അസാധ്യ രുചിയിൽ വാഴക്കൂമ്പ് തോരൻ ഉണ്ടാക്കാം 😋 | Vazhakkoomb Thoran | Keralastyle

  Рет қаралды 37,304

Village Spices

Village Spices

9 ай бұрын

Пікірлер: 99
@VasanthakumariChandravalli
@VasanthakumariChandravalli 9 ай бұрын
സാധാരണ എല്ലാ പാചക ചാനലുകളും കാണും എന്നല്ലാതെ ഒന്നും പരീക്ഷിച്ചു നോക്കിയിട്ടില്ല... പക്ഷേ ഇതിലെ മൂന്ന് വിഭവങ്ങൾ പരീക്ഷിച്ചു എല്ലാവർക്കും ഇഷ്ടം ആയി... വളരെ ഉപകാരപ്രദമായ ചാനൽ ആണ്... ആശംസകൾ🎉
@ShaliniShalu-sv6xq
@ShaliniShalu-sv6xq 9 ай бұрын
തോരൻ ഇഷ്ടമായി. ചേട്ടന്റെ പഴയ ഒരു വീഡിയോ കണ്ടു. തട്ടുകട സ്റ്റൈൽ ദോശയും ചമ്മന്തിയും. ഇതുപോലെ ഞാൻ ഉണ്ടാക്കിനോക്കി, സൂപ്പർ. നല്ല ടേസ്റ്റ്.
@saleenap.h1109
@saleenap.h1109 9 ай бұрын
നല്ല അടിപൊളി തോരൻ ആണോ വാഴക്കുമ്പ് നിങ്ങൾ ഉണ്ടാക്കുന്നത് കണ്ടപ്പോൾ കൊതി തോന്നി 👍👌
@rajipillai6064
@rajipillai6064 9 ай бұрын
ഉഗ്രൻ തോരൻ,കുറച്ച് രസം കൂടി ഉണ്ടെൽ കുശാൽ.അടിപൊളി👌
@anithanatarajan8602
@anithanatarajan8602 9 ай бұрын
Super preparation Very useful information Thanks
@rajeevsureshbabu1937
@rajeevsureshbabu1937 9 ай бұрын
സൂപ്പർ 🥰🥰😋😋😋വാഴ പിണ്ടിയിലും ഇതുപോലെ ചെറുപയർ ഇട്ട് ഉണ്ടാക്കാം സൂപ്പർ ആണ് ആരോഗ്യത്തിനും ബെസ്റ്റ് ആണ് 👌🏻👌🏻👌🏻👍🏻
@TOBY220690
@TOBY220690 9 ай бұрын
Vazhachundu thoran kazhicha kaalam marannu 😩 Kandittu kothiyavunni.. 😋😋😋😋☺️☺️✌️✌️✌️
@Saji325-12
@Saji325-12 9 ай бұрын
ഇത് ധാരാളം കഴിച്ചിട്ടുണ്ട് സ്വാദിഷ്ടം👍👍
@TOBY220690
@TOBY220690 9 ай бұрын
Valare healthy food aanu😋😋
@shanirajesh7987
@shanirajesh7987 9 ай бұрын
അടിപൊളി.... 👍👍👍😋😋
@Sathyavathi-eb1zq
@Sathyavathi-eb1zq 9 ай бұрын
നമ്മൾ കൂമ്പ് മാത്രം തോരൻ വെക്കുമ്പോൾ ari varuthu ഇടും സൂപ്പർ
@aymuaymu3791
@aymuaymu3791 9 ай бұрын
Valarey ushar
@reenathomas1514
@reenathomas1514 9 ай бұрын
വാഴകൂമ്പും വൻപയറും തോരൻ വച്ചിട്ടുണ്ട്... ചെറുപയർ കൂട്ടി വച്ചിട്ടില്ല.. അടിപൊളി കേട്ടോ... ഇഷ്ട്ടം ഉള്ള ഒരു തോരൻ കറി ആണിത് ❤🥰👏🏻👏🏻
@padminicp356
@padminicp356 9 ай бұрын
Lllllllllllllllllll nn lbll
@kalasunder6818
@kalasunder6818 9 ай бұрын
Nammude tani naadan vazha kumbu toran, enikku orupaadu ishtam aanu..
