കുക്കറിന്റെ അകത്തു വെളിച്ചെണ്ണ പുരട്ടുന്ന അറിവ് പറഞ്ഞുതന്ന ചേട്ടന് നന്ദി
@omanajoseph9026 Жыл бұрын
കുക്കറിന്റ് അടപ്പിൽ ഓയിൽ തേക്കുന്നത് പുതിയ അറിവ് ആയിരുന്നു.. ചിക്കൻ കറി സൂപ്പർ
@thasnimolmthaha9454 Жыл бұрын
ഉണ്ടാക്കി ktto... ചോറിന്റെ കൂടെ ഉച്ചക്ക് ഇന്ന് ഇക്കാന്റെ curry ആണ് special 🥰🥰🥰super... Try ചെയ്തോളു.. Perfect recipe 👍🏻👍🏻👍🏻
@annieoscar6209 Жыл бұрын
പുതിയ ഒരു ഐഡിയ...വെളിച്ചെണ്ണ തേച്ചത്...super
@nidhaparvin14007 ай бұрын
സൂപ്പർ കറി. എല്ലാം ഞാൻ കാണുന്നുണ്ട്. വീട് പോയി അടിച്ചു വാരി വൃത്തിയാക്കുന്നത് കണ്ടപ്പോൾ വലിയ സങ്കടം തോന്നി. അടുത്ത പെരുന്നാൾ ആകുമ്പോഴേക്കും നിങ്ങൾക്ക് ഒരു നല്ല വീട് ആവാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടെ. ആമീൻ
@bettlychacko5493 Жыл бұрын
ഇന്ന് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. പകുതി ആയപ്പോൾ തന്നെ സൂപ്പർ ആയിട്ടുണ്ട്... അടിപൊളി 😋
@bineeshpslakshmibineesh9060 Жыл бұрын
മഴ നസീർ ഇക്കയുടെ ഒരു പാട്ട് പിന്നെ ചിക്കൻ കറി 😊സംഭവം പൊളിച്ചു 👍ഒരു പാട്ട് പാടമായിരുന്നു 😄😄കൊള്ളാം നന്നായിട്ടുണ്ട്. സൂപ്പർ ചിക്കൻ കറിക്ക് എന്റെ ലൈക്ക് 👍👍👍👍👍
@soorajspadikam88949 ай бұрын
ഇന്നാണ് ഞാൻ ഉണ്ടാക്കിയെ എല്ലാരിക്കും ഇഷ്ട്ടായി 👍🏻👍🏻👍🏻👍🏻താങ്ക്സ് ഇക്ക
@RajadasS-f3h Жыл бұрын
കറിവെച്ചരീതി കൊള്ളാം. ഞാനും ശ്രമിക്കും. 🙏🙏🙏
@minirnair6065 Жыл бұрын
Eanikku സങ്കടം ഇതൊന്നു കഴിക്കാൻ പറ്റുന്നില്ലല്ലോ എന്നാണ് onnum പറയാൻ ഇല്ല supper 👌👌👌👌❤️❤️❤️❤️🙏
ഇക്കയുടെ റെസ്പി ഇന്നലെ വെച്ചു. എന്റെ ഫാമിലിക്ക് ഇഷ്ടപ്പെട്ടു. സൂപ്പർ സൂപ്പർ
@rajanann9685 Жыл бұрын
നല്ല മഴയും ചിക്കൻ കറിയും👌👌👌👍❤️❤️
@susanalexander8756 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്. ഏറ്റവും കൂടുതൽ ആൾക്കാർ ഇഷ്ടപ്പെടുന്നത് ചിക്കൻ കറി തന്നെ
@suchethadevi2524 Жыл бұрын
O 😊😅
@padmajamohan5567 Жыл бұрын
Superrrr
@divakarankattikoloth1420 Жыл бұрын
@@padmajamohan5567f😮😂😂😂😂
@SabiraRafeeq-sd7lpАй бұрын
👍സൂപ്പർ
@kohli-rh3nq19 күн бұрын
ബീഫ്
@vidyababu8372 Жыл бұрын
ഇക്കാ ഇക്കയുടെ എല്ലാ റെസിപ്പിസ് ഞങ്ങൾ try ചെയ്യാറുണ്ട് എല്ലാർക്കും വളരെ ഇഷ്ടം ആണ് 🥰സൂപ്പർ ടേസ്റ്റി ആണ് 👌👌😋😋
@SanjeevSanju-pi1oi Жыл бұрын
ചേട്ടൻറെ ആ കുക്കറിൽ എണ്ണ തേക്കുന്ന പരിപാടി.. ടിപ് കൊള്ളാം...❤
@BinduMol-vg7fj5 ай бұрын
