Super.. 👍👌 കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ ആദ്യമായി കാണുകയാണ് വി. കുർബാന അപ്പം ഉണ്ടാക്കുന്നത്.
@Shalinpaul Жыл бұрын
Bro kindly show in detail how mass wine is making
@elsymohan59292 жыл бұрын
Nice Explanation.May god bless you.
@salomiriyaАй бұрын
❤❤❤
@dnbobythomas4 жыл бұрын
വളരെ നല്ല അവതരണം, ഒരു കാര്യം ഓർമ്മിപ്പിച്ചോട്ടെ കുറ്റം കണ്ടെത്തുകയാണെന്നു തോന്നരുത് നമ്മൾ അപ്പത്തിന് കുഴക്കുമ്പോളും ഉണ്ടാക്കുമ്പോളും മോതിരം പോലുള്ളവ ഇടുകയില്ല. കാരണം അപ്പത്തിന്റെ അംശം അതിൽ പട്ടിപിടിച്ചേക്കാം എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@sabarobibleclass87644 жыл бұрын
അച്ചാ സന്തോഷം, ഇതിൽ ഉൾപ്പെടുത്തേണ്ടിയിരുന്ന കാര്യം തന്നെ.
@sonusunny96393 жыл бұрын
@@sabarobibleclass8764 കുർബാന വീഞ്ഞ് ഉണ്ടാക്കുന്നത് വീഡിയോ ചെയ്യാമോ 🙏
Nice explanation😊👏, however just one piece of information. There is no theological symbolism attributed to the five holes. These holes were created for two purposes: to keep the shape of the bread while baking and also for easy fractionation. Only in the Holy Qurbana, the Apam(Bread) becomes the Body of Christ. And only during the fraction, we remember his death, nailing and piercing on the cross. So, punching holes ahead of any of these steps do not offer much rationale for theological connection to the five wounds of Christ. However, our church has somehow adapted the practice of picking a number that has theological connotations. This is done just to remind ourselves those theologically important numbers, rather than to give theological interpretation.🙂
@lithinvarghese40849 ай бұрын
Thnks bro
@gcvlog25834 жыл бұрын
Good 🙏🙏
@sheemonvarghese12002 ай бұрын
ഈ അപ്പം കരിഞ്ഞു പോയല്ലോ പിന്നെ മാവ് അച്ചിൽ വെച്ച് റൗണ്ട് ചെയ്താൽ പിന്നെ കൈകൊണ്ട് അത് ഇളക്കി കല്ലിൽ വെക്കാറില്ല അച്ചുതിരിച്ച് ആ കല്ലിൽ തിരിച്ച് ലേശം പതിച്ച് പക്ഷേ എടുക്കുകയുള്ളൂ