വിജയ് പടങ്ങൾ മാത്രമേ മലയാളികൾ സപ്പോർട്ട് ചെയ്യാറുള്ളൂ

  Рет қаралды 210,020

PK Trolls

PK Trolls

Күн бұрын

Пікірлер: 545
@chavervavachan
@chavervavachan 7 ай бұрын
ചേച്ചിക്ക് ചുളുവിൽ ഒന്ന് famous ആവാൻ ഒരു മോഹം...നിങ്ങളെ പോലത്തെ കുറച്ചു ട്രോളന്മാർ അത് സാധിച്ചും കൊടുത്തു..ഇനി behindwoods um variety media um കൂടി പിന്നാലെ camera yum തൂക്കി പോയാൽ ചേച്ചിയുടെ mission 100% success✌🏼
@Artist_Muthupandi
@Artist_Muthupandi 7 ай бұрын
That Actress : ഞാനൊരു മലയാളി പെൺകുട്ടി. മഞ്ഞുമല്ലി boys 😅😊
@Shahmin-cm7zp
@Shahmin-cm7zp 7 ай бұрын
മഞ്ചു മല്ലി
@PKTrolls431
@PKTrolls431 7 ай бұрын
😁😁😁
@iouhhu67
@iouhhu67 7 ай бұрын
ഇതിനേക്കാൾ നന്നായി kerala story ൽ മലയാളം പറയുന്നുണ്ട് 😂😂
@gireeshkumar23
@gireeshkumar23 7 ай бұрын
Yes. നാൻ ശാലിനി ഉണ്ണി കിർഷ് നൻ from തിറുവനന്തപുറം 😂💪
@abhinavk867
@abhinavk867 7 ай бұрын
പിന്നെ പിന്നെ....ശാലിനി ഉണ്ണി കിറുഷ്ണൻ 😍✨
@abhinavk867
@abhinavk867 7 ай бұрын
@@gireeshkumar23 😆😂😆😂
@thefanofhighflyers5173
@thefanofhighflyers5173 7 ай бұрын
From ത്റ് വണന്തപുറം 😂😂😂😂
@jubiejohn4329
@jubiejohn4329 7 ай бұрын
Athinu ath hindiyil alle😅
@abhiklm7925
@abhiklm7925 7 ай бұрын
ആ ആക്ടർ പാവം അയ്യാൾ നല്ല അഭിപ്രായം ആണ് പറഞ്ഞത് manjummal boys നെ കുറിച്ച്.. ഇവൾ കാരണം അയ്യാളും എയർ ഇൽ കേറി
@jinu7638
@jinu7638 7 ай бұрын
Director aanu
@abhi000abhi1
@abhi000abhi1 7 ай бұрын
ഈ മജുമല്ലി girl ഇന്നലെ മുതൽ എയറിൽ ആണ്......😂😂😂😂
@abhinavk867
@abhinavk867 7 ай бұрын
മഞ്ജുമല്ലി അല്ല കൊത്തമല്ലി 😂
@Anjan819
@Anjan819 7 ай бұрын
അവള് പെരിയ മലയാളം സിനിമ hater അവളുടെ ഇൻഡസ്ട്രി ഒരു ഹിറ്റ് ഇല്ലാലോ 😂
@sivapriya6870
@sivapriya6870 7 ай бұрын
​@@Anjan819അതെ
@abhinavk867
@abhinavk867 7 ай бұрын
@@Anjan819 😆😆😆
@navaneethniranjanaa7948
@navaneethniranjanaa7948 7 ай бұрын
😅😂
@aninanivin
@aninanivin 7 ай бұрын
😂
@thefan6278
@thefan6278 7 ай бұрын
3:08 Kavin, Arjun das, Manikandan, Harish Kalyan muthal Vijay, Ajith,Suriya, Rajini,Kamal vare act cheidha ella movies num all over kerala Nalla response indu.
@RANGAA290
@RANGAA290 7 ай бұрын
ഉണ്ട യുണ്ട്...😂.. കൂറ പടം... ആരും കേറുന്നുപോലുമില്ല 😂... ആദ്യം നിന്റെ തമിഴ് ചേച്ചിനോട് മലയാളം പഠിക്കാൻ പറ.. എന്നിട്ടു തള്ളാം mallu ആണെന്ന് 😂
@Kutti1234-q1w
@Kutti1234-q1w 7 ай бұрын
പാവം അവന്റെ നിൽപ് കണ്ടോ ഉള്ള പടം കൂടി പോയി 😂😂
@lakshmi431me
@lakshmi431me 7 ай бұрын
😂
@annaalina616
@annaalina616 7 ай бұрын
മഞ്ജു മലി boys എന്ന് പറഞ്ഞപ്പോഴേ മലയാളിയാണെന് മനസ്സിലായി😂😂 സ്വന്തം സിനിമയെ promote ചെയാൻ മറ്റൊരു സിനിമയെ അതും അന്യഭാഷ സിനിമയെ degrade ചെയുന്നു.അതും കള്ളം പറഞ്ഞിട്ട് 03:01 😡. പാവം director.. അയാളെ കണ്ടിട്ട് sympathy തോന്നുന്നു.
