സാറിങ്ങനെയൊരു ചാനൽ തുടങ്ങിയില്ലായിരുന്നെങ്കിൽ ഞങ്ങൾ സാധാരണ മലയാളികൾ അറിവില്ലാത്തവരായി തന്നെ തുടർന്നേനെ❤️❤️❤️
@Amal_joe2 ай бұрын
ഒന്ന് പോടോ..... എങ്ങോട്ടാ നീ ഇത് തള്ളി കേറ്റി കൊണ്ടുപോകുന്നത് 🤔🤔🤔നീ പൊട്ടനായിരിക്കും എല്ലാവരെയും ആ കൂട്ടത്തിൽ കൂട്ടണ്ട 😏😏😏അഡിഷണൽ ഇൻഫർമേഷൻ അത്രയേ ഉള്ളൂ ഇത് 😏😏😏
@Muhammadpp-p2rАй бұрын
@@josoottan 💯 പല പുസ്തകങ്ങളിലും ഐതിഹ്യവും കെട്ടുകഥയും പോലെയുള്ള കാര്യങ്ങളാണ് എഴുതിയിരിക്കുന്നത് അതൊക്കെ സത്യങ്ങളാണ് എന്നാണ് നമ്മൾ വിശ്വസിച്ചത്
@nithinpallaviАй бұрын
ഈ ചാനെൽ ഒരു നല്ല കണ്ടന്റ് ഉള്ള ചാനൽ ആണ്.... ക്വാളിറ്റി ഉള്ള ചാനെൽ ആണ്. പക്ഷെ ഈ കാര്യങ്ങൾ ഒക്കെ നാഷനൽ ജോഗ്രഫി, ഡിസ്‌ക്കവെറി, അനിമൽ പ്ലാനറ്റ് എന്നീ ചാനലുകളിൽ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു... ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്ത് ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ മാത്രമാണ് ഇതൊക്കെ കാണൽ നിർത്തിയത്, എന്നാലും യൂട്യൂബിൽ ഊടെ കാണൽ തുടർന്ന്. നമ്മുടെ വീടുകളിൽ എല്ലാം സീരിയൽ വെച്ചിരിക്കണ നേരം ഇതൊക്കെ ഒന്ന് കണ്ടുനോക്കു.... ഈ പറയുന്നതൊക്കെ അതിൽ റിയൽ വീഡിയോ ആയോ, പറ്റാത്തവ അനിമേഷൻ ആയും കാണിക്കും....
@ctjunaidАй бұрын
Ath Ninte karyam, malayalikale muzhuvan aayi parayan nilkanda
@tiger94Ай бұрын
ഹോ ഭയങ്കരം തന്നെ 💁🏽♂️
@manojt.k.62852 ай бұрын
അരിച്ചെടുത്ത; വിലയേറിയ ഇത്രയേറെ അറിവുകൾ ഞങ്ങളിലേക്കെത്തിക്കുന്ന വിജയകുമാർ സാറിന് വളരെ നന്ദി........❤❤❤
@prathapraghavanpillai192311 күн бұрын
❤
@gopinathannairmk52222 ай бұрын
മനുഷ്യനുമായി ഇത്രമാത്രം ഇണങ്ങിയും സൗഹൃദത്തോടെയും കഴിയുന്ന മറ്റൊരു കടൽ ജീവിയെ ഞാൻ കണ്ടിട്ടില്ല. ഏറേ പുസ്തകങ്ങൾ വായിച്ചാലും അറിയാൻ കഴിയാത്ത വിവരങ്ങളാണ് സർ ഈ വീഡിയോയിലൂടെ പകർന്നുനല്കിയത്. നന്ദി, വിജയകുമാർ സർ.👍🌹🙏
@thomascp706612 күн бұрын
ഇപ്പോൾ തിരിച്ചറിഞ്ഞു... മീനല്ല എന്ന് ! ഒരറിവും ചെറുതല്ല!! അഭിനന്ദനങ്ങൾ.
