മൂക്കിലുണ്ടാവുന്ന അലർജി മാറാൻ.. പ്രശസ്ത ENT സർജൻ ഡോ: അജു രവീന്ദ്രൻ സംസാരിക്കുന്നു Dr. Aju Ravindran MBBS, MS (ENT), DLO, DNB (ORL) Sr. Consultant ENT Surgeon. Srarcare Hospital Kozhikode.. for booking : 0495 2489 000 WhatsApp : +91 949 5728 201
@minithomas1373 Жыл бұрын
😂😂😂😂😂
@sreejakk5241 Жыл бұрын
🎉🎉🎉
@mymoonak42327 ай бұрын
Enik kure kalamayi manamilla ithinnu marunundo
@roymonjoseph42193 ай бұрын
good
@riazkm91362 ай бұрын
@@mymoonak4232 do you have Sinusitis
@vedashibu11253 ай бұрын
കൃത്യമായി കാര്യങ്ങൾ തുറന്നു പറഞ്ഞു. ഇതാണ് ഡോക്ടർ. മറ്റേത് business man
@vengaravoice99285 күн бұрын
❤❤മറ്റു താൽപര്യങ്ങൾ ഇല്ലാത്ത ജനങ്ങൾക്ക് ഉപകാരപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒരു വീഡിയോ
@InetShop-w1z5 ай бұрын
വളരെ നന്ദി ഡോക്ടർ ആരും തന്നെ എത്രയും ക്ലിയറായിട്ട് അലർജിയെ കുറിച്ച് പറയാറില്ല എത്രയും വേഗം ഓപ്പറേഷൻ ചെയ്യണം എന്നാണ് പറയാറ് ഇത്രയും ജെനുനായിട്ട് പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ 🙏
@rajendrancg941810 ай бұрын
ഡോക്ടർ നല്ലൊരു അറിവാണ് പകർന്ന് തന്നത് ! ഏത് spray ആണ് നല്ലത് എന്ന് പറയാമോ?
@ramaninair588810 ай бұрын
Sir which spray is useful pls tell
@unnikrishnanmv628610 ай бұрын
ഒരു നല്ല വീഡിയോ. ഇതുപോലെ ഒരു പാട് വീഡിയോകളിൽൽ നിന്ന് നിലവാരം പുലർത്തുന്ന വാക്കുകൾ
@rajeevsreyas6769Ай бұрын
ഡോക്ടർ തണുപ്പ് സമയത്ത് അപ്പോളും മൂക്ക് അടഞ്ഞിരിയ്ക്കുന്നു രാത്രിയിൽ ഉറങ്ങാൻ പറ്റുന്നില്ല
@SafuNavazАй бұрын
രാവിലെ നേരത്തെ കുളിക്കുക. കുളിക്കുമ്പോൾ വാ ഴിൽ വെള്ളം വെച്ച് കുളിക്കുക കുളികയിഞ്ഞാൽ തുപ്പികളയുക.
@-munnas6ujАй бұрын
ഓക്കനം വരില്ലേ ❓
@santhoshsankaranarayanavar9706Ай бұрын
Doctor, എൻ്റെ പ്രധാന പ്രശ്നം രാവിലെ നിർത്താതെ തുമ്മൽ ആണ്😊
@NandhithaLakshmi-uy9uwАй бұрын
കാട്ടു ഉള്ളി ഇട്ട് ആ വി പിടിച്ചാൽ മാറും
@SadiqMk-zy3ko25 күн бұрын
@NandhithaLakshmi-uy9uwkaatu ulliyo Athendha
@gamingboysfan23 күн бұрын
@NandhithaLakshmi-uy9uwAthu evide kittum?
@jahamgeeryembee43613 ай бұрын
Doctor വളരെ വ്യക്തമായ് മനസിലാക്കി thannu❤️
@noushadkp6019 Жыл бұрын
Spray apply cheyyenda vidham paranjath valare useful aan ,Thank u sir .
