെ തന്നെ വിളിക്കട്ടേ.. മുഹമ്മദ്ക്കാ.., ഇപ്പോൾ സൗദിയിലാണുള്ളത്. നാട്ടിൽ എത്തിയാലുടൻ ഞാൻ വരുന്നതായിരിക്കും അങ്ങയുടെ അടുത്തേക്ക്. ഒരു ഇന്നോവ വി ആവശ്യമുണ്ട് 2010. നിങ്ങളുടെ കൈ കൊണ്ട് തന്നെ വേണമെന്നുണ്ട്.إنشاء الله
I am impressed with this showroom When we think about a second hand car it should be in budget I think This showroom is able to satisfy the middle class especially
@ManiKandan-lw6ul4 жыл бұрын
സത്യസന്ധമായ മുതലാളി ദൈവം അനുഗ്രഹിയ്ക്കുമാറാകട്ടെ
@raheesac94644 жыл бұрын
മുഹമ്മദ്ക്ക king of second hand cars saler
@wolfautomotive18294 жыл бұрын
A modified red zen kura ayalo kanun. Complaint ayad ano
@സല്ലുഭായ്-ള6ട4 жыл бұрын
മുഹമ്മദ്‌ഇക്ക ഫാൻസ് സാലു ഫാൻസ് 🇮🇳♥️👌✌️
@ganeshlijina88114 жыл бұрын
Sthalam evide
@hajaakhaja4 жыл бұрын
Mammooka mob. No. Please
@nizamniz37384 жыл бұрын
Njnmmal mangavil ninnu 2016 model Wagner vaagiyirunnu...only 16000 km odiyitullu..!! Only for 2.5 lac 👍 full option
@shihabshazz78674 жыл бұрын
മുഹമ്മദ് ഇക്ക പൊളിയല്ലേ.നാഥാൻ അനുഗ്രഹിക്കട്ടെ
@Kanthnalin1585Nalinkanth8 ай бұрын
With a different hair cut, beard trimming, talk style, controlled laughter and plain talks you look more smarter then before. Good luck dear Salu..
@nikhilnikhi19584 жыл бұрын
നമ്മുടെ മുഹമ്മദ് ഇക്കയുടെ സെക്കൻഡ് ചോയ്സ്. സാധാരണക്കാരന് വിശ്വസിച്ചു പോകാൻ പറ്റുന്ന ഷോറൂം...
Second choice nn vandi edutha customers inte oru vedio cheyyu
@rithinraveendran78684 жыл бұрын
അവിടെ ഒരു red zen കണ്ടു. Details ഉണ്ടാകുമോ
@mdsheril35934 жыл бұрын
Its not Second choice.. its 'Better choice'. 👍❤️
@princevazhakalam16644 жыл бұрын
I say FIRST CHOICE.
@Anilkumar-fb1kw4 жыл бұрын
വില അത്ര കുറവല്ല എന്നു തോന്നുന്നു. വണ്ടി കച്ചവടം മാത്രമല്ല, എല്ലാ കച്ചവടവും മരിച്ച നിലയിൽ ആണ്. നിങ്ങളെ പോലെ ഉള്ളവർ വേണം അതിനു ജീവൻ നൽകാൻ. വില കുറക്കുക. Customersന്റെ എണ്ണം കൂട്ടുക. (അവിടെ വന്നു വണ്ടികൾ കാണുന്നവരും, വണ്ടി വാങ്ങുന്നവരും, exchange ചെയ്യുന്നവരും ) പക്ഷെ പല business കാരും customer ചിന്തിക്കുന്ന രീതി വെച്ചു plan ചെയ്യും. Car വാങ്ങാൻ / exchange ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നവർ വില കുറഞ്ഞു കാണും എന്നു കരുതി show room ൽ വരും. എന്നാൽ അവരുടെ പ്രതീക്ഷക്ക് വിരുദ്ധമായാണ് കാണുന്നതെങ്കിൽ - ഇപ്പോൾ ഉള്ള ആ ഒരു