വിശപ്പും ശോധനയും ഉറക്കവും ശരിയാക്കാം| Ayurveda Health Tips for Appetit Motion Sleep | Dr T L Xavier

  Рет қаралды 147,980

Dr.T.L.Xavier

Dr.T.L.Xavier

2 жыл бұрын

Video Showing the Ayurveda Malayalam Health Tips for Improving Appetit Motion and Sleep.
Dr T L Xavier Narrates in simple language the Importance of the Appetit Motion and Sleep in our daily life and during the Ayurveda Treatment.
Follow me on Twitter: / xavieryoga
Join Me on Facebook: / drxavierthaikkadan
Blogs on Ayurveda Health Tips: www.xavieryoga.blogspot.com
Our You Tube Channel: / xavieryoga
Click to watch more Videos👇👇👇
Spondylitis | Neck pain | Greevagraham | Treatment Secretes | Dr T L Xavier | Ayurvedic Medicine • Spondylitis | Neck pai...
വില്വാദി ഗുളിക | അൽഭുത ഗുണങ്ങളും ഉപയോഗ രീതിയും | Benefits Actions and How to Make Vilwadi Gulika ? • വില്വാദി ഗുളിക | അൽഭുത...
കമ്പ വാതം | Parkinsonism Ayurveda Treatments | Dr T L Xavier Ayurveda | Ayurvedic Medicines • കമ്പ വാതം | Parkinsoni...
ഉപ്പൂറ്റി വിള്ളൽ | How to Control and Treat Dry Skin? Dr.T.L.Xavier BAMS Ayurveda
• ഉപ്പൂറ്റി വിള്ളൽ | How...
Ayurvedic First Aid | First Aid on Travel | Dr T L Xavier • Ayurvedic First Aid | ...
കഴുത്ത് വേദന ഇങ്ങനെ മാറ്റിയെടുക്കാം.. How to Treat Neck Pain at Home? • How to get Relieve fro...
കുടലിറക്കം | Hernia Ayurvedic Treatments Diet Lifestyle Precautions • കുടലിറക്കം | Hernia Ay...
തലക്കെണ്ണ എന്തിന്? How to Apply Head Oil? • തലക്കെണ്ണ എന്തിന്? How...
വാത രോഗികൾ എന്തു കഴിക്കണം ? • വാത രോഗികൾ എന്തു കഴിക്...
കരിമംഗല്യം • All about Melasma | Hy...
ബദാം വിശേഷ ഗുണങ്ങൾ എന്തെല്ലാം? • ബദാം കഴിക്കേണ്ടത് എങ്ങ...
എല്ലു തേയ്മാനം എങ്ങിനെ നിയന്ത്രിക്കാം? • എല്ലു തേയ്മാനം | മുട്ട...
അസിഡിറ്റി പരിഹാരങ്ങളും നിർദേശങ്ങളും • അസിഡിറ്റി | പുളിച്ചു ത...
വാതത്തിനു പ്രതിവിധി കുറുന്തോട്ടി | Benefits of Kurunthotti - Sida Retusa | Dr T L Xavier
• വാതത്തിനു പ്രതിവിധി കു...
വാതരോഗികൾ ശ്രദ്ധിക്കൂ...| Diet and Lifestyle for Rheumatic Patients | Ayurveda Treatment | Diet
• വാതരോഗികൾ ശ്രദ്ധിക്കൂ....
Benefits of Saraswatharishtam | Ayurvedic Brain Tonic | സാരസ്വതരിഷ്ടം | Dr T L Xavier
• Benefits of Saraswatha...
How to Make Balarishtam Ayurveda Medicine | Benefits of Balarishtam | ബലാരിഷ്ടം - Dr T L Xavier
• How to Make Balarishta...
How to make Mutton Broth? | ആട്ടിൻ ബ്രോത്ത് എങ്ങിനെ ഉണ്ടാക്കാം? ഗുണങ്ങൾ ഏന്തെല്ലാം? Dr T L Xavier
• How to make Mutton Bro...
Irritable Bowel Syndrome Home Remedy Dr T L Xavier | IBS രോഗത്തിനു ഒരു ഒറ്റമൂലി
• Irritable Bowel Syndro...
How to use the Poovamkurunila for Feverish Conditions? Dr T L Xavier | പൂവാംകുരുന്നില
• How to use the Poovamk...
ദശപുഷ്പങ്ങൾ ഏതെല്ലാം? Healing Flowers Dr T L Xavier
• ദശപുഷ്പങ്ങൾ ഏതെല്ലാം? ...
