എടാ നീ തിരിച്ചു വാ.. നിൻ്റെ കൂടെ എന്നും ഞങ്ങളുണ്ട്.. കഴിഞ്ഞതൊക്കെ പോകട്ടെ.. നിനക്ക് മടങ്ങിവരാൻ ഈ ലോകത്ത് ഒരിടമേ ഉള്ളൂ.. അത് നിൻ്റെ വീടാണ്.. നിൻ്റെ അമ്മയുടെ മടിത്തട്ടാണ്.. നീ വേഗം വാ.. ❤
@remanijagadeesh1671Ай бұрын
🙏❤
@A.T.K.-zl1wdАй бұрын
സത്യം 🙏
@SherlyJoseph-yp3fsАй бұрын
പരിഹരിക്കാൻപറ്റാത്ത വിഷയമില്ല, ഒരു അമ്മയുടെ സങ്കടം മനസിലാക്കി തിരിച്ചു വരിക.
@CosmicCanvas666Ай бұрын
വിവരം കെട്ടവൾ. പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ആണ് മിക്കതും. ഉദാഹരണം, നിൻ്റെ വിവരം ഇല്ലായ്മ.
@deenapk3089Ай бұрын
സാമ്പത്തികംതന്നെയാവും പ്രശ്നം.😢 വടക്കുള്ള വർ സത്രീധനം മേടിക്കില്ല കല്യാണത്തിനുള്ള ചെലവെല്ലാം ചെക്കൻ്റെ കൂട്ടർ തന്നെ കണ്ടെത്തണം. അവിവേകം കാണിക്കാതെ തിരിച്ചു വരുമകനെ- അമ്മ വീട്ടുകാർ, പ്രതിശ്രുത വധു ഇവരുടെ കണ്ണീർ തോരില്ല നിന്നെ കാണാതെ😢😢 മലപ്പുറം കാർ ഭംഗിയായി നടത്തിത്തരും നിൻ്റെ വിവാഹം🙏
@JGeorge_cАй бұрын
😂, pine dowry and marriage videos oke eduthunokuga , brides with gold oke gifts enna peril vanguna reethi oke avudeyum kuravila , Love marriage any ithu , apo enthinu anu valya cost ? Ithu vere enthoonissue anu
😄😄 ചിരിപ്പിക്കാതെ പോടെ.. കിണ്ടി കിണ്ടി എന്ന് പറയാതെ...
@LosBrutozzАй бұрын
😅😅😅😂😂😂സ്ത്രീധനം വാങ്ങി ഒരുത്തൻ കെട്ടുന്നതിലും നല്ലത് ഇതുപോലെ ഒളിച്ചോടുന്നത് തന്നെയാ
@valsageorge5663Ай бұрын
മോനെ ഒന്നും വരുത്താതെ മടക്കി കൊടുക്കണേ
@MuhamedbasheerBasheerАй бұрын
മോനെ സമ്പത്തീകം ആണെങ്കിൽ ഞങ്ങൾ ഓക്കേ കൂടെ ഉണ്ട്... നീ തിരിച്ചു വാടാ.. പാവം ആ അമ്മ 😔
@babuthemath139Ай бұрын
വിഷ്ണുജിത് തിരിച്ചുവരും നിന്നെ സഹായിക്കാൻ മലപ്പുറത്തുള്ള എല്ലാവരും ഉണ്ടാകും
@shivankp9454Ай бұрын
സത്യം
@Anootha1528Ай бұрын
പാവം എന്തായിരിക്കും മനസ്സിൽ... വിചാരിച്ച കാര്യം നടന്നില്ലേ ☹️.
@sukumarvengulam117Ай бұрын
വിവാഹത്തിന് വേണ്ട പണം കിട്ടാത്തതുകൊണ്ട് പോയതാവുമോ. തുറന്നു പറയാത്തതുകൊണ്ടുള്ള പ്രശ്നമാണ്. വീട്ടുകാരെ പേടിപ്പിക്കാൻ വേണ്ടി. ആ പെൺകുട്ടിയുടെ അവസ്ഥ ആലോചികാതെ.😢😢
@bijus3396Ай бұрын
മോനെ ധൈര്യത്തോടെ വായൊ ഒപ്പം ഉണ്ട് എല്ലാവരും എന്തും നേരീടാം
@lekshmisprakash5695Ай бұрын
ഇതെങ്ങാനം ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ അവിഹിതം ആക്കി കൊച്ചു ആക്കി തെറി വിളി തുടങ്ങിയേനെ
@CosmicCanvas666Ай бұрын
നിന്നെ പോലുള്ള പിഴകൾ കാരണമാണ് പെണ്ണുങ്ങൾക്ക് ആ ചീത്തപ്പേര് വരുന്നത്.
