സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയപ്പോൾ 😊 | Vlog | Home Tour | Cheera thoran | Keralastyle

  Рет қаралды 121,186

Village Spices

Village Spices

Күн бұрын

#cooking
#vlog
#hometour
#villagespices
#thoranrecipe

Пікірлер: 246
@SamJoseph-vn6mb
@SamJoseph-vn6mb 3 ай бұрын
നല്ലൊരു ഭവനം പണിയാൻ പടച്ചോൻ നിങ്ങളെ സഹായിക്കട്ടെ ❤❤
@JayatechnologiesJayan
@JayatechnologiesJayan 3 ай бұрын
വിനയം കൊണ്ട് യൂട്യൂബ് കീഴടക്കിയവൻ അഭിനന്ദനങ്ങൾ ❤️🎂
@jollyannie
@jollyannie 3 ай бұрын
👍
@shobhadasan7050
@shobhadasan7050 3 ай бұрын
ഞങ്ങൾ ചങ്ങനാശ്ശേരിക്കാർ അങ്ങനെയാണ്
@santhoshmt2190
@santhoshmt2190 3 ай бұрын
​@@shobhadasan7050😂😂😂😂
@prasannaps5549
@prasannaps5549 3 ай бұрын
ച്ചd Li jj?mmmk9 Kno no no no knkm. No llll0 by Dr bu hu​@@jollyannie
@sreekantthankappan5152
@sreekantthankappan5152 2 ай бұрын
❤❤​@@shobhadasan7050
@കരിമ്പൂച്ച665
@കരിമ്പൂച്ച665 3 ай бұрын
കിടു. 👌🏼ഒന്നും പറയാനില്ല.. ഇത്രയും നല്ല നിഷ്കളങ്കരായ ഭാര്യയും ഭർത്താവും വേറേ ഇല്ല. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼
@jayavallip5888
@jayavallip5888 3 ай бұрын
ഒരു വീട് ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@baijumathew1721
@baijumathew1721 3 ай бұрын
നല്ല വിനയ ത്തോടുള്ള സംസാരം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@mgsuresh6181
@mgsuresh6181 3 ай бұрын
സ്വന്തം വീട്ടിൽ ഇരിക്കുമ്പോഴുളള സന്തോഷം വളരെ വലുതാണ്.
@rejikarejika9356
@rejikarejika9356 3 ай бұрын
നല്ലൊരു വീട് വയ്ക്കുവാൻ ദൈവം വഴികളെ തുറന്ന് തരട്ടെ❤'
@raghavanraju1306
@raghavanraju1306 3 ай бұрын
ഇത്രയും വേഗം ഒരു വീട് വെക്കാൻ കഴിയട്ടെ, പ്രാർത്ഥിക്കുന്നു ♥️♥️
@ambikarajmohan3761
@ambikarajmohan3761 3 ай бұрын
ഒരു സ്വന്തം വീട് ആകാൻ പ്രാർത്ഥിക്കുന്നു
@sahadevan2594
@sahadevan2594 3 ай бұрын
കൂവ (arrow root) അല്ല മാങ്ങാ ഇഞ്ചി ആണ്.
@anupamajoseph4296
@anupamajoseph4296 3 ай бұрын
രണ്ടു പേരുടെയും ചിരിക്കു കൊടുക്കണം മാർക്ക്‌ 👏👍
@indiranair897
@indiranair897 3 ай бұрын
ഓർമ യുണ്ട് ആദ്യ വിഡിയോകൾ. നന്നായി ഇരിക്കട്ടെ.കാണാറുണ്ട് .
@babuchellappan1932
@babuchellappan1932 2 ай бұрын
എത്രയും പെട്ടന്നു പുതിയ വീട് വയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🙏
@abubackerkp9391
@abubackerkp9391 Ай бұрын
മരണം വരെ ഇങ്ങിനെ ഒരുമിച്ച് സ്നേഹത്തോടെ കഴിയാൻ നാഥൻ തൗഫീഖ് നൽകട്ടേ
@keyceenanminda9706
@keyceenanminda9706 3 ай бұрын
ഒരു പുതിയ വീട് വെക്കണ്ടേ ❤
@meeramenon5517
@meeramenon5517 3 ай бұрын
രണ്ടുപേരുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട്!Recipe യും super!ദൈവം അനുഗ്രഹിക്കട്ടെ!
