ജനങ്ങൾ നിങ്ങളെ വിശ്വസിച്ചു എന്ന് മനസ്സിലാക്കി സർക്കാറിന്റെ തെറ്റുകൾ തുറന്ന് കാണിക്കുന്നതോടൊപ്പം, സർക്കാരിനെ സംരക്ഷിക്കാനുള്ള ഇരട്ട നിലപാട് സ്വീകരിക്കുന്നത് പൊതുജനം തിരിച്ചറിയിലെന്ന് മനസ്സിലാക്കരുത്. പ്രതിപക്ഷ നേതാവ് തീരുമാനിച്ചാൽ പൂരം കലക്കാൻ സാധിക്കുമെങ്കിൽ, പിന്നെ എന്ത് തേങ്ങാ കൊലക്കാണ് ആഭ്യന്തര മന്ത്രിയും, സർക്കാരും അവിടെ നിൽക്കുന്നത്.
@dominics9054Ай бұрын
VD+PV= ADGP😂
@rajakumardr.3956Ай бұрын
Yes
@criticmason953Ай бұрын
@@INDIANLATEST താനെന്തൊരു പൊട്ടനാടോ? ആഭ്യന്തര മന്ത്രിക്കും സർക്കാരിനുമൊക്കെ സ്ഥിരമായി പൂരത്തിന് പിന്നാലെ നടക്കാൻ പറ്റുമോ?
@KRISs76699GАй бұрын
Aa dheee vannu kammi pottan 😅😅😅
@moossa404Ай бұрын
എന്നാൽ പ്രതിപക്ഷ നേതാവ് മഹാനാണേ എന്തേ ഇഷ്ടപെട്ടോ
@ktabdurahi461Ай бұрын
വിഷയം തിരിച്ചു വിടുകയാണ്, കാരണം പാർട്ടി കൈ വിടുമെന്ന് കരുതി ക്കാണും
@bajeeshmmkaithakkalАй бұрын
climax ലേക്ക് അടുക്കുന്നേ ഉള്ളൂ. ങ്ങള് ബേജാറാവല്ല ഭായ്😂😂
@GreenConstructionGreenАй бұрын
അൻവറിന്റെ വിശ്വാസ്യത ഈ ഒരൊറ്റ കളവിലൂടെ മുഴുവനും പോയി. മുഖ്യമന്ത്രിയെ രക്ഷിക്കാൻ അൻവർ പ്രതിപക്ഷ നേതാവിനെ പോലും ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചു ശ്രദ്ധ തിരിച്ചു വിടുന്നു. അൻവറിനെ വിശ്വസിക്കാൻ ഒരിക്കലും കൊള്ളില്ല.
@Po-ev7npАй бұрын
രണ്ട് ബീവിയും രണ്ട് അപ്പനുമുള്ള അമ്പൂക്ക 😢
@arzanabbas4315Ай бұрын
😂😂😂
@ajmal685Ай бұрын
അയാൾക്ക് രണ്ടോ മൂനോ ബീവി ഉണ്ടായിക്കോട്ടെ തനിക്കോ സമൂഹത്തിനോ വല്ല ബുദ്ധിമുട്ടുമുണ്ടോ മിസ്റ്റർ
@shajinirappil3017Ай бұрын
സ്വർണ്ണം, മയക്കുമരുന്ന് കള്ളക്കടത്ത് നടത്താൻ കേരളത്തിലെ പോലീസ് സമ്മതിക്കുന്നില്ല എന്നതാണ് അൻവർ കാക്കയുടെ പ്രശ്നം.@@ajmal685
@KhaleefaUmar-g1eАй бұрын
😂😂
@anwarmuthalibmk2970Ай бұрын
സത്യം 😂😂 45 മിനിറ്റ് വിജയന്റെ കാൽ നക്കി വന്നതിന് ശേഷം ഇതാണ് അമ്പറിക്കാന്റെ അവസ്ഥ 😂😅😅😩 പ്രശ്നം നേരെ പ്രതിപക്ഷ നേതാവിന്റെ തലയിലേക് റൂട്ട് മാറ്റി വിടുന്നു
@sadgamaya2168Ай бұрын
എന്തായാലും കേരളത്തെ ശുദ്ധീകരിക്കാനിറങ്ങിയ ഇക്കാക്ക് അഭിനന്ദനങ്ങൾ.. നടപടി ഉണ്ടായാലും ഇല്ലെങ്കിലും വിഷയങ്ങൾ നാടിനെയും അധികാരത്തെയും അറിയിക്കുന്നു ..അതു വലിയ കാര്യം തന്നെയാണ്.. വലിയ റിസ് കെ ടുക്കുകയാണ്..