@vijayakumarblathur10 күн бұрын
നന്ദി, സന്തോഷം, ഏറെ സ്നേഹം.
@albertkv142 ай бұрын
ഇതാദ്യമായിട്ടാണ് ഡോൾഫിനുകളെക്കുറിച്ച് ഇത്രയും വിശാലമായിമനസ്സിലാക്കാൻസാധിച്ചത് നല്ലവിവരണം എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️🌹❤️
@soumyavineesh58122 ай бұрын
എല്ലാത്തരം ജീവികളെയും രസകരം ആയി പറയാൻ അറിയുന്ന വല്യേട്ടൻ വിജയകുമാർ ബ്ലാത്തൂർ ❤️❤️
@kabeerkvm81752 ай бұрын
👍😃
@vincentchembakassery9967Ай бұрын
Very informative., Enjoyable. VERY EDUCATIVE. THANKS A LOT.
@naisalck39888 күн бұрын
പരിണാമം ദൈവീകമാണ് എത്ര മനോഹരം നൂറ്റാണ്ടുകളായി വെള്ളത്തിൽ നടിയിൽ മുങ്ങി മീൻ പിടിച്ചു ജീവിതം മുന്നോട്ട് പോകുന്ന മനുഷ്യന്ഒരു പൂടപോലും മുളച്ചില്ല. നമ്മൾഅല്ല പരിണാമം കണക്കാക്കുന്നത് ഇതിന്റെസൃഷ്ടാവാണ്❤❤
@vijayakumarblathur8 күн бұрын
സമ്മതിച്ചു
@TheUncertainCat3 күн бұрын
നിന്നോട് ആരു പറഞ്ഞു? Sama -Bajau എന്ന് കേട്ടിട്ടുണ്ടോ? അവരുടെ adaptations ഒക്കെ ഒന്ന് വായിച്ച് നോക്കണം.
@abdulmanzoorav31212 ай бұрын
ഡോൾഫിനുകളെ ക്കുറിച്ചുള്ള ഇത്തരം അറിവുകൾ ആദ്യമായാണ് കേൾക്കുന്നത് വളരേ സന്തോഷം
@lambertjosep2 ай бұрын
താങ്കളുടെ വീഡിയോകൾ ഞാൻ സ്ഥിരമായി കാണാറുണ്ടു. ജീവികളെക്കുറിച്ചുള്ള അറിവുകൾ നല്ക്കുന്നതിന്നു നന്ദി
@q-mansion1452 ай бұрын
സാറിന്റെ വീഡിയോ വരാൻ വേണ്ടി കാത്തിരിക്കും, എപ്പോഴും എന്തെങ്കിലും പുതിയത് പഠിക്കാനുണ്ടാവും ❤
@VivekVivu-rx9hp2 ай бұрын
ഓമനിക്കാൻ തോനുന്ന ഒരു ജീവിയാണ് ഡോൾഫിൻ 🥰
@smithazworld57932 ай бұрын
Sir nte video വന്നാൽ ഉറപ്പായും കണ്ടിരികും. Orupaad puthiya arivukal undakum athil... ❤
@FRL9712 ай бұрын
പരിണാമ ഘട്ടങ്ങളിലെ ഫോസിലുകൾ ഇനിയും കണ്ടെത്താനാവത്തത് അൽഭുതമായി നിലനിൽക്കുന്നു
@vijukv35952 ай бұрын
മണ്ണ് കുഴച്ചു ഉണ്ടാക്കിയതിന്റെ തെളിവുകൾ കിട്ടാത്തതും ലോകത്ഭുതം ആയി നിലൽക്കുന്നു 😢
@AjeeshBenny2 ай бұрын
@@FRL971 അങ്ങനെ അല്ല, ഫോസിൽ കിട്ടുന്നത് തന്നെ ഒരു ഭാഗ്യമാണ്. അല്ലാതെ കിട്ടാത്തതിൽ അത്ഭുതം ഒന്നുമില്ല.
