ഓണത്തിനെങ്കിലും... | ONATHINENKILUM | VIDYADHARAN MASTER | SASIKALA V MENON | SUDIP.E.S | ONAM 2021

  Рет қаралды 37,615

Vidyadharan Master Official

Vidyadharan Master Official

Күн бұрын

ഓണത്തിനെങ്കിലും...
MUSIC & VOCAL VIDYADHARAN MASTER
Lyrics: SASIKALA V MENON
Programming: RAJITH GEORGE
Sound Engineer: SUNDAR DIGITRACK
Camera,Editing & Conceived by SUDIP.E.S.
On Screen: MAHADEVAN & ABHAYAM INMATES
Special thanks to PRABATHAM CHARITABLE TRUST, ABHAYAM OLD-AGE HOME, Kulappully,Shornur &
Krishna Home builders
Disclaimer: || ANTI-PIRACY WARNING ||
This content is Copyrighted to Vidyadharan Master Official Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
© Vidyadharan Master Official

Пікірлер: 268
@aravindakshanpillai922
@aravindakshanpillai922 4 ай бұрын
മക്കളേ വിവാഹം കഴിപ്പിച്ചു വിട്ട് ശേഷം ഒറ്റപ്പെടുന്ന മാതാപിതാക്കൾക്കു സംഭവിക്കുന്നത്. സഹിക്കാൻ പറ്റുന്നില്ല. മാഷേ നമസ്കാരം 🙏🌹
@theANVIPER
@theANVIPER Жыл бұрын
എത്ര മനോഹര മായ ഗാനം... കണ്ണീണിരണിയാതെ ഇത് കേൾക്കാൻ പറ്റില്ല 🌹ശശികല മേനോന്റെ ജീവനുള്ള വരികൾക്ക് വികാര പരമായ ഈണം നൽകി... ജീവിച്ചു പാടി വിദ്യാദരൻ മാസ്റ്റർ സംഗീതം സാറിനല്ലാതെ ഇങ്ങനെ വേദന യുടെ നഷ്ട ബോധത്തിന്റെ... ഗൃഹാതുരത്വത്തിന്റെ.. അവഗണന യുടെ വേദന വന്നു നിറയുന്ന.... ആ അനുപമ സംഗീതവും... നഷ്ട ബോധം വിതുമ്പുന്ന... ആലാപനവും വേറെ ആരിൽ നിന്നും കിട്ടില്ല. മാസ്റ്റർക്കു ആയുരാരോഗ്യ സൗഖ്യം നേരുന്നു 🌹❤️🙏🏻
@sasikalavenugopalmenon116
@sasikalavenugopalmenon116 4 ай бұрын
🙏🙏❤️
@VADAKKATH
@VADAKKATH 3 жыл бұрын
അതി ഗംഭീരം അല്ലാതെ എന്തു പറയാൻ മാഷേ. മനസു പിടയുന്നു. 🙏🙏🙏🙏🙏👌👌👌🤝
@anvarpta1
@anvarpta1 3 жыл бұрын
മാഷേ ഈ പാട്ട് പാടുമ്പോൾ അങ്ങയുടെ ഹൃദയം തെങ്ങുന്നതു കാണാൻ കഴിയുന്നു 🙏🙏🙏 ഗ്രേറ്റ് 🙏❤️
@gireeshvk2430
@gireeshvk2430 Жыл бұрын
മാഷെ നമസ്ക്കാരം ഈ പാട്ട് കേട്ടാൽ എന്റെ കണ്ണു നിറഞ്ഞൊഴുകും ... ഞാൻ ഈ പാട്ടിനേടുള്ള ഇഷ്ടം കൊണ്ട് ഒരു വിഡിയോ ചെയ്ത് FB യിൽ Post ചെയ്തിരുന്നു ! വരികൾ ....സംഗീതം ...ആലാപനം .... മഹത്തരം .....നന്ദി
@omanamenon1600
@omanamenon1600 3 ай бұрын
ഹൃദയസ്പർശിയായ കവിത.മക്കളേയും കൊച്ചുമക്കളേയും കാണാൻ ആഗ്രഹിക്കുന്ന വൃദ്ധസദനത്തിലെ മാതാപിതാക്കൾ.ആശംസകൾ ശശികല.
@chandradas6472
@chandradas6472 3 жыл бұрын
പ്രിയപ്പെട്ട മാഷ് ക്കും ശശികല ചേച്ചിക്കും ഈ നല്ല സന്ദേശത്തിന് അഭിനന്ദനങ്ങൾ
@gopinathmenon5848
@gopinathmenon5848 3 жыл бұрын
തീർച്ചയായും മാഷേ. നല്ലൊരുസന്ദേശം ഉള്ള പാട്ടാണ്. Sasikalamadam വളരെ അർത്ഥവത്തായി തന്നെ വരികൾ എഴുതി. മാഷുടെ സംഗീതവും ആലാപനവും മികച്ചു നിന്ന്. നല്ല feel ഉണ്ട്. 🙏🏻🙏🏻🙏🏻
@RaghavanRaghavan-su1jq
@RaghavanRaghavan-su1jq 4 ай бұрын
മക്കളോടൊത്തു ഇരുന്നാണ് പാട്ടു കേട്ടത്, കരയുന്നത് അവർ കാണാതിരിക്കാൻ വളരെ പണിപ്പെട്ടു, കഴിഞ്ഞില്ല 😭😭😭
@cherukadvoice1313
@cherukadvoice1313 5 ай бұрын
ഹൃദയസ്പർശിയായ വരികൾ 👌🥰ഹൃദയം പൊട്ടി പോകുന്ന മാന്ത്രിക സംഗീതം 🥰🙏 visuals, orchestration എല്ലാം ഗംഭീരം 🥰 ഇതൊക്കെയാണ് പാട്ട് 👌🤝❤️❤️👏👏👏👍
@rajeevambadi3648
@rajeevambadi3648 3 жыл бұрын
മാഷ് ഹൃദയത്തിൽ സ്പർശിക്കും വിധം ആലപിച്ച ഈ ഗാനം സമകാലിക അച്ഛൻ മാരുടെയും അമ്മമാരുടെയും നേരനുഭവം.. വല്ലാത്ത നൊമ്പരം ബാക്കിവച്ച് മനസ്സിൽ വീണ്ടും മുഴങ്ങുന്നു ശശികല മാഡം വളരെ ഗംഭീരമായിരിക്കുന്നു വരികൾ..