@ArunKumar-uy2jz Жыл бұрын
എനിക്ക് ഈ പറഞ്ഞ പ്രോബ്ലെംസ് ഉണ്ടായിരുന്നു അങ്ങനെ private ഹോസ്പിറ്റലിൽ പോയപ്പോൾ മുക്കിനു വളവുണ്ട് surgery ചെയ്യാൻ പറഞ്ഞു ഞാൻ ഒരു govt ഡോക്ടറിനെ കൂടി കണ്ടപ്പോൾ പുള്ളി പറഞ്ഞു തണുപ്പ് ചോക്കോളലേറ്റ് എന്നുള്ളവ ഒഴിവാക്കി നീ ഇതിനെ വലിയ mind കൊടുക്കാതെ ഇരുന്നാൽ മതി ഇത് എല്ലാ ജനങ്ങൾക്കും ഉള്ളതാണ് surgery ചെയ്യണ്ട. ഇപ്പോൾ എനിക്ക് വേറെ പ്രേശ്നങ്ങൾ ഒന്നും ഇല്ല 15 വർഷം കഴിഞ്ഞു
@UmarulFarooq-ph1nq10 ай бұрын
AC pattatha avasthayundoo
@fathimasaif705510 ай бұрын
Enikkund😊@@UmarulFarooq-ph1nq
@IrfanPulikkal6 ай бұрын
അപ്പോ bro അലർജി വന്ന മാറും അല്ലെ സമാധാനം കേട്ടപ്പോ എനിക്ക് രുചി കിട്ടുന്നില്ല അത് പോലെ smell നഷ്ട്ട പെട്ടു അതാണ് അവസ്ഥ ശെരിയാവും ആയിരിക്കും അല്ലെ bro
@mubaraks81556 ай бұрын
@@IrfanPulikkal എങ്കിലും ഡോക്ടറെ കാണിക്കുക, സ്വയം ചികിത്സയും അങ്ങനെ സമാധാനം കണ്ടെത്തലും എപ്പോഴും പ്രയോജനപ്രദമാവണം എന്നില്ല.
@IrfanPulikkal6 ай бұрын
@@mubaraks8155 ഹോമിയോ മരുന്ന് കുടിക്കുന്നുണ്ട് bro എനിക് തുമ്മൽ ഇല്ലായിരുന്നു മൂക്കൊലിപ് ഉണ്ടായിരുന്നു ഇപ്പോ അതും മാറി രുചിയും സ്മെല്ലും ശരിയായി വരുന്നുണ്ട് അൽഹംദുലില്ലാഹ് 🙂
@Thamashakaran3 ай бұрын
Hi doctor please tell me the spray name thanks
@available3 Жыл бұрын
Thank you sir. Thank you so much.
@a.mannan73554 ай бұрын
Thanks lot doctor. My one nose having some block problem so that I have snoring issue disturbs my sleep. I am 60 plus. I use spray. Doctor clearly explained how to use spray. Before sleep I check my nose by closing one. If air not comfortably going inside then use spray. Very valuable information. Good luck.
@littleflowerlittleflower6045 Жыл бұрын
Thanks for your valuable speech
@stepine-t1gАй бұрын
thummal vanna kann choriyumm thonda choriyumm kanninte colour marumm
@vipinp76077 ай бұрын
Doctor anik thanupp ulla kalavasta, mazhakalam ulla time ellam allergy kodunund
@AminaAmina-mu2do Жыл бұрын
Ho ഇത്ര കഴിവ് വേണ്ട dr. സഹിക്കാൻ വയ്യ കണ്ണും പല്ലും ചെവി oky parayan പറ്റാത്ത അവസ്ഥ. ഉമിനീർ പോലും ഇറക്കാൻ വയ്യ 😢😢😢 ഉറക്കത്തിൽ മരണ വെപ്രാളം പോലെ തോന്നി എഴുനേറ്റു വീഡിയോ കാണുന്ന ഞാൻ
@AnuAnu-kh3on10 ай бұрын
നിങ്ങൾ ഒന്ന് ഫുഡ് അലർജി ടെസ്റ്റ് ചെയ്തു നോക്കൂ ചില ഫുഡിൽ നിന്നും ഇതുപോലെ അലർജി ഉണ്ടാകാം ഞാനും ഇതുപോലെ അനുഭവിച്ചിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാണ്
Most relevant informations. Thanks a lot dear Dr. Aju Ravindran. May God bless you immensely. Amen. Amen 🙏 🙏 🙏 .
