ഉടുമ്പ് ജീവിതം ! ഉടുമ്പിൻ കുഞ്ഞാണ് പൊന്നുടുമ്പ് can we use Bengal monitor lizards to climb walls?

  Рет қаралды 87,996

vijayakumar blathur

vijayakumar blathur

Күн бұрын

Did ancient people really use monitor lizards to climb walls and rob?
‘ഉടുമ്പ്’ എന്ന് കേൾക്കുമ്പോൾ പോലീസ് സ്റ്റേഷൻ കേഡി ലിസ്റ്റിലെ സ്ഥിരം,
തല്ല്-കളവ് കേസ് തല്ലിപ്പൊളികളായ ചിലർക്കുള്ള വിശേഷണപ്പേരിന്റെ ആദ്യഭാഗമായാണ് തോന്നുക. ഉടുമ്പിനെ ആദ്യമായി കാണുന്ന ചെറിയകുട്ടികൾ “ദിനോസാറിന്റെ കുട്ടി” എന്ന് പറഞ്ഞ് ചിലപ്പോൾ വാപൊളിച്ച് നിൽക്കുന്നത് കാണാം. അവർകണ്ട കാർട്ടൂണുകളിലേയും സിനിമകളിലേയും ഭീമന്മാരുടെ മിനിയേച്ചറായി അവർക്ക് വേഗം തോന്നും. അത്രമാത്രം ഉണ്ട് സാമ്യം. രണ്ടായി പിളർന്ന നീളൻ നാവ് പാമ്പിനെപ്പോലെ ഇടക്കിടെ പുറത്തേക്ക് നീട്ടിയുള്ള ആ നോട്ടവും നടത്തവും കാണുമ്പോൾ ഒരു ഉൾക്കിടിലം ആർക്കും ഉണ്ടാകും. പക്ഷെ മഹാ സാധുവും പേടിക്കാരുമാണ് ഇവർ.
കേരളത്തിൽ ആകെ ഒരിനം ഉടുമ്പ് മാത്രമേ ഉള്ളു , ദേഹത്ത് മഞ്ഞ വരയും കുത്തും ഒക്കെയായി കാണുന്ന പൊന്നുടുമ്പ് സാധാ ഉടുമ്പിന്റെ കുഞ്ഞാണ്.
എലികളെയും കീടങ്ങളേയും തിന്നു തീർത്തും , അതുപോലുള്ള പല ശല്യക്കാരായ ജീവികളുടെയും എണ്ണം നിയന്ത്രിച്ചു നിർത്തിയും കൃഷിക്കാർക്ക് വലിയ സഹായം ചെയ്തിരുന്ന ഉപകാരിയായ ജീവിയാണ് ഉടുമ്പ്. ആളുകളുടെ അന്ധവിശാസം ആണ് ഈ സാധുവിനെ ഇല്ലാതാക്കുന്നത്. പണ്ടുമുതലേ പല നാടുകളിലും ഉടുമ്പിൻ്റെ മാംസത്തിനും ചോരയ്ക്കും നെയ്ക്കും അത്ഭുത മാഹാ ശക്തിയുണ്ടെന്ന അന്ധവിശ്വാസം നിലനിന്നിരുന്നു. അവയുടെ നാവിനും ലൈംഗീക അവയവത്തിനും പുരുഷന്മാരിൽ ലൈംഗീക ഉത്തേജനം ഉണ്ടാക്കാനുള്ള കഴിവുണ്ട് എന്ന തെറ്റായ വിശ്വാസം പലനാടുകളിലും നിലനിന്നിരുന്നു. ഉളുക്ക്, വേദന, വാതം എന്നിവക്ക് ഉടുമ്പിൻ മാംസവും ചോരയും കൺകണ്ട ഔഷധമാണെന്ന വിധത്തിൽ നാട്ട് വൈദ്യന്മാരുടെ വ്യാജ പ്രചരണം ഈ പാവത്തിൻ്റെ എണ്ണം നന്നായി കുറച്ചിട്ടുണ്ട്. അതും കൂടാതെ മന്ത്രവാദത്തിനും ആഭിചാരക്രിയകൾക്കും കൂടി ഇവയെ ചുട്ട്കൊന്നിരുന്നു.
ഉടുമ്പിന്റെ ചോര ചൂടോടെ കുടുകുടാ കുടിച്ച്, കട്ടപിടിക്കാതിരിക്കാൻ ഓടി ദഹിപ്പിച്ച് അതിശക്തിമാനാകുന്ന പഴയ കീരിക്കാടന്മാരുടെ വീരകഥകൾ ചില പഴമക്കാരും പറയാറുണ്ട്. അതും വിശ്വസിച്ച് ഉടുമ്പിനെ തിന്നാനും ചോരകുടിക്കാനും പോയാൽ പണി പാളും. എങ്കിൽ കേസുമാത്രമല്ല ഉണ്ടാകുക. ചിലപ്പോൾ മസ്തിഷ്ക രോഗം പിടിപെട്ട് ചത്തുപോയെന്നും വരാം. ഇവയുടെ മാംസത്തിലും രക്തത്തിലും ANGIOSTRONGYLUS CANTONENSIS എന്ന ഇനം പരാദവിരകളുടെ ലാർവകളുടെ സാന്നിദ്ധ്യം കണ്ടിട്ടുണ്ട്. അതിനാൽ നന്നായി വേവിക്കാതെ ഇവയുടെ മാംസം കഴിക്കുന്നതും രക്തം കുടിക്കുന്നതും ഇയോസിനോഫിലിക് മെനിഞ്ചൈറ്റിസ് (EOSINOPHILIC MENINGITIS) എന്ന രോഗത്തിന് ചിലപ്പോൾ കാരണമാവാം.
Monitor lizards are lizards in the genus Varanus, the only extant genus in the family Varanidae. They are native to Africa, Asia, and Oceania, and one species is also found in the Americas as an invasive species. About 80 species are recognized. The Bengal monitor (Varanus bengalensis), also called the Indian monitor, is a monitor lizard distributed widely in the Indian Subcontinent, as well as parts of Southeast Asia and West Asia.
#animals #biology #malayalamsciencechannel #malayalamsciencevideo #nature #ശാസ്ത്രം #animalfactsvideos #കേരളം #മലയാളം #malayalam #malayalamscience #utump #wildlife #wildanimals #wildkerala #kerala #keralaforest #monitorlizard #monitorlizards #ഉടുമ്പ് #വന്യജീവി #കാട് #ബ്ലാത്തൂർ #വിജയകുമാർബ്ലാത്തൂർ #Vijayakumarblathur #blathur
video attribution;
lifebroughttoart- pixabay.com/vi...
Eaktas06- pixabay.com/vi...
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammals , reptails etc through visual illustration. This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Пікірлер: 649
@AnoopSubajaEdanthottam
@AnoopSubajaEdanthottam 5 ай бұрын
ഓരു പുരുഷായുസ്സിൽ എന്തൊക്കെ നാം അറിയാൻ ബാക്കി കിടക്കുന്നു, മിണ്ടാപ്രാണികളെക്കുറിച്ചുള്ള ഇൗ അറിവ് ചെറുതല്ല, ഉടുമ്പിനൊപ്പം സിനിമ, ചരിത്രം, മിമിക്രി വരെ വന്നു, വീഡിയോ ​ഗംഭീരം🐊🐊🐊
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം, നന്ദി , പിന്തുണ തുടരുമല്ലോ
@treasapaul9614
@treasapaul9614 5 ай бұрын
Your way of narration is so attractive. never get bored.
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി
@sudheeshkumar7022
@sudheeshkumar7022 5 ай бұрын
ഞാനും എന്റെ മോനും കുടുംബാംഗങ്ങളും മംഗളം എന്റെ മോനും ഭാര്യയും ഞാനും മാത്ര ഞങ്ങളെല്ലാം വീട്ടിൽ ഒരുമാതിരിപ്പെട്ട എല്ലാ വീഡിയോ എന്റെ മോനാണ് താങ്കളുടെ ഏറ്റവും വലിയ ആരാധകൻ വളരെ മികച്ചതും ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോ ആണ് താങ്കളുടെ ഞങ്ങൾക്കെല്ലാവർക്കും വളരെ ഇഷ്ടമാണ് താങ്കളുടെ വീഡിയോ ഇനിയും ജീവിവർഗങ്ങളുടെ പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു വളരെ സ്നേഹത്തോടെ നന്ദി❤
@hyderali1000
@hyderali1000 5 ай бұрын
Anoop താങ്കൾ പറഞ്ഞതും തെറ്റായ പ്രസതാവനയാണ് പുരുഷായസല്ല മനുഷ്യായസ് എന്നാണ് ശരി
@emshareef5676
@emshareef5676 5 ай бұрын
വിജ്ഞാനപ്രദം. നല്ല അവധരണ ശൈലി❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി, സ്നേഹം
@nikhiL00777
@nikhiL00777 5 ай бұрын
വിഡിയോയിൽ improvment oke വരുത്തിയിട്ടുണ്ട് 👍 (നാട്ടിൽ ഇപ്പൊ എവിടെ നോക്കിയാലും ഉറുമ്പും, മൂർകനും ആണ് 🙄
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം
@sudeeppm3434
@sudeeppm3434 5 ай бұрын
Thanks a lot Mr. Vijayakumar 🙏
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി
@rajeswarig3181
@rajeswarig3181 5 ай бұрын
❤❤🎉
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@അൽ-കമലാസനൻ
@അൽ-കമലാസനൻ 5 ай бұрын
ഉടുമ്പ് വാസു ചേട്ടനെ കുറിച്ച് അഭിപ്രായം എന്താണ്😂😂😂😂😂😂
@vijayakumarblathur
@vijayakumarblathur 5 ай бұрын
ചേട്ടൻ സൂപ്പറല്ലെ
@KOODARAM_95
@KOODARAM_95 5 ай бұрын
പൊന്നുടുമ്പ് എന്ന് പറഞ്ഞപ്പോൾ ശ്രീനിവാസനെ ഓർമവന്നർ ഒണ്ടോ😅
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതേത് സിനിമയിൽ ?