@bijub5800
@bijub5800 3 жыл бұрын
മാഷേ .... ഒരു നോവായി ഈ വരികൾ . വരികളിലെ നോവ് മുഴുവൻ പകർന്നു വച്ച പോലെ ആലാപനവും ചേർന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി . തീർത്തും ഒരു നല്ല സന്ദേശം പകർന്നു നൽകിയ മാഷിനും ശശികല മാഡത്തിനും നന്ദി . ,ഒരുമയുടെ , ഓർമയുടെ ഒരു സംസ്‌കൃതിയുടെ തനിയാവർത്തനം പോലെ കടന്നു വരുന്ന ഓണം നമുക്കൊന്ന് ചേർന്ന് ആഘോഷിക്കാം .
@sasikalavenugopalmenon116
@sasikalavenugopalmenon116 3 жыл бұрын
💜🙏
@girijarnath3080
@girijarnath3080 3 жыл бұрын
എവിടെയോ കൊളുത്തി വലിക്കുന്ന വേദന, നല്ല രചനയും,ആലാപനവും, വീണ്ടും ഇത് പോലെയുള്ള തനിയാവർത്തനം ഇല്ലാതിരിക്കട്ടെ. അഭിനന്ദനങ്ങൾ മാഷേ, കവയിത്രിക്കും🌹🌹🌹
@haridasraghavan402
@haridasraghavan402 2 жыл бұрын
എനിക്ക് പാടണമെന്നുണ്ടു , പക്ഷെ പാടുമ്പോൾ ഒരു വിങ്ങൾ അനുഭവപ്പെട് ന്നു , കാരണം വയസ്സ് 72 കഴിഞ്ഞു : ഞാനും പാടാൻ ശ്രമിക്കാം : അതിന്റെ രചനയും, ആലാപനവും പറഞ്ഞറിയിക്കാനാകത്ത വിധം വളരെ മനോഹരമാണ്.
@surendranpadinhareveetil4122
@surendranpadinhareveetil4122 Жыл бұрын
വൃദ്ധസദനങ്ങളിൽ,ആരാധനാലയങ്ങളിൽ വൃദ്ധ മാതാപിതാക്കളെ നട തള്ളുന്ന മക്കളോടുള്ള ചോദ്യമായി ശ്രീമതി ശശികല മേനോൻ എഴുതി മലയാളികളുടെ ഭാവ സംഗീതത്തിൻ്റെ കുലപതി ശ്രീ വിദ്യാധരൻ മാസ്റ്റർ തന്നെ സംഗീതം നൽകി പാടി ആസ്വാദകർക്ക് മുമ്പിൽ സമർപ്പിച്ച ഈ ഗാനം ഏറെ മനോഹരമായി...ഗാനത്തിലെ അവസാന വരികൾ കൂടി കേൾക്കുമ്പോൾ ഇത്തിരി കണ്ണീർ പൊഴിക്കാതെ ആരും ഉണ്ടാകില്ല..അഭിനന്ദങ്ങൾ❤
@Y2kslays_forever
@Y2kslays_forever 3 жыл бұрын
വളരെ മനോഹരമായി അച്ഛന്റെ ദുഃഖം ആവിഷ്കരിച്ചിരിക്കുന്നു. വളരെ കളിക്കാൻ പ്രാധാന്യം ഉള്ള ഒരു കാര്യം.... കണ്ണ് നിറയും
@welkinmedia4813
@welkinmedia4813 4 ай бұрын
😪😪😪കണ്ണുനിറയാതെ കണ്ടുതീർക്കാൻ ആവില്ലല്ലോ ദൈവമേ 😪😪😪😪😪😪😪😪
@sajipeter3312
@sajipeter3312 3 жыл бұрын
ജീവിതത്തിൻ്റെ പിന്നാമ്പുറങ്ങളിൽ പുറം തള്ളപ്പെട്ട വാർദ്ധിക്യങ്ങളുടെ നോവും.... വിങ്ങലും തളം കെട്ടി നില്ക്കുന്ന കണ്ണീർ കുടീരങ്ങളാണ് അനാഥാലയങ്ങൾ..... ജനിപ്പിച്ചു പോയി എന്ന കുറ്റത്തിനു മക്കൾ നല്കുന്ന ശിക്ഷയേല്ക്കേണ്ടി വരുന്ന ഹതഭാഗ്യരുടെ അഭയകേന്ദ്രം..... ഓണവുമായ് ബന്ധിപ്പിച്ച് ഈ വിഷയത്തെ രൂപാന്തരപ്പെടുത്തിയതിന് ഒരായിരം അഭിനന്ദനങ്ങൾ...... ലളിതമായ വരികളിലൂടെ രക്ത ബന്ധങ്ങളുടെ അർത്ഥവും വ്യാപ്തിയും വളരെ സമർത്ഥമായ് ഇവിടെ വരച്ചിട്ടിരിക്കുകയാണ്. അതിഗംഭീരമായ രചനയക്ക് ഒരായിരം അനുമോദനങ്ങൾ..... വഴിക്കണ്ണുമായ് മക്കളെ പ്രതീക്ഷിച്ചു നില്ക്കുന്ന.... ഒരിറ്റു സ്നേഹത്തിനു വേണ്ടി കൊതിക്കുന്ന ആ... അച്ഛൻ്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല....... അഭിനയിക്കുക എന്നതിനപ്പുറം ജന്മാന്തര വ്യഥകളുടെ സങ്കടത്തിയിൽ കത്തിയെരിയുകയായിരുന്നു.... അഭിനന്ദനങ്ങൾ.... പിന്നെ... വിദ്യാധരൻ മാഷ്.... എന്താ പറയുക...... അങ്ങയുടെ സംഗീതവും ആലാപനവും ഈ കലോ പഹാരത്തെ ഒരമൂല്യ സൃഷ്ടിയായ് മാറ്റിയിരിക്കുന്നു..... ആത്മനൊമ്പരങ്ങളുടെ യും.. മൂക വിഷാദങ്ങളുടെയും ആരോ ഹണ , അവരോഹണങ്ങളായ് അങ്ങയുടെ ശബ്ദം കാതിൽ വന്നപ്പോൾ ശരിക്കും തേങ്ങിപ്പോയാ.... അഭിനന്ദനങ്ങൾ.....