@sobhayedukumar25
@sobhayedukumar25 3 ай бұрын
സ്വന്തമായി ഉടനെ ഒരു വീടുണ്ടാക്കാൻ സാധിക്കട്ടെ. മൾബെറി ഇല വച്ചു നോക്കിയിട്ടില്ല. Athu പുതിയ അറിവ് 🌹🌹
@manoramamt3094
@manoramamt3094 3 ай бұрын
വളരെ നല്ല മനുഷ്യൻ.
@gireeshkumarkp710
@gireeshkumarkp710 3 ай бұрын
ഹായ്,നസീർഇക്ക,ഹോംടൂറും,മൽബറിഇലയും,മൈസൂർചീരയുംകൊണ്ടുള്ളതോരനും,സൂപ്പർ,❤
@divyanair5560
@divyanair5560 3 ай бұрын
Nic video beautiful ikka and ithaa 🥰🥰🥰🥰
@SanthammaJohn-oi4ox
@SanthammaJohn-oi4ox 3 ай бұрын
Adipoli kothi varunnu njan nattil varumbol cheers odichu curry vechu kazhikum enthu rujiya malbaryila kazhichittilla super 🥰
@AnilKumar-xx5yo
@AnilKumar-xx5yo 3 ай бұрын
ഇക്കാക്കു വേഗം വീട് വെക്കാൻ സാധിക്കട്ടെ
@babygirija7513
@babygirija7513 3 ай бұрын
👍പുതിയ അറിവ്. സൂപ്പർ. മുക്കം കാരി
@RKV-f7f
@RKV-f7f 3 ай бұрын
ഇത്തയുടെ നിഷ്കളങ്കമായ ചിരി ആണ് ഇവരുടെ വീഡിയോയുടെ ഹൈ ലൈറ്റ് ❤️❤️❤️❤️❤️❤️❤️❤️
@parvathyc4633
@parvathyc4633 3 ай бұрын
മൾബറി യുടെ ഇല തോരൻ വെയ്ക്കാൻ പറ്റുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു എന്തായാലും കിട്ടിയാൽ ഉണ്ടാക്കിനോക്കണം നിങ്ങൾക്ക് നല്ലൊരു ഭവനം ഉണ്ടാവട്ടെ
@Kannannbr
@Kannannbr 3 ай бұрын
Koova payasam❤😍
@moniajipanaveli2560
@moniajipanaveli2560 3 ай бұрын
സത്യം ഇക്കാ പറഞ്ഞത്. ആ ചീര ഇല തോരൻ കാര്യം ഓർത്തപ്പോൾ കൊതി വന്നു ദൂരെ ഇരുന്നു കൊണ്ട് 😔
@JamuJameela-m6x
@JamuJameela-m6x 2 ай бұрын
Vazhi savkaryamulla oru veedu kittatte....❤❤❤❤❤❤❤❤❤❤❤❤
@meharbana2937
@meharbana2937 3 ай бұрын
ആദ്യ വീഡിയോകൾ കണ്ടിട്ടുണ്ട്,സ്വന്തം വീട് അതൊരു നൊസ്റ്റാൾജിയ ആണ്, മൈസൂർ ചീര സ്കൂൾ കാലയളവിൽ ഒരുപാട് കഴിച്ചിട്ടുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്, പക്ഷെ ഇപ്പോൾ കാണാനില്ല മൽബറി ഇല വെച്ച് തോരൻ ഇനി ഉണ്ടാകും 👍
@Jessmallika-nw2hg
@Jessmallika-nw2hg 3 ай бұрын
Nalla nattinpuram super dear
@chandrikagovindan7060
@chandrikagovindan7060 2 ай бұрын
നല്ല മനുഷ്യത്തമുള്ള ആൾകാർ, വേഗം തന്ന ഒരു ഭവനം ഉണ്ടാകട്ടെ, ഗോഡ് ബ്ലെസ് യു. പ്രാർത്ഥിക്കാം 🙏🙏🙏❤️
@mayavinallavan4842
@mayavinallavan4842 3 ай бұрын
അത് മാങ്ങാ ഇഞ്ചി അല്ലേ
@parvathyc4633
@parvathyc4633 3 ай бұрын
ശരിയാണ് എനിക്കും അത് തോന്നി കൂവ്വ കിഴങ്ങിന് വെള്ളത്തോലോടുകൂടിയല്ലേ ഉണ്ടാവുക അത് മാത്രമല്ല കൂവ്വ കുറച്ച് നീളമുള്ള കിഴങ്ങ് ആയിരിക്കും ഇത് ഇഞ്ചിപോലത്തന്നെ തോന്നിയത്
@girijaraveendran5422
@girijaraveendran5422 3 ай бұрын
ഞാൻ വിചാരിച്ചു വീട് പണി തുദങ്ങിയിട്ടുണ്ടവും എന്നെ. May God bless you
@shylabeegom531
@shylabeegom531 3 ай бұрын
Super 👌thoran.