@SeenuSeenu-e2s10 ай бұрын
Alergic spray ethennuparayumo😊
@Rajan-cg7ht10 ай бұрын
ബിഗ്സല്യൂട്ട് സാർ
@SeenuSeenu-e2s10 ай бұрын
Spray per parayqmo
@koyamoorkath9459 ай бұрын
Alot of thanks for your class
@Mera1959 Жыл бұрын
Correct. It gives so much relief
@amruthak81132 ай бұрын
എനിക്ക് 16 വർഷം ആയ് അലർജി ഉണ്ടായിരുന്നു, ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങി, ഒരുപാട് മരുന്നുകൾ കേരളത്തിൻ്റെ പല ഭാഗത്ത് നിന്നും മാറി മാറി കഴിച്ചു, പഠിക്കാനോ വെയിൽ നല്ല ചൂടാവുന്നത് വരെ മര്യാദയ്ക്ക് എണീറ്റ് നിൽക്കാൻ പോലും ആവുമായിരുന്നില്ല, അത്രയ്ക്ക് തുമ്മൽ,കണ്ണ് ചൊറിച്ചിൽ ഒക്കെ ആയിരുന്നു, ഒരിക്കലും ഇതിൽനിന്ന് മോചനം ഉണ്ടാവില്ല എന്നുള്ള നിസ്സഹായാവസ്ഥയിൽ മടുത്തിട്ട് എല്ലാ ചികിത്സയും നിർത്തിയപ്പോൾ ഒരു എണ്ണ കിട്ടി,അത് ഉപയോഗിച്ചു, അകത്ത് കഴിക്കാൻ അല്ലല്ലോ എന്നും ഇത് ലാസ്റ്റ് പരീക്ഷണം ആണുന്നും ഓർത്താണ് ചെയ്തത്. പക്ഷേ എനിക്ക് പോലും വിശ്വസിക്കാൻ പറ്റീല. അത്രയും മാറ്റം വന്നു. ഇപ്പൊ എനിക്ക് അതിരാവിലെ എണീക്കാം, തല കുളിക്കാം, തുമ്മൽ എന്നൊന്ന് ശെരിക്കും ഇല്ലാന്ന് തന്നെ പറയാം. കേൾക്കുന്നവർക്ക് പെട്ടന്ന് വിശ്വാസം ആവണം എന്നില്ല. പക്ഷേ എൻ്റെ അനുഭവം ആണ്. ഈ ഒരു അസുഖം കൊണ്ട് ഒരുപാട് ബുദ്ധിമുട്ടിയ്യിട്ടുണ്ട്. വീട്ടുകാർക്കും വല്യ സങ്കടാരുന്നു. ഇപ്പൊ സാധാരണ ഒരു ജീവിതരീതിയിലേക്ക് എനിക്കും വരാൻ കഴിഞ്ഞു.🙏 ഏകദേശം 8 months ആയ് ആ എണ്ണയാണ് ഞാൻ ഉപയോഗിക്കുന്നത്. എൻ്റെ കൂട്ടുകാരിൽ ചിലർക്കും അത് കൊടുത്ത് അവർക്ക്കും വളരെ നല്ല ഫലം ആണ് ലഭിക്കുന്നത്. ഇതുകൊണ്ട് കഷ്ടപ്പെടുന്ന ആർക്കെങ്കിലും ഉപയോഗപ്രദമാവട്ടെ ഈ അറിവ്🙏 Jeevani Hair Oil, contact - Nine Four Zero Zero Two Eight Zero Two Three One
@reshmapp42042 ай бұрын
Edo athonnu paranju tharumo
@RajeevRaghavan-h4t2 ай бұрын
ഏതാണ് ആ എണ്ണ??
@riyazmuhammed49012 ай бұрын
Bro details
@amruthak81132 ай бұрын
@@reshmapp4204ഒൻപത് നാല് പൂജ്യം പൂജ്യം രണ്ട് എട്ട് പൂജ്യം രണ്ട് മൂന്ന് ഒന്ന്. Vilich nokku
@amruthak81132 ай бұрын
@@riyazmuhammed4901ഒൻപത് നാല് പൂജ്യം പൂജ്യം രണ്ട് എട്ട് പൂജ്യം രണ്ട് മൂന്ന് ഒന്ന്. Vilich nokku
@sonatejas7224 Жыл бұрын
Which spray to use doctor??
@kuriakosepaul112Ай бұрын
Spray karayamila bro
@naaboobacker78313 ай бұрын
ഒരു കാര്യം ഉറപ്പാണ് ഈ അസുഖത്തിന് മരുന്നില്ല നിയന്ത്രിച്ച് നിർത്താം 25 വർഷമായി തുമ്മൽലും മായി ജീവിക്കുന്ന ഞാൻ😊
@obitoff7Ай бұрын
Correct👍🏻
@NandhithaLakshmi-uy9uwАй бұрын
കാട്ടു ഉള്ളി ഇട്ട് ആവി പിടിച്ചാർ മാറും@@obitoff7
@SoudhaBe14 күн бұрын
Same
@rajeswaryashokpilai668712 күн бұрын
Knjanum
@asokan.k.k8211 Жыл бұрын
ഉള്ള കാര്യം തുറന്നു പറഞ്ഞല്ലോ. അതിന് അനുമോദിക്കുന്നു. എന്നോട് സർജറി പറയുന്നുണ്ട്. ഞാൻ ഒഴിഞ്ഞു മാറുന്നു.