@Aktechworld-z6zАй бұрын
ഇതാണ് അൻവർ കമ്യൂണിസം '
@yoosuf09Ай бұрын
പെരുച്ചാഴിയെ ചാടിക്കാൻ പുകയിട്ട അൻവർക്ക പെരുച്ചാഴിയെ കണ്ട് പേടിച്ചു ചൂട്ട് നേരെ അടുത്ത വീട്ടിലേക്ക് വലിച്ചെറിഞ്ഞു തടി തപ്പാനുള്ള ശ്രമം' - പക്ഷെ പുകയേറ്റ പെരുച്ചായി വെറുതെയിരിക്കില്ല അൻവർക്ക- ഭയം വേണ്ട, ജാഗ്രത മതി.
@joycj3700Ай бұрын
ചില നേരം കിളി പോയ പ്രകടനം. കാത്തിരുന്ന് കാണാം
@azeez9780Ай бұрын
സമനില തെറ്റിയോ, നാവിനു എല്ലില്ലോ എവിടേക്കും വളയും. ഇപ്പോൾ 'U' ടേൺ അടിക്കാൻ വട്ടം കൂട്ടാണ് 150 കോടി ഉണ്ടായിരുന്നോ.
@naadan751Ай бұрын
150 കോടി സതീശന് കർണാടക ലോബിയിൽ നിന്നും കെ. റെയിൽ അട്ടിമറിക്കാൻ കോഴ വാങ്ങിയെന്നാണ് പറഞ്ഞത്!
@nizara2644Ай бұрын
അൻവറിന്റെ സമനിലതെറ്റി..... കാരണം M V ഗോവിന്ദൻ അൻവറിനെ തേച്ച്, സമനിലതെറ്റിയ അൻവർ പ്രതിപക്ഷനേതാവിന്റെ നേരെ തിരിഞ്ഞത്, ഇത് ആരെ രക്ഷിക്കാനാണ് അൻവർ ശ്രമിക്കുന്നത്.... അടിതെറ്റിയ അൻവർ കളം മാറ്റി കളിക്കുന്നു,
@musicmovies8006Ай бұрын
ഒന്ന് പോടെയ് പാർട്ടി എടുത്ത് കുടഞ്ഞപ്പോ നീ ഇപ്പൊ അടവ് മാറ്റി ഇപ്പൊ ആവേശം ഒന്നും കാണുന്നില്ലല്ലോ 😂😂😂
@delphygeorge7319Ай бұрын
അത് അങ്ങനെ തന്നെയാണ് എല്ലാ കാര്യങ്ങളിലും എല്ലാ ടൈമും ആവേശം കൊണ്ട് കുഞ്ഞിപ്പുഴു തുള്ളി കളിക്കുന്ന പോലെ കളിക്കാൻ പറ്റുമോ വെറുതെ ഒരു കമൻറ് ഡയലോഗുകൾ പടച്ചു വിടാതെ ആലോചിച്ച് നോക്കൂ
@rajeshkumarnarayaneeyam5305Ай бұрын
മലപ്പടക്കം, ഗുണ്ട്, മത്താപ്പ്, കമ്പിത്തിരി, ഓലപാമ്പ് എന്നിവ അദായ വിലക്ക് --അമ്പൂസ് പടക്കകട, നിലമ്പൂർ
@nikhilummaraparambil3582Ай бұрын
ആഭ്യന്തരവും പോലീസും സതീശൻ്റെ കയ്യിലാണോ?
