നല്ല കുരുമുളക് ഇട്ട ഒന്നൊന്നര ചിക്കൻ കറി | Kerala Style Black Pepper Chicken - Chicken Kurumulaku

  Рет қаралды 427,589

Village Cooking - Kerala

Village Cooking - Kerala

3 жыл бұрын

Ingredients
Chicken-1 kg
Dry red chilli-5 or 6 nos
Cumin seed-1 tsp
Pepper -1 spoon
Coriander seed-1 tbsp
Onion-2
Ginger-1 medium
Garlic-7 or 8
Turmeric powder-1 tsp
Curry leaves-4 sprig
Coriander leaf -small amount
Salt to taste
Oil- 4 or 5 tbsp
Method
Take a pan add dry red chilli ,coriander seed,cumin seed,pepper saute well and fry
for some minutes
Heat oil in a another pan add onion saute till they turns golden brown,and remove
from the heat
Then we grind fried red chilli and other ingredients into fine powder and keep a side.
Again we grind sauted onion into fine paste.
Heat oil in a pan add grinded ginger garlic paste and chicken saute well the till the
colour changes.
Then we add grinded red chilli powder mix ,turmeric powder and curry leaves
Again we add grinded onion paste ,salt and water mix and cover and cook well
Turn heat to medium. Cook for about 15 minutes or until chicken is tender
Open lid, and add coriander leafs stir, and serve hot with rice.
Enjoy the kerala style black pepper chicken curry
ആവശ്യമായ ചേരുവകൾ
ചിക്കൻ - 1 കിലോ
വറ്റൽമുളക് - 5 , 6
ജീരകം - 1 tsp
കുരുമുളക് - 1 സ്പൂൺ
മല്ലി - 1 tbsp
സവാള - 2
ഇഞ്ചി - 1
വെളുത്തുള്ളി - 7 , 8
മഞ്ഞൾപൊടി - 1 tsp
കറിവേപ്പില - 4 തണ്ട്
മല്ലിയില
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിൽ വറ്റൽമുളക് , മല്ലി , ജീരകം , കുരുമുളക് എന്നിവ ഇട്ട് നന്നായി വറുക്കുക
ഇനി വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള ഇട്ട് നന്നായി മൂപ്പിച്ച എടുക്കുക
ആദ്യം വറുത്ത വെച്ച വല്ലാമുളക് എല്ലാം നന്നായി അരച്ച എടുക്കുക , മൂപ്പിച്ച ഉള്ളി കുടി നന്നായി അരച്ച മാറ്റുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , ചിക്കൻ ഇട്ട് നന്നായി മിക്സ് ചെയുക
ഇനി ഇതിലേക്ക് പൊടിച്ച വെച്ച മുളക്പൊടി , മഞ്ഞൾപൊടി , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക , നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് അരച്ച വെച്ച സവാളയും വെള്ളംവും ചേർത്ത അടച്ച വെച്ച ഒരു 15 മിനിറ്റ് വേവിക്കുക
അടപ്പ് തുറന്ന് അതിലേക്ക് മല്ലിയില ഇട്ട് കൊടുത്ത അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
അങ്ങനെ നമ്മുടെ പെപ്പർ ചിക്കൻ തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings

Пікірлер: 314
@anjusm3818
@anjusm3818 3 жыл бұрын
പാചകത്തിന് നല്ല വൃത്തിയുണ്ട് അതുതന്നെയാണ് ഏറ്റവും പ്രധാനവും 👌
@gpunni4849
@gpunni4849 3 жыл бұрын
അമ്മ ഒരു ഹോട്ടൽ തുടങ്ങ് .എവിടെ ആണെങ്കിലും വണ്ടീം പിടിച്ച് ആളുകൾ എത്തും കഴിക്കാൻ.... .മല്ലിയും മുളകുമൊക്കെ ഇങ്ങനെ ചൂടാക്കി കറി വച്ചാൽ നല്ല രുചി ആയിരിക്കും..
@Aburushada
@Aburushada 3 жыл бұрын
Cutting ബോർഡ് ഇല്ലാതെ കട്ട് ചെയ്യുന്ന അമ്മച്ചി കിടുവാണ് 👍👍
@athiraathi4424
@athiraathi4424 3 жыл бұрын
ഉള്ളിയോകെ 'അമ്മ അരിയുന്നത് കാണാനേ ഒരു സുഖമാണ്😍😍😍😍
@sreekuttanao3117
@sreekuttanao3117 3 жыл бұрын
😁😁🤭🤭🤭
@Sun.lifestyl_e
@Sun.lifestyl_e 3 жыл бұрын
Sathyam ariyunnathu kaanan vendi maathram palapozhum njan video repeated aayi kaanarund.