@annajemi1290
@annajemi1290 7 ай бұрын
തമിഴ് പടം തിയേറ്ററിൽ പോയി കണ്ട ഞാൻ എന്റെ കണ്ണ് ധാനം ചെയുന്നു
@paruparukutty3456
@paruparukutty3456 7 ай бұрын
😂
@aryababu3818
@aryababu3818 7 ай бұрын
😂
@arunrajanbsnl
@arunrajanbsnl 7 ай бұрын
😂😂🤭🤭😂✌️
@userAVJ
@userAVJ 7 ай бұрын
ദാനം ചെയ്യുമ്പോൾ നല്ല സാധനം കൊടുക്കണ്ടേ
@naznin2281
@naznin2281 7 ай бұрын
😂
@sidddharth7848
@sidddharth7848 7 ай бұрын
Manjummel boys enne parayaan polum ariyaatha Malayali. Adipoli😂😂
@abhinavk867
@abhinavk867 7 ай бұрын
😆😆😆
@kaziroadazad1527
@kaziroadazad1527 7 ай бұрын
ചേച്ചിക്ക് നല്ല അസൂയയുണ്ട് 😃😃
@VYBCTV
@VYBCTV 5 ай бұрын
ഇനിയെങ്കിലും മലയാളികൾ അന്യഭാഷാ ചിത്രങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് നിർത്തണം. മലയാള സിനിമ എത്രയോ തമിഴ്, തെലുങ്ക് ഭാഷകളിലെ നടിമാർക്കും, സംഗീത സംവിധായകർക്കും, ഫൈറ്റ് മാസ്റ്റർമാർക്കും മികച്ച ചിത്രങ്ങളിൽ അവസരങ്ങൾ കൊടുത്തിട്ടുള്ളതാണ്. ഇനി വേണ്ട. നമ്മളെ വേണ്ടാത്തവർക്ക് നമുക്കും വേണ്ട.
@Mr.Spy29
@Mr.Spy29 7 ай бұрын
ഇനി വിജയെ വെച്ച് പടം ഇറക്കും ഹിമാലയം ഗുഹയിൽ അകപ്പെട്ട.. ഒരു ഗ്രാമത്തെ മുഴുവൻ.. രക്ഷപ്പെടുത്തുന്ന ഗുഹ പൊളിച്ച് ...😂😂
@amalamal_1245
@amalamal_1245 7 ай бұрын
😂😂
@Priynnn-priyan
@Priynnn-priyan 7 ай бұрын
Enthonnade
@madnessdrivesme
@madnessdrivesme 7 ай бұрын
Enkilum padam Odum mone.. Just Vijay things..!!