@വെള്ളംഅടികളം
@വെള്ളംഅടികളം 5 ай бұрын
ഗോളാൻതരവാർത്ത 😁 കാരക്കൂട്ടിൽ ദാസൻ 😂
@vijayakumarblathur
@vijayakumarblathur 5 ай бұрын
മറന്നുപോയതായിരുന്നു . നന്ദി
@KOODARAM_95
@KOODARAM_95 5 ай бұрын
@@വെള്ളംഅടികളം 😂
@inthenameofscience5648
@inthenameofscience5648 5 ай бұрын
അറിവ് നൽകുന്ന ഇത്തരം വീഡിയോകൾ കുട്ടികൾക്ക് ഇഷ്ടമാണ് ❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
വളരെ സന്തോഷം. കൂടുതൽ കുട്ടികളിൽ എത്തിക്കാൻ സ്കൂൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം
@beinglegend5471
@beinglegend5471 3 ай бұрын
@@vijayakumarblathur sir teacher ano
@Asif-Fp9gR188
@Asif-Fp9gR188 Ай бұрын
​​@@beinglegend5471അതെ പഠിപ്പിക്കുന്നവർ ആണ് teachers അല്ലാതെ ആവശ്യം ഇല്ലാത്ത sign ഉം course പഠിക്കുന്നതല്ല
@MukundanVk-c2l
@MukundanVk-c2l 2 күн бұрын
നല്ല അറിവുകൾ പകർന്നുതരുന്ന സാറിന് ഒരു പാട് നന്ദി നമസ്ക്കാരം❤❤❤
@HameedAP-f4j
@HameedAP-f4j 5 ай бұрын
താങ്കളുടെ ചാനൽ ഒരു സർവകലാശാലയാണെന്ന് ചിലപ്പോൾ തോന്നാറുണ്ട്. അഭിനന്ദനങ്ങൾ. 👍👌🌹🌹🌹🙏🙏🙏🙏🙏
@malayali_here
@malayali_here 5 ай бұрын
സർവകലാശാലയിൽ zoology മാത്രേ ഒള്ളു? 😅
@vijayakumarblathur
@vijayakumarblathur 5 ай бұрын
ഹ ഹ
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@vijayakumarblathur
@vijayakumarblathur 5 ай бұрын
ബാക്കി പതുക്കെ ഉൾപ്പെടുത്താം. സയൻസാണ് മുഖ്യം ബിഗിലെ
@HameedAP-f4j
@HameedAP-f4j 5 ай бұрын
@@vijayakumarblathur OK,,,,,,, Sure. 🙏
@malikkc1842
@malikkc1842 5 ай бұрын
വെള്ളവും തണലും ഇല്ലാത്ത മരുഭൂമിയിൽ ഇവയെ കാണുമ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്.ഇവ എങ്ങിനെയാണ് ഇവിടെ ജീവിക്കുന്നത് എന്ന് ഓർക്കാറുണ്ട്
@vijayakumarblathur
@vijayakumarblathur 5 ай бұрын
അത്തരം അഡാപ്റ്റേഷനോടെ പരിണമിച്ചവയാണ് ഡെസേർട്ട് മോണിറ്റർ ഉടുമ്പുകൾ
@anishmathew7001
@anishmathew7001 5 ай бұрын
ഒരിക്കൽ മലയാറ്റൂർ പള്ളിയിൽ പോയപ്പോൾ മല കയറുന്ന സമയത്ത് ഓറഞ്ചും കറുപ്പും നിറത്തിലുള്ള നല്ല ഭംഗിയുള്ള ഒരു പൊന്നുടുമ്പിനെ കണ്ടിട്ടുണ്ട്... സാധാരണ ഉടുമ്പിന്റെ പല വലുപ്പത്തിൽ ഉള്ള കുഞ്ഞുങ്ങളെ എന്റെ വീടിന്റെ അടുത്ത് പലപ്പോഴും കാണാറുണ്ട്... എന്നാൽ അവയ്ക്കെല്ലാം ഒരു കാക്കി നിറമാണ്... ഈ കുഞ്ഞുങ്ങൾക്കെന്താണ് പൊന്നൂടുമ്പിന്റെ നിറം കിട്ടാത്തത്... രണ്ടും രണ്ടാണെന്നാണ് തോന്നുന്നത്...
@vijayakumarblathur
@vijayakumarblathur 5 ай бұрын
പ്രാദേശികമായി ചില വർണ വ്യത്യാസങ്ങൾ ഉരഗങ്ങളിൽ സാധാരണമാണ്. അത് വ്യത്യസ്ത ഇനങ്ങൾ ആയതു കൊണ്ടല്ല - മൂർഖനെ പല ഷേഡുകളിൽ കാണുന്നതിനാൽ വ്യത്യസ്ത മൂർഖൻ പാമ്പുകൾ നാട്ടിലുണ്ടെന്ന് നമ്മൾ പറയുന്നതും ഇതു കൊണ്ടാണ്. കേരളത്തിൽ ഒരിനം ഉടുമ്പേ ഉള്ളു
@somanlissy3322
@somanlissy3322 2 ай бұрын
@@vijayakumarblathur ennu than maathram angu visvasicho
@kabeerahamedofficial
@kabeerahamedofficial 5 ай бұрын
ഉടുമ്പ് ആടിനെ അറ്റാക്ക് ചെയ്യുന്ന വീഡിയോകൾ ഒക്കെ കണ്ടിട്ടുണ്ടല്ലോ ഈ ഉടുമ്പും ആ വർഗ്ഗത്തിൽ പെട്ടത് തന്നെയല്ലേ
@vijayakumarblathur
@vijayakumarblathur 5 ай бұрын
കൊമോഡോ ഡ്രാഗൺ ആണ് അത്. അതിനെ പറ്റി വിഡിയോ ചെയ്യാം
@Midhunkoderi77
@Midhunkoderi77 5 ай бұрын
അപ്പൊ അറിഞ്ഞുവച്ചതൊക്കെ കള്ളങ്ങളായിരുന്നു ☹️..... ചതിച്ചതാ ചേട്ടാ എല്ലാരും കൂടെ ഞങ്ങളെ 😭 താങ്കളുടെ വിലയേറിയ വാക്കുകൾക്ക് നന്ദി 😊
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം, ധാരാളം മിത്തുകൾ ഉണ്ട് നമുക്ക് ചുറ്റുമുള്ള ജീവികളെ കുറിച്ച്
@prasoonputhiyapurayl
@prasoonputhiyapurayl 5 ай бұрын
സാർ നമുക്കൊരു ഒരു കിണറിൽ ഉറങ്ങുന്ന ഒരാളെ നമുക്ക് ജസ്റ്റ് ജസ്റ്റ് ഒരു കയറുകൊണ്ട് നമുക്ക് ആൾമറടെ ഇപ്പുറത്ത് ചവിട്ടിപ്പിടിച്ചു കഴിഞ്ഞാൽ നമുക്ക് കയറിവരുന്ന ഇറങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല അതുപോലെതന്നെ ഒരു മതിലിന്റെ അപ്പുറത്ത് നിൽക്കുന്ന ഒരാൾക്ക് ആൾക്ക് അതുപോലെതന്നെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ കയറി വരാൻ പറ്റൂലെ എന്തെങ്കിലും വസ്തുതയുണ്ടോ സർ, കാരണം അതിന്റെ വാല് പിടിച്ചിട്ട് മുകളിലോട്ട് വലിക്കുകയാണെങ്കിൽ പെട്ടെന്ന് വരും പക്ഷേ അതുപോലെ നേരെ താഴോട്ട് വലിക്കുകയാണെങ്കിൽ നമുക്ക് അതിനെ പെട്ടെന്ന് അടർത്തി മാറ്റാൻ വേണ്ടി പറ്റില്ല
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതെ - പക്ഷെ ഒരു മനുഷ്യനെ ബംഗാൾ ഉടുമ്പിന് താങ്ങാൻ പറ്റില്ല എന്നു തന്നെയാണ് അറിവ്
@manusamuel5729
@manusamuel5729 5 ай бұрын
വിഷുപക്ഷിയുടെ ഒരു video ചെയ്യുമോ
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതൊരു സങ്കല്പ പക്ഷിയല്ലെ