ഇക്ക സൂപ്പർ. സംസാരം വളരെ വിനത്തോടെ. ഇത്ത, സൂപ്പർ, ഞാൻ ഇക്കാടെ recepe നോക്കിയാണ് കുക്കു ചെയുന്നെ. God bless you🙏🏽🙏🏽🙏🏽
@arun.t.m452311 ай бұрын
Ningale kanumbol thanne oru santhosham vararundu❤
@Asiya-x5d17 сағат бұрын
കുക്കറിൽ പുരട്ടിയത് നല്ല അറിവ് ചിക്കൻ കറി 👍
@nikhil.s5913 Жыл бұрын
ഞാൻ നാളെ ഉണ്ടാക്കും ചേട്ടാ ഇതേ രീതിയിൽ തന്നെ ചെയ്യാം 💞💞
@fathimamuhammed75198 ай бұрын
Njn ennu try chythu, adipoli curry❤ Thanks ikka
@anandus15053 ай бұрын
അടിപൊളിയാണ് ചേട്ടാ കറി try ചെയ്തു super ❤️ എല്ലാർക്കും ഇഷ്ടപ്പെട്ടു
@asisht.v4920 Жыл бұрын
പച്ചയായ മനുഷ്യൻ ❤
@rijinshaji94786 ай бұрын
ഇത് പറയാൻ വന്നതാ 🎉
@Rknair-dz4fh8 ай бұрын
ചേട്ടൻ സൂപ്പറാണ്, ചേട്ടന്റെ ആ സാധുത്വം നിറഞ്ഞ അവതരണമാണ് എനിക്ക് ഏറ്റവും ഇഷ്ടം❤❤
@sujathadileep-nt6zc Жыл бұрын
ഇക്കയുടെ ബിരിയാണി കഴിക്കാൻ കൊതിയാവുന്നു നല്ല ചിക്കൻ കറിയ
@afthaburahmanathu5957 Жыл бұрын
Tomorrow try cheyyum abiprayam ariyikkam
@rajipillai6064 Жыл бұрын
കണ്ടാൽ അറിയാം കറി കൊള്ളാം എന്ന്.സൂപ്പർ😋👍
@VinithaVinitha-f1o4 ай бұрын
Chettantei ella cooking videos um njan try cheyarunn ellam supper aanu👍👍
@nidheeshkrishnan44482 ай бұрын
Super innu undaki.. Koode kappa.. ✅✅
@sheebasajeem80198 ай бұрын
കൈയ് പുണ്യം ഉണ്ട് നല്ല മനസും ആണ് ഇക്ക നമുടെ സ്വതം ചിക്കൻ കറി സൂപ്പർ 👌♥️
@heartbeat30082 ай бұрын
ഇക്കാന്റെ വീഡിയോ എല്ലാം സൂപ്പർ
@AneeshaHanzeerАй бұрын
Nan 4 pravishamayi edh vekkunu super taste annu
@Jessmallika-nw2hg Жыл бұрын
Super curry and super tips using oil.Thanks for the tip dear brother
@abrahamabrahamkt9800 Жыл бұрын
ഇക്കാ കല്ലെപരത്തി ഗോതമ്പ് അപ്പവും ചിക്കൻ കറിയും സൂപ്പർ
@teacher2024-f8qКүн бұрын
Try cheithu chetaa . Super ayittu undu . 🎉🎉🎉🎉
@swathinp24119 күн бұрын
Njan try chaiythutto... Super chicken curry❤❤❤❤❤thanks😀😀😀
@sajidaneroot45882 ай бұрын
Njan ikkande first time nokne 😊nokumbol tanne nalle kari toni inshallah nale indakono ❤
@anilkumar.d8316 Жыл бұрын
പട്ട ഗ്രാമ്പൂ ഏലക്ക എന്നിവ ചേർക്കുന്നത് 750gmഇറച്ചിക്ക് യഥാക്രമം ഒരു കഷണം പട്ട 3 ഏലക്ക ആണല്ലോ അപ്പോൾ 10kg ഇറച്ചിയാണ് എടുക്കന്നതെങ്കിൽ ഈ ഐറ്റങ്ങൾ എങ്ങനെ എടുക്കും.
