അമല ഒത്തിരി ഇഷ്ടമായ് Beautiful vlog 🥰 വിശപ്പിൻ്റെ വിലയറിഞ്ഞവർക്ക് അത് കളയുമ്പോൾ ഒത്തിരി വിഷമം തോന്നും ഒരു നേരത്തെ ആഹാരമെങ്കിലും ലഭിക്കണമെ എന്ന് വിചാരിക്കുന്ന എത്രയോ ആൾക്കാർ നമുക്ക് ചുറ്റുമുണ്ട്🥰
@kochikari36913 күн бұрын
Athe❤️❤️
@annmariajacob826211 күн бұрын
Amala could please explain how to make good prawn fries. Please upload a detailed video. Because I really want to try for my boys. Especially the timing.
@test-ye2oo13 күн бұрын
സ്വന്തമായി നല്ലൊരു വീട് ഈശ്വരൻ വേഗം സാദിച്ച് തരട്ടെ
@kochikari36912 күн бұрын
❤️❤️❤️❤️🫂
@kochurani701213 күн бұрын
കഷ്ടപ്പാടിന്റെ വിലയറിഞ്ഞാൽ, പിന്നെ ഏൽക്കാതിന് നല്ല വിലയുണ്ടാകും, ഞങ്ങളും ചെറുപ്പത്തിൽ ഒരുപാട് വിശപ്പു സഹിച്ചവരാണ്, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@kochikari36913 күн бұрын
❤️❤️❤️🫂
@tastyfoodchannel981613 күн бұрын
അമലയ്ക്കും കുടുംബത്തിനും എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🥰🥰🥰മിക്കി കുട്ടൻ താറാവ് കുഞ്ഞായി മാറി 🥰🥰
@kochikari36913 күн бұрын
😃😃❤️❤️🫂🫂
@adwaitha135513 күн бұрын
അമല... ടേബിൾ വാങ്ങിയത് എന്തുകൊണ്ടും നന്നായി... നെഗറ്റീവ് പറയുന്നത് കാര്യമാക്കേണ്ട കേട്ടോ... അപ്പനും ചേട്ടനും ഷർട്ട് ഇടാത്തതുപോലെ എന്റെ ചേട്ടനും ആങ്ങളയും വീട്ടിൽ ഷർട്ട് ഇടാറില്ല 😄... പിന്നെ ചേട്ടന്റെ കഥ കേട്ടപ്പോൾ പാവം തോന്നി... ബാക്കി കഴിക്കുന്ന കാര്യം കേട്ടപ്പോൾ ചിരിയും വന്നു 😄... ചുരിദാർ കൊള്ളാം അമലക്കു ചേരും ❤️.... സന്ധ്യ
@kochikari36913 күн бұрын
😃😃😃 ബാക്കി വെച്ചാൽ എനിക്കും കിട്ടും നല്ല വഴക്ക്. എല്ലാം സൂക്ഷിച്ചു പെരുമാറുള്ളൂ. അങ്ങനെയാണ് എനിക്ക് ഓരോന്നും വാങ്ങിതരുന്നത്❤️❤️🫂
@adwaitha135512 күн бұрын
@@kochikari369❤️❤️😘
@jane47go13 күн бұрын
Dining table and chair nannaayittundu.
@kochikari36913 күн бұрын
❤️❤️❤️
@sunikumarin720013 күн бұрын
നല്ല വീഡിയോ ആണ് മോളെ എല്ലാ ആഗ്രഹങ്ങൾ തമ്പുരാൻ സാധിച്ചു തരട്ടെ ❤🥰🙏
@kochikari36912 күн бұрын
❤️❤️❤️
@Christy699613 күн бұрын
പാവം ചേട്ടൻ... ചേട്ടൻ്റെ കഥ കേട്ടപ്പോൾ ഒരു സങ്കടം തോന്നി 😢😢😢
@tastyfoodchannel981613 күн бұрын
അതെ.. പാവം
@maryjohnbritto445513 күн бұрын
😔😔. അതെ.
@kochikari36913 күн бұрын
❤️❤️😊
@annmariajacob826211 күн бұрын
I am Kurian, 6 years old and I love fish fry a lot.🐟🐠🦐
@kochikari3699 күн бұрын
😘❤️
@AbdulHameed-hi2dy9 күн бұрын
പെട്ടെന്നു തന്നെ സ്വന്തമായി ഒരു വീട് ആവട്ടെ 🤲🏻🤲🏻🤲🏻
@kochikari3699 күн бұрын
❤️❤️🙏
@VinGrr13 күн бұрын
ചേട്ടന്റെ പാസ്ററ് കേട്ടപ്പോൾ കണ്ണു നിറഞ്ഞു 💔.