How to Protect your Gum and Teeth? | Ayurveda for You - Dr. Xavier
• How to Protect your Gu...
How to Protect your Eyes for better Vision?
• How to Protect your Ey...
Diet and Lifestyle for Piles Control
• Diet and Lifestyle for...
What is Allergy? Ayurveda Outlook by Dr T L Xavier BAMS
• What is Allergy? Ayurv...
Benefits of Muthanaga - Cyprus Rotundus
• Benefits of Muthanaga ...
Benefits of Bitter Gourd | Treat Jaundice Piles Diabetes & Anemia Naturally
• Benefits of Bitter Gou...
Kidney Stones - Home Remedies Dr T L Xavier
• Kidney Stones - Home R...
How to Cure Bad Breath? | Benefits of Kacholam Dr T L Xavier
• How to Cure Bad Breath...
How to Use Grapes in Ayurveda | Benefits of Grapes - Vitis Vinifera
• How to Use Grapes in A...
How to Cure Skin Diseases?
• How to Cure Skin Disea...
Stay tuned for upcoming Videos....!!
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos
/ @drxavier
Thanks for watching!!! 😊🙏
Thanks for watching!!! 😊🙏
#DrTLXavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #longlife #lungdiseases #heartdiseases
#drtlxavier #sodhana #visappu #urakkam

Пікірлер: 320
@GhareluNuskha
@GhareluNuskha 2 жыл бұрын
nice
@ambikapmenon6548
@ambikapmenon6548 2 жыл бұрын
വളരെ ഉപകാരപ്രദമാണ് താങ്കളുടെ ഉപദേശങ്ങൾ.. ഒരു ചെറിയ വൈറൽ പനിയൊക്കെ മാറി വിശപ്പ് ഒന്നുമില്ലാതെ, വായിൽ വെള്ളം തെളിയലും ഓക്കാനവും ആയി കഷ്ടപ്പെടുമ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്. മോര് ഇഷ്ടമാണെങ്കിലും കഫക്കെട്ട് ഉണ്ടായാലോ ന്നു പേടിച്ച് കഴിക്കുന്നില്ല. അതു കഴിക്കുമ്പോൾ ശ്വാസംമുട്ടൽ ഉണ്ടാവാറുണ്ട്.. എന്തായാലും പൊടിക്കൈകൾ ക്കു ഒരുപാട് നന്ദി 🙏
@raghavankp9579
@raghavankp9579 2 жыл бұрын
വളരെ ഉപകാരപ്രഥമായ അറിവുകൾ തന്ന ഡോക്ടർ നന്ദി
@ramanivk9476
@ramanivk9476 Жыл бұрын
വളരെ ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@shynapradeep4875
@shynapradeep4875 2 жыл бұрын
എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. വളരെ നല്ല കാര്യങ്ങൾ ആണ് സാർ പറഞ്ഞു തന്നത്. അതും വളരെ ലളിതമായ ഭാഷയിൽ 🙏🙏🙏🙏🙏
@jancybaby7956
@jancybaby7956 2 жыл бұрын
Thanku sir,You are great👍
@karthikeyank8298
@karthikeyank8298 2 жыл бұрын
Useful message, Thanks Dr:----👍
@rajasekharanottapalam1448
@rajasekharanottapalam1448 2 жыл бұрын
Excellent motivation and guidance. Keep it up
@somanpn5671
@somanpn5671 2 жыл бұрын
Thank you doctor
@beenasanthosh2424
@beenasanthosh2424 2 жыл бұрын
Nalla Doctor 👌
@gourinarayanan6673
@gourinarayanan6673 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നല്ല നല്ല കാര്യങ്ങൾ ഇനിയും പറയണം
@ammajio2611
@ammajio2611 2 жыл бұрын
Thank you for inormation
@mohamedsageer2238
@mohamedsageer2238 2 жыл бұрын
നന്ദി നല്ല ഹൃദയ സാനിദ്ധ്യത്തോടെ
@sathiyadevan7705
@sathiyadevan7705 2 жыл бұрын
Thanks. You are great. We will ever like,subscribe and share because all the tips are beneficial for all .please suggest for a tip how to clear the stomach .?