@easwarannamboothiri8329Ай бұрын
എന്തായാലും അൻവർ ഇത്രയും കാര്യങ്ങൾ പുറത്ത് പറഞ്ഞല്ലോ അഭിനന്ദനങ്ങൾ
@sasidharanpillaisasidharan2579Ай бұрын
പ്രിയ അൻവർ MLA താങ്കളുടെ ഫോണിൽ വന്നത് എന്ന് ആരാണ് അയച്ചത് അത് ഒന്നു വെളിപെടുത്തു.
@aswing2706Ай бұрын
കാരണഭൂതൻ വിരട്ടിയിട്ടുണ്ട്😂.
@indrans5487Ай бұрын
ഉദരക്രിയ ചെയ്ത കൈ കൊണ്ട് ഉപ്പുമാവും കൂടി ഉണ്ടാക്കണമല്ലൊ സതീശാ😊
@VenugopalP-kj8mtАй бұрын
തൃശൂർ ശുദ്ധ ഒത്തുകളി ആണെന്ന് ഒരു വിധം ചിന്തിക്കുന്നവർക്ക് അറിയാം.
@rakeshjohn4585Ай бұрын
കമ്യൂണിസ്റ്റുകൾ 😂
@vinuvarghese02Ай бұрын
സൂചനാ തെളിവുകൾ 😂😂
@pushpakumartk2548Ай бұрын
M V ഗോവിന്ദൻ പറഞ്ഞു P V അവൻ വർ CPM - MLA അല്ലന്ന് (അപ്പോൾ പിന്നെ പോലീസിനെ ധൈര്യമായി വിമർശിക്കാം )
@Rahulrahul-vc4ciАй бұрын
ഷാജനോട് തോറ്റ അന്ന് പോയ കിളി ആണു പുള്ളിടെ 😂
@jayaprakashps3535Ай бұрын
മകൻ മരിച്ചിട്ടായാലും മരുമകളുടെ ഒരിറ്റ് കണ്ണുനീർ കണ്ടാൽ മതി എന്ന അമ്മായി അമ്മയുടെചിന്ത 😔😔
@azeez9780Ай бұрын
ആ സ്ത്രീ അൻവറിന്റെ പേര് കൂടെ പറഞ്ഞാൽ വിട്ടു പോയ ഭാഗം പൂർത്തിയാക്കാം.
@skmcherukodeАй бұрын
ഞാനും വിചാരിച്ചു അൻവർന് ഇത്രയൊക്കെ വിവരമുണ്ട് എന്ന്, ആദ്യം ജന ശ്രദ്ധ നേടി , പിന്നെ എന്തും പറയാം എന്ന് വിചാരിക്കും, സംസാരം കേട്ടാൽ മനസ്സിലും , ബ ബ ഭ ഭ ഭ
@sahida-ko3mzАй бұрын
ഇവന്റെ സമനില തെറ്റിയോ ആദ്യം പൂരം കലക്കി adgp എന്ന് പറഞ്ഞഅൻവർ റൂട്ട് മാറ്റിയോ
@alikhanalnoor5212Ай бұрын
ആദ്യമായി അജിത് കുമാർ കലക്കി എന്ന് പറഞ്ഞു പിന്നെ അവിടുത്തെ എസ്പി ആണ് കലക്കി എന്ന് പറഞ്ഞു പിന്നീട് പറഞ്ഞു മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് പൂരം കലക്കിയത് എന്ന് എൽഡിഎഫിൽ നിന്നും ചാട്ടവാർ അടി കിട്ടിയപ്പോൾ തിരിഞ്ഞു യുഡിഎഫിൻ്റെ നേർക്ക്
@pkrafeekhpkdpanamkuttiyil8571Ай бұрын
എടൊ ഈ പറയപ്പെടുന്ന ഉദ്യോഗസ്ഥരെയൊന്നും നില നിർത്താൻ ഈ ഗവണ്മെന്റിനു ഒരു ബാധ്യതയും ഇല്ലേ? ഈ പറയുന്ന ആരോപണങ്ങൾ എല്ലാം ഉന്നയിക്കുമ്പോൾ സർക്കാർ എന്ന സംവിധാനം എവിടെ പോയി?