@kochikari36912 күн бұрын
❤️❤️🫂
@anugrah._m_106413 күн бұрын
ഞങ്ങളും ഒരു ഡയണിങ് ടേബിൾ ഇല്ലാതെ വിഷമിച്ചിട്ടുണ്ട് അമല. പ്രതേകിച്ചു ആരെങ്കിലും വരുമ്പോൾ. കുട്ടികൾ കുനിഞ്ഞിരുന്നു എഴുതുമ്പോൾ വിഷമമാണ്. ഇപ്പൊ ഞങ്ങൾ ഒരെണ്ണം വാങ്ങി ഹാപ്പിയായി. അമലയും happy ആയില്ലേ 😊അപ്പൊ അത്രേയുള്ളൂ ട്ടാ.... ♥️_കൊടുങ്ങല്ലൂർക്കാരി
@sabithashihab19513 күн бұрын
Same to you njanum K D R kaari😊
@anugrah._m_106412 күн бұрын
❤️❤️❤️@@sabithashihab195
@kochikari36912 күн бұрын
അതെന്നെ പിള്ളേർ കുമ്പിട്ടു എഴുതുമ്പോൾ വിഷമം ആയിരുന്നു epo മാറി ❤️❤️🫂🫂
@lathikanagarajan789613 күн бұрын
Sambarinu parippu vevikumpol 5or6 alli veluthuli polichu cherthu vevichal nallathanu ....oru smellum k kanilla taste um aayirikum
Hello,new friend.ane ennum video nokki waiting atto
@kochikari36913 күн бұрын
❤️❤️❤️🫂
@dharsanadharsu831713 күн бұрын
ചുരിദാർ കളർ 👌പിന്നെ സാമ്പാർ ങ്ങടെ പാലക്കാട് നാട്ടിൽ പുളി ഒഴിച്ച് തേങ്ങ വറുത്തരച്ചേയ് വക്കാറുള്ളു dining table 👌ഇപ്പൊ അങ്ങനെ പോട്ടെ അപ്പൊ അത്രോള്ളോട്ടെ
@kochikari36913 күн бұрын
വറുത്തരച്ച സാമ്പാർ എനിക്കും ഇഷ്ട്ടമാണ്❤️❤️
@VinGrr13 күн бұрын
വാടക വീട്ടിൽ ഉള്ളവർക്ക് വാങ്ങിയാൽ എന്താണ്? ഈ കമന്റ് ഇടുന്നവർ നല്ല അർത്ഥത്തിൽ ആണെങ്കിലും, ഒരാൾ ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ അടിയിൽ അത് എഴുതേണ്ട കാര്യമില്ല. പിള്ളേർക്ക് പഠിക്കാനും, ആളുകൾക്ക് ഇരുന്ന് കഴിക്കാനും ഒക്കെ പറ്റും. വീട് മാറുമ്പോൾ അല്ലേ. അപ്പോൾ അതിനുള്ള സ്പേസ് ഉണ്ടാകും. നാളെയെയോർത്താണ് ഇന്ന് പലതും മാറ്റി വെക്കുന്നത്. ഇതൊക്കെ കുറച്ചു ആയിരങ്ങൾ കൊണ്ടു നമുക്ക് പറ്റുന്നതല്ലേ.. വലിയ ലക്ഷങ്ങളുടെ ആഗ്രഹങ്ങൾ ഒന്നുമല്ലല്ലോ വലിയ വീട് ആകും വരെ നീട്ടി വെയ്ക്കാൻ.. 4 seater ഒരുപാട് സ്പേസ് എടുക്കില്ല.
@maryjohnbritto445513 күн бұрын
ടേബിൾ അടിപൊളിയാണ് അമല വാങ്ങിയത് നല്ല കാര്യം എന്നായാലും വാങ്ങണം കുട്ടികൾക്ക് പഠിക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ നല്ലതാണ്.. വാടക വീട്ടിൽ ആണെന്നും പറഞ്ഞു മേശ ഉപയോഗിക്കുന്നത് തെറ്റൊന്നുമല്ല. 😍👍🏻👍🏻 നല്ല വീഡിയോസ് ഒരുപാട് ഇഷ്ടം. ഹസ്ബന്റിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി. ദൈവം നല്ലൊരു ഭാര്യയെ കൊടുത്തല്ലോ.(അമല ). ❤️❤️പിന്നെ ആമിക്കുട്ടി.അമലു. 👌🏻👌🏻പോരെ.. 🥰🥰ഗോഡ്. ബ്ലെസ്. യു. ഫാമിലി. ✝️🛐🙌🏻💚💛💚💛💚💛💚💛💚💛 ചുരിദാർ സൂപ്പർ
@kochikari36913 күн бұрын
❤️❤️❤️❤️🫂
@henrietahenry222313 күн бұрын
എങ്ങനെ യും ഒരു വീടു സ്വ ന്ത മാ ക്ക ണം
@SujaKalesh-w9e13 күн бұрын
Chettan vishamikanda kto enikum veed illa vadakak aane ❤❤❤❤❤❤
@ മോളേ പനി വന്നു ഷീണിച്ചു പോയി. അവിടെ എല്ലാവര്ക്കും സുഖം അല്ലേ . ആമിക്കുട്ടിയുടെ ചുമയൊക്കെ മാറിയോ ?
@sreedevinarayanan342913 күн бұрын
ഈ പലഹാരത്തിനെ ഞങ്ങൾ ഒറൊട്ടി എന്നു പറയും❤
@kochikari36913 күн бұрын
❤️❤️❤️❤️
@RajasreeVijayan-xj4ld13 күн бұрын
കൊച്ചി കാരി കുട്ടിയുടെ ഡെയിനിങ്ങ് റ്റേ ബിൾ ഇന്നാണ് കണ്ടത് നന്നായിരി ക്കുന്നു. ഉണ്ണാനും കുട്ടികൾക്ക് പഠിക്കാനും സൗകര്യം ആയല്ലോ. ജലദോഷം ഉള്ളപ്പോൾ തല നനയ്ക ണ്ടായിരുന്നു. ചെറിയ ജലദോഷമാണങ്കി ലും സൂക്ഷിക്കണം കേട്ടോ . ❤❤❤❤
@kochikari36913 күн бұрын
❤️❤️❤️🫂
@ChithraK-e4d12 күн бұрын
Chettanenta job
@kochikari36912 күн бұрын
Driver
@salygonsago201213 күн бұрын
God bless you Amala❤,
@kochikari36913 күн бұрын
❤️❤️
@MamajithMkumar-b6l13 күн бұрын
ചേച്ചി.. മക്കളെ...സുഖമായിരിക്കുന്നോ.....
@kochikari36912 күн бұрын
സുഖമായിരിക്കുന്നു❤️
@vezhakattuparameswaranbhag311513 күн бұрын
Hai Amalakutty njan innale video kandittu innaanu comment idunnath😂, mole negative comments mind chaiyyathirikkyka. Molk pattunnapoleyboronnum vangiyal veed medikumbol adhikam bhudhimuttundaakilla. Dining table glass alle so table mat use chaiyyanam. Hot aayittullath vekumbol glass damage aavum. Molude husbandinte story kettittu sangadam vannu😢. Molude personal karyangal social mediayilude parayanda avasyamillennu enik thonnunnu, ente mathram abhiprayamanu🥰. Oro puthiya snacksoke lanikunnundallo👌. Iniyum nalla videos kanan wait chaiyyunnu.❤❤❤❤❤
@kochikari36912 күн бұрын
എനിക്കും അങ്ങനെ പറയാൻ താൽപ്പര്യമില്ല🥰🥰🥰🥰🥰❤️❤️❤️🫂
@sheejavarghese48196 күн бұрын
Stitching nallatano.etraya Stitching
@kochikari3696 күн бұрын
400
@Hamdhan-741613 күн бұрын
New subscriber ആണ്👍
@kochikari36913 күн бұрын
❤️❤️❤️
@sharafrancischakkalapparam982813 күн бұрын
വലിയ സ്ക്രീനിൽ കൊച്ചിക്കാരിയെ കാണുന്ന ഞാൻ❤ എൻ്റെ വീട്ടിലും അങ്ങനെയാ ഞാൻ ബാക്കി വച്ചാലും ചേട്ടൻ കഴിക്കും. അതിനിപ്പോ എന്താ പ്രശ്നം
@kochikari36913 күн бұрын
❤️❤️❤️😃🫂
@udayasree142713 күн бұрын
Ice cream kandapozhe തോന്നി cold ❤
@kochikari36913 күн бұрын
😃❤️
@lissykitchenlissycl208312 күн бұрын
👍👌🤗🤗🤗🤗😊😊
@kochikari36912 күн бұрын
❤️❤️
@sudhakrishnan935213 күн бұрын
Entha vataka veetukar dining table vangi koode. Entho manushyara evaroke
ഇവിടെ എന്റെ മോനും ഉരുളക്കിഴങ്ങ് വറുത്തത് വലിയ ഇഷ്ടമാണ്.. ഇവിടെയും അങ്ങനെയാണ് സാമ്പാറിന്റെ കഷണങ്ങളൊക്കെ ഞാനും മക്കളും മാറ്റിവയ്ക്കും 😂 ഞങ്ങൾക്ക് ഉണ്ടായിരുന്നു തത്തമ്മ.... ഒരു ദിവസം കൂടിന്റെ സൈഡിൽ കൂടി അങ്ങ് ഇറങ്ങിപ്പോയി 😢 ഞങ്ങൾക്ക് വലിയ വിഷമം ആയി വീണ്ടും ഒന്നിനെ വാങ്ങി അത് പക്ഷേ ചത്തുപോയി 😢
@kochikari36913 күн бұрын
🥲❤️❤️❤️
@jane47go13 күн бұрын
Kunjinu irikkaan oru cycle seat vaangu please..
@kochikari36913 күн бұрын
സൈക്കിൾ പോകാറില്ല ഇങ്ങനെ സ്കൂളിൽ പോകുമ്പോ റോഡ് വരെ കൊണ്ടുപോകാനാണ് അങ്ങനെ ഇരുത്തുന്നെ❤️
@jane47go13 күн бұрын
@kochikari369 ok.
@miniramachandran333313 күн бұрын
Hai.amalu❤
@kochikari36912 күн бұрын
Hi❤️❤️
@saliniharikumar854213 күн бұрын
Amala mole husband pokumpol gate than adaykkaneda
@kochikari36912 күн бұрын
ഞാൻ അടക്കാറുണ്ട്
@himeshkannan368713 күн бұрын
👌🏻👌🏻💖 ഞാൻ സാമ്പാറിൽ വെളുത്തുള്ളി ചേർക്കും പരിപ്പു വേവിക്കുമ്പോ
@meenasuresh551013 күн бұрын
സാമ്പാറിന് കടുക് പൊട്ടിക്കുമ്പോൾ വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇടുക
Amalechiyee......enthu kanichalum kuttam parayan kure alkar kanum ......never mind
@kochikari36913 күн бұрын
❤️❤️❤️🫂
@lathamr167813 күн бұрын
❤❤
@kochikari36913 күн бұрын
❤️❤️❤️
@meenasuresh551013 күн бұрын
മക്കളുടെ പേരെന്താ
@kochikari36913 күн бұрын
Alveena mary. Ameera juwan
@beenaanu506913 күн бұрын
,🥰
@kochikari36913 күн бұрын
❤️
@roselythomas208213 күн бұрын
Hai അമലക്കുട്ടി❤❤❤❤❤
@kochikari36913 күн бұрын
❤️❤️❤️
@SobhaSanthosh-m2s13 күн бұрын
അമല പനി ആയോ. മരുന്ന് കഴിക്കണേ വേഗം പനി കുറയാൻ പ്രാർത്ഥിക്കാം. പുതിയ ചുരിദാറിന്റെ കളർ കൊള്ളാം.
@kochikari36913 күн бұрын
ജലദോഷം, തുമ്മൽ❤️❤️❤️
@sreedevinarayanan342913 күн бұрын
എന്തിനാ തലകുളിച്ചേ കുട്ടി, ജലദോഷം കൂടില്ലേ❤
@kochikari36913 күн бұрын
അറിയാതെ കുളിച്ച്പോയി❤️❤️❤️
@nooracommunication303713 күн бұрын
Hi amala
@kochikari36913 күн бұрын
Hai❤️
@VinGrr13 күн бұрын
3.40 ആ കിടപ്പ്
@mayadileep807913 күн бұрын
❤❤❤❤❤
@kochikari36913 күн бұрын
❤️❤️❤️
@lissjose310813 күн бұрын
Amala ante mikki mon
@kochikari36913 күн бұрын
❤️❤️❤️
@NeethusVlog199113 күн бұрын
Hai amala
@kochikari36913 күн бұрын
Hai neethu❤️
@NeethusVlog199113 күн бұрын
@@kochikari369 🥰
@shinythomas63213 күн бұрын
Love marriage ano
@kochikari36913 күн бұрын
❤️
@Anil-k9l9b13 күн бұрын
വല്ലഭനു പുല്ലും ആയുധം എന്നലെ ചേച്ചി വാക്കത്തി ഒന്നും വേണ്ട ചേച്ചി തേങ്ങ പൊട്ടിക്കാൻ.ഞങ്ങ സാമ്പാറിൽ വെളുത്തുള്ളി ഇടാറുണ്ട് ചിലപ്പോൾ തക്കാളി ഇട്ട് വെക്കും ചിലപ്പോൾ പുളി പിഴിഞ്ഞ് വെക്കും സാമ്പാർ. ഞങ്ങ ഇതിനെ അട എന്നാണ് പറയുക.
@kochikari36913 күн бұрын
❤️❤️❤️
@sudhakrishnan935213 күн бұрын
Onnum waste akkaruthe. Visappinte vila arinjavarke athu manassilaku mole😮