റേഷൻ കടയിൽ പോയി അരി വാങ്ങാനും, മറ്റു പലതും, കളിയിലും ചിന്തയിലും വരുന്ന വാക്കുകൾ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന സമയങ്ങളിൽ ''ആയിരം പാദസരങ്ങൾ കിലുങ്ങി " എന്നീ വരികൾ വാക്കുകൾ ഒരു കവി കുട്ടിയായിരുന്ന കാലത്ത് കേട്ടത് വളരെ കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരുന്ന റഫീക്ക് അഹമ്മദ് ! വളരെ ലളിതമായ വർത്തമാനങ്ങളിൽ ശക്തിയുള്ള ചെറിയ ചെറിയ വാക്കുകളും സംസാരങ്ങളും.
@bijuthanka89712 ай бұрын
കലയിലെ സെൻസറിംഗിനെ കുറിച്ച് കൃത്യമായ അഭിപ്രായം അദ്ദേഹം പറയുന്നുണ്ട്. വീഡിയോയുടെ thumb nail ൽ ഉൾപ്പെടെ അതിനു വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്