@dasanptb2244
@dasanptb2244 3 жыл бұрын
Makkalodonnichu oru dinamenkilum orupidi chorunnuvan kathirikkunna pithavinde hrudayam thegumbol ariyathe njanum thegi.mashinnum teacherkku m namaskaram.
@nishats797
@nishats797 3 жыл бұрын
ഇങ്ങനെ ഉണ്ടാകരുതേ ഒരച്ഛനും 🙏🙏🙏
@vanajak563
@vanajak563 4 ай бұрын
ഹൃദയ നൊമ്പരം ഹൃദ്യമാക്കുന്ന അനുഭവം...കരഞ്ഞു പോയി......
@prakasn.s1804
@prakasn.s1804 4 ай бұрын
Dear Mashe . Very touching. Your singing is ........Kannu nananjupiyi.❤
@venukumar183
@venukumar183 3 жыл бұрын
ഭാവബന്ധുരമായ കേഴ്‌വിഅ നുഭവം... ശശികലയുടെ വരികൾക്ക് സൂര്യതേജസുണ്ട്... കൊള്ളേടടെത്തു കൊള്ളുന്ന മൂർച്ചയുള്ള വരികൾ..പിന്നെ ആ വരകളിൽ ഭാവം നിറക്കാൻ വിദ്യാധരൻ മാസ്റ്ററെ വെല്ലാൻ ആരുണ്ട്.. എല്ലാം കൊണ്ടും എല്ലാംനിറഞ്ഞ ഹൃദയദ്രവീകരണ സമർഥമായ ഒരു അതുല്യ സൃഷ്ടി...നമിക്കുന്നു..
@hasnasiyad8670
@hasnasiyad8670 3 жыл бұрын
എന്താ feel❤️
@pradeepaym4022
@pradeepaym4022 2 жыл бұрын
മനസ്സ് തകർത്തു കളഞ്ഞല്ലോ എന്റെ mashe... 🙏 എന്തൊരു Feel.. ആണ് 😢😢😢 ഈ പാട്ടുകേൾക്കുമ്പോൾ എല്ലാം പൊട്ടിക്കരയും 😭 എനിക്കും ഈ അവസ്ഥ ഉണ്ടായാൽ.... 🙏🙏🙏 🙏Ohhhh.. എന്റെ മാഷേ.. ആ ശബ്ദത്തിലൂടെ ഈ SONG കേൾക്കുമ്പോൾ... 😭😭😭 എന്നെങ്കിലും നേരിട്ട് കാണണം ആഗ്രഹം ഉണ്ട്... 🙏 പൂഞ്ഞാർ വിജയൻ ചേട്ടൻ... പറഞ്ഞിട്ടുണ്ട്... ഒരിക്കൽ നേരിൽ പരിചയ പ്പെടുത്താമെന്ന്.....MASH നെ അത്രയ്ക്ക് ഇഷ്ടമാണ്.. 🙏🙏🙏
@anithakumari4329
@anithakumari4329 3 жыл бұрын
ഇനിയെങ്കിലും തനിയാവർത്തനം വരാതിരിയ്ക്കട്ട . വളരെ ഹ്രദയത്തെ സ്പർശിയ്ക്കുന്ന വരികൾ തന്നെ 😥
@chandradas6472
@chandradas6472 3 жыл бұрын
പ്രിയപ്പെട്ട മാഷ് ക്കും ശശികല ചേച്ചിക്കും അഭിനന്ദനങ്ങൾ
@shobhashobha9057
@shobhashobha9057 Жыл бұрын
Mash nu paadanamaskaram kannu nanayathe ee paattu kelkkanavilla😭🙏🙏manoharamaaya varikalkku.... Sasikala dear❤️😘🙏 ❤
@aneeshmongam392
@aneeshmongam392 Жыл бұрын
ചങ്ക് കുത്തി പറിക്കുന്നു 😢😢😢❤
@sumeshtr1603
@sumeshtr1603 2 жыл бұрын
മാഷേ ..super 👌👌👍എന്താ ഒരു feel ,പൊളിച്ചൂട്ടാ 👍
@gimsyjaison2623
@gimsyjaison2623 3 жыл бұрын
മാഷിൻ്റെ ശബദ്ത്ത്യിലുട.....ശശിച്ചെച്ചിയുട വരികൾ കേട്ടപ്പോൾ സന്തോഷമായി..... പാട്ട് കേട്ടപ്പോൾ വലിയ സങ്കടമായി പോയി
@SreejithSreejith-x7p
@SreejithSreejith-x7p Жыл бұрын
🙏🙏🙏🙏🙏🙏മാഷിന്റെ ആലാപനത്തിലെ ഭാവം അപാരം.........