@bineeshvg739916 күн бұрын
ഈ വീഡിയോക്ക് താഴെ ഉള്ള കമന്റ് കണ്ട് ഈ പറഞ്ഞ jeevani hair oil ഞാൻ വെറുതെ ഒന്ന് ട്രൈ ചെയ്ത് നോക്കി, വീട്ടിലെ 3 കുട്ടികൾക്ക് allergy തുമ്മൽ മൂക്ക് ചൊറിച്ചിൽ ഒക്കെ ഉണ്ടായിരുന്നു, ഒരു bottle 100 ml use ചെയ്തപ്പോ തന്നെ നല്ല വ്യത്യാസം കാണുന്നുണ്ട്. ഒരാൾക്ക് വേണ്ടി വാങ്ങിച്ചതാണ്. ഇപ്പൊ 3 ആളും ഉപയോഗിക്കുന്നു.. ഇത് നല്ല പ്രോഡക്റ്റ് ആണ്. എല്ലാം try ചെയ്ത് മടുത്ത് ലാസ്റ്റ് ഒരു പരീക്ഷണം ആയിരുന്നു.
@LeenaHari-s9q14 күн бұрын
ഇതെങ്ങിനെകിട്ടി എത്രയാ വില ഫോൺ നമ്പർതരൂ
@amruthak811312 күн бұрын
Njn ittathaayirunnu ee comment lu paranja oil nte karyam, Nine Four Zero Zero Two Eight Zero Two Three One Ithil vilich nokku, allergy kk nalla maattam und, hair growthum und@@LeenaHari-s9q
@Leenahari-o9z8 күн бұрын
ഇതിൻ്റെ ഒരു ഫോട്ടോ ഇടാമോ വിലയും
@Leenahari-o9z8 күн бұрын
പച്ചവെള്ളത്തിൽ കുളിക്കാൻ പറ്റില്ല മുഖം കഴുകാൻ പറ്റില്ല
@manustanson277711 ай бұрын
Randu egg pachakku adichal ithoke marum, anubhavam guru
@SaleenaMusthfa7 ай бұрын
അതെന്താ അങ്ങനെ
@angeldevilmusical_editz623611 ай бұрын
ആദ്യമൊക്കെ നസൽ സ്പ്രേ കൊണ്ട് മാറും. എനിക്ക് 20 വർഷമായി.ഇപ്പൊ സൈനസൈറ്റിസ് ആയി. esnophilia count 6600 വരെ കടന്നു.വല്ലാത്ത ഒരു ദുരിതം ആണ്.എൻ്റെ കുട്ടിക്കും ഉണ്ട്.എന്നിൽ നിന്നും കിട്ടിയത് തന്നെ .
@dailyviews284310 ай бұрын
സാധാരണ ഇടുപ്പിലും കക്ഷത്തിലും കഴുത്തിലും പാദത്തിലും ഒക്കെ തൊലിയിൽ അണുബാധ, വട്ടച്ചൊറി, ചൊറിച്ചിൽ വരാറുണ്ട് . അത് പൂർണമായി മാറുന്നവരെ ചികിൽസിക്കുക.. അത് പൂർണമായി മാറിയില്ലെങ്കിൽ മൂക്കിൽ അല്ലെർജി എല്ലാ ദിവസവും ഉണ്ടായിരിക്കും, ഒത്തിരി പഴകിയാൽ മൂക്കിൽ ദശ വളരും.. അത്തരം ചർമ രോഗങ്ങൾ ഉണ്ടെങ്കിൽ അത് പൂർണമായി മാറുന്നവരെ ചികിൽസിക്കുക.. പിന്നീട് വരാതിരിക്കാൻ ആഴ്ചയിൽ രണ്ട് തവണ എങ്കിലും ആ ഭാഗങ്ങളിൽ എണ്ണ തേച്ച് അര - ഒരു മണിക്കൂർ കഴിഞ്ഞു കുളിക്കുക..
@reejareeja60928 ай бұрын
Ente mookolippu kaaranam jeevitham maduthu poyi😞
@josefjerad906510 ай бұрын
Very good information.
@basicorganicchemistryfromt320410 ай бұрын
Doctor would you kindly clarify one point? I am regularly having some small boils on the nose edge inside. It is very painful also. Many times it disappears and again comes back. Is it due to allergy?