business ഉം ഇല്ലാതാകും. Covid രോഗം തുടങ്ങിയ സമയത്തു ഒരിടത്തും mask കിട്ടാനില്ല. Mask stock ഉണ്ടായിരുന്ന പല മെഡിക്കൽ സ്റ്റോറുകൾ ചോദിച്ചവർക് ഒന്നോ രണ്ടോ മാത്രം നൽകി. അതും ഒരു mask ന് 26രൂപക്ക് വരെ വാങ്ങിയവർ ഉണ്ട്. പല കച്ചവടക്കാർ ഇത് പൂഴ്ത്തി വെച്ചു. പിന്നെ എന്തു സംഭവിച്ചു എന്നറിയാമല്ലോ? എല്ലാരും വീട്ടിൽ തന്നെ നിർമിച്ചു തുടങ്ങി. ഇപ്പോൾ 15 തൊട്ട് 20 രൂപക്ക് 10 maskകൾ കിട്ടും !. കച്ചവടക്കാർക്ക് നല്ലൊരു business സാധ്യത ആയിരുന്നു. വില ഇങ്ങനെ കൂടിയില്ലായിരുന്നെങ്കിൽ ആരും സ്വന്തമായി നിർമിക്കാൻ നോക്കില്ലായിരുന്നു. അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് - ജനങ്ങൾ കച്ചവടക്കാരെ overtake ചെയ്തു. ഇത്രയും കാലം ഈ കച്ചവട മേഖല പിടിച്ചു നിർത്തിയത് ഉപഭോക്താക്കളായ ജനങ്ങൾ ആണ്. കച്ചവട മേഖല വൻ സമ്പത്തു ഉണ്ടാക്കി. എന്നാൽ ഇങ്ങനെ ഒരു ദുരവസ്ഥ വന്നപ്പോൾ സ്വന്തം ജീവനക്കാരെ പോലും ആദ്യമേ തഴഞ്ഞു. എല്ലാ ജീവനക്കാർക്കും നാലിലൊന്നു എങ്കിലും ശമ്പളം നൽകിയിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ല. സ്വർണ്ണം, വസ്ത്രം, ഹോട്ടൽ, സിനിമ, എന്തിന് ചികിത്സ പോലും വേണ്ട. ഇനി ജനങ്ങളുടെ വിശ്വാസം എന്നു നേടാൻ പറ്റും ? (അല്പം നീണ്ടു പോയി, ക്ഷമിക്കണം )നന്ദി
Enick oru Indica diesel good condition airikkanum guarantee venum pattumo.
@sureshnila73744 жыл бұрын
I ലക്ഷത്തിൽ കൂടുതൽ ഓടിയ വണ്ടി സിഫ്റ്റ് പണി കിട്ടും.. വില കൂടുതൽ ആണ്.. ..4 ലക്ഷം കൊടുത്ത് വണ്ടി എടുക്കുന്നതിനേക്കാൾ നല്ലത് പുതിയത് എടുക്കാതാണ്..
@jabirzx19604 жыл бұрын
👌💯
@maheshmahi21454 жыл бұрын
അതെ അല്ലെ
@rockshafa81854 жыл бұрын
Plz tell about is it flood free
@AnnuZainuZaibu34 жыл бұрын
2018 ലും 2019 ലുമായി രണ്ട് വെള്ളപ്പൊക്കം നമ്മുടെ കേരളത്തിൽ സംഭവിച്ചു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോവുകയും ചെയ്തു. ആ പ്രദേശങ്ങളിലെ മുഴുവൻ വാഹനങ്ങളും വെള്ളം കുടിച്ചു. ശേഷം 100 കണക്കിന് യൂസ്ഡ് വാഹനങ്ങളുടെ വീഡിയോ കണ്ടിട്ട്, വെള്ളം കയറിയ വണ്ടികൾ ഞാൻ കണ്ടത് ആകെ 3 എണ്ണമാണ്.. അതിൽ 2 എണ്ണവും കാണാൻ സാധിച്ചത് മുഹമ്മദ്ക്കാന്റെ സെ: ചോയ്സിലെ വീഡിയോകളിലാണ്. ബാക്കി വണ്ടികൾ എവിടെ എന്ന ചോദ്യത്തിന് ഉത്തരമായി പറയാൻ കഴിയുക ഒന്ന് മാത്രം..🤷🏻♂️. ഉടമസ്ഥർ റെഡിയാക്കി ഉപയോഗിക്കുകയായിരിക്കും🤩. ആരും കളവ് പറഞ്ഞ് വിൽപന നടത്തുന്നു എന്ന് നമുക്ക് പറയാൻ കഴിയില്ലാലോ🤷🏻♂️. വണ്ടിയെടുക്കുന്നവർ ദയവായി നല്ലത് പോലെ എല്ലാവിധ ചെക്കപ്പും ചെയ്ത് വാഹനങ്ങൾ വാങ്ങിക്കുക.! "മംഗളം ഭവിക്കട്ടെ💐..!!! "