@harikumarvp2924
@harikumarvp2924 5 ай бұрын
വിഷുവിനു മാതൃഭൂമി പത്രത്തിൽ ഫോട്ടോ ഉണ്ടാരുന്നു
@vijayakumarblathur
@vijayakumarblathur 5 ай бұрын
Indian cuckoo Cuculus micropterus ആണ് അങ്ങിനെ വിളിക്കുന്നത് . അതായത് ഒരിനം കുയിൽ . കവികൾ പാടി പലവിധം അലങ്കാരങ്ങൾ നൽകി ഹൈപ്പ് ആക്കിയതാണ്. ചക്കയ്ക്കുപ്പുണ്ടോ കുയിൽ, അച്ഛൻ കൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നു
@thyseerahmed1773
@thyseerahmed1773 4 ай бұрын
എന്റെ നാട്ടിൽ ഇപ്പൾ ഇതു പോലെ ഉള്ള monitor hazard കറങ്ങി നടക്കുന്നു
@vijayakumarblathur
@vijayakumarblathur 4 ай бұрын
നല്ലത്
@jamesthadathil8244
@jamesthadathil8244 5 ай бұрын
സർ അരണകലെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@vijayakumarblathur
@vijayakumarblathur 5 ай бұрын
തീർച്ചയായും ചെയ്യും
@User-q7q5i
@User-q7q5i 5 ай бұрын
ചേട്ടാ, ഞാൻ രണ്ടിനം ഉടുമ്പിൻ്റെയും ചെറുതും വലുതുമായ നിരവധി കണ്ടിട്ടുണ്ട്. രണ്ടും രണ്ടിനം ആണ്. കുമരകം ഭാഗത്ത് പൊന്ന് ഉടുമ്പ് ധാരാളം ഉണ്ട്.പെരുമ്പാവൂർ മേഖലയിൽ രണ്ട് തരംവും ഉണ്ട്
@vijayakumarblathur
@vijayakumarblathur 5 ай бұрын
അയ്യോ . ഇത് ഞാൻ എനിക്ക് തോന്നിയത് പറയുന്നതല്ല. ശാസ്ത്രീയമായ പഠനങ്ങൾ നടത്തുന്നത് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ്. മോണിറ്റർ ലിസാർഡുകൾ പല സ്പീഷിസുകൾ ഉണ്ട്. രണ്ട് തരം കേരളത്തിൽ ഉണ്ടെങ്കിൽ അത് വലിയ വാർത്ത ആകുമല്ലോ. കൃത്യമായും മനസിലാക്കി തന്നെയാണ് ഞാൻ പറഞ്ഞത്. ആകെ ഒരിനം മാത്രമേ നമ്മുടെ നാട്ടിൽ ഉള്ളു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ZSI തുടങ്ങിയ ശാസ്ത്ര സ്ഥാപനങ്ങളിൽ ഉള്ളവരോട് അന്വേഷിക്കു. സംശയം ബാക്കിയുണ്ടെങ്കിൽ
@vijayakumarblathur
@vijayakumarblathur 5 ай бұрын
എന്റെ വീഡിയോയിൽ രണ്ട് തരം ഉടുമ്പിനെ കാണുന്നില്ലെ രണ്ടും ഒരേ സ്പീഷിസ് തന്നെയാണ്. പരിചയം ഇല്ലാത്തവർ അത് രണ്ട് തരമാണെന്ന് പറയും എന്നേ ഉള്ളു
@User-q7q5i
@User-q7q5i 5 ай бұрын
സ്പീഷീസ് ഒന്ന് തന്നെ ആയിരിക്കും, പക്ഷെ പൊന്നുടുമ്പ് വലുത് ആയാലും നിറവത്യാസം ഒന്നും വരില്ല. ആറ് അടി നീളം ഉള്ള പോന്നുടുംബ് ഞാൻ കണ്ടിട്ടുണ്ട്.
@SudheerCs-u3b
@SudheerCs-u3b 2 ай бұрын
ഇടുക്കിടാം കാണാൻ പോയപ്പോൾ ഞാൻ ഒരു ഉറുമ്പിനെ കണ്ടു അതിന് കറുപ്പ് നിരമായിരുന്നു അത്‌ കണ്ടത് ഡാമിന്റെ അകത്ത് കരിങ്കല്ലിന്റെ ഇടയിൽ ആയിരുന്നു ഇപ്പോൾ ആണ് മനസ്സിലായത് അത്‌ വാട്ടർ ഉടുമ്പ് ആയിരുന്നു എന്ന്
@vijayakumarblathur
@vijayakumarblathur 2 ай бұрын
മനസിലായില്ല
@SreekanthCP-vi9qi
@SreekanthCP-vi9qi 5 ай бұрын
പൊന്നുടുമ്പ് എന്നത് വേറെ തന്നെയാണ്. വലിയ പൊന്നുടുമ്പ് എന്റെ വീട്ടിനടുത്ത് ഞാൻ നേരിട്ട് കണ്ടതാണ്.
@vijayakumarblathur
@vijayakumarblathur 5 ай бұрын
അല്ലല്ലോ . ഞാൻ പറയുന്നതല്ല . സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുതൽ എല്ലാവരും പറഞ്ഞതാണ്
@bijeshkpbijesh5066
@bijeshkpbijesh5066 5 ай бұрын
ഇല്ല....പൊന്നുടുമ്പ് ഒരു പരിധി വളര്‍ച്ച വരേയേ ഇതുവരെ കണ്ടിട്ടുള്ളൂ...പൊതുവെ പറയുന്നതും ഒരു ശരാശരി അരണയിലും കുറച്ചൂടെ വലുപ്പം ഉണ്ടാവും എന്നൊക്കെ ആണ്...!
@sirajudeenzein7428
@sirajudeenzein7428 5 ай бұрын
Kadicha paambine kond visham erakunnu paranna team's alle appo ethoke ne parayum😂😂😂😂
@somanlissy3322
@somanlissy3322 2 ай бұрын
Saasthram illa ennu paranjal pinne undaakan paadilla. Athava undayal ath valiya paapam aanu he 😂
@bijum90
@bijum90 2 ай бұрын
@@vijayakumarblathur sir paranjathanu crct njan vayichittund👍
@kshivadas8319
@kshivadas8319 5 ай бұрын
വാദ്യ ഉപകരണങ്ങളിൽ ഇവയുടെ തോൽ ഉപയോഗ പെടുത്താറുണ്ടോ.അവിടെ ഇവിടെ കേട്ടിട്ടുണ്ട് ശരിയാണോ .🤗
@vijayakumarblathur
@vijayakumarblathur 5 ай бұрын
ഗഞ്ചിറയിൽ - വിഡിയോയിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട് വിഡിയോ മുഴുവനായും കാണാൻ അപേക്ഷ
@സുമേഷ്ഏന്നഞാൻ
@സുമേഷ്ഏന്നഞാൻ 5 ай бұрын
ദാസൻ ഇത് കൊണ്ട് പോകുകയാണ് എതിർക്കാൻ ധൈര്യ ഉള്ള ആർക്കും മുന്നോട്ട് വരാം എതിർക്കാൻ ധൈര്യ 15:35 ഉള്ളവർ ഉണ 15:35 15:35
@VKP-i5i
@VKP-i5i 5 ай бұрын
😂
@sobhavenu1545
@sobhavenu1545 5 ай бұрын
വിലപ്പെട്ട അറിവുകൾ വളരെ ലളിതവും രസകരവുമായി പകർന്നുതരുന്ന വിജയൻ സാറിന് ഒരായിരം നന്ദി🙏🙏😍
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം, നന്ദി
@emmanualkt-fk3gp
@emmanualkt-fk3gp 5 ай бұрын
ഈ ചാനലിന് മറ്റുള്ള ചാനലുകളിൽ നിന്ന് ഒരു വ്യത്യാസമുണ്ട്. ഇതിൽ പറയുന്ന അറിവുകളും വിവരങ്ങളും ഇന്നും എന്നും നിലനിൽക്കുന്നവയാണ്.