@shyam.ponkunnam
@shyam.ponkunnam 5 ай бұрын
ഹൃദയസ്പർശിയായ വാക്കുകൾ, അതി മനോഹരം. ഈ ഓണത്തിനെങ്കിലും മാതാപിതാക്കളെ മറന്നുപോയ മക്കൾക്ക് ഇതൊരു 'ഉണത്തുപാട്ടാവട്ടെ'.❤❤
@krishnadasp3361
@krishnadasp3361 3 жыл бұрын
നമസ്കാരം മാഷേ വളരെയധികം ഇഷ്ടപ്പെട്ടു ഹൃദയസ്പർശിയായ കവിത ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കേണ്ടി ഇരിക്കുന്ന എല്ലാവിധ സന്ദേശങ്ങളും ഇതിൽ ശശികല ചേച്ചി ഉൾക്കൊള്ളിച്ചിട്ടുണ്ട് അതിൽ വിദ്യാധരൻ മാഷിൻറെ ഈണവും കൂടിയായപ്പോൾ അതിഗംഭീരം പറയാൻ വാക്കുകൾ ഇല്ല ഈ പാട്ട് കേട്ട് എങ്കിലും വയസ്സായ അച്ഛനെയും അമ്മയെയും ഒറ്റപ്പെടുത്താതെ ഇരുന്നാൽ ആ വിജയം ശശികല ചേച്ചിക്കും വിദ്യാധരൻ സാറിനും മാത്രം അവകാശപ്പെട്ടത് ആയിരിക്കും
@sasikalavenugopalmenon116
@sasikalavenugopalmenon116 3 жыл бұрын
💜🙏
@babu1966m
@babu1966m 3 ай бұрын
നല്ല ഫീൽ.... ഇനിയും വരണം..🎉🎉🎉🎉🎉
@valsalavalsala8764
@valsalavalsala8764 3 жыл бұрын
സാർ എന്താ വരികൾ എന്റെ കണ്ണ് നിറഞ്ഞുപോയി ഒരുപാട് ഇഷ്ട്ടം ആയി സാർ എനിക്ക് വാക്കുകൾ ഇല്ല സാർ പാടിയ ഫീൽ എഴുതിയ വരികൾ എല്ലാം 🌹🌹🌹🌹🌹🙏🙏🙏🙏🙏❤❤❤❤❤
@sreeharisreekrishnapuram
@sreeharisreekrishnapuram 3 жыл бұрын
മാഷിൻ്റ ശുദ്ധസംഗീതം കേൾക്കുമ്പോൾ തന്നെ മനസ്സിന് വലിയൊരു ആശ്വാസമാവാറുണ്ട് പലപ്പോഴും... മാതാപിതാ ഗുരു ദൈവം......
@sureshpv2047
@sureshpv2047 2 жыл бұрын
Athi manoharam varikalum sir paadiyathum sangadam vannupoyi kettappol 👌❤👍
@raheemkk29
@raheemkk29 3 жыл бұрын
നൊമ്പരം തുടിക്കുന്ന വരികൾ ശബ്ദം സം വിധാനം, നന്നായിരിക്കുന്നു 👍🏼👍🏼👍🏼
@sheenaanil2788
@sheenaanil2788 2 жыл бұрын
രചന കൊണ്ടും ഈണം കൊണ്ടും ആലാപനം കൊണ്ടും അതി മനോഹരമായ ഗാനം മനസ്സിൽ വല്ലാത്ത വിങ്ങലായി കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ ആർക്കെങ്കിലും കഴിയുമോ മാഷേ🙏
@sareeshkannoth8953
@sareeshkannoth8953 3 жыл бұрын
കണ്ണിൽ ചെറിയ നനവ് പടർന്നു മാഷെ,,, സത്യം,, സത്യം,,
@കൊട്ടുംപാട്ടും-ബ3മ
@കൊട്ടുംപാട്ടും-ബ3മ 3 жыл бұрын
മാഷേ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏. മനോഹരമായ വരികൾ മാഷുടെ സഗീതവും ആലാപനവും കൂടി ചേർന്നപ്പോൾ അതിമനോഹരം ഇതിനപ്പുറം ഇത്ര മാത്രം ഫീലോടു കൂടി പാടാൻ ആർക്കുകഴിയാനാണ് 🙏. സുധീപേട്ടാ വിഷ്വൽ സൂപ്പർ 🙏രജിത്തെ ഒന്നും പറയാന്നില്ല അതിമധുരം. എന്നും നെഞ്ചോടു ചേർത്ത് വെക്കാൻ മാഷുടെ നല്ലൊരു പാട്ടു ക്കൂടി... 🙏🙏🙏🙏🙏
@sasikalavenugopalmenon116
@sasikalavenugopalmenon116 3 жыл бұрын
🙏💜
@gopakumarvaigamusics7868
@gopakumarvaigamusics7868 3 жыл бұрын
കണ്ണിനെ ഈറനണിയിപ്പിക്കുകയും ഹൃദയത്തെ നൊമ്പരപ്പെടുത്തുകയും മനസ്സിനെ തൊട്ടുണർത്തുകയും ചെയ്യുന്ന സമാനതകളില്ലാത്ത ഒരു ഓർമ്മപ്പെടുത്തൽ... വരികളോടൊപ്പം മാഷിന്റെ ആലാപനവും great..
@kbbijukumar
@kbbijukumar 2 жыл бұрын
ആർദ്രം..മനോഹരം..മാഷേ👌👌👍👍🙏🌹♥️
@kannurvibe47
@kannurvibe47 3 жыл бұрын
ദാരിദ്ര്യം പിടിച്ച മക്കൾ udda ഗിൽ .അച്ഛൻ അമ്മ മാർക്ക്.വേദന പാട്ട് വഴി ബോധ്യം .ദൈവം അനുഗ്രിക്കട്ടെ..... അച്ഛൻ.അമ്മമാരെ......ഓണസകൾ........
@vijayanvadakkenchery8838
@vijayanvadakkenchery8838 3 жыл бұрын
ശശികല ചേച്ചി.. വളരെ ഹൃദയ സ്പർശിയായ song.... സൂപ്പർ 👌👌👌👌👌
@rajmohankollam.singer7285
@rajmohankollam.singer7285 Жыл бұрын
കരയാൻ കണ്ണുനീർ തുള്ളികൾ ഇനി ഇല്ല മാഷേ ഹൃദയം വിങ്ങി പൊട്ടി പോയി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏
@govindannamboothiry
@govindannamboothiry 4 ай бұрын
അതിമനോഹരം വരികളും സംഗീതവും ആലാപനവും.
