@@rahuljohnson8845 അത് സത്യം പണ്ടൊക്കെ സ്കൂൾ പഠിക്കുമ്പോൾ ബോട്ടി കഴിച്ചു എന്നൊക്കെ പറയുമ്പോൾ അയ്യേ എന്ന് പറഞ്ഞു പുച്ഛിക്കുന്ന ഒരുclasmate എനിക്ക് ഉണ്ടായിരുന്നു 😂
@goat-ly7vt2 жыл бұрын
കൈയിൽ നിന്നു smell എങ്ങനെ കളയും
@sk-kp5wf2 жыл бұрын
"ഒരു കള്ളിമുണ്ടും ടീ ഷർട്ടും വി വാർ ചെരിപ്പും ഇട്ട് ജന മനസുകളിൽ സ്ഥാനം പിടിച്ച ഫിറോസ് ചുട്ടിപാറ....". 🔥🔥🔥
@നാട്ടുവഴികൾ-ജ2ഛ2 жыл бұрын
ആ ജന മനസുകളിൽ ഞാനില്ല.... 🤧🤧🤧🤧🤧🤧
@muhammedrafi65522 жыл бұрын
പേരുംജീരകം വേണ്ടേ ഇക്ക
@sk-kp5wf2 жыл бұрын
@@നാട്ടുവഴികൾ-ജ2ഛ നീ വേണ്ട... അയിന് ആർക്കു വേണം നിന്നെയൊക്കെ
@shibu37542 жыл бұрын
ആ ജനമനസുകളിൽ ഞാനും ഇല്ല 🙏
@sk-kp5wf2 жыл бұрын
@@shibu3754 നീയും വേണ്ട... നിന്നെയൊന്നും ഈ ലോകത്തിനു തന്നെ വേണ്ട
@വീഡിയോനോക്ക2 жыл бұрын
🔥🔥 രതീഷ് അണ്ണന്റെ ഫാൻസിനെ കാണിച്ചു കൊടുക്ക് പുള്ളി ഞെട്ടട്ടെ 🔥🔥🔥🔥🔥🔥🔥
Ipo vann vann VFC KFC polayi Ha ha nalla comedy Onn chirich thayoo😀😀
@user-vk5rz5yu7p2 жыл бұрын
😂😂
@comment-rajavu2 жыл бұрын
@@jestin_x_008 kandu bro super Like chyth
@jradude21432 жыл бұрын
Ethu pollulla comments alla videokkum kannum...!!
@Desvelado.5492 жыл бұрын
Puthiya company VFC KFC ye pottichhe
@varunbalakrishnan47332 жыл бұрын
Cooking എന്താണെലും,, വൃത്തി ആണ് സാർ ഇങ്ങേരുടെ main highlight 🔥❤️😍😍😍😍😍😍
@DANY.2k2 жыл бұрын
പെട്ടെന്ന് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് വല്ല വവ്വാലിനെയും പിടിച്ചു ചുടാൻ പോകുന്നു എന്നാ😆😆
@nezr502 жыл бұрын
✌️✌️
@teenaharshan95542 жыл бұрын
ഞാനും 😁
@priyaksivaraman2 жыл бұрын
Njanum
@hadhirichu83722 жыл бұрын
Njanu vavval aan karuthi🤣🤣
@junaidbahr2 жыл бұрын
മിണ്ടാതിരുന്നുടെ.....എന്നിട്ട് വേണം അങ്ങേർ അതിനേം ചുടാൻ.....