@rajuthengamam835419 күн бұрын
ആ ബിജിഎം സൂപ്പർ അതു പോലെ ഉമ്മ ഉമ്മാക്ക് ചിക്കൻ ഇഷ്ടമല്ല തനി നാടൻ ശൈലി ഇക്കയുടെ പാചകം ലോകം മൊത്തത്തിലുള്ള മലയാളികൾ അറിയട്ടെ
@rehanachinnu61324 күн бұрын
ഇക്ക എനിക്കും ഇത് എല്ലാം കറി വെക്കാൻ പഠിക്കണം കറികളുടെ കൂട്ടും എല്ലാം 🙏 എന്റെ wif ന് ഒരു തേങ്ങയും അറിയില്ല ഏട്ടാ 😢 ഈ vedio കണ്ടിട്ട് തന്നെ കൊതിയാവുന്നു 🙏
@fathimanihala73843 ай бұрын
Super ..nan try cheithu..adipoli aan
@jafinalias Жыл бұрын
മഴയുടെ സൗണ്ട് നൊസ്റ്റാൾജിയ ; പൊളിച്ചു ഇക്ക
@molamma35712 ай бұрын
ചേട്ടന്റെ വിഡിയോ കാണാറുണ്ട് സൂപ്പർ ❤
@bijujohn80438 ай бұрын
സൂപ്പർ... ബോബി കൊട്ടാരക്കരയെ ഓർത്തുപോകുന്നു 🙏🏻
@nishamolk.k3838 Жыл бұрын
ചേട്ടാ സൂപ്പർ ആയിട്ടുണ്ട്, ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല കുക്കർ ചിക്കൻ 🥰ഇതു പോലെ ഉണ്ടാക്കി നോക്കാം, ഇന്നലെ കാണാൻ പറ്റിയില്ല 👌👌👌👏👏👏❤️❤️
@santhoshcc5286 Жыл бұрын
ബായി കുക്കറിന്റെ മൂടിയുടെ ഉള്ളിൽ എണ്ണ തൂകുന്ന സൂപ്പർ
@ambilimanikandan287911 ай бұрын
ഞാൻ ഇന്ന് കറി ഉണ്ടാക്കി super ആയി
@prashobvpprashobvp2587 ай бұрын
പൊന്നു ചേട്ടാ ഞാനും ഉണ്ടാക്കിനോക്കി അടിപൊളി
@fathimashoukathali5418 Жыл бұрын
സൂപ്പർ ചിക്കൻ കറി 👍👍നല്ല ഒരു ടിപ്പ് അറിയില്ലായിരുന്നു കുക്കറിന്റെ മുകളിൽ വെളിച്ചെണ്ണ തൂവിയൽ തിളച്ചു പോവില്ല എന്നു
ഒന്നും പറയാനില്ല. അതുകൊണ്ട് ഞാനും ഒന്നും പറയുന്നില്ല. 👍
@thasnimolmthaha94543 сағат бұрын
Super super super …. Onnum parayaaanillaaaye…tasty chicken curry …just now cooked …and eating with porata❤❤❤yummy Ekkaaaa…Love from banglore ….@village spices
@binudaniel4978 Жыл бұрын
എന്റെ പൊന്നു ചേട്ടാ അസാധ്യം ഭയങ്കര ടേസ്റ്റ്
@devotional_editz6174 Жыл бұрын
ഇനി ഒന്നും പറയാൻ ഇല്ല . നമ്മുടെ ഷംല മോൾ പറഞ്ഞാൽ പിന്നെ മറ്റൊരു എതിരാഭിപ്രായം ഇല്ല . 😄😄😄😄👍👍👍👍
@somanunni5150 Жыл бұрын
കാതികൻ വി ഡി രാജപ്പൻ അവരുടെ സൗണ്ട് പോലെയുണ്ട് ആശംസകൾ.
@snowbell24 Жыл бұрын
ശരിയാ.. ഈ കമന്റ് കണ്ടപ്പൊഴാ ശ്രദ്ധിച്ചത് 😃
@AbyKochukaleekal-xc5eb2 ай бұрын
കാതികൻ അല്ല ഗുരോ... കാഥികൻ എന്നാണോ അങ്ങ് ഉദ്ദേശിച്ചത്😅
@BindhuAmmini-dj6pc6 ай бұрын
എനിക്ക് ഈ അറിവ് അറിയാമായിരുന്നും എങ്കിലും വിക്കി നഴ്സിന് നല്ലതു തന്നെ
@gulzar7467 Жыл бұрын
കൊള്ളാം. കടുക് ഇറച്ചിക്കറിയിൽ ചേർക്കാറില്ല. ഇനി പരീക്ഷിക്കാം. പിന്നെ ചിക്കൻ ഒന്ന് fry ആക്കിട്ടാന്ന് ചേർക്കാറ്. ഈ രീതിയിൽ വച്ചു നോക്കീട്ട് പറയാ ട്ടോ. കുക്കറിന്റെ അടപ്പു മുഴുവൻ എണ്ണ ഇട്ടില്ലേലും വിസിൽ വരുന്ന അകത്തുള്ള ഭാഗത്ത് തേച്ചാലും ലിക്കാവില്ല.
@simlajoseph58 Жыл бұрын
ചിക്കൻ കറി കൊള്ളാം 👍
@Ritu268636 ай бұрын
Naan randam vattam anu undakunathu adipoli anu 😋
@binoy.t80058 ай бұрын
നല്ല ടേസ്റ്റ് ഉണ്ട് ചേട്ടാ, സൂപ്പർ 👌
@bindupatterumadathilthomas2632 Жыл бұрын
അരിയുന്നത് കാണാൻ നല്ല രസം 🥰🥰
@Ichuzvlog7135 Жыл бұрын
Super അവതരണം and super ചിക്കൻ കറി 😋😋😋.. Will try 😍