വിശുദ്ധ ഛർദിയും, തള്ളിയിടലുമായി PCNAK 2024..Pr Shemeer Kollam.

  Рет қаралды 58,897

Pastor Shemeer Kollam Official

Pastor Shemeer Kollam Official

14 күн бұрын

ആത്മീകകൂട്ടായ്മയെ നശിപ്പിക്കാൻ വേലി പൊളിച്ച കുറുക്കന്മാർ....
#PCNAK 2024
Pastor Shemeer Kollam New
#Pastor Shemeer Kollam Latest
#Pastor Shemeer Kollam USA
#Shemeer Kollam Latest Msg

Пікірлер: 427
@Defendersj
@Defendersj 12 күн бұрын
ഇന്ന് ദൈവവചനം അതിന്റെ സത്യത്തിൽ പ്രസങ്ങിക്കാൻ പലർക്കും അറിയില്ല സ്റ്റേജ് കൈയടക്കിയ പല പ്രസങ്കികരും കാട്ടികൂട്ടുന്ന പ്രഹസനം കണ്ടാൽ സങ്കടം വരുന്നു. വിഷയ ദാരിദ്ര്യം ഉള്ള പല പാസ്റ്റർമാരും അത്ഭുതങ്ങളുടെ പിന്നാലെ പോകും യേശു വരും അന്ന് അറിയാം ആരാണ് സത്യത്തിൽ ദൈവത്തെ ആരാധിച്ചു ജീവിച്ചതെന്നു അസത്യങ്ങളെ ചൂണ്ടി കാണിക്കുക തന്നെ ചെയ്യണം ആരായാലും പറയണം തെറ്റ് ചൂണ്ടി കാണിക്കുന്ന ദൈവദാസനു നന്ദി ആമേൻ 👏
@easowpm5592
@easowpm5592 12 күн бұрын
ഇത്രയും സമയവും പണവും കളഞ്ഞു pcnack ൽ ARGENTINA ക്കാരൻ സായിപ്പിന്റെ ജിമ്മിക്ക് കണ്ടിട്ട് വിശ്വാസികളെകൂടി ചിന്തക്കുഴപ്പത്തിലേക്ക് വിട്ടു. ഇതിൽ കൂടുതൽ കേരളത്തിൽ നടക്കുന്നില്ലേ. വേണ്ടുന്നൂർ പോയി തലവച്ചുകൊടുക്കട്ട.. സത്യം ഗ്രഹിച്ചവർ അവനവന് സൂക്ഷിച്ചു ജീവിക്കും.
@mercymathew4198
@mercymathew4198 11 күн бұрын
Thank you pastor Shemeer for bringing up this topic. As Pastor said, it’s started so beautifully but when I also watched from NY, I was so sad. But our God still on the throne. I thank God Sunday Pastor Shibu Thomas stood firm for the biblical truth. I pray that God rise up many to stand for the truth 🙏🏽
@thecreater9390
@thecreater9390 12 күн бұрын
ഷമീർ പാസ്റ്ററുടെ വേണ്ടി പ്രാർത്ഥനയോടെ ദൈവസന്നിധി 🙏
@thomsonmannil6937
@thomsonmannil6937 12 күн бұрын
ഇതുപോലെ വചനത്തിൽ ഉറപ്പില്ലാത്ത വിശ്വാസികൾ പെന്തകോസ്ത് സഭകളിൽ ഉണ്ട്
@sosammavarghese1652
@sosammavarghese1652 11 күн бұрын
Praise the Lord 🙏🙏🙏Thank you pastor Shameer 👍👏👍 When I was watching the PCNAK meeting on Saturday, Iwas thinking 🤔 what is going on there 🤔🤔🤔 I couldn’t believe it 😢😢😢 Holy Spirit push the people down….?????? No….No…. this is some other spirit 😢😢😢Let’s pray for this people to open their eyes 👀 👀
@santhoshpk3250
@santhoshpk3250 6 күн бұрын
ദൈവദാസനെ ഒരു സത്യം പറയട്ടെ വീഴുന്നവരുടെ പുറകിൽ താങ്ങാൻ ( പിടിയ്ക്കാൻ ) ആളില്ലാതെ ആക്കാമോ ഈ ഒറ്റരണം വീഴത്തി ല്ല കാരണം ഇവനെല്ലാം പുറകിൽ ആളുണ്ടെന്നു അറിഞ്ഞു കഴിയുമ്പോൾ ആണ് വീ ഴുന്നത്
@penielgospelmedia9224
@penielgospelmedia9224 12 күн бұрын
ആൻഡ്രുവിനെ വിളിച്ചവരല്ലേ കുറ്റക്കാർ..