@semisemi55932 жыл бұрын
ഫിറോസേ ഈ ബോട്ടി നന്നാക്കുന്ന രീതി എനിക്ക് അറിയാൻ പാടില്ലായിരുന്നു ഇങ്ങിനെ എളുപ്പവഴി കാണിച്ചു തന്നതിന് ഒരുപാട് നന്ദി എങ്ങിനെ ഉണ്ടാക്കിത്തന്നു മനുഷ്യരെ കൊതിപ്പിക്കല്ലേ ഫിറോസ്
@sujithbabu56932 жыл бұрын
👍
@തങ്കൻ-ഫ8വ2 жыл бұрын
അറിയാത്ത ഒരു കാര്യം പറഞ്ഞുതന്നതിന് ഒത്തിരി സ്നേഹത്തോടെ താങ്ക്സ് ഫിറോസിക്ക.... 🔥😋😍
@jestin_x_0082 жыл бұрын
Njan cheytha no pant on public kanamo 🙂
@mijjuzfishing2 жыл бұрын
Hi
@albinbaby62822 жыл бұрын
@@jestin_x_008 Nokkatte
@sathyana23952 жыл бұрын
എന്തു കാര്യമാണ്
@ansarkunjali17442 жыл бұрын
ഇത് കൊള്ളത്തില്ല പൊടികൾ കൂടുതൽ ആണ് പോടെ
@arunkm35932 жыл бұрын
ഒരേ ഇൻട്രോ.. ചുമന്ന ബനിയൻ... നീല ലുങ്കി... വള്ളി ചെരുപ്പ്.. ഉയരങ്ങളിൽ എത്തിയിട്ടും ഇന്നും സാധാരണക്കാരനായിരിക്കുന്ന #ഫിറോസ് ഇക്ക ❤️
@amishpeniel34732 жыл бұрын
powerrrrrrrrrzzzzz
@sujageorge532 жыл бұрын
പൊളിച്ചു അറിയാത്തെ ഒത്തിരി കാര്യങ്ങൾ പറഞ്ഞുതരുന്നതിന് ഒത്തിരി താങ്ക്സ് ഫിറോസ് ഇക്ക. കണ്ടിട്ട് കൊതി വരുന്നു😋
@jancyphilip83712 жыл бұрын
ഞങ്ങൾ കോട്ടയം ക്കാർ നല്ല പച്ച കപ്പയും കുരുമുളക് ഇട്ടു വെച്ച പോട്ടി ഫ്രൈ യും കൂട്ടി ഒരു ഒന്നന്നൊരാ പിടിത്തമുണ്ട് ....പ്രേതേയികിച്ചു xmas നും easter num....എന്റമ്മോ ...വല്ലാത്ത ടേസ്റ്റ് തന്നെ 🔥
@dhaneshdhanu1063 Жыл бұрын
കപ്പയും പോട്ടിയും കഴിചോണ്ട് cmt വായിക്കുന്ന njan😅
@Rossadio4 ай бұрын
So true.. 😅😅😅
@vijithnair142 жыл бұрын
Njan beef kazhikaarilla, but ingale video kandaal kazhichu pokum …. That’s how well Your presentation is 🫶🏾
@Lesnar70362 жыл бұрын
ഇതിൻ്റെ അത്രേം ട്ടേഷ്റ്റുള്ള ഇറച്ചി വേറെ ഇല്ല... അൽ ബോട്ടി😋😋
Firosika.. ningadeyum ratheeshinteyum effort inu oru big salute..
@akarunkumar96612 жыл бұрын
ഞാൻ ഇതുവരെ കഴിച്ചിട്ടില്ലാത്ത സാദനം ഇത് കണ്ടപ്പോൾ കഴിക്കാൻ തോനുന്നു 😍😍
@hasheebmecheri70382 жыл бұрын
Very tasty bro With poroto
@rehnasamad14072 жыл бұрын
പൊളി ടേസ്റ്റാണ് കയിച് നോക്ക് 😍
@rishanariza49382 жыл бұрын
അത് നന്നാക്കുന്നത് കണ്ടപ്പോൾ അറപ്പാണ് തോന്നിയത് but ഉണ്ടാക്കി കഴിഞ്ഞപ്പോൾ കൊതിയായി 🤤🤤
@akshay2005k2 жыл бұрын
This is one of the best cooking Chanel. Please don't skip
@MDTSPYOP2 жыл бұрын
kzbin.infohx9womugYgI?feature=share
@amarjayapalan38102 жыл бұрын
കിടിലൻ... വൃത്തി ആണ് ഫിറോസ് ഇക്കയുടെ മെയിൻ ഐറ്റം ❤️❤️❤️😍😍😍🥰👍👍
@chimminikomban2 жыл бұрын