@Sangeeta-qz2xh
@Sangeeta-qz2xh 9 ай бұрын
Very healthy and testy
@devotional_editz6174
@devotional_editz6174 9 ай бұрын
കുപ്പ് തോരൻ അടിപൊളി 👍👍👍👍👍ഞാനും കുപ്പ് തോരൻ കഴിച്ചിട്ടുട്ട് നല്ല സ്വാദ് ഉള്ള ഒരു തോരൻ ആണ് ഈ കുപ്പ് തോരൻ . . സൂപ്പർ 👌👌👌👌👌👌
@manoharanpillaik.s9749
@manoharanpillaik.s9749 9 ай бұрын
Ikka njan ithupoleya undakkunnath👌❤
@pratheeksharanjith3212
@pratheeksharanjith3212 9 ай бұрын
Supper❤❤❤ ayi 😊😊
@chithrasuresh3427
@chithrasuresh3427 9 ай бұрын
സൂപ്പർ തോരൻ. ചെറുപയർ അല്പം കൂടെ വെന്താൽ കൊള്ളാം 👍👍
@1km678
@1km678 9 ай бұрын
എന്ന്. ഒരു കഴിവും ഇല്ലാത്ത ഒരു പട്ടി കുണ്ണയുടെ രോദനം.....
@aafyism3231
@aafyism3231 9 ай бұрын
Nalla video ,👌👌👌👌👌
@jayanpaul7677
@jayanpaul7677 9 ай бұрын
Hi Nizarkka and Auntie super thoran♥️♥️♥️
@lilalila2194
@lilalila2194 9 ай бұрын
Randalem othiri ishttam
@prasadcprasad8243
@prasadcprasad8243 9 ай бұрын
മച്ചാനെ സൂപ്പർ തോരൻ ❤❤❤
@eileenpaul1118
@eileenpaul1118 9 ай бұрын
Super thoran👍👌
@vineethaharidas1813
@vineethaharidas1813 9 ай бұрын
വാഴ കൂമ്പ്‌ തന്നെ തോരൻ വച്ചിട്ടുണ്ട്, ചെറുപയർ ചേർത്ത വച്ചിട്ടില്ല, പരീക്ഷിക്കും 👍👍❤️❤️
@sobhananair3143
@sobhananair3143 9 ай бұрын
❤❤❤
@jessythomas561
@jessythomas561 9 ай бұрын
Arinju vellathil ittu kazhuki vaarumbo Kara pokum😮kurachu tholiyum koode polichu kalayanam😊thoran super 👌
@jalajas1376
@jalajas1376 9 ай бұрын
അതെ
@shabanaem1795
@shabanaem1795 9 ай бұрын
Njangal changanacherryil ullavar vazgakkoombinte karuthatholi muzhuvan kalanjanu thoran veykkunnath
@smithavk8527
@smithavk8527 9 ай бұрын
കിടിലൻ 👍
@AjithKumar-mq8dn
@AjithKumar-mq8dn 9 ай бұрын
Superb 👌👌👌
@SafiyaNizar-nm8ss
@SafiyaNizar-nm8ss 9 ай бұрын
Super 👌 👍
@sheejathomassheejababu5873
@sheejathomassheejababu5873 9 ай бұрын
അടിപൊളി 👌
@user-fn8sp4gg8c
@user-fn8sp4gg8c 9 ай бұрын
Adi poli
@maryswapna813
@maryswapna813 9 ай бұрын
ഒത്തിരി ഇഷ്ടമുള്ള തോരൻ....
@binivarghese3323
@binivarghese3323 9 ай бұрын
Super 👍👍👍👍👍👍👍👍
@muhammedmansoor-to4lp
@muhammedmansoor-to4lp 9 ай бұрын
Super👍👍
@dhanya3232
@dhanya3232 9 ай бұрын
Inn oru vazha koomb odichateyullu, nale thoran vaykan, cheru payarum ittu. Apozha eee video kanunnatu🥰
@benjaminchacko3582
@benjaminchacko3582 9 ай бұрын
Super ❤
@fathimashoukathali5418
@fathimashoukathali5418 9 ай бұрын
വാഴ കൂബ് വെക്കാറുണ്ട് തോരൻ ... ചെറുപയർ ചേർത്ത് ആദ്യമായിട്ടാണ് കാണുന്നത് ഒന്ന് ട്രൈ ചെയ്യും
@sreelatha6775
@sreelatha6775 9 ай бұрын
തേ൯ ഞാനും കുടിച്ചിട്ടു ണ്ട്😀ഇപ്പോൾ കൊച്ചുമോന് തേ൯ എടുത്തു കൊടുക്കും ഞാനും ഇതുപോലെയാണ് കൂ൩് തോരൻ വയ്കുന്നത്. സൂപ്പർ ടേസ്റ്റാണ്