@sunnyabrahamsk9101
@sunnyabrahamsk9101 12 күн бұрын
ഇവര്‍ ഇത്ര ബോധമില്ലാത്തവരായിപോയല്ലോ, മുന്നറിയിപ്പ് കൊടുത്തിട്ടും ചതിയിൽ വീണു... കഷ്ടം
@johntathadathil8200
@johntathadathil8200 12 күн бұрын
ദൈവവചനം നന്നായി അറിയാവുന്ന ഷമീർ പാസ്റ്റർ ഇപ്പോഴും ഈ ദുരുപദേശ കൂട്ടത്തിൽ എങ്ങനെ നിന്നു പോകുന്നു എന്നതാണ് അതിശയും. സത്യം വിളിച്ചു പറയുന്ന പാസ്റ്ററെ കർത്താവു കൂടുതലായി അനുഗ്രഹിക്കട്ടെ ❤🙏
@ShibuBalan-rp9iu
@ShibuBalan-rp9iu 2 күн бұрын
അതീല്‍ നിന്നാലല്ലേ സ്റ്റേജൂം പണവും കിട്ടുകയുള്ളൂ
@pr.babyp.r.7926
@pr.babyp.r.7926 12 күн бұрын
വളരെ നല്ല ചെറിയ സന്ദേശം. വചനത്തിലെ സത്യം ആരെയും ഭയപ്പെടാതെ സഭാ നേതാക്കന്മാരെ,വിശ്വാസികളെ പ്രബോധിപ്പിച്ച ദൈവദാസനെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.
@pr.babyp.r.7926
@pr.babyp.r.7926 12 күн бұрын
പാസ്റ്റർ ഇപ്പോൾ എവിടെയാണ്. അമേരിക്കയിലോ, നാട്ടിലോ ദൈവം കൂടെയുണ്ട്
@p.jjames1161
@p.jjames1161 12 күн бұрын
എന്ത് ശക്തിയിൽ ആണ് ഇവർ ഇത് ചെയ്യുന്ന് എന്ന കാര്യും കൂടെ വെളിവാക്കി കൊടുക്കുകയാണ് വേണ്ടത്.
@philipmathew772
@philipmathew772 12 күн бұрын
ക്രിസ്തുവിന് പ്രാധാന്യം ഇല്ലാതാക്കുക എന്നത് മാത്രമാണ് സാത്താന്റെ ഉദ്ദേശം. സുവിശേഷം വികലമാക്കുക, അതിന്റെ പേരിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കുക, ഇതൊക്കെ സാത്താന്റെ പ്രലോഭനം മാത്രമാണ്.😥😥😥
@jasminep406
@jasminep406 7 күн бұрын
ദൈവദാസൻ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. ഇത്തരം പ്രവത്തനങ്ങൾ കാണുന്ന മറ്റു മതസ്ഥർ നമ്മളെ പരിഹസിക്കാൻ ഇടയാക്കും.
@georgeabraham6565
@georgeabraham6565 11 күн бұрын
ദൈവാത്മാവ് ഉള്ള ദാസൻമാരുടെ ഇടയിൽ അശുദ്ധാത്മാവ് ബാധിച്ച ശുശ്രൂഷ എന്തുകൊണ്ട് വെളിപ്പെടുന്നു ദൈവാത്മാവ് ഉള്ള ആരും അവിടെ തന്നെ ഇല്ല എന്നതുതന്നെ വാസ്തവം
@maryjacob9755
@maryjacob9755 Күн бұрын
It will happen only with overflow of holy spirit.( bissoni ) this is holy spirit. Any one can go to bible skl nd preech beautifully. People have no change. Overflow of holy spirit.
@festus6045
@festus6045 12 күн бұрын
Pastor, God bless you. Powerful message. This meeting's link was given to me by a sister. After 1 st day's meeting I really cried and joyfully thank Lord for He blessed me to hear that message. But on Saturday it all flooded away. Thanku Pastor, you make it reveal to all. Go ahead like this. God bless you.
@vallikkattiluthupjohn5738
@vallikkattiluthupjohn5738 12 күн бұрын
പിസി നാക്കിൻറെ വേദിയിലോ സദസ്സിലോ മൺമറഞ്ഞുപോയ ദൈവദാസൻ ക്യാപ്റ്റൻ സാമുവൽ ഉണ്ടായിരുന്നെങ്കിൽ ആദ്യം മൈക്ക് തട്ടിപ്പറിച്ച് ആ പുള്ളിയെ കഴുത്തിനു പിടിച്ച് പുറത്തു പറഞ്ഞു വിടുമായിരുന്നു 😊അങ്ങനെ പലയിടത്തും അനേകം സംഭവങ്ങൾ നടന്നിട്ടുണ്ട്
@jbgeorge6539
@jbgeorge6539 10 күн бұрын
I like peace no violence please 🙏
@vallikkattiluthupjohn5738
@vallikkattiluthupjohn5738 7 күн бұрын
@@jbgeorge6539 Plesse don't misinterpret it as violence. The real servant of God will be zealous for the Lord like Moses, Phinehas, John, the Baptist, St. Paul etc. God is not mocked
@ShibuBalan-rp9iu
@ShibuBalan-rp9iu 2 күн бұрын
ക്യാപ്റ്റന്‍ ഇതുപോലുള്ള ഉടായിപ്പ് മീറ്റിംഗുകള്‍ക്ക് പോകാന്‍ സാധ്യതയില്ല
@drktyohannanyohannan5727
@drktyohannanyohannan5727 12 күн бұрын
Siguard Bratly എഴുതിയ ഒരു പുസ്തകം ഞാൻ Medical കോളേജിൽ പഠിക്കു ന്ന കാലത്ത് ഞാൻ വായിച്ചതു ഓർക്കുന്നു... Bride and the Harlot and End times... മണവാട്ടി ഒരു വശത്തു ഒരുങ്ങുന്നു.. വേശ്യയും സാമാന്തരമായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു... ദൈവ വചനം വേണ്ടതുപോലെ ഇന്ന് പല സഭകളിലും പഠിപ്പിക്കുന്നില്ല... സത്യ വചനത്തെ സ്നേഹിക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.. ഇന്നത്തെ Praise and worship... ഒന്നു അവലോകനം ചെയ്യുന്നതു നല്ലതാണ്
@meevalsaksin230
@meevalsaksin230 12 күн бұрын
സത്യം സത്യം
@georgegeorge4109
@georgegeorge4109 9 күн бұрын
സത്യം
@mathewabraham6695
@mathewabraham6695 12 күн бұрын
Praise the lord pastor ദൈവത്തിൻ്റെ വചനത്തിനു നിരക്കാത്തതു കാണിക്കുമ്പോൾ അതിനെ ദൈവത്തിൻ്റെ വചനതിൽക്കൂടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയത്തിന് അഭിനന്ദനങ്ങൾ. ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.
