എല്ലാ കഥകളും ഭൗതിക ജീവിതവുമായി ബന്ധപ്പെടുത്തി ആരും പറഞ്ഞു തരുന്നില്ല അതാണ് നമ്മുടെ പ്രശ്നം... അതിനൊരു മാറ്റം ഉണ്ടാക്കിയത് ഗോപാലകൃഷ്ണൻ സാറാണ്. പിന്നെ അങ്ങയെ ആണ് ഇപ്പോൾ വിശ്വസിക്കുന്ന രീതിയിൽ പറഞ്ഞു തരുന്ന ആളായി തോന്നിയത്. നമസ്കാരം 🙏
Randu nillakkumukalil vilakku kathikkam pakshea stai ase in adiyil vilakku kathichuvayykkunnathu thetta kariyam staircase oru adi oru adi enna akalathilanu varunnthu athu sirasil chavittunnathinu thullilyamanu
@jayadeepjd62932 жыл бұрын
Good information sir ..
@bindubhaswary4557 Жыл бұрын
നല്ല അറിവുകൾക്ക് നന്ദി 🙏
@thapovanmeditation7165 Жыл бұрын
🙏👍
@gpraveendrangpr10 ай бұрын
നമസ്തേ
@remyakmkm9260 Жыл бұрын
നന്ദി ❤❤❤❤🙏🙏🙏🙏
@anandarajkv88904 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏
@vishnuanjilipra20014 жыл бұрын
Good information
@AjithAjith-bt9ek2 жыл бұрын
Om nama shivaya 🙏🔥🙏
@remyaprasanth163 жыл бұрын
Kizhakotu Oru thiri Padijaru Oru thiri Agane ano Appol redu thiri akumallo
@aaromalaadhi9501 Жыл бұрын
Suuppeerr❤❤❤❤❤❤
@aneeshmuraly4365 Жыл бұрын
Thirumeni ..2 nalamenkil oru nalathil ethra thiri idam(athinenthankilum kanakkundo?)
@PraveenKumar-pt3zz4 жыл бұрын
Sir coconut oil upayogiche vilakku kathikkaamoo
@thapovanmeditation71653 жыл бұрын
GHEE
@abhees3 жыл бұрын
❤❤❤
@sasikalad2765 Жыл бұрын
തിരുമേനി 🙏🙏🙏 ഞാൻ ഞാൻ രണ്ടു വിളക്ക് കത്തിക്കും ഒന്ന് രണ്ടു തിരിയിട്ട് ellenna വിളിക്കും പിന്നെ ഒരു സ്റ്റാൻഡിൽ കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ ഒരു ലക്ഷ്മി വിളക്ക് നെയ് ഒഴിച്ചും കത്തിക്കും തെറ്റ് എന്തെങ്കിലും ഉണ്ടോ മറുപടി ആഹ്രഹിക്കുന്നു 🙏🙏🙏🙏
@visal_unni68942 жыл бұрын
Hi
@secretsofgym2 жыл бұрын
🕉️🙏
@prasadk54374 жыл бұрын
💕
@adithyannair69674 жыл бұрын
Sandyakku vadakkottu erunnu japikkamo sir
@thapovanmeditation71653 жыл бұрын
PADINJAROTTO KIZHAKKOTTO MATHRAM AKAM
@remyakmkm9260 Жыл бұрын
സന്ധ്യ ക്കു വിളക്ക് വെക്കുമ്പോൾ തിരി പടിഞ്ഞാറൊട്ടാണോ ഇടേണ്ടത്? നമ്മൾ കിഴക്ക് ഭാഗത്തു ഇരുന്ന് പടിഞ്ഞാറു നോക്കിയാണോ പ്രാർത്ഥിക്കേണ്ടത്?
@rijeshtirur2489 Жыл бұрын
പ്രണാമം തെക്കോട്ടും വടക്കോട്ടും തിരിയിട്ടാൽ കുഴപ്പമുണ്ടോ ? ക്ഷേത്രങ്ങളിൽ കേളി കൊട്ട് നടക്കുമ്പോൾ അങ്ങിനെ കാണാറുണ്ട്. അതിന്റെ ഒരു വിശദീകരണം ദയവായി നൽകാൻ മനസുണ്ടാകണം
@pramod.o2 жыл бұрын
1തിരി അല്ലെ നല്ലത് 2നാളം രണ്ട്എന്ന ഭാവം ഉണ്ടാക്കില്ലെ
@rahulcr88754 жыл бұрын
🙏🙏🙏
@malathitk29604 жыл бұрын
Could you speak in English. Many thanks.
@Dragon_lilly2211 ай бұрын
ഞൻ തേടി നടന്നത് 🙂...
@kutteerihouse83552 жыл бұрын
തിരി, നാളം ഇവിടെ കൺഫ്യൂഷൻ ഉണ്ട്. തിരി എന്നത് കൊണ്ട് ഉദ്ദേശിച്ചത് നാളം അല്ലേ? അതോ നമ്പർ ഓഫ് തിരി ഫോർ one നാളം ആണോ? ഇത് ഒന്ന് ക്ലിയർ ആക്കണം
@thapovanmeditation71652 жыл бұрын
നാളം
@ambadirocksss5313 жыл бұрын
മയിൽ ഉള്ള വിളക്ക് വീട്ടിൽ കത്തിക്കാമോ എത്ര തിരി ഇടാം എന്ന് ഒന്ന് പറയണേ
@thapovanmeditation71653 жыл бұрын
എല്ലാം ഇതുപോലെ, നിലവിളക്കാണ് വേണ്ടത്
@sureshkrishnanchittanattil2969 Жыл бұрын
വൈദ്യുതിയെ അഗ്നീയായി പൂജ വേളകളിൽ സങ്കൽപ്പിക്കുമോ?
@Zeira111 Жыл бұрын
It's a form of Agni, which can't be controlled. So, better not
@zyxwe33902 жыл бұрын
ഒരു പാട് നന്ദി നമസ്കാരം തിരുമേനി..എന്റെ ശരീരത്തിന് ചൂടും തണുപ്പും നിയന്ത്രണം ഇല്ല..എന്തെങ്കിലും വഴി പറഞ്ഞു തരുമോ...
@thapovanmeditation71652 жыл бұрын
പ്രാണായാമം
@zyxwe33902 жыл бұрын
@@thapovanmeditation7165 ചെയ്യുന്നുണ്ട്
@bincymmathew. Жыл бұрын
കൈ കുപ്പുന്ന പോലെ രണ്ട് തിരി കിഴക്ക് ഒന്ന് പടിഞ്ഞാറ് ഒന്ന് അതായത് രണ്ടു വസ്തി എന്ന് പറയും. ടോട്ട ൽ നാല് തിരി but രണ്ടു തീ നാളം