@vijayakumarblathur
@vijayakumarblathur 5 ай бұрын
വളരെ നന്ദി, സന്തോഷം . പിന്തുണ തുടരണം
@bharathanappanoth353
@bharathanappanoth353 5 ай бұрын
താങ്കളുടെ വീഡിയോ എനിക്ക് ജൈവ വൈവിദ്യ രജിസ്റ്റർ തയ്യാർ ചെയ്യുന്നതിന് വളരെ സഹായിച്ചു നന്ദി
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം . നന്ദി. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം
@moni_sha_
@moni_sha_ 3 ай бұрын
കൊല്ലം ജില്ലക്കാരിയായ ഞാൻ ഒരു ആവശ്യത്തിനായി ആലപ്പുഴ പോയപ്പോഴാണ് ജീവിതത്തിൽ ആദ്യമായി ഉടുമ്പിനെ നേരിട്ട് കാണുന്നത് 😮 നിർഭാഗ്യവശാൽ ഞാൻ ആ ബന്ധു വീട്ടിൽ ഒറ്റക്ക് ആയിരുന്ന സമയത്ത് ആയിരുന്നു ഇത് വന്നത്, ഇന്നുവരെ ഇതിനെ കാണാതെ ഇരുന്ന എനിക്ക് ആദ്യമായി കണ്ടപ്പോ എന്ത് ജീവി ആണെന്ന് മനസിലായില്ല 😢 പാമ്പിനെ പോലെ ശബ്ദം കേട്ടപ്പോൾ ആണ് ഞാൻ നോക്കുന്നത്, ഇതിന്റെ കാലുകൾ ആണ് ആദ്യം കണ്ടതും പിന്നീട് വാലും, ശേഷം ആണ് ഫുൾ ആയിട്ട് കാണുന്നത് 😢 എന്റെ ബോധം പോകുന്ന അവസ്ഥ വരെ എത്തിയിരുന്നു.. അത്യാവശ്യം വലിപ്പവും ഈ നാവ് പുറത്തേക്ക് നീട്ടലും ഒക്കെ കണ്ടതും ഞാൻ ഏകദേശം മരിച്ചതിനു തുല്യമായി 😢 എന്നെ ഇത് കണ്ടു ന്ന് എനിക്ക് മനസിലായി 😮 ഞാൻ ഓടി വീട്ടിൽ കയറി വാതിൽ ജനൽ ഒക്കെ അടച്ചുപൂട്ടി, ശബ്ദം പോലും ഉണ്ടാക്കാതെ ഇരുന്നു 😮 വൈകുന്നേരം അവിടുത്തെ വലിയമ്മ വന്നപ്പോ ആണ് ഉടുമ്പ് ആണ് അതെന്നും, നമ്മളെ ഒന്നും ചെയ്യില്ല ന്നും പറയുന്നത് 😅 എന്നാലും ഒരു 3-4 മണിക്കൂർ ഞാൻ പേടിച്ച പേടിക്കൽ മറക്കില്ല 😅
@vijayakumarblathur
@vijayakumarblathur 3 ай бұрын
ആദ്യമായി കാണുന്നവർ അമ്പരക്കും
@faffaf1884
@faffaf1884 3 ай бұрын
ദഹിക്കുമ്പോൾ വായ തുറന്നു പിടിച്ചു നീരാവി ആവഹിച്ച എടുക്കും
@vijayakumarblathur
@vijayakumarblathur 3 ай бұрын
ആര്?
@Lithinv
@Lithinv 5 ай бұрын
വെരുഗ് ഇപ്പോൾ ഉണ്ടോ... ഏത്ര ഇനങ്ങൾ വെരുഗിന്റ്റെ മറ്റ് ബന്ധു ജീവികൾ ഏത്??? വെരുഗ് എന്ന ജീവി ഉണ്ടോ??? ഒരു വീഡിയോ ചെയ്യണേ.
@vijayakumarblathur
@vijayakumarblathur 5 ай бұрын
തീർച്ചയായും
@favascvd3166
@favascvd3166 5 ай бұрын
വവ്വാലുകൾ എങ്ങനെയാണ് പ്രസവിക്കുന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ട് മരത്തിൽ തൂങ്ങി നിന്ന് പ്രസവിക്കുംബോൾ കുഞ്ഞുങ്ങൾ താഴെ വിണ് പോകില്ലേ, വിഷദമായ ഒരു വിസിയോ ചെയ്യുമോ
@vijayakumarblathur
@vijayakumarblathur 5 ай бұрын
തീർച്ചയായും - പ്രസവ സമയത്ത് തല തിരിക്കും - കൈകളിൽ കുഞ്ഞിനെ താങ്ങും - അതു പോലെ വിസർജ്ജന സമയത്തും തൂങ്ങി കിടപ്പ് മാറ്റും
@sijotjose6205
@sijotjose6205 5 ай бұрын
വളരെ നല്ല ചാനൽ. നല്ല അവതരണം.ഇതുപോലെ ജന്തുവർഗ്ഗത്തെ കുറിച്ച് അറിയാൻ ഒക്കെ പണ്ട് ബാലരമ digest ഒക്കെ കൗതകത്തോടെ വായിക്കുമായിരുന്നു. ആദ്യമായി ഒരു ഉടുമ്പിനെ കാണുന്നത് 26 വയസ്സിൽ ബീഹാറിൽ വച്ചാണ്. നാട്ടിൽ വച്ചു തട്ടേക്കാട് പക്ഷിസാങ്കേതത്തിലും പിന്നീട് കണ്ടു.
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@sajinsomarajan
@sajinsomarajan 5 ай бұрын
ശ്രീനിവാസന്റെ കാരക്കൂട്ടിൽ ദാസൻ എന്ന കഥാപാത്രത്തിലൂടെയാണ് പൊന്നുടുമ്പ് എന്ന ജീവിയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്...
@vijayakumarblathur
@vijayakumarblathur 5 ай бұрын
പൊന്നുടുമ്പിൻ്റെ നാവ്!
@Pauljoseph-zu8bq
@Pauljoseph-zu8bq Ай бұрын
കറുത്ത ഉടുമ്പി ന്റെ കുഞ്ഞും കറുത്തതു തന്നേ.മഞ്ഞ വരകളുള്ള പൊന്നൂടുമ്പ് വെള്ളെലിയും കറുത്ത എലിയും തമ്മിലുള്ള അന്തരം പോലേ വെരൈറ്റി മാത്രം🤔 🙏
@vijayakumarblathur
@vijayakumarblathur Ай бұрын
അല്ല - ആ വരകൾ മാഞ്ഞ് പോകും പ്രായ പൂർത്തി ആകുമ്പോൾ
@Pauljoseph-zu8bq
@Pauljoseph-zu8bq Ай бұрын
വെററ്റികൾ ഉള്ള ഇവകളിൽ പ്രായമായവകളേയും കണ്ടിട്ടുണ്ട്.അതു കൊണ്ടു മാത്രം. 🙏
@adarshajithan4570
@adarshajithan4570 5 ай бұрын
ദയവായി ആഴ്ചയിൽ രണ്ട് വീഡിയോ ഇടുക ലോകത്ത് ഒരുപാട് ജീവികൾ ഉണ്ട് ആഴ്ചയിൽ ആഴ്ചയിൽ ആണ് വീഡിയോ എങ്കിൽ അധികം ജീവികളെ പറ്റി ഒന്നും അറിയാൻ പറ്റില്ല അടുത്ത വീഡിയോ കുട്ടി തേവാങ്കിനെ പറ്റി ആവട്ടെ
@vijayakumarblathur
@vijayakumarblathur 5 ай бұрын
ആഗ്രഹം ഉണ്ട്. പക്ഷെ സമയം വളരെ പ്രശ്നം ആണ്. ഞാൻ ബുധൻ, ശനി ദിവസങ്ങളിൽ വിഡിയോ ഇടാൻ ശ്രമിക്കാം - തേവാങ്ക്, മരപ്പട്ടി , ഈ നാംപേച്ചി , വെരുക് , അരണ , ഒക്കെ ലിസ്റ്റിൽ ഉണ്ട്
@thestubbornbull
@thestubbornbull 5 ай бұрын
ഇവര് ഇണങ്ങും 😊 ചെറുപ്പത്തിൽ പൊന്ന് ഉടുമ്പ്കളെ പറമ്പിൽ നിന്ന് കിട്ടിയിട്ടുണ്ട്. ഇപ്പൊ ഇവരെ പഴയ പോലെ കാണാറില്ല!
@vijayakumarblathur
@vijayakumarblathur 5 ай бұрын
ഇണക്കാറുണ്ട്. യശ്വന്തി എന്ന ഉടുമ്പ് ചരിത്രത്തിൽ വലിയ സ്ഥാനം നൽകീട്ടുള്ളതാണ്. മുഗൾ മറാഠ യുദ്ധത്തിൽ പ്രധാന റോൾ ഇതിന് ഉണ്ടായിരുന്നു എന്നാണ് കഥ - വിഡിയോ മുഴുവനായും കാണാൻ അപേക്ഷ
@harivazhoor5417
@harivazhoor5417 5 ай бұрын
പൊന്നുടുമ്പ് എന്നു പറയുന്ന ഒരു തരം മഞ്ഞ കലർന്ന തവിട്ടു നിറത്തിലുള്ള ഉടുമ്പുകൾ തൃശ്ശൂർ ജില്ലയിലെ എടത്തിരുത്തി ഭാഗങ്ങലിൽ കാണാം. പുള്ളോർ വീണ ഉണ്ടാക്കാൻ ഇതിൻ്റെ തോൽ ഉപയോഗിക്കാറുണ്ട്
@vijayakumarblathur
@vijayakumarblathur 5 ай бұрын
അത് ഉടുമ്പിന്റെ കുഞ്ഞ് തന്നെയാണ്. തെറ്റിദ്ധാരണ മൂലം അത് വേറെ ഇനം എന്ന് പഴമക്കാർ പറഞ്ഞ് നടന്നത് നമ്മളും വിശ്വസിക്കുന്നതാണ്.