@still__breathing
@still__breathing 3 жыл бұрын
Hii chechii
@deepapv9175
@deepapv9175 3 жыл бұрын
അമ്മാ സൂപ്പർ
@lalulalu2365
@lalulalu2365 3 жыл бұрын
സൂപ്പർ ❤❤❤
@EXTREMEADRI
@EXTREMEADRI 3 жыл бұрын
അമ്മൂമ്മക്ക് എത്രയുംപ്പെട്ടന്ന് 1 MILLION അടിക്കണേ....... 🙏🔥😍
@krishnanandha9984
@krishnanandha9984 3 жыл бұрын
ചമ്മന്തി കൂട്ടി ചോറ് കഴിച്ചോഡിരിക്കുബോൾ ഈ വീഡിയോ കാണുന്ന ഞാൻ,😅😅😋😋😋
@bhargavkiransirasapalli1826
@bhargavkiransirasapalli1826 3 жыл бұрын
I like the way she chops onions
@MyDivineWorship
@MyDivineWorship 3 жыл бұрын
Like a pro alle
@helenmarcus8153
@helenmarcus8153 3 жыл бұрын
I love all her recipes. Her chopping skills are amazing.
@deepamineesh9699
@deepamineesh9699 3 жыл бұрын
അമ്മാമ കൊതിപ്പിച്ചു കൊല്ലും 😋😋😋😋അടുത്ത ജന്മം എങ്കിലും ഈ അമ്മാമയുടെ വീട്ടിൽ ജനിച്ചാൽ മതിയായിരുന്നു
@rajeevkashinathan4121
@rajeevkashinathan4121 3 жыл бұрын
anthina......avare avidannu ottikyano
@salmakp3329
@salmakp3329 3 жыл бұрын
അമ്മേടെ നാടും, വീടും എല്ലാം കാണിക്കു? അങ്ങിനെ യുള്ള ഒരു വ്ലോഗ് ഉടനെ ചെയ്യൂ. അമ്മയുടെ നാട്ടിൻ puram കാണാനുള്ള മോഹം കൊണ്ടാണ്.🙏
@vismaya.p2491
@vismaya.p2491 3 жыл бұрын
അമ്മച്ചിഎല്ലാ നാടൻ വിഭവം അറിയാം എന്ന് പറയുന്നവർ ലൈക് ചെയ്യുക👍👍👍
@ziyanuha4530
@ziyanuha4530 3 жыл бұрын
Nalla kurumulag itta chicken kari aayrunnu Lee uchekk kandu pidiche 😂❤️👍 kanditt kothi aayitt vayya 😋🤤 adipoli 👍👍
@marjufernandes8747
@marjufernandes8747 3 жыл бұрын
Amazing skill of chopping vegetables without a chopping board especially the garlic and Corridor leaves.. God bless your mama 🙏 ❤ Gonna try this recipe for lunch .its our favorite.
@ratheeshprem7124
@ratheeshprem7124 3 жыл бұрын
വളരെ നല്ല വീഡിയോസ് ആണ് അമ്മ ചെയ്യുന്നത്. ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@mayans5723
@mayans5723 3 жыл бұрын
കണ്ടാൽ തന്നെ അറിയാം super dish..... Nxt try ചെയ്യും
@nixelpresentation4149
@nixelpresentation4149 3 жыл бұрын
കാണാൻ ഒരു പ്രത്യേക രസം. 🙏👍
@ajisaji7514
@ajisaji7514 3 жыл бұрын
സൂപ്പർ അമ്മച്ചി നല്ല ടെസ്റ്റി ആയിരിക്കും
@ronosamuel2050
@ronosamuel2050 3 жыл бұрын
അമ്മ ഉണ്ടാക്കുന്നത് നോക്കി ഒരു പ്ലേറ്റ് ചോറ് കഴിച്ചു പപ്പടവും കൂട്ടി 😊
@vivekrai5963
@vivekrai5963 2 жыл бұрын
A lovely recipe effortlessly prepared by the lady. With one knife she cleans ginger/garlic, slices onions etc.... The preparation is simple and easy to make. I compliment and thank the lady for sharing such a tasty recipe. Terrific!
