🔅 വിശപ്പിൻ്റെ മണി മുഴങ്ങി.. പിന്നെ സംഭവിച്ചതെല്ലാം യാന്ത്രികമായിരുന്നു | 14 ITEMS IN 1 SITTING‼️

  Рет қаралды 561,328

refillyourtummy

refillyourtummy

Күн бұрын

INSTAGRAM : @refillyourtummy / refillyourtummy
Email | yourtummyrefill@gmail.com
🔹
Cream Shots 4 : ₹300
[7.9/10]
Paneer Makani Pizza: ₹260
[8/10]
Chilli Cheese Roll: ₹90
[7.8/10]
Bbq Burger: ₹180
[8.2/10]
Special Falooda: ₹240
[8.3/10]
Snickers Falooda: ₹240
[7.9/10]
Dahi Puri: ₹120
[8/10]
Crispy Katch Bite: ₹75
[8.2/10]
Pani Puri: ₹76
[8.3/10]
Pav Bajji: ₹160
[7/10]
Brownie With Roasted Almond Icecream: ₹180
[8.3/10]
Kisses Waffles: ₹180
[7.5/10]
Tender Falooda: ₹220
[7.5/10]
Ganga Jamuna Sarswati: ₹130
[8/10]
Raffaello Cream: ₹300
[7.3/10]
🔹
The Admira Courtyard
Bellard Road
Kannur

Пікірлер: 797
@gayathri4843
@gayathri4843 2 жыл бұрын
5:50 അങ്ങോട്ട് മാറുമോളെ, ചേട്ടൻ പോയി കഴിക്കട്ടെ 😂😂
@dollzz_world3370
@dollzz_world3370 2 жыл бұрын
😂😂😂
@smithamitha9991
@smithamitha9991 2 жыл бұрын
നിങ്ങടെ വീഡിയോ കാണുമ്പോ കൊതി മാത്രമല്ല ചിരിയും വരും🤣🤣 നിങ്ങള് പൊളിയാട്ടോ
@elsak5905
@elsak5905 2 жыл бұрын
Sathyam 😂😂
@bijishaanilkumar9330
@bijishaanilkumar9330 2 жыл бұрын
അടിപൊളി വീഡിയോസ് ആണ്
@yeahhh446
@yeahhh446 2 жыл бұрын
Chatpata, payyanur avidethe review cheyyo
@vnvc6513
@vnvc6513 2 жыл бұрын
ഒരു ആൾ ശരാശരി കഴിക്കുന്ന അത്രേം കഴിച്ചോണ്ട് ഇരുന്ന ഞാൻ ഈ പുള്ളിടെ video കണ്ടു -കണ്ടു ഇപ്പോൾ 3 പേർക് ഒള്ളത് ഒറ്റക് കഴിക്കും 🤣
@mobiletipsandtricks9378
@mobiletipsandtricks9378 2 жыл бұрын
Ayn
@Farrhhhaa
@Farrhhhaa 2 жыл бұрын
😂😂
@Decordinates
@Decordinates 2 жыл бұрын
@@mobiletipsandtricks9378 kudumbam velluth tudangi enna useshichad🤣🤣🤣
@silentknife....cookingchan3196
@silentknife....cookingchan3196 2 жыл бұрын
Sathyam anikk eppol vishapp korach kode
@abhijith1010
@abhijith1010 2 жыл бұрын
Hotel owner : ivane ella divasavum onnu ingade paranjayikane😂god😂😂😂😂😂😂😂😂😂
@Alefootgaming
@Alefootgaming 2 жыл бұрын
10:20 Scoop കുറച്ച് അധികം ആയാൽ കുഴപ്പം ഇല്ലാട്ടാ. കുറയാതെ ഇരുന്നാൽ മതി 😂😂
@muhmmedahsan1056
@muhmmedahsan1056 2 жыл бұрын
10:55 Le refill your tummy: enne trollan enik vere oru thendineyum avishyamila 😹😹
@karthikag.s8582
@karthikag.s8582 2 жыл бұрын