@sudheerumayanalloor8725Ай бұрын
അമ്മയുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു മകൻ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു പക്ഷേ മകൻ തിരിച്ചു വന്നില്ലെങ്കിൽ അമ്മ ജീവിച്ചിരിക്കില്ല എന്ന് പറയുന്നുണ്ട് ഇത്തരം തെറ്റായ അഭിപ്രായങ്ങൾ സമൂഹത്തിന് കൈമാറരുത്
@saji2014Ай бұрын
ഇതൊക്കെ കേൾക്കുമ്പോഴെങ്കിലും അവന്റെ മനസ്സ് മാറി വന്നാലോ എന്നോർത്താവും
@LosBrutozzАй бұрын
🤔🤔മനസ്സമാധാനത്തോടെ ഒളിച്ചോടിപോവാനും വയ്യാതായി ഇനി എങ്ങനെ under world king ഒക്കെ ഉണ്ടാകും. 🙄
@ardr8784Ай бұрын
കഷ്ട്ടം ആ പെണ്ണിന്റെ അവസ്ഥ എത്ര നാളത്തെ അദ്വാനം ആയിരുന്നു ആ കല്യാണം
@CosmicCanvas666Ай бұрын
എന്ത് അധ്വാനം? ഇത്രയും നാൾ പണിഞ്ഞതാണോ?
@bindus3773Ай бұрын
Vegam vaaa bro❤❤❤
@sanu7880Ай бұрын
ആ ചെക്കൻ വേറേതോ പെണ്ണിനെ സ്നേഹിക്കുന്നുണ്ടാവും അതിനെ ഇഷ്ടമില്ലാത്ത കല്യാണം കഴിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാവും
@godislove4917Ай бұрын
അതൊന്നുമല്ല ...അവൻ എട്ടു വർഷമായി സ്നേഹിച്ചിരുന്ന പെൺകുട്ടിയുമായാണ് വിവാഹം നിശ്ചയിച്ചത്.
@A.T.K.-zl1wdАй бұрын
🙏🙏🙏
@rrautocraft6308Ай бұрын
എന്തിനാകും ഇവൻ ഇങ്ങനെ പോകാൻ കാരണം .. കല്യാണത്തിന് ക്യാഷ് redy ആയികാണില്ലേ ഇനി
@estellelis9227Ай бұрын
കല്യാണം നടത്താൻ എല്ലാം ഉറപ്പിച്ച് റെഡിയാക്കി വെച്ചിട്ട് ഈ ചെക്കൻ ആരോടും ഒന്നും പറയാതെ എങ്ങോട്ടാണ് മുങ്ങിക്കളഞ്ഞത്? വെറുതെ ആ പാവം വീട്ടുകാരെയും കെട്ടാൻ പോകുന്ന പെണ്ണിനെയും തീ തീറ്റിക്കുന്നു..🥴 എവിടെയാണ്, എന്തു പറ്റിയതാണ് എന്നറിയാതെ അവരെല്ലാം പരിഭ്രാന്തരായി കാണില്ലേ.. കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കേണ്ട..?
@jeenababu8718Ай бұрын
S. K august 4 അല്ല സെപ്റ്റംബർ ആണ് 👍🏻
@sandhyam6351Ай бұрын
എന്തു പ്രശ്നം പരിഹാരം ഉണ്ടാക്കാം നിനക്ക് വേണ്ടി കാത്തിരിക്കുന്ന രണ്ടു കുടുംബം ഉണ്ട് എന്തിനാ ഇങ്ങനെ അവരെ വിഷമിപ്പിക്കുന്നെ ഇങ്ങനെ പോയത് കൊണ്ട് എന്തു നേടി
@remanijagadeesh1671Ай бұрын
Nammude kayilulla paisaku anusarichu kalyanam nadathiyal mathi,,,,orupad paisa chilavaki nadathunnavar und ath kandu kadamonnum kooduthal vangi nadathathirikkuka ath pinneyum badhyatha akum .chilaroke pavangalude kalyanathinu poyitu kutam parayunnath kelkkam parayunnavar parayatte ,,,,ethrayu pettennu aa Ammayude aduthekku odi vayo,,,athupole ethrayum nal snehichu jeevante jeevanaya aa penkuttiyum kathirippund.
@കുറുപ്പ്Ай бұрын
വിഷ്ണു ജിത്തെ, എൻ തിന, നീ, പാവം അമ്മയെ, ഇങ്ങിനെ,വിഷമിപ്പിക്കുന്നത്,അമ്മയുടെ,അടുക്കലേക്ക്, വേഗം, തിരിച്ചു വരൂ
@minimols5944Ай бұрын
ക്യാഷ് കയ്യിൽ കാണില്ല അതാ ആ പാവം മാറി നിൽക്കുന്നെ. ഒരു കല്യാണത്തിന് ഒരുപാട് പൈസ ആവശ്യം അല്ലെ