►Ingredients Raw Rice : 2 cups Ripe Small Bananas : 3 nos Jaggery : 1 cup Black Sesame Seeds /Ellu : 1/4 tsp Coconut bits /Thenga kothu : 1/2 cup or as needed Cardamom : 3-4 pods Salt : one pinch Coconut Oil for fry ►Method ► Soak the raw rice in water for about 3-4 hours, ► Then we melt jaggery with 1/4 cup of hot water and make a thick syrup out of it, Strain to take out any impurities and cool the syrup. ► Drain the water from the rice and grind the rice to a smooth paste/ batter using the jaggery solution. ► Add the banana into rice smooth paste and add them along with the seeds from the cardamom pods and grind everything together to a smooth nice batter. ► Fry the coconut bits in oil till it become light brown in colour ► Now add the fried coconut bits and sesame seeds to the batter and mix well. ►Keep this batter for 1-2 hour ► Then we take pan,add oil in it ► When hot simmer the flame and pour half spoon of batter into each rounds. ► Now increase the fire to medium and allow the appams to cook, pour oil in it ► Once cooked, the sides will detach from the pan and will start to rotate in the oil, ► If not with the help of a fork turn the unniyappam to cook on the other side to a golden colour. ► Once the Unniyappam are browned both on the bottoms and tops, remove them from the pan ► Allow them to drain well on paper towels and repeat the same process to make the rest of the appams. ► Cool them to room temperature. Serve and Enjoy!
@pradeepmanjakalpradeep43234 жыл бұрын
0
@jyothsnap.c58494 жыл бұрын
Tried this unniyappam...for the first time itself it Came out well...And yummy too...Thank u so much for the video...Expecting more items like this...
@VillageCookingKeralaYT4 жыл бұрын
@@jyothsnap.c5849 😍😍
@sabijayakrishnan10724 жыл бұрын
Chaettan to get
@arunkp93184 жыл бұрын
nice
@BtechMIXMEDIA4 жыл бұрын
ശബരിമലയിൽ നിന്ന് കിട്ടുന്ന നെയ്യിൽ ഉണ്ടാക്കിയ നേർച്ച ഉണ്ണിയപ്പം ഇഷ്ട്ടമുള്ളവർ ആരൊക്കെ
ഈ അമ്മ ഉണ്ടാകുന്ന food കഴിക്കാൻ ഭാഗ്യവാനെ നിങ്ങ്ൾ ലക്കിയാണ് അമ്മ അടിപൊളി
@nanduanandhan40404 жыл бұрын
കൊട്ടാരക്കര ഗണപതി അമ്പലത്തിലെ ഉണ്ണിയപ്പത്തിന്റെ fans ഉണ്ടോ.. 😍😋
@rajithavs31524 жыл бұрын
Kazhichittilla
@sachusworld34274 жыл бұрын
kazhichittille, njangalude nadu.
@sachusworld34274 жыл бұрын
pinne😋,ente kottarakkara
@binutr74024 жыл бұрын
nandu anandhan പിന്നെ.... ചോദിക്കാനുണ്ടോ? ചൂടോടെ കഴിക്കുമ്പോഴുള്ള ആ ഒരു ഫീൽ.... എന്റെ ഗണപതീ...... 😃🙏🙏🙏
@sachusworld34274 жыл бұрын
ente nadu
@mayajyothicj15183 жыл бұрын
'അമ്മ നല്ല 'അമ്മ ലളിത്യതിന്റെ പ്രതീകം ഒരു നാട്യവും ഇല്ലാ . പിന്നെ ആ പിചാത്തി കിടു. ലോകം ഉണ്ടായ കാലത്തു ഉള്ളത് ആവും
@abhiakshu1494 жыл бұрын
Ee Ammumaye ishtamullavar like adi ❤❤❤❤❤❤❤🥰
@suryakrishnan49613 жыл бұрын
Ff
@suryakrishnan49613 жыл бұрын
Ùū
@minuchandran33354 жыл бұрын
അമ്മേ ഉമ്മ😙😘 , ഒരുപാട് ഇഷ്ടമാണ് എനിക്ക് ഈ അമ്മയെ.
@dj86394 жыл бұрын
എനിക്കും
@rekham36994 жыл бұрын
Eanikum
@reshmanarayanan213 жыл бұрын
വിശന്നിരുന്നുകൊണ്ട് ഇത് കാണുന്ന ഞാൻ🤤 😌❤️
@dj86394 жыл бұрын
മനസിൽ നന്മ ഉള്ള അമ്മമാർ എന്ത് ഉണ്ടാക്കിയാലും അതിന് രുചിയേറും.