ഇതിലെ പല ഐറ്റംസും ഞനിതവരെ നേരിട്ട്പോലും കണ്ടിട്ടില്ല എന്നതാണ് ഏറ്റവും വല്യ സത്യം 😂😂 but ഈ vdo കണ്ടപ്പോ ശരിക്കും എല്ലാം കഴിച്ച ഫീൽ ആണ് 🤭❤😍💖
@muhammednihalaclassixcroll545
@muhammednihalaclassixcroll545 2 жыл бұрын
Ningalkke ore face reveel cheythuse ethra naalyitte kaathirikkuva 😝
@harinair17
@harinair17 2 жыл бұрын
THE CHAT WALA WORK WAS SO GOOD HE WAS EXPLAINING THE THINGS TO HIM PERFECTLY BY ENJOYING HIS WORK 😄
@PramodKumar-di1gq
@PramodKumar-di1gq 2 жыл бұрын
Oru shake കുടിക്കാൻ പ്രയാസപ്പെടുന്ന njan....😂😂
@Farrhhhaa
@Farrhhhaa 2 жыл бұрын
Same avastha😅
@fathimakhalid8849
@fathimakhalid8849 2 жыл бұрын
Ethile korach items nan kazhichathan supr ann haj Ali nigaludd oru devasathe fod anno kono eth nan 5pravishiym poyittan oro item kazhichath nigal entha vdo il varathe 😁😁
@refillyourtummy
@refillyourtummy 2 жыл бұрын
A single evening 😁
@ഇടിവെട്ട്_സുഗുണൻ-ന5ഭ
@ഇടിവെട്ട്_സുഗുണൻ-ന5ഭ 2 жыл бұрын
Refill your tummy യുടെ ഓരോ വീഡിയോ കാണുമ്പോഴും കൊതിയാവുന്നു....😋❤🔥
@Muhammed_azin098
@Muhammed_azin098 2 жыл бұрын
#Michaelite aan allaaa Raghuram sir 😂⚡💯
@trendtalks8343
@trendtalks8343 2 жыл бұрын
നിങ്ങളെ weight എത്ര എന്ന് ഒന്ന് പറയുമോ 😁🤓
@wishnewbites
@wishnewbites 2 жыл бұрын
Polichu … Mona … Really Like ur appearance toward food … 🥰❤️😘 Perfect Foodie and Yummy food 🥰😍❤️
@titanclive
@titanclive 2 жыл бұрын
Le. കടകരൻ നിങ്ങൾ എല്ലാ ദിവസവും വരണേ 😌😅😁
@Mamumomu
@Mamumomu 2 жыл бұрын
ഇങ്ങൾ എവിടെ poyo athinte 2 3ഡേ കയിഞ്ഞ് ഞാനും povum😁😁😁
@fathimaathik6681
@fathimaathik6681 2 жыл бұрын
ഇത്‌ വരെ panipuri കഴിക്കാത്തവർ undo
@pappees79
@pappees79 2 жыл бұрын
7:49 നല്ല ഷെഫ്, good presentation 🤙
@abhijith1010
@abhijith1010 2 жыл бұрын
Avide ini enthenkilum baaki undo😂😂😂😂
@Malabarstudio
@Malabarstudio 2 жыл бұрын
ഹിന്ദിക്കാരോട് സംസാരിക്കുമ്പോൾ കഴിവതും തൂ ഒഴിവാക്കി ആപ് ഉപയോഗിക്കുക
@abhi_shek4yt
@abhi_shek4yt 2 жыл бұрын
Wash roomil പോകുമ്പോൾ ആ കണ്ണാടി കൂടെ ഒന്ന് കാണിച്ചുടെ 😂
@sufairakk8502
@sufairakk8502 2 жыл бұрын
ഒരു പഴവും കൂടി kuthikkettikkoode😆
@CasrodKitchen
@CasrodKitchen 2 жыл бұрын
😂😂
@Muhammed_azin098
@Muhammed_azin098 2 жыл бұрын
Starting il Voice mariyaaa polaaa thonni😅
@ashikvichu525
@ashikvichu525 2 жыл бұрын
വരുന്നു.. കൊതിപ്പിക്കുന്നു.. പോകുന്നു Repeat വരുന്നു.. കൊതിപ്പിക്കുന്നു.. പോകുന്നു Repeat Mudiyale തലൈവരെ....🥵