@vijayakumarblathur
@vijayakumarblathur 5 ай бұрын
വീഡിയോ മുഴുവനായും കാണാൻ അപേക്ഷ
@abduaman4994
@abduaman4994 5 ай бұрын
ഇത് പോലെ ഉള്ള ജീവികൾ എന്റെ വീടിന്റെ അടുത്ത് ധാരാളം ഉണ്ട്, ഞാൻ വിചാരിച്ചു അത് മുതല ആണെന്ന് 😂😂
@vijayakumarblathur
@vijayakumarblathur 5 ай бұрын
ഹ ഹ - മുതല വെള്ളം ഉള്ള ഇടത്തേ ഉണ്ടാവു
@trinity832
@trinity832 5 ай бұрын
Komodo Dragon enn youtube lu type cheyth nok. Terrifying videos kanam
@shuaibmc4224
@shuaibmc4224 5 ай бұрын
Ballata jadi😂😂
@manipss3401
@manipss3401 5 ай бұрын
വല്ലതും ചെത്തു കിടങ്ങപ്പോൾ ഒന്നറിയിക്കു... PSS mani
@anwarozr82
@anwarozr82 27 күн бұрын
ഉടുമ്പ് തന്നെയല്ലേ komodo ഡ്രാഗൺ എന്ന് പറയുന്ന സാധനം? 🤔
@vijayakumarblathur
@vijayakumarblathur 27 күн бұрын
അല്ല kzbin.info/www/bejne/gZTEn56kiKmHic0si=MI6cnSJZgLwDmy7d
@anwarozr82
@anwarozr82 27 күн бұрын
@@vijayakumarblathur ok, sir👍🏻
@sivaramankumaran7289
@sivaramankumaran7289 5 ай бұрын
മത്സ്യം വളർത്താൻ പറ്റില്ല കാരണം അവയെല്ലാം പിടിച്ചുതിന്നും വെള്ളത്തിൽ നിന്നാണു പിടിക്കുന്നത്
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതെ
@keralasuperking
@keralasuperking Ай бұрын
ഉടുമ്പുകൾ എത്ര ആഴത്തിൽ കുഴികളെടുക്കും? കൂടുതൽ മണൽ ഉള്ള പ്രദേശത്തൊക്കെ ചുറ്റുമതിലുകൾക്കടിയിൽ കൂടി മണ്ണ് മാന്തി കളഞ്ഞു മതിലുകൾ പൊളിയുന്നു. ഇവറ്റകൾ എത്ര ആഴത്തിലാണ് സാധാരണയായി കുഴികളെടുക്കന്നത്. അറിഞ്ഞാൽ അതിനെ പ്രതിരോധിക്കുവാൻ ഉള്ള മാർഗ്ഗങ്ങൾ നോക്കണം.
@faffaf1884
@faffaf1884 3 ай бұрын
വെള്ളം കുടിക്കാറില്ല ഉടുമ്പ്.. അത് പറഞ്ഞില്ല
@vijayakumarblathur
@vijayakumarblathur 3 ай бұрын
വെള്ളം കുടിക്കും - താങ്കളുടെ തെറ്റിദ്ധാരണ ആണ്
@rajeeshcreative8474
@rajeeshcreative8474 4 ай бұрын
പടച്ചോനെ എന്ടെ മസ്തിഷ്കത്തെ കാത്തോളണേ 😪😪😪😇
@vijayakumarblathur
@vijayakumarblathur 4 ай бұрын
തീർച്ചയായും
@junaidjunaid3302
@junaidjunaid3302 5 ай бұрын
നിങ്ങളുടെ വീഡിയോ അടിപൊളിയാണ്.. അറിവ് നൽകുന്നത്
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@riyasriyas2343
@riyasriyas2343 5 ай бұрын
വളരെ രസകരവും മനോഹരവും ലളിതവുമായ അവതരണം
@vijayakumarblathur
@vijayakumarblathur 5 ай бұрын
വളരെ സന്തോഷം . നല്ല വാക്കുകൾക്ക് നന്ദി. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@ajithkumarmg35
@ajithkumarmg35 5 ай бұрын
എന്റെ വീട് ഇടുക്കി ജില്ലയിലെ കിഴക്ക് തമിഴ് നാടിനോട് ചേർന്ന കാടും മലനിരകളും ചേർന്ന സ്ഥലത്തു ഇതു ഒരുപാടുണ്ട് വീടിന്റെ മുകളിലും കാണാറുണ്ട് എന്നാൽ മനുഷ്യന്റെ ശബ്ദം കേട്ടാൽ സ്ഥലം വിടും
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതെ
@alexanderta7819
@alexanderta7819 4 күн бұрын
ഞാൻ ബംഗാളിൽ നേരിട്ട് കട്ടിട്ടൂണ്ട് മഞ്ഞഉടുമ്പിനെ 'അവിടെ നമ്മുടെ നാട്ടിലെ ഉടുമ്പും ഉണ്ട്.
@imkv6903
@imkv6903 5 ай бұрын
ഞാൻ റിക്വസ്റ്റ് ചെയ്ത വീഡിയോ 🥰🥰 Thank you
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി, സ്നേഹം
@parveendivakaran7901
@parveendivakaran7901 5 ай бұрын
കാണ്ടാമൃഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@vijayakumarblathur
@vijayakumarblathur 5 ай бұрын
ചെയ്യാം
@thestubbornbull
@thestubbornbull 5 ай бұрын
സബ്സ്ക്രൈബ്ഡ്! മനുഷ്യന് ഉപകാരം ഉള്ള ചുരുക്കം ചാനലുകളിൽ ഒന്ന്.....👍
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം , നന്ദി, കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം
@thestubbornbull
@thestubbornbull 5 ай бұрын
@@vijayakumarblathur തീർച്ചയായും👍
@faffaf1884
@faffaf1884 3 ай бұрын
40 ദിവസത്തിൽ ഒരിക്കൽ ഒരു തുള്ളി മൂത്രം
@vijayakumarblathur
@vijayakumarblathur 3 ай бұрын
എന്തിന് ?
@nidhin133
@nidhin133 5 ай бұрын
Karakoottil dasaan ponnudumbinte nakku pachaykku kazhikkumennu parayunundallo😅
@vijayakumarblathur
@vijayakumarblathur 5 ай бұрын
ഏതാ സിനിമ . ഞാൻ മറന്നു
@sumithks7658
@sumithks7658 5 ай бұрын
മലയണ്ണാനെ കുറിച് ഒരു video ചെയ്യുവോ?
@vijayakumarblathur
@vijayakumarblathur 5 ай бұрын
ചെയ്യും. - ലിസ്റ്റിൽ ഉണ്ട്
@sameerottayil3132
@sameerottayil3132 5 ай бұрын
നല്ല അറിവുകൾക്കായി ഇനിയും കാത്തിരിക്കുന്നു, ♥♥♥
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം, നന്ദി , പിന്തുണ തുടരുമല്ലോ
@ananddevaraj756
@ananddevaraj756 5 ай бұрын
സത്യം 😇🥰
@vijayakumarblathur
@vijayakumarblathur 5 ай бұрын
വളരെ സന്തോഷം . നല്ല വാക്കുകൾക്ക് നന്ദി. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@razbinlatheefv7694
@razbinlatheefv7694 2 ай бұрын
ഇവ കോഴിയെ പിടിച്ചു തിന്നുമോ ?