@Ashiq6112 ай бұрын
പരിണാമഘട്ടത്തിൽ ഉള്ള ഫോസിലുകൾ പാതി മീനും പാതി ഉരഗവും ആയി കാണപ്പെടുകയില്ല പരിണാമത്തെ മനസിലാക്കുന്നതിലുള്ള അപാകതയാണ് ഈ ചോദ്യത്തിന് ഹേതു
@abdullaansaf26722 ай бұрын
ഒരു ഫോസിൽ കിട്ടുക എന്നാൽ പ്രത്യേകിച്ച് കുറച്ച് വലിയ ജീവികളുടെ, ഒരു ഭാഗ്യം ആയി കണക്കാക്കണം. ഒരു ജീവി ഫോസിൽ ആവാൻ അത്രക്ക് സാധ്യത കുറവാണ്. കൃത്യസ്ഥലത്തു കൃത്യ സമയത്ത് കൃത്യമായ സാഹചര്യങ്ങളിൽ സംസ്കരിക്കപ്പെട്ടാലേ ഒരു ജീവി ഫോസിൽ ആവുകയുള്ളു
@dinkan79532 ай бұрын
@@vijukv3595 haha
@ajo41292 ай бұрын
കണ്ണാടിയിൽ കാണുന്നത് സ്വന്തം രൂപമാണെന്നു തിരിച്ചറിയാൻ ഇവർക്ക് കഴിവുണ്ട് ....അറിയാതെ ചിരിച്ചു പോയി ....സാറിൻ്റെ സംസാരം ....❤❤😊 നില തിമിംഗലത്തേക്കുറിച്ച് ഒരു video ചെയ്യുവോ .... Indian ocean ൽ ഉണ്ടായിരുന്ന ഏറ്റവും വലിയ തിമിംഗലത്തിൻ്റെ video കണ്ടിരുന്നു excited ..... planet ലെ ഏറ്റവും വലിയ ജീവി❤
@deva.p7174Ай бұрын
സർ വളരെ നന്നായി വി ശ ദമായി ഡോളഫിനു കളെ പറ്റി പറഞ്ഞു തന്നു ഇതുവരെ ഡോൾഫിൻ ഒരു മത്സ്യം ആണെന്നാണ് ധ രി ച്ചിരുന്നത് വളരെ നന്ദി അറിവ് പറഞ്ഞു തന്നതിന് 🙏❤❤❤
@vijayakumarblathurАй бұрын
പലരും അങ്ങിനെ ആണ് കരുതുന്നത്
@kavyapoovathingal33052 ай бұрын
Beautiful video thankyou so much sir avatharanam super 🙏❤️
@vyshatp727722 күн бұрын
Sir nte ee channel thudakam thott kanarund... oru teacher rasakaramayi class edukkunnapoleyane enik sir nte oro vlogsum ..... ee jeevashasthra padanathil orupad arivukal kitti..thank u sir
@vijayakumarblathur21 күн бұрын
സന്തോഷം
@sreekalac8202 ай бұрын
വളരെ നല്ല അവതരണം, നന്ദി സാർ.🙏
@padmaprasadkm29002 ай бұрын
താങ്കളുടെ അറിവുകൾ അത് പറഞ്ഞു തരുന്ന രീതി എല്ലാം സൂപ്പർ❤
@muhammedshafiameenpmАй бұрын
വീഡിയോസ് എല്ലാം ഒന്നിനൊന്ന് മെച്ചം ❤👍
@ajithkumarmg352 ай бұрын
പുതിയ ഒരറിവു പകർന്നു തന്നതിന് നന്ദി സർ 🙏🏻🙏🏻🙏🏻
@AnamikaK-e6i2 ай бұрын
മുൻപ് ഒരു വീഡിയോയിൽ marine lifene കുറിച്ച് വീഡിയോ ചെയ്യാൻ ആവശ്യപെട്ടിരുന്നു... ഇപ്പോൾ വീഡിയോ കണ്ടപ്പോ വലിയ സന്തോഷം...തുടർന്നും പ്രതീക്ഷിക്കുന്നു 🤍
കണ്ടു ഇന്ന്... ഒരുപാട് അറിവ് നൽകിയതിന് നന്ദി നന്നായിത്തന്നെ കൂടുതൽ മുന്നോട്ടു പോവുക എല്ലാവിധ പിന്തുണയും
@Muhammadpp-p2r2 ай бұрын
ഇത് വരെ ആരും പറയാത്തതും പുസ്തകത്തിൽ എഴുതാത്തതുമായ അറിവുകൾ നന്ദി
@jj.IND.0072 ай бұрын
Pusthakam oke undaavum nammal vangi vaayikande..