@HussainKunhi-s5oАй бұрын
ഇത് ആഫ്രിക്കൻ എലി അല്ലെ ഇയാൾക്ക് വട്ടുണ്ടോ ഭരണ പക്ഷത്തിനെതിരെയും പറയുന്നു പ്രതിപക്ഷത്തിനെതിരെയും പറയുന്നു ഏതാണ് സത്യം ശരിക്കും ഇയാൾ ആരാണ്
@sayyedc6060Ай бұрын
സതീശൻ ആണല്ലോ കേരത്തിലെ അഭ്യായന്ത്ര മന്ത്രി 😆😆😆
@rijoraju7436Ай бұрын
കളിച്ച കളി ചെറുതായൊന്നു പാളി മുഖ്യന് നേരെ ആകുമെന്നയപ്പോൾ ഒന്നു വിരട്ടി കാണും നീ ആയിട്ട് ഉണ്ടാക്കിയ പ്രശ്നം നീ തന്നെ സോൾവ് ചെയ്യാൻ പറഞ്ഞപ്പോൾ ഒന്നു പേടിച്ചു അത്ര തന്നെ,അല്ലാതെന്തു പ്രഹസനം തന്നെ..
പെട്ടെന്ന് തന്നെ ഇയാൾക്ക് നെല്ലിക്ക തളം വെക്കുകഅല്ലെങ്കിൽ ഷോക്ക് കൊടുക്ക് എന്ന അസുഖം ഭേദമാകും
@riyaspunathil654Ай бұрын
പിഡി സതീശൻ വിചാരിച്ച നടക്കൂല പിഡി സതീശൻ ഒരു കോൺഗ്രസ് മാത്രം പ്രവർത്തകൻ മാത്രമാണ്
@riyas7139Ай бұрын
ഈ ഫ്രോഡിൻ്റെ എല്ലാ ചുറ്റുപാടും സിബിഐ അന്വേഷിക്കണം.
@PremodpaАй бұрын
കേരളത്തിന്റെ രക്ഷകൻ
@alikhanalnoor5212Ай бұрын
അൻവർ സാഹിബ് താങ്കൾ എവിടെയെങ്കിലും ഒരിടത്ത് ഉറച്ചുനിൽക്കാൻ ശ്രമിക്കുക പ്രതിപക്ഷനേതാവ് ആർഎസ്എസ് നേതാവിനെ കണ്ടു എന്ന് പറയിപ്പിക്കുന്ന താങ്കളുടെ പുറകിൽ ആരാണുള്ളത്
@skmcherukodeАй бұрын
ഈ ചങ്ങായിന്റെ പിഞ്ഞാലെ നടക്കാതെ വാല്യൂ ഉള്ള വാർത്ത റിപോർട്ട് ചെയ്യൂ... പ്ലീസ്
@jfrbttvm7492Ай бұрын
ഇയാളുടെ കിളി പോയി എന്നാ തോന്നുന്നെ
@fasaludheenmt3005Ай бұрын
എന്താ ന്റെ അനാവറേ ഇജ്ജ് പറയുന്നത്. അന്റെ മുഖ്യനാണ് ഒന്നാം പ്രതി
@EqualJustice-4-allАй бұрын
അപ്പോൾ അൻവർ പറയുന്നത് ശരി തന്നെയാണ് . കാര്യമായി തെളിവുകൾ ഇല്ലാതെ ആർക്കെങ്കിലും പ്രതിപക്ഷ നേതാവിനെതിരെ ഇങ്ങനെ ഒരു പരാതി പറയാൻ പറ്റുമോ
@shoukkathali6313Ай бұрын