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
എന്റെ അമ്മച്ചി ഇങ്ങനെ കൊതിപ്പിക്കാതെ 😋😋😋🔥❤
@harithakeralamv477
@harithakeralamv477 3 жыл бұрын
Ithupoloramachiye kituvan ellavarum agrahichupovumlle
@daisyjoseph3792
@daisyjoseph3792 3 жыл бұрын
തനി നാടൻ..... അമ്മി കല്ലും.... വിറക് അടുപ്പും
@harikrishnanm6713
@harikrishnanm6713 3 жыл бұрын
Curry ഉണ്ടാക്കുന്നത് കാണാൻ തന്നെ super.. ഇത് ഉണ്ടാക്കി നോക്കണം
@rejithnair1763
@rejithnair1763 3 жыл бұрын
Amma de super onion cutting
@rejithnair1763
@rejithnair1763 3 жыл бұрын
Varkkan enthoke ittuu
@shimvijay1
@shimvijay1 2 жыл бұрын
I found your recipe very useful as we thought of having some rice and chicken after recovering from covid related fever. We found the pepper chicken excellent. I rediscovered my tastebuds. Thanks.
@ayanavishnu8570
@ayanavishnu8570 3 жыл бұрын
അമ്മച്ചി നല്ല കിടുക്കൻ കറി ആണല്ലോ കണ്ടിട്ടു കൊതിവരുന്നു 👌👌👌
@rajuc.d2479
@rajuc.d2479 2 жыл бұрын
ഞങ്ങൾ ഇത് പരീക്ഷിച്ചു . അടിപൊളി ! നല്ല റെസിപ്പി . 👍
@pavithragowdagowda5897
@pavithragowdagowda5897 Жыл бұрын
Wow super... Mouth watering recipe 😋
@sarithavijayan9801
@sarithavijayan9801 3 жыл бұрын
Ammeda neat oru rekshayillaa kettoo
@hajirabanu9960
@hajirabanu9960 3 жыл бұрын
Super super delicious super👍🏻
@vaigak8425
@vaigak8425 3 жыл бұрын
Ammadea kayii pakuvaam oru spl thannae pinnaee athu nammal try seithu noakumpol kiddu taste ❤️❤️
@resiyaumerl6146
@resiyaumerl6146 2 жыл бұрын
ഒന്ന് വന്ന് അമ്മച്ചിയെ കാണാൻകൊതിയാവുന്നു. ഉള്ളി അരിയുന്നതും അരക്കുന്നതും ഒക്കെ കണ്ടിട്ട് ആ കറി മതിവരുവോളം കൂട്ടാൻ തോന്നുന്നു. എനിക്ക് അമ്മച്ചിയെ ഒത്തിരി ഇഷ്ട്ടാ ❤️❤️❤️❤️❤️ By Resiya
@theju6
@theju6 3 жыл бұрын
Came out very yummy thank you for the recipe
@swetasanjeev3342
@swetasanjeev3342 3 жыл бұрын
I tried it!!!! It's delicious 😋
@archanap9516
@archanap9516 3 жыл бұрын
Ammamade cooking style super...👌🥳
@emanasa
@emanasa 3 жыл бұрын
really I feel proude of our natural style of preparation.
@Acegram
@Acegram 3 жыл бұрын
ഗെയിമിങ് ചാനൽ രംഗത്ത് ഒരു തുടക്കക്കാരൻ ആണെ.... വീഡിയോ കണ്ട് അനുഗ്രഹിക്കണം😂👼👼👼😀😇♒♒♒💗💗💗😅😅😅🕊️🕊️🕊️🕊️
@rohinibivinadhyasree231
@rohinibivinadhyasree231 3 жыл бұрын
Adipoli... Look il thanne poli
@maneeshmanuz4012
@maneeshmanuz4012 3 жыл бұрын
Ooo
@Acegram
@Acegram 3 жыл бұрын
@@rohinibivinadhyasree231 നന്ദി നമ്കാരം 😀😀😀😀🙏🤩
@Acegram
@Acegram 3 жыл бұрын
@@maneeshmanuz4012 Ooooo 😂😂😂👍🙏
@Vijayannan1358io6
@Vijayannan1358io6 3 жыл бұрын
കിടിലം പൊളിച്ചു
@krishnaprakash6076
@krishnaprakash6076 3 жыл бұрын
Ammachi supparaaa adipoli kari
@Priya-gt1xi
@Priya-gt1xi 3 жыл бұрын
Ammachi ee recipie ennae kodipikkuva😋😋😋😋😋😋
@MyDivineWorship
@MyDivineWorship 3 жыл бұрын
Same😋😋😊
@gannenithiya3744
@gannenithiya3744 3 жыл бұрын
I tried it. It was very tasty. Thank you very much ❤️🥰
@SanthoshKumarA-cw2vu
@SanthoshKumarA-cw2vu 3 жыл бұрын
Adipoli Amma👌👌👌
@rajivvijayarajan6968
@rajivvijayarajan6968 3 жыл бұрын
Superb Ammachiii
@akhilkannan5564
@akhilkannan5564 3 жыл бұрын
ക്യാമറ man എന്റെ ജിതിൻ മച്ചാൻ
@jithinsabu4314
@jithinsabu4314 3 жыл бұрын
കണ്ണാ ❤️❤️❤️
@sijijohn4801
@sijijohn4801 3 жыл бұрын
Super yummy... God bless you Amma 🥰🥰🥰😍😘😘😘😘😘
@Arjunshah777
@Arjunshah777 Жыл бұрын
I tried this recipe today. It's just finger licking good. Must try. I believe that this is the proper pepper chicken recipe.
@parvathyvadivel2679
@parvathyvadivel2679 3 жыл бұрын
Adi poli super
@MyDivineWorship
@MyDivineWorship 3 жыл бұрын
😋😊😊
@nayantarapandit9418
@nayantarapandit9418 3 жыл бұрын
Perfect pepper chicken Grinding on stone gives it best flavour Brown onion paste makes it yummy Thankqqqq village cooking Simple yet Tasty Byeeee Happy 2021!!
@farzanapashajahangeer
@farzanapashajahangeer 2 жыл бұрын
Adipoli recipe anettooo... 😘😘😘
@crazychallenges4840
@crazychallenges4840 3 жыл бұрын
അടിപൊളി👌👌👌
@SindhuSindhu-yi4kd
@SindhuSindhu-yi4kd 3 жыл бұрын
Adipolli super lamtry
@foodsowncountry2859
@foodsowncountry2859 3 жыл бұрын
Wow.... അടിപൊളി
@SanthoshKumarA-cw2vu
@SanthoshKumarA-cw2vu 3 жыл бұрын
Super
@sannligane1119
@sannligane1119 3 жыл бұрын
Wow love it spicyyyyyyyy
@reshmajay5720
@reshmajay5720 3 жыл бұрын
Supr Amma ...👌
@sasidharangirish
@sasidharangirish 3 жыл бұрын
ഗംഭീരം
@nishadk6371
@nishadk6371 3 жыл бұрын
Hats off. Really tempting
@pkmuhammedhisan
@pkmuhammedhisan 3 жыл бұрын
നാടൻ ASMR !!
@marshalmojo9719
@marshalmojo9719 3 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു
@vinithashyju974
@vinithashyju974 3 жыл бұрын
Adipoli amme
@shalompanidas2449
@shalompanidas2449 3 жыл бұрын
Superb
@edna19.
@edna19. 3 жыл бұрын
Nice 👌
@ramar4813
@ramar4813 3 жыл бұрын
Vellam and this Chichen will be Adipoli
@anamika1832
@anamika1832 3 жыл бұрын
Kanubol thane vayil kappalodum. Nalla tastetum. Try. Cheytu nookum.
@MyDivineWorship
@MyDivineWorship 3 жыл бұрын
Sherikyum adipoli. Njanum try cheyum
@vargheesgeorge2271
@vargheesgeorge2271 3 жыл бұрын
Nice
@radhikavelayuthan9525
@radhikavelayuthan9525 2 жыл бұрын
Super Amma
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 жыл бұрын
Super Pepper Chicken Thanks Amma, Sughano, God Bless You Take Care 👍👌😍
@omanaomanapk2113
@omanaomanapk2113 3 жыл бұрын
Amme.poliyanutta
@nisashiji6
@nisashiji6 3 жыл бұрын
അടിപൊളി പാചകം അമ്മയും നല്ലത്
@ashiqueashiq9294
@ashiqueashiq9294 3 жыл бұрын
Ammayude KZbin channel avatte nallavanam valaran
@bgs5946
@bgs5946 3 жыл бұрын
Just tried this recipe..very delicious and taste different ..👍🏻
@dixonmarcel5985
@dixonmarcel5985 3 жыл бұрын
സൂപ്പർ...
@rajalakshmivettathu2790
@rajalakshmivettathu2790 Жыл бұрын
സൂപ്പർ mam
@rajinderpsingh9012
@rajinderpsingh9012 18 күн бұрын
Top all food you cook....
