വിളഞ്ഞ തേങ്ങാ എങ്ങനെ അറിയാം?????

  Рет қаралды 7,764

FERNS AND COCONUT TREE JPJ

FERNS AND COCONUT TREE JPJ

2 жыл бұрын

#coconut#harvest#cultivation#cultivation ‪@fernsandcoconuttreejpj‬

Пікірлер: 44
@ibrahimvengara1334
@ibrahimvengara1334 Жыл бұрын
പറഞ്ഞതൊക്കെ ശെരിയാണ് അതിനേക്കാൾ ഈസിയായിട്ട് നമ്മൾക്ക് വിളവ് തിരിച്ചറിയാൻ പറ്റും തെങ്ങിൽ തേങ്ങ എപ്പോഴും + രൂപത്തീലാണ് ഉണ്ടാവുക ഒരു കൊലയുടെ നേരെ മേലെ ഇളനീര് ആയിരിക്കും അതിന് മേലെ മൊച്ചിങ്ങ ഒരു വിരലിനോളം വലിപ്പം ഉണ്ടായിരിക്കും അങ്ങനെ ആയാൽ അടിയിലെ തേങ്ങ വിളവായി അതിന്ന് മേലെയുള്ളത് കറക്റ്റ് ഇളനീരായിരിക്കും നാല് കൊല്ലമായിട്ട് ഞാൻ ജോലിക്ക് പോവുന്നു
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
Thankyou good.. Suggestion
@farimedia856
@farimedia856 Жыл бұрын
എല്ലാ വശങ്ങളും ഒരുപോലെ ആവുമോ
@rudrasha-uo1fh
@rudrasha-uo1fh 2 ай бұрын
Super ❤❤❤
@k.j.xavier562
@k.j.xavier562 2 жыл бұрын
നല്ല വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി വാക്കുകൾ നല്ല നിലവാരമുള്ളതായിരുന്നു
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Thanks babychaya
@muthu.thuvvur
@muthu.thuvvur Жыл бұрын
പൊളി ❤️
@rav324
@rav324 2 жыл бұрын
Very good informations helpful thank you very much
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Thankyou sir... Your support 🌹🌹🌹
@muhammedzuhair2582
@muhammedzuhair2582 Жыл бұрын
Good information
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
Thankyou br
@jacobthengilvilla5409
@jacobthengilvilla5409 2 жыл бұрын
😃
@AbdulRazak-dl5fn
@AbdulRazak-dl5fn 2 жыл бұрын
Thanks
@subaidarahman4686
@subaidarahman4686 11 ай бұрын
Upakara pradamaya vidio ❤
@fernsandcoconuttreejpj
@fernsandcoconuttreejpj 9 ай бұрын
താങ്ക്യൂ
@abdullathettath6295
@abdullathettath6295 2 жыл бұрын
nice information
@balakrishnan.ppulimala4464
@balakrishnan.ppulimala4464 2 жыл бұрын
െ പാളിച്ച നോക്കിയാൽ അറിയാം
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Thank you sir
@mayasudheesh6380
@mayasudheesh6380 Жыл бұрын
നന്ദി
@fernsandcoconuttreejpj
@fernsandcoconuttreejpj 9 ай бұрын
Thankyou
@manikandanmani8707
@manikandanmani8707 Жыл бұрын
Njan kollam jillayilanu thamasikkunnathu thenggu kayatta sthalam undo
@palakizh
@palakizh 2 жыл бұрын
Useful information
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Thank you
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Thanks
@nijasocean8594
@nijasocean8594 Жыл бұрын
Thanks... Good useful video
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
🙏🙏🙏🌹🌹
@saleemk517
@saleemk517 Жыл бұрын
സമയമായിട്ടും കുല ക്കാത്ത തെങ്ങിന് എന്താണ് ചെയ്യണ്ടട് അട്‌ പോലെ തെങ്ങ് വേഗം കുലവരാണ് എന്താണ് ചെയ്യണ്ടട്
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
കായ്കത തെങ്ങിന്റെ വളപ്രയോഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.. Pease watch:- kzbin.info/www/bejne/sKaUmIhnh8mtrrM
@mahesh736
@mahesh736 4 ай бұрын
Ariyilla uncle
@fernsandcoconuttreejpj
@fernsandcoconuttreejpj 4 ай бұрын
Njan paranju tharamallo
@muhammedzuhair2582
@muhammedzuhair2582 Жыл бұрын
Kotti nokkiyal egane manassilavum
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
കൊട്ടി നോക്കിയാൽ വിളവ് അറിയുന്നത് അറിയില്ല... കുലുക്കി നോക്കിയാൽ അറിയാം
@julietaloysius544
@julietaloysius544 11 ай бұрын
വെള്ളയ്ക തേങ്ങയാകാൻ എത്രനാൾ എടുക്കും
@fernsandcoconuttreejpj
@fernsandcoconuttreejpj 11 ай бұрын
Please watch this video :- kzbin.info/www/bejne/aZixdp6en9V6Ztk
@nidheeshtmachipuram3717
@nidheeshtmachipuram3717 2 жыл бұрын
ഉണങ്ങിയ കുലയുടെ നേരേ ഓപോസിറ്റ് ഒരു കുല സംശയമില്ലാതെ വെട്ടായിടാം. നേരെ പ്ലസ് രീതിയിൽ മറ്റേ രണ്ട് കുലയും കാണും കൂടാതെ വിരൽ ഉപയോഗിച്ച് ചൊട്ടി നോക്കിയാൽ മനസിലാവും ..(ആ വ്യത്യാസം കാണിക്കാമായിരുന്നു) കുലുക്കി നോക്കൽ അത്ര നല്ലതല്ല, ഒരു വിധം പാകമായി വരുമ്പൊഴേ വെള്ളം കുലുങ്ങും..
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Thank you
@sebastiansurvey9731
@sebastiansurvey9731 Ай бұрын
തേങ്ങ വെട്ടിയിടുമ്പോൾ വീട്ടുകാരൻ തന്തയ്ക്കു വിളിച്ചാൽ അത് വിളഞ്ഞിട്ടില്ല എന്നു മനസിലാക്കാം
@fernsandcoconuttreejpj
@fernsandcoconuttreejpj Ай бұрын
വളരെ കറക്റ്റ്
@MysteryClub
@MysteryClub Жыл бұрын
Chetta chettante number tharo
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
8086244107 Please contact only whatsapp message
@vineeshraveendran2926
@vineeshraveendran2926 Жыл бұрын
കൊള്ളാം , വളരെ നല്ല വിലപ്പെട്ട വിവരങ്ങൾ നൽകിയതിന് നന്ദി
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
, thankyou vinesh bro
@rasheedrash4019
@rasheedrash4019 9 ай бұрын
Thanks
@fernsandcoconuttreejpj
@fernsandcoconuttreejpj 6 ай бұрын
Welcome❤️❤️❤️
Khó thế mà cũng làm được || How did the police do that? #shorts
01:00
🤔Какой Орган самый длинный ? #shorts
00:42
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 48 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 54 МЛН
DIY Coconut Tree Climbing Machine
8:03
Creative Etc.
Рет қаралды 10 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00