@Priynnn-priyan
@Priynnn-priyan 7 ай бұрын
@@madnessdrivesme nala collection kerum negative adikkuna myrugal avide vaaya polich irikkum😂
@VYBCTV
@VYBCTV 5 ай бұрын
Beast Part 2: Imaya (Himalaya) Nayakan😂😂
@abhinavk867
@abhinavk867 7 ай бұрын
ഏതാ ഈ തൃക്കാവടി 😂😂😵‍💫
@sreeharipv4540
@sreeharipv4540 7 ай бұрын
Meghana ellen aanu ee thrikkavadi 😅
@asifaboobacker8462
@asifaboobacker8462 7 ай бұрын
😂😂😂
@deepudeeps3054
@deepudeeps3054 7 ай бұрын
😂😂😂😂😂
@irshada532
@irshada532 7 ай бұрын
😂😂
@ALEXANDER-es4sf
@ALEXANDER-es4sf 7 ай бұрын
അതെ മോളെ തമിഴന്മാർ മലയാള സിനിമയെ സപ്പോർട്ട് ചെയ്യുന്ന പോലെ മലയാളികൾ ചെയ്യില്ല അതുകൊണ്ടാണല്ലോ തമിഴ് നാട്ടിൽ flop ആയ ക്യാപ്റ്റൻ മില്ലർ പോലും കേരളത്തിൽ 5cr+ കിട്ടിയത്.മലയാളത്തിലെ industrial hit പടം 2018 പോലും തമിഴ് നാട്ടിൽ കിട്ടിയത് 2cr ആണ് 😂
@althafallu5019
@althafallu5019 7 ай бұрын
Tamil audience pande udayipp aan malayalam padangal varumpol....avde sensational hit aaya premavum manjummel boysum okke oru tamil touch ullath kond mathraman ithrem response kittunnath... Allel ivanmar nammude eth padaman theateril poyi kanunnath... Ottil varumpol mathram pokki adikkan kore tamilanmar und... Enthayalum manjummel hit aayathil santhosham... Actually, enthokke paranjalum malayalam audience thanneyan ettavum better... Contentinum makinginum anusarichu mattu padangale sweekarikkum❤😌
@cibinmohan2468
@cibinmohan2468 7 ай бұрын
മലയാളികൾ കാണുന്നത് പോലെ അന്യഭാഷ സിനിമകൾ ഈ ലോകത്ത് ആരും കാണുന്നുണ്ടാവില്ല.. അത് പോലെ മലയാളികൾ ഏത് വേർഡും ഏത് ഭാഷയിൽ ഉള്ളത് ആണെങ്കിലും പറയും. ബാക്കി ആർക്കും കഴിയില്ലെന്നല്ല.. മലയാളത്തിന് അങ്ങനൊരു പ്രത്യേകതയുണ്ട്
@althafallu5019
@althafallu5019 7 ай бұрын
@@cibinmohan2468 Damn true💎
@ifyousubmetheniwillsubyou9401
@ifyousubmetheniwillsubyou9401 7 ай бұрын
100%facts​@@cibinmohan2468
@dsanu4205
@dsanu4205 7 ай бұрын
​@@cibinmohan2468മറ്റുള്ളവർക്ക് പറയാൻ കഴിയും വെറും തോന്നൽ മാത്രം
@sivapriya6870
@sivapriya6870 7 ай бұрын
ഇവൾ മലയാളി അല്ല തനി തമിഴത്തി തന്നെ
@somaseetha
@somaseetha 7 ай бұрын
Yes she is a tamilian
@shijielizabeth
@shijielizabeth 7 ай бұрын
തനി പാണ്ടി
@bobyboom9437
@bobyboom9437 7 ай бұрын
ഒരു പടം trendsetter ആയി ഓടുമ്പോൾ ചെറിയ പടങ്ങളൊന്നും അതിനൊപ്പം ഇറക്കാതിരിക്കാൻ നോക്കണം .അല്ലാതെ വന്നു എന്ത് ചിലച്ചിട്ടും കാര്യമില്ല .വെറുതെ സ്വയം വിഡ്ഢി ആകാമെന്നല്ലാതെ .
@atwunz
@atwunz 7 ай бұрын
Athe ivide baahubali irakiyapo puthan panam irakiya pole.
@11Prarthanaa
@11Prarthanaa 7 ай бұрын
Athe... അതാണ്‌ സത്യം 💯വിജയം ഇവർക്കൊന്നും സഹിക്കാനും പറ്റുന്നില്ല 😂
@SatheeshSatheesh-lo3ki
@SatheeshSatheesh-lo3ki 7 ай бұрын
സിനിമയുടെ പേര്.. ധൃഷ്ടദ്യുമ്ന്ന boys...എന്ന് ആയിരുന്നു എങ്കിൽ... ഇവൾ സിനിമയുടെ പേര് പറയാൻ ശ്രെമിച്ചു ...നാക്ക് കുരുങ്ങി , പല്ല് തെറിച്ചു , കണ്ണ് തള്ളി , ഇപ്പൊ ആംബുലെൻസിൽ എടുത്തോണ്ട് പോകേണ്ടി വന്നേനെ 😄😄😄.....