@ashrafpgd
@ashrafpgd 3 жыл бұрын
ഇത് മനസറിഞ്ഞ് കേള്‍ക്കുന്നവന് അറിയാതെ കണ്ണ് നിറയാതിരിക്കില്ല അറിയാതെ ഖല്‍ബൊന്ന് വിങ്ങാതിരിക്കില്ല ! ..
@rekhaanand3918
@rekhaanand3918 3 жыл бұрын
മനസ്സിൽ തട്ടുന്ന വരികളും ആലാപനവും .ദൃശ്യങ്ങളും . ഈ വരികളിലൂടെ, വൃദ്ധ സദനങ്ങളിൽ വേദനിച്ചു കഴിയുന്ന ഒരുപാട് പേർക്ക് തിരികെ മക്കളുടെ അടുത്തെത്താൻ ഭാഗ്യം ലഭിക്കുമെന്ന പ്രതീക്ഷ തോന്നുന്നു . ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ നേരുന്നു .
@brunoandkiara3398
@brunoandkiara3398 2 жыл бұрын
സത്യത്തിൽ ഈ പാട്ട് എന്റെ കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരൻ എനിക്ക് വാട്സാപ്പിലൂടെ അഴച്ചു തരുകയായിരുന്നു..... വീട്ടിലെ തിരക്കുമൂലം കേൾക്കുവാൻ സമയം കിട്ടിയത് ബെഡിലേക്ക് ഉറങ്ങാൻ കിടന്നപ്പോൾ മാത്രമാണ്.... എന്നാൽ 11 മണിക്ക് കിടന്ന ഞാൻ ഉറങ്ങിയത് 2 am ന് ആണ്.... മനസ് വല്ലാണ്ട് അങ്ങ് വീണ്ടും വീണ്ടും ആ ഗാനം കേൾക്കുവാൻ കൊതിക്കുന്നു... അവസാനം ഞാൻ ഒരു പേനയെടുത്തു അതിന്റെ വരികൾ ബുക്കിൽ പകർത്തി... ചെറിയ രീതിയിൽ പാടുന്ന ഞാൻ ആ ഗാനം ഇപ്പോൾ പാടാൻ ശ്രമിക്കുകയാണ്... ഈ പാട്ടിനെ കുറിച്ച് മറ്റുകൂട്ടുകാരോട് പറയുമ്പോൾ ശരീരം കോരി തരിക്കുന്നു..... സത്യത്തിൽ ഞാൻ പറയാതെത്തന്നെ എന്റെ രോമങ്ങൾ എഴുന്നു നിൽക്കുന്നത് അവർ കണ്ടു.... എല്ലാവരും ഇപ്പോൾ ആ ഗാനം ഷെയർ ചെയ്തു തരുവാൻ ആവശ്യപ്പെടുകയാണ്..... അതിലെ വരികൾ...നമ്മുടെ മനസിനെ ഒന്ന് വേദനിപ്പിക്കാതിരിക്കില്ല..... ഒരു പിതാവ് തന്റെ ജീവിതവും ആയുസും നൽകി വളർത്തി വലുതാക്കിയ മകളോ / മകനോ ആരായാലും...അവർ തന്റെ സ്വന്തം കാലിൽ നിൽക്കുവാനാകുമ്പോൾ നിശേഷം കൈയൊഴിയുന്ന, വൃദ്ധസദനത്തിലേക്കു തള്ളുന്ന ആ പിതാവിന്റെ ആ ഒരു അവസ്ഥ... ഓണമായിട്ട് ഒരു ദിവസമെങ്കിലും തന്റെ മക്കളോടും പേരെക്കിടാങ്ങളോടുംകൂടെ കഴിയാൻ കൊതിക്കുമ്പോൾ.... അതിനു കാരണക്കാരാകുന്ന മക്കൾ ചിന്തിക്കണം നാളെ നിങ്ങളുടെ മക്കൾ നിങ്ങൾക്ക് വേണ്ടി കരുതി വെക്കുന്നത് എന്തായിരിക്കുമെന്ന്‌..... അന്നേ മനസിലാവൂ..... സ്വന്തം പിതാവിന്റെ കണ്ണ് നേരിന്റെ വില.... ഒരു പക്ഷെ..... ആ പിതാവ് വേണ്ട എന്നാണ് ചിന്തിച്ചതെങ്കിൽ.....ഈ ഭൂമിയിലേക്കുള്ള നിന്റെ ആഗമനം തന്നെ ഇല്ലാതായിപോയേനെ....
@idapjohn3620
@idapjohn3620 4 ай бұрын
മാഷേ.. 🙏🏻ഇതിന്റെ കരോക്കെ കൂടി ഞങ്ങൾക്ക് തരണേ 🙏🏻❤
@vasum.c.3059
@vasum.c.3059 3 жыл бұрын
വിദ്യാധരൻ മാസ്റ്റർ,Super.
