ചേട്ടന്റെ സംസാരം പോലെ തന്നെ പാചകം ... തനി നാടൻ രീതിയിലുള്ള സംസാരവും പാചകവും ❤ ഞങ്ങൾ പുതിയ വീഡിയോ വരുന്നത് കാത്തിരിക്കും.... വരുബോൾ കാണാനും വളരെ ഇഷ്ട്ടമാണ് ട്ടോ....❤❤❤
എനിയ്ക്ക് താങ്കളോട് ബഹുമാനമാണ്, കാരണം താങ്കൾക്ക് എളിമ ധാരാളം ഉണ്ട്, താങ്കളുടെ പാചകവും വളരെ മെച്ചപ്പെട്ടതാണ്🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🦋🦋🦋🦋🦋🦋🦋🦋🦋
@satishmenkn6417 Жыл бұрын
5pp
@sogipaul11 ай бұрын
Enikkum😊
@RatheeshRanju-qn5jc11 ай бұрын
🎉
@johnsongeorge7162Ай бұрын
P
@linianto8745 Жыл бұрын
സൂപ്പർ. കണ്ടിരികാനും ഉണ്ടാകാനും നല്ല. കഴിവുണ്ട്
@nelsonvarghese743 Жыл бұрын
വളരെ നിഷ്കളങ്കമായ രീതിയിൽ കൊതിയൂറും വിഭവങ്ങൾ പരിചയപെടുത്തുന്ന താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ 🎉
@sheebasajeem801910 ай бұрын
പടച്ചോൻ അറീഞ്ഞു തന്ന കഴിവ് ആണ് ഈദ് പോലെ തന്ന മുന്നോട്ടും പോകട്ട ചിക്കൻ ഫ്രെയ് സൂപ്പർ 👌👌👌♥️
@SulfeekerJed22 күн бұрын
എനിക്ക് കൂടുതൽ ഇഷ്ടം നിങ്ങളുടെ ആ ദയനീയ മായുള്ള വർത്തമാനം ആണ് ഇഷ്ടം കേൾക്കാൻ നല്ല രസമാണ്.. നിങ്ങളുടെ മിക്ക വിഡിയോയും ഞാനും എന്റെ കുടുംബവും കാണാറും അതെ പോലെ ഭക്ഷണം ഉണ്ടാക്കി നോക്കാറുമുണ്ട് എല്ലാം അടിപൊളി ആണ്.... 👍👍
@nadeeramoideen7127 Жыл бұрын
Chicken fry അടിപൊളി 👍
@minia8995 Жыл бұрын
വളരെ ഇഷ്ടായി ചിക്കൻ ഫ്രൈ യും അങ്ങയുടെ അവതരണവും 👍🏾👍🏾👌🏾👌🏾ദൈവം അനുഗ്രഹിക്കട്ടെ 🙏🏾
@Sanjay-sr5me Жыл бұрын
അടിപൊളി 😋😋
@kunjilakshmikunjilakshmi125014 күн бұрын
അനിയന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്. കഴിക്കാനും സൂപ്പർ ആയിരിക്കും.
@realistic20233 ай бұрын
ചേട്ടന്റെ പാചകം മാത്രമല്ല, ചേട്ടന്റെ ചിരിയും സംസാരവും, വളരെ ഇഷ്ടമാണ്
@Idorandom32 Жыл бұрын
Kananum kazhikkanum manoharam
@chitracoulton7926 Жыл бұрын
Supper chicken fry, thanks for sharing,
@ummukulsupk1499 Жыл бұрын
Super chiken fry adipolyan kuking
@kvshobins9820Ай бұрын
ചിക്കൻ ഫ്രൈ ചേട്ടന്റെ റെസിപ്പി ആണ് പൊളി ❤❤❤❤
@ashikalli6687 Жыл бұрын
Ette chettaye kiduki nan ethupolle endaki elavarkum our padu eshttapedu athukodu eniki kittilla chettatt resipi super ❤❤❤❤❤