ഉപ്പ നല്ല സ്നേഹമുള്ള ഉപ്പയാണ് നല്ല സ്വഭാവവും ആണ് മകൻ ഒപ്പനയും ഉമ്മാനെയും കുടുംബത്തിനും നല്ല സന്തോഷത്തോടെ നോക്കട്ടെ
@sajithakumari87682 жыл бұрын
ഇക്കയുടെ കുടുംബത്തെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം 🙏❤️. നല്ല സന്തോഷത്തോടെയുള്ള കുടുംബം. ഇപ്പോഴത്തെ പിള്ളേർക്ക് പായസം ഉണ്ടാക്കാൻ അറിയത്തില്ല എന്ന് പറയല്ലേ. അവരെല്ലാം യൂ ട്യൂബ് നോക്കിയുണ്ടാക്കും. കുഞ്ഞുവാവയെ കണ്ടതിൽ വളരെ സന്തോഷം
@alliyadhekitchencoking2 жыл бұрын
😍😍🌹🤲🙏🙏
@govindanpallavi9143 Жыл бұрын
കുഞ്ഞ് വാവക്ക് റ്റാ റ്റ് ഉമ്മ
@lalithambikat34412 жыл бұрын
മക്കളോടും ഭാര്യയോടും ഉള്ള നസീർ ചേട്ടന്റെ സ്നേഹവും ക്ഷമയും കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു
@lathasuresh81862 жыл бұрын
മക്കളെ ❤🥰മോനെ 😍നിങ്ങൾ പിന്തുണച്ചു പുറംലോകത്തേക്ക് എത്തിച്ച നിഷ്കളങ്കനായ നിങ്ങളുടെ ബാപ്പ.. ഇന്ന് ഞങ്ങൾക്ക് പ്രിയങ്കരമായ വിഭവങ്ങളിൽ കൂടി മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുന്നു. എല്ലാ സൗഭാഗ്യങ്ങളും സന്തോഷങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. സ്നേഹം നിറഞ്ഞ ഓണാശംസകൾ 🌹
@shinepgeorge47682 жыл бұрын
👍🏻👍🏻
@paulmp50912 жыл бұрын
Vereynice
@alliyadhekitchencoking2 жыл бұрын
😍😍🙏🤲🌹🌹🌹🌹
@animohandas46782 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@KumarKumar-le8gj2 жыл бұрын
அன்ண
@Zohra8462 жыл бұрын
എല്ലാരേയും കണ്ടതിൽ സന്തോഷം 👌👌 ഇനിയും ഹാപ്പിയായി ജീവിക്കാൻ അവസരം ഉണ്ടാകട്ടെ. ഓണാശംസകൾ 🌹🌹😂🌹
@palakkadanvadakkinispecial53882 жыл бұрын
നിഷ്കളങ്കമായ കുടുംബം ❤ഒത്തിരി ഇഷ്ടം ആയി ട്ടോ പേരക്കുട്ടിയോടുള്ള സ്നേഹം അടക്കാനാവാത്തതാണെന്നു മനസിലായി എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ 👍🏻👍🏻🙏 🥰
@jeyaeswaris3538 Жыл бұрын
കുടുംബത്തെ കണ്ടപ്പോൾ വളരെ സന്തോഷം.ഈശ്വരൻ അനുഗ്രഹിക്കട്ടെ.😂😅😊😊❤❤❤
@vjanardhanan17492 жыл бұрын
ചേട്ടാ ഒരുപാട് സന്തോഷം. ചേട്ടന്റെ കുടുംബത്തെയും കുട്ടികളെയും കണ്ടതിൽ വളരെയധികം സന്തോഷം. ചേട്ടന്റെ വലിയ മനസ്സിലെ ചെറിയ സന്തോഷം കാണുമ്പോൾ കണ്ണുനിറയുന്നു. എല്ലാവർക്കും ദീർഘായുസ്സ് പടച്ചതമ്പുരാൻ നൽകട്ടെ
@Sharu2012 жыл бұрын
താങ്കൾ ഭാഗ്യവാനാണ് എല്ലാവരുടെയും സന്തോഷം കണ്ടാൽ അറിയാം ഒരു സന്തുഷ്ട കുടുംബം ആണെന്ന്. ഈ സന്തോഷം എന്നും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഉന്നതങ്ങളിൽ എത്തിപ്പെടട്ടെ ഈ ചാനൽ എന്നാശംസിക്കുന്നു. അപ്പോഴും ഈ വിനയം ഒരിക്കലും കൈവിടരുത്. എല്ലാവർക്കും ഓണാശംസകൾ!!!! വൈകിയാണെങ്കിലും. ഇപ്പോഴാ ഈ ചാനൽ ശ്രെദ്ധയിൽ പെട്ടത്
@sindhus63202 жыл бұрын
ചേട്ടനും കുടുംബത്തിനും ഞങ്ങളുടെ ഓണാശംസകൾ ❤️
@minib71762 жыл бұрын
ഭാര്യക്കും മക്കൾക്കും മരുമകനും,കൊച്ചുമോൾക്കും ഓണാശംസകൾ.എല്ലാവരെയും ഒരുപാട് ഇഷ്ടമായി.
