ഇത്രയും വയസായ സ്ഥിതിക്ക് ഇനി സ്വായാത്തമാക്കിയത് മറക്കാൻ പ്രയാസമാണ്
@albyap608519 күн бұрын
JacobGeorgeParamachetta
@josephithack300619 күн бұрын
V.D. is good to become C.M.
@rajesh-fd2of19 күн бұрын
👍👍👍
@bijumk739320 күн бұрын
സ്വന്തം കണ്ണാടിയിലേക്കു നോക്കൂ...എന്നിട്ട് അഭിപ്രായം പറയൂ.
@varghesealukka632118 күн бұрын
V true, ധിം തരികിട തോം 😂
@sbrview170119 күн бұрын
സതീഷൻ കോൺഗ്രസ് നെ ഇല്ലാതെ ആക്കും
@vinodkumarb324519 күн бұрын
പിണറായി ബോഡി ലാംഗ്വേജ് മാറ്റിയോ...? നിങ്ങൾക്കൊന്നും.. വേറെ പണിയില്ലേ..!!!!?
@sureshbabu404719 күн бұрын
കോൺഗ്രെസ്സിൽ ഒരു സതീശനും ബിജെപി യിൽ ഒരു സുരേഷ്ഗോപിയും തികച്ചും തലവേദന ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ 😂
@SanthoshKumar-ub1dg19 күн бұрын
🙏🏻VDs super Kerala number one Leader VDs Next CM VDs Chennithala Go back Go back
@josephmathew208619 күн бұрын
സതീശന് ജനസമ്മ തിയുള്ള ഒരു ബോഡി ലാംഗ്വേജ് ഇപ്പോഴുണ്ട്!
@jainkkunjappy727719 күн бұрын
Cjp കളി ഇനി കേരളത്തിൽ നടക്കില്ല എഴുതി വച്ചോ
@abhilash12a18 күн бұрын
ഈ ജെകബ് ജോർജ് എന്ന ഉണ്ണാക്കനെക്കാളും എത്രയോ നല്ല മാധ്യമ പ്രവർത്തകൻ ആണ് ജോർജ് പൊടിപ്പാറ. വസ്തു നിഷ്‌ടമായി കാര്യങ്ങൾ പറയുന്ന അയാളെ ഒക്കെ ഇവർക്ക് ചർച്ചയ്ക്ക് വിളിച്ചു കൂടെ
@MohanKumar-oz1sp17 күн бұрын
കോൺഗ്രസിൽ ഒരു തർക്കവും ഇല്ല എന്നാൽ എതിർ കക്ഷികൾ അത് ഉണ്ടാക്കിയെടുത്ത് CPM - നെ രക്ഷിക്കാൻ ' ഇത് ജനത്തിന് തിരിച്ചറിയാം. v D- സതീശൻ സാറിൻ്റെ മുന്നേറ്റം. അത് സഹിക്കണില്ല.
@sunnyjoseph61519 күн бұрын
ചെന്നിത്തലയെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നത് കൈരളി ടിവി യും, reporter ചാനലും, CPM മും, NSS ഉം, വെള്ളാപ്പള്ളി ഉം ആണ്.... സതീശന്റെ പിന്തുണ കോൺഗ്രസ്സ് പ്രവര്‍ത്തകരും, സാധാരണ ജനങ്ങളും ആണ്
പെരുന്നയിൽ നിന്ന് ഒരു ഉൾവിളി.😢. പെരുന്ന പോപ്പ് പറയുന്നത് പോലെ തന്നെ പ്രവർത്തിക്കുന്നവർ അല്ല നായന്മാർ മുഴുവനും. എല്ലാവർക്കും സ്വതന്ത്ര ചിന്താഗതി ശേഷി ഉണ്ട്.
@rajeevanm403315 күн бұрын
ജേക്കബ്ബിൻ്റെ അമ്മായിയെ പോലെ ഉള്ള വർത്തമാനം കേൾക്കുമ്പോൾ അറപ്പ് തോന്നുന്നു
@xitroxe19 күн бұрын
ജേക്കബ് ജോർജ് പിണറായി യുടെ. അമേദ്യം മാത്രം തിന്നു b ജീവിക്കുന്ന മാധ്യമ പ്രവർത്തകൻ..... കഷ്ടം
@abdullaMuyhadeen19 күн бұрын
നിങ്ങളല്ലേ ഈ വീട് സതീശൻ അല്ലാണ്ട് ഈ പിണറായി വിജയന്റെ അത്ര അധികാരവും അഹങ്കാരിയും വിവരം കെട്ടവനും സ്വഭാവദൂഷ്യം ഉള്ളവരും കേരളത്തിന്റെ മണ്ണിൽ ആരുണ്ടായിട്ടുണ്ട് അവരെതിരെ ഒന്ന് ചെറുവിരൽ അനക്കാൻ പോലും ഈ ജേക്കബ് ജോർജിനോ ഏതെങ്കിലും കുണാപ്പന് കഴിയുന്നുണ്ടോ അപ്പോൾ നിങ്ങൾ വീഡിയോ സതീശന് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അദ്ദേഹത്തെ വെറുതെ പറയരുത് ഉണ്ടോ
@advradhakrishnannairk150919 күн бұрын
What is the yardstick to measure the 'NALLA MAYANMAR'.