@fathimahannacp77404 жыл бұрын
അമ്മയുണ്ടാക്കുന്ന വിഭവം ഞങ്ങൾക്ക് നല്ല ഇഷ്ട്ട അമ്മേ
@anilathomas37163 жыл бұрын
Poli super
@sarikakumar2284 жыл бұрын
Unniyappam is my favourite snack from childhood.. and amma made it with all perfection.. 😋💕
@kingravanan80804 жыл бұрын
ഞാനും അമ്മയുടെ ഈ വീഡിയോ കണ്ട് ഉണ്ണിയപ്പം ഉണ്ടാക്കിട്ടോ.... വീട്ടുകാരടക്കം കളിയാക്കിതാ ഒന്നും ശെരിയാവില്ല എന്നു പറഞ്ഞു പക്ഷെ.. ഒരു രക്ഷേമില്ല ഉണ്ണിയപ്പം അടിപൊളി.. ജീവിതത്തിൽ ആദ്യായിട്ടാ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് അടിപൊളി ആയി.. എല്ലാർക്കും ഇഷ്ടായി.. എങ്ങനാ അമ്മയോട് നന്ദി പറയണ്ടെന്നു അറിയില്ല.. ഒത്തിരി സന്തോഷായി.. ഒരുപാട് ഒരുപാട് നന്ദി.. അമ്മയ്ക്കും കൂടെയുള്ള എല്ലാവര്ക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏🙏🙏🙏🙏🙏
@ambilysasi85494 жыл бұрын
Ammayude mugham sankadam ullathu pole onnu chirichal kollamayirunu
@jomayusa4 жыл бұрын
Hallo Grandma, so happy to see another great video from you. Lots of love from Germany 🇩🇪💖
@devikapallavi41334 жыл бұрын
Aaha ammakk Germany lum fanso😍👍👍
@electorsdairy44934 жыл бұрын
🌹🌹🌹🌹🌹
@asokamsiddhacare5843 жыл бұрын
@@devikapallavi4133 Upanyasam visaka hari
@sandhyayadav901 Жыл бұрын
Very nice appam I love very much ❤ kerale appam 💋
@sandhyayadav901 Жыл бұрын
Kerala appam❤
@gopsrocks49643 жыл бұрын
Aa pichathikku ethra varshathe kadha parayan kanum
@lathaalexander4643 Жыл бұрын
ഇതിന്റെ അളവ് എന്താ പറയാത്തെ
@deepascreativeworld.68152 жыл бұрын
അമ്മയെ എന്തോരം കഷ്ടപ്പെട്ടാണ് ഇതൊക്കെ ഉണ്ടാക്കുന്നത്. അതിനാണ് മാർക്ക് കൊടുക്കേണ്ടത്. ഈ അമ്മയെ എനിക്ക് കിട്ടുവോ ആവോ? ❤❤🤭 yummy
@arshishan89394 жыл бұрын
Hard working cheyuna fud spcl taste akum.... nyc resipies.. all😊😋
@indukalapr17734 жыл бұрын
ഇങ്ങിനെയുള്ള പരിപാടികളിൽ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നതല്ലേ നല്ലത്. അരി ചേറിയെടുക്കുന്നത് മുതൽ, കുതിർക്കാനിടുന്നതും കഴുകുന്നതും, തുടങ്ങി പതിവുള്ള കാര്യങ്ങൾ ഒഴിവാക്കി ഉണ്ടാക്കുന്ന വിധം വിവരിക്കുന്നതാണെങ്കിൽ കൂടുതൽ ആസ്വാദ്യമായേനെ. ആ അമ്മയുടെ കഷ്ടപ്പാടുകൾ മുഴുവൻ റെക്കോർഡ് ചെയ്ത് പ്രേക്ഷകരിൽ ഒരു നീറ്റലു ക്കുന്നതായി തോന്നുന്നു. അമ്മക്ക് എല്ലാവിധ ആശംസകളും.
@harihara66734 жыл бұрын
Indian women is best example for Dedication with there work 😍😍🙏🙏
@rajankumaran77383 жыл бұрын
എന്റെ ഉണ്ണിയപ്പം രുചി കൂടും അമ്മേടെ കഷ്ട്ടപെടുന്നതിനു അനുസരിച്ചു രുചി ഉണ്ടാകും എന്റെ അമ്മക്ക് ഒരു ചാകര ഉമ്മ 🙏😍😍😍😍✨️🌟⭐️👍
@sarasol3252 жыл бұрын
Mamata Banerjee Winston Churchill Mirza Ghalib
@udayap60354 жыл бұрын
സോഡാപ്പൊടി ചേർക്കുന്ന കണ്ടപ്പോൾ ഈ വീഡിയോ കാണേണ്ടിയിരുന്നില്ല എന്ന് തോന്നി
@Anoopkumar-zm6ch3 жыл бұрын
എല്ലാവരും മില്ലിൽ കൊണ്ട് പോയി അരി പൊടികുമ്പോൾ അമ്മ ആട്ട് കല്ലിൽ അരച്ച് എടുക്കുന്നു മണ്ണ് പത്രം വിറക് അടുപ്പ് എല്ലാ നൊസ്റ്റാൾജിയ
@nandhakumarnandha5752 жыл бұрын
hello, i am from chennai, that grinding stone, called, ural in Tamil, it is upside down, handle is down stairs, and the grinding part is upstair, it will take a long time to grind, next time handle it in opposite direction. thanks, i am following all your video's. God bless amma.