@padminiprabhakaran7968
@padminiprabhakaran7968 3 ай бұрын
അത് മാങ്ങാ ഇഞ്ചി അനു നല്ല മണം ഉണ്ട് അച്ചാർ ഉണ്ടാകാനും ചമ്മന്തി അറക്കാനും നല്ലതാ
@Unique_style_71
@Unique_style_71 3 ай бұрын
ഞാനും ചിന്തിച്ചിട്ടുണ് ഈ വീടിപ്പോ എന്തായിന്ന്
@somkumar132
@somkumar132 3 ай бұрын
God bless you, you are frank and lovable.Somkumar.USA
@shivan2659
@shivan2659 3 ай бұрын
40 വർഷമായി കോൺക്രീറ് വനത്തിൽ ജീവിക്കുന്ന എനിക്ക് ആ പച്ച നിറഞ്ഞു മൂടിയ വഴി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ജീവിക്കാൻ വേണ്ടി പ്രകൃതിയെ ഉപേക്ഷിക്കേണ്ടി വന്നു
@geethasasikumar6949
@geethasasikumar6949 3 ай бұрын
കായ്‌ ഉണ്ടാരുന്നല്ലോ അതിൽ അത് ഉപയോഗിക്കാൻ പാടില്ല
@rethishpb5322
@rethishpb5322 3 ай бұрын
ദൈവത്തിൻറെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ❤
@anumolthomas7613
@anumolthomas7613 3 ай бұрын
Nalla oru veedu vekkan athraum pettennu sadhikkatte annu prarthikkunnu.
@babymathew1797
@babymathew1797 2 ай бұрын
Pattu puzhu(silk worm) silk sari ondakan main food aanu pattu puzhuvinu.
@jishamanoj5479
@jishamanoj5479 3 ай бұрын
ഇക്ക രണ്ടാമത് പറച്ചത് ഇഞ്ചിമാങ്ങ എന്ന് പറയും അച്ചാർ ഇടാനും ചമ്മന്തി അരക്കാനൊക്കെ നല്ലതാണ്
@arunp8191
@arunp8191 3 ай бұрын
ഇവിടെ ഇതിനു കൂവ എന്ന പറയുന്നത്
@kumarsadheesh-hb3bc
@kumarsadheesh-hb3bc 3 ай бұрын
അത് കൂവ അല്ലല്ലോ
@arunp8191
@arunp8191 3 ай бұрын
@@kumarsadheesh-hb3bc ഞങ്ങൾ ഇവിടെ കൂവ എന്ന പറയുന്നത്
@kumarsadheesh-hb3bc
@kumarsadheesh-hb3bc 3 ай бұрын
Ok
@gooddaymallu9570
@gooddaymallu9570 3 ай бұрын
eda athu koova allada manga inji aanu athina manamullathu ​@@arunp8191
@anniect3801
@anniect3801 3 ай бұрын
Ikka vazhiyillathidath veedu vekkalle🙏🙏🙏
@vineethak3298
@vineethak3298 2 ай бұрын
ഇക്കാടെ വീട് കണ്ടപ്പോൾ പഴയ വീഡിയോ കണ്ടതൊക്കെ ഓർമ്മ വന്നു 🥰🥰🥰എത്രയും വേഗം നല്ലൊരു വീട് വെക്കാൻ സാധിക്കട്ടെ 🙏🏻🙏🏻🥰❤
@TessyBaiju-y7z
@TessyBaiju-y7z 3 ай бұрын
Super ekka ❤️❤️❤️Oru puthiya veedu ഇക്കാക്ക് ഉണ്ടാകട്ടെ
@ChinnuUllasChinnuUllas
@ChinnuUllasChinnuUllas 3 ай бұрын
മൽബെറി ഇല തോരൻ വക്കുമെന്ന് അറിയില്ലായിരുന്നു. എത്രയും വേഗം ഒരു നല്ല വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...😊
@GodwinGodwinkjohn-xj7qz
@GodwinGodwinkjohn-xj7qz 3 ай бұрын
ഒരു വീഡിയോ ചെയ്യുമ്പോൾ മനസ്സിൽ സത്യം ഉള്ള ഒരു ഇക്ക 🥰🥰🥰
@babymathew1797
@babymathew1797 2 ай бұрын
Arrow root(kookaburra kizhengu).