👌👌ആ ഉം കേൾക്കുമ്പോൾ മനസ്സിലാവും ബോട്ടിയുടെ രുചി 👏👏♥️
@pathfinder48012 жыл бұрын
Umm chikkaa Va Va
@ajmalps68362 жыл бұрын
😂
@sree26792 жыл бұрын
ഇന്നത്തെ ലൈക്ക് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച ബ്രോയ്ക്ക് ആണ് 5:18 👌👌👌
@absonabson8493 Жыл бұрын
എന്റെ അച്ഛന്റ്റെ പ്രിയ ഭക്ഷണം ആണ് ഇതു ❤️❤️
@sarathsarath30222 жыл бұрын
ബോട്ടി ഫ്രൈ 🤤🤤🤤ക്ലീൻ സൂപ്പർ..👍👍
@arunrajpk94372 жыл бұрын
ഇതെന്താ സാധനം
@sarathsarath30222 жыл бұрын
@@arunrajpk9437 പോത്തിന്റെ കുടൽ
@bike_ns2 жыл бұрын
@HelloMusic പോയി പണിയെടുത്തു ജീവിക്കടാ നിനക്ക് subscribers വേണമെങ്കിൽ നല്ല quality contents ചെയ്യ് അല്ലാതെ ഇങ്ങനെ വെല്ല്യ youtubers ന്റെ comment boxil വന്നു comment ചെയ്യാതെ ഇവരൊന്നും നേരത്തെ ഇങ്ങനെ ചെയ്തിട്ട് subscribers കിട്ടിയവരല്ല നല്ല കഷ്ട്ടപെട്ടിട്ടാ ഇത്രേം എത്തിയത്
@@trendingone1886 nalla videos aanel ingane yajikkenda karyallaallo ivark ennii 2kaayitt parayum support aakaan aalillaann appo aa 2k aakiyavar nthaayi🤣ingane kore🍼
@idly84492 жыл бұрын
Bro...I'm from tamilnadu I like ur all videos broo 💥💥🕺🕺
@Anwarkeralapothvalarthal2 жыл бұрын
ബോട്ടി ഫ്രൈ പൊളിച്ചു 👌👌👌😋
@since1year7312 жыл бұрын
@hellomusic2006 1M aavan shayicha mathiyo 🤣😂🤣
@ashikachu52222 жыл бұрын
വൃത്തി ആണ് സാറേ ഇവരുടെ മെയിൻ 😘
@Muhammadrafi-kp4qr2 жыл бұрын
ബോട്ടി ക്ലീനിങ് പൊളിച്ചു 😍😍😍
@muhammedsahilsahil33062 жыл бұрын
മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നു സാഹിൽ മുഹമ്മദ്.സ്ഥിരം പ്രേക്ഷകൻ🙌
@rahulrahuladiparambu62142 жыл бұрын
Around ചെയ്ത് ഇരുന്നു കഴിക്കുന്ന കാണുമ്പോൾ കൊതിയാവുന്നു എന്തു cook ചെയ്താലും എല്ലാവർക്കും കൊടുക്കാനുള്ള മനസ് ഉണ്ടല്ലോ അതാണ് നിങ്ങളുടെ വിജയം 😋😋🥰🥰
@Ashimasharaf2 жыл бұрын
5:19 ലെ ഫിറോസ് ഇക്ക അപ്പോ നമ്മടെ നാളത്തെ പരിപാടി..... 😅 ലെ. തുമ്പി പടച്ചോനെ..... 🙂
@noushadnoushumon91912 жыл бұрын
ക്യാമറ മാനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു ഇക്ക 🥰
@GoergeThanggoulen6 күн бұрын
Clean and healthy cooking 👍
@nikhilpalely83842 жыл бұрын
കുറച്ച് മല്ലിയിലയും പച്ച മുളകും കുരുകുരെ അരിഞ്ഞത് കൂടി വേണമായിരുന്നു...🤤🤤🤤🤤🤤
@prasanthjayaprakas9444 Жыл бұрын
നിൻ്റെ വാ തുറന്ന് പറ എന്തൊക്കെ ചേർക്കുന്നു എന്ന് വേറെ ആരും കേൾക്കണ്ടെമൈക്ക് വച്ച് സംസാരിക്ക്
@malavikama42432 жыл бұрын
Mama nammalu colegil veshannu irunna samayatganu ithu kandathu, oru day nammala koodi vilikkaney Firoz ikka waiting,,