@aboobakerpa2597
@aboobakerpa2597 2 жыл бұрын
മൂന്നു വിഷയങ്ങൾ വേറെ വേറെ ആകാമായിരുന്നു. നന്ദി
@rajeswaribaby2244
@rajeswaribaby2244 2 жыл бұрын
Thank you
@niyak435
@niyak435 2 жыл бұрын
Very very goodclass sir
@krishnadasc4647
@krishnadasc4647 2 жыл бұрын
Doctor Sir.... Congrats🙏🙏💐💐🙏🙏💐💐💐🙏🙏💐💐
@sasidharanponnambath6079
@sasidharanponnambath6079 2 жыл бұрын
Thanks for giving valuable information
@jayakumaribkumarib9478
@jayakumaribkumarib9478 2 жыл бұрын
Thank U sir 🙏🙏🙏🙏
@vinodkumarn3416
@vinodkumarn3416 2 жыл бұрын
വളരെ ഉപകാരപ്രദമായി സർ.. വളരെ നന്ദി.. 🙏🙏🙏
@jeminian6150
@jeminian6150 2 жыл бұрын
Very nice talk Doctor
@babujacob8655
@babujacob8655 Жыл бұрын
Very useful Message. You are very kind. Best Regards
@beenahermit9586
@beenahermit9586 2 жыл бұрын
Very good 🙏
@sathyabhamamv2072
@sathyabhamamv2072 2 жыл бұрын
വളരെ ഉപകാരം സാർ
@sreedevi8420
@sreedevi8420 2 жыл бұрын
Informative
@thahirabeegams5629
@thahirabeegams5629 2 жыл бұрын
Thanks Sir...🙏🙏🙏
@unnikrishnanvg3503
@unnikrishnanvg3503 2 жыл бұрын
Good presentation
@rejuar2285
@rejuar2285 2 жыл бұрын
Super advice sir
@kchinnan6771
@kchinnan6771 2 жыл бұрын
Good presentation and infotmative.
@alphonsaantony9656
@alphonsaantony9656 2 жыл бұрын
Thanks
@SunilKumar-fu2wv
@SunilKumar-fu2wv 2 жыл бұрын
സൂപ്പർ👌 🙏❤
@salimthattarathodi1197
@salimthattarathodi1197 2 жыл бұрын
വളരെ രസകരമായ, എന്നാൽ അറിവ് പകർന്നു നൽകുന്ന അവതരണം 👌🏻 നന്ദി 🙏🏻പ്രാർത്ഥനയോടെ.....
@athmakumarm5293
@athmakumarm5293 2 жыл бұрын
ഡോക്ടറെ നിങ്ങളുടെ സംസാരം കേട്ടു എന്റെ പകുതി സൂക്കേട് മാറി thankyou
@sajikumar13
@sajikumar13 2 жыл бұрын
Good post
@sebastiankk1550
@sebastiankk1550 2 жыл бұрын
വളരെ നല്ല അറിവുകൾ...
@mercyjacob8427
@mercyjacob8427 2 жыл бұрын
Thanku Doctor
@kuttytka5245
@kuttytka5245 2 жыл бұрын
Very good explanation and awareness.
@vijayank.s6334
@vijayank.s6334 2 жыл бұрын
Super vedio s
@kadheejaali8353
@kadheejaali8353 2 жыл бұрын
Super so helpful doctor 😘😘😘😘
@yamunamn8531
@yamunamn8531 2 жыл бұрын
very good linformation 🙏
@anvarshajahan3123
@anvarshajahan3123 2 жыл бұрын
Super speech Very good Thank you Dr.
@muhammadthayyil4123
@muhammadthayyil4123 2 жыл бұрын
,
@lathasivadas6095
@lathasivadas6095 2 жыл бұрын
Thanku doctor
@velayudhanm4204
@velayudhanm4204 2 жыл бұрын
valuable information
@sreedharana929
@sreedharana929 2 жыл бұрын
Thankyou sir
@Arathisukumaran
@Arathisukumaran 7 ай бұрын
Thanku docture🎉
@DrXavier
@DrXavier 7 ай бұрын
🙏🙏🙏
@shylajatv4078
@shylajatv4078 2 жыл бұрын
വളരെ നല്ല വിവരണം
@jainbenny5789
@jainbenny5789 2 жыл бұрын
Very good ❤
@bindhusahadevan9783
@bindhusahadevan9783 2 жыл бұрын
All videos are super. Thanks for giving such valuable information. Can you please tell some best remedies for migraine.