@GreeshmaAnuraj
@GreeshmaAnuraj 7 ай бұрын
😅
@PKTrolls431
@PKTrolls431 7 ай бұрын
😆😆😆
@RafsalBathisha
@RafsalBathisha 7 ай бұрын
😊😊😊😊
@ajeesh5513
@ajeesh5513 7 ай бұрын
😂😂😂😂😂😂
@hamsterinkerala1402
@hamsterinkerala1402 7 ай бұрын
😂
@karnanps6424
@karnanps6424 7 ай бұрын
Maravaazha😊
@Krishna-dx9vh
@Krishna-dx9vh 7 ай бұрын
മഞ്ഞുമല്ലി അല്ലേടി കൊത്തമല്ലി... മലയാളി ആണെങ്കിൽ ആദ്യം aa മഞ്ഞുമല്ലി മാറ്റി മഞ്ഞുമ്മൽ എന്ന് പ്രോനോൻസ് ചെയ്തിട്ട് സംസാരിക്കെടി
@HdhshDhsjsj-nq7ty
@HdhshDhsjsj-nq7ty 7 ай бұрын
Manju malli boys
@anusk943
@anusk943 7 ай бұрын
😂😂😂😂
@balachandranreena6046
@balachandranreena6046 7 ай бұрын
ഞങ്ങൾ ധാരാളം തമിഴ് പടം കാണാറുണ്ടല്ലോ.. മാമണ്ണൻ,,. ജയ് ഭീം ഒക്കെ amazing മൂവീസ് ആണല്ലോ.. മഞ്ഞുമ്മൽ ബോയ്സ് അത് പോലെ ഒരു നല്ല movie തന്നെ ആണ്.. നല്ലത് നല്ലത് എന്നു പറയാൻ എന്താ കുട്ടിക്കൊരു മടി.. ലിയോ ജയ്ലർ ഒക്കെ മാസ്സ് പടം ആണ് എന്നാൽ അതൊന്നും നല്ല മൂവി ഗണത്തിൽ വരില്ല..
@Priynnn-priyan
@Priynnn-priyan 7 ай бұрын
അവിടെത്തെ സിനിമകൾ നമ്മൾ കാണും ഇനിയും കാണും ഈ പുണ്ടച്ചി പറയുന്നത് ആര് കേൾക്കുന്നു Maamanan, jaibheem, leo, jailer, jigarthanda, okke നല്ല cinema ആണ്
@jamshadkhalid-bs9dp
@jamshadkhalid-bs9dp 7 ай бұрын
തീരെ അഹങ്കാരം ഇല്ലാത്ത വളരെ നല്ല ഒരു കുട്ടി. എത്ത്രയും പെട്ടെന്ന് തന്നെ ഫീൽഡ്ഔട്ട് ആകട്ടെ എന്ന് ആശംസിക്കുന്നു👹
@jasminaleena
@jasminaleena 7 ай бұрын
മഞ്ചുമല്ലി × കൊത്തമല്ലി
@ShajuAchu-nr9uy
@ShajuAchu-nr9uy 7 ай бұрын
ആദ്യമായി ആ പടത്തിനു ഒരു നെഗറ്റീവ് cmt പറഞ്ഞു ഫെയ്മസ് ആകുവാൻ ഉള്ള.... സൈക്കോളജിക്കൽ മൂവ്മെന്റ്... 🙊🙊🙊
@holyfknj
@holyfknj 7 ай бұрын
Manjumalli.. 2 roopai..😂😂
@abhinavk867
@abhinavk867 7 ай бұрын
😆😆😆
@srinath8183
@srinath8183 7 ай бұрын
ചെണ്ടുമല്ലി ബോയ്സ് എന്ന് പറയാത്തത് ഭാഗ്യം😊😊😊
@FaisalLatheef
@FaisalLatheef 7 ай бұрын
ഒമർ ലുലുവിന്റെ പടം കണ്ടുനോക്ക് satisfied ആകും..... അതാണ് നിങ്ങൾക്ക് പറ്റിയത് 👍
@Anjan819
@Anjan819 7 ай бұрын
ഒറ്റ വാക്കിൽ പറയാം മലയാളം സിനിമ ഗത്തിപിടികുനത് ചിലരുടെ ഫാൻസ് sahikunila 😂
@AloneBoy07official
@AloneBoy07official 7 ай бұрын
Lalettan fans : nee njangale allalo udeshike😂😂
@Anjan819
@Anjan819 7 ай бұрын
@@AloneBoy07official no 🥰
@Critique007
@Critique007 7 ай бұрын
Mamooty fans: Ithu Mohanlalinte thalayil vach kettam..
@Anjan819
@Anjan819 7 ай бұрын
@@Critique007 mohanlal അല്ലേ മമ്മുട്ടി അല്ല നിൻറെ ബുദ്ധി നിൻറെ കയിൽ irrikum
@AloneBoy07official
@AloneBoy07official 7 ай бұрын
@@Anjan819 pinne araya udeshiche
@GodsWord362
@GodsWord362 7 ай бұрын
As a tamil , Manjummel Boys its really a feel good movie
@kirankc9877
@kirankc9877 7 ай бұрын
Who is that lady??? unable to pronounce name of Movie...