അടുത്ത തെരഞ്ഞെടുപ്പ് ആര് ജയിച്ചാലും ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി സ്ഥാനം അൻവറിന് കൊടുത്താൽ കേരളം നന്നാവും അതല്ല എങ്കിലും
@ratheeshchinnu6306Ай бұрын
ഇവിടുത്ത ആഭ്യന്തര മന്ത്രി സതീശനല്ലെ വീണിടത്ത് കി ട ന്ന് ഉരുളുന്നു അൻവർ
@rajeeshpkm787Ай бұрын
ഈ ഉള അൻവർ ഹരീഷ്ചന്ദ്രൻ ഒന്നുമല്ല 😂
@AbdulAziz-zp5iwАй бұрын
അൻവറേ നീആരോപണങ്ങളൊക്കെ പറഞ്ഞിട്ട് അവസാനം പറയുന്നു മുഖ്യമന്ത്രിക്ക് നേരേ കുതിര കയറേണ്ടന്ന് പിന്നെ തമിഴ്നാട് മുഖ്യമന്ത്രി യുടെനേർക്കണോ കുതിരകയറേണ്ടത്?? 🫢🫢
@riyasa9338Ай бұрын
സമനില തെറ്റിയോ
@hamzaam4208Ай бұрын
ചാനൽ കാർക്ക് വേറെ പണി ഒന്നുമില്ലേ ഈ കളയേ മേയാൻ വിട്,
@sasidharanpillaisasidharan2579Ай бұрын
അത് തന്നെയാണ് അൻവർ MLA ഈ പിണറായിയുടെ കീഴിൽ നടക്കുന്ന പോലിസുകാരുടെ തെറ്റായ നിയമത്തെയാണ് അന്നു മുതൽ പ്രതിപക്ഷം പറയുന്നു എന്നിട്ട് ഭരണകക്ഷി MLA യും നിലവിളിക്കാൻ തുടങ്ങി എന്നിട്ടും ഭരണകക്ഷി സംരക്ഷണ കൊടുക്കുമെന്ന്.
@josephk.p4418Ай бұрын
വി ഡി സദീശൻ പ്രതിപക്ഷ നേതാവ് മറഞ്ഞു ഇരിക്കുന്നതാണ് നല്ലത്
എന്താണ് ഈ കാണുന്നത്.... ഒരു സമൂഹത്തിനെ സംരക്ഷിക്കേണ്ട പോലീസ് തന്നെ ഇത്രയും ക്രൂരമായ പീഡനം നടത്തിയെന്നോ.....???? ആരോടാണ് ജനങ്ങൾ പരാതി പറയേണ്ടത്.... 😭😭😭😭😭🙏🏻🙏🏻🙏🏻
@jameelasha7304Ай бұрын
കണ്ടു എന്നു പറയാം നീ കണ്ടോ ആ തെളിവ് എ വിടെ
@oommengeorge9415Ай бұрын
V D സതീശൻ ആണോ ആഭ്യന്തര മന്ത്രി കഷ്ട്ടം കടന്നൽ അൻവർക്ക
@saseendranarackalraghavan3710Ай бұрын
ഇന്നലെ എൻ്റെ ഒരു FB കമൻ്റിൽ എഴുതിയ കാര്യമാണ് അൻവർ MLA ഇപ്പോൾ വെളിപ്പെടുത്തുന്നത്. സതീശൻ്റെ രാഷ്ട്രീയ പ്രവർത്തന ശൈലി മുൻ അറിവു, പുനർജനി അടക്കം വച്ചു കൊണ്ടാണ്. ഒരു മാപ്രക്കുട്ടി പറയാൻ വിടാതെ ഉഷ്ണിച്ച് ഇടപെടുന്നത് കണ്ടില്ലേ? അവൻ്റെ അക്ഷമ മനസ്സിലാകുന്നു.