@muhammedshadhilk43810 ай бұрын
Mothamayittu chorichil aanu entha cheyya
@nidhysunod7263Ай бұрын
Dr ne kanu
@hemamalini25010 ай бұрын
Thanks doctor.
@ramu937510 ай бұрын
These sprays contain steroids, mostly corticosteroids and they may relieve the stuffy nose, irritation, and discomfort of hay fever, other allergies, and other nasal problems. But how safe is steroid?
@krishnakumarogk10 ай бұрын
Sir, You have complicated the approach is what I think. I have this problem from birth and would like to tell my story 1. Get familiar with dust is the most important solution than avoiding dust 2. Person living in “extra clean” surroundings will find it difficult to adjust to a normal environment 3. Typically irritation starts from nose, then spread to eyes, then we get feeling of dry skin followed by sneeze, running nose, headache etc and in worst case it proceeds to mild fever also. The best approach is to understand this path and do steam inhalation when nose is irritated. 4. Sometimes but very rarely like once in 3 months or so, especially when climate is warm and damp, no solution works. In this case I take medicine that too only 1 tablet and take rest
@UNNIKRISHNAN-kq9ov10 ай бұрын
Sir please name the tablet .
@mehdik70432 ай бұрын
It might be working for you brother, but it may not work for others.. Response to allergy can vary from person to person. For eg : Steaming is the best thing to clear congestion, I do it since birth n everyone I knw does it. But my wife finds it too hard to steam and no effect on her even after we tried it forcefully... So Dr. Might have given generic advoces
@gamingboysfan23 күн бұрын
For me steaming do nothing with my allergy sneezing... However after covid infection my allergy symptoms had reduced by 99.999%...For me covid infection was a blessing...
@najeebaek-oj9vxАй бұрын
കുടവന്റെ ഇല ഗീതൻ ഒന്ന് പറഞ്ഞു തരുമോ
@Aashnafathima177210 ай бұрын
Ente 2 makkalkum thummalum allergy umamu..valare kashtapedunnund..thank you for the information
@RonaldoHd__10 ай бұрын
Rakel sosa and Raffleshospital enna channel ind go and check allergy there is a better solution and keep supporting them you guys will feel with in 1 min or sec
@RonaldoHd__10 ай бұрын
Wallahi korch adhikam samadhanam kittumm
@girishudma41633 ай бұрын
നല്ല effective ആയ nasal സ്പ്രേ available ആണ്. മോന്റെ ഈ പ്രോബ്ലം ഞാൻ 2 മാസം ഇത് ഉപയോഗിച്ചു പൂർണമായും മാറ്റി.. ഇപ്പോൾ ആവശ്യമില്ല ദിവസങ്ങളിൽ മാത്രമേ spray use ചെയ്യാറുള്ളു. ദിസ് ഈസ് the best option 👍
@BettyRoy-xv9ws3 ай бұрын
Spray name enthanu?@@girishudma4163
@renjithk.r-h2wАй бұрын
സ്പ്രേയുടെ പേര് എന്താണ്@@girishudma4163
@vinodvinod-fv5tn10 ай бұрын
ഡോക്ടർ എന്റെ പേര് നീന എനിക്ക് 30 വയസ്സായി എനിക്ക് നല്ല തുമ്മൽ ഉണ്ട് മൂക്കിന് ചുറ്റും നല്ല ചൊറിച്ചിലും ചുറ്റും നല്ല കറുപ്പും ഉണ്ട്
@mallikakv45309 ай бұрын
പ്രാണായാമം ചെയ്യു സർവ്വ രോഹവും മാറി കിട്ടും അനുഭവം ഗുരു
@ThasniSiyad-y7x6 ай бұрын
Ath enthuva@@mallikakv4530
@geethabalakrishnan49364 ай бұрын
Food il mattam varuthiyal marum
@shaji-k1v2 ай бұрын
@@mallikakv4530 🤔🤔
@KmsandKmsАй бұрын
കുറെ നാളുകളായി accummulate ചെയ്ത പൊടി...if clothes in cupboard fpr few months...put them under sun and only then use the next day..eg going to enclosed supermarkets....hard fried masala...in kitchen...avoid...കുറെ അനുഭവിച്ചു...
@nazimnazeer95693 ай бұрын
Night 7 o clock munpu food nirthuka dinner milk choru pazham polulla onnum kayikathirikuka pakal 3-4 km nadakuka enta allergy poyi ethu sthiram cheyannam
@ranivarghese85656 ай бұрын
Enikku four years aittu smellum illa tastum illa .ent e kanichu. phisitionekanichu .thalkalam sari akum.kurachu kazhiumpam veendum govinda.
@resmirathi10205 ай бұрын
Enikkum ee avastha aayirunnu epol maari homeyo aanu kazhichath
@shukooraad8189Ай бұрын
എനിക്ക് മൂക്കടപ്പും, പിന്നെ upper jaw വല്ലാതെ irritation തോന്നറും ഉണ്ട്. Upper jaw കൈവിരൽ ഇട്ടു scratch ചെയ്യാൻ തോന്നും
Idu purnamaayi maaran e logattu oru marannavum illa onne ollu adu aanu pranayam yoga
@rajaramr76994 ай бұрын
What is thename of the spray
@pramodkumarkg346411 күн бұрын
ഇതിൻ്റെ കമൻ്റിൽ പറഞ്ഞ ജീവനി ഓയിൽ ഉപയോഗിക്കുന്നവർ ബോട്ടിലിൻ്റെ ഒരു ഫോട്ടോ ഇട്ടാൽ നന്നായിരിന്നു.
@aishathfouziya-x8m2 ай бұрын
പുക വലിയ allerggyane. പുക കൊണ്ടാൽ ശോസംമുട്ട്. തലവേദന മൂക്ക് പുകച്ചിൽ. വേദന.
@Srsss-p4hАй бұрын
Enikum
@Zeharaa11 ай бұрын
Hi sir, തുമ്മുമ്പോൾ വല്ലാത്ത ദുർഗന്ധം വരുന്നു,ഇതിനു എന്താണ് ചെയ്യേണ്ടത് എവിടെ ആണ് ട്രീറ്റ്മെന്റ് നു പോവണ്ടേ
@hibaaaa-u6t9 ай бұрын
മെഡിക്കൽ കോളേജിൽ calicut monday ENT കാണിക്കൂ. ചിലപ്പോ surgery vendi varum
@amruthak81133 күн бұрын
ഇത് ഞാൻ പറഞ്ഞ എണ്ണായാണ്. എനിക്കത്രയും റിസൾട്ട് കിട്ടി. എല്ലാവരും ഇത് ഉപയോഗിച്ചു നോക്കൂ. ഒരാൾക്കെങ്കിലും മാറ്റം കണ്ടുതുടങ്ങി എന്നതിൽ സന്തോഷം. jeevani oil ഒരു വർഷമായി തുടർച്ചയായി ഉപയോഗിക്കുന്നു. തീവ്രമായ അലർജി മാറി. ഞാൻ കമൻ്റ് ചെയ്തിരുന്നു - ഒൻപത് നാല് പൂജ്യം പൂജ്യം രണ്ട് എട്ട് പൂജ്യം രണ്ട് മൂന്ന് ഒന്ന് - വിളിച്ച് മേടിച്ച് ഉപയോഗിച്ചു നോക്കൂ🙏🙏🙏 എല്ലാർക്കും ഈ ദുരിതം പിടിച്ച അസുഖത്തിൽ നിന്ന് മോചനം കിട്ടട്ടേ... ഇപ്പൊ normal life ൻ്റെ സുഖം അറിയുന്നു ഞാൻ. മുൻപ് എൻറ ജീവിതം തീരുമാനിക്കുന്നത് ഈ അസുഖമായിരുന്നു
@santhinijv5329Күн бұрын
Ithevideya kittunnathu
@santhinijv5329Күн бұрын
Medical shoppil undallo
@statusvideos85007 ай бұрын
Ravile ennit thummal thudagitt energy kurav annu pinnneyum nalla orakka shesnam ond
ഇടുപ്പിലും കക്ഷത്തിലും കഴുത്തിലും, തലയോട്ടിയിലും ഒക്കെ ഫംഗസ് ബാധ വന്നിട്ട് പൂർണമായി മാറിയില്ലെങ്കിൽ മൂക്കിൽ അല്ലെർജി ഉണ്ടാകും.. അതിനാൽ ആ ഭാഗങ്ങൾ 100% ക്ലിയർ ചെയ്യാൻ നോക്കുക..