@jerinjohn3505
@jerinjohn3505 7 ай бұрын
Cloud skeleton 😅 Malayalattil paranjaal megha Ellen.
@ambiliramachandran5739
@ambiliramachandran5739 7 ай бұрын
Manjummal Boys pwoliya Enik Personally ishtamaayi...Nalla vibe airnnu...❤
@JK-ny2gl
@JK-ny2gl 7 ай бұрын
ഇത്രയും നാൾ മഞ്ജു മോൾ boys ആയിരുന്നു തമിഴ് ഇനി മുതൽ മഞ്ജു മല്ലി boys 😂
@_______8928
@_______8928 7 ай бұрын
ഒരു മലയാളി ഒരിക്കലും മഞ്ചു മല്ലി ചെണ്ടു മല്ലി എന്നൊന്നും പറയില്ല 🤣🤣മലയാളി ആണ് പോലും 🤣
@sandeepchandran9188
@sandeepchandran9188 7 ай бұрын
Ehthaa eee kattu brand😅
@Truth_teller_indian
@Truth_teller_indian 7 ай бұрын
Tamil nadu film makers തനി രൂപം കാട്ടി തുടങ്ങി 😂, ഞാൻ ആലോചിക്കുവാരുന്നു ഇവർ എന്താ ഇതുവരെ ഇങ്ങനെ ഒന്നും പറയാഞ്ഞത് എന്ന് 🥴
@m4moviesstudios26
@m4moviesstudios26 7 ай бұрын
മഞ്ജുമ്മൽ ബോയ്സ് കണ്ടു വിജയ് സാർ വരെ നല്ല അഭിപ്രായം ആണ് എന്നാണ് പറഞ്ഞെ
@KUTTETTAN2024
@KUTTETTAN2024 7 ай бұрын
Njaan oru malayali daaaa മഞ്ജുമല്ലി boys Ee myrinekka ENTHERU cheyyatt
@shadrachgeorge108
@shadrachgeorge108 7 ай бұрын
Art The Clown ന് ഇട്ട് കൊടുക്കണം 💀
@abhinavk867
@abhinavk867 7 ай бұрын
😆😆😆
@jayeshchandranchandran4936
@jayeshchandranchandran4936 7 ай бұрын
മലയാളി ആണോ എങ്കിൽ തീർ ച്ചായും മഞ്ഞുമ്മൽ ബോയ്സ് എന്ന് കൃത്യമായും വ്യക്ത്മായും പറയും അതാണ് മലയാളി...😅
@yadulkrishnakrishna6595
@yadulkrishnakrishna6595 7 ай бұрын
Avle pedichitte insta comment box off kke😂
@abhinavk867
@abhinavk867 7 ай бұрын
ആശാൻ അപ്പോഴേക്ക് അവളുടെ ഐഡി കണ്ടു പിടിച്ചോ.... വീരൻ 😂😂
@Ney12347
@Ney12347 7 ай бұрын
I'd name para bro
@Mishkkin
@Mishkkin 7 ай бұрын
Eee paazhinte perariyo
@rtx4050mobile
@rtx4050mobile 7 ай бұрын
​@@Ney12347Meghana Ellen
@AjayMathew-je4ts
@AjayMathew-je4ts 7 ай бұрын
Ivalde insta id report adich kalayan arelum koode nikkuo chinna padam Kalla pelayadi
@HARMONYDSS
@HARMONYDSS 7 ай бұрын
അവളുടെ അണ്ണാക്കിൽ തന്നെ കൊടുത്തു.....😹
@Triple-SRD3
@Triple-SRD3 7 ай бұрын
ഈ നടിയുടെ സിനിമ കാണുന്നവരെ സമ്മതിക്കണം
@Sreeraga6084
@Sreeraga6084 7 ай бұрын
ഇവൾ നടിയാണോ
@lechulechu373
@lechulechu373 7 ай бұрын
Eth actress actress aano
@Akshay-ui5om
@Akshay-ui5om 7 ай бұрын
Ayinn ivalde movies eaatha...
@abhinavk867
@abhinavk867 7 ай бұрын
ട്രെയ്‌ലർ തന്നെ ഷോർട്ട്ഫിലിം സീരിയൽ ലെവൽ ആണ് 😂😂😂
@tincyjos3199
@tincyjos3199 7 ай бұрын
നടിയോ?
