Рет қаралды 240,338
ഭാരതീയത എന്ത്? സംസ്കൃത പഠനത്തിന്റെ പ്രാധാന്യം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ തമാശ മേമ്പൊടി ചേർത്തുള്ള ഡോക്റ്റർ എം എം ബഷീർ പെരുവ ഹിന്ദുമഹാസമ്മേളന വേദിയിൽ അവതരിപ്പിച്ച പ്രസംഗം കേൾക്കേണ്ടത് തന്നെ..ഇത്തരം വീഡിയോകൾ തുടർന്നും കാണണമെന്നുണ്ടെങ്കിൽ സബ്സ്ക്രൈബ് ബട്ടണിലും നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി സമീപമുള്ള ബെൽ ബട്ടനിലും ക്ലിക് ചെയ്യുക.