@abhijith_warlord
@abhijith_warlord 2 жыл бұрын
Tummy settan uyir
@shifaxx__10__21
@shifaxx__10__21 2 жыл бұрын
👀🔥
@tomjerry240
@tomjerry240 2 жыл бұрын
നിങ്ങളും സ്‌ട്രെൽ മച്ചാനും ഒരുപോലെ പൊളിയാണ്....🔥🥳 നിങ്ങളെ രണ്ടാളെയും ട്രോളാൻ മറ്റാറക്കും അവസരങ്ങൾ കൊടുക്കാറില്ലല്ലോ... അല്ല കിട്ടില്ല....😁❤️
@roshankottayam3256
@roshankottayam3256 2 жыл бұрын
5000rup ഒരു നേരം ഫുഡിന് കൊടുക്കുന്ന മച്ചാൻ എവിടെ എന്നിക്ക് ഒരു മാസം ലാവിഷ്യ ആയിട്ട് കഴികാം 😂😂
@Farrhhhaa
@Farrhhhaa 2 жыл бұрын
😂
@babydolls9019
@babydolls9019 2 жыл бұрын
ഇതൊക്കെ ഫ്രീ ആയിരിക്കില്ലേ പ്രൊമോഷൻ വേണ്ടി 😁
@irshad--
@irshad-- 2 жыл бұрын
0:16 Body reveal😁
@smithamitha9991
@smithamitha9991 2 жыл бұрын
ക്യാമറ പിടിക്കാൻ ആളെ വേണം എന്ന് കേട്ട് ഞാൻ റെഡി ആണ്💪🏻🤣
@abhijith1010
@abhijith1010 2 жыл бұрын
4:29 , 6:45 enthakilum manasilayavar undo😂😂😂😂😂hindi he😂😂😂😂
@sujithnair1112
@sujithnair1112 2 жыл бұрын
Bro I am your big fan but first time kaanunna orale orikalum Tum ennu abhisambodhana cheyyan padilla.. athinte artham nee ennanu.. You could have called him Aap.. Hope you understand ❤️
@naveensayooj1836
@naveensayooj1836 2 жыл бұрын
മേം ഹിന്ദി സേ വീക് ഹേ!but ഫുഡ്‌ കഴിക്കാൻ നേരം ബഡാ pro ഹേ!!!😂😹
@alphy2134
@alphy2134 2 жыл бұрын
Vishapp vanna pinne chettan chettanallathagum ....... 😂😂😂😂😂😂😂😂😂
@abhi_shek4yt
@abhi_shek4yt 2 жыл бұрын
5:28 പടച്ചോനെ മൂർഖൻ പാമ്പിനെ ആണെല്ലോ ചവുട്ടിയത് 😂.
@crazygirl4261
@crazygirl4261 2 жыл бұрын
Voice poli ❤😍
@tokitooww
@tokitooww 2 жыл бұрын
Sound nthooooo oru mistake pole aa pazhaya feel kittnilla😁💖
@krishnaknair1458
@krishnaknair1458 2 жыл бұрын
Jaladhosham karanam thalavedhana kadinam ivide video vanna kanathirikan paatuvo athinte edakku tummy chettan falooda okke kanichu kothipikka 😜😍
@ആനപ്രന്ദൻ
@ആനപ്രന്ദൻ 2 жыл бұрын
വട്ടപേരു പറയട😂😂😂😘😘
@hannathbeevi9762
@hannathbeevi9762 2 жыл бұрын
ആ കടയില് full veg items ആണ് എന്നു പറഞ്ഞിട്ടു BBQ burger 🍔 chiken alle
@AthulMK10
@AthulMK10 2 жыл бұрын
0:17 cchhe face reveal ayilla pakshe body orumathiri kanam 😁☹️🧐
@muzhirahammed9322
@muzhirahammed9322 2 жыл бұрын
Janikunnundenki chettan aayit janikanam . Pinna oru sthiram chodhyam idhellam chettan otak aano ?