@jomeshscaria3029
@jomeshscaria3029 12 күн бұрын
വിശ്വാസികൾ പലരും മനസോടെ ഇവന്മാരുടെ അടുക്കൽ പോകുന്നതല്ല ഇവന്മാർ നിർബന്ധിച്ച് ചെയ്യിപ്പിക്കു ന്നതാണ്,ആ സമയത്ത് ആരും പ്രതികരിക്കാത്തത് മാന്യത കൊണ്ടും പ്രതികരിച്ചാൽ യോഗം അലങ്കോലം ആകുമെന്നതു കൊണ്ടുമാണ്, അത് ഇവന്മാർക്കും അറിയാം ആരും അങ്ങനെ പ്രതികരിക്കില്ല എന്ന് അതാണ് ഇവരുടെ ധൈര്യം, പെന്തകോസ്ത് വിശ്വാസികളുടെ രീതിയും ആത്മീയതയുടെ അളവുകോലും ഇങ്ങനെയുള്ള ബാഹ്യമായ പ്രകടനവുമാണന്ന് മിക്കവാറും വിശ്വാസികളും ദൈവദാസന്മാരും കരുതുന്നു, എത്രയും പൊക്കത്തിൽ ചാടുകയും അലറുകയും ചെയ്യുന്നത് വലിയ ആത്മീയത ആണന്നു പലരും കരുതുന്നു,ഇങ്ങനെ ഒക്കെ കാണിച്ചില്ല എങ്കിൽ ആത്മീയൻ അല്ല എന്നു മുദ്ര കുത്തും.കണ്ടില്ല എന്നു നടിച്ചു പോകാനെ പറ്റൂ, അല്ല എങ്കിൽ ഒറ്റപെടും. 2 തിമൊഥെയൊസ് 3:6 എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു; 3:13 ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നു വരും.
@salammawilson5929
@salammawilson5929 12 күн бұрын
ദൈവത്തിന്റെ ആത്മാവു സുബോധത്തിന്റെ ആത്മാവാകുന്നു.
@sonymon6465
@sonymon6465 12 күн бұрын
ചില വർഷങ്ങൾക്കുമുൻപേ തൊട്ട് ദൈവ ദാസന്റെ, മെസ്സേജുകൾ കേൾക്കാൻ, ദൈവം കൃപതന്നതുകൊണ്ട്,സത്യവചനത്തിൽ, നിലനിൽക്കുവാൻ എനിക്കും ഭാഗ്യംലഭിച്ചു. ദൈവ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@sajeevsadasivan6599
@sajeevsadasivan6599 12 күн бұрын
1 John 4:1 [1]പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ. Beloved, believe not every spirit, but try the spirits whether they are of God: because many false prophets are gone out into the world.
@triump
@triump 12 күн бұрын
വളരെ നന്നായി. കർത്താവ് അനുഗ്രഹിക്കട്ടെ.....