@vijayakumarblathur
@vijayakumarblathur 2 ай бұрын
എന്താ സംശയം
@nazarnazar8012
@nazarnazar8012 5 ай бұрын
കൊമൊഡോ ട്രാഗൺ ഉടുമ്പ് വർഗത്തിൽപ്പെട്ടതല്ലെ കൊമൊഡോ ട്രാഗണെ കുറിച്ച് ഒരു വീഡിയൊ പ്രതീക്ഷിക്കുന്നു
@vijayakumarblathur
@vijayakumarblathur 5 ай бұрын
എൻ്റെ വിഡിയോ മുഴുവനായും കാണാൻ അപേക്ഷ - കൊമോഡോ ഡ്രാഗൺ ഒരിനം മോണിട്ടർ ലിസാർഡ് തന്നെ - ഇതിനെ കുറിച്ച് വിഡിയോ ചെയ്യും -
@adelali5944
@adelali5944 5 ай бұрын
നാട്ടിലൊരു ചൊല്ലുണ്ട്, ഞാൻ ബ്ലാ എന്ന് പറയുമ്പോഴേക്ക് നീ ബ്ലാത്തൂരിലെത്തിയല്ലോ എന്ന്, വിജ്ഞാനപ്രദമായ വീഡിയോകൾ സമ്മാനിക്കുന്ന ബ്ലാത്തൂർകാരനെ ഇഷ്ടം❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
അത്ര എളുപ്പം എത്താനാകാത്ത സ്ഥലം ആണ് ബ്ലാത്തൂർ. അങ്ങിനെ ഉണ്ടായ പഴം, ചൊല്ലാണ് ബ്ലാ എന്നു പരയുമ്പോൾ ബ്ലാത്തൂരെത്തില്ല എന്നത് സ്നേഹം . നന്ദി. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം
@nidhin133
@nidhin133 5 ай бұрын
@@vijayakumarblathur athentha ,evda ee sthalam
@newstech1769
@newstech1769 5 ай бұрын
@@nidhin133 കണ്ണൂര്‍
@SolomonMathew-r3x
@SolomonMathew-r3x 5 ай бұрын
ഇ episodum ഇഷ്ടപ്പെട്ടു ഭായ്
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം
@manipss3401
@manipss3401 5 ай бұрын
ഒരു സത്യം കൂടെ, പക്ഷെ ക്രൂരമായ സത്യം... ശാസ്‌ത്രീയ സംഗീത കച്ചേരിയൽ ഉപയോഗിക്കുന്ന ഒരു പക്ക വാദ്യ ഉപകാരണമായ "ഗഞ്ചിറ " ഉടുംബിൻ തോൽ മാത്രമേ നിർമിക്കാൻ പറ്റു... ഈ ഉടിൻബിൻ തോൽ.... പണ്ട് കാലത്തു, അതായതു ഒരു അര നൂറ്റാണ്ടിനപ്പുറം അത്രയധികം ഉപയോഗിക്കപ്പെട്ടിരുന്നു എന്ന അർത്ഥം... ഈ ലെകകന് ഇതിനെ കുറിച് വല്ലതും പറയാൻ പറ്റുമോ 🤔
@vijayakumarblathur
@vijayakumarblathur 5 ай бұрын
ഞാൻ വിഡിയോയിൽ പറയുന്നുണ്ടല്ലോ ഗഞ്ചിറ നിർമിക്കുന്നത് ഉടുമ്പിൻ്റെ ഉദരഭാഗത്തെ തോല് കൊണ്ടാണ് എന്ന് . ദയവായി വിഡിയോകൾ മുഴുവനായും കാണാൻ അപേക്ഷ
@ajithvs7331
@ajithvs7331 5 ай бұрын
Tvla ഇവിടെ ധാരാളം ഉടുമ്പ് ഉണ്ടായിരുന്നു കീരി വന്നു കൂടിയതോടെ ഉടുമ്പ് കാണാനില്ല ഇതിനെ കീരി കൊല്ലുമോ
@vijayakumarblathur
@vijayakumarblathur 5 ай бұрын
മുതിർന്നതിനെ കീരി കൊല്ലില്ല. കുഞ്ഞുങ്ങളെ കൊല്ലും
@artist6049
@artist6049 5 ай бұрын
മനുഷ്യന് ഉപകാരമുള്ള ജീവിയാണ് ഉടുമ്പ്,, എന്റെ വീട്ടുവളപ്പിൽ വരാറുണ്ട് മീൻകഴിക്കാൻ.
@vijayakumarblathur
@vijayakumarblathur 5 ай бұрын
ഇടക്ക് കോഴിയെ പിടിക്കും
@manikandadas7875
@manikandadas7875 5 ай бұрын
ഇത്തരം ശാസ്ത്രീയ വിവരങ്ങൾ തരുന്ന ചാനലുകളെ നമ്മൾ പ്രമോട്ട് ചെയ്യണം. അങ്ങയ്ക്ക് ഭാവുകങ്ങൾ - '' ഉടുമ്പു കഴിഞ്ഞാൽ നാട്ടിൽ പുറത്തെ മറ്റൊരു ഭീകര ജീവി മരപ്പട്ടിയാണ്. ഉടുമ്പിൻ്റെ കുഞ്ഞുങ്ങൾ അമ്മ യുടെ യാണോ ഇര തേടുന്നത്? അടുത്ത ദിവസം രണ്ടു കുഞ്ഞുങ്ങൾ പറമ്പിൽ കണ്ടു. കണ്ടിട്ട് ഓടിയില്ല. ' ഒരു കാര്യം കൂടി ഈ ജീവികളെ പരിചയപ്പെടുത്തുമ്പോൾ വന നിയമപ്രകാരം ഇവരുടെ സ്ഥാനങ്ങളും നിയമ പരിരക്ഷ കൂടി പറഞ്ഞാൽ നന്നായിരുന്നു. നന്ദി
@vijayakumarblathur
@vijayakumarblathur 5 ай бұрын
പറഞ്ഞിട്ടുണ്ടല്ലോ. ഷെഡ്യൂൾ 1 ൽ ഉൾപ്പെടുത്തീട്ടുണ്ട് എന്ന കാര്യവും - കൊന്നാൽ , കൈയിൽ കരുതിയാൽ ഉള്ള ശിക്ഷകളും
@firozckd8988
@firozckd8988 5 ай бұрын
അങ്ങയുടെ അവതരണ ശൈലി, ജന്തു ലോകത്തെ കുറിച്ച് ഒരു താൽപര്യമില്ലാത്ത ആളുകൾക്ക് കൂടി മനസ്സിലാക്കുവാൻ പ്രൊ ചോദ്ന മാണ്,അടുത്ത് വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് 🎉
@vijayakumarblathur
@vijayakumarblathur 5 ай бұрын
വളരെ നന്ദി, സ്നേഹം
@anuchandran2067
@anuchandran2067 5 ай бұрын
ആമയുടെ gallbladder പച്ചക്ക് വിഴുങ്ങി എന്തേലും അസുഖം വരാന്‍ സാധ്യത ഉണ്ടോ
@vijayakumarblathur
@vijayakumarblathur 5 ай бұрын
അസുഖം വരാൻ സാദ്ധ്യത പറയാനാകില്ല. ആമയ്ക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കഴിച്ച ആൾക്കും കുഴപ്പം ഉണ്ടാകും
@punchaami6248
@punchaami6248 5 ай бұрын
ഉടുമ്പ് ജീവിതം❤❤❤❤ അവതരണവും വിശകലനം ഒക്കെ നന്നായിട്ട്🔥🔥🔥🔥 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി. സ്നേഹം
@DonVitoCorleone-x4l
@DonVitoCorleone-x4l 5 ай бұрын
Sir nte videos okke vannitt kureyayallo ennorthirunnapollanu correct notification vannath❤.Keep going sir full support.we need more informations from you🎉
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@DonVitoCorleone-x4l
@DonVitoCorleone-x4l 5 ай бұрын
@@vijayakumarblathur sure sir
@radhakrishnansouparnika9950
@radhakrishnansouparnika9950 5 ай бұрын
ഈ അടുത്ത് ഒരു വീഡിയോ കണ്ടു അതിനെ പിടിക്കാൻ ഒരു ജീവി (ഏതാണെന്നു മറന്നു )ശ്രമിക്കുന്നു ഉടുമ്പ് അതിന്റെ വാൽ വെച്ച് നല്ല അടി കൊടുക്കുന്നു.
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതെ വാലും ആയുധമാക്കും
@pradeepm.p395
@pradeepm.p395 Ай бұрын
നിങ്ങൾ തികച്ചും ഒരു വിജ്ഞാനകോശമാണ്. നിങ്ങളുടെ അവതരണം ഗംഭീരമാണ്.
@vijayakumarblathur
@vijayakumarblathur Ай бұрын
സ്നേഹം, നന്ദി
@manukallen9731
@manukallen9731 5 ай бұрын
മൂർഖൻ പാമ്പ് ചീറ്റുമ്പോലെ സൗണ്ട് ഉണ്ടാക്കും ഉടുമ്പ്, അപകടത്തിലാണെന്നറിഞ്ഞാൽ....
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതെ . ഹിസ് എന്ന് ശ്വാസം ശക്തിയായി പുറത്തേക്ക് വിട്ട് ശ്ബ്മുണ്ടാക്കും വീഡിയോയിൽ പഋയുന്നുണ്ടല്ലൊ . വീഡിയോ പൂർണ്ണമായും കാണാൻ അപേക്ഷ
@Raje598
@Raje598 5 ай бұрын
സർ... ഹണി ബാഡ്ജർ എന്ന ധൈര്യശാലിയായ ഒരു ജീവിയെ ഇംഗ്ലീഷ് ചാനലുകളിൽ കണ്ടിട്ടുണ്ട്... ഒരു വീഡിയോ ചെയ്യാമോ 🙏🏽❤️
@vijayakumarblathur
@vijayakumarblathur 5 ай бұрын
തീർച്ചയായും .
@antonykv5348
@antonykv5348 5 ай бұрын
ഇവയുടെ മുട്ടയുടെ പ്രത്യേകത കൂടി പറയാമായിരുന്നു. ...തുകൽകവചമുള്ള മാലപോലെയല്ലേ ഇവയുടെ മുട്ടകൾ കാണപ്പെടുന്നത്?