@vanajakannan6166
@vanajakannan6166 3 ай бұрын
Nalla thoran ❤😂 god bless 🙌 u
@haseenajasmi7978
@haseenajasmi7978 2 ай бұрын
Thoran super❤
@shijinarameshan3445
@shijinarameshan3445 3 ай бұрын
മാങ്ങാ ഇഞ്ചി ആണ്.. അച്ചാർ ഉണ്ടാക്കും 👍🏻...
@raindropsrenukavimal5361
@raindropsrenukavimal5361 3 ай бұрын
കൂവ മഞ്ഞയും വെള്ളയും നീലയും ഉണ്ടല്ലോ അതിൽ വെള്ളയാവും
@sinieldo3565
@sinieldo3565 3 ай бұрын
ഞങ്ങൾ ഇതിന് മുട്ട ചീര എന്ന് പറയും, തോരനുണ്ടാക്കുമ്പോൾ മുട്ട കൂടി ചേർക്കാറുണ്ട്😊
@gayathrip3965
@gayathrip3965 3 ай бұрын
നല്ല വെള്ളക്കൂവയാണ്. ഏറ്റവും നല്ലത്.
@thomasabraham839
@thomasabraham839 3 ай бұрын
കൂവപ്പൊടി / Arrow root powder.
@omanatomy5917
@omanatomy5917 3 ай бұрын
മാങ്ങാ ഇഞ്ചി പറിച്ച് എവിടേലും നട് അത് അച്ചാറിട്ടാൽ അടിപൊളി സാധനം ആണ് ഇത് നമ്മുടെ നാട്ടിൽ അധികം ഇല്ല വയനാട്ടിൽ ആണ് ധാരാളമായി ഉള്ളത്.
@saifykumar
@saifykumar 3 ай бұрын
എൻ്റെ പറമ്പ് മുഴുവൻ ഈ സാധനം ആണ്. എത്ര പറിച്ച് കളഞ്ഞാലും വീണ്ടും കിളിർത്ത് വരും😅
@treesapb5330
@treesapb5330 3 ай бұрын
സ്വന്തം വീട് എപ്പോഴു० സ്വന്തം തന്നല്ലേ. ❤❤❤❤❤കാടുപിടിച്ചു കാണുമല്ലോ 😢
@omanatomy5917
@omanatomy5917 3 ай бұрын
ഇത് കൂവയോ അതോ മാങ്ങാ ഇഞ്ചിയോ കൂവ കിഴങ്ങ് ഇങ്ങനെ അല്ലല്ലോ
@madhuv9646
@madhuv9646 3 ай бұрын
കുവ കിഴങ്ങു വെളുത്ത് ഇരിക്കും ❤
@malathigovindan3039
@malathigovindan3039 3 ай бұрын
എല്ലാ വിധ സൗഭാഗ്യവും കൈവരട്ടെ😊❤🙏🏿
@radhaa275
@radhaa275 3 ай бұрын
Don't worry. God got something good for you. Hard work will pay you your share of good deeds. So be humble honest hardworking and god fearing. Be happy.
@jameelaibrahim619
@jameelaibrahim619 3 ай бұрын
Adhu കുവ്വ അല്ല മാങ്ങ ഇജ്ജിയാണ്
@Faith-dp3mo
@Faith-dp3mo 3 ай бұрын
Thoran 👌 super
@Satya_4870
@Satya_4870 3 ай бұрын
Chetta onnu neril kanan agrahamund.....ningalude veedinaduthukoodi pass cheyyumpol samayakkuravu karanam kayaran sadhichilla....ini nattil ethumpol kanam ennu vicharikkunnu😊
@noorjiebrahim5136
@noorjiebrahim5136 3 ай бұрын
അത് കുവായല്ല magga enggi
@GeethaS-rq3py
@GeethaS-rq3py 3 ай бұрын
മൈസൂർ ചീര എന്ന് ആദ്യം കേൾക്കുവാ... ഞങ്ങൾ ഇടുക്കി കാർ വേലിചീര എന്ന് പറയും.