@hariprassad44722 жыл бұрын
ഫിറോസ് ക നിങ്ങൾ ഒരു സംഭവം തന്നെ🥰🥰
@JensFoodWorld2 жыл бұрын
ഫിറോസക്കയുടെ വിഡിയോസ് കണ്ടു കൊണ്ടിരിക്കാൻ നല്ലതാണ്👌💯
@beast59472 жыл бұрын
0:10അപ്പം നമ്മടെ ഇന്നത്തെ പരിപാടി 🥰😘 Fans here 👇
@Thecryptoking-v1d2 жыл бұрын
*_ikkaude video notification vannal tanne cheyunnathu.....1- Brightness mudiyum to high setting 2-play quality 480ph akkum 3-full screen enittu video kanubol entha aasa oru feell ath paranju arikkan pattilla😊_*
@niyas9992 жыл бұрын
എന്ത് പറഞ്ഞാലും ഒരു expresion ഇല്ലതൊരു ചങായി നമ്മടെ രതീഷ് bhai😂
@ABHINAND.2 жыл бұрын
പുതിയ ഒരു പുതപ്പുമായി നമ്മുടെ ഇന്നത്തെ പരുപാടി തുടങ്ങി കഴിഞ്ഞു മക്കളെ 😋🔥
@ORGINOX2 жыл бұрын
ഇനി ഞാൻ പോട്ടി ഫ്രൈ കഴിക്കില്ല ഇങ്ങനെയൊന്നും ഒരു ഹോട്ടൽ കാരും ക്ലീൻ ചെയ്യില്ല thank you firoskka
@milanyesudas43452 жыл бұрын
ഒത്ത് ഒരുമയാണ് അടിപോളി🔥🤩
@niminimi22662 жыл бұрын
Firoskka idunna vedieo yude bloper kanuvan agrahamullavar like adikku 😁
@muzthoo2 жыл бұрын
Secret agent paranja commentolikale kaannan vanna le njn 😃
ആ വട്ടത്തിലിരുന്ന് ഒരുമിച്ചുള്ള ആ കഴിപ്പ്. സൂപ്പറായി.
@anooscheriyon2 жыл бұрын
ബോട്ടി ഉണ്ടാക്കുമ്പോൾ main ആയിട്ടു ചെയ്യേണ്ടത് അവസാനം അടുപ്പിൽ നിന്നും ഇറക്കി വെച്ചിട്ട് കുറച്ചു മല്ലിച്ചെപ്പ് ഇട്ടു ഒരു 10 മിനിറ്റ് മൂടി വെക്കണം .എന്നാലാണ് ടേസ്റ്റ് കൂടുതൽ കിട്ടുക
@Triplicant2 жыл бұрын
Firoz ikka washing machine thamasha super😄
@pammpm24742 жыл бұрын
ഫിറോസ് ക്കാ നിങ്ങൾ സ്ഥിരമായി ഭക്ഷണം പാചകം ചെയ്യുന്ന തെങ്ങിൻ തോട്ടത്തിനടുത്തു ഒരു പത്തു സെൻഡ് സ്ഥലം കിട്ടാനുണ്ടോ 😍😍😍
@shahalmeharin3363 Жыл бұрын
😄
@10infomedia722 жыл бұрын
Ikka.....bloopers koode include cheyy.....korchoode entertainment aarikkum
@sangeethamediamusicmedia28122 жыл бұрын
അടിപൊളി ഇക്കാ❤️❤️❤️...
@abinrajan89592 жыл бұрын
ഇനി നമുക്ക് ഇതിനെ എടുക്കുക ചൂടുവെള്ളത്തിൽ ഇങ്ങനെ നല്ലോണം മുക്കുക ഒന്ന് പച്ചവെള്ളത്തിൽ മുക്കുക രതീഷിന്റെ കൈലോട്ട് കൊടുക്കുക സൂപ്പറായിട്ട് എടുക്കും അവൻ😍😍😍 firoz ikka😍❤️
@ashilkshibu11322 жыл бұрын
Cleaning കാര്യത്തിൽ ഫിറോസ് ഇക്ക 👌🏻🙌🏻
@anuChandranRParvati Жыл бұрын
Ikka super video❤🥰😍🌹💯
@arjunnb82 жыл бұрын
ആ ചെക്കൻ മാരുടെ ഭാഗ്യം 🙂💗
@shylaav8147 Жыл бұрын
ക്ലീനിങ് ആൻഡ് പാചകം 👋👋പൊളി 👌ഞങ്ങൾ ഉണ്ടാക്കുമ്പോൾ തേങ്ങ കൊത്ത് ചേർക്കും