@drktyohannanyohannan5727
@drktyohannanyohannan5727 12 күн бұрын
Thank you Pastor Shemeer.. Dr K T Yohannan
@jessy2874
@jessy2874 12 күн бұрын
Spr. മെസ്സേജ് for pr. ഷിബു തോമസ്
@JOHNSONPHILIP2003
@JOHNSONPHILIP2003 12 күн бұрын
Pr, Sam kumarakam, Immanuel K B.എല്ലാം ഉണ്ടല്ലോ വീഴാൻ , Thanks for your boldness
@estherraju5060
@estherraju5060 12 күн бұрын
Lucifer ippol Daivadhasanmare kail edukkuva avar valiya koottam jenathe thettikkuka
@honourholyspirit
@honourholyspirit 12 күн бұрын
പാസ്റ്റർ, ഒരു വ്യക്തിക്ക് മദ്യപാനത്തിൽ നിന്നും ലഹരിയിൽ നിന്നും മറ്റു പിന്മാറ്റ അവസ്ഥയിൽ നിന്നും ഈ ശുശ്രുഷ മൂലം വിടുതൽ കിട്ടിയാൽ ആർക്കു തടയാൻ പറ്റും ഇത്. ഒന്നുകിൽ പാസ്റ്റർ മാർ പിശാചിനൽ അടിമപ്പെട്ടു പോയ ജനത്തെ വിടുവിച്ചെടുക്കണം... അല്ലെങ്കിൽ ജനം കൂട്ടത്തോടെ വിടുതൽ കിട്ടുന്നിടത്തു പോകും.. പണ്ട് brotheren ഇൽ നിന്നും മാർത്തോമാ, മറ്റു traditional churches നിന്നും കൂട്ടത്തോടെ പോയ പോലെ ജനം പോകും... പ്രത്യേകിച്ച് youths and coming generation. AI പോലെയുള്ള സംവിധാനങ്ങൾ ഒരു ജനറേഷനെ മുഴുവൻ ദൈവത്തിൽ നിന്നും അകറ്റുമ്പോൾ. നമുക്ക് അധികം ദൈവകൃപ വേണം. Extra oil കരുതിയെ പറ്റു. ഈ ശുശ്രുഷ യിൽ കൂടി അവരുടെ bondage മാറി അവർ free ആയാൽ ആര് അവരെ തടയും..
@p.jjames1161
@p.jjames1161 12 күн бұрын
ഇത് ഹോളി സ്പിരിറ്റ് ആണ് എന്ന് എങ്ങിനെ theliyikkaan കഴിയും. ബൈബിൾ കൂടുതൽ മനസ്സിലാക്കി വായിക്കുക
@honourholyspirit
@honourholyspirit 12 күн бұрын
@@p.jjames1161 ഇത് അല്ലെങ്കിൽ ഇതിനെ holyspirit ഉള്ളവർക്ക് പുറത്താക്കാമല്ലോ..... എല്ലാ നാമത്തിനും മേലായ നാമം അല്ലേ യേശുവിന്റെ നാമം... Demonic spirit ne പുറത്താക്കാമല്ലോ its only my doubt.
@honourholyspirit
@honourholyspirit 12 күн бұрын
​@@p.jjames1161 ഇത് ഹോളി സ്പിരിറ്റ്‌ അല്ലെങ്കിൽ... Holy spirit ഉണ്ടെന്നു പറയുന്ന ദൈവദാസന്മാർ ആ demonic spirit നെ പുറത്താക്കണ്ടേ... Why that's not happening?.. Thats why we believer's are confusing... കൃപാവരങ്ങൾ നിന്നും പോയിട്ടില്ലല്ലോ..
@estherraju5060
@estherraju5060 12 күн бұрын
​@@honourholyspirit athinokke utharam karthavu pranjittundu Bible vayikku
@ryannelson6865
@ryannelson6865 11 күн бұрын
Shameerinu pokan patyilla Atha ingane thallunne
@susanalexander7435
@susanalexander7435 12 күн бұрын
Thank you so much, Pastor Shameer. May God preserve you and protect you. Thanking God for your courage and boldness. Wonder why such a world-renowned conference/convention does not have a theme to stick on to. The issue you are presenting here is not something that is to be taken for granted. The message is of utmost importance. Who can be trusted? If the very leaders can subject themselves to follow such evil practices.. who can we trust? A people of 100% literacy has no excuse for not reading and studying the Bible on their own. Let all of us think, if it is not the Holy Spirit, who else was in control on that day to put some people off their minds? God bless you and use you to help all of us to be Bereans.
@handsom112
@handsom112 12 күн бұрын
ഈ കോണ്ഫ്രന്സിന്റെ വിഷയം മടങ്ങി വരവ് എന്നായിരുന്നു ..എന്നാൽ വിഷയം കൊടുത്തവർ പോലും മടങ്ങി വന്നില്ല 😂
@pilgrimsassemblyjatniodish3396
@pilgrimsassemblyjatniodish3396 12 күн бұрын
ഇതിനു വിരുദ്ധമായി പ്രസoഗിച്ച pr Shaji Varghese, pr Shibu എന്നിവർ ഈ സമയം എവിടെയായിരുന്നു??ഇത് തെറ്റാണ് എന്ന് പരസ്യമായി താത്സമയം പറയുവാൻ ആരും ഇല്ലാതെപോയല്ലോ 😰
@PastorShemeerKollamOfficial
@PastorShemeerKollamOfficial 12 күн бұрын
വേദിയിൽ ഇല്ല, ഓഡിയൻസിൽ ഉണ്ടായിരുന്നിരിക്കണം..
@shinuthomas1300
@shinuthomas1300 12 күн бұрын
May God bless you and use you for His great Kingdom abundantly
@maryjacob9755
@maryjacob9755 Күн бұрын
Pastor chris from africa,, all world k ows him nd his ministry. He is one of God Generel. Butsome of. Our pastors accused him.
