അടിപൊളി V4 ആണ് ഞാൻ use ചെയ്യുന്നത് ഇടി എന്ന് പറഞാൽ കിച്ചനിൽ ഇരിക്കുന്ന പാത്രം വരെ ഇരുന്നു കുലുങ്ങും അടിപൊളി കണ്ണും അടച്ചു വാങ്ങിക്കോ കൊടുക്കുന്ന പൈസക്ക് ഒരു നഷ്ടവും വരില്ല ഗ്യാരൻ്റി
@Handmadesystem Жыл бұрын
Yes ver 4 review udaney varunnund
@AkshayS-o1c Жыл бұрын
@@Handmadesystemorappayum v4 review venum
@AjithKrishnanjaly2 ай бұрын
പത്രം കുലുക്കാൻ ഏത് ബോർഡിലും പറ്റില്ലേ ഉദാഹരണം Winner Matrix Sub Pre 😅😅😅😅 നമ്മൾക്ക് ഏത് ബോർഡിലും കുലുക്കം ഉണ്ടാക്കാൻ പറ്റും ബ്രോ പക്ഷേ (( " ബസ്സ് ബ്ലെൻ്റ് ")) അത് ഉണ്ടാക്കാൻ കുറച്ച് പാട് ആണ്
@manikumarak5441 Жыл бұрын
മാഷേ ഒരാഴ്ച കേട്ടുനോക്കി എനിക്ക് ഒരു സുഖം തോന്നിയില്ല. എന്റെ മാത്രം അഭിപ്രായമാണ്. D tec extreme ബോർഡ് വച്ചു അടിപൊളി പഞ്ച്
@Handmadesystem Жыл бұрын
Ok athu nalla board anu
@Handmadesystem5 ай бұрын
Ok
@Audio406 Жыл бұрын
Vi Subsonic ൻ്റെ വർക്കിക്ക് വേറെ ലെവൽ ആണ് - ഈ ഫിൽട്ടർ പ്രീസെറ്റ് ഒക്കെ ഒന്നു കൂട്ടി വെച്ചാൽ അറിയാം അതിൻ്റെ അൽഭുതം
@Handmadesystem Жыл бұрын
Nokki set akkuka . Nalla filter anu
@VIP-jr5iu Жыл бұрын
അതെ കിഷോർ.. വിനോദ് first ഉണ്ടാക്കിയപ്പോ മുതൽ ഞാൻ ഉപയോഗിക്കുന്നു.. കിടിലൻ ആണ്.. നമ്മുടെ പഴയ ഗ്രൂപ്പ് ഉള്ള സമയം മുതൽ
@Handmadesystem Жыл бұрын
Enikkum adyamey kittiyath anu
@Handmadesystem Жыл бұрын
Nalla oru filter thanneyanu
@kannanasokan30895 ай бұрын
ബ്രോ vi യുടെ 3way ക്രോസ്സ് ഓവർ ബോർഡ് മാർക്കറ്റിൽ ഉണ്ടൊ
@Handmadesystem5 ай бұрын
No
@sanilkm9653 Жыл бұрын
ഞാൻ ഇപ്പോളും use ചെയ്യുന്ന board ആണ് Jbl 12inch band pass box കിടിലം വർക് ആണ് subsonic wow ഒരു രക്ഷയും ella
@Handmadesystem Жыл бұрын
Yes
@TechnoSound539 Жыл бұрын
Vi ഫിൽട്ടർ രണ്ട് മോഡൽ ഉണ്ട് രണ്ടും super -vi fan❤
@Handmadesystem Жыл бұрын
Ok bro thanks
@AjithKrishnanjaly Жыл бұрын
Copy അല്ലേ കിഷോറേ പക്ഷേ ഒറിജിനൽ സർക്യൂട്ടിൽ പറഞ്ഞിട്ടുള്ള Components Value ഇട്ടാൽ Working വേറേ Level ആണ്
@Handmadesystem Жыл бұрын
Copy illatha circuit sathyathil nammada naatil illa
@thandav1684 Жыл бұрын
@@Handmadesystem 💯
@AjithKrishnanjaly2 ай бұрын
@Handmadesystem അങ്ങനെ പറയാൻ പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത് ....... പേറ്റൻ്റ് ഇല്ലാത്ത ബേസിക് Circuit ഉണ്ട് 2 Preset Filter
@Ponuttymidhila Жыл бұрын
Board mathram zoom k aniku. face ozhivaku... 4:35
@Handmadesystem Жыл бұрын
Baaki videos kandu nokku bro
@chiplevel3504 Жыл бұрын
ஒரு போர் review செய்யும் பொழுது top layer and bottom layer close up image காட்ட வேண்டும்.
@Handmadesystem Жыл бұрын
Puriyaley bro . Tamil padikka theriythu
@ajaymathew3609 Жыл бұрын
@@Handmadesystemഒരു ബോർഡ് review സെയ്യും പോഴുത് top layer and bottom layer close up image കാട്ട വേണ്ടും 😊😊😊😂😂😂😂ഇതാണ് അവർ പറഞ്ഞത്
@vivekbalakrishnan5520 Жыл бұрын
@@Handmadesystem copy adikkan ayirikkum broo avar top and bottom layer kanikkan paranjathu
@JojoJoseph-iw3qv5 ай бұрын
യൂട്യൂബ് വീഡിയോ കണ്ടു ഒരെണ്ണം വാങ്ങിയിരുന്നു വേസ്റ്റ് പ്രോഡക്റ്റ് കമ്പോണ്ടൻ വെരി ലോ കോളിറ്റി
@Handmadesystem5 ай бұрын
Enthanu preshnam
@rajeshvr1190 Жыл бұрын
enthinu ithrayathikam samsarikkun chetta
@Handmadesystem Жыл бұрын
Samsarikenda vishayam anu
@e-techelectronicscare9970 Жыл бұрын
super working...
@sadiquesadi1794 Жыл бұрын
Subsonic cerqute video cheyyu
@spaudio6816 Жыл бұрын
Sealed box good for this filter .
@Handmadesystem Жыл бұрын
Yes yes
@SKDISCOVER Жыл бұрын
Randum copy alle
@Handmadesystem Жыл бұрын
Market il ullath ellam copy thanneya
@bsaudiotech9316 Жыл бұрын
Dtech xtrem poli 👍👍👍👍
@Handmadesystem Жыл бұрын
Sooperb anu
@AkshayS-o1c Жыл бұрын
Ee filter ano atho version4 ano nallath
@Handmadesystem Жыл бұрын
V4 is best
@SureshKumar-ym5cl Жыл бұрын
Ver4 ആണ് ഞാൻ use ചെയ്യുന്നത് അടിപൊളി പവർ amp +sub woofer+power ഒക്കെ ആണെങ്കിൽ നിൻ്റെ വീട് ഇരുന്നു കുലുങ്ങും