@rajalakshmisundaram3967
@rajalakshmisundaram3967 2 жыл бұрын
Yes,about migraine ഒരു video c heyyamo
@subhadrak5983
@subhadrak5983 2 жыл бұрын
Very super sir ,thankyou sir
@KrishnaKumar-bk1nr
@KrishnaKumar-bk1nr 2 жыл бұрын
Dr thanks 👍💗💗💗💗💗
@varughesepunnolil5795
@varughesepunnolil5795 2 жыл бұрын
Good message,send more messages
@johnsonthomas4009
@johnsonthomas4009 2 жыл бұрын
Good 👍 super
@sreejarajesh9765
@sreejarajesh9765 2 жыл бұрын
സർ എല്ലാം ഒത്തു ചേർന്നുള്ള വീഡിയോ നല്ലതാണ് 🙏👍❤
@sulekhasalam4463
@sulekhasalam4463 2 жыл бұрын
ThanksDrverygood information. Lotof thanks
@rajuta9615
@rajuta9615 2 жыл бұрын
Adipoli.dr.👍🙏
@GeorgeT.G.
@GeorgeT.G. 2 жыл бұрын
good information
@Ashsongs1
@Ashsongs1 2 жыл бұрын
നല്ല വിവരണം🙏
@girjasanjivan9209
@girjasanjivan9209 2 жыл бұрын
Thanks sir
@nirmaladevi857
@nirmaladevi857 Жыл бұрын
👍👍👍thanku dr
@DrXavier
@DrXavier Жыл бұрын
🙏🙏
@mohammedsadiksadik5621
@mohammedsadiksadik5621 2 жыл бұрын
കേൾക്കാൻ കൊതിക്കുന്ന സംസാരം 👍👌👍
@binojvarghese8346
@binojvarghese8346 2 жыл бұрын
Dr good information,Akni depanam koodiyal kuraklan endu cheyyanam
@rajiprashanth1339
@rajiprashanth1339 2 жыл бұрын
Very good 🙏🏻🙏🏻
@hamzap.v3668
@hamzap.v3668 2 жыл бұрын
Good
@salvationkuwait5992
@salvationkuwait5992 2 жыл бұрын
good
@manumohithmohit6525
@manumohithmohit6525 2 жыл бұрын
.. താങ്കളുടെ നല്ലൊരു അവതരണം. വളരെ മനോഹരമായിരിക്കുന്നു. ഇംഗ്ലീഷ് ആകട്ടെ മറ്റുപല വീഡിയോകൾ മേലെ നല്ല അവതരണം
@DrXavier
@DrXavier 2 жыл бұрын
🙏
@ramachandrankelail6237
@ramachandrankelail6237 2 жыл бұрын
Good
@ajayanpv3659
@ajayanpv3659 2 жыл бұрын
Very very very excellent and good comedy talk EXCELLENT
@DrXavier
@DrXavier 2 жыл бұрын
🙏
@oommencherian7536
@oommencherian7536 2 жыл бұрын
Very good video. Thank you Doctor. 🙏
@gracydaniel3762
@gracydaniel3762 Жыл бұрын
Good Informations.God bless you.
@DrXavier
@DrXavier Жыл бұрын
Thanks a lot
@user-lm6ix2cq6s
@user-lm6ix2cq6s Жыл бұрын
All tips are v.very beneficial !
@DrXavier
@DrXavier Жыл бұрын
Glad you think so!
@remadevi6911
@remadevi6911 2 жыл бұрын
Kenkemaayeetto 💪💪sandesangal ❤️❤️💐💐
@kuttichattan698
@kuttichattan698 2 жыл бұрын
ഡോക്ടറെ ഒരു നിർദ്ദേശം പറയാനുണ്ട് എല്ലാം കൂടി mix ചെയ്ത് പറയേണ്ട ഉറക്കമാണ് കിൽ ഉറക്കം മാത്രമായിട്ട് part ഒന്ന് പാട് 2 അങ്ങനെ വീഡിയോ ചെയ്യൂ
@gayathri886
@gayathri886 2 жыл бұрын
Please do a video about sleep
@pavithrankp7118
@pavithrankp7118 2 жыл бұрын
@@gayathri886 ❤️
@kknair2314
@kknair2314 2 жыл бұрын
ഉറക്കം ഇല്ല , രാത്രി കഴിഞ്ഞു കൂടുന്നത് ഒരു പ്രശ്നം തന്നെയാണ് -
@lathasajeev7382
@lathasajeev7382 2 жыл бұрын
🙏
@josephka5707
@josephka5707 2 жыл бұрын
👍♥️
@faisal.kapputkapput4015
@faisal.kapputkapput4015 11 ай бұрын
Dr .thanks
@DrXavier
@DrXavier 11 ай бұрын
Most welcome🌹
@khadeejabeevi3066
@khadeejabeevi3066 2 жыл бұрын
👌👌🙏🙏💚🌹 വാക്കുകളിലൊതുങ്ങാത്ത സ്നേഹാദരങ്ങളോടെ .... Sir ഇനിയും ധാരാളം വീഡിയോകൾ പ്രതീക്ഷിക്കുന്നു. ആയുരാരോഗ്യ സൗ ഖ്യം ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു .
@muhammadkuttykelampulakkal7241
@muhammadkuttykelampulakkal7241 2 жыл бұрын
👌👌
@spadminibai9319
@spadminibai9319 2 жыл бұрын
Useful information.Thanks Doctor for the valuable information.
@natividadkrishnan6441
@natividadkrishnan6441 2 жыл бұрын
Uluva can we put in water and next day grind it in mixie and drink that water is that ok?
@reghunathanpillai.g7321
@reghunathanpillai.g7321 2 жыл бұрын
good video, can you do a video for "Tharanam"solution
@rahanaraihanath2138
@rahanaraihanath2138 2 жыл бұрын
Thanks dr
@DrXavier
@DrXavier 2 жыл бұрын
🙏🙏
@pmohanan3192
@pmohanan3192 2 жыл бұрын
Supper
@bapsap
@bapsap 2 жыл бұрын
Black pepper is best for indigestion. Only 2 is enough
@dastk7549
@dastk7549 2 жыл бұрын
👌🙏🙏
@jayareji4543
@jayareji4543 2 жыл бұрын
ആമ വാതത്തെ കുറിച്ച് ഒരു video ചെയ്യാമോ...... Please Doctor
@user-lm6ix2cq6s
@user-lm6ix2cq6s Жыл бұрын
I like it
@DrXavier
@DrXavier Жыл бұрын
👍
@unnikrishnanunnikrishnan8352
@unnikrishnanunnikrishnan8352 Жыл бұрын
👍👍👍
@sheejashajan7518
@sheejashajan7518 2 жыл бұрын
നല്ല അവതരണം 🌹🌹🙏🙏🙏🌹🌹
@DrXavier
@DrXavier 2 жыл бұрын
🙏
@prabhakaran8949
@prabhakaran8949 2 жыл бұрын
Best presentation Doctor 🙏
@smithasivarajapillai8268
@smithasivarajapillai8268 2 жыл бұрын
Great. I learnt a lot from the video 🙏🙏🙏
@DrXavier
@DrXavier 2 жыл бұрын
🙏
@muhammadkuttykelampulakkal7241
@muhammadkuttykelampulakkal7241 2 жыл бұрын
👍🏼👍🏼
@Abdulaziz-fo7cx
@Abdulaziz-fo7cx 2 жыл бұрын
ഡോക്ടറെ ഞാൻ ഖത്തറിലാണ് ഡോക്ടറെ നാട്ടിൽ വന്നു കാണാമോ എവിടെയാണ് സ്ഥലം എന്ന് അറിയിക്കാമോ ഉറക്കം കുറവുണ്ട് ശോധന കുറവാണ് വിശപ്പ് കുറവാണ് നേരിൽ കാണാൻ നേരിൽ കാണാം
@anonymousalways4168
@anonymousalways4168 2 жыл бұрын
Dr. full positive aanu.. Informative 👍🙏
@peethambarankarimbil5613
@peethambarankarimbil5613 2 жыл бұрын
വളെരെ നല്ല അവതരണം thank you Doctor
@DrXavier
@DrXavier 2 жыл бұрын
🙏
@saraswathie6428
@saraswathie6428 2 жыл бұрын
Priya dr thanks 👌Tips oru dbt choikkatte manasika pirimurukkangal shodhanaye badhikkumo?
@vinojviswan9854
@vinojviswan9854 2 жыл бұрын
ഡോക്ടറെ.. അങ്ങയുടെ സംസാരം ഇങ്ങനെ കെട്ടിരിക്കാൻ നല്ല രസം.. കുറെ അറിവുകളും 👍🏻👍🏻
@abubhakarsidhik9441
@abubhakarsidhik9441 2 жыл бұрын
Z
@madhavannair5038
@madhavannair5038 2 жыл бұрын
വളരെ നല്ല വിശദീകരണം.തുടർന്നും ഇത്തരം പരിപാടികൾ നടക്കട്ടെ.അഭിനന്ദനങ്ങൾ!!!
@kcsarala5903
@kcsarala5903 2 жыл бұрын
നല്ല സന്ദേശം.