@fathimaathik6681
@fathimaathik6681 2 жыл бұрын
Nanum ഫാലൂദ നല്ലത് polle മിക്സ്‌ cheythitta kayikar നല്ല ടെസ്റ്റ്‌ ആണ് അങിനെ കഴിക്കാൻ അല്ലേ bro 👍🏻
@nourasmuhammed2647
@nourasmuhammed2647 2 жыл бұрын
Njan oru heavy shawarma kazhichapo thanne ende stomach full aayi enk kazhikan pattatha avastha aayapo njn ningale namich poyitind Keep going bruh enjoy n eat the food well ❤️
@RAMBO-ez2dz
@RAMBO-ez2dz 2 жыл бұрын
Tanaoru mimikri artist ano noru സംശയം 🧐
@muhammedsowbansowban836
@muhammedsowbansowban836 2 жыл бұрын
ഒരൊറ്റ ചോദ്യയം: ഇതെല്ലാം ഒറ്റയ്ക്കാണോ കഴിച്ചത് 🥶🤣🤣🤣
@afal007
@afal007 2 жыл бұрын
ഇവിടെ പുതിയതാണോ
@muhammedsowbansowban836
@muhammedsowbansowban836 2 жыл бұрын
@@afal007 അല്ലാ ഒരു 1.5 വർഷമായി ഉണ്ട് ❤️
@abhi_shek4yt
@abhi_shek4yt 2 жыл бұрын
@@afal007 നീ ഇപ്പോഴും ഉണ്ട 😃😄
@afal007
@afal007 2 жыл бұрын
@@muhammedsowbansowban836 എന്നിട്ടും ഈ ചോദ്യം ചോദിക്കരുത്
@afal007
@afal007 2 жыл бұрын
@@abhi_shek4yt ഓരോ മൂലയിൽ
@harimithila
@harimithila 2 жыл бұрын
മുന്നേ video കണ്ടു കൊതി വരുമായിരുന്നു എങ്കിൽ ... എപ്പോ video കണ്ടാൽ ചിരിയും വരുന്നുണ്ട് ... കാണുന്ന ഞങ്ങൾ പറയണ്ട counters self troll കണക്ക് സ്വയം അങ്ങ് പറയുക ഈ ചങ്ങായി ...🤣🤣
@hubby_lover2403
@hubby_lover2403 2 жыл бұрын
Idellam chettan ottakkano kazhiche😀oru burger matram kazhichal vayar full aakunna njn🤦🏻‍♀️😥
@manavalan8773
@manavalan8773 2 жыл бұрын
"padachone moorkan pambine ahnallo chavityye"😹😹
@govind5120
@govind5120 2 жыл бұрын
0:18 🚶
@aswinzz1481
@aswinzz1481 2 жыл бұрын
അര ഗ്ലാസ്‌ falooda kazhichaal തന്നെ വയർ നിറയുന്ന ലെ ഞാൻ😌✨️
@Akash-dg2sg
@Akash-dg2sg 2 жыл бұрын
Door ചില്ലിൽ ചെറുതായിട്ട് ആളെ കണ്ടൂ പക്ഷേ മുഴുവനും കാണാൻ കഴിഞ്ഞില്ല 😅😅🤩🤩😻😻
@priyap4008
@priyap4008 2 жыл бұрын
Adipoli 🔥💕
@amruthashine5648
@amruthashine5648 2 жыл бұрын
Ningle kaanan oru day njn vrum... Ingalu poliyaatta...in love with your voice... Ketta thnne kzhikn thonnum... Ninglde videos kanditta njnipo oru vlya foodie aayi maareeth....🤭😅😹😹
@yadhurk8132
@yadhurk8132 2 жыл бұрын
ഇതൊക്കെ എവിടേക്ക് പോണോ ആവോ ഒരു അവൽ മിൽക് കഴിച്ചാൽ വയറ് നിറയുന്ന ഞാൻ
@nafeesanafeesa7709
@nafeesanafeesa7709 2 жыл бұрын