@Muhammadpp-p2r2 ай бұрын
@@jj.IND.007 പലതും വായിച്ചിട്ടുണ്ട് ഇദ്ദേഹം പുതുമയുള്ള ശാസ്ത്രീയമായ കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞത് പലർക്കും പുതിയ അറിവാണ്
@rcsnair3829Ай бұрын
Its a very informative and uneqive Channel .much useful for the students and resarchers❤ even your narration its amazing
@vijayakumarblathurАй бұрын
So nice of you
@georgecharvakancharvakan78512 ай бұрын
പുതുതായി പല അറിവുകൾ നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ❤
@mollymollykrishnakumar2948Ай бұрын
Good information sir 🙏
@anilnambiar3107Ай бұрын
ആരിലും കൗതുകമുണർത്തുന്ന അറിവിന്റെ വെളിച്ചങ്ങൾ നന്ദി 😍 🙏
@PTvivek73802 ай бұрын
4th first time this early I love ur videos 😊❤❤
@yasodaraghav64182 ай бұрын
ഇതുവരെ ഡോൾഫിനെ നേരിട്ട് കണ്ടിട്ടില്ല ഇതിനെ കുറിച്ച് ഇത്രയൊക്കെ മനസ്സിലാക്കാൻ സാധിച്ചു🔥🔥🔥🔥🔥🔥🔥
@Mowglikuttan2 ай бұрын
ഡോൾഫിൻ അറിയാൻ ആഗ്രഹിച്ച വിവരണങ്ങൾ..... Thank you👍 Sir👍
@noushadblathurm76322 ай бұрын
വളരെ നന്നായി വിവരണം ❤ അഭിനന്ദനങ്ങൾ
@NasarnachuNasarnachu-sm7lnАй бұрын
വളരെ നന്ദി നല്ല വീഡിയോ❤
@prasanthankarath2248Ай бұрын
Thank You Sir For These Detailed Information
@vijayakumarblathurАй бұрын
So nice of you
@sanaldivakarkozhencherry86352 ай бұрын
Vijayanchetta....angayude cahnnel recently kaanunnu, very informative and productive. Pls explain who u r, what was ur profession, how u acquired this knowledge, ....just for curiosity...
@ajayjohny22002 ай бұрын
Nalla arivukal ❤🎉
@leelammajohn6331Ай бұрын
Ver y very interesting vedeo.Thank you Sir❤❤❤❤❤
@mailmesanuАй бұрын
Super sir ❤❤❤
@vijayakumarblathurАй бұрын
സ്നേഹം , സന്തോഷം , നന്ദി
@babumon9031Ай бұрын
Sir ഡെയിലി വീഡിയോ കാണും.. നിങ്ങളുടെ.. നല്ല അറിവ്.. കൂടുതൽ വീഡിയോ അപ്‌ലോഡ് ചെയ്യൂ pls
@prathapraghavanpillai192311 күн бұрын
Sir.your all videos is best
@vijayakumarblathur10 күн бұрын
സന്തോഷം
@SunilajaSuni2 ай бұрын
വളരെ നല്ല വീഡിയോ. ❤
@rajeshvivo84042 ай бұрын
❤ ഇഷ്ട വിഷയം ഇനി അടുത്തത് വിവിധ തരം തിമിംഗലങ്ങളെക്കുറിച്ചുള്ള വീഡിയോയും വേണം.
