അസ്സലാമു അലൈകും എനിക്ക് രാത്രി ഉറങ്ങാൻ കഴിയുന്നില്ല വല്ലാത്ത പൊറുതികേട് നമസ്കരിച്ചു തികിറും സ്വാലാത്തും ചൊല്ലിക്കൊണ്ടിരിക്കും എന്നാലും ഉറങ്ങാൻ കഴിയുന്നില്ല കുട്ടികൾക്കും പ്രശ്നങ്ങൾ ഉണ്ട് ദുആ ചെയ്യുക ആമീൻ യാറബ്ബൽ ആലമീൻ
@SubaidaKt-n3z10 ай бұрын
എന്റെ മകൻക് ഒരു വിറയൽ ആണ് ഉസ്താദേ ആദ്യം ചെറുയിട്ട് ഉണ്ടായിരുന്നു ഇപ്പൊ കൂടുന്നുണ്ട് ഞങ്ങൾ ആകെ വിഷമത്തിൽ ആണ് എന്താ ചെയ്യേണ്ടത് ഒരു പരിഹാരം പറഞ്ഞു തരണം പിന്നെ കാര്യമായി ദുആ ചെയ്യണം
@NellyadiKitchen11 ай бұрын
ആമീൻ
@shahidaabdu945910 ай бұрын
Sthalathinte buthimuttin.enthan othendath sihar cheytha buthimutt und quranil enthan othendath
@realworld814811 ай бұрын
Allahuvinte anygrahamudagil oru kuzhappavum udagulla.
Nigal nomberil mesej nokunilla mesejn riply tharunnilla pine nomber vidio kodukne yendin😊
@rinassafvan17347 ай бұрын
Kal വേദന നടക്കാൻ pattunella
@shahidaabdu945910 ай бұрын
Udan replay tharanam
@fathima254111 ай бұрын
ഇത് തന്നെ ഞങളുടെ അവസ്ഥ ഇതിനു എന്താ പരിഹാരം ചൊറിയും ഉണ്ട്
@shahidaabdu945910 ай бұрын
Quran kond sthalathinte buthimutt marumo
@fathima254111 ай бұрын
ഞങ്ങളുടെ വീട്ടിൽ ഒരു സന്തോഷ ജീവിതം ഇല്ല ഭർത്താവ് എപ്പോഴും ദെഷ്യം പിടിച്ച മാതിരിയ ഒരു സ്നേഹം ഇല്ല vettilangil ഒരു ഉയർച്ചെയും ഇല്ല അങ്ങിനെ കുറെ കാര്യങ്ങൾ ഉണ്ട് ഇതിന് എന്താ ചെയ്യാ
@N4shanoos10 ай бұрын
😢😢 എല്ലാരും അങ്ങനെ തന്നെ. മരിക്കാൻ പേടി കൊണ്ട് ദിവസം തള്ളി നീക്കുന്നു എന്താ ചെയ്യാൻ
@abdullatheef59899 ай бұрын
തങ്ങളുടെ അഡ്രസ് തരുമോ
@Soudabi-p9e6 ай бұрын
ഒട്ടു മിക്ക തടസ്സങ്ങൾക്കും കാരണവും u tube ൽ വരുന്ന തങ്ങന്മാരും മുസലിയാക്കന്മാരും, commentil നമ്പർ കൊടുക്കുന്ന ഈ വക ടീമുമാണ്, 100 ണ്ണമെടുത്താൽ ഒന്നോ രണ്ടോ ജെനൂനായതുണ്ടാകും, ബാക്കിയുള്ളതെല്ലാം cash നു വേണ്ടി ഇരിക്കുന്ന തട്ടിപ്പു ടീമും സാഹിറന്മാരുമാണ്, ആരും പോയി പെടാതിരിക്കുക, ജാഗ്രത, ഖുർആനും നിസ്കാരവും zikrum, solathum follow ചെയ്യുന്നവർക്ക് എവിടെയും പോകേണ്ടതില്ല, അവരുടെ കൂടെ allah ഉണ്ട്, ഇവരൊന്നും അല്ലാഹുവിനേക്കാൾ വലുതല്ല 🙏