Mukha kaniko onne please
@abhinavnambol6565
@abhinavnambol6565 2 жыл бұрын
ന്നാലും bro ningale ok എന്തു വിശ്വസിച്ചാ ആളുകൾ കല്യാണം vilikka😂
@musthanajasmin2087
@musthanajasmin2087 2 жыл бұрын
11:54 എന്നെ ട്രോള്ളാൻ എനിക്ക് വേറെ ഒരു തെണ്ടിയുടെയും ആവശ്യമില്ല 😄
@sruthipratheep3778
@sruthipratheep3778 2 жыл бұрын
Finally ningale cheriya oru nizhal kand😜
@shaduli786shalu4
@shaduli786shalu4 2 жыл бұрын
ഇത് എല്ലാം നിങ്ങൾ ഒറ്റക് 🤪🤪അതും ഒരു ദിവസം 😂😂
@crazybablluop9734
@crazybablluop9734 2 жыл бұрын
Bro നല്ല ഫുഡ് കഴിക്കൽ ആണല്ലോ ചുമ്മാ പറഞ്ഞതാ ഇങ്ങനത്തെ വീഡിയോ ഇനിയും വേണം ♥😀
@lucky_star_11
@lucky_star_11 2 жыл бұрын
Chat wala bro de tummy kandal nammade tummy bro de logo pole ind....🙂HINDI KETT kili poyie🙂💔
@neenasudheesh1094
@neenasudheesh1094 2 жыл бұрын
Chetan enganr ithram bakshanam thinnum☺😃
@ashif7026
@ashif7026 2 жыл бұрын
Aa kuthi elakumbo baki illath nelath veezhumbol oru avstha....ath paranj ariyikan patilla 😹🙂
@malluinstastars1819
@malluinstastars1819 2 жыл бұрын
*നിങ്ങൾ വിശപ്പ് ഉണ്ടെന്ന് പ്രേത്യേകം പറയേണ്ട ഞങ്ങക്ക് കണ്ടാലേ മനസിലാവും 🤭💕*
@nightbot4890
@nightbot4890 2 жыл бұрын
Bro your mobile's camera quality was so good👌
@msm6439
@msm6439 2 жыл бұрын
Super Actually your videos helps alot to know the various food spot That too in Kannur Very helpful to go out with family..
@adityakj9417
@adityakj9417 2 жыл бұрын
Evida okaaa pokanam annu ondu but kondu pokilaaaa
@_.Shanks.._
@_.Shanks.._ 2 жыл бұрын
Onn pin cheyyo korre divasam ayyi chothikunn..🥺😭😭📍
@suhanisar3797
@suhanisar3797 2 жыл бұрын
ഒന്ന് പോ ചേട്ടാ മനുഷ്യനെ കൊതിപിക്കൻ 😪😪🤤🤤🤤
@isitLoL
@isitLoL 2 жыл бұрын
*"let's take the moment to appreciate how much effort he puts into the content for us..❤️🚀🚀😉👍💯😭⚡"*
@muhammednafih1463
@muhammednafih1463 2 жыл бұрын
Bot
@sreelakshmimurali7997
@sreelakshmimurali7997 2 жыл бұрын
5:49 അങ്ങോട്ട് മാറ് മോളേ... 🤣🤣🤣❤
@melvinmartin3877
@melvinmartin3877 2 жыл бұрын
Angudu mari nikk mole😂
@yobfaru1473
@yobfaru1473 2 жыл бұрын
ഇങ്ങേർക്ക് ഇങ്ങനെ തിന്ന വേൾഡ് റെക്കോർഡ് തന്നെ കിട്ടുമല്ലോ 😂🙄
@aswinramesh4253
@aswinramesh4253 2 жыл бұрын
Sound enu entha oru vethyasam?????