@kltrvm
@kltrvm 7 ай бұрын
80 കാലത്തേ സിനിമകളിൽ തുണ്ട് സീനിൽ വരുന്ന അക്കനെ പോലെ വന്നു പോകുന്ന എൈററ൦ ആണ് ഈ 😂
@rameenmuhammed7470
@rameenmuhammed7470 7 ай бұрын
കേരളക്കാരെയും തമിഴ്നാട്ടുക്കാരെയും തമ്മിലടിപ്പിക്കാൻ ഇറങ്ങിയതാണോ ഈ അമ്മച്ചി 😂😂
@subinsundar2834
@subinsundar2834 7 ай бұрын
Arratteanni 😂😂😂
@rahulbabu2709
@rahulbabu2709 7 ай бұрын
Iniyum itu pole trollukal ettu vangan chechide jeevitham bakki
@Arjun-p2r4l
@Arjun-p2r4l 7 ай бұрын
Ivalk brantha😂😂😂😂😂
@fathimathmusthahsinapoth-wb2fz
@fathimathmusthahsinapoth-wb2fz 7 ай бұрын
മലയാളി +മഞ്ജുമല്ലി =അസൂയ 😂
@Somu-ev3wy
@Somu-ev3wy 7 ай бұрын
ഇവൾക്ക് ഒക്കെ പറ്റിയത് വിജയ് സിനിമകൾ തന്നെ ആ നിലവാരമേ ഉള്ളൂ
@BasilEldhose-jd7xx
@BasilEldhose-jd7xx 7 ай бұрын
meghana ellen ഫേസ്ബുക് യിൽ ഉണ്ട്
@thefanofhighflyers5173
@thefanofhighflyers5173 7 ай бұрын
അണ്ണാച്ചിയല്ല... മളയാളിയാ... തിയേറ്ററിൽ പോയി മഞ്ജുമല്ലി കണ്ട മളയാളി 😂😂😂😂😂😂
@VYBCTV
@VYBCTV 5 ай бұрын
😂😂😂
@RIJOCjoy
@RIJOCjoy 7 ай бұрын
Which is this maravazha
@vijayfan3346
@vijayfan3346 7 ай бұрын
Based on a true story, visuals, actors perfomence, best direction, also every members on that movie, theirs hardwork. ഇതെല്ലാം ആ മഞ്ജുമ്മൽ അല്ല മഞ്ഞുമ്മൽ boys എന്ന movie യെ മെച്ചപ്പെടുത്തിയിട്ടിണ്ട്. So dont be like SP ഞങ്ങളുടെ നാട്ടിൽ സ്വയം പൊങ്ങി എന്ന് വേണേൽ പറയാം 😂
@manushankar1947
@manushankar1947 7 ай бұрын
Njan padam kandu valare nalla film aanu samoohathil anyam ninnupoya yathartha sauhridangalilekkulla oru oormayaanu sammanichath super vibe..pinne aarkkum abhiprayam parayanulla swathantyrayam und. 100% aalukalkku ore abhiprayam ayikollanamennilla
@NA-so5by
@NA-so5by 7 ай бұрын
ഇതുപോലെ മൽവാണങ്ങൾ കേരളം വിട്ടു പോകുന്നത് തന്നെ നല്ലത് .
@atwunz
@atwunz 7 ай бұрын
Le suriya fans: baagyathinu annan vikramthil thala kaatiyondu nammal list undannu parayam. 😂
@Rantheesy
@Rantheesy 7 ай бұрын
Njan shalini unnikrush nnan from thirruvanathapuram😂 Manjummalli boys😂😂 Ithu ente Malayalam alla Ente Malayalam ingane alla
@jothish4884
@jothish4884 7 ай бұрын
ആറാട്ട് അക്ക ,പെട്ടെന്ന് ഗുണം പിടിക്കും. നോക്കി ഇരുന്നോ
@Colourcampus
@Colourcampus 7 ай бұрын
Yeatha ee maravaazha😂
@sevenvij
@sevenvij 7 ай бұрын
Instayil keri pongala idamennu vicharichappol laval comments off aakki vechekkunnu😢😢😢
@ajtt3803
@ajtt3803 7 ай бұрын
Vijay padam thanneyalle keralathil kooduthalayum audience kayarunnathu,pinne nalla response undavunna padangalum hypil varunnavayum
@ALEXANDER-es4sf
@ALEXANDER-es4sf 7 ай бұрын
Ival paranjath tamizhanmaar support cheyyunna pole malayaalikal cheyyilla ennalle.Vijay padam mathram allello ivide hit aakunnath.kazhinja varsham cheriya padam aaya por thozhil keralathil 8cr kitti.2018 okke TN 2cr mathram ann kittiyath athaanu highest.