@vijayakumarblathur
@vijayakumarblathur 5 ай бұрын
റെപ്റ്റൈലുകളുടെ മുട്ടകളുടെ പൊതു സ്വഭാവം ആണല്ലോ. പക്ഷി മുട്ടകൾ പോലെ ഉറപ്പുള്ള കാർഷ്യം കാർബണേറ്റ് കവചം അല്ല ഇവയ്ക്ക് ഉണ്ടാവുക
@muhammedaliikbal3236
@muhammedaliikbal3236 5 ай бұрын
ശിവജിയുടെയും കൊച്ചുണ്ണിയുടെയും കഥകളിലെ വർണ്ണന അതിശയോക്തിയാണ്. പക്ഷേ , മെരുങ്ങിയ ഉടുമ്പുകളെ ഉപയോഗിച്ച് വലിയ കോട്ടകളും ചുമരുകളും കീഴടക്കാം. അതിന് അവ മുകളിൽ പോയി അള്ളിപ്പിടിച്ചിട്ട് കാര്യമില്ല. മുകളിലെ ഏതെങ്കിലും തൂണിലോ ഹോളുകളിലോ രണ്ടു മൂന്ന് വലം വെക്കണം.
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതെ
@Yaseen_M_Yahiya
@Yaseen_M_Yahiya 22 күн бұрын
വളരെ നല്ല അവതരണമാണ് സാറിൻ്റേത് ❤❤❤
@jithino5118
@jithino5118 4 ай бұрын
കാണുമ്പോൾ തന്നെ പാവം തോന്നുന്നു.
@vijayakumarblathur
@vijayakumarblathur 4 ай бұрын
ശരിക്കും പാവമാണ്
@thyseerahmed1773
@thyseerahmed1773 4 ай бұрын
എന്താല്ലാം അറിവുകൾ നിങ്ങൾ പറഞ്ഞു തരുന്നു.... എനിക്കിപ്പോൾ ഈ അനിമൽ ചാനൽ വല്ലാത്ത ഇഷ്ടമാണ് ❤️❤️
@vijayakumarblathur
@vijayakumarblathur 4 ай бұрын
സ്നേഹം , നന്ദി
@sudhisurendran2256
@sudhisurendran2256 14 күн бұрын
ഉടുമ്പ് വേലായുധൻ 😂
@vijayakumarblathur
@vijayakumarblathur 13 күн бұрын
അല്ലെ
@sirajkp3642
@sirajkp3642 5 ай бұрын
പൂച്ചകുട്ടികളെ തിന്നാനും ഇവർ മിടുക്കൻ മാരാണ്
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതെ
@Avinashg07
@Avinashg07 5 ай бұрын
Good morning വിജയേട്ടാ.. 🙏🏾 വളരെ നല്ല വീഡിയോ.. 👍🏾
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം, നന്ദി , പിന്തുണ തുടരുമല്ലോ
@Avinashg07
@Avinashg07 5 ай бұрын
@@vijayakumarblathur sure.. 👍🏾
@radhakrishnansouparnika9950
@radhakrishnansouparnika9950 5 ай бұрын
ഈ ഉടുമ്പിനെ കണ്ടിട്ടാണെന്നു തോന്നുന്നു പരസ്യത്തിൽ ശ്വാസകോശം സ്പോഞ്ഞു പോലെ എന്ന് പറയുന്നത് 😂😂😂
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതെ
@malayali_here
@malayali_here 5 ай бұрын
ഉടുമ്പിൻ്റെ രക്തം കുടിച്ചാൽ നല്ല ഊർജം കിട്ടും എന്നത് ശരിയാണോ (ഉത്തേജക മരുന്ന് പോലെ)
@vijayakumarblathur
@vijayakumarblathur 5 ай бұрын
മണ്ടത്തരം - ചിലപ്പോൾ മസ്തിഷ്ക രോഗം കിട്ടും വീഡിയോയിൽ ഞാൻ വിശദമായി പറയുന്നുണ്ട് മുഴുവനായും കാണാൻ അപേക്ഷ
@junaskariap3877
@junaskariap3877 4 ай бұрын
❤ നല്ല രീതിയിൽ ഉള്ള അവതരണം, ഒട്ടും ബോറടിപ്പിക്കാതെ ശ്രദ്ധയോടെ കാണാൻ സാധിക്കും. അഭിനന്ദനങ്ങൾ
@vijayakumarblathur
@vijayakumarblathur 4 ай бұрын
നല്ല വാക്കുകൾക്ക് നന്ദി
@arunvlogs766
@arunvlogs766 3 ай бұрын
എന്റെ വീടിന്റെ മുറ്റത്തൂടെ എന്നും വരാറുണ്ട് ഞങ്ങളെ കണ്ടാലും ഒരു പേടിയുമില്ല ആള് അതുവഴിയോക്കർ നടന്നു തീറ്റയൊക്കെ തിന്നങ്ങുപോകും
@vijayakumarblathur
@vijayakumarblathur 3 ай бұрын
അതെ - ഇപ്പോഴവയ്ക്ക് പേടി കുറഞ്ഞിട്ടുണ്ട്
@shebinhome9876
@shebinhome9876 5 ай бұрын
ഉറുമ്പിനെ ഓടിച്ചു തളർത്തി പിടിക്കാൻ പറ്റില്ല...!!!! പറ്റും... നല്ല ആരോഗ്യവാനായ ഒരാൾക്കു ഓടിച്ചിട്ട് ഉറുമ്പിനെ പിടിക്കാം, എന്റെ ചെറുപ്പകാലത് നാട്ടിൽ വെട്ടുവന്മാർ എന്ന് പറയുന്ന വിഭാഗത്തിൽ ഉള്ള ആളുകൾ ഇവയെ പിടിക്കും അതിൽ കേമൻ ഉടുമ്പു ലാൽ ആയിരുന്നു, ഓടിച്ചിട്ട്‌ പിടിച്ചു ലേഡി bird സൈക്കിൾ ന്റെ കുട്ടയിൽ കെട്ടിയിട്ട് കൊണ്ട് പോകും... അങ്ങേർക്ക് മുടിഞ്ഞ ആരോഗ്യം ആയിരുന്നു, ഇപ്പോൾ വയസ്സായി. എന്റെ ഒരു ബന്ധു ഫാമിലി ഉടുമ്പിനെ കഴിക്കുന്നവർ ആയിരുന്നു അവരും ഓടിച്ചിട്ട് പിടിക്കും, കാരണവന്മാർ മരണപെട്ടത്തോടെ ഇപ്പോ ആ പരിപാടി നിന്ന്...
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതെ , അപൂർവ്വം ആളുകൾക്ക് പറ്റും
@anilanil2420
@anilanil2420 5 ай бұрын
അങ്ങനെ ഉടുമ്പിനെ.... അറിഞ്ഞു... ഇനി അടുത്ത വിശേഷം .. പോരട്ടെ.. 👍👍
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം , നന്ദി കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ അപേക്ഷ
@anilanil2420
@anilanil2420 5 ай бұрын
@@vijayakumarblathur ഞാൻ സ്വതന്ത്രൻ ആണ്.. ഒരു ഗ്രൂപ്പിന്റെയും... ഭാഗമല്ല.. 😂😂
@vijayakumarblathur
@vijayakumarblathur 5 ай бұрын
കുട്ടികളുടെ സ്കൂൾ ഗ്രൂപ്പുകൾ, ഫാമിലി ഗ്രൂപ്പുകൾ എന്നാണ് പാവം ഞാൻ ഉദ്ദേശിച്ചത്
@laluchandran6097
@laluchandran6097 5 ай бұрын
ഉടുമ്പ് ഇറച്ചി കഴിച്ചവർക്ക് ഇന്നേ അസുഖം വന്നത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോ?
@vijayakumarblathur
@vijayakumarblathur 5 ай бұрын
കഴിച്ചവർക്കെല്ലാം വരണമെന്നില്ലല്ലോ. ആ പരാദ വിര ഉണ്ടെങ്കിൽ മാത്രം. അത് നമുക്ക് ഉറപ്പ് വരുത്താൻ മാർഗ്ഗമില്ലല്ലോ. അതിനാൽ സുരക്ഷക്കായി ഒഴിവാക്കുന്നത് തന്നെയല്ലെ നല്ലത്
@Loops___622
@Loops___622 5 ай бұрын
ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ പാമ്പിന്റെ ഫോസിൽ കണ്ട് പിടിച്ചല്ലോ
@vijayakumarblathur
@vijayakumarblathur 5 ай бұрын
പിടിച്ചു
@baburaj1745
@baburaj1745 5 ай бұрын
ഗൾഫിൽ മഞ്ഞ ഉടുമ്പുകൾ ഉണ്ട് അതിന്റെ വാലുകൾ സ്പറിങ് പോലെയാണ്
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതെ ഡെസേർട്ട് മോണിട്ടർ ലിസാർഡുകൾ നമ്മുടേതിൽ നിന്നും നല്ല മാറ്റം ഉള്ളവയാണ്
@bineshdavid8842
@bineshdavid8842 5 ай бұрын
ഇനിയിപ്പോ ഇവിടെ കാണുന്ന ഉടുമ്പ് വലുതായതാണോ കൊമോഡോ ? ഞാൻ മനസ്സിലാക്കിയിടത്തോളം പൊന്നുടുമ്പും ശവംതീനി ഉടുമ്പും രണ്ടും രണ്ടാണ്.