@vigneshvishnu884419 күн бұрын
ഇടുക്കിയിൽ, പണം ഡെപ്പോസിറ്റ് ചെയ്ത് തിരിച്ചു കിട്ടാതെ ഒരാൾ ആത്മഹത്യ ചെയ്തിരുന്നു... അതെന്തെ ഇന്ന് ചർച്ച വെച്ചില്ല....
@rajannair137619 күн бұрын
ആരാ ഈ ജേക്കബ്ബ് ജോർജ്ജ് ച ഗാവല്ലെ😂😂 ഏതായാലും സതീശന്റെ body തന്നെ മാറ്റണമെന്നു പറയഞ്ഞത് ഭാഗ്യം😂😂
@Dazz2919 күн бұрын
Mehar tharaar ji udhar hai hoi😂
@SurashSurash-on3px17 күн бұрын
ജേക്കബ് ജോർജ് ചാനലുകളിൽ വന്നിരുന്നു ഞെളിഞ്ഞ കോൺഗ്രസിനെ കുറ്റം പറയുകയും അതുപോലെ നേതാക്കളെയും കുറ്റം പറയും ചെയ്യുമ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റ് കൂടി കേൾക്കാൻ മറന്നുപോകരുത് . തനിക്ക് ആണിന്റെ ഒരു ബോഡി ലാംഗ്വേജ് തന്നിൽ കാണുന്നില്ല. അങ്ങനെ ഒരു ബോഡി ലാംഗ്വേജ് ഉണ്ടെങ്കിൽ . മയത്തിൽ കോൺഗ്രസിനെ തള്ളിയാൽ മറ്റുള്ളവരുടെ വായിലിരിക്കുന്നത് കേൾക്കാതെ ഇരിക്കാം തന്നെ പറയുന്നതെല്ലാം തന്റെ വീട്ടിലിരിക്കുന്ന ഭാര്യ മക്കൾ കേൾക്കുന്നുണ്ട് എന്നൊരു ഓർമ്മ ഉണ്ടാവണം . പടത്തിന് വേണ്ടി മറ്റുള്ളവരെ കുറ്റം പറയാൻ ഇരിക്കാതിരിക്കുക. പ്രായം കുറച്ചായല്ലോ അല്പം ഒതുങ്ങിയാൽ കൊള്ളാം . അതുപോലെ ആ സിപിഎം മാരെ ഒന്ന് ഉപദേശിക്കുക വെറുതെ കോൺഗ്രസിന്റെ മുകളിൽ കയറി മേയ തെ.
@skj104620 күн бұрын
😂മാധ്യമ വേശ്യ 😂
@ജനശബ്ദം-ബ7ഷ19 күн бұрын
ഉസ്മാൻ 1..ഉസ്മാൻ 2 😄😄😄😄😄😄😄😄😄😄😄😄
@sudhakarant.k17520 күн бұрын
Enthu myrado prayunnathu
@alexchacko580219 күн бұрын
Religion guarantees heaven to its believers after their death. Similarly the government guarantees township for the wayanad victims.
@ramachandrapaivg726319 күн бұрын
Nyayikarana thozhilalikal
@vishnuvichu184918 күн бұрын
Tamara vijayante adima George....
@mohammedzakkeerkv374419 күн бұрын
Kairali thrremanicho udfnn bharannam kittumenn. Enna ok. Jacobe ante pinarayude body language onnu mattan para
@sethuprabhakaran439819 күн бұрын
Body language mathram pora bhashayum pravarthiyum mattiyalum ideham madambi swabhavam maarilla😂
@mohammedzakkeerkv374419 күн бұрын
Pinarayiyod para adhyam
@RAHIMEH-ck5cr19 күн бұрын
ആര് എന്തൊക്കെ പറഞ്ഞാലും പിണറായിയെ പോലെ കോൺഗ്രസിലെ പവർഫുൾ ലീഡർ ഇപ്പോൾ സതീശൻ തന്നെയാണ്. ബോഡി ലാംഗ്വേജ് ലും ഇവർ തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല. ആരു ബോഡി ലാംഗ്വേജ് മാറ്റിയാലും മാറുന്നതല്ല, അത് അവരുടെ ഐഡന്റിറ്റിയാണ്.😂😂😂😂