@_QWERTY___
@_QWERTY___ 7 ай бұрын
പാണ്ടികൾ support ചെയ്ത ഒരു 5 മലയാളം പടം പറയോ
@ragnarok774
@ragnarok774 7 ай бұрын
​@@ALEXANDER-es4sfayin ee paandi pundakal nammude eth padaman support 😌 ivide tamil padangal 2000 thottu 5 cr okke und nammude avdetge highest collection 2 cr 🥲 ee pooriyokke eth universe aahna
@subzer1655
@subzer1655 7 ай бұрын
മഞ്ചും, മല്ലിയും boy's ✔️ മഞ്ജുമേൽ boy's ❌️ പെണുങ്ങൾക്ക് മൈക്ക് കൊടുക്കല്ലേ അവർക്ക് സംസാരിക്കാൻ അറിയില്ല blah blah എന്ന് പറയും 🤣😂..
@smallhappiness8978
@smallhappiness8978 7 ай бұрын
Sariyanu mikka aalukalum manjummal boys irangiya udan just oru survivel movie ennokkeya paranjirunnath.. Ellarum premalume pidichu.. Tamilil koodi hitayi padam vere levalil poyappo... Aaahaannayi😂😂 enik premalunekkalum ishtapettath manjummal boysanu❤
@WorldUpdater-g8t
@WorldUpdater-g8t 7 ай бұрын
I'm ശാലിനി ഉണ്ണികിഷ്‌ണൻ തിറു വനന്തപുരം😂😂😂😂😂
@Ma____chell-f2
@Ma____chell-f2 7 ай бұрын
😂😂😂
@vakudibeardefender3953
@vakudibeardefender3953 7 ай бұрын
If films like Manjummel boys which is based on friendship becomes a trend, then actresses like her will not have jobs.That is why this sister is so angry.
@letsdoit-jw2uy
@letsdoit-jw2uy 7 ай бұрын
Eetha.ee vazha😂
@Extremebass098
@Extremebass098 5 ай бұрын
Manjumalli Boys 🐷🤣
@arjunaju4211
@arjunaju4211 7 ай бұрын
Eathann eeee shavam
@rahulramesh9055
@rahulramesh9055 7 ай бұрын
Meghana ellen ഈ സാധനത്തിന്റെ പേര്
@johandream1122
@johandream1122 7 ай бұрын
Ninde padam potti. Manjummel boys great......
@Anjuzz810
@Anjuzz810 7 ай бұрын
Malliyalla mulaku 😂😂😂😂
@VigneshVignesh-vg6kh
@VigneshVignesh-vg6kh 7 ай бұрын
What meaning malliyala mulaku ???
@Madhav2oo9
@Madhav2oo9 7 ай бұрын
Malli from 'Manjumalli' 😂
@sivapriya6870
@sivapriya6870 7 ай бұрын
😂😂
@Anjuzz810
@Anjuzz810 7 ай бұрын
@@VigneshVignesh-vg6kh please see the troll video bro
@Anjuzz810
@Anjuzz810 7 ай бұрын
@@Madhav2oo9 😂😂
@ShahinaJithin
@ShahinaJithin 7 ай бұрын
സ്വന്തം കാര്യം സിന്ദാബാദ്‌ കൊത്തമല്ലി 🤣
@aryababu3818
@aryababu3818 7 ай бұрын
മോൾക്ക് സാട്ടിസ്ഫാക്ഷൻ ഇല്ലങ്കി പോയി വെല്ല മസാല പടമോ ക്രിഞ്ജ് ലൗ സ്റ്റോറിയോ കാണ് 😌
@jjp617
@jjp617 7 ай бұрын
Her first and last movie😂
@vineethkumarn9563
@vineethkumarn9563 7 ай бұрын
കൊമ്പൻ ചില്ലി ബോയ്സ് എന്ന് പറയാതെ ഇരുന്നത് ഏതോ മുജ്ജന്മ ചുകൃതം ആണ്
@shafeeqie3021
@shafeeqie3021 7 ай бұрын
Surya ,karthik,vadivel ellaaame namme favourite maa Nan malayali ma
@VishnuredIndian
@VishnuredIndian 7 ай бұрын
മഞ്ജു മല്ലി അല്ലടി കൊത്തമല്ലി ഏത് നേരത്താണ് ദൈവമേ ഇതിനൊക്കെ 🙄😬😂🤣🤣🤣🤣
@Baaale10
@Baaale10 7 ай бұрын
Chechi: antha chinnappazhathinte manjummalli boys..😂😂
@priyas8114
@priyas8114 7 ай бұрын
ഹായ് മഞ്ജു മല്ലി ബോയ്സ് 😁😁🤣🤣
@ASK_1698
@ASK_1698 7 ай бұрын
ഏതാ ഈ വള്ളി 😂😂... ആ മുഖം കണ്ടാലറിയില്ലേ.... കുട്ടീടെ മുഖത്ത് എന്നും ആ മ്ലേച്ചത കണ്ടാ മതി 😂😂
@ImmersedINNature365days
@ImmersedINNature365days 7 ай бұрын
Vikram vedha rakshasan 96 subramanyapuram angine oru neenda list undu almost all Tamil heroes got at least one hit in Kerala
@S_J_Vlogs-l4c
@S_J_Vlogs-l4c 7 ай бұрын
കൈതി വിക്രം രാക്ഷസൻ ജയിലർ ഇതൊക്കെ വിജയ് പടം ആണല്ലോ ഏതാ ദാസാ ഈ അലവലാതി
@krishnakumaripalayil
@krishnakumaripalayil 6 ай бұрын
പാവം കുട്ടി തമിഴ് സിനിമ കാണാൻ പറ്റാൻ്റെ മുട്ടിംനിക്കുവാ...... കോയമ്പത്തൂർ വരണം പാവത്തിന്.......