@ലാൽകൃഷ്ണ-ഷ4ജ
@ലാൽകൃഷ്ണ-ഷ4ജ 3 жыл бұрын
മാഷേ, ചേച്ചീ ഇരുവരെയും നമിക്കുന്നു🙏
@sasikalavenugopalmenon116
@sasikalavenugopalmenon116 3 жыл бұрын
💜🙏
@salilsp4489
@salilsp4489 3 жыл бұрын
ശശികല ചേച്ചിയുടെ വരികൾ മനസ്സിൽ നന്മ മരത്തിന്റെ നോവ് നിറക്കുന്നു വിദ്യാധരൻ മാസ്റ്ററിലൂടെ 🌹🙏🙏
@balancheriparakkal9440
@balancheriparakkal9440 3 жыл бұрын
ഇന്നലെ തുടങ്ങി. പക്ഷെ മനസ്സിലെ വേദന കാരണം. ഇന്നേക്ക് മാറ്റി. അഭയം ഷൊർണുരിൽ കൂടി ആയതോണ്ട്. ഷൊർണുരിൽ നിന്നും. ശശികല മാഡത്തിന് നമസ്തേ. മാഷക്കും 🌹🌹👌🌹🌹
@VivinThomasAlex
@VivinThomasAlex 3 жыл бұрын
മാഷേ... വീണ്ടും വീണ്ടും നമിക്കുന്നു🙏🏻🙏🏻🙏🏻
@venug7906
@venug7906 3 жыл бұрын
ഓണ്ത്തിനെങ്കിലും . ! പറയാൻ വാക്കുകളില്ല.....കണ്ണുകൾ ഈറനണിഞ്ഞു. വരികളിലും സംഗീതത്തിലും.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meenaaravind5190
@meenaaravind5190 26 күн бұрын
നല്ല വരികൾ ആലാപതവും
@sahadevansahadevan8894
@sahadevansahadevan8894 3 жыл бұрын
ശരിക്കും എന്റെ കണ്ണു നിറഞ്ഞു പോയി. മാഷേ നമിക്കുന്നു🙏🙏🙏.മാതാ പിതാക്കളെ നോക്കാത്തവർക്ക് ഉള്ള സന്ദേശം കൂടിയാണ്.
@saralad7172
@saralad7172 3 жыл бұрын
നമസ്കാരം.മനം നൊന്തു.കണ്ണുനിറഞ്ഞു. നന്നായി ആസ്വദിച്ചു. 👌👌🙏🙏🙏
@pradeepaym4022
@pradeepaym4022 Жыл бұрын
Mashe....🙏 എന്റെ മനസ്സിൽ ഏറെ കൊണ്ട ഒരു ഗാനമാണിത്.. എത്ര തവണ കണ്ടു... കേട്ടു...എന്ന് എനിക്ക് നിശ്ചയമില്ല... എല്ലാവരുടെയും അല്ലെങ്കിലും ചിലരുടെയുമെങ്കിലും ജീവിതമാണിത്... Ohh...ഹൃദയത്തിൽ കൊള്ളുന്ന രചന.. സംഗീതം... ആലാപനം.. 🙏🙏🙏🙏🙏
@Kripesh.Namboodiripad
@Kripesh.Namboodiripad 3 жыл бұрын
Orupaad istam.... Asaadhya feel.... ❤❤❤
@narayanank1281
@narayanank1281 3 жыл бұрын
മാഷേ, കരയിച്ചു കളഞ്ഞല്ലോ. രചനയ്ക്ക് ഒപ്പം സംഗീതവും ആലാപനവും ചേർന്നപ്പോൾ.
@welkinmedia4813
@welkinmedia4813 2 жыл бұрын
കാതിലൂടെ കേട്ട് കണ്ണിലൂടെ ഒഴുകി 😭
@vincentsanthibhavan4903
@vincentsanthibhavan4903 Жыл бұрын
മാഷെ ... ഹൃദയം നൊന്തു പോയ് 😢😢
@sureshpurushothaman1114
@sureshpurushothaman1114 3 жыл бұрын
കണ്ണുകൾ നിറഞ്ഞു.... മനസ്സ് വേദനിക്കുന്നു... 🙏
@sheejasasi3645
@sheejasasi3645 3 жыл бұрын
കണ്ണ് നിറഞ്ഞു തുളുമ്പി... ആലാപനം, വരികൾ എല്ലാം അതി മനോഹരം ❤️❤️👌👌👌🙏🙏🙏
@edakochisalimkumar9942
@edakochisalimkumar9942 3 жыл бұрын
എന്റെ മാഷേ .... വളരെഹൃദയ സ്പർശിയായി അങ്ങ് ആലപിച്ചിരിക്കുന്നു. . വേദന തുളുമ്പുന്ന സംഗീതം. ശശികല ചേച്ചി യുടെ ഗാനം നല്ലത്. നീറുന്ന നൊമ്പരക്കാഴ്ച നെഞ്ചിൽ തട്ടി. വിതുമ്പലോടെ ആശംസകൾ നേരുന്നു.
@kamalkothuvil7895
@kamalkothuvil7895 3 жыл бұрын
മാഷ് പാടുമ്പോഴുള്ള ആ ഫീൽ ഉണ്ടല്ലോ അത് തന്നെയാണ് മാഷിന്റെ സംഗീതം എന്ന് അറിയുമ്പോൾ കേൾക്കാനുള്ള താല്പര്യം നല്ല വരികൾ, ശുദ്ധ സംഗീതം,അതിമനോഹരമായ ആലാപനം മനോഹരമായ ചിത്രീകരണം 🌹
@chandramathikvchandramathi3885
@chandramathikvchandramathi3885 3 жыл бұрын
വരി ക ൾ പോലെ ഞങ്ങക്ക് വിള മ്പിത്തന്ന ഈ ണ്ണീര് സാറിന് അഭിനന്ദനം. കാണട്ടെ മക്കൾ.
@vanijoshy8747
@vanijoshy8747 2 жыл бұрын
Kettappol manasil koluthy valikkunna oru vedana💔
@prakasn.s1804
@prakasn.s1804 Жыл бұрын
Dear Mashe Super Super. ❤ You Mashe.
