Veshu Kili l Vaalinmel Poovum l Music Session with

  Рет қаралды 9,157

Sharreth

Sharreth

Күн бұрын

Пікірлер: 53
@sandeepsudha1621
@sandeepsudha1621 4 жыл бұрын
9:13 എം ജി സാറിനെ പറ്റി ഇത്ര perfect ആയി പറഞ്ഞതിൽ സന്തോഷം
@ajithkumarmg35
@ajithkumarmg35 Жыл бұрын
ശരത്തേട്ടൻ അങ്ങേക്ക് സംഗീതത്തിന്റ മാസ്മരിക വീചികളിൽ സുഗന്ധം വിതച്ചു പക്ഷെ വേണ്ട വിധത്തിൽ അംഗീകാരം ലഭിച്ചില്ല എന്നിരുന്നാലും എന്നെപോലെ അങ്ങയുടെ പാട്ടുകൾ ഹൃദയത്തിലിട്ട് താലോലിക്കുന്ന കുറച്ചു പേരെങ്കിലും കാണും❤❤
@124anachevi
@124anachevi 3 жыл бұрын
Words about mg sreekumar sir by shareth sir was heart touching being an mg sreekumar fan
@Thatamala
@Thatamala 4 жыл бұрын
താങ്കളുടെ എല്ലാ പാട്ടിലും എന്തോ ഒരു സ്പെഷ്യലിറ്റി ഉണ്ടാവാറുണ്ട്..മനസ്സിനെ മറ്റ്റേതൊ അവസ്ഥയിലേക്ക് കൊണ്ടുപോകുന്ന പറയാനാവാത്ത ഒരു ഫീൽ .വാ ലിന്മേൽ കേൾക്കുമ്പോൾ ..അത് ഉണ്ടാവാറുണ്ട്...തെൻട്രൽ വന്ത് (hamsanadham)...പോലെ ..നന്ദി ..അണ്ണാ നന്ദി
@praveenompvn
@praveenompvn 2 жыл бұрын
Thendral വന്ന്, സാരംഗ തരംഗിണി ആണ് 🙏
@Thatamala
@Thatamala 2 жыл бұрын
@@praveenompvn oho
@Roadmaster3
@Roadmaster3 26 күн бұрын
തൊട്ടതെല്ലാം പൊന്നാക്കിയ ഒരു സംഗീതജ്ഞൻ,പണ്ടു കേട്ട് സ്വയം അലിഞ്ഞു പോയ പല പാട്ടുകളും ശരത്ത് സാർ ആണ് ചെയ്തത് എന്നത് ഒരു ദശാബ്ദം മുൻപേ ആണ് അറിഞ്ഞത്.അപ്പോൾ മുതൽ ഫാൻ ആയതാണ്,പിന്നെ ഇദ്ദേഹത്തിന്റെ പാട്ടുകൾ കേട്ട് കേട്ട് മഥിച്ചു പോയി.ഒരു വലിയ ഭാഗ്യം 🙏❤️ എന്നും നന്ദിയോടെ ഒരു ആരാധകൻ
@wilsonjbabu
@wilsonjbabu 4 жыл бұрын
Mg ee songil vallatha feel aanu, still 2020😍😍😍👌👌👌
@adwaithprasad1851
@adwaithprasad1851 3 жыл бұрын
MG Sir 😍❤️
@sandeepsudha1621
@sandeepsudha1621 4 жыл бұрын
കേൾക്കാൻ ഏറെ ആശിച്ച ഗാനം ♥️
@deepakdeepak.k16
@deepakdeepak.k16 4 жыл бұрын
എങ്ങനെ സാധിക്കുന്നു ശരത്തേട്ടാ?you are really great
@jacobthomas3180
@jacobthomas3180 Жыл бұрын
Paatum, Upadeshavum oru poley powerful.Apaara music um.rendition um.🙏🙏
@Thisisacar1234beetle
@Thisisacar1234beetle 4 жыл бұрын
സർ ,വീഡിയോ ഇനിയും ചെയ്യണേ... സംഗീതം പഠിച്ച് കൊണ്ടിരിക്കുന്നവർക്ക് പ്രാക്ടീസ് ചെയ്യുന്ന വിധം കൂടി ഇടയ്ക്ക് ഒന്ന് പറയണേ.. ❣️❣️❣️❣️
@premachandranpc3651
@premachandranpc3651 4 жыл бұрын
Wife ന് ഒരു നമസ്ക്കാരം ,ചിരിപ്പിച്ചതിന് പിന്നെ തങ്കളുടെ ആലാപനം പെയ്തിറങ്ങി മഴ പോലെ തന്നെ .. നന്ദി പറയുന്നില്ല ....💞💕💓💚💙💜💛
@radhakrishnamm6974
@radhakrishnamm6974 4 ай бұрын
❤ super sir super songs
@abhilashls7130
@abhilashls7130 Жыл бұрын
അവസാനം ശരത് sir പാടിയത് കേട്ടപ്പോൾ സിനിമയിലും sir തന്നെ പാടിയാൽ മതിയാരുന്നു എന്ന് തോന്നി....... 🥰🥰🥰🥰😘
@msbhavyanath4204
@msbhavyanath4204 4 жыл бұрын
Thanks sir..താള മയഞ്ഞു song ചെയ്യു സാർ☺️,😍
@richumathew2020
@richumathew2020 Жыл бұрын
Most underrated and unused music legend of Kerala... ശരത്‌...
@vishnuprasad3370
@vishnuprasad3370 4 жыл бұрын
Sir, Namaskaaram..."Sudhaamanthram niveditham" ethengilum oru episode-il paadaamo sir...Aa paattu angu paadunnathu oru paadishtamaanu...
@sujayvk87
@sujayvk87 3 жыл бұрын
Sir..your version of this song is just another level.. awesome
@akhilbalachandran9196
@akhilbalachandran9196 4 жыл бұрын
This song always reminds me of my sis my chechi. Missing her too much... She loves this song very much.. Of course the creators too... Such a movie and such a song...
@sanusarasan7248
@sanusarasan7248 4 жыл бұрын
Favourite song... orupadu nandhi whole teaminu🌹🌹😍😍😍
@santhiram1612
@santhiram1612 4 жыл бұрын
Thank you Sharathetta 🙏..Manoharamaaya ganam....
@VijayKrishnan-b9w
@VijayKrishnan-b9w 7 ай бұрын
❤🎉🎉🎉🎉🎉❤
@kevin88fern
@kevin88fern 2 жыл бұрын
Thank you Shareth etta.. I can't express in words the avalanches of emotions i have gone through listening to this song. God bless you and your family. Wishing you the best of health and all happiness.
@raagajaunninair1907
@raagajaunninair1907 3 жыл бұрын
Excellent creation based in amrithavarshini& kalyani combo!superb!!!
@lithin123
@lithin123 4 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഗാനം😍😍
@gigodaviddavid3279
@gigodaviddavid3279 3 жыл бұрын
സൂപ്പർ സോംഗ് എല്ലാം പാട്ടും സൂപ്പർഹിറ്റ് പ്രത്യേകിച്ച് ശ്രീരാഗം... ഓ അടിപൊളി
@gigodaviddavid3279
@gigodaviddavid3279 3 жыл бұрын
എം ജി അടിപൊളി
@nijunicholas9679
@nijunicholas9679 4 жыл бұрын
Thankyuu...sarathettaaa.....❤❤❤❤❤
@sureshbabu1542
@sureshbabu1542 4 жыл бұрын
I have subsribed sir. I love your style of music
@shithinpa3054
@shithinpa3054 4 жыл бұрын
Actually, iam waiting for this song....... Thank u sirrrr......
@vineeshcv8552
@vineeshcv8552 3 жыл бұрын