@akhilappu1714
@akhilappu1714 7 ай бұрын
ഈ നേരത്ത് ചോദിക്കാൻ പറ്റുമോ എന്ന് അറിയില്ല എന്നാലും ചോദിക്ക്യ. ഏതാ ഇവൾ അഭിനയിച്ച മൂവി?
@jerinjohn3505
@jerinjohn3505 7 ай бұрын
Chendumalli boys😅
@shabushazshab3752
@shabushazshab3752 7 ай бұрын
ഇപ്പൊ ചേച്ചിയുടെ കമന്റ് box off ആണ്
@shafeeknp3766
@shafeeknp3766 7 ай бұрын
ഇത് നമ്മുടെ enter tien ment kizhi ക്കാരുടെ തമിഴ് നാട് ഫാൻ ആണെന്ന് തോന്നുന്നു
@HEBASHAFEEK-w6i
@HEBASHAFEEK-w6i 7 ай бұрын
Manjumalli boys😂😂😂😂
@luckzrockin
@luckzrockin 7 ай бұрын
1:30 🤣🤣ചിന്നപ്പഴം
@Higherarms
@Higherarms 7 ай бұрын
Manjummel boys ❌manjumalli boys✅
@deepak3353
@deepak3353 7 ай бұрын
Aval insta comment box off cheithu.. 😀..
@vinitha-y3q
@vinitha-y3q 7 ай бұрын
അവൾക്ക് അസൂയ മൂത്ത് ഭ്രാന്ത് ആയതാ അവൾടൊരു മഞ്ചു മല്ലി ബോയ്സ് . പേരു പോലും കറക്റ്റായിട്ടു പറയാൻ അറിയാൻ പാടില്ലാത്ത ആളാണ് അഭിപ്രായം പറയണത്😅
@trollzz..2849
@trollzz..2849 6 ай бұрын
Njan shalini unnikrishanan malayalam konachu konachu arym😂
@deepuksd2810
@deepuksd2810 7 ай бұрын
Yetha ee vaanam😂
@albi007
@albi007 7 ай бұрын
Athirikkate.. chechide padam ethaa😅
@deepudeeps3054
@deepudeeps3054 7 ай бұрын
Malayali anelum oru aksharam vidathe tamil paranju😂😂😂😂
@susmithaleelama2707
@susmithaleelama2707 7 ай бұрын
Adeeee podeeeeee🫴
@user-jo4cm4lf2g
@user-jo4cm4lf2g 7 ай бұрын
🤣🤣🤣🤣🤣🤣👌👌👌
@HarisVayalil-z8q
@HarisVayalil-z8q 7 ай бұрын
എൻടെ വൈഫിനെ ഓർത്തുപോയി പാവം
@AloneBoy07official
@AloneBoy07official 7 ай бұрын
Manjumel boys ini allu keranu ivalde movikk all illa athinau😆😆
Guna and the boys #Ulaganayagan #KamalHaasan #ManjummelBoys
7:56
Raaj Kamal Films International
Рет қаралды 1,7 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
World‘s Strongest Man VS Apple
01:00
Browney
Рет қаралды 69 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
ആടുജീവിതം movie-(inspired)🌼
6:39
Akhil Nrd
Рет қаралды 2,4 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20