@krishnapriyamanoj1236
@krishnapriyamanoj1236 3 жыл бұрын
Camera and editing 💞🙏👍👍👍
@augustineaugustine6072
@augustineaugustine6072 3 жыл бұрын
Amma kutty super
@nandhuanapremii415
@nandhuanapremii415 3 жыл бұрын
ഈ അമ്മയെ നേരിട്ട് കാണാൻ പറ്റുവാരുന്നേ 😄😄
@resmirajesh3397
@resmirajesh3397 2 жыл бұрын
Amma super🥰👌👍👍👍
@daina9221
@daina9221 3 жыл бұрын
Ammchii❤️❤️❤️❤️❤️❤️ You are the best chef😍👩‍🍳..lots of love from Manglore❤️🇮🇳🇶🇦
@bhagyakp411
@bhagyakp411 3 жыл бұрын
Nice👍
@MyDivineWorship
@MyDivineWorship 3 жыл бұрын
😊😊😋
@GodIsGraciousToAll
@GodIsGraciousToAll 3 жыл бұрын
Ammachi cheyyunnathu kaannaan tanne nalla rasamaaa, pinne kazhikkunna kaaryam parayanoooo
@sheejakp9588
@sheejakp9588 3 жыл бұрын
സൂപ്പർ
@mirashvimitha
@mirashvimitha 3 жыл бұрын
Super...
@RaviRavi-hf9id
@RaviRavi-hf9id 3 жыл бұрын
Superoooo super👌👌👌👌
@sheenashinuvlogs7067
@sheenashinuvlogs7067 3 жыл бұрын
Mm.😋നാവിൽ കപ്പലോടുന്നു
@DhyanJeevasVlogs
@DhyanJeevasVlogs 3 жыл бұрын
Adipoli
@JyoKaPa
@JyoKaPa 2 жыл бұрын
Wow!
@kavithanitheesh8551
@kavithanitheesh8551 3 жыл бұрын
Super cury try chaithu
@hamsihamsi5067
@hamsihamsi5067 3 жыл бұрын
I love ur cooking from Paris
@vavavlogs-ps9dl
@vavavlogs-ps9dl 3 жыл бұрын
Chicken eshadam ulavare adee like
@pratheesh16
@pratheesh16 3 жыл бұрын
A big salute ammikkallil arachum, viraku kathichum ethra easy ayitta undakkunne .you are an inspiration to all
@MyDivineWorship
@MyDivineWorship 3 жыл бұрын
So true
@mittalanjali2920
@mittalanjali2920 3 жыл бұрын
Love ur chopping skills
@geethaaravindan2693
@geethaaravindan2693 3 жыл бұрын
Super 😋😋😋😋😋😋😋
@niraikitchen9444
@niraikitchen9444 3 жыл бұрын
Super amma
@sureshsuriya879
@sureshsuriya879 3 жыл бұрын
Awesome Patti colour vera level😋😋😋
@parvathykrishnanparvathykr537
@parvathykrishnanparvathykr537 3 жыл бұрын
Super👍
@musicworldHari
@musicworldHari 3 жыл бұрын
Wow
@MyDivineWorship
@MyDivineWorship 3 жыл бұрын
Yummy 😋
@magasvareekandiah5151
@magasvareekandiah5151 3 жыл бұрын
Very nice 😋😋😍😍🤩🤩
@devudevutty6180
@devudevutty6180 3 жыл бұрын
Eniku ethinte vallaakariyomundarunnooo.. ee uchaa samayathuu.. athu m fud kazhykathey Ethu kanaannn...😥😥 Besmam undammey nallonnnaam besmam undid.. Pinye aa mulagum mallimokeyy varuthethinte manam inguvarey ethiiii.. 🤑🤑🤑🤑🤑👌👌👌
@minnuthomas9881
@minnuthomas9881 3 жыл бұрын
ammuma kidu😍
@limnachandran7101
@limnachandran7101 3 жыл бұрын
*അടിപൊളി* 🙄😋🤩🤩❤️
@travelwithdia3322
@travelwithdia3322 3 жыл бұрын
Omg tasty
@user-kb5zp5rj5f
@user-kb5zp5rj5f 9 ай бұрын
God bless you As mms❤❤❤
@leelanair2748
@leelanair2748 3 жыл бұрын
Your cooking has removed my mother from mental illness all I can say is thank you .thank you for everything and keep it up 😁😁
@MyDivineWorship
@MyDivineWorship 3 жыл бұрын
Shes a great inspiration to all
Kerala Style Nadan Chicken Curry | Kerala Style Chicken Recipe
13:12
Village Cooking - Kerala
Рет қаралды 1 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 7 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 51 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 160 МЛН
Kerala Meals Wrapped in Leaves of Areca-Nut Tree
14:53
Village Cooking - Kerala
Рет қаралды 365 М.
Egg Pepper Roast  | Spicy Egg Roast - Egg Recipe
11:55
Village Cooking - Kerala
Рет қаралды 4,7 МЛН