@pgeorge-q9u
@pgeorge-q9u 11 күн бұрын
Pastor, Thank you for your boldness. We needed to hear this. Bless you Pastor.
@BinduSunil-ez1nh
@BinduSunil-ez1nh 12 күн бұрын
Ente daivamee Shameer pastore daivam dharaalamaay anugrahikkatte God bless you 🙏
@pr.joseagustin5205
@pr.joseagustin5205 3 күн бұрын
സങ്കീർത്തനം 49: 20 മാനത്തോട ഇരിക്കുന്ന മനുഷ്യൻ വിവേക ഹീനൻ ആയാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനത്രെ, ഇന്നുവരെയും ഒരു മൃഗവും മനുഷ്യനായി തീർന്നിട്ടില്ല എന്നാൽ മനുഷ്യൻ മൃഗമായി തീർന്നിട്ടുണ്ട്,അവിടെ നടന്നത് മനുഷ്യൻ മൃഗമായി തീർന്നത് കൊണ്ടാണ്, മൃഗം ആയതുകൊണ്ടാണ് സത്യ ഉപദേശം കേട്ടിട്ടും അതിന് ചെവി കൊടുക്കാതെ പോയത്, മർക്കോസ് 7:6 അവൻ അവരോട് പറഞ്ഞത് കപട ഭക്തിക്കാരായ നിങ്ങളെ കുറിച്ച് യെശയ്യാവ് പ്രവചിച്ചത് ശരി , ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹൃദയം എങ്കിൽ നിന്ന് ദൂരത്ത് ആയിരിക്കുന്നു മാനുഷ്യ കൽപ്പനകൾ ആയ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നത് കൊണ്ട് എന്നെ വ്യക്തമായി ഭുജിക്കുന്നു 😭😭😭
@thecreater9390
@thecreater9390 12 күн бұрын
ഈ ശുശ്രൂഷയുടെ ഉത്തരവാദിത്തപ്പെട്ടവർ അദ്ദേഹത്തെ തടഞ്ഞു മാറ്റി നിർത്തേണ്ടത് ആയിരുന്നു അവർ യഥാർത്ഥത്തിൽ ദൈവത്തെ ഭയപ്പെടുന്നുവെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നു
@justinpayyanur2085
@justinpayyanur2085 12 күн бұрын
എല്ലാവരുടെയും കഴുത്തിൽ ടാഗ് ഉണ്ട്.... കഷ്ടം തന്നെ ആത്മീയ ഗോളം വേറെ തരത്തിൽ........
@voiceofgodslove4063
@voiceofgodslove4063 12 күн бұрын
Correct ayittu karyagal paraju. Iniyum dhairyathode munnottu poku pastor uncle.....God bless you
@mariammamathee6732
@mariammamathee6732 11 күн бұрын
People were clapping for Andrea Bissoni,s message and for Pr. Shibu Thomas message too. Are they all in good sense????
@BEN_GEORGE
@BEN_GEORGE 12 күн бұрын
It’s the organizers fault…they are definitely involved and support this PIRE …. There should be a proper background check done before inviting such cults for the meetings… 23:07 actings skills are super awesome
@salammawilson5929
@salammawilson5929 12 күн бұрын
വചനത്തിൽ യേശുവും ശിഷ്യന്മാരും ചെയ്തു കാണാത്ത കാര്യങ്ങളെ ചെയ്യുന്നതു ചെയ്യാൻ കൂടെ നിൽക്കുന്നവരും അതിനോടു അനുകൂലികളല്ലെ?
@user-uz5tv6to8z
@user-uz5tv6to8z 10 күн бұрын
Not only that ..nowadays many pastors are talking about things which is not being told by Jesus or disciples ..geo ministries ..about different satanic welfare .😢
@jayas9873
@jayas9873 11 күн бұрын
വ്യക്തമായ ഉപദേശത്തിന് നന്ദി
@user-ut7bo9hy3h
@user-ut7bo9hy3h 12 күн бұрын
Thank God, God bless you pastor. Amen amen ❤❤❤
@mathewabraham6695
@mathewabraham6695 12 күн бұрын
Well said, God bless you pastor ❤❤
@MrvsVarghese
@MrvsVarghese 12 күн бұрын
Thanks pastor...God bless you
@subhakumarisridharan3078
@subhakumarisridharan3078 10 күн бұрын
Before knowing God while God preparing me to Recieve th H S 'onday after listening to Word alone in my room #i literally vomited #after i recieved th HS & DELIVERANCE NEXT DAY I came to know th mechanism of HS
@RosammaMathai-si8vn
@RosammaMathai-si8vn 12 күн бұрын
Praise the lord prji sthothram
@sasikumar5560
@sasikumar5560 12 күн бұрын
PRAISE THE LORD AMEN , GOD BLESS PASTOR
@thomsonmannil6937
@thomsonmannil6937 12 күн бұрын
വളരെ നന്നായി സഹോദരാ 👍
@bencilygeorge7465
@bencilygeorge7465 Күн бұрын
Well said paster shameer. God bless you
@binyalexander7390
@binyalexander7390 12 күн бұрын
Praise god pastor shemeer. 100% I agree with you.
@nirmalattoor7389
@nirmalattoor7389 11 күн бұрын
ദൈവ ആത്മാവ് ആരയും തള്ളിയിട്ടതായിട്ട് വേദ പുസ്തകം പറഞ്ഞിട്ടില്ല, പാവത്തിൽ കിടന്നവരെ കൈ പിടിച്ചു നിത്യത്തായിലേക്ക് തൂക്കി നിറുത്തിയേട്ട ഉള്ളു
@maryjacob9755
@maryjacob9755 17 сағат бұрын
When Lord jesus preech in a church,a man screemed and he fell down, demon flee from him .
@bindhuanil1977
@bindhuanil1977 12 күн бұрын
Amen 🙏 Praise the Lord 🙏🙏
@user-ln2op1jz9r
@user-ln2op1jz9r 11 күн бұрын
Leelamma thomas god bless shemer paster വചനം പ്രവചനം ആണ് ജനം ദൈവ വചനം വായിച്ചു പഠിക്കട്ടെ god bless pasters all karthav eallaveraum rakshikkatte 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏l🙏🙏👍
@beenasjohns4728
@beenasjohns4728 11 күн бұрын
Thank you Pastor for talking about truth and your boldness .... God bless you abundantly...
@sallyzachariah8913
@sallyzachariah8913 12 күн бұрын
Minute 6:0 👍thank you for adding the video clip
@samuelmathew7387
@samuelmathew7387 12 күн бұрын
Praise the Lord . God bless you pastor ..
@franciskl7092
@franciskl7092 12 күн бұрын
കർത്താവ് ഇനിയും ഉയർത്തട്ടെ.. 🙏🙏🙏
@user-nv8ko1ji5x
@user-nv8ko1ji5x 12 күн бұрын
Praise the Lord Pastor 🙏
@jamumanthottathil941
@jamumanthottathil941 12 күн бұрын
Thankyou pastor
@aleyammarmaniyattu6625
@aleyammarmaniyattu6625 11 күн бұрын
Praise the Lord,, Thanks Pr Shameer Kollam, watching this all,& Explain to us, what is right and wrong,, Yes We have to stand the words of God,, Because these are the Last days,, Be careful and wise,, again,, thanks,,May God bless you & your family,,
@aleyammarmaniyattu6625
@aleyammarmaniyattu6625 11 күн бұрын
Thanks 🙏
@rachelvarghese7252
@rachelvarghese7252 12 күн бұрын
Praise the Lord
@RoadActivitiesChennai
@RoadActivitiesChennai 11 күн бұрын
I agree on it. No where in the Bible these kinds of things are mentioned. This kind of thing were bought by the US folks years back. Shame to see such huge people falling for this. They don't have the spiritual, biblical basics. That's the issue.
@laijuka6394
@laijuka6394 3 сағат бұрын
എൻ്റെ പൊന്നു ദൈവദാസാ പ്രസംഗത്തിലെ കുറവും വിശുദ്ധിയും നോക്കാതെ ദൈവം നൽകിയ കൃപക്കൊത്ത് ദൈവരാജ്യത്തിൻ്റെ വ്യാപ്തിക്കു വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക.
@mollyrajan1611
@mollyrajan1611 12 күн бұрын
God bless you pastor
@AncySiby2013
@AncySiby2013 12 күн бұрын
God bless you pastor 🙏
@ckroy2617
@ckroy2617 12 күн бұрын
Especially in Africa , Nigeria and other regions black magic is heavily dominated.
@user-uz5tv6to8z
@user-uz5tv6to8z 10 күн бұрын
Is it?😊
@MrMathewDelhi
@MrMathewDelhi 8 күн бұрын
Very good message and warning to such Satan's (ചെകുത്താന്‍) in this time ❤ Keep it up pr shameer with real teaching of bible 🙏 God bless you ❤❤
@jobingeorge8558
@jobingeorge8558 10 күн бұрын
അഭിനന്ദനങ്ങൾ പാസ്റ്ററെ. ചിലരുടെ ഒക്കെ വിഡിയോയും പോസ്റ്റും കാണുമ്പൊൾ ചുമ്മാ റീച് കിട്ടാനും ഒക്കെ മാത്രമായി തോന്നി. കുറ്റം പറയാനും ഒക്കെ മാത്രമായി കുറെ പാച്ചർമാർ ഇറങ്ങിയിട്ടുണ്ട്. ഞാൻ PCNAK ൽ പങ്കെടുത്ത ആളാണ്. പാസ്റ്റർ പറഞ്ഞതുപോലെ പായസത്തിൽ ഈച്ച വീണപോലെ ആയിപോയി ശനിയാഴ്ച. പക്ഷെ ദൈവദാസന്മാര് പലരീതിയിൽ തിരുത്തി ശക്തമായി പ്രസംഗിച്ചത് എടുത്തു പറഞ്ഞ ദൈവദാസനു നന്ദി. 25-30 പ്രസംഗങ്ങളിൽ 2 എണ്ണം പാഴായി പോയാൽ പിന്നെ അത് മാത്രം എടുത്തിട്ടലക്കി പരിഹസിച്ചു ഒരാഴ്ച തിന്നാനുള്ള ഐറ്റം കിട്ടിയതുപോലെ ചില പണിയില്ലാത്ത പാസ്റ്റർമാരും evangelistumarum ഇറങ്ങിയത് കണ്ടപ്പോൾ ബിസോണിയും ഈ പറയുന്ന പുള്ളികളും വ്യത്യാസമില്ലാത്തതുപോലെ തോന്നി. പാസ്റ്റർ മുഴുവനായി വിലയിരുത്തി പറഞ്ഞതുകേട്ടപ്പോൾ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ.
@shaimygijo
@shaimygijo 12 күн бұрын
Thank you pastor for speaking on behalf of this cult. I hope some of those eyes are opened now.
@mathaia9388
@mathaia9388 10 күн бұрын
ആമേൻ, നമ്മുടെ കർത്താവ് വരാറായി.
@ansukutty509
@ansukutty509 11 күн бұрын
God bless you Pastor Shameer for telling truth a lot of people like pastors who say sweet words but hide the truth🙏
@jomon1983
@jomon1983 12 күн бұрын
God bless you pastor ❤❤❤
@rosepaul7749
@rosepaul7749 12 күн бұрын
നിറുകയിൽ ഏതോ മർമ്മസ്ഥാനത്ത് ഞെക്കി ഛർദ്ദിപ്പിക്കയാണ്. ഇങ്ങനെ പലരും ഈ തട്ടിപ്പ് കാണിക്കുന്നുണ്ട്.
@thecreater9390
@thecreater9390 12 күн бұрын
@@rosepaul7749 മെൻറലിസം അഭ്യസിച്ചാൽ മറ്റുള്ളവരെക്കൊണ്ട് ഛർദ്ദിക്കാൻ എല്ലാം ചെയ്യാൻ കഴിയും മറ്റുള്ളവരുടെ ദേഹത്തെയും ദേഹിയും നിയന്ത്രിക്കുവാൻ മെൻറൽ ലിസ്റ്റ് കൾക്ക് കഴിയും ഈ കഴിവാണ് അവർ ഇവിടെ ഉപയോഗിക്കുന്നത്
@RosammaMathai-si8vn
@RosammaMathai-si8vn 12 күн бұрын
Praise the lord prji pr thomas
@josegeorgeofficial1517
@josegeorgeofficial1517 12 күн бұрын
പിശാച് എത്ര തന്ത്രപരമായിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്. അത് മനസ്സിലാക്കാൻ കഴിയാത്ത ഒരു കൂട്ടം ''കോട്ടന്മാർ''....അവിടെ നിൽക്കുന്ന നല്ല ഒരു ശതമാനം ആളുകൾ ചലിക്കുന്നപോലുമില്ല...വചനം പ്രസംഗിക്കാത്തതുകൊണ്ടാണോ ഇവർ ഇങ്ങനെ ചെയ്യുന്നത്.നല്ല അടി കിട്ടാത്തത് കൊണ്ടാണ്.....ഹാവൂ സമാധാനമായി.....
@sosammamathew8936
@sosammamathew8936 12 күн бұрын
Pr shibu Thomas powerful msg 🙏🙏
@jomon1983
@jomon1983 12 күн бұрын
Shibu pastor msg❤❤❤
@meevalsaksin230
@meevalsaksin230 12 күн бұрын
ശരിയായി വേദപുസ്തകം ഈ കാലത്ത് അറിയാവുന്നവരും ഇല്ല. അത് പഠിക്കാൻ ആർക്കും താൽപ്പര്യവും ഇല്ലാത്തത് കൊണ്ട് ഇപ്പോഴത്തെ പ്രസംഗകർ സിംഹഭാഗവും ദൈവവചനവുമായി യാതൊരു ബന്ധവും ഇല്ലാത്തതായി പലതരം കോമാളികൾ കാണിച്ച് ജനത്തിൻ്റെ മുമ്പിൽ ശ്രദ്ധ നേടാൻ ശ്രമിക്കുന്നു. അത് പലരും ഇന്ന് അത് വിശ്വസിക്കുന്നു. എന്നാൽ കർത്താവിൻ്റെ ദാസൻ പാസ്റ്റർ ഷമീർ കൊല്ലത്തെപ്പോലെ വിരലിൽ എണ്ണാവുന്ന കുറച്ച് പേർ മാത്രമേ പ്രതികരിക്കുകയും ഈ ദുരുപദേശങ്ങളെയും ചൂണ്ടിക്കാണിക്കുന്നുള്ളു. ഒന്ന് പറയാം ഒരു പ്രതിഥലം ദൈവം വച്ചിട്ടുണ്ട് ഇവിടെ ആരും കൂടെ നിന്നില്ല എങ്കിലും സാരമില്ല. ദൈവവും ദൈവത്തിൻ്റെ യഥാർത്ഥ സഭയും കൂടെയുണ്ട്. ശക്തിയോടെ നിലകൊൾക
@shaijuvmathew4450
@shaijuvmathew4450 12 күн бұрын
Good message 👏
@sheebajames3106
@sheebajames3106 12 күн бұрын
Amen sthotram sthotram
@handsom112
@handsom112 12 күн бұрын
ദൈവം മുന്നറിയിപ്പ് കൊടുത്തിട്ടും സാത്താന് പ്രവർത്തിക്കാൻ അവസരം കൊടുത്തു ..