@wonderjo007Ай бұрын
എവിടെങ്കിലും ഒന്ന് ഉറച്ചു നില്ക്കു ചേട്ടാ .
@ambdupappaАй бұрын
പാവം വല്ലാതെ പേടിച്ചു 😂 മാഷാ അല്ലാഹ് sticker ഒട്ടിച്ച വാഹനം 😢
@jommathew1662Ай бұрын
Fresh
@ibrahimkp8590Ай бұрын
അൻവറിനെ കൊണ്ട് ഒന്നും നടക്കില്ല 😄
@ebrahimpallam9799Ай бұрын
ബഹുമാനപ്പെട്ട മുഖ്യമന്ത്റി
@sajeerpm8028Ай бұрын
വിഡി നല്ല ഒന്നാംദരം കൂൺഗ്രസല്ല. നല്ല കാവിയാ. ഇവനെ പറ്റി മുൻപ് ഒരു യൂട്യൂബ് സാമി പറഞ്ഞിട്ടുണ്ട്
@ajithkarthika3317Ай бұрын
സ്ത്രീകളെ ബോധപൂർവ്വം ഏതെങ്കിലും വിഷയത്തിൽ അകപ്പെടുത്തിയിട്ട് ഏറ്റവും കൂടുതൽ ലൈംഗിക ചൂഷണം നടത്തുന്നത് രാഷ്ട്രീയ നേതാക്കളും , പൊലീസ് സേനയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുമാണ്.....
@mkasim8563Ай бұрын
വീഡിയോ കാണിച്ചില്ലല്ലോ, എന്തോ ഒരു സ്ക്രീൻ ഷോട്ട് മാത്രമേയുള്ളല്ലോ
@saleem.p9353Ай бұрын
Very good
@shahbasiqbal2795Ай бұрын
ആയിരിക്കാം പൂരം കലങ്ങിയാൽ മെച്ചം ഉണ്ടാക്കാമെന്ന് സതീഷ്യൻ കരുതി..അതാവും ഇത്രയും നാൾ adgp ക്ക് എതിരെ മിണ്ടാതിരുന്നത്
@fahadnaushad5626Ай бұрын
No 1 oola anwar
@viviankx8155Ай бұрын
ഇന്നലെ വരെ നിനക്ക് അങ്ങനെ aayoirunillalloda@@fahadnaushad5626
ഇത് വല്ലാത്ത തെളിവായി പോയി😂.. നിങ്ങൾ അതുമിതും പറഞ്ഞ് നിങ്ങൾ പോലീസിനെതിരെ ഉന്നയിച്ച വിഷയങ്ങളുടെ വിശ്വാസ്യത കളയരുത്😊
@maryphilip2948Ай бұрын
He changed story. Shame
@jafarkondotty7154Ай бұрын
ആൾ അല്പം ഫിറ്റാണ്. മുഖവും സംസാരവും കേട്ടാൽ അറിയാം
@usmanpary2234Ай бұрын
ഓന്തായ അൻവർ പറയുന്നത് ഇയാൾക്ക് തന്നെ ഒരു വെളിവുമില്ല! ചില സമയം ഭരപക്ഷം ചിലനേരങ്ങളിൽ പ്രതിപക്ഷം,വേലിയിൽ. കിടക്കുന്ന പാമ്പിനെ ! മുഖ്യൻ പാവം 1 വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നിയിട്ട് ഒരു കാര്യവുമില്ല!
