താങ്കളുടെ.... അക്ഷര സ്പുടതയോടെ.. ഉള്ള അവതരണം......... വേറെ ലെവൽ.... 🙏🙏🙏🙏🙏🙏🙏.. Hat's offfffffffffff........ 💝💝💝💯💕💯💯💯💯💯💯❤️🔥❤️🔥❤️🔥
@aiswaryagayathry276110 ай бұрын
വിക്രമാദിത്യ.കഥകൾ. വിപുല മായ രീതിയിൽ കേട്ടത് ഇപ്പൊൾ ആണ് ഈ.കഥയിൽകൂടി. വേറേ പല കഥകൾ കൂട്ടി ചേർത്ത് കഥക്ക്. മോഡി കൂട്ടുന്നത് കൊണ്ട് കേൾക്കാൻ. നല്ല സുഖമുണ്ട് അവതാരകൻ ഇവിടെ പറഞ്ഞ കഥകൾ ഇപ്പൊൾ. ആണ് കേൾക്കുന്നതുകൂടുതൽ. അറിവ് നേടുന്നത് ഇതു പോലെ ഉള്ള കഥകൾ കേൾക്കുന്നത്. കൊണ്ടാണ്. നല്ല അവതരണം
@NKSAudiobooks10 ай бұрын
Thanks ❤❤
@sreeshmajishnu10 ай бұрын
Enthe ethra late aayiii. Waiting aayirunnnuuuu...❤
@NKSAudiobooks10 ай бұрын
കുറച്ചു തിരക്കിലായിപ്പോയി ❤️ താങ്ക്സ് for the patience❤️❤️
@Shrini...0910 ай бұрын
Njanum kore divasam kath ninnu vikramadithya enna per kelkumbol thanne goosebumps verunnu❤ athrakum rasakaramany
@binimolo-hk5xo10 ай бұрын
Etra varshamayittulla agraham arunnu vikramadithya rjante katha thankyu so much 🙏
കഥകളിൽ ഏറ്റവും ശ്രേഷ്ഠമായ കഥയെതന്നെനിക്കറിയില്ല. എന്നാൽ, കഥകൾ അവതരിപ്പിക്കുന്നകാര്യത്തിൽ താങ്കളെക്കാൾ ശ്രേഷ്ഠനായ മലയാളിയുണ്ടോയെന്നു എനിക്കൊട്ടും അറിയില്ല. അത്രത്തോളം ആകര്ഷനീയമാണ് ഓരോ കഥകളും. പലപ്പോഴും ചോദിക്കണമെന്നാഗ്രഹിച്ചിട്ടുള്ള ഒരുകാര്യമാണ് മഹാഭാരത്യകത ആദ്യമുതൽ അവസാനംവരെ ഒരു ശ്രേണിയായി അവതരിപ്പിക്കുമോ എന്ന്. പക്ഷെ, ആ ഉദ്യമത്തിന്റെ ഭാരമോർക്കുമ്പോൾ എങ്ങനെ ചോദിക്കുമെന്നായിരുന്നു. എന്നാൽ, ഒരുപാട് ആളുകൾ ഇത് ആഗ്രഹിക്കുന്നുണ്ടെന്നു അറിയാൻകഴിഞ്ഞു. എന്നെപ്പോലെയുള്ളവർക്ക് അത് വലിയൊരു ഉപകാരമായിരിപ്ക്കും. കാഴ്ചയില്ലാത്ത ഞങ്ങളെപ്പോലെയുള്ളവർക്ക് താങ്കളെപ്പോലെയുള്ളവരുടെ ശബ്ദമാണ് മഹാഗ്രന്തങ്ങൾ. മഹാഭാരത്യകതയിൽ അല്പംപോലും തിരുത്താളുകളില്ലാതെ ഇവിടുന്നു ലഭിക്കുമെന്നെനിക്ക് വിശ്വാസംമുണ്ട്. വിക്രമദിത്യ കഥകൾക്ക് ശേഷം അവകൂടി ഇടുമെന്നു പ്രതീക്ഷിക്കുന്നു.