ശരത് ഏട്ടാ
@vishwishfully4270
@vishwishfully4270 Жыл бұрын
pranaam
@ajithkesavan6181
@ajithkesavan6181 4 жыл бұрын
Sarath etta valarey ishtamayi, oru request nisha surabhi song onnu padanam
@sreejithravindran192
@sreejithravindran192 4 жыл бұрын
Please do an episode on chalalchanchala song from devadasi movie ...Sarath sir
@zarah-tx6hp
@zarah-tx6hp 3 жыл бұрын
❤️❤️❤
@sujithsujith5653
@sujithsujith5653 2 жыл бұрын
Sarath sirte paattum pirvom locationum onnum parayan vayyaaa...... Evergreen nosta aaannuu
@anuraj42
@anuraj42 2 жыл бұрын
ശരിയാണ് എന്റെ അച്ഛന്റെ തറവാടും പിറവത്തിനടുത്താണ്, പാഴൂർ അമ്പലം കാണുമ്പോൾ ഈ സിനിമയും ഇതിലെ പാട്ടുകളുമാണ് ഓർമ്മ വരുന്നത്
@rakeshmangalathu4880
@rakeshmangalathu4880 Жыл бұрын
Kollam alle sarathetta, ente jeevana
@sindhuamma7478
@sindhuamma7478 2 жыл бұрын
👌👌❤❤👍👍
@prashanthgeorge5331
@prashanthgeorge5331 Жыл бұрын
Still 2023 ✌️✌️
@Anusarath4
@Anusarath4 2 жыл бұрын
❤️
@raagajaunninair1907
@raagajaunninair1907 3 жыл бұрын
What an aalaap....aah👌
@ajaykrishna4900
@ajaykrishna4900 3 жыл бұрын
🙏🏻🙏🏻🙏🏻
@yamkochi
@yamkochi 3 жыл бұрын
🙏🙏🙏
@ismailpmd762
@ismailpmd762 3 жыл бұрын
ശരത്തെട്ടാ രവീന്ദ്രൻ മാഷിന്റെ ഒരു പാട്ട്... ശരത് ചേട്ടൻ.... അല്ല അത് എന്റെ പാട്ടാണ്... ഓ... അത് തന്നെ അത് ഇങ്ങനെ ഇരിക്കുന്നത്
@melomedia1118
@melomedia1118 4 жыл бұрын
💜💜💜🎶🎶
@safwanmohammed372
@safwanmohammed372 3 жыл бұрын
Close your eyes and listen...
@atulwarier3686
@atulwarier3686 4 жыл бұрын
😍😍😘😘
@bijubijun3219
@bijubijun3219 2 жыл бұрын
ദയവ് ചെയ്ത് രാഗ൦ പാടി കേൾപ്പിക്കരുത് അഭിപ്രായവും നിയമവും മാത്രം പറഞ്ഞു മനസ്സിലാക്കി തരൂ
@anish3040
@anish3040 2 жыл бұрын
താങ്കൾക്ക് രാഗവിസ്താരം ആവശ്യമില്ലെങ്കിൽ ആ ഭാഗം skip ചെയ്താൽ പോരെ. അതാവശ്യമുള്ള ധാരാളം പേർക്ക് ഉപകാരമാവട്ടെ
@harinr2749
@harinr2749 2 жыл бұрын
❤️❤️❤️
Jeevante Sangeetham l Music Session with #Sharreth l EP #68
21:18
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
Madhuram l Music Session with #Sharreth l EP #119
34:31
Sharreth
Рет қаралды 4,5 М.
How to sing " Pramadhavanam "
6:23
Dr.Anoop Kumar Koileri Veetil
Рет қаралды 26 М.
Samagamam with Sharreth  | EP:101| Part 1 | Amrita TV Archives
45:01
Amrita TV Archives
Рет қаралды 16 М.