@vijayakumarblathur
@vijayakumarblathur 5 ай бұрын
കൊമ്മൊഡോ വേറെ ഇനം ഉടുമ്പാണ്. ദയവായി വീഡിയോ പൂർണ്ണമായും കാണാൻ അപേക്ഷ. കേരളത്തിൽ വരാണസ് ബംഗാളൻസിസ് എന്ന ഒരിനം ഉടുമ്പ് മാത്രമേ ഉള്ളു.
@VISHNUPP-ok1fk
@VISHNUPP-ok1fk 5 ай бұрын
komodo dragon ithu thanne anno?????
@vijayakumarblathur
@vijayakumarblathur 5 ай бұрын
വിഡിയോ ദയവായി കാണുമല്ലോ - കൊമോഡോ ഡ്രാഗൺ ഒരിനം ഉടുമ്പ് തന്നെ എന്ന് പറയാം. മോണിട്ടർ ലിസാർഡ്
@muhammednihal7109
@muhammednihal7109 5 ай бұрын
Sir നാച്ചുറൽ സെലെക്ഷനെ കുറിച്ച് ഒരു വീഡിയോ ചെയ്‌താൽ കൊള്ളാം ആയിരുന്നു കാരണം ഇതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ലാത്തവർ ആണ് നമ്മുടെ സമൂഹത്തിൽ കൂടുതലും.
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതെ . ഭൂരിപക്ഷം ആളുകളും കരുതിയിരിക്കുന്നത്- കുരങ്ങ് പരിണമിച്ചാണ് മനുഷ്യൻ ഉണ്ടായത് എന്നാണ്. എന്താണ് നാച്വറൽ സെലക്ഷൻ എന്നതുപോലും നമ്മുടെ അദ്ധ്യാപകർ തെറ്റായാണ് പഠിപ്പിച്ചിരിക്കുന്നത്. പ്രകൃതി നിർദ്ധാരണം എന്നത് കൺഫ്യൂഷൻ ഉണ്ടക്കുന്ന പ്രയോഗം ആണ്. നാച്വറൽ എന്നത് സ്വാഭാവികം എന്ന അർത്ഥത്തിലാണല്ലോ ഡാർവിൻ ഉപയോപ്പ്ഗിച്ചത്. അത് നാച്വർ- പ്രകൃതി എന്നാക്കിക്കളഞ്ഞു നമ്മുടെ പുസ്തകം എഴുതിയ വമ്പന്മാർ. അതിന്റെ അർത്ഥം പ്രകൃതി എന്നു പറയുന്ന ഒരു സംഭവം പ്ലാൻ ചെയ്തുണ്ടാക്കിയത് എന്നാവും. പ്രകൃതി നിർദ്ധാരണം എന്നതിനു പകരം സ്വാഭാവിക തിരഞ്ഞെടുപ്പ് എന്നാണ് വേണ്ടത്
@UnniKrishnan-rr6wh
@UnniKrishnan-rr6wh 8 күн бұрын
ആടുതോമ ആടിന്റെ ചോരല്ലേ കുടിച്ചത്
@adithyanlive
@adithyanlive 5 ай бұрын
കാട്ട് പോത്ത് ,അതിനോട് സാമ്യമുള്ള മറ്റ് ജീവികൾ അവയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@vijayakumarblathur
@vijayakumarblathur 5 ай бұрын
തീർച്ചയായും മിഥുൻ ഒക്കെ ലിസ്റ്റിൽ ഉണ്ട്
@S84k-g
@S84k-g 5 ай бұрын
സർ,ഇന്ത്യൻ ഗോർ, ബൈസൺ, മിഥുൻ, എന്നിവയുടെ വീഡിയോ പ്രതീക്ഷിക്കുന്നു.❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
തീർച്ചയായും - മിഥുൻ എൻ്റെ ഇഷ്ട മൃഗം ആണ്
@vijeshkv424
@vijeshkv424 4 ай бұрын
പൊന്നുടുമ്പ് ഉണ്ട് ഉടുമ്പിന്റെ കുട്ടിയല്ല അത് നമ്മൾ മരത്തിൽ ഒരു പല്ലിയെ പോലുള്ള ഒരു ജീവി ഉണ്ടല്ലോ അതാണ് പൊന്നുടുമ്പ്. മുമ്പ് മുത്തച്ഛൻ പറഞ്ഞിട്ടുണ്ട് ഇവ സാദാരണ പല്ലിയുടെ അത്ര വളരുക ഇല്ല.
@vijayakumarblathur
@vijayakumarblathur 4 ай бұрын
ആരു പറഞ്ഞാലും ഒറ്റൊരു തരം ഉടുമ്പേ കേരളത്തിലുള്ളു. അതിൻ്റെ കുഞ്ഞിന് ദേഹത്ത് മാർക്കുകൾ ഉണ്ടാവും - അതിനെ തെറ്റായി ആളുകൾ പൊന്നുടുമ്പ് എന്നാണ് വിളിക്കാറ്
@_Dharshana_s
@_Dharshana_s 5 ай бұрын
Sir ഈ ഉടുമ്പ് പൂച്ചയെ പിടിക്കുമോ?🐈
@vijayakumarblathur
@vijayakumarblathur 5 ай бұрын
പിടിക്കും - കുഞ്ഞുങ്ങളെ - മുതിർന്ന പൂച്ചകൾ രക്ഷപ്പെടും
@MrTHOTTADA
@MrTHOTTADA 5 ай бұрын
ഉടുമ്പിനെ വീട്ടിൽ വളർത്തുന്നത് കുറ്റകരമാണോ?
@vijayakumarblathur
@vijayakumarblathur 5 ай бұрын
കുറ്റകരമാണ്
@aryanparag2937
@aryanparag2937 5 ай бұрын
അണ്ണാറക്കണനെ പറ്റി ഒരു വീഡിയോ ചെയ്യുമോ സാർ
@vijayakumarblathur
@vijayakumarblathur 5 ай бұрын
തീർച്ചയായും
@sreekanthazhakathu
@sreekanthazhakathu 5 ай бұрын
Sir, താങ്കളുടെ റിസർച്ച് രീതി എങ്ങനെയാണെന്ന് അറിയാൻ അതിയായ താത്പര്യമുണ്ട് .. പറഞ്ഞുതരാൻ കഴിയുമെങ്കിൽ വളരെ ഉപകാരപ്രദമാണ്...😊😊🫣🫣
@vijayakumarblathur
@vijayakumarblathur 5 ай бұрын
യാത്ര, വായന, ക്ലാസുകൾ , എഴുത്ത് അങ്ങിനെ അങ്ങിനെ
@sreekanthazhakathu
@sreekanthazhakathu 5 ай бұрын
​@@vijayakumarblathur ഇപ്പോൾ നമ്മുടെ നാട്ടിൽ ചൂട് കൂടി വരികയല്ലേ..😮‍💨🥵🥵. ആ ഒരു സാഹചര്യത്തിൽ കാടിനു വന്ന മാറ്റത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
@vijayakumarblathur
@vijayakumarblathur 5 ай бұрын
ആഗോള താപനം വളരെ പ്രധാനമായ് വിഷയം ആണ്.
@SolomonMathew-r3x
@SolomonMathew-r3x 5 ай бұрын
ഇ episodum super ഭായ്
@vijayakumarblathur
@vijayakumarblathur 5 ай бұрын
വളരെ നന്ദി, സന്തോഷം . പിന്തുണ തുടരണം
@ullascc6430
@ullascc6430 5 ай бұрын
ചെറുപ്പത്തിൽ ഇതിന്റെ തോല് കൊണ്ട് ചെണ്ടയുണ്ടാക്കി കളിച്ചിരുന്നു. 😂
@vijayakumarblathur
@vijayakumarblathur 5 ай бұрын
പണ്ട് നമ്മൂടെ അറിവില്ലായ്മ മൂലം
@NoushadNoushu-d8i
@NoushadNoushu-d8i 5 ай бұрын
നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടം 🥰. പക്ഷെ ഞാൻ കമെന്റ് ചെയ്യാറില്ല 🙂. ലൈക്ക് അടിക്കാറുണ്ട്. എല്ലാം വീഡിയോ ഒന്നിന് ഒന്ന് മെച്ചം. ✌️
@vijayakumarblathur
@vijayakumarblathur 5 ай бұрын
വളരെ നന്ദി, സന്തോഷം . പിന്തുണ തുടരണം കമന്റ് കൂടി ചെയ്യു. എങ്കിലേ അൽഗോരിതം കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കു
@NoushadNoushu-d8i
@NoushadNoushu-d8i 5 ай бұрын
തീർച്ചയായും കമെന്റ് ചെയ്യാം ❤️.
@robinta2201
@robinta2201 5 ай бұрын
“The video was very informative, and I’m also looking forward to the Komodo Dragon video.” 😊
@vijayakumarblathur
@vijayakumarblathur 5 ай бұрын
തീർച്ചയായും വളരെ നന്ദി, സന്തോഷം . പിന്തുണ തുടരണം
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
Magellan’s Expedition 1 | Malayalam | Julius Manuel | HisStories
55:25