@sheelajacob4273
@sheelajacob4273 9 ай бұрын
Thoran ❤ super❤❤❤❤❤❤
@maliifa6573
@maliifa6573 9 ай бұрын
Superrrrrrrr ❤
@suseelamenon4209
@suseelamenon4209 9 ай бұрын
Super thoran
@saleenap.h1109
@saleenap.h1109 9 ай бұрын
👋👌👌👌👌 സൂപ്പർ👍🙏👍
@shabanaem1795
@shabanaem1795 9 ай бұрын
Cherupayar iniyumvekanam😮
@nadeeramoideen7127
@nadeeramoideen7127 9 ай бұрын
വഴക്കൂമ്പിലെ തേൻ പണ്ട് കുടിച്ചിട്ടുണ്ടു ഇപ്പോഴാണെങ്കിൽ നിപ്പയെ പേടി.ഞങ്ങളും പയർ ചേർത്തും അല്ലാതെയും തോരൻ ഉണ്ടാക്കും, ബ്രൗൺ തോട് മുഴുവനും കളയും. Super 👍
@maimoonamujeebmaimumuji2280
@maimoonamujeebmaimumuji2280 9 ай бұрын
👌👌👌👍🏻👍🏻👍🏻👍🏻👍🏻
@ushat6040
@ushat6040 9 ай бұрын
Supper
@gireeshkumarkp710
@gireeshkumarkp710 9 ай бұрын
ഹായ്,നസീർഇക്ക,വാഴയുടെതുടിപ്പനുംപയറുംകൊണ്ടുള്ളതോരൻ,സൂപ്പർ,❤
@rajibenny5988
@rajibenny5988 9 ай бұрын
നമ്മൾ ഇതിന്റെ പൂവും കൂടി എടുക്കും തോരൻ സൂപ്പർ.
@mgkrishnadasnair8026
@mgkrishnadasnair8026 9 ай бұрын
വാഴക്കൂമ്പ് ചെറുപയർ ചേർത്ത് തയ്യാറാക്കിയ തോരന് പ്രത്യേക സ്വാദ് ആണ് 👏👏👏✌️😃
@Ponnusiya-qr3cm
@Ponnusiya-qr3cm 9 ай бұрын
😋😋
@JaseelaTk-998
@JaseelaTk-998 9 ай бұрын
👍👍
@mirutulatravels5702
@mirutulatravels5702 9 ай бұрын
Supar broooooo sister
@sheebageorge618
@sheebageorge618 9 ай бұрын
I also had drank ten
@maryantonyantony1617
@maryantonyantony1617 8 ай бұрын
❤❤😊😊😊😊
@JameeKannur
@JameeKannur 9 ай бұрын
🙋🤝🤲🙏eniku othiri ishtamulla vibavam good 👍 koode ente vediyo kaanane muthumanikale ❤🤲🥰 🤝
@HariHari-cz4rc
@HariHari-cz4rc 9 ай бұрын
👍
@siddiquesiddique1986
@siddiquesiddique1986 9 ай бұрын
👍👍👍👍
@gishakj4552
@gishakj4552 9 ай бұрын
👌👌
@mayaskumar3417
@mayaskumar3417 9 ай бұрын
Super
@supriyaragenisupriya7971
@supriyaragenisupriya7971 9 ай бұрын
ഞാൻ ഇതിന്റെ കറുത്ത തോട് മുഴുവൻ കളയും അല്ലെങ്കിൽ ചെറിയ കൈപ്പുണ്ടാവും
@thomasvarghese110
@thomasvarghese110 9 ай бұрын
❤❤❤
@peterjobin1325
@peterjobin1325 9 ай бұрын
❤❤❤❤
@donvargheseantony6429
@donvargheseantony6429 9 ай бұрын
Nice
@alluskitchen7570
@alluskitchen7570 9 ай бұрын
Thoran 🥰👌👌
@valsalavenugopal9690
@valsalavenugopal9690 9 ай бұрын
ഞങ്ങളും ഉണ്ടാക്കാറുണ്ട് ചുവന്ന തൊണ്ട് കുറച്ചു കുടി കളയും ഞങ്ങളുടെ വീട്ടിൽ കുടപ്പൻ ഉണ്ട് ഞങ്ങൾ ഇതിനെ ഇങ്ങിനെയാണ് പറയുന്നത്
@rasheenarahiman1995
@rasheenarahiman1995 9 ай бұрын
നാളെ വാഴത്തൂബ് തോരൻ തന്നെ
@vijitr590
@vijitr590 9 ай бұрын
👍👍👌👌😋🤝🤝❤
@dilnapp9568
@dilnapp9568 9 ай бұрын
Etha and ekka name ntanu
@nikhilarajesh4652
@nikhilarajesh4652 9 ай бұрын
Adipoli 😊