@NKSAudiobooks10 ай бұрын
"കഥ തിരുത്തലുകളില്ലാതെ ഇവിടെ നിന്നു ലഭിക്കുമെന്ന വിശ്വാസം.. " തുടക്കം മുതലേ ഞങ്ങൾ ശ്രമിച്ചുകൊണ്ടിക്കുന്നത് ആ വിശ്വാസത്തിന് വേണ്ടിയാണ്. ശ്രമം ലക്ഷ്യം കണ്ടതിൽ ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു.❤❤❤ താങ്ക് യു വെരി മച്ച് ഡിയർ ബ്രോ... ഈ അക്ഷരങ്ങൾ നെഞ്ചോടു ചേർക്കുന്നു. തുടർന്നും ഒപ്പമുണ്ടാവുക. ❤❤❤ മഹാഭാരതം സീരീസ് തുടർച്ചയുടെ ഒരു വിരസത ഒഴിവാക്കുന്നതിനായും ചാനൽ ന്റെ ഗ്രോത്ത് ഫാക്ടറും പരിഗണിച്ച് വിവിധ കഥാപാത്രങ്ങളിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട്. വേദവ്യാസൻ, ഭീഷ്മർ, ശകുനി, പരീക്ഷിത്ത്, കൃഷ്ണൻ, യുധിഷ്ഠിരൻ, ദ്രൌപതി എന്നീ കഥാപാത്രങ്ങളിലൂടെയെല്ലാം നന്മൾ ഏറെക്കുറെ സഞ്ചരിച്ചുകഴിഞ്ഞു. ദ്രോണർ, അർജുനൻ, മുതലയവയോടൊപ്പം ഡ്രീം പ്രോജക്റ്റ് ആയ കർണൻ കൂടി പറയുമ്പോൾ ഏകദേശം എല്ലാ ഭാഗങ്ങളും തൊട്ടു പോകുമെന്നു കരുതുന്നു. റഫറൻസ് ൽ ഒരുപാട് സമയം ചിലവഴിക്കുന്നതിനാലാണ് വീഡിയോ വൈകുന്നത്.
കുറച്ചു തിരക്കിൽപ്പെട്ടു.. thanks ഫോർ വെയിറ്റിങ് ❤❤
@rdrssrranrams732010 ай бұрын
@@NKSAudiobooks ok
@majicmomemts3 ай бұрын
👍🏽👍🏽👍🏽👍🏽👍🏽
@UmaDevi-js3pw10 ай бұрын
🙏🏼
@amuthahari43269 ай бұрын
Please aplode the 20 episode 😢
@NKSAudiobooks9 ай бұрын
Today 6 pm
@lovelystatus46289 ай бұрын
Bro nxt
@NKSAudiobooks9 ай бұрын
Today 6 pm
@SureshBabu-xp1ek10 ай бұрын
ഇത് മഹാഭാരതം കഥ അടിച്ചു മാറ്റിയോ ഭീമൻ
@samilsabu160510 ай бұрын
Bro pettannu vedio edu🎉🎉🎉
@amalkrishna685110 ай бұрын
❤
@anilanil24209 ай бұрын
20 th എപ്പിസോഡ് കിട്ടിയില്ല... എനിക്ക് മാത്രമോ.... അതോ.....? അപ്‌ലോഡ് ചെയ്തിട്ടില്ലേ .
@NKSAudiobooks9 ай бұрын
എഡിറ്റിങ് ഇൽ ആണ്.. ഉടൻ അപ്‌ലോഡ് ചെയ്യാം..