@user-nx7cx2iy2i
@user-nx7cx2iy2i 2 жыл бұрын
വിശപ്പിന്റെ മണി മുയങി 😂
@salmanisa3626
@salmanisa3626 2 жыл бұрын
സംസാരം ഒരു രക്ഷ ഇല്ല ikka😅💞🥰🥰
@rinshadsonu4382
@rinshadsonu4382 2 жыл бұрын
ഇതൊക്കെ എങ്ങോട്ട് പോണൂ 😂😂😂😍
@sayanth77
@sayanth77 2 жыл бұрын
ഇതൊക്കെ ഏത് കൊടലിലേക്കാണോ പോവുന്നെ 🧐😖
@magalasheryneelakandan4554
@magalasheryneelakandan4554 2 жыл бұрын
Ninte vayario cocopamb aano dei 😂😂😉😂😂😂
@vishnunathms3111
@vishnunathms3111 2 жыл бұрын
Bro oru videoil broente face reveal cheyyo plz broente big fan aan
@sreenand8340
@sreenand8340 2 жыл бұрын
5:40 Michaels 🔥
@craftbake108
@craftbake108 2 жыл бұрын
Ellm thunnitt last ello kaaliyaakkiye vedio koodi venm..
@thecrypto9431
@thecrypto9431 2 жыл бұрын
Ithole kazhikanenkil njan ini kannurkku ponalo.....🥲
@atcgamer7
@atcgamer7 2 жыл бұрын
Idellam adichathum thadi vekkunnille. Do !
@haseenashameer276
@haseenashameer276 2 жыл бұрын
Kannur Kulfi Try Cheyuthuu poilya
@RINUTTENVLOGS
@RINUTTENVLOGS 2 жыл бұрын
Pin cheyyamo
@mohdshabeeh8014
@mohdshabeeh8014 2 жыл бұрын
നിങ്ങളുടെ മുഖം കാണിച്ചു തരുമോ
@tonypaul006
@tonypaul006 2 жыл бұрын
Chettante wayarill coco puzu undo 🤣
@Sana-df4dc
@Sana-df4dc 2 жыл бұрын
ചേട്ടന്റെ video കണ്ട് ഇന്ന് മൊത്തോതിൽ ഒന്ന് തണുത്തു 🤤
@smithamitha9991
@smithamitha9991 2 жыл бұрын
Ningale trollan vere aarudeyum aavashyam illallo
@basimaslam779
@basimaslam779 2 жыл бұрын
Iyall thinnunnathin oru kanakkoola rabbe Ingal verathanne oru mothalan kakka 😍
@drlove5267
@drlove5267 2 жыл бұрын
വിശന്നാൽ പിന്നെ നിങ്ങൾ നിങ്ങളല്ലാതവും 👻😂
@amaledits360
@amaledits360 2 жыл бұрын
10:20 scoop korach koranjalum kozhappamilla keto korayandorunna mathi 😂😂😂😂😂😂
@Munis07
@Munis07 2 жыл бұрын
Motham 5000 bill aayittundakum🤣
@gooozzz4261
@gooozzz4261 2 жыл бұрын
മേരാ ഹിന്ദി ബഹുത് weak ഹേ 😅😂😂
@kunjikana2010
@kunjikana2010 2 жыл бұрын
Yaa പോളിസാനം 🥳🥳
@Nikazzz__2009
@Nikazzz__2009 2 жыл бұрын
വയർ വാടകയ്ക്ക് തരുമോ 😜🤯🤯🤯😋😋
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26