@NishadVdlАй бұрын
അൻവറിനെ മുഖ്യമന്ത്രി ആക്കണം
@suhailk2126Ай бұрын
അൻവരെ നിനക്ക് Mentel ഡിപ്പ്രെഷൻ ആണ്
@SunilSunil-ee6xuАй бұрын
നുണ പരിശോധനയിൽ തയ്യാർ ആയാൽ ആദ്യം താൻ അകതാകും
@WarthofgodАй бұрын
കേരളത്തിൽ മാത്രം വളരുന്ന ഒരു തരo വാഴ.... പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലാത്ത ഈ വാഴക്കു... ബീഡി സതീശൻ എന്ന് പേരിടാൻ ആലോചിക്കുന്നു
@Po-ev7npАй бұрын
പിണറായിയുടെ അടുത്ത് ചെന്നപ്പോൾ ആട്ടി വിട്ടു തടയാണമുതലാളിയുടെ കളി സതീശനോട് വേണ്ട ഇയാൾ ക്കുള്ള മറുപടി നിലമ്പൂരിലെ , ksu. പിള്ളേര് തരും
@Baleno2021Ай бұрын
Aanoda kongi!!! Nilambur keshu teams kodutha marupadi aano ayal 4 times aayi MLA aayath
@viviankx8155Ай бұрын
Ksu ഇപ്പോഴും ഉണ്ടോ ആരാ മറുപടി parayunne സോഡ ഗ്ലാസ്സ് അലോഷിയസോ അതോ k gundakarante ശിഷ്യൻ മുഹമ്മദ് ശമ്മസോ
@viviankx8155Ай бұрын
@@Baleno2021ഇന്നലെ വരെ ഭയങ്കര interest ആയിരുന്നു മാപ്രകൽക് നാളെ വേറെ വിഷയം ചർച്ച ചെയ്യുന്നതിന്
@pallithodiabdulnazarnazar4497Ай бұрын
V. D. Sadeeshan Sir... I don't think so as our M L A says.. He is a clever and gentle man.
@kabeerkp6166Ай бұрын
കേരളത്തിലെ പുതിയ മുന്നണികളുടെ പേര്. താമ. സിപി. കോ. എങ്ങനെ യുണ്ട്
@shamsudhinthoppayil7032Ай бұрын
❤
@rajeshkumarnarayaneeyam5305Ай бұрын
ഗുണ്ട് അമ്പു
@rajakumardr.3956Ай бұрын
If so govtshould take action on oppo leader and adgp.why that is not happening.
@fasnafazal503Ай бұрын
Anvarinte😂കിളി പോയോ 😂
@HabeebBM-hf5yoАй бұрын
അമ്പോട്ടൻ കിളി പോയി😂😂
@SuhailSuhail-pq4mhАй бұрын
ഇവന്റെ ഡിഎൻഎ ഒന്ന് പരിശോധിക്കണമല്ലോ
@MujeebRahmanbp-ty6lhАй бұрын
യൂ ടേൺ അബു
@azeez9780Ай бұрын
ഇതൊക്കെ ശരി ആണെങ്കിൽ ✔️യാ അന്തസുള്ള മുഖ്യമന്ത്രി തന്നെ അന്തസുള്ള പാർട്ടിയും.
@MazinVk-t5iАй бұрын
അങ്ങനെയാണങ്കിൽ കൊണ്ഗ്രെസ്സ് അല്ലെ ജയ്ക്കണ്ടത് പാർട്ടി കൈവിടും എന്നു തോന്നി
@isturasign2965Ай бұрын
great mla bro
@sareenasakeerhussain2304Ай бұрын
ഇപ്പോൾ പോലീസിനെ സംരംക്ഷിക്കുന്നത് പ്രതിപക്ഷനേതാവാണല്ലോ😅😅
@NjGh-og2chАй бұрын
ഒരു ചുക്കും സംഭപിക്കാൻപോകുനില്ല
@ShaikMujeeb-fq8hcАй бұрын
പി വി അൻവറിന് ഇത്രയ്ക്ക് വിവരം ഇല്ലേ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് ആരാ അതുപോലും തടയാൻ കഴിവില്ലാത്ത ഒരു ആഭ്യന്തരമാണോ നിങ്ങൾക്ക് അയ്യാൾ ഇരിക്കുന്നത് ചുമ്മാ ബീഡി സതീഷിനെ പഴിചാരി ജയിക്കാം എന്ന് വിചാരിക്കേണ്ട അൻവറെ
@jaisalcmkpd2252Ай бұрын
നിനക്ക് എത്ര പിതാവുണ്ട്
@dagger4atc914Ай бұрын
നിനക്ക് ഉള്ള അത്ര തന്നെ 😏
@Diya-wj6qhАй бұрын
Vattayo poyatha shemiku chetta😂😂 paavam oru kili evidayo paaari poytha😂
@arzanabbas4315Ай бұрын
കുറേ കാണുമായിരിക്കും😂😂😂😂
@azeez9780Ай бұрын
ഒരു PV നടു റോട്ടിൽ പറഞ്ഞുകൊണ്ടിരിക്കുന്നു, മറ്റൊരു PV സെക്രട്ടേറിയറ്റിൽ ഒന്നും മിണ്ടാതിരിക്കുന്നു. വൈരുദ്യൽമിക മാനസിക വാദം.