@pradeepkumarm125
@pradeepkumarm125 3 жыл бұрын
മാഷ്ക്കും ടീച്ചർക്കും 🙏🙏🙏 'ഓണമാണ് വീണ്ടും ഓണമാണ്....' ന് ശേഷം മറ്റൊരു ഹൃദയസ്പർശിയായ ഗാനം💓
@bineeshkkammukkan9248
@bineeshkkammukkan9248 2 жыл бұрын
Athi manoharamai👏👏🙏🙏🥰🥰
@salomychacko3600
@salomychacko3600 3 жыл бұрын
സഹിക്കാൻ കഴയുന്നില്ല ...കണ്ടു തീർക്കാൻ കഴിയുന്നില്ല 😢😢😢😢😢
@sareeshkannoth8953
@sareeshkannoth8953 3 жыл бұрын
എവിടെയോ,,, എന്തോ,, ഒരു വേദന ,,,,മനോഹരവും, അതേപോലെ ഒരു ഗദ്ഗദവും ഉളവാക്കുന്ന വരികൾ ശശികല ചേച്ചി,,,, മാഷ് ആ വരികളെ,,, ഹൃദയത്തിൽ എടുത്ത് അതീവ ഹൃദ്യമാക്കി പാടി,, സംഗീതം മനോഹരം
@sasikalavenugopalmenon116
@sasikalavenugopalmenon116 3 жыл бұрын
Thank you sareesh
@madhavymenon6675
@madhavymenon6675 3 жыл бұрын
മാഷേ, ഈ പാട്ടിന് നന്ദി. ഓരോ തെരുവിലും എല്ലാ തിരക്കുകളിലും ആർദ്രമായി അലയടിക്കട്ടെ ഈ പാട്ട്. ഈ വിളിക്ക് അർഥം ഉണ്ടാവട്ടെ.
@sajinapraveen8201
@sajinapraveen8201 3 жыл бұрын
വളരെ ഹൃദയസ്പർശിയായ വരികൾ. കണ്ണീർ നനവോടെ കേട്ടുപോകുന്ന ആലാപനം. ശശികല ടീച്ചർക്കും, മാഷിനും മറ്റു ടീം അംഗങ്ങൾക്കും നമസ്കാരം 🙏🙏🙏
@cnlalu6784
@cnlalu6784 2 жыл бұрын
Manoharavum. Arthavum. Ullavaikal
@ravinathkattanil5249
@ravinathkattanil5249 3 жыл бұрын
Vidyadharan master bhavatmakamayi padiya ee pattu kelkumbol orikkalenhilum Kannu nanayathavarundakilla. nalloru sandesam. Sasikalamadathinte varikal. ellam chrnappol manoharamayi.
@sasikalavenugopalmenon116
@sasikalavenugopalmenon116 3 жыл бұрын
💜🙏
@yemunas2851
@yemunas2851 3 жыл бұрын
👍 വരികളും ആലാപനവും യഥാർത്ഥ്യമായ ദൃശ്യങ്ങളും...അനുഭവത്തിന്റെ കനൽ വേവുന്ന പ്രതീതി ഉളവാക്കി. ഇവിടെ സന്ദേശമാകണം വൃദ്ധസദനങ്ങൾ വേണമോ എന്നതു കൂടി.അച്ഛനമ്മാരുടെ മനോവികാരങ്ങളെ മനസ്സിലാക്കുന്ന മക്കൾ വരും തലമുറയിലേക്ക് ഉണ്ടാവുക എന്നത് ഇന്നത്തെ തലമുറ യുടെ ചുമതലയാണ്..മാനുഷിക മൂല്യങ്ങളെ മറന്നു കൊണ്ട് സമയബന്ധിതമായി യാന്ത്രിക ലോകത്തിൽ മക്കളെ രക്ഷിതാക്കൾ തന്നെ വളർത്തുന്നു. അവർ ലക്ഷ്യങ്ങൾക്ക് വേണ്ടി ഓടുന്നു.അതിനിടയിൽ മൂല്യങ്ങൾ അറിയാതെ പോകുന്നു...കുറ്റം നമ്മുടെതു കൂടിയാണ്. 🙏🙏
@dineshkumark2987
@dineshkumark2987 3 жыл бұрын
വൃദ്ധ സദനത്തിലേക്ക് പറിച്ചുനടപ്പെടുന്ന നമ്മുടെ , പ്രീയപ്പെട്ടവർ. തപിക്കുന്ന അവരുടെ ഹൃദയത്തിന്റെ ആകുലതകൾ, ഓണത്തിനെങ്കിലും ഒരു പിടിച്ചോറ് കൊച്ചു മക്കൾക്കൊപ്പം കഴിക്കാൻ കൊതിക്കുന്ന വിഫലസ്വപനങ്ങൾ എല്ലാമെല്ലാം ആ വാഹിച്ചെടുത്ത വരികൾ മനോഹരവും ആർ ദ്രവുമാണ്. അതൊട്ടും ചോർന്നുപോകാതെ മാഷ് ഈണം നല്കിയിരിക്കുന്നു. നന്ദി. നന്ദി ,നന്ദി.
@narensvlog9399
@narensvlog9399 2 жыл бұрын
അഭിനന്ദനങ്ങൾ മാഷേ 👌👌
@AbdulAzeezTK-g1m
@AbdulAzeezTK-g1m 4 ай бұрын
Mash karayichu 😪🙏
@mayat3565
@mayat3565 2 жыл бұрын
Suuuupperrrrrr AdipoliSongSuper
@prasadnair3399
@prasadnair3399 3 жыл бұрын
Mashe vaakukal onnum illa parayan🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajahaji4419
@rajahaji4419 3 жыл бұрын
നല്ല വരികൾ.... ഹൃദ്യമായ ആലാപനം..... ശുദ്ധസംഗീതം...... ചിന്തോദ്ദീപകമായ സന്ദേശം....... കവയിത്രിക്കും ഗായകനും ഈശ്വര കടാക്ഷം നേരുന്നു. നന്ദി....നമസ്കാരം......
@sasikalavenugopalmenon116
@sasikalavenugopalmenon116 3 жыл бұрын
,,🙏🙏
@damu6376
@damu6376 2 жыл бұрын
നല്ല വരികൾക്കും ആലാപനത്തിനും നന്ദി. God be with you always.