@ratheeshramanan60662 жыл бұрын
ഇക്കായെ കുടുംബത്തെയും കണ്ടതിൽ വളരെ സന്തോഷം. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. 🙏
@govindanpallavi9143 Жыл бұрын
മോന് ബിഗ് ഹായി
@thangappanthangappan7892 жыл бұрын
എല്ലാവരേയും പരിചയപ്പെടുത്തിയതിൽ വളരെയേറെ സന്തോഷം...... എല്ലാവർക്കും ആശംസകൾ. സുന്ദരികുഞ്ഞാവയ്ക്ക് എന്റെ പ്രത്യേകസ്നേഹാശംസകൾ.
@anithagopinath23962 жыл бұрын
എല്ലാപേരെയും കണ്ടതിൽ വളരെ സന്തോഷം നല്ല സ്നേഹം ഉള്ള കുടുംബം ❤️
@dearaji12 жыл бұрын
സന്തോഷമായി.... നല്ല സ്നേഹമുള്ള ഇക്ക.. മനസ്സ് നിറഞ്ഞു ❤️❤️❤️👌👌👌
@riyazsm87482 жыл бұрын
ഇക്കാക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഒരായിരം ഓണാശംസകൾ
@nazeerbadar28532 жыл бұрын
നസീറിനും കുടുംബത്തിനും എന്റെ ഓണാശംസകൾ . എല്ലാ പേരെയും കണ്ടതിൽ സന്തോഷം.
@alliyadhekitchencoking2 жыл бұрын
😍😍😍🙏🤲
@swalikitchen38252 жыл бұрын
😍😍😍
@kmsreejesh4951 Жыл бұрын
സൂപ്പർ ഓണം
@SuharaCv-s5o Жыл бұрын
@@alliyadhekitchencoking1❤
@ambikas564 Жыл бұрын
സന്തോഷം നിറഞ്ഞ കുടുബം ഉള്ളതു കൊണ്ട് സന്തോഷമായി ജീവിക്കുന്നവറ്
@jijymjohn2 жыл бұрын
ഇക്കയുടെ കുടുംബം സന്തോഷം ആയി ജീവിക്കുന്നത് കാണുമ്പോൾ സന്തോഷം. നല്ല മക്കളും ഭാര്യയും മരുമകനും. ദൈവം അനുഗ്രഹിക്കട്ടെ. വലിയ ഒരു യു ട്യൂബർ ആയി തീരട്ടെ എന്ന് ആശംസിക്കുന്നു. ഇക്കയുടെ സാമ്പാറും, കൂർക്കയും കപ്പ ബിരിയാണിയും ഉണ്ടാക്കി നോക്കി. അടിപൊളി ആയിരുന്നു. നല്ല മിടുക്കി കൊച്ചു മോൾ.
@mumthazharish8602 жыл бұрын
ഒത്തിരി സന്തോഷം ഇക്കയെയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@mg.p.g.45662 жыл бұрын
നസീർ ഇക്ക നല്ല സന്തോഷം തോന്നി. നമ്മുടെ നാട് ഇന്നും നശിക്കാതെ ഇരിക്കുന്നത് കൂടുതൽ നന്മ ഉള്ളവർ ഉള്ളതുകൊണ്ടാണ്.. ഇടക്ക് കുറച്ചു വിഷ വിത്തുകൾ എല്ലാറ്റിലും ഉണ്ട് അതൊക്കെ കൂടുതൽ നന്മ മരങ്ങൾക്കിടയിൽ ഞെരിഞ്ഞു പൊക്കോളും. എല്ലാവിധ ആശംസകളും നേരുന്നു. Chanel കൂടുതൽ വളരും. ഇതേപോലെ എപ്പോളും നിലകൊള്ളുക... ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏🌹🌹
@muhammed.rizwan.v.nv.n64512 жыл бұрын
ഇക്കയുടെ കുടുംബാംഗങ്ങൾക്ക് എല്ലാവർക്കും ഓണാശംസകൾ എല്ലാ നന്മകളും ഉണ്ടാകട്ടെ
@sunitajayaraj8218 Жыл бұрын
സ്നേഹം നിറഞ്ഞ കുടുംബത്തെ കണ്ടപ്പോൾ ഹൃദയം നിറഞ്ഞു 💕💕
@maryswapna8132 жыл бұрын
ഇക്കാക്കും കുടുംബത്തിനും എല്ലാ വിധ നന്മകളും നേരുന്നു...ഓണനാളിൽ കുടുംബത്തെ പരിചയപ്പെടുത്തിയത് വളരെ സന്തോഷമായി....
@KumarKumar-le8gj2 жыл бұрын
💞
@swalikitchen38252 жыл бұрын
😍
@rajanvattavillarajanvattav7902 жыл бұрын
ഫാമിലിയെ എല്ലാവരും കണ്ടതിൽ സന്തോഷം. ഓണാശംസകൾ
@vmc19022 жыл бұрын
മനസ്സിൽ നിറയെ നന്മയുള്ള ചേട്ടനും കുടുംബത്തിനും വളരെ സ്നേഹത്തോടെ ഓണാശംസകൾ നേരുന്നു
@DineshKumar-lz7cs2 жыл бұрын
Onasmsa
@DineshKumar-lz7cs2 жыл бұрын
ഓണാശംസ
@nasiyaths95702 жыл бұрын
ഇക്കാ എനിക്ക് ആ കുഞ്ഞുമോളെ ഒരുപാട് ഇഷ്ട്ടമായി എനിക്ക് കുട്ടികൾ ഒന്നും ഇല്ല പക്ഷെ മക്കളെ ഒരുപാട് ഇഷ്ട്ടമാണ്...പിന്നെ നിങ്ങളുടെ ഫാമിലിയെ ഒത്തിരി ഇഷ്ട്ടപെട്ടു എന്നും നല്ലത് വരട്ടെ എന്റെ ഓണാശംസകൾ....👍
@girijamanikuttan82642 жыл бұрын
ഇക്കാക്കും കുടുംബത്തിനും ഞങ്ങളുടെ ഓണാശംസകൾ നല്ല ഒരു കുടുംബം ഒത്തിരി സന്തോഷം,🙏🙏🙏♥️♥️♥️
@rjjj87962 жыл бұрын
എല്ലാവരെയും പരിചയപ്പെടുത്തിയതിൽ സന്തോഷം... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....
@prasannabchelattu37762 жыл бұрын
നല്ല സന്തോഷമുള്ള കുടുംബം എന്നും ഇങ്ങനെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു🙏 നസീർ ഭായ് പാചകം സൂപ്പർ അവതരണം ഗംഭീരം wish all the best
@devasreelechuu50102 жыл бұрын
ചേച്ചി എന്ത് നിഷ്കളങ്കംകമായിട്ടാ പായസം ഉണ്ടാകാൻ അറിയില്ലെന്ന് പറഞ്ഞെ സൂപ്പർ ❤❤❤❤❤
@devuandlachusworld57732 жыл бұрын
Happy onam എല്ലാരേം കാണാൻ സാധിച്ചതിൽ സന്തോഷം ❤❤
@remyamolrajan72122 жыл бұрын
നല്ല ഒരു കുടുംബം ഒരുപാട് ഇഷ്ടം തോന്നി. ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@sebastiancp41992 жыл бұрын
താങ്കൾക്കും ഫാമിലിക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ 🥰
@jasminputhett57002 жыл бұрын
ഇക്കാ നല്ല രണ്ടു സ്നേഹമുള്ള മക്കളല്ലേ ഇക്കാടെ ഏറ്റവും വലിയ ഭാഗ്യം മരുമകനും വളരെ നല്ല മോൻ പിന്നെ എന്തുവേണം..... 🌹🌹മക്കളുടെ ഉമ്മച്ചിയേയും കണ്ടതിൽ വളരെ സന്തോഷം.. അല്ലാഹു ഇക്കാനെയും കുടുംബത്തിനെയും അനുഗ്രഹിക്കട്ടെ. 😊.. എന്റെ ഓണാശംസകൾ.... ❤. കൊച്ചു മോളും മിടുക്കിക്കുട്ടി. 🥰
@kamarubanu81762 жыл бұрын
നസീർക്ക, കുടുംബത്തിനെ പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി, കുഞ്ഞാവക്ക് നസീർക്കാടെ മുഖം ആണ് എനിക്കങ്ങനെ തോന്നി മകൻ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ആമീൻ ,അള്ളാഹു ഇക്കാക്കും കുടുംബത്തിനും സന്തോഷം സമാധാനവും തരട്ടെ ആമീൻ 🤲🤲🤲
@shinepgeorge47682 жыл бұрын
👍🏻👍🏻
@alliyadhekitchencoking2 жыл бұрын
😍🌹🤲🙏
@kochumoldaniel94432 жыл бұрын
ചേട്ടന്റെ way of presentation enikku ഭയങ്കര ishttam aanu
ആഹാ ഇപ്പോഴെങ്കിലും ചേട്ടന്റെ ഫാമിലി യെ കാണാൻ ഒത്തു വളരെ നല്ലൊരു കുടുംബം
@sainuvmssainu28652 жыл бұрын
ഇക്കാകും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ഒരായിരം ഓണാശംസകൾ , ഇന്നത്തെ എന്റെ വീട്ടിലെ സദ്യയിൽ ഇക്കാന്റെ സ്പെഷ്യൽ സാമ്പാർ ആയിരുന്നു അടിപൊളി പിന്നെ പായസം ഇക്ക ഉണ്ടാക്കിയ സ്റ്റൈൽ അടപ്രഥമൻ
@alliyadhekitchencoking2 жыл бұрын
😍😍
@jennasworldmrj2 жыл бұрын
ഞാനെന്നും കാണാറുണ്ട് Video Family കണ്ടപ്പോൾ കമൻ്റിടാതിരിക്കാൻ കഴിഞ്ഞില്ല ഒത്തിരി ഇഷ്ടായിട്ടോ cute Family💕
@muhammedhashim44422 жыл бұрын
😍
@leenasreeram6062 жыл бұрын
കുടുംബത്തിന് ഓണം ആശംസകൾ 🌸🌸👏👏
@indu7672 жыл бұрын
Ella vidha Aiswaryavum santhoshavum undaavatte e kudumbathinu.... Familye aryaan saadhichathil santhosham...♥
@rubymathew18972 жыл бұрын
കുടുംബത്തെ കണ്ടതിൽ സന്തോഷം 🥰🥰
@AbdulAziz-gt6mf2 жыл бұрын
എല്ലാവർക്കും ഓണം ആശംസകൾ, പടച്ചവൻ അനുഗ്രഹിക്കട്ടെ... 👍🌹
@mohiyaddeenAli Жыл бұрын
Naserinum Kudumbathinnum Allahu Ella Anugrahangalum Nalkate
@anandanair772 жыл бұрын
You have a wonderful family! God bless all of you:) Thank you for sharing your happiness with us!
@lalithav76392 жыл бұрын
നല്ല ഫാമിലി കുഞ്ഞുവാവ മിടുക്കിയാണ് ദൈവം അനുഗ്രഹിക്കട്ടെ👍🏿👍🏿🙏🏿🙏🏿
@Mr3319702 жыл бұрын
ചക്കര വാവയ്ക്കു ഉമ്മ..... ഹാപ്പി ഓണം 🌹🌹🌹🌹🌹👏👏👏
@sheenababu65172 жыл бұрын
ചേട്ടനും കുടുംബത്തിനും ഒത്തിരി സ്നേഹത്തോട എന്റെ ഓണാശംസകൾ