@basheerathakkamanickoth1113Ай бұрын
കോൺഗ്രസിന്റെ വരണമാണ് എപ്പോളെങ്കിൽ അന്റെ അമ്മോ ചിന്തി കാൻ വയ്യ അപ്പങ്ങൾ
@AseezA-o9sАй бұрын
ഇദ്ദേഹം MLA ആയിരുന്നില്ലെങ്കിൽ വല്ലതും ജനങ്ങൾ അറിയുമായിരുന്നോ എന്തൊരു തെളിവാനു അദ്ദേഹം ഹാജരാക്കുന്നത് യാതൊരു കൂസലുമില്ല ഇയാൾ പുലി തന്നെ 🎉😮
@ajmaldelmon4205Ай бұрын
മുമ്പ് Rss cpim ന്റെ ഇടയിലെ പാലം പിണറായി ആയിരുന്നു ആദ്യമായി MLA ആയതും ജനസംഘത്തിന്റെ വോട്ട് വാങ്ങി കൊണ്ടാണ് ഇന്നും ആ ബന്ധം തുടരുന്നു ഇന്നാ പാലം ഡ്യൂട്ടി Ep ജയരാജൻ നിർവഹിക്കുന്നു... തൃശൂർ ബിജെപി ക്ക് കൊടുത്ത ശേഷം വീണ വിജയനും ഇല്ല കരുവന്നൂർ കേസും ഇല്ല...
@naadan751Ай бұрын
വിവരക്കേട് പറയുന്നതിൽ അത്ഭുതമില്ല, കാരണം പറയേണ്ടതില്ലല്ലോ!കൊണ്ഗ്രെസ്സ് വോട്ടു കുറഞ്ഞിട്ടുണ്ട്! സി. പി. എം ന്റെ വോട്ടു വർധിച്ചിട്ടുമുണ്ട്! കണക്കുകൂട്ടാൻ അറിയാത്തത്തിൽ യാതൊരു അത്ഭുതവും ഇല്ല!
@ajmaldelmon4205Ай бұрын
@@naadan751 ഇവിടെ ആണ് സിപിഎം ബുന്ധി... സിപിഎം വോട്ടുകൾ പെട്ടിയിലാക്കി പൂരം കലക്കി വിശ്വാസികളെ ബിജെപി ക്ക് അനുകൂലമായി നിർത്തി... സിപിഎം വോട്ട് എവിടെ പോയെന്ന് ചോദ്യം വരാതിരിക്കാൻ... കോൺഗ്രസ്സിന് വോട്ട് ബാങ് കുറവാണ് എവിടെയും നിഷ്പക്ഷ വോട്ട് ബാങ്ക് ആണ് കോൺഗ്രസിനുള്ളത്.
@SreeKuttan-kl8pqАй бұрын
അപ്പോൾ ഇന്റിലഞ്ചിൻസ് കേറല അഭിയന്ദിരം ഉറുകുവായിരുന്നോ