@gireeshclassic3758Ай бұрын
എനിക്ക് പൊടി, പഴയ നോട്ട് ബുക്ക്, തുടങ്ങിയ വസ്തുക്കളിൽ നിന്നു തുമ്മൽ തുടങ്ങി പിന്നീട് കണ്ണ് ചൊറിച്ചിൽ, ശ്വാസം മുട്ടൽ ആയി മാറുന്നു. മൂക്കിൽ.നിന്നും വെള്ളം പോലെ വന്നു കൊണ്ടിരിക്കും സ്പ്രേ അടിച്ചാൽ പ്രയോജനം ചെയ്യുമോ, മെഡിക്കൽ ഷോപ്പിൽ പറഞ്ഞാൽ കിട്ടുമോ
@UshaJacob-cx6ly9 ай бұрын
Very useful Thanks
@sefeerek10 күн бұрын
Enikku humidity problem anu
@ChandrababuBabu-ij9ov5 күн бұрын
Dryness feel in side wall of nose .
@ajithprasad457810 ай бұрын
Tanks doctor 🎉
@raheenarahim87297 ай бұрын
28 years ayi enik... Inne vare allergiyudethaya oru prashnagalum undayirunilla.. Ipo just one month ayitt continuous thummal aanu... Kann chorichilum mookkil ninn vellam varunathum ellam und... Mookil thottal mathy... Apo thumman thudangum😪😪
@Aizuusworld Жыл бұрын
Alargy spray vangi kanikathe adichal kuyapamundo 3 yer ayi nose thotta thumbalan 😢side effect onnullalo adum koodiye pareekshikanullu😢😢😢😢
@sanathasni386610 ай бұрын
Use cheitholu.. Athaanu avasanathe vazhi.. Bt jaladosham varumbo mathram use cheithal mathi.. Daily avashyamilla
@ZainudheenZain-ps1isАй бұрын
Id. Ayurveada. Kadayil. Kittumo
@maryphilip270010 ай бұрын
Spray name
@rashifknr18021 күн бұрын
OtriAllergy
@sankar327510 ай бұрын
THANKS
@ali.thalassery.3296Ай бұрын
പൊന്നു ഡോക്ടറെ നേരം വെളുത്താൽ ചില സമയങ്ങളിൽ രാത്രിയും ഒന്ന് ഇടപെട്ട് നിർബന്ധമായും തുമ്മലും മൂക്കൊലിപ്പും എനിക്ക് പതിവാണ് ഇതിനെ എനിക്ക് സ്പ്രേ യൂസ് ചെയ്യാം അല്ലേ? ബസ്സിലെ കണ്ടക്ടറായി ജോലി ചെയ്യുന്ന എനിക്ക് ഈ മൂക്കൊലിപ്പിന്റെ ബുദ്ധിമുട്ട് ചെറുതല്ല ഒരു 12 മണി വരെയെങ്കിലും ഫുൾടൈം ഒലിച്ചു കൊണ്ടിരിക്കും😔
@musthafamusthu3523Ай бұрын
സ്പ്രേ അടിക്ക് നല്ല മാറ്റം ഉണ്ട് നിക്ക്
@santhosh52168 ай бұрын
ശരീരത്തിൻ്റെ ചില പോയൻ്റുകളിൽ നമ്മുടെ വിരൽ സ്പർശ്ശനമേൽക്കുന്നില്ല അവിടെ എല്ലാ ദിവസവും ചെറുതായി മസാജ് ചെയ്ത് രെക്ത്തോട്ടം സുഖമമാക്കണം അപ്പോ അവിടെ അടിഞ്ഞ് കൂടിയ ദുഷിച്ച വസ്തുക്കൾക്ക് സ്ഥാനമുണ്ടാകില്ല
ഡോക്ടറെ എനിക്ക് മൂന്നാല് വർഷമായിട്ടും മൂക്കിന് യാതൊരുവിധ സ്മെല്ല് കിട്ടുന്നില്ല അതിന് എന്താണ് ചെയ്യേണ്ടത്
@vijayKumar-eo6kkАй бұрын
Eniku അല്ലര്ജി ഉണ്ട്... എന്നും രാവിലെ 5 മണിക്ക് എണീക്കും... ഞാൻ സ്വയം എണീക്കുന്നതല്ലാ... തുമ്മാനായിട്ടു എന്നെ ആരോ എണീപ്പിക്കുന്ന പോലെയാ... ഒരു 10 തുമ്മൽ തുമ്മുമ്പോൾ പിന്നെ മൂക്കിന്നു ഒരേ വെള്ളം.... അതു കഴിഞ്ഞാൽ ഞാൻ വീണ്ടും ഉറങ്ങും... പിന്നെ സ്റ്റോപ്പ് ആവും...