@bijigeorge9962
@bijigeorge9962 9 ай бұрын
ഞാൻ ഇടക്ക് ഈ തോരൻ വെക്കും ചിലപ്പോൾ കയ്ക്കും ദുബായ് lulu കിട്ടും
@shyrac7962
@shyrac7962 9 ай бұрын
ഞായർ -ബീഫ് or നാടൻ ചിക്കൻ. തിങ്കൾ -ചേമ്പും തണ്ടും പരിപ്പുo കറി. ഒരു മത്തി പൊരിച്ചതും. ചൊവ്വ -ചീര കറിയും, ഉണക്കമീനും. ബുധൻ -മോര് കറിയും കൊഴുവ ഫ്രൈയും. വ്യാഴം -മുരിങ്ങയിലയും പരിപ്പും കറി.പപ്പടവും. വെള്ളി -മാമ്പഴപുളിശേരിയും മത്തി പൊരിച്ചതും. ശനിയാഴ്ച വാഴ കൂമ്പും ചെറു പയറും 😋🙏
@user-yd6ej7il4c
@user-yd6ej7il4c 9 ай бұрын
വാഴപ്പിണ്ടി തോരൻ കാണിക്കാമോ
@manojappukuttan3420
@manojappukuttan3420 9 ай бұрын
❤അടിപൊളി 🎉
@mvengad
@mvengad 9 ай бұрын
നിങ്ങൾ സ്പെഷ്യൽ മസാല എന്ന് പറഞ്ഞ് ഇടുന്നുണ്ടല്ലോ അതിന്റെ കൂട്ട് ഒന്ന് പറഞ്ഞു തരാമോ
@villagespices
@villagespices 9 ай бұрын
kzbin.info/www/bejne/fpO1c3ZjbK6ar8ksi=hhYevmqnGPuNEkcx
@mariammak.v4273
@mariammak.v4273 9 ай бұрын
Ithu munpu kanichittu ullathu anu . most of the recepie,s are repetation.
@lilalila2194
@lilalila2194 9 ай бұрын
Karivekkan madipidicha njan kotividunnu
@muhammadfasil1413
@muhammadfasil1413 9 ай бұрын
വാഴക്കൂമ്പ് അരിഞ്ഞ് കഴിഞ്ഞാണല്ലോ ഷംലാ താത്താ വന്നത്
@lasithabhaskaran2940
@lasithabhaskaran2940 5 ай бұрын
ഇതിൽ ഉഴുന്നിട്ടു കടുക് പൊട്ടിക്കുന്നതും, പിന്നെ ജീരകം അയക്കുന്നതും taste കുറക്കുന്നു. അതു avoid cheythal better akum
@minijayakumar3079
@minijayakumar3079 9 ай бұрын
Sound salyam aanu parayunnathe kelkkan pattilla
@peterc.d8762
@peterc.d8762 9 ай бұрын
വൻപയർ ചേർത്താൽ . കൂടുതൽ നല്ലത് എന്നു തോന്നുന്നു.
@meenacm2277
@meenacm2277 9 ай бұрын
ചെറുപയർ ചേർത്ത് വെച്ചാലും നല്ല രുചിയാണ്.😀
@jvgaming1065
@jvgaming1065 9 ай бұрын
പരിപ്പ് ചേർത്താണ് വയ്ക്കുന്നത്
@nadeeramoideen7127
@nadeeramoideen7127 9 ай бұрын
ചെറുപയർ പരിപ്പ് ചേർത്ത് വച്ചാലും നല്ല ടേസ്റ്റു ആണ്‌
@Shamila0208
@Shamila0208 9 ай бұрын
കറുപ്പ് തോട് ഫുൾ കളയണം
@user-il8fr4sm8x
@user-il8fr4sm8x 9 ай бұрын
അതെ മൂത്ത തോട് കളയണം
@Shamila0208
@Shamila0208 9 ай бұрын
@@user-il8fr4sm8x അതെ മഞ്ഞ കളർ ആവും ഫുൾ കറുപ്പ് മാറ്റിയാൽ മഞ്ഞ കളർ മാത്രമേ എടുക്കൂ അല്ലെങ്കിൽ ചവർപ്പ് ഉണ്ടാവും വേവാത്ത പോലെ ആണ് തോരനും
@lathaanbu4295
@lathaanbu4295 9 ай бұрын
അതെ
@1km678
@1km678 9 ай бұрын
@ArhamGAMERBRO
@ArhamGAMERBRO 9 ай бұрын
Super❤
@susanpradeep350
@susanpradeep350 9 ай бұрын
Super thoran
@NithinbabubB
@NithinbabubB 9 ай бұрын
Nice
@lilalila2194
@lilalila2194 9 ай бұрын
Supper
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 3,6 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 2,3 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН