Mesmerizing rendition... ദാസേട്ടൻ, ചിത്ര ചേച്ചി കഴിഞ്ഞാൽ ഇത്ര നല്ല rendition ഇത് ആദ്യം
@aiswaryasunil5942 жыл бұрын
വിധു ചേട്ടൻ പാടുമ്പോൾ ഒരു music instrument ഇന്റേയും ആവശ്യം ഇല്ല. പാട്ട് മാത്രം മതി കേൾക്കാൻ എന്തു സുഗം. Super വിധു ചേട്ടാ സൂപ്പർ.
@cenes54972 жыл бұрын
ഒരു രക്ഷയും ഇല്ല........
@klmshyam2 жыл бұрын
വിധു അണ്ണൻ പൊളിയാണ് കിടുവാണ് മാസല്ല മരണമാസ് 💗
@arunleo61402 жыл бұрын
പിന്നെയും പിന്നെയും നിങ്ങൾ ചങ്കിലോട്ട് അങ്ങ് കയറുവാ 😍😍😍വിധു അണ്ണാ 😘😘
@girlonfire59812 жыл бұрын
His voice.....the way he sings..really draw us to another world.
@hannahaniyahaya5492 жыл бұрын
Vidu chettan ❤️deepthi chechi 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@viswanathang31032 жыл бұрын
ഹായ് വിധുചേട്ടാ ദീപ്തിചേച്ചി ❤️❤️❤️❤️ വിധുചേട്ടാ സോങ് സൂപ്പർ
@akhiltipsandtech93592 жыл бұрын
Ente ponnooo onnum parayan ella ettaa... 😘😘😘😘😘😘😘😘😘... Vere oru lifeil vanna poole
@A.abid_K_Remesh-20062 жыл бұрын
Vidhu Annan uyirrrr
@Praveen-or5ce2 жыл бұрын
I would love to hear old malayalam songs in your voice. Heard once you singing Indravallari poo choodidum. It was beautiful and different.
@XTheSpartanX72 жыл бұрын
All of his covers are amazing!
@jyothysuresh62372 жыл бұрын
ചില ഗാനങ്ങൾ ഇങ്ങനെയാ..!!കാലമെത്രകഴിഞ്ഞാലുo പുതുമ നഷ്ടപെ ടില്ല..!! വിധു വോയിസ്.. 👌👌♥️♥️☘️☘️😍🔥♥️♥️
@vishnuv88262 жыл бұрын
gireesh puthenchery vidyaji pwoli.......
@-sooryakanthi72022 жыл бұрын
മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാകാം......❣️👌👌👌
@soumyaashokan82242 жыл бұрын
Favorite song ....vidhu chettaaa ....super......u r voice 👌👌👌👌
@megharnair82542 жыл бұрын
Vidhu chettaninta katta fan annu🤩Daivam anugrahichu vitta singer annu🥰🥰🥰What a sweet voice🥰🥰🥰Enthoru feel annu❤❤❤Keep doing videos like this plzz💕💕
@rajanibabu24572 жыл бұрын
സകലകലാവല്ലഭൻ.. ദൈവം അനുഗ്രഹിക്കട്ടെ എന്നും 🙏🙏🙏🌹🌹😘😘😘😘
@reshmaponnus99422 жыл бұрын
I love your song vidhu chettaa
@gayathribs93692 жыл бұрын
Die hard fan of Vidhu Prathap since enth sugam aanu ee neelav ❤️❤️ still he steels my heart with his magical voice💖
@yogamayaa Жыл бұрын
Can't believe he's one of the most underrated voices of Malayalam music industry😥
@aestheticlover77862 жыл бұрын
ഒരു രക്ഷേം ഇല്ല വിധുച്ചേട്ടാ 😍😍 പാട്ടു ഒരുപാട് ഇഷ്ടം ഉള്ള ആൾ ആണ് ഞാൻ... വിദ്യാജി ആണേൽ പറയണ്ട..എത്ര കേട്ടാലും പുതിയൊരു ശബ്ദത്തിൽ കേൾക്കാൻ ഒരു രസാണ്... വിധുച്ചേട്ടന്റെ sound is soo good🥰 Super 4 കണ്ടു കൂടുതൽ ഇഷ്ടം 🥰♥️
@charismatic48992 жыл бұрын
Vidhu chetta oru rakshem illa U r a 💎 gem
@nikhilasajeesh84982 жыл бұрын
Vidhuettaa 👌👌👌👌🥰🥰
@midhuantony75402 жыл бұрын
നിങ്ങൾക്ക് മാജിക് വശമുണ്ടോ!!!!!???വിധു അണ്ണൻ ഏത് പാട്ട് പാടിയാലും ആദ്യമായി ആ song കേൾക്കുന്നത് പോലെ തോന്നും... Feel👌🏻👌🏻👌🏻🔥🔥ufff..... Just auzmmm😍
@sree41012 жыл бұрын
Vidhu ചേട്ടാ ഒന്നും പറയാൻ ഇല്ല. ഞാൻ ഇത് കേഴ്ക്കുന്നത് bus ൽ ഇരുന്നാണ് window seat ഉം ചാറ്റൽ മഴയും കൂട്ടിന് ഈ song കൂടി ചേട്ടൻ ഇപ്പോൾ upload ചെയ്തപ്പോൾ കേഴ്ക്കാൻ എന്തൊരു feel ❣️❣️❣️
@anusreenambiar19022 жыл бұрын
വിധു ചേട്ടാ പറയാൻ വാക്കുകളില്ല 😘❤️❤️❤️❤️❤️😘😘😘🥰🥰🥰🥰🥰
ഈ വീഡിയോ ഞാൻ അപ്പോ തന്നെ download ചെയ്തു സ്റ്റാറ്റസ് ഇട്ടു. (വിധുവിൻ്റെ പ്ലേലൂപ് നായി എന്നും വെയ്റ്റിംഗ് ആണ്. അത്ര മാന്ത്രികത ആണ് ആ ശബ്ദത്തിന്.തിരഞ്ഞെടുക്കുന്ന പാട്ടുകൾക്കും❤️❤️)കാണണം ന്നു ആഗ്രഹിച്ച ആൾ അത് കാണുകയും ചെയ്തു😘.വിധു ഒരു ഹായ് തരാമോ പ്ലീസ് 🙏🏻🙏🏻🙏🏻
@saranyaps27862 жыл бұрын
Vidhu chettaaa👌🏻👌🏻👌🏻👌🏻
@rjtalks94362 жыл бұрын
Vidhu chetta super voice ee paatt motham aayit pado
@agk52532 жыл бұрын
Vidhu chettan paduna pala songs um orginal ne kallu bettr anu❤️❤️
@Arjun-ej7fj2 жыл бұрын
പക്ഷെ.. ഇതിൽ ഒറിജിനൽ തന്നെ മുൻപിൽ ❤️❤️
@Arjun-ej7fj2 жыл бұрын
ഒറിജിനലികൾ slow ആയി വിധു നീ പോലെ നല്ല ശബ്ദം ഉള്ള ഒരു singer പാടിയാൽ ഏതു സോങ്ങും കേൾക്കാൻ നല്ലത് ആകും.. പക്ഷെ still ഇതുപോലെ ചിലതിൽ ഒറിജിനലികാൽ ഫീൽ വിധു ഇന് കൊണ്ടുവരാൻ പറ്റില്ല.. വിധു എന്നല്ല ആർക്കും പറ്റില്ല... ഒറിജിനൽ വേർഷൻ ഒന്നുകൂടി ടെമ്പോ കുറച്ചാൽ ഒന്നുകൂടി കിടു ആയേനെ.. പക്ഷെ സിനിമക്ക് ചേരില്ല.. Flop ആകും.. At present origial thnne best
@rinsharinu47842 жыл бұрын
Vidhu chettan ♥♥♥♥
@Nayan557 Жыл бұрын
Singer s ഒരുപാട് ഉണ്ടെങ്കിലും ഇങ്ങേരോട് ആണ് ഇഷ്ടം ❤️😘
@Aswathyyyy-z7z2 жыл бұрын
Uff vidhu chettante voice 💕💕 My favourite singer😍😍
@shaihasworld71542 жыл бұрын
Enddammooo oru rakshayumilla soundinu addictaayippokunnu
@jinishatimb80522 жыл бұрын
"താനേ തുറക്കുന്ന ജാലകചില്ലിൽ നിൻ തെളിനിഴൽ ചിത്രം തെളിഞ്ഞതവാം".... ഒരുപാടിഷ്ടം 💕(with ur voice)
@greeshma93222 жыл бұрын
Super Chetta ❤️onum parayanilla... ❤️
@lekshmijayesh70872 жыл бұрын
ഇങ്ങനെ പാടല്ലേ മനുഷ്യ 🥰ur voice❤🎶
@snehacv45802 жыл бұрын
Superb Voice Vidhu chetta❤❤❤
@nandanakvinod36922 жыл бұрын
ente vidhuvanna oru rekshayumilla
@anujo73768 ай бұрын
എത്ര പ്രാവശ്യം കേട്ടുവെന്നോ.....❤
@Thrissurkari2 жыл бұрын
വിധു ചേട്ടന്റെ വോയ്സ് ഒരുപാട്. ഇഷ്ടമാണ് നല്ല രസം ഉണ്ട് കേൾക്കാൻ ഞാൻ സിതാര ചേച്ചിയുടെ ഫാൻ ആണ് പക്ഷേ വിധു ചേട്ടന്റെ വോയ്സ് കട്ട ഫാൻ ആണ് ഒരു പാട് ഇഷ്ടം ❤️❤️❤️❤️💖💖💖🤗🤗🤗🤗🤗
@Anas.A.R99 Жыл бұрын
Vidhu ❤ very good 👍 man ♥️ Big salute 🇮🇳🇮🇳🇮🇳
@l2blog4292 жыл бұрын
Paatt kayyum munbe comment ittu😅😊😍😄waat a voice....😍
@rajalakshmirajeev74242 жыл бұрын
Vidhu chetta as usual superb 🥰 You have the best combination of talent💞, skills✨ and attitude 🙃that add up to great 💯performance💕. Keep up the good work❤️ Waiting for more videos 😍😍
@vishnupp59446 ай бұрын
Porada monee.... Ethulllaaaaa... That's vidyasagar magic played by dasettan❤❤❤❤
@naimanoohshefeek84322 жыл бұрын
Ente ormavecha naal mudhal ulla fav singer ❤️❤️❤️❤️.... Ippozhum oru change Polum illaatha voice... Maasha Allah 💗
@sudheeshks57262 жыл бұрын
Wow kidilan....superb what a feel 😍 KZbin നോക്കുമ്പോൾ താങ്കളുടെ പാട്ട് വന്നാൽ അത് കേൾക്കാതെ ഒരിക്കലും പോയിട്ടില്ല.. ആദ്യം ആയിട്ടാണ് ഒരു കമൻ്റ് add ചെയ്യാൻ ധൈര്യം തോന്നിയത് ...👏🙏
@rugminivijesh20162 жыл бұрын
Vidhu chettan poliii..... ❤😘 ennum eppozhum ishtamulla oru singer aanu vidhu chettan enthu parayanam ariyilla.... God bless😘