@susanmammen6986
@susanmammen6986 12 күн бұрын
Well said Pr.
@mathewgpta
@mathewgpta 9 күн бұрын
This is also a God gift, that Pastor doing miraculous things with this God gift. One has to get this gift, he has to pray zealously he will also get it.
@minijohn9829
@minijohn9829 12 күн бұрын
Well done Pastor 👏👏👏
@graceysteephen
@graceysteephen 12 күн бұрын
Thank you Shammer Pastor God bless you 🙏🙏
@user-qv4gx9ih2l
@user-qv4gx9ih2l 12 күн бұрын
Well said pastor. Thank you
@sheelapaulson5322
@sheelapaulson5322 12 күн бұрын
So sad to see this, Almighty God have mercy
@rabbit7566
@rabbit7566 11 күн бұрын
എന്തൊക്കെയാ നടക്കുന്നെ....ഇവരൊക്കെ കാരണം പെന്തക്കോസ്തു കാർക്ക് മൊത്തം നാണക്കേട് ആണെല്ലോ..... 😑 പൊതുസമുഖം ഇത് കാണുബോൾ എന്തൊക്കെ ആയിരിക്കും വിചാരിക്കും....
@selinseli5490
@selinseli5490 12 күн бұрын
Praise the Lord Halleluyyah 👏👏
@AchankunjuPastor
@AchankunjuPastor 11 күн бұрын
Thanks,prshmerkollem
@mathewpoovathumkal8609
@mathewpoovathumkal8609 12 күн бұрын
Praise the Lord amen.
@annathomas7774
@annathomas7774 10 күн бұрын
Amen. Pastor Shibu Thomas.
@davidpj653
@davidpj653 12 күн бұрын
Thank you pastor God bless you
@drktyohannanyohannan5727
@drktyohannanyohannan5727 12 күн бұрын
ഉപദേശ ഐക്യം വേണം.. ഉപദേശം അറിയണം... പഠിപ്പിക്കണം.. ഇന്നത്തെ ബൈബിൾ സെമിനാരികൾ ഇതൊന്നും പഠിപ്പിക്കുന്നില്ല. സെമിനാരി യിൽ PG കഴിഞ്ഞു വന്ന ഒരാളോട് പല കാര്യങ്ങളും ചോദിച്ചപ്പോൾ.. ഇതൊന്നും ഞങ്ങളെ പഠിപ്പിച്ചിട്ടില്ല എന്നാണ് ഉത്തരം കിട്ടിയത്
@shabuvarghese3438
@shabuvarghese3438 12 күн бұрын
സാർ നിങ്ങൾ ഏതെങ്കിലും ഒരു Bible College ലെ distance learning Programmeൽ ചേർന്ന് പഠിക്കു ' നമുക്ക് കൃത്യമായി പഠിക്കാൻ കഴിയും. സെറാമ്പൂർorATA. ബൈബിൾ ഉൾപ്പെടെ വിമർശനാത്മകമായി പഠിക്കുന്നതിനുള്ള ഒരു methodology അവർ പറയും. പക്ഷേ Central decision എടുക്കുന്നത് നമ്മളായിരിക്കണം. പിന്നെ നമ്മളാരും നന്നായി ബൈബിൾ വായിക്കാൻ ശ്രമിക്കുന്ന ഒരാളെപ്പോലും യോഗങ്ങളിൽ വിളിക്കാറില്ല.
@valsakunjuju3221
@valsakunjuju3221 12 күн бұрын
പ്രിയ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻❤
@jainpjacob6659
@jainpjacob6659 12 күн бұрын
👍👍👍
@koshyparayil3877
@koshyparayil3877 12 күн бұрын
Amen😊
@user-qn8yj8qt1k
@user-qn8yj8qt1k 12 күн бұрын
ശൂന്യമാക്കുന്ന മ്ലേചത വിശുദ്ധ സ്ഥലത്ത് കാണുമ്പോൾ ചിന്തിച്ചുകൊൾക
@samuelmathew7387
@samuelmathew7387 12 күн бұрын
Correct.
@user-qc2op2xh6r
@user-qc2op2xh6r 11 күн бұрын
You said what is correct Biblically
@saraswathyd5546
@saraswathyd5546 12 күн бұрын
PrasietheLord
@mercymathew5403
@mercymathew5403 12 күн бұрын
Amen, God bless you pastor
@saibykmani6640
@saibykmani6640 11 күн бұрын
God bless you Pastor
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 51 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 2,9 МЛН
🤔Какой Орган самый длинный ? #shorts
00:42
PCNAK 2024 | Message by Pr. Faith Blesson Pallippad | Harvest TV
29:27
PCNAK 2024 | Message by Rev. Pr.  Shaji Daniel | Harvest TV
27:15
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 51 МЛН