@MuralidharanVk-il9pm
@MuralidharanVk-il9pm 3 ай бұрын
കോഴിക്കോട് ഇത് English chira
@ayisha3049
@ayisha3049 3 ай бұрын
മൾബറി ഇല തോരൻ ആദ്യമായാണ് കാണുന്നത്
@sreejadhanesh7798
@sreejadhanesh7798 3 ай бұрын
"Stay strong ! Wishing u better days ahead "
@Sikhusvlogs
@Sikhusvlogs 3 ай бұрын
ഞാനും വാടകക്കാണ് സ്വന്തമായിട്ട് ഒരു സെന്റ് ഭൂമിയില്ല പഴയ വീട് ആണെങ്കിലും സ്വന്തമാണെന്ന് പറയാലോ ❤❤❤❤
@SinduSajeev-oq7no
@SinduSajeev-oq7no 3 ай бұрын
ആദ്യമായിട്ടാണ് കാണുന്നെ മൾബറി തോരൻ♥️🌺
@lalithaabraham9490
@lalithaabraham9490 2 ай бұрын
My doctor son in Australia made lovely jam with ripe black mulberries Dr Lalitha CMC Vellore
@unnimalaparambmalaparamb9583
@unnimalaparambmalaparamb9583 2 ай бұрын
ഇൻശാ അള്ളാ,,,,, എല്ലാം ശരിയാവും,,,,, 👍👍👍
@roshankg1235
@roshankg1235 3 ай бұрын
God bless you
@LathaBNair-ul8nx
@LathaBNair-ul8nx 2 ай бұрын
Koovappodikk 1kg Rs.1000anu Vila vangan kittum
@udayasree1427
@udayasree1427 3 ай бұрын
ഇതല്ല കൂവ മാങ്ങ ഇഞ്ചി ആണ്
@shahidaskitchenette8279
@shahidaskitchenette8279 3 ай бұрын
യൂട്യൂബിൽ നിന്നും ഇപ്പം നല്ല വരുമാനം കിട്ടുന്നുണ്ടോ ഇക്കയ്ക്
@akhilandrews4494
@akhilandrews4494 3 ай бұрын
ഇപ്പൊ നല്ല വരുമാനം ഉണ്ടാകും ചാനൽ നല്ല റീച്ച് ആയി ല്ലേ 🤩
@sreelathasugathan8898
@sreelathasugathan8898 3 ай бұрын
കിടു ചേട്ടൻ
@annammaeyalil4702
@annammaeyalil4702 2 ай бұрын
ഇക്കാ, ഞങ്ങളൊക്കൊ കൂവ പറിച്ചൊരുക്കി, ഒരച്ചു കൂവപ്പൊടി ഉണ്ടാക്കിയിട്ടുണ്ടു്. ഞങ്ങടെ വല്ലുമ്മച്ചി, ഡയബെറ്റിക്കാരുന്നു, അന്നൊന്നും വലൃ മരുന്നൊന്നും ഇല്ല. പഞ്ഞപ്പുല്ലു്, ബാർലികഞ്ഞി, പിന്നെ, ഈ കൂവപ്പൊടി കുറുക്കി, അതുപോലുള്ളതൊക്കെയാരുന്നു ഭക്ഷണം. വേറെയും വിശപ്പിനു കഴിക്കാനുണ്ടാകും, അന്നുള്ളോരൊക്കെ പഥൃം നോക്കുമാരുന്നു. ഈ കൂവപ്പൊടി ഞങ്ങൾ ഒണ്ടാക്കിയ കഥ, ഒക്കെ നല്ല രസമുള്ള കാലമാരുന്നു അതു്. ഞാനും ഒത്തിരി കഴിച്ചിട്ടുണ്ടു്. കൂവ കുറുക്കു്. 🎉❤
@teressathomasv6839
@teressathomasv6839 3 ай бұрын
Mulberry toran vekkonnu oru new arivanu❤ ekka thanks
@Ayu.oo6
@Ayu.oo6 3 ай бұрын
Ellarkum swantham veed oru swpnam anu....