@Neymar7168Ай бұрын
Mouse deer -നെ കുറിച്ച് വീഡിയോ ചെയ്യാമോ?
@vijayakumarblathurАй бұрын
ചെയ്യും
@sabuc58922 ай бұрын
നല്ല അറിവുകൾ, ഒരുപാട് നന്ദി 🙏
@cksartsandcrafts38932 ай бұрын
അപ്പോൾ കഥ പറഞ്ഞു കഥ പറഞ്ഞു നമ്മളെ പയ്യെ കടലിലേക്കാണ് കൊണ്ടു പോകുന്നത് അല്ലേ, നല്ല കാര്യം തന്നെ, കടൽ ജീവികളെ കുറിച്ചും അറിയാമല്ലോ, സന്തോഷം, നന്ദി, പക്ഷെ കടൽ പാമ്പിന്റെ എപ്പിസോഡ് ആകുമ്പോൾ ഞാൻ വേഗത്തിൽ കണ്ടു തീർക്കും. പേടിച്ചിട്ടു ഒന്നുമല്ല:വെറുതേ... പിന്നെ ഒരു കണ്ണടച്ച് മാത്രം ഉറങ്ങാൻ കഴിഞ്ഞിരുന്നു എങ്കിലെന്നു് ഞാനും എപ്പോഴും ചിന്തിക്കും , കാരണം: രാത്രി 12 മുതൽ രാവിലെ 6 വരെ കിട്ടുന്ന എന്റെ 'അൺലിമിറ്റഡ് ഡാറ്റ ' എന്റെ രണ്ടു കണ്ണിലും ഒരേ സമയം ഉറക്കം വരുന്നതിനാൽ നഷ്ടമാകുന്നു!!
@jithucsoman1219Ай бұрын
വളരെ നന്നായിട്ടുണ്ട് സർ 🙏
@abbas12772 ай бұрын
സൃഷ്ടിപ്പിലെ അത്ഭുതങ്ങൾ തന്നെയാണ് ഓരോ സൃഷ്ടിയും. ദൈവീകം, ആകസ്മികം, പരിണാമം, പരിസരങ്ങളുടെ അനുകൂലനം എന്നൊക്കെ ഏതൊക്കെ തരത്തിൽ വിശ്വസിച്ചാലും വ്യാഖ്യാനിച്ചാലും മേല്പറഞ്ഞ അത്ഭുതത്തിന് ഒരു കുറവും സംഭവിക്കുന്നില്ല എന്നതാണ് വാസ്തവം. വളരെ നല്ലൊരു അറിവ് തന്നെയാണ് ഈ ജീവിയുടെ വീഡിയോ.. താങ്കളുടെ എല്ലാ വീഡിയോയും പോലെ.
@sakkeertm88782 ай бұрын
അള്ളാഹു എന്ന ദൈവം മുഹമ്മദിന്റെ ഫേക്ക് ഐഡിയാണ്
@nas_kabirАй бұрын
ഇതിൽ ദൈവീകം = മായാജാലം പോലെയാണ്. Trick മനസ്സിലായിക്കഴിഞ്ഞാൽ പിന്നീട് അതിൽ മായ ഇല്ല. അതുപോലെയാണ് യഥാർത്ഥ അറിവുകൾ മനസ്സിലാകുമ്പോൾ ദൈവം നമ്മൾ പിടിച്ചിട്ടു വച്ചിരുന്ന കൂടു മാറുന്നു.
