വിദേശത്ത് നിന്നാണ് ഭീഷണികള്‍ വരുന്നത്, സ്വര്‍ണ്ണക്കടത്ത് നെറ്റ്‌വർക്ക് അവിടെയും ഉണ്ടല്ലോ | Kannur

  Рет қаралды 12,885

REPORTER LIVE

REPORTER LIVE

4 күн бұрын

Watch Full Video - • പാർട്ടി പൊളിക്കാനോ P...
'വിദേശത്ത് നിന്നാണ് ഭീഷണികള്‍ വരുന്നത്, സ്വര്‍ണ്ണക്കടത്ത് നെറ്റ്‌വർക്ക് അവിടെയും ഉണ്ടല്ലോ'; മനു തോമസ്
പാർട്ടി പൊളിക്കാനോ P കമ്പനി? | DEBATE WITH SMRUTHY PARUTHIKAD
Debate With Smruthy Paruthikad: Ex DYFI leader Manu Thomas Allegations against CPIM
Guest Panel: Manu Thomas, Rijil Makkutty from Congress, N P Chekkutty, Adv. B N Haskar,
Moderator: Smruthy Paruthikad, Executive Editor, Reporter TV
#debatewithsmruthyparuthikkad #CPIM #pjayarajan
--------------------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 53
@mv2552
@mv2552 2 күн бұрын
വർഷങ്ങൾക്ക് ശേഷം ക്രിമിനലല്ലാത്ത ഒരു സഖാവിനെ കണ്ടു
@-mu6gz
@-mu6gz 2 күн бұрын
ഇവൻ പിണറായിയുടെ അടിമ ആണ് കണ്ണൂരിൽ പി ജയരാജനെ തകർക്കാൻ ഉള്ള അവന്മാരുടെ പണിയാണ്
@abusalmanzahra4711
@abusalmanzahra4711 2 күн бұрын
TP യുടെ ഗതി മനുവിന് വരാതിരിക്കട്ടെ
@tux008
@tux008 2 күн бұрын
മണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ, പ്രത്യേകിച്ച് മരമണ്ടൻ കണ്ണൂർക്കാർക്കു 💚💚💚
@jijeeshnp2130
@jijeeshnp2130 2 күн бұрын
Nee evida
@beautiful4851
@beautiful4851 2 күн бұрын
കമ്മ്യൂണിസം ഈ കാലഘട്ടത്തിന് ഒട്ടും യോജിച്ചതല്ലാ !
@sunnynandalam1663
@sunnynandalam1663 2 күн бұрын
ഈ പാർടിയെപ്പറ്റി നിങ്ങൾക്കു ഒരു ചുക്കും അറിഞ്ഞുകൂടാ
@joshyjose1625
@joshyjose1625 2 күн бұрын
മനുവിന് ശരണം ഒന്നു ചാത്രം ദൈവത്തിങ്കലേയ്ക്ക് തിരിയുക ജനത്തിനു വേണ്ടി നന്മ ചെയ്യുക കുറ്റം ചെയ്ത വർശിക്ഷിക്കപ്പെടട്ടേ കൊന്നുതള്ളിയവർ അനുഭവിക്കട്ടെ നാം തടുക്കാൻ നോക്കണ്ട നമ്മെ നിരീക്ഷിക്കാൻ നമ്മുടെ സ്രഷ്ടാവ് എപ്പോഴും നമുക്ക് മുന്നും പിന്നും ഉണ്ട് തീർച്ച
@Aj-ee9xy
@Aj-ee9xy 2 күн бұрын
മാധ്യമം കൾക്ക് ഇയാൾ ഓര് ബലിയാടാൻ പാവം രാജ്യം വിട്ട് പോവുന്നതാണ് മനു ബ്രോ നല്ലത്
@bijuthomas340
@bijuthomas340 2 күн бұрын
CPM is really spoiling the state
@user-yg9sw6dx1f
@user-yg9sw6dx1f 2 күн бұрын
പ്രവർത്തകരെ ക്രിമിനലുകളാക്കുന്നത് നേതാക്കളാണ് അതിന്റെ ഉദാഹരണമാണ് പാനൂർ
@vivekk3087
@vivekk3087 2 күн бұрын
Manu👍
@ershadkk2311
@ershadkk2311 2 күн бұрын
ഈ പാർട്ടി കേരളത്തിൽ അവസാനം ഉറപ്പാ
@rajeevanm4033
@rajeevanm4033 2 күн бұрын
കുടക്കളം സീന പറയുന്നതും ഇത് തന്നെയല്ലേ
@sekgek4951
@sekgek4951 2 күн бұрын
He is right from the left... Big salute comrade
@Viswanath940
@Viswanath940 Күн бұрын
ഇടത് സഖാക്കള്‍ ഇപ്പൊ ഓരോരുത്തര്‍ ആയ് പുറത്ത്‌ വന്ന്‌ ഓരോന്ന് തുറന്ന് പറയുന്നു പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്
@ravendradasdevadas8082
@ravendradasdevadas8082 2 күн бұрын
Mr Manu Thomas very careful. You know cpm very well. You need police protection.
@vinodk1995
@vinodk1995 2 күн бұрын
Allam sariyagum marumon varum onnum padikkadha
@AbdhulinararnambartahMiya
@AbdhulinararnambartahMiya 2 күн бұрын
അഭിപ്രായ വ്യത്യാസം ഉള്ളവരെ ഉന്മൂലനം ചെയ്യുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചില ആളുകളുടെ നിലപാട് ആ കാര്യത്തിൽ പി ജയരാജൻ ഏറ്റവും മുൻപിലാണ് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറിയ പങ്കും ജയരാജൻ അറിവോടുകൂടിയാണ് ശ്രദ്ധിക്കുക
@shintojoseph5287
@shintojoseph5287 2 күн бұрын
പറയുന്നവൻ ഒറ്റപ്പെടും
@tibinsunnysunny5458
@tibinsunnysunny5458 2 күн бұрын
മനു മറ്റൊരു സുധീഷ് മിന്നി ആകും.... പാർട്ടി തെറ്റ് തിരുത്തണം
@kuriackoseav1637
@kuriackoseav1637 2 күн бұрын
സുസ്വാഗതം mr മനു ബിജെപി യിലേക്ക് 🙏🙏🙏
@mohammedishaqishaq2972
@mohammedishaqishaq2972 2 күн бұрын
ചാണകത്തിലേക് 🤣🤣🤣🤣
@rosabgaming4901
@rosabgaming4901 2 күн бұрын
​@@mohammedishaqishaq2972 പിന്നെ മുസ്ലിം തീവ്രദികളുടെ കൂടെ കൂടണോ 😂😂😂
@cherakadath1147
@cherakadath1147 2 күн бұрын
ചാണകക്കുഴിയിലേക്കോ 😂😂
@riyas7139
@riyas7139 2 күн бұрын
ബിജെപി യിലേക്കുതട്ടിപ്പ് കാരെയല്ലേ എടുക്കുന്നത്😅
@ajayanpk9736
@ajayanpk9736 2 күн бұрын
സോറി. ഒരു നല്ല മാർക്സിസ്റ്റ്‌ കാരന് ബിജെപി ക്കൊപ്പം പോകാൻ ആകില്ല. ഇപ്പോൾ സിപിഎം ന് ഒപ്പവും.
@vinodk1995
@vinodk1995 2 күн бұрын
Eniyagilum paniyadhutte jeevikku
@shajuvlogs
@shajuvlogs 2 күн бұрын
ചങ്ങായി അയാള് നല്ലോണം പണിയെടുത്ത ജീവിക്കുന്നെ ചുമ്മാ അറിയാത്ത ഒരാളെ പറ്റി ന്തെങ്കിലും പറയാതെ
@maathe6307
@maathe6307 2 күн бұрын
Sathya santhatha 👍
@hellokitty-gt9qu
@hellokitty-gt9qu 2 күн бұрын
ലവന്റെ ഉന്നം അങ്ങോട്ടേക്ക് ആണ് 😂😂😂
@jithinerai2364
@jithinerai2364 2 күн бұрын
Ella partikarkm commisiion ind so no one will reply
@maathe6307
@maathe6307 2 күн бұрын
അവന്റെ രോമത്തിൽ തോടുലാ
@ayyoda584
@ayyoda584 2 күн бұрын
ഗൾഫിൽ വാർക്ക പണിയെടുക്കുന്ന ജയിൻ രാജ്😊
@user-fe7yy1lk2s
@user-fe7yy1lk2s 2 күн бұрын
മനു..... സഖാവ് പേടിക്കണം... ജീവൻ വച്ചു ആണ് കളി.....
@bennysebastian8149
@bennysebastian8149 2 күн бұрын
Pavangalude.....partiyide....kapada....mukham... MOODY.....,,,👹ashinju...veeshunnu...
@smithadaskunnappullil1145
@smithadaskunnappullil1145 2 күн бұрын
Smrithide montha kk nthupatti epazhum oru puchabavam anivarkk
@ershadkk2311
@ershadkk2311 2 күн бұрын
ഉള്ളി സുര 😂😂കുഴൽപണം 😂😂
@Anilkumar-fe2hx
@Anilkumar-fe2hx 2 күн бұрын
🚛🚛🚛💊💊💊💊💊
@abdullamp-wf3on
@abdullamp-wf3on 2 күн бұрын
😂
@rajane8227
@rajane8227 2 күн бұрын
ജീവിച്ചു മടുത്തു പോയോ?😂
@PraveenKumar-fy8dj
@PraveenKumar-fy8dj 2 күн бұрын
😂😂 ഇതിൽ നിന്നും കോൺഗ്രസിനും ബിജെപിക്കും ഒക്കെ കമ്മീഷൻ ഉണ്ടാകും. ഇവരെല്ലാം ഒന്നാണ്. അതുകൊണ്ടാണ് ആരും അറിഞ്ഞിട്ടും മിണ്ടാത്തത്.
@saralraj6839
@saralraj6839 2 күн бұрын
ബിജെപി സർക്കാർ : കേൾക്കാത്ത മാതിരി ഇരിക്കാം, സ്വർണ്ണ കള്ളക്കടത്തു അല്ലെ. 😂😂😂
@sharkgamr
@sharkgamr 2 күн бұрын
മനുവിന്റെ നാട്ടുകാരൻ ആയ ഞാൻ ഇത് കേട്ട് ചിരിക്കുന്നു, ഒറ്റക്ക് നിന്നാൽ 4 പേരുടെ പിന്തുണ പോലും ഇല്ലാത്ത വ്യക്തി
@AnvarRayamangalam
@AnvarRayamangalam 2 күн бұрын
ഓഹോ വല്ലാത്ത ജാതി
@jithinerai2364
@jithinerai2364 2 күн бұрын
Ottak aaaya kadha tanneyanu parayune bro. Partyil indayrnaponnalla support koduthathale
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,4 МЛН