@subrusa9 ай бұрын
Ee kadhakalde okke details nte resources evideninnum anu
@NKSAudiobooks9 ай бұрын
Please check out the description... References : 1. വേതാളപഞ്ചവിംശതി, 2. കഥാസരിത് സാഗരം 3. സിംഹാസന ദ്വത്രിംസിക 4. Vikrama's Adventure, 32 Tales of the Throne - Franklin വിക്രമാദിത്യകഥകൾ ഇന്ത്യൻ നാടോടിക്കഥകളുടെ ഭാഗമാണ്. എങ്കിലും സംസ്‌കൃതമൂലം വേതാളപഞ്ചവിംശതി, സിംഹാസന ദ്വത്രിംശക, കഥാസരിത് സാഗരം എന്നിവയാണ് വിക്രമാദിത്യകഥകളുടെ ഒറിജിൻ... ഇവിടെ മറ്റു പല പരിഭാഷകൾക്കുമൊപ്പം 1926 കാലഘട്ടത്തിൽ ഫ്രാങ്ക്‌ളിൻ എഡ്ഗർട്ടൺ എന്ന ഭാഷാപണ്ഡിതൻ ഭാരതത്തിലെ വിവിധ മേഖലകളിൽ നിന്നും കണ്ടെത്തി സമാഹരിച്ച സിംഹാസന ദ്വത്രിംശകയുടെ കയ്യെഴുത്തു പ്രതികൾ ചേർത്തുണ്ടാക്കിയ Vikrama's Adventure, 32 Tales of the Throne എന്ന ക്രിട്ടിക്കൽ എഡിഷൻ കൂടെ വായിച്ചു വിലയിരുത്തിയാണ് ഓരോ കഥകളും തയ്യാറാക്കുന്നത്. സോഴ്സ് ഇവയാണെങ്കിലും ഇതൊരു ബുക്ക് റീഡിങ് ചാനൽ അല്ല. ഈ കഥകൾ വളരെ ലളിതമായും, ക്രിയാത്മകമായും, സിനിമാറ്റിക്ക് ആയും റീ റൈറ്റ് ചെയ്താണ് ഓരോ എപ്പിസോഡുകളും ഇവിടെ ഒരുക്കുന്നത്. This version not a public domain material instead Copyrighted by NKS.
@sreeshmajishnu9 ай бұрын
Chetta enna next part edunnathu...
@NKSAudiobooks9 ай бұрын
Today 6 pm
@the.clustergaming10 ай бұрын
Athikam late akkalle machaa ❤️
@NKSAudiobooks10 ай бұрын
Will try ബ്രോ.. ❤❤
@sparowthelegend66519 ай бұрын
Bro next episode idunileee😢
@NKSAudiobooks9 ай бұрын
Sure bro... But was too busy these week... Will continue soon.... Stay connected Please...
@binimolo-hk5xo9 ай бұрын
Bakki katha eppol paranju tharum 🙏
@NKSAudiobooks9 ай бұрын
Today 6 pm
@binimolo-hk5xo7 ай бұрын
@@NKSAudiobooks super 💕💕💕💕😘
@sparowthelegend66519 ай бұрын
Bro 3 week ayi next video 😢 idunille
@NKSAudiobooks9 ай бұрын
Today 6 pm
@agentgalaxyop36029 ай бұрын
Broo bakki evide
@NKSAudiobooks9 ай бұрын
Today 6 pm
@agentgalaxyop360210 ай бұрын
Broo entha leat ayee
@vaishakhans74169 ай бұрын
Baki video late akumo
@NKSAudiobooks9 ай бұрын
Today 6 pm
@saleeshsekharan942910 ай бұрын
Enthe itra vykiyath...kathirunnu thottu
@NKSAudiobooks10 ай бұрын
Kurachu thirakkilaayipoyi..
@saleeshsekharan942910 ай бұрын
❤❤❤❤
@binoynjnj947510 ай бұрын
y ithra let
@NKSAudiobooks10 ай бұрын
താങ്ക്സ് ഫോർ വെയിറ്റിങ് .. കുറച്ചു തിരക്കിൽപ്പെട്ടു പോയി..