@-krishnapriya322353 жыл бұрын
ഉണ്ണിയപ്പം ഇഷ്ടപ്പെടാത്ത മലയാളി ഉണ്ടാവില്ല...😍
@JJ-oh1lu2 жыл бұрын
Rajkumar Pati Parmeshwar Chhoti Bahu Shama Mangala
@shilavijayan87544 жыл бұрын
ഇങ്ങനെ ആയിരുന്നത് കാണുന്നത് , വലിയ ദുഃഖം ആണ്. ഒരു കൈ ഉറ ഇട്ടു അരിയണം. ഉഗ്രൻ പാചകം,, ഒരു ദിവസം കഴിക്കാൻ വരും. സതൃം വരും.
നടൻ കയ്യും നടൻ കല്ലും നടൻ ഷൈലിയും നടൻ രുജിയും ആഹാ അന്താസ് 💞
@ziluzilzila28064 жыл бұрын
*ഉണ്ണിയപ്പം എന്നത് ഇന്ന് വീട്ടുകൂടലിന് മാത്രം കാണുന്നതായി മാറി.ബേക്കറി നിന്നും വാങ്ങുന്ന അവസ്ഥ. വീട്ടിൽ ഉണ്ടാകാൻ മടിയാണ് എല്ലാർക്കും. എന്റെ ഫേവറേറ്റ് ആണ് ഉണ്ണിയപ്പം 😋😋😋*
@തിരുസന്നിധി4 жыл бұрын
😋😋😋
@mr_black_face-4 жыл бұрын
No njan weekly udakkum Nalla ishttamanu
@mercythampi30664 жыл бұрын
Chechi ellunda ugran God Bless you
@mohamedrifnasabrana74994 жыл бұрын
I am from srilanka I love your all vedios
@ssmaths59583 жыл бұрын
Super amma❤️❤️ From Chidambaram (Tamilnadu)
@pranavamrajeev4 жыл бұрын
വീട്ടിൽ ഉണ്ടാക്കുന്നതിന് എൻഡിനാ സോഡാപ്പൊടി.....
@harithamolk.thankachan54434 жыл бұрын
അത് just ഒന്നു പൊന്തി വരാൻ സോഡാ പൊടി use ചെയ്യുന്നതാണ്...
Nanga tamilnadu ninga sonna mathriya try pannom super ah iruthuchu thank you 😃
@anithashivakumar8520 Жыл бұрын
Amma I like your cutting and grinding style very much
@aiswaryas41704 жыл бұрын
സൂപ്പർ amma
@saab_chick0072 жыл бұрын
Love the earthenware she uses. I'd be petrified to break it. She uses it with so much confidence, and is so graceful in her movements. Truly - hers is a uniquely amazing generation.
@jaayamoljayaraj40312 жыл бұрын
Amme njan try cheythu super unniyappam
@ശരത്ത്മാളു4 жыл бұрын
Jeerakam onnum njangal idaarilla...pazham poriyilum amma idunnath kandu
@yasminnagiwale13184 жыл бұрын
Hat's off traditiona
@indiratp56994 жыл бұрын
Only with pazam Appam will be good ; no need to add soda ;
@shibinshibu9303 Жыл бұрын
Ee ammadee samsaram inna kettathu 😂😂
@shibinshibu9303 Жыл бұрын
Enikk mavu kanumbol vayil vellam varunnu 😂😂
@deliciousart9230 Жыл бұрын
Ithu kaanumbo enikkente ammoomaye orma vannu...🥺really missing those days with my grandma...ammoomayum ithe poleyaanu ഉണ്ടാക്കുക...but maavu arakkumbol idayil kayari maavu thinnirunna enneyum enikku nashtamaayi...verum ormakal maathram bhaakki
@shaimaarun12512 жыл бұрын
Sarkkara eppla ozhiche
@satyakalaiyer3347 Жыл бұрын
While cooking please don't show animals
@nihalnihu16204 жыл бұрын
Chattiyilum.. kudukkayilum.. pachakam ചെയ്യുന്നത് കാണാൻ thanne.. നല്ല santhoshamaanu... go to നോൺ സ്റ്റിക്ക് പാൻ 🙂
@dj86394 жыл бұрын
ഇത് എണ്ണയിൽ marikunnath എനിക്കിഷ്ടം.
@bhanupriya51363 жыл бұрын
Hello anty your awesome ❤️ from Bangalore 😊🙏
@Mrwick..80734 жыл бұрын
Grinderil അരച്ചെടുത്താൽ മതിയോ
@syamhariharan62344 жыл бұрын
Anu Prasad yes. no need to add baking soda. Use Nenthrapazham ,without banana also we can make. Use ghee and add fried Sesame seeds
@nishamundath52634 жыл бұрын
Please specify the quantity. How much rice and jaggery?