@geethapratapkumar9722
@geethapratapkumar9722 4 ай бұрын
മനസ്സ് വേദനിക്കുന്നു
@അലങ്കാരപരിചയം
@അലങ്കാരപരിചയം 3 жыл бұрын
വികാരം തുളുമ്പുന്ന വരികൾ ഭാവം വിതുമ്പുന്ന ആലാപനം അസ്സലായി മാഷേ ....👍 - വല്ലച്ചിറ രാമചന്ദ്രൻ
@santhoshkumargopinathan5828
@santhoshkumargopinathan5828 3 жыл бұрын
മാഷേ. കണ്ണ് നനയാതെ കണ്ടു തീർക്കാനാവില്ല..... രണ്ടാൾക്കും നന്ദി..... ഓണാശംസകളും
@tessyjoseph8154
@tessyjoseph8154 3 жыл бұрын
നല്ല സംഗീതവും നല്ല അവതരണവും, ഉള്ളിൽ തട്ടുന്ന അനുഭവവും, സൂപ്പർ
@tessyjoseph8154
@tessyjoseph8154 3 жыл бұрын
🙏🙏🌹🌹🌹🙏🙏🌹👍
@bevanmani7235
@bevanmani7235 Жыл бұрын
Very very good
@saraswathiravi782
@saraswathiravi782 3 жыл бұрын
കാലഘട്ട ത്തിന് ആവശ്യമായ ഗാനം നന്നായിട്ടുണ്ട് മാഷെ.
@SHYJURAVINDRAN
@SHYJURAVINDRAN 3 жыл бұрын
മനസ്സൊന്നു പിടച്ചു... നന്നായിട്ടുണ്ട് രചനയും സംഗീതവും ആലാപനവും .. വീഡിയോ ഗ്രാഫിയും.. അഭിനന്ദനങ്ങൾ.
@jishaklf7619
@jishaklf7619 3 жыл бұрын
മനോഹരം മാഷേ.....ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം.... അത്രയും മനോഹരമായി പാടി.... ഹൃദയം നിറഞ്ഞ ഓണം ആശംസകൾ...
@biniajay3030
@biniajay3030 3 жыл бұрын
വളരെ അർത്ഥവത്തായ വരികൾ. ഇന്നത്തെ generation കേൾക്കേണ്ടത് തന്നെ
@damu6376
@damu6376 2 жыл бұрын
മറക്കില്ലൊരിക്കലും... ഞാൻ ആഗ്രഹിച്ചത്.
@nandagopalnandu984
@nandagopalnandu984 4 ай бұрын
🙏🙏🙏🙏👌👌👌👌
@akhileswarysunil7550
@akhileswarysunil7550 3 жыл бұрын
മാഷേ... അതിമനോഹരം ❤️അറിയാതെ കണ്ണ് നിറഞ്ഞു പോയി 🙏
@bhagath.s49
@bhagath.s49 3 жыл бұрын
ഓരോ വരിയും മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു. വളരെ ചിന്തിപ്പിക്കുന്നു...' ആലാപനം അതിമനോഹരം . ഈ ആലാപനമാണ് ഈ വരികൾക്ക് ജീവൻ നൽകിയത് ..... മാഷേ ... എന്നാലും ""ഓണത്തിന് എങ്കിലും "" കിച്ചുവിന്റെ പാട്ട് പ്രതീക്ഷിച്ചിരുന്നു മാഷ് ആ പ്രതീക്ഷ തെറ്റിച്ചു ....ഞാൻ ഭഗത്ത് 8ൽ പഠിക്കുന്നു കിച്ചിവിന്റെ ഒരു കുഞ്ഞാരാധകനാ..... എത്രയും പെട്ടെന്ന് കിച്ചുവിന്റെ ശബ്ദം കേൾപ്പിക്കണെ..... ഭഗത്ത്. എസ്. പാല
@savithrilakshmanan1323
@savithrilakshmanan1323 3 жыл бұрын
ഹൃദയ സ്പർശിയായ ഗാനം . സർഗ്ഗസ്വരാംഗം കൂടിയായ ശശികലയ്ക്കും വിദ്യാധരൻ മാസ്റ്റർക്കും അഭിനന്ദനങ്ങൾ!
@beenakc1974
@beenakc1974 2 жыл бұрын
കരഞ്ഞുപോയി ഇതു കേട്ടിട്ട്, ഒരു മക്കൾക്കും ഇങ്ങനെ തോന്നാതിരിക്കട്ടെ
@udayabhanunanu8762
@udayabhanunanu8762 3 жыл бұрын
എവിടെയൊക്കെയോ ഒരു തേങ്ങൽ .നല്ല വരികൾ ,മാഷും
@sajithsinger18
@sajithsinger18 2 жыл бұрын
ഹൃദയത്തിൽ തൊട്ടു ❤️
@Sajeshyogi
@Sajeshyogi 3 жыл бұрын
🥰🥰🥰❤️❤️❤️👏👏👏👏
NASHTASWARGANGALE | VIDYADHARAN MASTER | YESUDAS | SREEKUMARAN THAMBI |  KRISHNAJITH
7:55
Vidyadharan Master Official
Рет қаралды 528 М.
VINNINTE VIRIMAARIL | VIDYADHARAN MASTER | P BHASKARAN | YESUDAS AMBILI | YESUDAS
12:36
Vidyadharan Master Official
Рет қаралды 116 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Meet The Editors with Vidyadharan Master
23:18
REPORTER LIVE
Рет қаралды 66 М.
HARIVARASANAM VISWAMOHANAM
8:00
AMMA'S WAY
Рет қаралды 2,1 МЛН
കർമ്മയോഗി / Devotional songs / Venika Vinod
5:36
SURYANARAYANAPURAM SURYA TEMPLE
Рет қаралды 1,3 М.
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,7 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 11 МЛН
PADUVANAY VANNU NINTE | ONV KURUP | VIDYADHARAN MASTER | EZHUTHAPPURANGAL
9:51
Vidyadharan Master Official
Рет қаралды 139 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН