വിശുദ്ധ യൂദാ തദേവൂസിനോടുള്ള പ്രാർത്ഥന🙏 9 ദിവസം തുടർച്ചയായി ഒരു നിയോഗം വച്ച് പ്രാർത്ഥിക്കുക 🙏

  Рет қаралды 1,800

GODS SPIRIT

GODS SPIRIT

Күн бұрын

Пікірлер: 11
@ManarkattuBijoy
@ManarkattuBijoy Күн бұрын
കർത്താവായ യേശുവേ....ഞങ്ങളോട് കരുണയുണ്ടാകണമേ... ഞങ്ങളുടെ ഭവനത്തിൽ കർത്താവേ അങ്ങയുടെ അത്‌ഭുതം പ്രവർത്തിക്കണമേ... രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ..... അങ്ങേയ്ക്ക് സാക്ഷിയായി നിൽക്കുവാൻ ഞങ്ങൾക്ക് കൃപ തരണമേ ഞങ്ങളുടെ പ്രാർഥനകളിലേക്ക് അങ്ങ് എഴുന്നള്ളിവരണമേ... അതിലെ എല്ലാ തടസങ്ങളും എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരണമേ..... എന്റെ യേശുവേ... എന്റെ പ്രാർഥനകളെ അങ്ങ് സ്വീകരിച്ചു എനിക്കു‌ അത് സാധിച്ചു തന്നു അനുഗ്രഹിക്കണേ നാഥാ.....ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതങ്ങൾ നടക്കണമേ...എല്ലാ ദുഷ്ട ശക്തികളിൽ നിന്നും വിടുതൽ നൽകി അങ്ങയുടെ ഉള്ളം കൈകയിൽ കാത്തുകൊള്ളണമേ... ഇശോയെ നന്ദി..... ഈശോയെ മഹത്വം ഈശോയെ ഞങ്ങളുടെ മകൾക്ക് അനുഗ്രഹമുള്ള ഒരു വിവാഹം നൽകി അനുഗ്രഹിക്കണേ..... എന്റെ മകന്റെ വിദ്യാഭ്യാസ തടസ്സം മാറ്റാണമേ.........plus2 പരീക്ഷ ഉയർന്ന മാർക്ക് വാങ്ങി പാസ്സാകാനുള്ള അനുഗ്രഹം കൊടുക്കേണമേ.....വീട് പണി പൂർത്തിയാക്കാനുള്ള കൃ കൃപാവരം തന്ന് അനുഗ്രഹിക്കണേ..SD കോൺവെന്റിലെ അഗതികളെ സംരക്ഷിക്കണേ.. എല്ലാ വ്യവഹാരങ്ങളിൽ നിന്നും എന്നെ മുക്തി പ്രാവിപ്പിക്കേണമേ....BBA പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാനുള്ള കൃപാവരം എന്റെ മകൾക്ക് കൊടുക്കേണമേ... ചിട്ടിപ്പണം ഉടൻ ലഭിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ.... അനേകർക്കു ഉപകാരപ്രദമാകാൻ എന്നെയും ഭാര്യയെയും ഒരുക്കണേ...ബഥേലിൽ ഞങ്ങളുടെ പ്രശ്നങ്ങൾ കൂടി ചേർത്ത് വെച്ചു അനുഗ്രഹിക്കണമേ...ആമ്മേൻ.... ആമ്മേൻ....യേശുവേ നന്ദി യേശുവേ സ്തേത്രം യേശുവേ ആരാധന...
@reshmamathews864
@reshmamathews864 14 күн бұрын
Visudha yudha sleehaya ente makalkku arogyum Ulla oru kunjine thannu anugrahikane ennu mathystham yachikunnu amen
@abealponnu4830
@abealponnu4830 22 күн бұрын
🙏🙏🙏🙏🙏👍🌹
@cicilyjames5408
@cicilyjames5408 17 күн бұрын
Vishudha yudha sleehaye ella thadasa ngalum matti nangalude 4 perudeyum visa adikanulla cash kittan sahayikaname amen
@reshmamathews864
@reshmamathews864 14 күн бұрын
Visudha yudha sleehaya ente kayyude arogyum veendaduthu tharane puniyala
@deepthim854
@deepthim854 3 күн бұрын
To get a good superior
@cicilyjames5408
@cicilyjames5408 17 күн бұрын
Vishudha yudha sleehaye ente veedum.sthalavum maglin vilaku edukane sahayikaname ame n
@ManarkattuBijoy
@ManarkattuBijoy Күн бұрын
കർത്താവായ യേശുവേ....ഞങ്ങളോട് കരുണയുണ്ടാകണമേ... ഞങ്ങളുടെ ഭവനത്തിൽ കർത്താവേ അങ്ങയുടെ അത്‌ഭുതം പ്രവർത്തിക്കണമേ... രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ..... അങ്ങേയ്ക്ക് സാക്ഷിയായി നിൽക്കുവാൻ ഞങ്ങൾക്ക് കൃപ തരണമേ ഞങ്ങളുടെ പ്രാർഥനകളിലേക്ക് അങ്ങ് എഴുന്നള്ളിവരണമേ... അതിലെ എല്ലാ തടസങ്ങളും എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരണമേ..... എന്റെ യേശുവേ... എന്റെ പ്രാർഥനകളെ അങ്ങ് സ്വീകരിച്ചു എനിക്കു‌ അത് സാധിച്ചു തന്നു അനുഗ്രഹിക്കണേ നാഥാ.....ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതങ്ങൾ നടക്കണമേ...എല്ലാ ദുഷ്ട ശക്തികളിൽ നിന്നും വിടുതൽ നൽകി അങ്ങയുടെ ഉള്ളം കൈകയിൽ കാത്തുകൊള്ളണമേ... ഇശോയെ നന്ദി..... ഈശോയെ മഹത്വം ഈശോയെ ഞങ്ങളുടെ മകൾക്ക് അനുഗ്രഹമുള്ള ഒരു വിവാഹം നൽകി അനുഗ്രഹിക്കണേ..... എന്റെ മകന്റെ വിദ്യാഭ്യാസ തടസ്സം മാറ്റാണമേ.........plus2 പരീക്ഷ ഉയർന്ന മാർക്ക് വാങ്ങി പാസ്സാകാനുള്ള അനുഗ്രഹം കൊടുക്കേണമേ.....വീട് പണി പൂർത്തിയാക്കാനുള്ള കൃ കൃപാവരം തന്ന് അനുഗ്രഹിക്കണേ..SD കോൺവെന്റിലെ അഗതികളെ സംരക്ഷിക്കണേ.. എല്ലാ വ്യവഹാരങ്ങളിൽ നിന്നും എന്നെ മുക്തി പ്രാവിപ്പിക്കേണമേ....BBA പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാനുള്ള കൃപാവരം എന്റെ മകൾക്ക് കൊടുക്കേണമേ... ചിട്ടിപ്പണം ഉടൻ ലഭിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ.... അനേകർക്കു ഉപകാരപ്രദമാകാൻ എന്നെയും ഭാര്യയെയും ഒരുക്കണേ...ബഥേലിൽ ഞങ്ങളുടെ പ്രശ്നങ്ങൾ കൂടി ചേർത്ത് വെച്ചു അനുഗ്രഹിക്കണമേ...ആമ്മേൻ.... ആമ്മേൻ....യേശുവേ നന്ദി യേശുവേ സ്തേത്രം യേശുവേ ആരാധന...
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary
26:54
Malayalam Christian Videos
Рет қаралды 196 М.
അന്ധകാര ശക്തികൾ ഓടിയൊളിക്കുന്ന അതിശക്തമായ വിടുതൽ ഗാനം
4:37
ദൈവാനുഭവം മിനിസ്ട്രി 1999 അതിരുമാവ്
Рет қаралды 92 М.