@ishanichu44748 күн бұрын
എനിക്കും അതെ but ഇപ്പോ 5 mnth പ്രെഗ്നന്റ് ആണ്. അതുകൊണ്ട് എന്ത് cheyum എന്ന് അറിയുന്നില്ല
എൻ്റെ പേരകുറിക്ക് cortizone അടങ്ങിയ spray ENT doctor എഴുതി തന്നു.cortizone kure കാലം ഉപയോഗിക്കുവാൻ പാടുണ്ടോ
@meenuebin505011 ай бұрын
Bularid M daily kaizhikan patuo?
@mabdulla25053 ай бұрын
Avamys Nasal spray is useful
@chandrabose230711 күн бұрын
ഇങ്ങനെയുള്ളവർ വീട്ടിൽ വാക്‌വം ക്ലീനർ ഉപയോഗിക്കുന്നതാണ് നല്ലത്.
@userpk33 Жыл бұрын
correct sir..i have using fluticasone furoate nasal spary just started last week...nalla mattam undd...nalla matam means use cheyddhadhu mudhal thumitt ila..alengil daily 50+ thummuna alanu...i using only one time in a day
@Geethu-Aswin Жыл бұрын
Elarkum use cheyan patumo
@Geethu-Aswin Жыл бұрын
@@Germandynamo enikkum ithvare ithra thummal ilarunu.. But ipo uncontrol aan... Velupine... Pine day full... Night mookadapp swasam polum kitila... Oru bottle dropz theernu inale thott spray start cheythu.... But hospital l kanikam enu vicharich irikunu....
@userpk33 Жыл бұрын
@@Geethu-Aswin i think so..
@userpk33 Жыл бұрын
@@Geethu-Aswin 380 varunund.. Oru spary bottln
@Germandynamo Жыл бұрын
@@Geethu-AswinAham njan innalr oru bottle spray koodi vaangi. Inn enik thummal illa nalla ashwasam ind. Enik ee thummal nilkathath njan thanuthath kazhikar ind, pinne enik oru dog ind so avn ayitt nalla contact verar ind, nallavannam podi adikarum ind. Ithondokke ente thummal marathe
@SaleenaMusthfa7 ай бұрын
ഈൗ spray ethratholam kedanennu പറയാമോ aarelum
@sajeenas93168 ай бұрын
സാർ എനിക്ക് 32 വയസ് അലർജിയുണ്ട് തുമ്മൽ ഉണ്ട് പക്ഷേ, തുമ്മൽ വരു മ്പോൾ യുറി ൻ പോകുന്നു സർ പരിഹാരം പറയാമോ
@ശ്യാമപ്രകാശ്7 ай бұрын
സുജി മാടത്തിനെ കോൺടാക്ട് ആക്കുമോ
@rehanar-i7h2 ай бұрын
Do kegleexercise
@rejithak7220 Жыл бұрын
Nasal spry ഏതാണെന്നു suggest ചെയ്യാമോ Dr.
@sivaprabha8681 Жыл бұрын
Flutty Flo ഒരു നല്ല സ്പ്രേയാണ്.
@Nidhin2690 Жыл бұрын
allergic rhinitis inda
@Vpvlogss Жыл бұрын
@@Nidhin2690fluticasone flutifloy oke anu
@rajeswaryashokpilai6687 Жыл бұрын
'azeflow' anu Best nasal spray
@nandanaajikumar60817 ай бұрын
Fluticasone nasal spray
@lillyjoseph62195 ай бұрын
തുമ്മലിനു ഉള്ള സ്പ്രയുടെ പേര് എന്താണ്
@dinudaniel255129 күн бұрын
പൊടി ശല്യം ഒഴിവാക്കുക എന്നത് മണ്ടത്തരമാണ്. കിടപ്പ് മുറിയിലെ പൊടി ഇല്ലാതാക്കിയാൽ എന്ത് കാര്യം? വായുവിലെ പൊടി നിയന്ത്രിക്കാൻ കഴിയുമോ?
@safilaa302510 ай бұрын
👍🏻👍🏻
@Vpvlogss Жыл бұрын
Enik mookil allergy surgery ചെയ്തതാണ് but iplum mookil koodi swasam edukan ബുദ്ധിമുട്ടും heart beat oke കൂടും ബാലൻസ് പോകുന്നു എന്ത് കൊണ്ടാണ് heart pblm akumo
Eniku mazha ula days mookil ninu pacha vekam pole vanondirikum...pine thonda chevi kannu oke chorichil...4 varsham mumbu njan pazhaya sofa onu clean cheydu...atginte adiyila neraye Cockroach infestation indaarnu... angane anu night eniku swasam muttu vanu....Anu thodangi ente kashtakalam... Enum morning sneezing and running nose ..Rain inde pine night asthma pole vanu thodangum...