@sulaikakunhammedsulaikakun5288
@sulaikakunhammedsulaikakun5288 2 ай бұрын
മൾബറി ഇല തോരൻ ഞാൻ ഉണ്ടാകാറുണ്ട്. സൂപ്പർ ട്ടെശ്റ്റാണ് ഞാൻ മുബ്ബ്‌ യൂട്ടൂബിൽ കണ്ടതായിരുന്നു. മൽബറി യുടെ ഇല കൊണ്ട് തോരൻ ഉണ്ടാകും എന്നുള്ളത്. അതിന് ശേഷം ഞാൻ ഇടക്കൊക്കെ ഉണ്ടാകാറുണ്ട് അടിപൊളിയാണ്.
@baijunb5651
@baijunb5651 3 ай бұрын
Ikka athanu original kasthuri manjal
@globalppm5333
@globalppm5333 3 ай бұрын
God bles you❤️❤️🙏🙏🙏🙏
@niyatimes5411
@niyatimes5411 3 ай бұрын
വലത് കാല് വച്ച് കേറ്😅😅,
@georgeenajacob1333
@georgeenajacob1333 3 ай бұрын
Super❤❤
@--ff--clown7372
@--ff--clown7372 2 ай бұрын
Irh mulbery pakshe poochapazham
@JafarShareef-ux8gp
@JafarShareef-ux8gp 3 ай бұрын
🎉 👍👍👍
@abubackerkp9391
@abubackerkp9391 Ай бұрын
മാങ്ങ ഇഞ്ചിയാ അത് കുവ്വ അല്ല
@justanothernameh4039
@justanothernameh4039 2 ай бұрын
Very nice
@newslite8744
@newslite8744 3 ай бұрын
Nostalgia
@askarmohammed6676
@askarmohammed6676 2 ай бұрын
ഇക്കാക്ക് പാചകത്തിൽ ഒരു പാട് കഴിവ് ഉണ്ട്.. പക്ഷെ അത് വേണ്ട വിധം ഉപയോഗിച്ചാൽ എത്രയും പെട്ടെന്ന് വീട് വെക്കാൻ സാധിക്കും.. ചെറിയ രീതിയിൽ ഒരു ഭക്ഷണ ശാല തുടങ്ങിയാൽ വളരെ നല്ലത് ആകും..
@Gamingwithjaizz
@Gamingwithjaizz 2 ай бұрын
ഇപ്പോൾ സുഖമില്ലാതെ ഇരിക്കുകയാണ് വലിയ രീതിയിൽ പാചകം ചെയ്യാനോ വെയിറ്റ് എടുക്കാനോ ഒന്നും കഴിയില്ല
@amalff4828
@amalff4828 2 ай бұрын
ചീര കൂമ്പ് വട്ടം ഓടിച്ചെടുത്താൽ ഇഷ്ടം പോലെ ഉണ്ടാകും ഉയരം കുറഞ്ഞ് .നിൽക്കുകയും ചെയ്യും
@sasikumarclassic486
@sasikumarclassic486 3 ай бұрын
Good watching❤
@mathewsonia7555
@mathewsonia7555 2 ай бұрын
ജീവിതം ചോദ്യത്തേ തെളിമയുടെ ഉത്തരം കൊണ്ട് തോൽപ്പിച്ച് മനുഷ്യൻ.
@Maninadam1946
@Maninadam1946 3 ай бұрын
Ikka ethrayum vegam oru veedu vekkan sahikkatte❤️
@junaidksd5997
@junaidksd5997 3 ай бұрын
Nalla veed ikka 😥❤
@sherlyvarghese8534
@sherlyvarghese8534 3 ай бұрын
Super vedio
@jisnariyas9398
@jisnariyas9398 2 ай бұрын
❣️❣️
@shaheedabacker1605
@shaheedabacker1605 2 ай бұрын
നിങ്ങൾക്ക് പെട്ടെന്ന് വീട് റെഡി ആകട്ടെ ആമീൻ. ..ഞങ്ങളും പ്രാർത്ഥിക്കാം നിങ്ങൾക്ക് വേണ്ടി നിങ്ങൾ നല്ലവരാണ് നിങ്ങൾക്ക് നല്ലതേ വരൂ ❤️👍
@Unique_style_71
@Unique_style_71 3 ай бұрын
മൾബറി ഇല എല്ലാർക്കും കഴിച്ചൂടെ 🤔
pumpkins #shorts
00:39
Mr DegrEE
Рет қаралды 55 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 55 МЛН