@rajuephraim3878
@rajuephraim3878 Жыл бұрын
👍
@Pushpa-rw3uj
@Pushpa-rw3uj 2 жыл бұрын
എനിക്ക് ഇഷ്ട്ടപ്പെട്ടു ഈ ഡോക്റ്റർ 🙏🌹🙏
@maniachuthanmani8811
@maniachuthanmani8811 2 жыл бұрын
Z
@meenasreedharan2099
@meenasreedharan2099 2 жыл бұрын
Very good
@lailarp8435
@lailarp8435 2 жыл бұрын
👌🙏
@rajannair5068
@rajannair5068 2 жыл бұрын
Dr. നിങ്ങളുടെ നിർദ്ദേശങ്ങൾ വളരെ വളരെ വിലപ്പെട്താണ്. 🙏🙏🙏🙏🙏👌👌
@appukesavan9898
@appukesavan9898 2 жыл бұрын
വളരെ നല്ല അറിവ്.. നന്ദി സർ 🙏
@sreekumargskurup
@sreekumargskurup 2 жыл бұрын
🙏🏽🙏🏽🌹🌹ഇല്ലാ വീഡിയോയും അടിപൊളി 🙏🏽അറിവിന്റെ സാഗരം 👌👌👌👌നന്ദി ഡോക്ടർ നമസ്കാരം... ഞാൻ ഇപ്പോൾ ആദ്യം മൊബൈൽ നോക്കുന്നത് ഡോക്ടറു ടെ നോട്ടിഫികഷൻ വന്നോ എന്നാണ്.... ഈ അറിവ് ഒത്തിരി പേർക്ക് ഗുണം ചെയ്യും... വളരെ സന്തോഷം....
@deepamenon567
@deepamenon567 2 жыл бұрын
Thank you Dr.. 🙏
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
സത്യം ആണ് ഡോക്ടർ ഞാനും ഈ 3 കാര്യങ്ങളാണ് ഏറ്റവും ആദ്യം ചോദിക്കുക 👍🏻😁
@cgangadharan8199
@cgangadharan8199 2 жыл бұрын
Youe explanatjon in Thrissur slang/Namboodhiri model is very nice. I have subscribed and liked. O. K.
@DrXavier
@DrXavier 2 жыл бұрын
Pls share in your groups. Thank you for your comments👍
@gopakumarg6229
@gopakumarg6229 2 жыл бұрын
വളരെ സൂപ്പർ ,കഷായം കഴിക്കുമ്പോൾ, നോൺവേജ് കഴിക്കാൻ പാടുണ്ടോ, ഡോക്ടർ, അല്ലങ്കിൽ ഏതങ്കിലും ആയുർവേദം കഴിക്കുമ്പോൾ
@valsammakoshy3401
@valsammakoshy3401 2 жыл бұрын
🙏🙏
@maryvo4948
@maryvo4948 2 жыл бұрын
Dr., enik urak am illathathond restless anu. Varshangalayi nalla urakamilla. Enik ksheerabala use cheytha mathio?. Njan asthma patient anu. Urakam kittunnathinu thalayil vakkavunna enna suggest cheyyo? Pls doctor
@sindhumenon8228
@sindhumenon8228 2 жыл бұрын
🙏🙏👍👍👍
@kasisworld1609
@kasisworld1609 2 жыл бұрын
Dr,sahikyaan vayaatha palluvedanayum,avde neerum pokaan anthaa medicin?
@gangagang9632
@gangagang9632 2 жыл бұрын
Sir, ഞാൻ ഒരുവിധ എല്ലാ വീഡിയോ കാണുന്ന ആളാണ്, എല്ലാം വളരെ നല്ല അറിവാണ് തരുന്നത്, എനിക്ക് ഒരു അപേക്ഷ ,നന്നായി cigerate വലിക്കുന്ന ആളാണ് ഞാൻ, അത് നിറുത്താൻ ആയുർവേദത്തിൽ എന്തെങ്കിലും ഉപാധി ഉണ്ടോ, അത് കൊണ്ടുള്ള ദോഷവും ,അത് നിർത്താനുള്ള വഴികളും ചേർ ത്ത് ഒരു വീഡിയോ ചെയ്യാമോ, എന്നെ പോലുള്ള കുറെ ആൾക്കാർക്ക് ഉപകാരമവും
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
137 | മുതിരയുടെ ഗുണങ്ങൾ
6:27
Kasyapa Ayurveda കശ്യപ ആയുർവേദ
Рет қаралды 101 М.