@ToxicOrangeCatАй бұрын
Ayinu😅
@abbas1277Ай бұрын
@@nas_kabir ശരിയാണ്. സൃഷ്ടിക്കുക നിർമ്മിക്കുക എന്നൊക്കെ പറയുന്നത് തന്നെ വിവരക്കേട് ആണ്. കഴിഞ്ഞ മാസം ഞാൻ വീട്ടിലേക്ക് നടന്ന് വരുന്ന സമയത്ത് വഴിയരികിലെ മണ്ണിൽ ഉണ്ടായിരുന്ന ഇരുമ്പയിരുകൾ കൂടിച്ചേർന്ന് ഒരു മൊട്ടുസൂചി തനിയെ ഉണ്ടാവുന്നത് നേരിട്ട് കാണുകയുണ്ടായി. എന്നിട്ടും ചിലർ പറയുന്നത് മൊട്ടുസൂചി തനിയെ ഉണ്ടാവില്ല.. ആരെങ്കിലും സൃഷ്ടിച്ചാലേ ഉണ്ടാവൂ എന്നാണ്. എന്ത് ചെയ്യാനാ.. ഈയിടെയായി ആളുകൾക്ക് സയന്റിഫിക് ടെമ്പർ വല്ലാതെ കുറഞ്ഞു വരികയാണ്.. കഷ്ടം തന്നെ.🤕
@abbas1277Ай бұрын
@@ToxicOrangeCat അയ്ന് ഒന്നുല്ല.😏
@manumathew5657Ай бұрын
Sir it's very informative one, congratulations ❤️. Can you please make a video on difference of cow breeds providing A1 and A2 milk.
@vijayakumarblathurАй бұрын
Sure I will
@cheriancgeorge1807Ай бұрын
parinamam sariyannennu oro jeeviyekurichu ariyumpozhum correct ayi manasilakunnu
@vijayakumarblathurАй бұрын
അതെ
@prasanthankarath2248Ай бұрын
I Love Dolphins Mans Best Friend In Water
@midhunmadhavanc9 күн бұрын
എന്തെല്ലാം വിവരങ്ങൾ! This channel is a gem 💎
@vijayakumarblathur9 күн бұрын
സ്നേഹം
@ATL-h1r2 ай бұрын
നീണ്ടകര ഹാർബറിൽ ഇവയുടെ കൂട്ടത്തെ കാണാമായിരുന്നു, പിന്നീട് ഇവയെ തെക്കുംഭാഗത്തിൻ്റെ അഷ്ടമുടി കായലിനോട് ചേർന്ന ആഴമുള്ള ഭാഗത്തും കാണാമായിരുന്നു.
@syams62292 ай бұрын
അതേ നീണ്ടകര പാലത്തിനു പടിഞ്ഞാറു വശം ഞാൻ കണ്ടിട്ടുണ്ട് 👍🏽
@subashbindu4541Ай бұрын
Sir തവളെയെ കുറിച്ച് പറഞ്ഞു തരുമോ
@gokulkr2 ай бұрын
Electrical Eels എന്ത്, എങ്ങനെ?
@carpediem29112 ай бұрын
പുതിയ പുതിയ അറിവുകൾ. നന്ദി sir🙏❤️
@vikas6572 ай бұрын
sir engane ingane nannayi oru jeevinee vivarikan pattunu ,anganeyude arivinu anthamilla
@Dracula3382 ай бұрын
Super knowledge. Dolphins are awesome mammals.❤
@MelarcodeN-r3t14 сағат бұрын
Next videos Penguin, seal nu kurichu idamoo
@jagadeesh1842Ай бұрын
Super അടിപൊളി 👍
@vijayakumarblathurАй бұрын
സ്നേഹം
@jagadeesh1842Ай бұрын
Thankyou for your response ❤
@remeshnarayan27322 ай бұрын
Thank you so much for giving the next episode shortly in our channel❤❤❤
@sarathrajs97332 ай бұрын
Super video ithrem detail ayyittt vere arum paranju therilla